ഇസ്ളാം തലയിൽ നിന്നു പോയപ്പോൾ തന്നെ ഒരു വ്യക്തിയിൽ വരുന്ന ഒരു gentle personality ക്ക് ഉദാഹരണമാണ് ആരിഫ്.
@samvallathur64582 жыл бұрын
I am an Ex-'Muslim' The foolishness in Islam is intolerable, I deeply regret for following this religion for more than 40 years. I become non- Muslim by listening Zakir Naik and MM Akbar etc They are lying and Cheating ignorant people. Thank you Arif Hussain.
@ar4158 Жыл бұрын
Aayo Mone evidey Alle jeevikkunne mon poi matham manushyanunaavishyamaano enna charcha kandu nokku appo manasilaagum arifintte sharikkulla mugavum mattullorodulla puchavum. Appo matham ullavan marupadi kodukkunnund hythami ennanu Peru poi kandu nokku appo mansilaayim iratta thaappu kettooo😂
@shihabwandoor47998 ай бұрын
ഇസ്ലാം സമാധാനം നാസ്തികർ സമാധാനം കിട്ടാഞ്ഞിട്ട് ഇസ്ലാമിനെ കൊഞ്ഞനം കാട്ടുന്നു അവരോട് പുഛം മാത്രം. .
@anwarozr826 ай бұрын
😂😂😂🤣🤣🤣 ആണോ?
@dannydominic79594 ай бұрын
@@ar4158kanditund 😂😂 haithami kore mezhukunnath alland veronnum kandilla..haithami khuran ne patti mindaruthenn parayumpole ind😂
@vasudevant70403 жыл бұрын
Dr. ആരിഫ് വുടെ explanation, എത്ര സൗമിയമായിട്ട്, യാതൊരു വെറുപ്പോ, ദേഷ്യമോ ഇല്ലാതെ, even മുഖത്തിൽ പോലും ചിരിയോടെ പറയുമ്പോൾ, കേൾക്കാൻ തോന്നുന്നു , അതാണ വേണ്ടതു്. 🙏👍💘
@mollymathew82363 жыл бұрын
Islam vittavarude face il oru chaithanyam und ennu parayathirikan vayya. I think , it is because of the weightless burden of future ; no need of anxiety of hoories heaven and 🔥 hell . 🙄
@JaiHind-703 жыл бұрын
ക്രിസ്തു മതം വിട്ടവരെ ഇത്ര സ്നേഹത്തോടെ സെബാസ്റ്റ്യൻ സ്വീകരിക്കണം... അതും കാണാൻ കൊതിയാകുന്നു... 😜
, സെബാസ്റ്റിൻ മതത്തിന്റെ ഉള്ളിൽ തന്നെയാണ് ആരീഫ് മനുഷ്യന്റെ ഉള്ളിലാണ് അതാണ് വ്യത്യാസം
@chandramohannarayanan12717 ай бұрын
ഇവിടെ ആരിഫ് ആണ് ശരിയും സത്യവും
@Anila.P1Ай бұрын
Agreed
@Ayodhya1203 жыл бұрын
Dr. Arif is a thorough gentleman
@bennyjoseph28773 жыл бұрын
Dr Arif hussain ,ഒരു മഹാപ്രതിഭ. നല്ലൊരു രാജ്യസ്നേഹിയുo..
@multisivadas3 жыл бұрын
Exactly
@anujims20402 жыл бұрын
Mr.Sebastian അല്പം സഹിഷ്ണുത കാണിക്കൂ.ആരിഫ് സർ explain ചെയ്യുന്നതും കൂടെ കേൾക്കൂ. സ്വന്തം ധാരണ തെറ്റിപോകുമോ എന്ന് ഭക്കുന്നതുപോലെ തോന്നുന്നു. ആരിഫ് സർ എത്രത്തോളം സഹിഷ്ണുതയോടെയാണ് നിങ്ങൾ പറയുന്നത് കേൾക്കുന്നത്. (ആരിഫ് സർ you are very patient person. Salute you )
@akhilmj7631 Жыл бұрын
Neeriswaravadi so powerful man 😂
@nsure-c2tАй бұрын
Yes , he is a thorough gentle man
@jonesbraganza33722 жыл бұрын
Dr Arif Hussain’s way of speaking is awesome..
@yesudasfrancis6010 Жыл бұрын
ദൈവത്തെ കാണുന്നവരുണ്ട്. അനുഭവിച്ചറിയുന്നവരുണ്ട്. ഇന്നും കൃസ്റ്റ്യാനിറ്ററിയിൽ ഇതെല്ലാം സംഭവിച്ചു കൊണ്ടിരിക്കുന്നു. ദൈവം - പലർക്കും പ്രത്യക്ഷപെടുന്നു.. സാക്ഷ്യങ്ങൾ ആയിരമായിരം. വേറൊരു മതങ്ങളിലും ഇത് കാണാൻ കഴിയില്ല. പല നിരീശ്വരവാദികളും ദൈവത്തെ അനുഭവിച്ചറിഞ്ഞു കൃസ്തുവിലേക്ക് തിരിങ്ങിട്ടുണ്ട് ഡോ. ഹാരിഫ് ഹുസൈൻ. താങ്കൾക്ക് അനുഭവിച്ചറിയുവാനുള്ള ഭാഗ്യം ഉണ്ടാകട്ടെ.
@vishnumohan69843 жыл бұрын
*എന്തൊക്കെ പറഞ്ഞാലും സമാധാന മതക്കാരേക്കാൾ മറ്റു മത പണ്ഡിതർക്ക് അല്പം കൂടി സഹിഷ്ണുതയുണ്ട് മനുഷ്യത്വവും മാന്യമായി സംവദിക്കാനുള്ള വിവരം ബോധം ഉണ്ട്*
@josekuttykjthakku27073 жыл бұрын
നല്ല കണ്ട് പിടുത്തമാണല്ലോ സമാധാന മതസ്തരെ അത്ര വെറുപ്പാണോ . തീവ്രവാതം വേണമെന്നാണോ
@vishnumohan69843 жыл бұрын
@@josekuttykjthakku2707 🤣🤣🤣 സമാധാന മതക്കാർ എന്നു പറഞ്ഞാൽ ആരെ ആണ് ഉദ്ദേശിക്കുന്നത് എന്നു പോലും അറിയില്ലേ..നാട് നീളെ തീവ്രവാദം കൊണ്ട് നടന്നു കൈ വെട്ടി തല വെട്ടി ബോംബിട്ട് നടന്നിട്ട് അത് വിമർശിക്കപ്പെടുമ്പോൾ യഥാർഥ ഞങ്ങൾ ഇങ്ങനെ അല്ല ഞങ്ങൾ സമാധാന മതക്കാർ ആണേ എന്നു വിലപിക്കുന്ന ഒരു കൂട്ടരേ ഉള്ളു.. കളിയാക്കി പറഞ്ഞാലും നിങ്ങൾക്ക് അത് മനസ്സിലാകുന്നില്ല എങ്കിൽ ഒന്നും പറയാൻ ഇല്ലാ
@josekuttykjthakku27073 жыл бұрын
@@vishnumohan6984 വിഷ്ണു മോഹൻ താങ്കൾ പറഞ്ഞതിനെ തെറ്റായി മനസ്സിലാക്കിയതാണ് ക്ഷമിക്കണം
@vishnumohan69843 жыл бұрын
@@josekuttykjthakku2707 Its ok Bro😁💞
@jabitube19722 жыл бұрын
നിങ്ങൾ നിരീശ്വര വാദി ആണോ?നിങ്ങൾ കളിയാക്കിയ സമാധാന മത വിരോധിയോ?
@rravisankar33552 жыл бұрын
The calm demeanor of Mr Thiruvoth is very refined and exceptional. A logical, sane intentioned and unburdened soul. You are an asset to the society and the nation.
@byjumathew42083 жыл бұрын
യുക്തിവാദികളും മനുഷ്യ സ്നേഹികളാണ്. സമൂഹ നൻമയ്ക്കായി ചിന്തിക്കുന്നവരും പ്രവർത്തിക്കുന്നവരും ആണ് .
@josekuttykjthakku27073 жыл бұрын
ഒരിക്കലും അങ്ങനെ ഉണ്ടാകണമെന്നില്ലെ. കാരണം ഏതോ ആണും പെണ്ണും കൂടിയപ്പോൾ അവർ ഉണ്ടായി എന്ന് വിശ്വസിക്കുന്നവർക്ക് ആരോടെങ്കിലും സ്നേഹമോ ബാധ്യതയോ ഉണ്ടാകണോ ഉണ്ടാകില്ല. അവർ ജനിച്ചു ജീവിച്ചു മരിക്കുന്നു. ഒരിക്കൽ ഇത് മതം ഇല്ലാത്തവരുടെ മതമായി മാറുന്നത് കാണാൻ പോകുന്നു.
@satheeshrajan19843 жыл бұрын
@@josekuttykjthakku2707തികച്ചും അജ്ഞത ആണ് തങ്ങളെയ് നയിക്കുന്നത് , അല്ല എങ്കിൽ താങ്കൾ തെളിയിക്കൂ, ജയിലുകളിൽ കിടക്കുന്നത് ehtra പേരുണ്ട് ,യുക്തിവാദികൾ ഉണ്ട് എങ്കിൽ അത് എന്തുകൊണ്ടും കുറവായിരിക്കും വിശ്വാസികളെ ക്കൾ.
@rukkiyatk85332 жыл бұрын
✅
@macarangacapensis22832 жыл бұрын
@@josekuttykjthakku2707 stupid philosophy
@sudheerhyder55322 жыл бұрын
@@josekuttykjthakku2707 what a stupid statement...
@diagoras6152 жыл бұрын
News റൂമിലെ അന്തി ചർച്ച പോലെ അല്ല.കാര്യങ്ങൽ സംസാരിക്കുമ്പോൾ ഒരു കുറച്ചു പക്വത ഉണ്ട്.പരസ്പരം സംസാരിക്കുമ്പോൾ കുറെയൊക്കെ മാന്യത കാണിക്കുന്നുണ്ട്.ഇതുപോലുള്ള discussions ഇനിയും ഉണ്ടാവട്ടെ.ബെസ്റ്റ് ഓഫ് ലക്ക്
@markosek45153 жыл бұрын
സെബാസ്റ്റ്യൻ ബ്രദർ വളരെ വിശാലമായി അനുകൂലമായലും പ്രതികൂലമായലും സന്തോഷത്തോടെ സമാധാനത്തോടെ ധൈര്യത്തോടെ വളരെ പരിഞ്ജാനത്തോട സംവാദിക്കുന്ന വ്യക്ത്തിയാണ് അതാണ് ഒരു ദൈവത്തിൻ്റെ അഭിക്ഷിക്തൻ.....
@adarshv.s64372 жыл бұрын
🤣🤣🤣
@mkb292 жыл бұрын
I like Arif Hussain’s communication style very much. Very calm, composed and with utmost clarity.
@ranjithkb75233 жыл бұрын
I am a Christian, but I like Jabbar mash then Dr.Arif.... The first one is a veteran on thus topics and stand for the first generation of freethinkers in our modern society and latter is known for his genuine gesture and innocence.... I like Critics on any topic especially on Jabbar mash latest criticism over Bible and welcome Dr.Arif to his new venture ....All the very best ...
@revenent7863 жыл бұрын
But the Jabar mash nde critics on Christaininty ee Sebastian thanne polichu kayil koduthitund.
@1minchess1233 жыл бұрын
@@revenent786 do you really want to see actual critics of Christianity
@stan89663 жыл бұрын
@@1minchess123 there aren't many who can go toe to toe with apologetics. Look at international debates as well. They're trained really well.
@stan89663 жыл бұрын
@@1minchess123 keralathil arif thanne aan best ennathaan my opinion.
@ronniepaul8132 Жыл бұрын
@@1minchess123bro if u want to know Bible and it's explaining ...it's very big ...no one knows ....if u want to know christianity u should speak then with those who studied it properly....just basic is taught in casteism class
@preethiyara66312 жыл бұрын
Arif Hussain, ഐക്യദാർഢ്യം..you are awesomely great sir
@kmsebastian69233 жыл бұрын
ഏതൊരു ആവിശ്വാസിക്കും യേശുവിനെ കണ്ടെത്താൻ, ശ്രീ സെബാസ്റ്റ്യൻ ഒരുക്കി കാണിക്കുന്ന വഴികൾ ഉപകാരപ്പെടും 💪🏻Dr ആരിഫ് ഹുസൈൻ ഒപ്പമുള്ള ഈ സംവാദം അതാണ് കാണിക്കുന്നത് 💪🏻🙏🏻✝️🙏🏻
@raheemvlogs96522 жыл бұрын
🤣🤣🤣
@riverosky6408 Жыл бұрын
Ethu keshu.
@ajithpp3573 Жыл бұрын
കേശു Kopp അവനോട് ധൈര്യം ഉണ്ടെങ്കിൽ ഇറങ്ങി വരാൻ പറ 🤣
@sath296 Жыл бұрын
😅
@gseven701 Жыл бұрын
യേശുവേ 🙏😂അദ്ദേഹം പോലും സ്വന്തമായി കണ്ടെത്തിയിട്ടില്ല. പിന്നല്ലേ 2000വർഷം കഴിഞ്ഞു മറ്റ് മനുഷ്യൻ കണ്ടെത്തുന്നത്
@ajayjoy99582 жыл бұрын
യോഹന്നാൻ കാലം വരെ ഏതു ക്രൂരകൃത്യവും വിശുദ്ധമാക്കി കൊടുത്ത നല്ലൊരു ദൈവം !!☺️☺️
@jomyus52992 жыл бұрын
Ara mone paraje ethu paraje God udenu evidence illa athu kond njan vishvasikilla bigbangine evidence illa But njan vishvasikunnu😂
@jomyus52992 жыл бұрын
Space undayathu kandupidikan tough anegil Evayelam undakiya godine kandupidikan Athilere tough anu
സെബാസ്റ്റ്യനു ദൈവം ഉണ്ടെന്ന് പറയിപ്പിക്കണം അത് അവന്റെ ദൈവമാണെന്ന് വരുത്തണം
@SethuMadhavan-jz6br6 ай бұрын
അതുമാത്രമല്ല.. ഒര് മുസ്ലിമിനെ (ex ആണെങ്കിലും )കുളിപ്പിക്കാമോ എന്ന് നോക്കാനാ... 🤣🤣🤣ഷെയ്ത്താൻ പല കോലത്തിലും ബെരും.... 😂
@sammathew28465 ай бұрын
അതാണ് ദൈവം.
@mufasareinfield29893 жыл бұрын
Dr.Arif Hussain ❤️❤️❤️ , Sebastian punnakkal ❤️❤️❤️
@najeebpf2 жыл бұрын
വിശ്വാസിയും യുക്തിവാദിയും തമ്മിലുള്ള സ്നേഹ സംവാദം നന്നായിരിക്കുന്നു
@reshmabai74743 жыл бұрын
ഡോക്ടർ വളരെ സൗമ്യമായി കാര്യങ്ങൾ വിശദീകരിക്കുന്നു.
@pareedp.m.46693 жыл бұрын
വഹാബി സ്കൂൾ ആണ് താങ്കൾ മതം വിട്ടത്
@womensfellowshipskd740610 ай бұрын
Sebastian Punnakkal Philip Sir ✌️
@georgepullorkunnel40872 жыл бұрын
Excellent discussion. Thank you Dr Arif and Sebastian. Wish every Muslim could think like Arif and let everyone live with their own faith. "Live and let live".
@abdulrazzaq37452 жыл бұрын
Every christian should think like???? What????
@bincynarath25862 жыл бұрын
Respect to Dr Arif. He gives a very positive vibe. Has a very approachable attitude and genuine personality. Keep going Arif 👏👏👏
@madhun27563 жыл бұрын
Arif Hussain.you are real warrior.I understand the tough days you go through.
@anujims20402 жыл бұрын
Arif Hussain Theruvath❤❤💪
@bkb39902 жыл бұрын
Big salute Dr. Arif♥🌹
@mthejus67403 жыл бұрын
കാര്യങ്ങൾ ഗ്രഹിക്കാറുള്ള സെബാസ്റ്റ്യൻ പുന്നക്കലും സത്യാവസ്ഥ മനസ്സിലാക്കി യഥാർത്ത ലോകത്തെക്ക് ഇറങ്ങി വരാൻ ഡിങ്ക ഭഗവാനോട് പ്രാർത്തിക്കുന്നു.
@laljoseph33153 жыл бұрын
😊😁
@sumeshrajendran8238 Жыл бұрын
ഡിങ്കൻ സെബാസ്റ്റ്യനെ സത്യമതത്തിലേക്ക് വരൂ
@yesimkafir24493 жыл бұрын
*ഒട്ടും ബോർ അടിക്കാതെ ഒരു ഫേസ് ബുക്ക് ഡിബേറ്റ്* 👌 *ഇടക്ക് എയറിൽ പോയത് ഞമ്മൾ ആണ്.* 😂 *ആ ഇമാം മഹദി വരുമ്പോൾ,പുള്ളിയെ കൂടെ ഇവിടെ ഓൺലൈനിൽ ഡിബേറ്റിന് കൊണ്ട് വരണം* 😎 *SEBASTIAN BRO* 🔥🔥 👏 *ARIF BRO* 😊😍
@octamagus10953 жыл бұрын
😂😂 varoo.
@ArifHussainTheruvath3 жыл бұрын
❤️👍🏾
@yesimkafir24493 жыл бұрын
@@ArifHussainTheruvath ❤
@bilal-oi5cs3 жыл бұрын
സെബാസ്ററ്യനെ ഇങ്ങനെ പൊക്കി പിടിക്കുന്നത് എന്തിനാണ്... ആയാൾ പണിയെടുക്കുന്നത് മറ്റൊരു മതത്തിന് വേണ്ടിയല്ലേ... 🤔🤔🤔
@mufasareinfield29893 жыл бұрын
@@bilal-oi5cs avarude debate inte quality 👍👍👍
@truelove4230 Жыл бұрын
Thank you Sebastian
@drvgpillaipillai820611 ай бұрын
Dr. Arif is an enlightened person. Seems he is liberated. He speaks candidly from his open heart. 🙏
@kumarmj9538Ай бұрын
രണ്ടുപേരും മാസ്സ് ✅👍
@womensfellowshipskd740610 ай бұрын
Sebastian Punnakkal Philip rocking ✌️🎉✌️
@BijuManatuNil3 жыл бұрын
സെബാസ്റ്റ്യൻ പുന്നയ്ക്കലും എത്രയും പെട്ടന്ന് അളിഞ്ഞ മതം വിട്ടു ഒരു നല്ല മനുഷ്യനായി പുറത്തു വരട്ടെ എന്നാശംസിക്കുന്നു 😍😍😍😍😍
@whiteandwhite5453 жыл бұрын
സോറി, ക്രിസ്തു മതം (ക്രിസ്തുവിൽ വിശ്വസിച്ച് ജീവിയ്ക്കുന്നവർ) അളിഞ്ഞ മതം അല്ല എന്ന് മനസ്സിലാക്കുക, ക്രിസ്തുവിന്റെ സുവിശേഷം സ്നേഹം മാത്രം ആണ്, മതം വിട്ടതു കൊണ്ട് മാത്രം നല്ല വ്യക്തി ആകും എന്ന് വിശ്വസിക്കുന്നില്ല, മറിച്ച് മതത്തിലായാലും, പുറത്തായാലും, മാനുഷിക മൂല്യങ്ങൾക്ക്, വേദനകൾക്ക് ഊന്നൽ കൊടുത്ത്, അവരുടെ ആശ്വാസമായി പ്രവർത്തിയ്ക്കുക, എന്നുള്ളതാണ് പ്രധാനം 🙏
@renjithomas62033 жыл бұрын
സുഹൃത്തേ ക്രിസ്തു മതം ആരെയും കളിയാക്കുകയോ, കുറ്റപ്പെടുത്തുകയോ ചെയ്യുന്നില്ല. താങ്കൾക്ക് അളിഞ്ഞ മതം ആയത് എങ്ങനെ എന്ന് അറിയില്ല. ദൈവം പൊറുക്കട്ടെ
@rajendranpillai27633 жыл бұрын
@@renjithomas6203 മദ്ധൃകാലത്തിൽ കൂടുതലും യൂറോപ്പിലുള്ളവരെ ഇത്രമാത്രം ദോഷിച്ച മതമാണ് ക്രിസ്തുമതം.. ഭൂമി സൂര്യനെ വലം വയ്ക്കുന്നു എന്ന് പറഞ്ഞതിന് ഗലീലിയോ കൊല്ലാക്കൊലചെയ്ത് തികച്ചും ശാസ്ത്രവിരുദ്ധവും ശാസ്ത്ര നേഷണത്തെ നിരുൽസാഹപെടുത്തിയതുമായ മതം. വൃത്തികെട്ട മതം.. അതിനിയും വേണൊ എന്നുള്ളത് പുതുതലമുറ തീരുമാനിക്കട്ടെ..നിന്നെപോലുള്ളവരെ ആ മതത്തോടൊപം കുഴിച്ചു മൂടട്ടെ എന്നാശംസിക്കുന്നു
@renjithomas62033 жыл бұрын
@@rajendranpillai2763 ദൈവം നിന്നോട് പൊറുക്കട്ടെ.
@priyankahari27473 жыл бұрын
Bible Ella nilakkum nalla grandham aanu.
@NijilMohanan2 жыл бұрын
Freethinkers got bigger, Wider, Broader world than any religious people.😍
@womensfellowshipskd740610 ай бұрын
Second part of this intellctul discussion is more informative and interesting.👌 Sebastian Punnakkal Philip ✌️
@naikunnu3 жыл бұрын
Your calm demeanor is very much appreciated👍
@luganolisboa36423 жыл бұрын
Respect Arif Hussain sir
@deepsea10103 жыл бұрын
A word to Mr Sebastian P Philip, life is there in every living being in the world. But every living being doesn't have this worshipping culture except humans who created God which has complicated the existence of peace throughout the world. Don't speak in a biased way against and ignore logic. You're biased towards the religious belief which you're following. Felt bad when you speak against common logic. Good work Dr bro. Happy to see you calm and contended in replying to the illogical speaker. Kudos. 😇👍🏾
@santhusanthusanthu67403 жыл бұрын
7000... വർഷം മാത്രമേ... മനുഷ്യൻ ഭൂമിയിൽ വന്നിട്ടുള്ളൂ...... എന്ന് പറയുന്ന.. പുന്നയ്ക്കൽ... നമസ്കാരം 😍😍😍
@Dubai-c4k3 жыл бұрын
10000 വർഷം മുൻപ് ജീവിച്ചിരുന്ന ആരെയെങ്കിലും താങ്കൾ അറിയുമോ?!☺️
@nejmalhussainkallingal2793 жыл бұрын
@@Dubai-c4k 7000 വർഷം മുൻപ് ജീവിച്ച ആരുടെയെങ്കിലും പേര് പറയു. മത ഗ്രന്ഥങ്ങളിൽ ഉള്ളത് പറ്റില്ല. വിഡ്ഢിത്തം പറയല്ലേ കുട്ടാ
@Dubai-c4k3 жыл бұрын
@@nejmalhussainkallingal279 7000 വർഷം മുൻപ് ജീവിച്ചിരുന്ന ആളാണ് ആദം എന്നു ഞാൻ പറഞ്ഞാൽ, അല്ല എന്ന് പറയാൻ താങ്കളുടെ കയ്യിൽ തെളിവുകൾ ഉണ്ടോ?!😊 7000 മുൻപ് ജീവിച്ചിരുന്ന ആളുടെ പേര് കേൾക്കുകയും വേണം മതഗ്രന്ഥത്തിൽ എഴുതപ്പെട്ടത് പറയാനും പാടില്ല. ആഹാ അത് എന്തര് ന്യായമാണപ്പി?! എഴുതപ്പെട്ട തെളിവല്ലേ അത് 😉 തെളിവ് വച്ച് സംസാരിക്കുന്ന ഞാനാണോ അതോ ഒരു തെളിവും ഇല്ലാതെ ചുമ്മാ കിടന്നു വായ്‌താളം അടിക്കുന്ന താങ്കളാണോ സഹോദരാ ശരിക്കും വിഡ്ഢി?!☺️
63 വർഷത്തിൽ കൂടുതലായ എന്റെ ഓർമ്മയിൽ പോലും തെമ്മാടി കുഴി പ്രയോഗം കേട്ടിട്ടേയുള്ളു. കണ്ടിട്ടില്ല. എന്നതുകൊണ്ട് വർഷങ്ങളായി തന്നെ അത്തരം ചിന്താഗതിക്ക് മാറ്റം വന്നു എന്ന് പറയാം. ഇന്നത്തെ ഒരു സിമിത്തേരികളിലും അത്തരം കോൺസപ്റ്റ് നിലവിലില്ല.
@rsw3 жыл бұрын
Arif , You proved that you are a doctor. The patient inside the Coat gets provoked at times, but you managed it by being cool, yet making your points. "My book is better" All believers are SAME, "patients".
@spknair3 жыл бұрын
മാസങ്ങൾക്ക് ശേഷമാണ് ഇത് കേൾക്കുന്നത്. രണ്ട് പേരും ഇസ്ളാം പഠിച്ചവരാണ് എന്നാണ് എന്റെ അറിവ്. പക്ഷേ ഒരാൾക്ക് മാത്രമേ ക്രിസ്റ്റ്യാനിറ്റി അറിയൂ. അതിലെ കുറവ് സംഭാഷണങ്ങളിൽ കാണുന്നു.
@womensfellowshipskd740610 ай бұрын
Super discussion 👌(second half 👍👌)
@mohammedhassan-xq8gw3 жыл бұрын
Healthy discussion and Good, 👍 I like it 🌹🌹🔥👍
@regoabraham90177 ай бұрын
Dr Arif after you left islam we feel your language, ethics,style of presentation are very good
@krishnanmunayath3314 Жыл бұрын
തീർച്ചയായും സക്കീർ നായകനെ ഓർമ്മ വരുന്നു
@solomansam110 ай бұрын
I am a Christian but i do really respect the way you talked....you are free to criticize Christ and Christianity ...we don't threaten to kill you or cut off your hands ....all the religions should be criticized....we don't live in that tribal and stupid mindset to kill someone talk against religion....full support for your endeavours
@seemaj56053 жыл бұрын
A religious man is a believer and someone who is not religious is a seeker . Believing something which is not in your experience is cheating one’s self which closes the opportunity for seeking the truth. Finding out ‘’what am I?’’ is reserved for seekers not for believers. Devotion is okay but just believing everything written in a book is dangerous
Dr. Arif, താങ്കൾ സംയമനത്തോടെ മറുവശത്തെ ചോദ്യങ്ങൾക്ക് യുക്തിസഹമായി മറുപടി പറയുന്നു, അഭിനന്ദനമർഹിക്കുന്നു. എന്നാൽ സെബാസ്റ്റ്യൻ, താങ്കൾ മറുഭാഗത്തിന് സംസാരിക്കാനുള്ള സമയം കൊടുക്കുന്നില്ല. താങ്കൾ പറയുന്നതാണ് ശരി എന്ന് സമർത്ഥിക്കാൻ ഉള്ള ശ്രമം നടത്തുന്നു. റേഡിയോ ആകാതിരിക്കാൻ ശ്രദ്ധിക്കുക.
@sapereaudekpkishor46002 жыл бұрын
വിടവുകളിൽ വിളങ്ങുന്ന ദൈവം, മനുഷ്യർക്ക് ദൈവം ഉണ്ട്
@rajjtech56923 жыл бұрын
💞സ്വതന്ത്ര ചിന്തകർക്കു കുറെയൊക്കെ മനുഷ്യസ്നേഹികൾ ആകാൻ സാധിക്കും താല്പര്യം ഉണ്ടെങ്കിൽ. ഒരു ജീവിതം അല്ലേ ഉള്ളൂ. സ്നേഹം കൊടുത്തു ജീവിക്കുക. 👆
@issaccalicut17312 жыл бұрын
റയിൽ പാളം പോലത്തേ ചർച്ച .
@Anila.P1Ай бұрын
I am impressed with Sebastian’s knowledge, although felt like the moment he started defending Christianity he started sounding like a typical Muslim trying to defend Islam. But overall a healthy and modest debate. I am from a Christian background. Arif 👌👌👌
@AromalC2 жыл бұрын
Sebastianന്റെ പോയിന്റിന് എതിരെ സംസാരിച്ചു തുടങ്ങുമ്പോൾ തന്നെ അദ്ദേഹം ശബ്ദം ഉയർത്തുന്നു, ബഹളം ഉണ്ടാക്കുന്നു. Headset വച്ചു കേൾക്കുമ്പോൾ വ്യക്തമായി മനസിലാവുന്നുണ്ട്.
@womensfellowshipskd740610 ай бұрын
Sebastian Punnakkal Philip ✌️
@Ayodhya1203 жыл бұрын
ഇസ്ലാമിക ചിന്തകളെ നേരിടുക എറ്റവും ക്ലേശകരമാണ്.
@Iamsafeerhussain2 жыл бұрын
Yes
@Radiosociety01925 ай бұрын
@@Iamsafeerhussainbecause you koyas wont even let others to criticize koye🤣
@remyapk20802 ай бұрын
Arif your patience💞💞💞
@matzz60753 жыл бұрын
Secular communist kerala needs Dr.Arif type guys.....in sfi,dyfi,cpm party classes to educate the students about the advantage of being secular ,non religious mindset among the people & how it leads to the total development of society ,despite any discrimination or divisions among the society
@muhamadwasbstrd-islamichis11363 жыл бұрын
We don’t need communists, it’s outdated ideology. No country succeeded with communism. Meanwhile people from communist region are going to those places, where policies are exactly opposite to communist ideologies.
@sajn7772 жыл бұрын
Communism and Islam both two sides of same coin
@xb-20972 жыл бұрын
Eduthondu podey avandoru communism
@srkkrishnakumar6042 жыл бұрын
നാലാം മതം 😂
@xb-20972 жыл бұрын
Dr. Arif thanne Communisathe naalam matham aayanu kaanumne 😂😂
@palliyampil2 ай бұрын
Well said Arif.. മതം എന്നത് ഹൃദയത്തിലെ ആകാവു. .
@binoylive2 жыл бұрын
Arif Dr. Respects 👍🏻🙏🏼
@womensfellowshipskd740610 ай бұрын
Last section of this debate 👌👌👌
@jacobfrancis55893 жыл бұрын
Dr. Arif 🌻🌻🌻
@bobymathe Жыл бұрын
Ariff Sir ❤❤
@joseaby81683 жыл бұрын
Good to see healthy debates 👌
@amalvinayak55 Жыл бұрын
This is not debate 🙄. Arif sir tte patience level @ infinity 😮😅😅.
@sreenivasanpulparambil27013 жыл бұрын
സെബാസ്റ്റ്യൻ ജോസ് കണ്ടത്തിൽ എന്ന ആളുമായിട്ടാണ് സംവാദം നടത്തേണ്ടത് ആരിഫിന് ബൈബിൾ അറിയില്ല
@shabeerhussain1703 жыл бұрын
ജോസേട്ടൻ പുന്നക്കലിനെ കണ്ടം വഴി ഓടിക്കും അതാണ് ജോസ് കണ്ടത്തിൽ
@josephm61433 жыл бұрын
@@shabeerhussain170 ആ വട്ടനുമായി ട്ടോ
@priyankahari27473 жыл бұрын
Aa viddi Jose malappurathu poyal tippu manyananennu parayunna naariyanu.
@nidhincherian30313 жыл бұрын
ആ പഞ്ഞ കിളവൻ നുണ മാത്രം പറയുന്നവൻ ആണ്. സഭയിൽ നിന്ന് പുറത്താക്കിയത് ആണ്
@unninet1012 жыл бұрын
I was thinking the same bro..
@gk8383 жыл бұрын
Dr. Arif 👍🌹
@AjitKumar-qc4yv2 жыл бұрын
I watched this debate with lots of positive expectations . But I am disappointed . still I liked it as, എന്ത് മര്യാദയോടും ശാ ന്തമായും ആയി ആരിഫ് സംസാരിക്കുന്നു! Matured micro body language ആൻഡ് പ്രെസെന്സ ഓഫ് മൈൻഡ് ! He has no agenda or to prove any cult! Respectable attitude. Congrats Arif. Debators should avoid using science with partial knowledge.
@Cri_ng2 жыл бұрын
നാഥാ ഈ ആരിഫിന്റെ മാനസികരോഗം എത്രയും പെട്ടെന്ന് മാറ്റി കൊടുക്കേണമേ
@judgeandjury22711 ай бұрын
Thugmasterkkaanu vattu
@stepon140311 ай бұрын
പൊട്ടകിണറ്റിൽ കിടക്കുന്നവർക്ക് അങ്ങനെ തോന്നും natural 😊
@womensfellowshipskd740610 ай бұрын
@@stepon1403👍
@ichacko14463 жыл бұрын
ബൈബിൾ വളരെ സുലഭമായി കിട്ടും പക്ഷെ മുഴുവൻ ആയി വായിക്കുന്നില്ല... പഴയ നിയമം ഓക്കേ വായിച്ചാൽ എന്റെ പൊന്നോ...ഇതൊക്കെ ദൈവം തന്നെ ആണോ എഴുതിയത് എന്ന് എന്തായാലും തോന്നും... അമ്മാതിരി ക്രൂരതകൾ ആണു
@royalcreations3 жыл бұрын
Appol Nintte Thurano?
@abrahamicreligion38722 жыл бұрын
ബൈബിൾ എഴുതിയത്. ദൈവം ആണെന്ന് ആരാണ് പറഞ്ഞത്
@Hevin.K.Welvin5 ай бұрын
Dear Brother ഈ ഭൂമിയിൽ മനുഷ്യത്വം ഉണ്ടാകുകുക ബാക്കി സ്വർഗം നരകം എല്ലാം നെക്സ്റ്റ് കാര്യങ്ങൾ.... കർമ Follows Here itself..... Your Way Of Talking Is Precise And Its Very Clear...
@TheChaos27113 жыл бұрын
Good discussion 👍🏽
@womensfellowshipskd740610 ай бұрын
2nd 1/2 of this debate is more excellent 👍
@MelitoPUBG5582 жыл бұрын
സത്യം.. അതാണ് സത്യം... വിവേകത്തോടെ മാത്രമേ മതത്തിനുള്ളിൽ പെട്ടുകിടക്കുന്ന മനസികമായി അടിമപ്പെട്ടുപോയ ചെറുപ്പക്കാരെ രക്ഷിച്ചെടുക്കാൻ കഴിയൂ. അത്രമേൽ അവരെ നരകം പേടിപ്പിക്കുന്നു. സ്വർഗ്ഗം ഭ്രമിപ്പിക്കുന്നു.മതം തിന്നാതെ ഹിന്ദുക്കളുടെ മക്കൾ മനുഷ്യരായി വളരുന്നു.. മനുഷ്യരായി ജീവിക്കുന്നു മനുഷ്യരായി മരിക്കുന്നു. അതിനിടയിൽ കുത്തിത്തിരുപ്പു ഉണ്ടാക്കാൻ സെമറ്റിക് മതക്കാർ എത്തുന്നു..... മതം മനുഷ്യനെ തമ്മിൽ അകറ്റുവാനാണെങ്കിൽ എന്തിനാ അങ്ങനെത്തെ ദൈവം
@josecv74032 жыл бұрын
Sebastian Brother,🙏Arif Husain Brother 🙏
@johnysathyanesanjohnysathy41512 жыл бұрын
Dr, arif... Big salute..
@simplyradical Жыл бұрын
Dr. Arif made his point crystal clear. Since believers cant establish the indictment the question of real and unreal is very valid.
@nirantaraa3 жыл бұрын
സെബാസ്റ്റ്യൻ പേപ്പട്ടിയെ പോലെ ചാടുകയാണല്ലോ !! ആരിഫ് ഭായ് , നിങ്ങളെ സമ്മതിച്ചിരിക്കുന്നു, അല്ലെങ്കിലും ഞങ്ങൾ ഡിങ്കന്റെ ശിഷ്യർ ശാന്തരാണ് !!
ഇതു പോലുള്ള ചർച്ചകൾ, മാനവിക സമൂഹത്തിൽ, മനുഷ്യത്വത്തിന്റെ പ്രാധാന്യത്തെ വെളിവാക്കുന്ന തരത്തിൽ, വളരെ വലിയ അഭിപ്രായങ്ങളും , തീരുമാനങ്ങളും ,ഉരുത്തിരിഞ്ഞ് വരുവാൻ സാധിക്കുമെന്ന് ഉറപ്പാണ്.
@womensfellowshipskd740610 ай бұрын
2nd half of this debate is more interesting 👌
@kunhikrishnanev91802 жыл бұрын
Two'legends ❤️❤️👏👏
@Jesjai Жыл бұрын
! നല്ല ഡിസ്കഷൻ. Arif hussain ബൈബിൾ കൂടി വായിച്ചു നോക്കണം കേട്ടോ.... എന്നല്ലോ ശരിക്കും discuss ചെയ്യാൻ പറ്റൂ...christian മതത്തിനും നിരീശ്വര മതത്തിനും എല്ലാ ആശംസകളും.. 👏
@profitmammads82792 жыл бұрын
Arif you are great🤩
@Thomasmullerthegoat11 ай бұрын
ആരിഫ് ❤️🩹🔥🫶
@aboobackerthazhathel8152 жыл бұрын
താങ്കളുടെ കൈവിരലിൽ ഉള്ള വിരലടയാളം താങ്കൾ കാണുന്നുണ്ടോ അത് വ്യത്യസ്തമായി പടച്ച അപാരമായ ശക്തിയുടെ ഉടമയാണ് ദൈവം ഭഗവാൻ ഈ പ്രപഞ്ച ലോക സംവിധായകനായ കാരുണ്യവാൻ അബ്രഹാം ഇബ്രാഹിം നബി മോശ മൂസാ നബി യേശു ഈസാ നബി അഹമ്മദ് മുഹമ്മദ് നബി പുന്നക്കൽ സാഹിബ് താങ്കൾ ജനങ്ങളുടെ കൈകടത്തൽ ഇല്ലാത്ത ഒറിജിനൽ ബൈബിൾ ഫാദർ മുണ്ടക്ക ൻറെ കയ്യിൽ നിന്ന് വാങ്ങി പഠിച്ചു ഒരു ഒറിജിനൽ ക്രിസ്ത്യാനി ആവുക ഓം ശാന്തി ശാന്തി ശാന്തി ഓം നമോ നമഃ
@whiteandwhite5453 жыл бұрын
Dr.Arif hussin🙏💓
@ADARSHTHEKKEDATH3 жыл бұрын
Drinking too much of water during 3 Hr debate and never went to toilet. You are really miracle!
@gvl462 жыл бұрын
I totally agree with Arif Bhai that religion is a private matter and should not be allowed in public spheres, especially educational institutions ! For this purpose, there should be no such thing as "minorities " and majority community! Let everybody practice their own faith the way they want to without infringing on the rights of others!
@വേറിട്ടവഴികൾ2 жыл бұрын
യേശു ജീവിച്ചിരുന്നെങ്കിൽ ഒരു ആൾ ദൈവം ഇല്ലെങ്കിൽ ഫുൾ ദൈവം.അറിവില്ലായ്‌മയാണ് ദൈവം 🌹
@sheejinbalan34392 жыл бұрын
യേശുവിനെ ജീവിക്കാൻ വിശ്വാസികൾ വിട്ടില്ല.അടിച്ചു കൊന്നു ആണിയടിച്ചു പടം ആക്കി കളഞ്ഞില്ലെ..അദ്ദേഹം സ്വർഗ്ഗത്തിൽ നിന്നും കഴിയുമെങ്കിൽ ക്രിസ്തു മതം നിരോധിച്ചു പോയേനെ.അതും നടക്കുമോ എന്നറിയില്ല.കാരണം നല്ല ബീഫും വെള്ളവും അടിച്ചു നടക്കുന്ന ഫാദർ മാറും അദ്ദേഹത്തിന് കൊട്ടേഷൻ കൊടുത്തു കൊന്ന്നേനെ.