EA Jabbar. സംവാദ ശേഷം

  Рет қаралды 33,384

EA Jabbar (EA Jabbar)

EA Jabbar (EA Jabbar)

Күн бұрын

Пікірлер: 516
@MohammedAli-ox6gu
@MohammedAli-ox6gu 2 ай бұрын
സംവാദചർച്ചകൾ സമൂഹത്തിൽ നടക്കട്ടെ. സമൂഹത്തിന് എല്ലാ കാലവും കണ്ണടച്ചിരിക്കാൻ സാധിക്കില്ല. നന്ദി മാഷ്
@riyasazaliya7512
@riyasazaliya7512 2 ай бұрын
എന്ത് നന്ദി
@georgekp1522
@georgekp1522 2 ай бұрын
👍ഹായ്ജബ്ബാർ മാഷ്, സംവാദങ്ങളിലൂടെ നല്ലൊരു നാളേയ്ക്കായി പോരാട്ടം തുടർന്നുകൊണ്ടേയിരിക്കുന്നതിൽ വളരെ സന്തോഷം🤍💞
@majeed.majeed.891
@majeed.majeed.891 2 ай бұрын
ഞങ്ങളിലേക്ക് വെളിച്ചം പക൪ന്ന മാഷിന് അഭിവാദ്യങ്ങൾ..
@khalidh142
@khalidh142 2 ай бұрын
ഞങളിലേക്ക് അന്ധകാരം പകർന്ന ശൈത്താൻറ പടയാളി നുണയൻ ജബ്രാ കിളവന് അഭിവാദ്യങ്ങൾ
@sarathchandran3512
@sarathchandran3512 2 ай бұрын
​@@khalidh142നിനക്ക് 6വയസുള്ള കുഞ്ഞുവാവയെ കല്യാണം കഴിക്കാൻ പറ്റാത്തതിന്റെ കഴപ്പല്ലേ.... യാ നബി........ 😎
@TheEmdys07
@TheEmdys07 2 ай бұрын
​@@khalidh142adima bhogi mammad aaano appo thannte hero?
@rasheedc7293
@rasheedc7293 2 ай бұрын
​@@khalidh142ആശയത്തെ ആശയം കൊണ്ട് നേരിടുക അല്ലാദേ തൂറി തോൽപ്പിക്കരുത്
@salimkp3734
@salimkp3734 2 ай бұрын
എതിർത്ത് ഒന്നും പറയണ്ട നമ്മടെ മമ്മദിനെ ആൾക്കാർ എയറി ലാക്കും​@@khalidh142
@RaviVelpar
@RaviVelpar 2 ай бұрын
മാഷ് വളരെ ഗഹനമായ അർത്ഥവത്തായ ആശയങ്ങൾ ആണ് ഞങ്ങൾക്ക് പറഞ്ഞു തരുന്നത് 🙏🏻🙏🏻🙏🏻 മനുഷ്യ മസ്തിഷ്കത്തിൽ കലി പിടിച്ച കാലത്ത് ഈ കാലത്ത്..... ഞങ്ങൾ ഹിന്ദുക്കൾക്കും താങ്കൾ ഒരു വലിയ ഗുരു സ്ഥാനീയനാണ് ❤❤❤🙏🏻🙏🏻🙏🏻സംവാദം സമൂഹത്തിൽ നന്മക്കു വേണ്ടി യാണെന്ന് പലരും മറക്കുന്നു... ചിലർ വ്യക്തി ലോകത്ത് നിന്നും ചിന്തിച്ചു സ്വയം ചുരുങ്ങി പോകുന്നു.... മാഷ് വ്യാപ്തമായി ചിന്തിക്കുന്നു 🔥🔥🔥
@anupa1090
@anupa1090 2 ай бұрын
@skariapj1798
@skariapj1798 2 ай бұрын
ഹിന്ദുക്കൾക്ക് മാത്രമല്ല മറിച്ചു ഞങ്ങൾ ക്രൈസ്തവർക്കും മാഷ് പറയുന്നതിൽ ചിന്തിക്കാൻ ഏറെയുണ്ട്..!! അതായത് എല്ലാ മതങ്ങളും പരിഗണിക്കേണ്ട വിഷയങ്ങളാണ് ഇദ്ദേഹത്തിന്റെ വായിലൂടെ നാം കേൾക്കുന്നത്..!!
@soundofsoundless6628
@soundofsoundless6628 2 ай бұрын
മാഷ് പറയുന്നത് കൃത്യമായി പറയുന്നു. സംവാദം - രണ്ട് വ്യക്തികൾ തമ്മിലുള്ളത ല്ല. ഒരു സമൂഹം ഒരു സംവാദത്തിലേക്ക് എത്തുക തന്നെയാണ്.
@shajahanph2990
@shajahanph2990 Ай бұрын
@@soundofsoundless6628,kzbin.info/www/bejne/n3ubiHVjZt-ZsM0si=HLIb7xFKy6EIslsk
@hamzakp2520
@hamzakp2520 2 ай бұрын
മാഷേ നമസ്കാരം എങ്ങിനെയുണ്ട് മാഷിൻ്റെ ആരോഗ്യം ചികിത്സ ഫലപ്രഥമായി നടക്കുന്നു എന്ന് താങ്കളുടെ പ്രസന്നമായ മുഖത്തോട് കൂടിയസംസാരവും ശൈലിയും കാണുമ്പോൾ വളരെ സന്തോഷം തുടർന്നും താങ്കളുടെ സത്യസന്തമായ ഇസ്ലാമിക വിമർശന അവതണരങ്ങൾ പ്രതീക്ഷിക്കുന്നു തുടർന്നും സന്തോഷമായിരിക്കട്ടെ എന്ന് ആശംസിക്കുന്നു
@pradoshrajan9141
@pradoshrajan9141 2 ай бұрын
സംവാദം തീർത്തും ഏകപക്ഷികമായി പോയി മാഷേ ജബ്ബാർ മാഷ് പൊളിച്ചടുക്കി🔥🔥🔥
@Abcd-f5i
@Abcd-f5i 2 ай бұрын
😂😂😂😂 പ്യാവം...കരച്ചിൽ ഇത് വരെ തീർന്നില്ലേ യുക്തി സംഘികളെ
@mashoodmashood2721
@mashoodmashood2721 2 ай бұрын
എന്താടോ ഇത് വായിക്കൽ?! 😇യുക്തി വാദിയോ😊
@khalidh142
@khalidh142 2 ай бұрын
അങ് യൂറ്റൂബിൽ കാണാം എന്നു പറഞ്ഞു തടിതപ്പിയ ഈ കിളവൻ ജബ്രയോ ഹ ഹ ഹ ഹ . എങനയോ കറക്കിക്കുത്തി അറബിയിൽ 50ശതമാനം മാർക്ക് വാങ്ങിയ ജബ്ര പറയുന്നു എനിക്ക് അറബി എഴുതാനും വാക്കുകൾ അർഥം വെക്കാനുമാറിയാമെന്ന് ഇത് വിശ്വസിക്കാൻ കുറേ ഇസ്ലാമേതര മത തീവ്രവാദികളും . അവർക്ക് സ്വന്തം മതത്തെ തള്ളിപറുയുമ്പോൾ മാത്രമേ നോവൂ അല്ലെങ്കിൽ ഭയങ്കര സപ്പോർട്ടായിരിക്കും
@udhamsingh6989
@udhamsingh6989 2 ай бұрын
​@@mashoodmashood2721ഒരച്ചരം മാറിപ്പോയതല്ലേ .. ഓനോട് പൊറുത്തൂടെ ...
@mashoodmashood2721
@mashoodmashood2721 2 ай бұрын
@@udhamsingh6989 അത് മഞ്ഞൾ ചുവന്നിരിക്കും
@MuhammadShareef-cp4js
@MuhammadShareef-cp4js 2 ай бұрын
നമ്മുടെ മനസ്സിനെ തിന്മ യിലേക്ക് തിരിച്ച് വിടാതെ .നമ്മളെ സ്നേഹിക്കുന്നവരിൽ കൂടി നമ്മൾ ദൈവത്തെ കാണുക നമ്മുടെ ഓരോ യാത്രയും നല്ലതായി തീരും.
@Ashrafpary
@Ashrafpary 2 ай бұрын
ഖുർആൻ ക്ലാസ്സ്‌ ഉടൻ തുടങ്ങണം. Waiting
@abuakarshabaker9143
@abuakarshabaker9143 Ай бұрын
ആ സംവാതം ഞാൻ കേട്ടു ഞാൻ KNM ഉപേക്ഷിച്ചു മതവും..
@Hasan_ibn_Ali
@Hasan_ibn_Ali 2 ай бұрын
. സംവാദത്തിന് ശേഷം മുജാഹിദ് തവിടു പൊടിയായി ... Well done Jabbar.
@VKP-i5i
@VKP-i5i 2 ай бұрын
MM Akbar and Mujaheed salafies aanu itrem verupu pracharipichatu
@udhamsingh6989
@udhamsingh6989 2 ай бұрын
സംവാദം മുഴുവൻ live ആയി കണ്ടാർന്നു ല്ലേ ....
@riyasn9681
@riyasn9681 2 ай бұрын
അടിഞ്ഞത് ആരാ എന്നുള്ളത് സംവാദം മുഴുവൻ കണ്ടവർക്ക് മനസ്സിലായിട്ടുണ്ട്
@riyasn9681
@riyasn9681 2 ай бұрын
ജബ്ബാറിന്റെ സംസ്കാരം സംവാദം കണ്ടപ്പോൾ മനസ്സിലായി
@noushadkunnumpurath6569
@noushadkunnumpurath6569 2 ай бұрын
​@@riyasn9681നിങ്ങൾക്ക് അള്ളാഹു സ്വർഗം തന്നു അനുഗ്രഹിക്കട്ടെ ..Reference sura waqia 56: Ayat 15. (സലഫി പണ്ഡിതൻ Amani Moulavi യുടെ Quran Thafseer )സ്വർണ്ണം കൊണ്ട് മടഞ്ഞുണ്ടാക്കപ്പെട്ട കട്ടിലുകളിൽ മേൽ ആയിരിക്കും അവർ ചാരി കിടക്കുക( സ്വർണ്ണം കൊണ്ടുള്ള കട്ടിലിൽ കിടന്നാൽ ചൊറിച്ചിൽ വരില്ലേ. കിടക്കയെ പറ്റി കിതാബിൽ പറയുന്നില്ല ) 16. അന്യോന്യം അഭിമുഖരായ നിലയിൽ അവയിൽ ചാരിയിരുന്നു സുഖിച്ചുകൊണ്ട് 17. സ്ഥിരവാസം നൽകപ്പെട്ടവരായ ബാലന്മാർ അവരിൽ സേവനത്തിനായി ചുറ്റി സഞ്ചരിച്ചു കൊണ്ടിരിക്കും( സ്വർഗ്ഗത്തിൽ ബാലന്മാർ എന്തിന്? ) 18. കോപ്പകളും കൂജകളും കള്ളിന്റെ പാനപാത്രവും സഹിതം 19. അവ മൂലം( കള്ളിന്റെ) അവർക്ക് തലവേദന ഉണ്ടാവുകയില്ല ലഹരി ബാധിക്കുകയുമില്ല. (തലവേദനയുണ്ടാക്കുന്ന പട്ടച്ചാരായമില്ല ) 20. അവർ ഉത്തമമായി സ്വീകരിക്കുന്നത് തരത്തിൽപ്പെട്ട പഴവർഗ്ഗങ്ങളും 21. അവർ ഇഷ്ടപ്പെടുന്ന തരത്തിലുള്ള പക്ഷി മാംസവും കൊണ്ട് ബാലന്മാർ ചുറ്റി നടക്കും 22. വിശാല നേത്രകളായ വെള്ള വെയ്യാമണി പോലത്തെ സ്ത്രീകളും ഉണ്ടായിരിക്കും Sura 78 al naba 32.സ്വർഗ്ഗത്തിൽ മുന്തിരിവള്ളികൾ നിറഞ്ഞ പൂന്തോപ്പുകൾ ഉണ്ടായിരിക്കും 33. സമപ്രായക്കാരായ വലിയ മുലകൾ ഉള്ള തരുണീമണികളും.... സ്വർഗ്ഗത്തിലെത്തിയാൽ വലിയ മുലകൾ ഉള്ള പെണ്ണുങ്ങളെ തരാം എന്നൊരു ദൈവം പറയുമോ ( പെണ്ണുങ്ങൾക്ക് എന്ത് കിട്ടും എന്ന് കിതാബിൽ എവിടെയും പറയുന്നില്ല ) 34. കള്ളിന്റെ നിറഞ്ഞ കോപ്പുകളും Sura qalam ഇൽ പറയുന്നു സ്വർഗ്ഗത്തിൽ രാവിലെയും വൈകിട്ടും ഭക്ഷണം കിട്ടും( lunch ഇല്ല ) Ref. മുജാഹിദ് പണ്ഡിതനായിരുന്ന Amani Moulavi യുടെ Quran thafseer ഇതൊക്കെ പ്രപഞ്ചമുണ്ടാക്കുന്നതിന് മുമ്പേയുള്ള Lahul Mahfouz കിത്താബിൽ ഈ മഹാപ്രപഞ്ചവും കോടിക്കണക്കിന് നക്ഷത്രങ്ങളെയും മനുഷ്യരെയും മൃഗങ്ങളെയും സൃഷ്ടിക്കുകയും ലോകാവസാനംവരെ പരിപാലിക്കുകയും ചെയ്യുന്നു ഒരു ദൈവം എഴുതി വച്ചതാണോ സർ..
@sukumarankn947
@sukumarankn947 2 ай бұрын
ജബ്ബാർ മാഷ് ആമുഖമായി പറഞ്ഞത് വളരെ ശരിയാണ് സംവാദം, വേദിയിൽ ചേന ്് പൂത്തതുപോലെ ആയാലും അത് ചിലപ്പോഴെങ്കിലും സമൂഹത്തിലേക്ക് എത്തുമ്പോൾ പാരിജാതമോ ഇലഞ്ഞിയോ പൂത്തതുപോലെ ആയിത്തിരുന്നത് കാണാം. (ഉദ: ആഴക്കടൽ സംവാദം)
@ManimaKTNittoor
@ManimaKTNittoor 2 ай бұрын
നല്ല സമയമായ ഭാഷ, 🙏മാഷിന് നല്ലത് വരട്ടെ
@skariapj1798
@skariapj1798 2 ай бұрын
സൗമ്യമായ..
@skariapj1798
@skariapj1798 2 ай бұрын
സൗമ്യമായ..
@kunhalavikadambot7069
@kunhalavikadambot7069 2 ай бұрын
ഇരുളിലകപ്പെട്ടുപോകുമായിരുന്ന കുറെമനുഷ്യരിൽ അറിവിന്റെ പ്രകാശമെത്താനായിജീവിതം സമാധാനശുന്ദരമായൊരുലോക ക്രമത്തിനുവേണ്ടി മനുഷ്യറുടെ ചിന്തക്കും സംഭാവനകൾക്കുമാണ് പ്രധാനമെന്നവിളംബരത്തിന്റെ ഗർജ്ജനം മുയങ്ങി കൊണ്ടേയിരിക്കുന്നു നന്ദി"നന്ദി" നന്ദി"
@Ashrafpary
@Ashrafpary 2 ай бұрын
അയൂബിന്റെ തടി നന്നായിട്ടുണ്ട്. അത്യാവശ്യം പണം കിട്ടുന്നുണ്ട് എന്നർത്ഥം
@jaisonpthomas4154
@jaisonpthomas4154 Ай бұрын
സംവാദത്തിൽ പെർഫോമൻസ് മോശമായതിനാൽ അഡ്വാൻസ് മാത്രമേ കിട്ടിയുള്ളൂ എന്നാണ് ക ര ക്കമ്പി😅
@Superman-46
@Superman-46 2 ай бұрын
മാഷേ ഉമ്മ😍😍🥰🥰🥰😘😘
@Ashokkumar-kq8ps
@Ashokkumar-kq8ps 2 ай бұрын
സംവാദം മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. ആ കുന് പ്രയോഗസ്സമയത്തു എന്ത് തേജസായിരുന്നു മാഷിന്റെ മുഖത്തും ശരീരത്തിനും. അസുഖം വന്നത് കണ്ണ് കിട്ടിയതാണ്. അതായിരുന്നു മാഷിന്റെ പ്രകടനം. 🙏🏿🇮🇳
@udhamsingh6989
@udhamsingh6989 2 ай бұрын
ഡിങ്കന്റെ കളിയാ . മാഷ് ടെ മുഖത്ത് സൂര്യ തേജസ് കാണപ്പെട്ടത്. അയൂബ് മൗലവി ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ നീട്ടി നീട്ടി പരത്തിപ്പരത്തി വയ് ള് പറയുകയായിരുന്നു. മൗലവി കിതാബിനെ കാര്യമായി പ്രതിരോധിയ്ക്കാൻ നിന്നില്ല.
@JamesBondRJ707
@JamesBondRJ707 2 ай бұрын
കുൻ😂😂😂
@JamesBondRJ707
@JamesBondRJ707 2 ай бұрын
അല്ലാഹുവിന് എതിരെ സംവാദത്തിന് വരുന്നവരെല്ലാം മുടിഞ്ഞു പണ്ടാരമടങ്ങി പോകട്ടെ...കുൻ😅
@like-cd5ll
@like-cd5ll 2 ай бұрын
ബാസിൽ ഇപ്പോഴും ഫയൽ മാൻ ജയിച്ചു എന്നാണ് പറയുന്നത് 😂
@jspk1966
@jspk1966 2 ай бұрын
തീർച്ചയായും.... 👍👍🥰🥰🥰 ആദ്യത്തെ സംവാദത്തേക്കാൾ കൂടുതൽ ശ്രദ്ധേയമായി രണ്ടാമത്തെ സംവാദം... ഇനിയും എത്രയോകാലം സോഷ്യൽ മീഡിയയിൽ, എത്രയോ ആൾക്കാർ കാണാനിരിക്കുന്നു...😃😃😃😃😃
@roymathewmathew5365
@roymathewmathew5365 2 ай бұрын
സംവാദങ്ങൾ സമൂഹത്തിൽ നടക്കട്ടെ അങ്ങിനെ മതം വേണമെന്നുള്ളവർക്ക് തെറ്റുകൾ തിരുത്തപ്പെട്ട ഒരു മതം ലഭിക്കട്ടെ.......
@foottalksmalayalam1740
@foottalksmalayalam1740 2 ай бұрын
ഹമീദ് മാഷിന്റെ കൂടെ കാലിഫോർണിയയിൽ ഒരു പരിപാടിയിൽ കണ്ടു 👍🏻
@chackopm5355
@chackopm5355 2 ай бұрын
ഇത്തരം സംവാദങ്ങൾ അന്ധതയിൽ ആണ്ടുപോയ സമൂഹത്തിനു വെളിച്ചം നൽകാൻ ഉപകരിക്കും ഇത്തരം സംവാദങ്ങൾ മാഷ് തുടരണം
@shadityms1021
@shadityms1021 2 ай бұрын
മാഷേ ആ " കുൻ " മാത്രം മതി🎉🎉🎉🎉❤❤❤❤
@Shamir-jx2pm
@Shamir-jx2pm 2 ай бұрын
നമസ്കാരം മാഷെ🙏🙏🙏
@AbdulMajeed-sk9of
@AbdulMajeed-sk9of 2 ай бұрын
Ayyoob faction agreed upon Mash’s performance 🎭.....
@Kunhali-sz5op
@Kunhali-sz5op 2 ай бұрын
നമസ്ക്കാരം മാഷെ
@AbdulMajeed-sk9of
@AbdulMajeed-sk9of 2 ай бұрын
You taught them How could be a debate..🎉🎉🎉
@sajikothamangalam2227
@sajikothamangalam2227 Ай бұрын
Thudaruka ❤❤❤❤mashe......
@paulsebastian9024
@paulsebastian9024 2 ай бұрын
സംവാദങ്ങളിലൂടെ ജനഹൃദയങ്ങളിലേക്ക് താങ്കൾ മുന്നേറുന്നു❤❤❤
@padiyaraa
@padiyaraa 2 ай бұрын
മാഷേ❤❤❤❤❤ കൊടിയത്തൂർ മുബാഹല പോലെ ആയകടൽ പോലെ കുത്തി തിരുപ്പ് സംവാദവും തലമുറകൾ ഓർത്തിരിക്കും 👍
@shyjuboys5032
@shyjuboys5032 2 ай бұрын
മാഷ് പൊളിച്ചു അയ്യൂബ് പണ്ട് ശർദ്ദി ച്ചത് വീണ്ടും വാരി തിന്നുന്ന അവസ്ഥയിൽ ആയിപ്പോയി
@anupa1090
@anupa1090 2 ай бұрын
😂😂😂
@Ajmalbgfgghunnnhhcn
@Ajmalbgfgghunnnhhcn Ай бұрын
സംവാദം..മാഷ് പൊളിച്ചടക്കി....👌👌👌❤
@ഇന്ത്യൻ-ഗ1ഴ
@ഇന്ത്യൻ-ഗ1ഴ 2 ай бұрын
സംവാദം ലൈവായി തന്നെ കണ്ടു. അതിന ശേഷം ഇന്നാണ് മാഷേ കണ്ടത്. അയൂബിനെ അരിഞ്ഞ് അറുപത് കഷണമാക്കിക്കളഞ്ഞു മാഷ്.🙏🏻👍
@Anuse-nm6is
@Anuse-nm6is 2 ай бұрын
Mashe. Ur pwoli
@IKEA16
@IKEA16 2 ай бұрын
ഇപ്പോളും ക്രിസ്റ്റഫർ ഹിച്ചൻസിൻറെ സംവാദങ്ങൾ കയറി കാണുന്ന വളരെയധികം ആളുകളുണ്ട് ഒപ്പം ഈ റാബി തൻ്റെ വിശ്വാസതീഷ്ണത കുറച്ചു എന്നുള്ള കമൻ്റ്സ് വളരെയധികം കാണാം ഈ സംവാദത്തിനും കാലം ആണ് ഉത്തരമേത്തിക്കുക
@bennysamuel6187
@bennysamuel6187 2 ай бұрын
അയൂബിന്റെ body language മാത്രം കണ്ടാൽ മതി പുള്ളി പെട്ടു പോയതാണ് എന്ന് മനസ്സിലാക്കാൻ .
@tomytom3264
@tomytom3264 2 ай бұрын
Congrats മാഷേ🎉🎉🎉🎉All the best❤❤❤
@sasikumarclassic486
@sasikumarclassic486 2 ай бұрын
You are looking very energetic. Thanks❤
@johnsonmathew5367
@johnsonmathew5367 2 ай бұрын
ഖുറാൻ ക്ലാസ് കേൾക്കാൻ ആകാംഷയോടെ കാത്തിരിക്കുന്നു മാഷേ
@shafia7134
@shafia7134 2 ай бұрын
ശൈത്താൻ ക്ലാസ്സ്‌ ആണ്
@udhamsingh6989
@udhamsingh6989 2 ай бұрын
​@@shafia7134ഖുറാനിലെ ശൈത്താനെപ്പറ്റിയുള്ള ക്ലാസാണ്...
@salmasakeer326
@salmasakeer326 2 ай бұрын
നുണകൾ പറഞ്ഞുള്ള ഖുർആൻ ക്ലാസ്സ്‌ കേൾക്കാൻ എന്താ സുഖം അല്ലേ..
@Aakashedakkara4045
@Aakashedakkara4045 2 ай бұрын
പുത്തകം വായിക്കു കോയാ​@@salmasakeer326
@AbulHassan-f5s
@AbulHassan-f5s 2 ай бұрын
ഖുർആനിൽ തന്നെ കുറച്ച് അള്ള പറഞ്ഞതും ബാക്കി സ്ത്രീവിരുദ്ധതയും പുരുഷ അനുകൂലവുമായ വാക്യ😂ങ്ങൾ ക്രോഡീകരണ സമയത്തു ഭരണാധികാരികൾ എഴുതി ചേർത്ത നുണകളും തന്നെയാണ് താങ്കൾക്കും അത് മനസ്സിലായത് ഭാഗ്യം
@bp4888
@bp4888 2 ай бұрын
അയ്യൂബ് മൗലവി ഇടയ്ക്കിടയ്ക്ക് നിലപാട് മാറ്റുന്നുണ്ട്, അത്ര മാത്രം!. മൗലവി തിരിച്ചു വന്നേക്കും😂
@varghesepa5468
@varghesepa5468 2 ай бұрын
അയൂബ് വിഡിയോ പുറത്തു ഇറക്കും എന്ന് പറഞ്ഞിട്ടു ഇതുവരെ കണ്ടില്ലല്ലോ😂
@josevjoseph1
@josevjoseph1 2 ай бұрын
സിംഹത്തിന്റെ മടയിൽ തലയിട്ട നീല കുറുക്കന്റെ അവസ്ഥയിൽ ആയി പാവം ചാവേർ മൗലവി...
@dalbindalmon8430
@dalbindalmon8430 2 ай бұрын
എന്നെ ഒരു സ്വതന്ത്ര ചിന്തകനാക്കിയ മാഷിന് അഭിവാദ്യങ്ങൾ❤ മാഷിന്റെ ആരോഗ്യം എങ്ങനെയുണ്ട്
@riyasazaliya7512
@riyasazaliya7512 2 ай бұрын
അത് നിന്റെ വിവരം കുറവ്
@RajrajRaj8944
@RajrajRaj8944 2 ай бұрын
മാഷ് ആണ് ശെരി വഴി തെറ്റി പോയവരെ നേരേ ആക്കുക 👍👍👍
@muralimohanvv9340
@muralimohanvv9340 Ай бұрын
അയൂബ് മൗലവിയുമായി നടന്ന സംവാദത്തിൽ മാഷിന്റെ പ്രകടനം ആവേശോജ്ജ്വലം ആയിരുന്നു. ഞാൻ ആഗ്രഹിച്ചതും അത് തന്നെയാണ്. ❤❤❤❤❤❤❤❤❤❤❤❤ ഇനിയും ധൈര്യമായി മുന്നോട്ട് വരുന്ന ധൗവക്കാര് ആരെങ്കിലും ഉണ്ടെങ്കിൽ സംവാദം നടത്തണേ മാഷേ.......
@Shanas123
@Shanas123 2 ай бұрын
മാഷേ ❤❤😍😍😍😍😍😍😍😍
@sarathchandran3512
@sarathchandran3512 2 ай бұрын
മാഷ്❤️ ഒരേ... പൊളി.... 🔥🔥
@truthfinder2575
@truthfinder2575 2 ай бұрын
അറബിയിൽ മാത്രമേ പടച്ചോൻ മാനുവൽ ഇറക്കിയിട്ടുള്ളു എന്നതു പടച്ചോൻ്റെ വിവരക്കേടാണു എന്നു സാമർഥിച്ചു നന്നായ്..
@fireball_20241
@fireball_20241 2 ай бұрын
ഭൂമിയിൽ ഇന്ന് 2000 ത്തിലധികം മതങ്ങളും, ദൈവങ്ങളും, ഉണ്ട് , അവരൊക്കെയും വാദിക്കുന്നു... ഉറച്ച് വിശ്വസിക്കുന്നു... ഞങ്ങളുടെ വിശ്വാസമാണ് ശരി എന്ന്, ... പക്ഷെ അവരാരും ... പ്രചരിപ്പിക്കുന്നില്ല ....മറ്റ് മതസ്ഥരെ ഇല്ലാതാക്കി ലോകം മുഴുവൻ ഞങ്ങളുടേതാകുന്നത് വരെ യുദ്ധം ചെയ്യണം എന്ന്. ലോകത്ത് കേവലം 20% ത്തിലും താഴെ ഉള്ള മുസ്ലിംകൾ ചെയ്യുമ്പോൾ വിമർശനം ഉയരും , അതാണ് ജബ്ബാർ മാഷും . മറ്റും , ചെയ്യുന്നത് , അത് മനുഷ്യ കുലത്തിൻ്റെ നന്മക്കാണ് .
@udhamsingh6989
@udhamsingh6989 2 ай бұрын
ഇസ്ലാം ശരിയ്ക്കും മതമല്ല... അത് പ്രാകൃത ഗോത്രവർഗ്ഗ സമൂഹത്തിലെ ഒരു കൾട്ട് രാഷ്ട്രീയ പാർട്ടിയാണ്. അത് കൊണ്ടാണ് അള്ളാഹു കേവലം പ്രവാചകൻ മാത്രമായ മുഹമ്മദിന് സുജൂദ് ചൊല്ലിയത്...
@Fayis1341
@Fayis1341 2 ай бұрын
🐐 social reformer of modern kerala
@SabithSabithpattikadan
@SabithSabithpattikadan 2 ай бұрын
Mashe 100% correct Thankyou so much ❤
@FaisalAli-hr6xd
@FaisalAli-hr6xd 2 ай бұрын
💙
@snk7387
@snk7387 2 ай бұрын
👍👌
@thanujaashraf9512
@thanujaashraf9512 2 ай бұрын
👏👏👏👌
@adarshms123
@adarshms123 2 ай бұрын
Ex Muslims are making the real change in society. Great job Mashea... Really appreciate your effort.
@sibichenphilip682
@sibichenphilip682 2 ай бұрын
Jabbar mash is absolutely absolutely right.
@nkpmuthukoya6306
@nkpmuthukoya6306 2 ай бұрын
Manglish
@jafaroravingal9737
@jafaroravingal9737 2 ай бұрын
You are great sir❤👍
@vijaykalarickal8431
@vijaykalarickal8431 Ай бұрын
Maashe namaskaaram🙏👏💐😍
@BackerP-y5u
@BackerP-y5u 2 ай бұрын
വീണ് കിടന്നിട്ടും വായാടിത്തത്തിന് കുറവൊന്നുമില്ല.
@shannonforarker5792
@shannonforarker5792 2 ай бұрын
ഒരു പേജർ എടുക്കട്ടേ 😂?
@udhamsingh6989
@udhamsingh6989 2 ай бұрын
അയൂബ് മൗലവിയെ വീഴ്ത്തീട്ട് എന്ന് പറയ് ഇക്കാ.
@dileepmv7438
@dileepmv7438 2 ай бұрын
ayyoob polum parayunnallo vendiyirunnilla ennu! MM AKBAR aanenkil kadayum pootti
@shihabshanu2976
@shihabshanu2976 2 ай бұрын
നിന്റെ അമ്മയെ ഏതെങ്കിലും ജുക്തി വാദികൾ വന്നു പേജർ കൊണ്ടു കുത്തി അവസാനം കരയാതിരുന്നാൽ മതി.. കാരണം അവർക്കു അമ്മയും പെങ്ങളും വഴിയേ പോകുന്നവരും ഒന്നാണ് 😂😂​@@shannonforarker5792
@baburajmenon1662
@baburajmenon1662 2 ай бұрын
jabbar mash is a decent man
@abdulhakkim3753
@abdulhakkim3753 2 ай бұрын
🎉🎉🎉🎉❤❤❤❤
@emshareef5676
@emshareef5676 2 ай бұрын
അയൂബ് വീണിടത്ത് കിടന്നുരുളുന്നു!
@Ameermuhammed12
@Ameermuhammed12 2 ай бұрын
🙌🙌🙌
@madmodesty
@madmodesty 2 ай бұрын
Video well shot 👍🏽👍🏽
@abdullabava5108
@abdullabava5108 Ай бұрын
അക്ബർ പൊളിച്ചടുക്കി ലുജ്ജിയ്യ് ന് നീ ഇപ്പോഴും അർത്ഥം പറഞ്ഞില്ല അത് പറഞ്ഞാൽ നീ തീർന്നു
@MrZubzubi
@MrZubzubi 2 ай бұрын
ജബ്ബാർ മാഷേപ്പോലുള്ളവർ മനസ്സിലാക്കേണ്ട ഒരു കാര്യം ആശയ സംവാദമായാലും ആശയ വിമർശനമായാലും അതിനൊരു സാമാന്യ മര്യാദയുടെയും സംയമനത്തിന്റെയുമൊക്കെ അതിർ വരമ്പുകൾ ആവശ്യമാണ്‌ എന്നതാണ്. രണ്ടാമത്തെക്കാര്യം യഥാർഥ്യങ്ങളെ, ന്യായങ്ങളെ അംഗീകരിക്കാനുള്ള സന്നദ്ധതയാണ്. പലപ്പോഴും സംഭവിക്കുന്നത് മറുപക്ഷത്തുള്ളവനെയോ അയാളുടെ വിശ്വാസങ്ങളെയോ വ്രണപ്പെടുത്തുക എന്ന നിലക്കാണ് സംവാദങ്ങൾ നടക്കുന്നത്. മതവിശ്വാസികൾ അന്ധവിശ്വാസികളാണെന്നോ യുക്തിചിന്ത ഇല്ലാത്തവരാണെന്നോ ഒക്കെ നമുക്ക് കരുതാം.. പക്ഷെ.. അത് തെറ്റോ ശരിയോ ആവട്ടെ, നമ്മുടെ ധാരണ മാത്രമാണ്. പലപ്പോഴും യുക്തിവാദ പക്ഷം മറുഭാഗം മണ്ടന്മാരാണ് എന്ന കാഴ്ചപ്പാടിൽ തീർത്തും അബദ്ധ ശാസ്ത്രങ്ങൾ പോലും പറയും.. അത് അവർക്കു തന്നെ വിനയമാവുകയും ചെയ്യും.. കാരണം പലപ്പോഴും സത്യം ഇവയുടെ ഇടക്കെവിടെയോ ആവാം. വെറുപ്പുകൊണ്ടോ അവഹേളനം കൊണ്ടോ പരിഹാസം കൊണ്ടോ അണികളുടെ കയ്യടികൊണ്ടോ ആരെയും നമുക്ക് നേരെയാക്കാൻ ആവില്ല എന്ന് തിരിച്ചറിയുക. കയ്യടിക്കുന്നവരിൽ മഹാ ഭൂരിപക്ഷത്തിനും വിഷയത്തിന്റെ ഒരു ചുക്കും അറിയാത്തവരായിരിക്കുകയും ചെയ്യും.
@magicmotionadvertisement2387
@magicmotionadvertisement2387 2 ай бұрын
correct
@kunhalavikadambot7069
@kunhalavikadambot7069 2 ай бұрын
കയ്യും കാലും വെട്ടലും തലവെട്ടലും വ്ർണമല്ലല്ലോ 😅
@sudheeptt8581
@sudheeptt8581 2 ай бұрын
ഇത് താങ്കൾ അബ്ദുള്ള ബാസിലിനോട് ഒന്ന് പോയി പറയാമോ
@aliakbar-cm3ll
@aliakbar-cm3ll 2 ай бұрын
Suhurthe mandanmaar aayathukondaanallo mathathil thanked nilkunnathu
@AaravGirish
@AaravGirish 2 ай бұрын
😂😂😂 karayeda karay annakkil vangille
@akumarrxz
@akumarrxz 2 ай бұрын
Ha ha ha.Indeed. The last sentence 🤣😂👏🏻
@ajoysukumaran5553
@ajoysukumaran5553 2 ай бұрын
Thank You Sir
@dd-zl4yr
@dd-zl4yr 2 ай бұрын
❤❤ ഇനിയും മുന്നോട്ട്👍👍
@nikhiliqbal4077
@nikhiliqbal4077 2 ай бұрын
Live long for humanity.
@crameshramesh9348
@crameshramesh9348 2 ай бұрын
Master take care .love u ❤
@noohkhanjabbar5301
@noohkhanjabbar5301 2 ай бұрын
Mashe your performance in the debate was excellent. I was one of those who were supposed to know Akbar and zakir Naik were illiterate in Arabic language.yet they we’re taking Quran classes. They can but you can’t,.!.? Have a nice time in states with your family. Best wishes with your treatment programme. Look forward to your Quran and other classes 😊
@srhelenthomas5030
@srhelenthomas5030 2 ай бұрын
❤😂contras bro.
@Fayis1341
@Fayis1341 2 ай бұрын
🐐 social reformer of modern kerala ❤
@HariHaran-ry2ck
@HariHaran-ry2ck 2 ай бұрын
Dear. Mashe. I have seen some tamizh translation. Tharjama. Books Translated by. Arabic scholars in. Gvt. Libraries We can understand English. Sanskrit Hindi books translated. Tharjama into. Any regional Indian languages No necessity knowledge in other languages Many Sanskrit books are available in. Tamizh translation I totally agree with you
@സഫാന
@സഫാന Ай бұрын
❤👌🙏
@AnanthanarayananS-w4x
@AnanthanarayananS-w4x 2 ай бұрын
I hope Sir through your debate many blind believers eyes are opend for their better life
@nizarmytheenkunju3457
@nizarmytheenkunju3457 2 ай бұрын
സദസ്സ് അനുസരിച്ചു ശൈലി തിരഞ്ഞെടുക്കുന്നത് തന്നെയാണ് ഉത്തമം. അത് ശരിയായ തീരുമാനം തന്നെയായിരുന്നു എന്നാണ് തോന്നുന്നത്.
@mariaissac9260
@mariaissac9260 2 ай бұрын
ബിലാലിന്റെ യഥാര്‍ത്ഥ ചരിത്രം UA term ന്റെ ചാനലിലൂടെ live ആയി അവതരിപ്പിച്ച മാഷാണ് ഞങ്ങളുടെ ഹീറോ👍👍👏👏
@udhamsingh6989
@udhamsingh6989 2 ай бұрын
ക അബയിൽ കയറി ബിലാൽ കാഷ്ടിച്ചു വെച്ച കാര്യമല്ലേ ... അത് ചെയ്യിച്ച ആളെയും മാഷ് കണ്ടുപിടിച്ചു ....
@alexcleetus6771
@alexcleetus6771 2 ай бұрын
Welcome Jabar sir 👍
@ksimongeorge5020
@ksimongeorge5020 2 ай бұрын
👍🏻💪🏻🙏🏻
@Abi-q3l
@Abi-q3l Ай бұрын
ജാബാർ മാഷ് കത്തി കയറി .🔥👏
@sanoofashafi3979
@sanoofashafi3979 2 ай бұрын
Jabar വെള്ളം കുടിച്ചു യുക്തിവാദം പൊളിച്ചോടാക്കി
@johnsonmathew5367
@johnsonmathew5367 2 ай бұрын
മാഷിന് അഭിവാദ്യങ്ങൾ.
@nadirshakh2093
@nadirshakh2093 Ай бұрын
👍👍👍👍
@Ajmalbgfgghunnnhhcn
@Ajmalbgfgghunnnhhcn Ай бұрын
ജാബിർ മാഷ് കീ ജയ്...💪💪💪👌👌👌👌
@vijayasankaranvijuviju2444
@vijayasankaranvijuviju2444 2 ай бұрын
ജബ്ബാർ എന്നും ജബ്ബാർ തന്നെ
@pranavp8398
@pranavp8398 2 ай бұрын
Let Evidence lead ❤
@riyasazaliya7512
@riyasazaliya7512 2 ай бұрын
സംവാദം അയ്യൂബ് അടിച്ചു പൊളിച്ചു
@gamercom6190
@gamercom6190 2 ай бұрын
Well done sir
@ManojKR-p7x
@ManojKR-p7x 2 ай бұрын
Veryggood
@najmudheenklm5632
@najmudheenklm5632 2 ай бұрын
അൽ മാഇദഃ 5 : 39 Verse: فَمَن تَابَ مِنۢ بَعۡدِ ظُلۡمِهِۦ وَأَصۡلَحَ فَإِنَّ ٱللَّهَ يَتُوبُ عَلَيۡهِۗ إِنَّ ٱللَّهَ غَفُورٌ رَّحِيمٌ എന്നാല്‍, അക്രമം ചെയ്ത്‌ പോയതിനു ശേഷം വല്ലവനും പശ്ചാത്തപിക്കുകയും, നിലപാട്‌ നന്നാക്കിത്തീര്‍ക്കുകയും ചെയ്താല്‍ തീര്‍ച്ചയായും അല്ലാഹു അവന്‍റെ പശ്ചാത്താപം സ്വീകരിക്കുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണ കാണിക്കുന്നവനുമത്രെ.
@jojijohn7269
@jojijohn7269 2 ай бұрын
അല്ലാഹു ഏറെ പെറുക്കിയു൦ മുഹമ്മദ് നബിക്ക് പെണ്ണുങ്ങളെ കൂട്ടി കൊടുക്കുന്നവനും ആകുന്നു..
@Waraqah-Ibn-Nawfal6485
@Waraqah-Ibn-Nawfal6485 2 ай бұрын
അല്ല കോയാ, നിന്റെ അമ്മയോ സഹോദരിയോ ഭാര്യയോ വഴിയിൽ പോകുമ്പോൾ അവരെ കണ്ടു വികാരം മൂത്തു ലിംഗം വിജ്രംഭിച്ചു വീട്ടിലേക്കു ഓടി ഭാര്യയെ പിടിച്ചു നിർബന്ധിച്ചു ഭാര്യയുമായി ലൈകികബന്ധത്തിൽ ഏർപ്പെടുന്ന വ്യക്തിയെപറ്റി നിങ്ങളുടെ അഭിപ്രായം എന്താണ്.
@HabeebUpsc
@HabeebUpsc 2 ай бұрын
ആറാം നൂറ്റാണ്ടിലെ അറേബ്യയിലെ പേര് കേട്ട വിഗ്രഹമായ അളാഹുവിൻ്റെ പൊറുക്കൽ തൽകാലം ആർക്കും വേണ്ട. 😂😂
@msali6214
@msali6214 2 ай бұрын
Jabber mash, you are doing great job. Go ahead and all the best
@AbdulMajeed-sk9of
@AbdulMajeed-sk9of 2 ай бұрын
Akbar has a hard skin to tell constant lies...😅😅😅😅
@ffgaming-ce3nx
@ffgaming-ce3nx 2 ай бұрын
ഹായ് 🌹
@najmudheenklm5632
@najmudheenklm5632 2 ай бұрын
അൽ മാഇദഃ 5 : 40 Verse: أَلَمۡ تَعۡلَمۡ أَنَّ ٱللَّهَ لَهُۥ مُلۡكُ ٱلسَّمَٰوَٰتِ وَٱلۡأَرۡضِ يُعَذِّبُ مَن يَشَآءُ وَيَغۡفِرُ لِمَن يَشَآءُۗ وَٱللَّهُ عَلَىٰ كُلِّ شَىۡءٍ قَدِيرٌ ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം അല്ലാഹുവിനാണെന്ന്‌ നിനക്കറിഞ്ഞ്‌ കൂടെ? അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ ശിക്ഷിക്കുകയും, അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്‌ അവന്‍ പൊറുത്തുകൊടുക്കുകയും ചെയ്യുന്നു. അല്ലാഹു ഏതു കാര്യത്തിനും കഴിവുള്ളവനത്രെ.
@jojijohn7269
@jojijohn7269 2 ай бұрын
അല്ലാഹു മരൃാദയ്ക്ക് നടക്കണം.. ഇല്ലെങ്കിൽ അല്ലാഹുവിന്റെ മരണം എന്റെ കൈ കൊണ്ട് ആയിരിക്കും
@Waraqah-Ibn-Nawfal6485
@Waraqah-Ibn-Nawfal6485 2 ай бұрын
അല്ല കോയാ നിന്റെ മുലകുടി ഹദീസ് അനുസരിച്ചു ഒരുത്തൻ തന്റെ ഭാര്യയുമായി ലൈകിക ബന്ധത്തിൽ ഏർപ്പോടുമ്പോൾ ഭാര്യയുടെ മുലകുടിച്ചാൽ, ഭാര്യ അവനു അമ്മയോ സഹോദരിയോ ആകുമോ?
@ChristiJohn-e8q
@ChristiJohn-e8q 2 ай бұрын
ജബ്ബാർ മാഷ് ❤❤
@hamzausman2133
@hamzausman2133 2 ай бұрын
👍👍🙏
@pranavp8398
@pranavp8398 2 ай бұрын
🎊 🎉
@sya8925
@sya8925 2 ай бұрын
Jabbar mash rocks
@V.a.rahman
@V.a.rahman 2 ай бұрын
Welcome back മാഷേ❤
Кто круче, как думаешь?
00:44
МЯТНАЯ ФАНТА
Рет қаралды 6 МЛН
Faith, Religion and Rationalism (Malayalam) By E A Jabbar
1:35:26
Kerala Freethinkers Forum - kftf
Рет қаралды 127 М.