ആരിഫേ മനുഷ്യന് ഒരുജൻമമേയുള്ളൂ അത് അന്തസോടെജീവിക്കണം താങ്കൾ അതിന് മകുടോദാഹരണമാണ്.
@smv65074 күн бұрын
നിങ്ങൾ മനുഷ്യൻ ആണ് യഥാർത്ത രാജ്യസ്നേഹി,മനുഷ്യസ്നേഹി..ഒരുപാട് ജീവൻ നിങ്ങൾ രക്ഷിക്കുന്നു..നന്ദി നന്ദി നന്ദി..🙏🏻🙏🏻
@anirudhangovindan78554 күн бұрын
യഥാർത്ഥ അവതാരപുരുഷൻ ആരിഫ്
@sstraderspnd51894 күн бұрын
ഇങ്ങനെ തന്നെ തുടരുക❤❤❤❤
@vinodandrews85473 күн бұрын
ലൈക്ക് ചെയ്തു കഴിഞ്ഞു. എപ്പോഴും അതാണ് എന്റെ ശീലം. കാരണം ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ചാനൽ ഇതാണ്. എന്റെ ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും മികച്ച സത്യാന്വേഷി ഡോക്ടർ ആരിഫ് ഹുസൈൻ തന്നെയാണ്. എന്റെ വയസ്സ് 62. എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ അറിയിക്കുന്നു. 🎉🎉🎉🎉
@jojythomas2284 күн бұрын
കൃസ്ത്യാനികൾക്ക് ഇവിടെ സമാധാനത്തോടെ ജീവിക്കണമെങ്കിൽ ആരിഫിനെ പോലുള്ളവർ നടത്തുന്ന ബോധവൽക്കരണം വളരെ അത്യാവശ്യമാണ് ഇനിയൊരു ജോസഫ് മാഷ്മാരും ഉണ്ടാകാതിരിക്കട്ടെ
@nvg38593 күн бұрын
What u have said that contain everything
@othenan13 күн бұрын
@@jojythomas228 ഹിറ്റ്ലറിന്റെ പിൻഗാമികൾ അമേരിക്ക and nato (NewAmericanTerreristOrganasation)ലോകത്തുള്ളിടത്തോളം ഭൂമിയിൽ സമാധാനം ഉണ്ടാവില്ല ക്രിസ്ത്യാനികൾ ലോകത്തു ആകമാനം എത്ര മനുഷ്യരെ കൊന്നിട്ടുണ്ട്??
@padminiem38184 күн бұрын
ആരിഫ് ഹുസൈൻ❤❤❤
@francisjohn60694 күн бұрын
മുക്കാൽ മീഡിയക്കാർക്ക് ലോകത്തിൽ ഇപ്പോൾ എല്ലായിടത്തും വിസ്മയിപ്പിക്കുന്ന വാർത്തകൾ ആണ് കൂടുതൽ കേൾക്കുന്നത്. ഇനിയും വിസ്മയിപ്പിക്കുന്ന കാര്യങ്ങൾ സംഭവിച്ചു കൊണ്ടേയിരിക്കുക തന്നെ ചെയ്യും. അതിൻഉദാഹരങ്ങൾ നിരവധി ഇനിയും ഉണ്ടാകും😢😢😢🎉🌏
@SasiKumar-iw1tt4 күн бұрын
ഈ പിശാച്ക്കൾ ലോക ജനതകൾക്ക് ശാപവും ഭീഷണി ആണ്. മനുഷ്യ സ്നേഹികൾ രംഗത്തു വരണം,. ത്സമാധാനം പുലരണം സ്നേഹം, പരസ്പരം വളർത്തണം. ഇവിടം ഒരു സ്വർഗ്ഗമാകട്ടെ ആണ് lovely world.🎉❤
@Somu-ev3wy4 күн бұрын
അവരെ അങ്ങനെ ആക്കുന്നതും മുതലെടുക്കുന്നതും ആരാണ്
@johnychembaracky80503 күн бұрын
തീർച്ചയായും
@PrakashPrakash-z4r4 күн бұрын
ചങ്കൂറ്റത്തോടെ കാര്യങ്ങൾ വിളിച്ചു പറയുന്ന Arif sir❤️❤️👍👍
@josephkv93263 күн бұрын
ഡിങ്ക ദൈവമേ എല്ലാ എമുക്കൾക്കും യുക്തിവാദികൾക്കും ദീർഘായുസ്സം ആരോഗ്യവും നൽകണേ
@antonyjoseph12182 күн бұрын
@@josephkv9326 കർത്താവേ, നിന്നെ സോപ്പിട്ട് , പുകഴ്ത്തി പണ്ടാരമടങ്ങി , എങ്ങനെയെങ്കിലും സ്വർഗ്ഗത്തിലെത്താൻ പാടു പൊടുന്ന മത യോളികൾക്ക് നീ സ്വർഗ്ഗരാജ്യം കൊടുക്കണേ ...
@antonipeter78234 күн бұрын
ഈ ലോകത്തെ നവോദ്ധാന നായകൻ❤❤❤❤
@sureshvk2963 күн бұрын
ശ്രീ ആരിഫ്ജി അഭിനന്ദനങ്ങൾ.. 👍👍👍
@pyh34254 күн бұрын
അഫ്ഗാനിൽ താലിബാൻ ഭരണം പിടിച്ചുപ്പോഴും ഇവൻമാർ ഇങ്ങനെ തന്നെയാണ് പറഞ്ഞത് 😁😁😁
@DidimoseChacko-fp5hv4 күн бұрын
ആരിഫ് ❤❤❤❤
@sabuthomas89114 күн бұрын
Excellent presentation - Arief is a great social reformer in Kerala
@binojsam743 күн бұрын
അജിമ്സ്, ദാവൂദ് അതിഭയങ്കര വർഗീയത ആണ് പറയുന്നത്... ഹാറ്റസ് ഓഫ് യൂ ആരിഫ്....
@sajans58694 күн бұрын
ആരിഫ് സർ,. ഉഗ്രൻ പറഞ്ഞത് മുഴുവനും സത്യമാണ്, ഓച്ചാ നിച്ചുനിൽക്കുന്ന രാഷ്ട്രിയ കാരെ മാറ്റി നിർത്തേണ്ട കാലമായി 😁😁
@abcdef-xb7mi3 күн бұрын
താങ്കളുടെ വീഡിയോ കുറഞ്ഞത് പത്ത് പേർക്കെങ്കിലും ഞാൻ share ചെയ്യാറുണ്ട്. നിങ്ങൾ ഓരോരുത്തരും അങ്ങനെ ചെയ്യണം,, ഇതൊക്കെ മാക്സിമം എല്ലാരും അറിയട്ടെ ☝🏻☝🏻☝🏻☝🏻☝🏻☝🏻☝🏻 Dr ആരിഫ് ഹുസൈൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@lekshmimanoj58622 күн бұрын
Yes ഞാൻ ഷെയർ ചെയ്യും എല്ലാവരിലു എത്തിയ്ക്കണം
@santhoshkumar-tj9pn4 күн бұрын
Dr.Arif Hussain ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@goodmorning-jx3vt4 күн бұрын
ആരിഫ് 🥰❤️❤️❤️
@mrfpraveen4 күн бұрын
Sathyam Sir🙏🙏🙏🙏🙏🙏🙏🙏🙏
@alexcleetus67712 күн бұрын
Dr Arif Hussain 🤝
@raveendranpk86584 күн бұрын
സ്വതന്ത്ര അഫ്ഗാനിലെ മനോഹരങ്ങളും വിജ്ഞാനപ്രദങ്ങളുമായ വീഡിയോകൾ ആ മാദ്ധ്യമoകാണിയ്ക്കുമെന്ന് കരുതാം.
@SamSam-wd3ci3 күн бұрын
🤣🤣🤣
@anvarjaleel6784 күн бұрын
Thanks!
@Anilkumar158913 күн бұрын
💫❤️𝘁𝗵𝗮𝗻𝗸 𝘆𝗼𝘂 𝗳𝗼𝗿 𝘆𝗼𝘂𝗿 𝘀𝘂𝗽𝗽𝗼𝗿𝘁❤️✨💫
@SasiKumar-iw1tt4 күн бұрын
Arif sir, the best doctor for also against toxic religon .🎉
@JC-ഖ6സ3 күн бұрын
ലോക സമാധാനം തകൾക്കുന്നഇസ്ലാമിക ഭീകര മതത്തെ കൊള്ളത്തലവൻമുഹമ്മദിനെ വെളിച്ചത്തു കൊണ്ടുവന്ന് നമ്മുടെ മലയാളികൾക്ക് - തലയിൽ വെളിച്ചം പകരുന്ന താങ്കൾക്ക് നൂറ് അഭിനന്ദനം
@sunilpullat4 күн бұрын
Thanks
@muhammedsaeed89724 күн бұрын
ഈ പണം നിന്റെ വീട്ടുകാർക്ക് കൊടുത്തെങ്കിൽ അവർക്ക് ഒരു നേരത്തേക്ക് food കഴിക്കാമായിരുന്നു 😡 കഷ്ടം
@Anilkumar158913 күн бұрын
💫❤️𝘁𝗵𝗮𝗻𝗸 𝘆𝗼𝘂 𝗳𝗼𝗿 𝘆𝗼𝘂𝗿 𝘀𝘂𝗽𝗽𝗼𝗿𝘁❤️✨💫
@shajipeedikayil29083 күн бұрын
ആരിഫ്ഫ് ബ്രോ 🙏🙏🙏🙏
@BinuSadasivan-n5kКүн бұрын
നിങ്ങളെ പോലെ യുള്ള വർ ആണ് ചിന്ത കളുടെ നല്ല വെളിച്ചം സമൂഹത്തിന് നൽകുന്നത്. അഭിനന്ദനങ്ങൾ 🌹
@MathuMathu-jy1iw3 күн бұрын
അടിപൊളി ആരിഫ് ബായ്
@vazans4 күн бұрын
Hat's off to you Mr. Arif, for a very specific & detailed presentation, it's social reform by all means 🙏🙏
@josecv74033 күн бұрын
Excellent,Dr.Arif Husain ❤
@manoharanmannankundil62824 күн бұрын
എല്ലാവരും മാറി ചിന്തിക്കട്ടെ 😅
4 күн бұрын
നമ്മുടെ കോടതികൾ പരമാവധി സത്യസന്ധമായി പ്രവർത്തിക്കുന്നവ ആണ്. കിതാബിലുള്ള കാര്യം പറയുമ്പോൾ അത് പ്രൂവ് ചെയ്യാൻ കഴിയുന്നവ ആണെങ്കിൽ ദയവു ചെയ്ത് കേസ് കൊടുത്തു കോടതിയുടെ സമയം മെനക്കെടുത്തിയതിനു ഏറ്റവും കുറഞ്ഞത് 3 മാസം എങ്ങിലും ശിഷിക്കേണ്ടത് ആണ്. ആരിഫ് ഹുസൈൻ പറയുന്നത് വെക്തമായ തെളിവുകൾ നിരത്തിയാണ്.
@balki-w9q4 күн бұрын
സത്യം വിളിച്ചു പറയുന്നത് തടയാൻ ചിലരിൽ പലരും ശ്രമിക്കും. ഇങ്ങനെയുള്ള വരെ സൂക്ഷിക്കണം.
@VinodMenon-e9z4 күн бұрын
❤❤❤Arif etta❤❤❤❤ God bless you and your family👪👪👪❤❤❤❤❤God bless🙏 sir❤❤❤
@varadannairks67844 күн бұрын
Thankyouarif
@cliffordnapolean833 күн бұрын
Great Arif you are true
@harilalnatesan92624 күн бұрын
ദാവൂദിനെയയും ദാവൂതിൻ്റെ വാക്കുകളും സസൂഷ്മം ശ്രദ്ധിക്കാറുണ്ട്. അവൻ്റെ മനസ്സിലെ തീവ്രവാദം ഇടക്കിടെ അറിയാതെ പുറത്തു ചാടും. പൗഡറിട്ട തീവ്രവാദി. അവൻ്റെ ബോഡി ലാംഗ്വേജ് ശ്രദ്ധിച്ചാൽ മനസ്സിലാകും. നിവർന്ന് പറയില്ല കുനിഞ്ഞിരിക്കുന്ന മുഖഭാവം പൊതു സമൂഹത്തിനെ നെഞ്ച് നിർന്ന് പൊതു സമൂഹത്തിനെ അഭിസംബോദന ചെയ്യാൻ അവൻ്റെ ജിഹാദ് മനസ്സ് സമ്മതിക്കില്ല. അവരെ കൂടുതൽ ശ്രദ്ധിക്കുന്നത് ജാമാഅത്തെ ഇസ്ലാമിക്കാരല്ല. തീവ്രവാദത്തെ ഭയക്കുന്ന പൊതു സമൂഹമാണ്. അവൻ്റെ കഴുത്തിൽ തൂക്കിയിട്ടിരിക്കുന്ന invisible ആയ AK 47 നമ്മൾ കാണാതെ പോകരുത്. അനുകൂല സാഹചര്യം ഉണ്ടാകുമ്പോൾ നമ്മുടെ നേർക്ക് നിറയൊഴിക്കും ..... ആ ഭയത്തിലാണ് ഭൂരിപക്ഷം. തീവ്രവാദത്തെ വെണ്ണ തടകി സാധാരണ മുസ്ലീം ജനതയുടെ മനസ്സിലേക്ക് ഭംഗിയായി കടത്തുന്നു. പൊതു സമൂഹം കരുതലോടെയിരിക്കുക.. ദുഃഖമുണ്ട്.
@തനിനാടൻ-ഘ3ഝ4 күн бұрын
💯 true observation
@jovee95314 күн бұрын
അവനൊരു അന്യ ഗ്രഹ ജീവിയാണ്.
@THATSVIBE__4 күн бұрын
Great 🔥
@Thomasmullerthegoat4 күн бұрын
ആരിഫ് ❤⭐️
@sureshmckumar25833 күн бұрын
ഡിയർ ആരിഫ്.. 👌👌👌👌👌👌👌♥️♥️♥️♥️♥️♥️
@rajamohananm4 күн бұрын
Sariyaya Vismayam Mr. Arif !
@elsu65012 күн бұрын
Yes❤
@pishonrockey71104 күн бұрын
✨✨ The Star's become brighter day by day 💫❤️
@harianji51703 күн бұрын
Thats right great video 💐
@priyasv76723 күн бұрын
Very nice presentation Good going Arif 💐
@marykalambukattu5872Күн бұрын
👍👍 Dr. Arif Husssen
@lissyphilip51334 күн бұрын
Keep going , best of luck !!
@dominicchacko64164 күн бұрын
പൊട്ടിത്തെറിക്കുന്ന സമാധാനം.... 🤣🤣🤣
@muralikrishnan70293 күн бұрын
സ്വയം പൊട്ടിത്തെറിച്ചു ചാകുന്നതിന് പിന്നിലെ മാനസികാവസ്ഥ ആണ് അത്ഭുതപ്പെടുത്തുന്നത്
@antonyjoseph12183 күн бұрын
🎉🎉
@Inside101-gКүн бұрын
Kalakki 🎉
@santhoshav3593 күн бұрын
Great job❤❤❤
@thomassebastian4034Күн бұрын
ആരിഫ്..... ദൈവഹിതം.....🙏🏻 🙏🏻
@basilppoulose99024 күн бұрын
Arif enna bismayam 👏
@elsu65012 күн бұрын
Yes❤bismayam thanne👍👍👍🙌🙌🙌
@artificialintelligence014 күн бұрын
👏🏻👏🏻👏🏻
@SosammaDas-v2hКүн бұрын
Arif. Sir. Congratulations. ❤❤❤
@JibinJose-rx7th4 күн бұрын
ഒരു യഥാർത്ഥ നവോഥാന നായകൻ തീർച്ചയായും സമൂഹത്തിൽ മാറ്റം വരും
@sibyrajamani2853 күн бұрын
As always, well done Arif.
@venugopalp.b9594 күн бұрын
ആരിഫ് ഹുസൈൻ 👍🏾👍🏾❤❤❤
@priyau.t.97783 күн бұрын
All the best
@vishnuajith87723 күн бұрын
UR BRAVE ARIF ❤
@elsu65012 күн бұрын
Arifji❤❤❤you are a resercher in quoran to find a single "Nanma" But find nothing😢😢😢 Says the truth, you discovered👏👏👏
@krishnakumarparakkolil98013 күн бұрын
Well said
@abcdef-xb7mi3 күн бұрын
ചുരുക്കി പറഞ്ഞാൽ ജഡ്ജിയും ഖുർആൻ ഇൽ എന്താണെന്നു പഠിച്ചിരിക്കും ഈ കേസ് തീരുമ്പോഴേക്കും 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣 🌹ശുഭദിനം 🌹
@SamSam-wd3ci3 күн бұрын
ഈ കൊച്ചു പുസ്തകം വായിച്ചാൽ പിന്നെ നടപടിക്ക് ഒട്ടും വൈകില്ല.
@abcdef-xb7mi3 күн бұрын
താങ്കളുടെ ഓരോ വീഡിയോ കുറഞ്ഞത് പത്ത് പേർക്കെങ്കിലും ഞാൻ share ചെയ്യാറുണ്ട്... അത്ര കാര്യങ്ങൾ ഇതിൽ ഉണ്ട് എന്ന് ഉറപ്പ് ഉള്ളത്കൊണ്ട് തന്നെ,, sure... എല്ലാവരും ചെയ്യുക,, ജനങ്ങൾ അറിയട്ടെ,, എല്ലാം നല്ലതിന് ☝🏻☝🏻☝🏻☝🏻☝🏻☝🏻☝🏻 Dr ആരിഫ് ഹുസൈൻ ❤️
@shammijose77544 күн бұрын
❤🌹🌹🌹❤
@one1-u3b4 күн бұрын
👍
@chandrikaiyyalol46563 күн бұрын
Ariff you are so brave💪💪💪
@Democracy-fz5hy4 күн бұрын
Good
@Nouveau20093 күн бұрын
ഇതൊക്കെ ശ്രദ്ധിക്കണ്ടെ അള്ളാനെ....
@looser-q8s4 күн бұрын
💋💋❤️❤️❤️❤️arif my bro
@sree64714 күн бұрын
👍🏻👍🏻
@thomasabraham54534 күн бұрын
🔥
@MpramananMp3 күн бұрын
🙏🙏🙏🙏🙏🙏💕
@Daizukee3 күн бұрын
Super muaic
@nevillemendonce4574 күн бұрын
👍👍👍
@joychacko7095Күн бұрын
❤❤❤Arifhussin
@pishonrockey71104 күн бұрын
Arif ✨💫❤️
@nkk93624 күн бұрын
❤
@Abi-q3l3 күн бұрын
പ്രവാചകൻ ആരിഫ്✅
@surendranathanak57734 күн бұрын
💕💕💕👍💕💕💕
@Lathi334 күн бұрын
എന്റെ നാട്ടിൽ ഞാൻ കണ്ടിട്ടുള്ളത് നല്ലൊരു ശതമാനം മുസ്ലിങ്ങളും മീഡിയ വണ്ണിന്റെ ഫാൻസ് ആണ്. കമ്മ്യൂണിസ്റ്റുകാർ ആണെന്ന് സ്വയം പറയുന്ന മുസ്ലിങ്ങൾ അടക്കം. Mediaone സത്യം മാത്റമേ പറയൂ എന്ന് എന്നൊdu നേരിട്ട് പറഞ്ഞയാൾ വരെ ഉണ്ട്. എന്നാൽ അതെ സമയം bjp ക്കാർ ആയ ഹിന്ദുക്കളിൽ പോലും ജനം tv യോട് സപ്പോർട്ട് കുറവാണ്.
@Tharika-z7u3 күн бұрын
Yes ഹിന്ദുക്കൾ media one കണ്ടാലും ജനം ടിവി കാണുന്നില്ല.
@shyamjivijay39072 күн бұрын
🎉
@deepaksivarajan73913 күн бұрын
kattta suppport!!!!!
@prasannanpillair31533 күн бұрын
super
@gincydavis89883 күн бұрын
Arif 🎉🎉😂😂❤❤❤❤❤❤❤❤❤
@sakthimadhavan64294 күн бұрын
❤❤❤❤❤🌹🌹🌹🌹🙏
@WhoCared8912 күн бұрын
Great job 👏 👍 👌 should start a campaign for Arif to nominate for padma Bhushan 😊😊😊
@antosybil4651Күн бұрын
🎉🎉❤ Go ahead brother
@Memoreyezore4 күн бұрын
നിങ്ങൾ ചെയ്യുന്നത് ഒരു ചെറിയ കാര്യമല്ല. വലിയ കാര്യമാണ് വലിയ ധീരത,വലിയനന്മ നിങ്ങൾ നമ്മുടെ കൊച്ചു കേരളത്തിൽ നിന്നാൽ പോര... ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലേക്കും, പിന്നെ എല്ലാ രാജ്യങ്ങളിലേക്കും പടരണം.. അതിനുള്ള അറിവും ധൈര്യവും നിങ്ങൾക്കുണ്ട്.......
@Daizukee3 күн бұрын
കേൾക്കാം....
@Myartmycover__2 күн бұрын
ആരിഫ് ഹുസൈൻ ഇസ്ലാമിനെ പൊളിച്ചടുക്കുന്ന കാഴ്ചയാണ് കണ്ടോണ്ടിരിക്കുന്നത്. വളരെ സാമാന്യയത്തോടെ താങ്കൾ പറയുന്നത് കൂടുതൽ കൂടുതൽ ആളുകളിലേക്ക് എത്തുക തന്നെ ചെയ്യും
@sunilkumargnair93113 күн бұрын
good
@marykutty57284 күн бұрын
ബഹുമാനപ്പെട്ട മോഡിജി, മാക്സ് 7 ൽ കേന്ദ്രത്തിൽ നിന്നും എത്രയും വേഗം പണ്ടത്തെ പോലെ ആളുകളെ പറഞ്ഞു വിട്ടു exercise ൽ ചേർത്ത് മുഴുവൻ ചോർത്തി ബാക്കി ചെയ്യേണ്ടത് പോലെ ചെയ്യുക.😂😂😂.
@annievarkey30714 күн бұрын
I am happy about one thing.the Syrian rebels are not hiding their faces .hope they may be open minded to solve problems.
@KiranRoy-d2m3 күн бұрын
എന്തെകിലും ഒന്ന് കിട്ടിയാൽ താങ്കളെ ഒന്ന് അടിയ്ക്കാൻ വേണ്ടി കാത്തിരിയ്ക്കുകയാണ് മുക്കാൽ മീഡിയ
@Newhopes1233 күн бұрын
രണ്ടേമുക്കാൽ മീഡിയ
@mychoice16103 күн бұрын
മീഡിയ ഒൺ ❤
@smart1237353 күн бұрын
ആരിഫ്, ഇറാനിലെ പുതിയ ഹിജാബ് നിയമം അറിഞ്ഞില്ലേ തടവ് ശിക്ഷയും വേണ്ടിവന്നാൽ വധ ശിക്ഷയും വരെ