അരികിൽ ഇല്ലാതെ | Cine-Poem | Dr. Jebin Abraham | Johns Jose | Arikil Illathe | Mohanlal | Vandanam

  Рет қаралды 21,618

DreamTime Entertainments

DreamTime Entertainments

Күн бұрын

കവിത, സംഗീതം, ചിത്രകല, സിനിമ എന്നിവയെ കോർത്തിണക്കികൊണ്ടുള്ള മലയാളത്തിലെ ആദ്യ സൃഷ്ടിയാണ് "അരികിൽ ഇല്ലാതെ".
Arikil illathe is a Cine-Poem written by Dr. Jebin Abraham and composed by Johns Jose. It is a new experimental creation that combines poetry, music, painting and cinema. It depicts a story deveoped from famous Mohanlal movie Vandanam released in 1989.

Пікірлер: 130
@BabuRajan-u4r
@BabuRajan-u4r 2 күн бұрын
വന്ദനത്തിന് ഇങ്ങനെ ഒരു പുനർചിന്ത പ്രതീക്ഷില്ല. Supper
@priyasudhan5001
@priyasudhan5001 3 ай бұрын
💚💚💚💚
@dreamtimeentertainments642
@dreamtimeentertainments642 3 ай бұрын
സന്തോഷം ♥️☺️
@geetharamachandran6916
@geetharamachandran6916 4 ай бұрын
അതി മനോഹരം ... ട്രാഫിക്കിൽ പരസ്പരം കാണാതെ പിരിഞ്ഞു പോകുബോഴും .. വാതിൽ പൂട്ടി താക്കോൽ ചാടിക്കളയുമ്പോഴും വേദനിച്ച മലയാളികൾക്ക് വൈകിയെത്തിയ സന്തോഷം👍♥️
@geetharamachandran6916
@geetharamachandran6916 3 ай бұрын
😁
@shybicleetus3082
@shybicleetus3082 3 ай бұрын
Super kavitha.....heart touching words and feeling......❤❤❤❤
@dreamtimeentertainments642
@dreamtimeentertainments642 3 ай бұрын
ഈ വാക്കുകൾക്ക് നന്ദി 🥰🥰🙏🏻
@sheejasatheesh3770
@sheejasatheesh3770 3 ай бұрын
❤❤❤
@Abhiramisuresh-gs6ho
@Abhiramisuresh-gs6ho 3 ай бұрын
@breez.entertainment840
@breez.entertainment840 3 ай бұрын
വ്യത്യസ്തമായ വീക്ഷണം.. 👍👍നല്ല വരികൾ
@dreamtimeentertainments642
@dreamtimeentertainments642 3 ай бұрын
ഏറെ സന്തോഷം... നന്ദി 🥰☺️
@jofinjoseph7667
@jofinjoseph7667 3 ай бұрын
👌❤
@RajammaK-i4t
@RajammaK-i4t 4 ай бұрын
Super
@_93__
@_93__ 3 ай бұрын
എവിടെ ആയാലും സുഖമാണ് എന്ന് കേൾക്കാൻ കാതോർത്തിരിക്കുന്ന പോലെ .😢
@dreamtimeentertainments642
@dreamtimeentertainments642 3 ай бұрын
നിങ്ങൾ ഇത് ഇഷ്ടപ്പെടുന്നു എന്ന് അറിയുന്നതിൽ സന്തോഷം 🥰♥️🙏🏻
@LaliLali2-ez1sf
@LaliLali2-ez1sf 4 ай бұрын
Enthu rasam manasu evidekkopokunnu 😔😔 oru reshayoum ഇല്ലാ.... ❤
@abhimanueb7075
@abhimanueb7075 2 ай бұрын
ante. life. pole. thanne.
@jayeshknambiar9191
@jayeshknambiar9191 3 ай бұрын
❤❤❤👍👍👍
@abhimanueb7075
@abhimanueb7075 3 ай бұрын
annil. ninnum. orupadu. akale. ulla. ante. mashine. orma. vannu. heart. vingunnu. onnu. kanan.
@dreamtimeentertainments642
@dreamtimeentertainments642 3 ай бұрын
സന്തോഷം... ഈ കവിത നിങ്ങൾക്ക് ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ ♥️🥰🙏🏻
@jesvinvarghese3027
@jesvinvarghese3027 3 ай бұрын
Super poem
@sherlyjiji7609
@sherlyjiji7609 4 ай бұрын
Super sir
@RajiSunoj
@RajiSunoj 4 ай бұрын
Beautiful, 🥰🙏❤️❤️❤️❤️❤️
@harithaps6317
@harithaps6317 3 ай бұрын
Orupaad istaayi.....
@dreamtimeentertainments642
@dreamtimeentertainments642 3 ай бұрын
ഏറെ സന്തോഷം... ഹരിത
@Baby-f4u
@Baby-f4u 4 ай бұрын
നല്ല വരികൾ 👍🏽
@PriyamolS-kf3bv
@PriyamolS-kf3bv 4 ай бұрын
Super 🎉
@bennycj9909
@bennycj9909 4 ай бұрын
സൂപ്പർ കവിത ഒരു രക്ഷയുമില്ല🙏 നമിച്ചു🙏
@neethuvv-sc3nn
@neethuvv-sc3nn 4 ай бұрын
Super Jebin😍
@user-op1lg6ft1r
@user-op1lg6ft1r 4 ай бұрын
എത്ര മനോഹരം ❤❤ മലയാളകവിത മരിച്ചു എന്ന് പറഞ്ഞവർ ഒക്കെ എവിടെ? കാലത്തിന് അനുസരിച്ചുള്ള മാറ്റം കവിതയ്ക്ക് ഉണ്ടായാൽ ആസ്വദിക്കാൻ എന്നും ആളുണ്ടാവും. Perfect example 🥰🥰👏🏻👏🏻
@SAMAWORLD-ot5rz
@SAMAWORLD-ot5rz 4 ай бұрын
*feelfully ❤❤❤❤*
@ashasubash511
@ashasubash511 4 ай бұрын
👌👌👌
@DhanyaThilakan
@DhanyaThilakan 4 ай бұрын
Superb❤
@sreelal6569
@sreelal6569 4 ай бұрын
Super❤
@BindhuPillai-v3c
@BindhuPillai-v3c 4 ай бұрын
❤🎉❤🎉❤🎉supper.supper
@neekhwaish5013
@neekhwaish5013 4 ай бұрын
👏👏😍❤️❤️
@magicsilba
@magicsilba 4 ай бұрын
❤ beautiful
@SheejaPhilip-d6j
@SheejaPhilip-d6j 19 күн бұрын
കൊള്ളാല്ലോ 👍💐
@sobharmenon7653
@sobharmenon7653 4 ай бұрын
അതിമനോഹരം.. രചനയും സംഗീതവും ആലാപനവും...❤❤ അഭിനന്ദനങ്ങൾ...🎉🎉🎉
@sandhyanair4417
@sandhyanair4417 4 ай бұрын
Beautiful Creation ❤🎉
@johnparackattu
@johnparackattu 4 ай бұрын
ആലാപനം ഹൃദ്യം. വാഗ്ദേവതയുടെ വരദാനം വഴിഞ്ഞൊഴുകുന്നത് ശരിക്കും അനുഭവിച്ചറിയാൻ കഴിയുന്ന വരികൾ. കവിക്കും ഗായകനും അഭിനന്ദനങ്ങൾ
@AnupamaChandroth
@AnupamaChandroth 4 ай бұрын
ഹൃദയം തൊടുന്ന വരികൾ... സംഗീതവും ആലാപനവും മനോഹരം. ആശയം സൂപ്പർ.❤❤ വീണ്ടും വീണ്ടും കേട്ടുകൊണ്ടേയിരിക്കുന്നു 🥰🥰
@narenpulappatta
@narenpulappatta 4 ай бұрын
ഗംഭീരം അതിമനോഹരം...നല്ല ഒരുതീം....മനോഹരമായ വരികള്‍...മനോഹരമായ ആലാപനം...
@santhoshb6612
@santhoshb6612 4 ай бұрын
വളരെ ഹൃദ്യം . നൊമ്പരവും സ്നേഹവും നിറഞ്ഞ വരികളും സംഗീതവും . ആശംസകൾ
@haripriyam6784
@haripriyam6784 4 ай бұрын
ഗംഭീരം 👍👏👏🥰
@BibinJose-kf4lf
@BibinJose-kf4lf 4 ай бұрын
എന്റെ പൊന്നോ ഒരു രക്ഷയും ഇല്ലാത്ത കവിത 🤩🤩🤩♥️♥️♥️ എന്താ ഫീൽ!! 🥰🥰
@Swaralayamusics
@Swaralayamusics 4 ай бұрын
ഹൃദയസ്പർശിയായ വരികൾ. മനോഹരമായ സംഗീതവും ആലാപനവും. അഭിനന്ദനങ്ങൾ❤
@joyvarkala2720
@joyvarkala2720 4 ай бұрын
അതിമനോഹരം ...!!! ആശയം ... 👌 വരികൾ ... ആലാപനം ... 💞
@navyalakshmis9885
@navyalakshmis9885 4 ай бұрын
❤😍superb
@gladsonparayil7218
@gladsonparayil7218 4 ай бұрын
ഇത് കൊള്ളാം 😃🥰❤️ പുതിയ ആശയം 👍🏼❤️
@siyadabdulsalim3061
@siyadabdulsalim3061 4 ай бұрын
We are really to proud of you Sir❤❤❤
@lincykgeorge3871
@lincykgeorge3871 4 ай бұрын
Super poem 👍🏻👍🏻👍🏻👍🏻👍🏻
@rekhacr767
@rekhacr767 4 ай бұрын
Super ❤❤ great work 👍
@drmumtazp
@drmumtazp 4 ай бұрын
Amazing Jebin. Waiting for more ☺️
@vlog-pi2wg
@vlog-pi2wg 4 ай бұрын
Super Dr
@annmariyathomas2557
@annmariyathomas2557 4 ай бұрын
Super ayittunde🥰
@Thanksalot24
@Thanksalot24 4 ай бұрын
🙏🙏👌👌👍👍❣️🌹👍😊
@sailajakumari4217
@sailajakumari4217 4 ай бұрын
🙏🙏🙏❤️❤️❤️💞🙏💞❤️❤️❤️🙏🙏🙏
@solymathew2733
@solymathew2733 4 ай бұрын
Super👍🏻👍🏻👍🏻
@dhanyaksoman298
@dhanyaksoman298 4 ай бұрын
🥰🥰🥰
@anupamaanu9014
@anupamaanu9014 4 ай бұрын
മനോഹരം ❤❤❤
@josecj949
@josecj949 4 ай бұрын
അരികിൽ ഇല്ലാതെ എന്ന കവിത അതിമനോഹരം നല്ല രചന വൈഭവം, ജെബിൻ എബ്രഹാം പുതു തലമുറയ്ക്ക്, ഒരു വാഗ്ദാനമാണ്, ജോൺസ് ജോസ്, മനോഹരമായി പാടിരണ്ടു പേർക്കും അഭിനന്ദനങ്ങൾ 🙏🙏♥️♥️
@manojmenon3385
@manojmenon3385 4 ай бұрын
ഗംഭീരം... Jebin .. ജോൺസ് രണ്ട് പേർക്കും ❣️❣️❣️
@arunkv9400
@arunkv9400 4 ай бұрын
Awesome 🎉🎉🎉🎉 one day it will happen, his song going to come in malayalam film
@abhilashpanikkasserykavith9661
@abhilashpanikkasserykavith9661 4 ай бұрын
നല്ല ആശയം..നല്ല വരികൾ ആലാപനവും മനോഹരം.. ജെബിനും ജോൺസിനും.അഭിനന്ദനങ്ങൾ.❤❤❤
@jineshmadhav1521
@jineshmadhav1521 4 ай бұрын
അഭിനന്ദനങ്ങൾ കൂട്ടരേ...👌❣️🌹
@anila6308
@anila6308 3 ай бұрын
നന്നായിട്ടുണ്ട്.. .
@LATHASHYAM-e1z
@LATHASHYAM-e1z 4 ай бұрын
മനോഹരമായി 🥰🥰🥰👌
@anulakshmi6744
@anulakshmi6744 4 ай бұрын
നഷ്ടപ്രണയം നോവായി വിങ്ങുന്നവരികൾ.... ഹൃദ്യമായ കാവ്യമാക്കിമാറ്റിയ രചന
@dreamtimeentertainments642
@dreamtimeentertainments642 3 ай бұрын
ഏറെ സന്തോഷം.... ഇത് നിങ്ങൾക്ക് ഇഷ്ടപ്പെട്ടു എന്ന് അറിയുന്നതിൽ 🥰🙏🏻
@Fathimababy786-zd4dj
@Fathimababy786-zd4dj 4 ай бұрын
വരികൾ മനോഹരം
@mohammedsayeer7816
@mohammedsayeer7816 4 ай бұрын
Loved it ♥️♥️
@hridyasangeetham
@hridyasangeetham 4 ай бұрын
🥰🥰❤️
@nimishapurushothaman1263
@nimishapurushothaman1263 4 ай бұрын
👌👌👌👌👌👌👌👌👌👌
@creativeeye2428
@creativeeye2428 4 ай бұрын
പുത്തൻ ആശയം ചിത്ര കവിത👌👌🥰 പുത്തൻ ചിത്രസന്നിവേശം വന്ദനം തിരഞ്ഞെടുത്തത് മിടുക്കിൻ്റെ മിടുക്ക്👌👌🥰 കവിതയിലുടനീളം ഉപയോഗിച്ച പദങ്ങളും കാവ്യകല്പനകളും പുതുമയുള്ളത് ഒടുവിലത്തെ പഴുത്തില മണ്ണിലേക്കടരുന്ന വരികൾ അടർന്ന് വീണ് മനസ്സിൽ നൊമ്പരപ്പൂക്കൾ വിടർത്തുന്നു.. അഭിനന്ദനങ്ങൾ👌👌👌🥰 Jebin Sir and all other artists❤️❤️❤️
@indirabindu7063
@indirabindu7063 4 ай бұрын
ആഹാ അതി മനോഹരം❤
@archanaregi3603
@archanaregi3603 4 ай бұрын
Super Dr.❤
@shafeekhassan-tb8de
@shafeekhassan-tb8de 4 ай бұрын
❤ Love you Team... GOOD CONCEPT...
@jithinc1754
@jithinc1754 4 ай бұрын
നല്ല ആശയം❤
@theworldofammuandponnu9494
@theworldofammuandponnu9494 4 ай бұрын
സൂപ്പർ 👍🏻👍🏻💐
@sailajakumari4217
@sailajakumari4217 4 ай бұрын
❤❤❤❤😢❤❤❤❤
@ianvar
@ianvar 4 ай бұрын
Jebin etta ❤ superb composition 🙌 just soulful and the voice is also soothing that conveys so many untold emotions 🤗
@binodpissac9753
@binodpissac9753 3 ай бұрын
❤😂❤
@akshaykv8472
@akshaykv8472 24 күн бұрын
❤❤❤👍🏻👍🏻👍🏻
@jyothysuresh6237
@jyothysuresh6237 4 ай бұрын
ഗംഭീരം.. 🙏🏻💕 ഏറെ ഹൃദ്യം... 👌🏻🔥💕 വേറിട്ട ചിന്ത ....👌🏻🔥 അഭിനന്ദനീയം...👌🏻🔥♥️ .മികച്ച രചനയും.. ജോൺസിന്റെ ആലാപനവും.....സൂപ്പർ 👌🏻🔥 ജെബിൻ.. 👍🏻🔥
@dreamtimeentertainments642
@dreamtimeentertainments642 3 ай бұрын
വളരെ സന്തോഷം.... നന്ദി 🥰♥️🙏🏻
@mohanank5632
@mohanank5632 4 ай бұрын
ഗംഭീരം .... 💐🙏
@narayananmo2914
@narayananmo2914 4 ай бұрын
ചിത്രകവിത എന്ന പുതിയ ആശയം തന്നെ അഭിനന്ദനീയം. വരികളും ആലാപനവും സംഗീതവും ചിത്രീകരണവുമെല്ലാം മികച്ചതു തന്നെ. എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹🌹🌹🌹
@lizyphilip1085
@lizyphilip1085 Ай бұрын
Paattu njan kettu
@bindhuvr4555
@bindhuvr4555 4 ай бұрын
😊😊
@sailajakumari4217
@sailajakumari4217 4 ай бұрын
❤❤❤❤🎉❤❤❤❤
@mollyammasebastian6858
@mollyammasebastian6858 4 ай бұрын
ഹൃദ്യം, മനോഹരം.
@ashithact3896
@ashithact3896 4 ай бұрын
😍✨
@AmmuVilla
@AmmuVilla 3 ай бұрын
Sahikkyavayya mohanlaletta enne bloke cheyyumennu vijarivhittanu kurezhuthanund onnu kandu somsarikkana mennund e messege kanunna snahamullavare .e. Vilasi pt p p padincharepurakkal house vettam padiyam post two or three ano ennariyilla Vasudevan father neme choyi brather chandran prabhakaran sister sujatha jayasre
@lizyphilip1085
@lizyphilip1085 Ай бұрын
Arukil illatheirikumbolum tharalamam athmavu thottu nilkunnu nee...
@vidyap4247
@vidyap4247 3 ай бұрын
വരികൾ കിട്ടുമോ
@dreamtimeentertainments642
@dreamtimeentertainments642 3 ай бұрын
അരികിലില്ലാതിരിക്കുമ്പോഴും പ്രിയേ തരളമാത്മാവു തൊട്ടു നിൽക്കുന്നു നീ. പൊഴിയുമാകാശനോവുമേഘങ്ങൾ തൻ തൊടിയിലെങ്ങോ തനിച്ചിരിക്കുന്നു ഞാൻ. നിനവിലേകാന്ത മുല്ല പൂക്കുമ്പോഴും ഹൃദയമർമ്മരപ്പക്ഷി പാടുമ്പോഴും ഒടുവിലത്തെ പഴുത്തില മണ്ണിലേ- ക്കടരുമോർമ്മയിൽ സന്ധ്യ വിങ്ങുമ്പോഴും ഇരുളിലേക്കിറ്റു വീഴുവാൻ ഇന്നലെ- പകല്‌ നാം കണ്ട സ്വപ്നങ്ങളാർദ്രമായ് വിജനമാകുന്നു നമ്മൾ പരസ്പരം മഴ പകർന്നു നടന്ന മൺപാതകൾ. തുടുവിരൽത്തുമ്പു തൂവലാകുമ്പോഴും കരിമിഴിച്ചെപ്പു കായലാകുമ്പോഴും അരികിലില്ലാത്ത നിന്നെക്കുറിച്ചു ഞാൻ വെറുതെ പാടുമീ പാട്ട് നീ കേട്ടുവോ?
@vidyap4247
@vidyap4247 3 ай бұрын
@@dreamtimeentertainments642 ഇത്രയും അർത്ഥം നിറഞ്ഞ വരികൾ 🙏🙏
@dreamtimeentertainments642
@dreamtimeentertainments642 3 ай бұрын
ഏറെ സന്തോഷം... കൂടുതൽ കവിതകൾ എഴുതാൻ പ്രചോദനം തരുന്ന വാക്കുകൾ.. നന്ദി ♥️🙏🏻
@abhimanueb7075
@abhimanueb7075 3 ай бұрын
ethukanumpol. vedana. annu.
@9495326110
@9495326110 4 ай бұрын
ഗംഭീരം❤❤❤❤❤❤
@ShaijiShaiji-g1v
@ShaijiShaiji-g1v 3 ай бұрын
❤❤❤❤❤
@dr.jebinabraham4924
@dr.jebinabraham4924 3 ай бұрын
☺️☺️
@resh_nika
@resh_nika 3 ай бұрын
❤❤❤
@dr.jebinabraham4924
@dr.jebinabraham4924 3 ай бұрын
❤☺️☺️🙏🏻
@deepthichakravarthy4798
@deepthichakravarthy4798 4 ай бұрын
Super
@SimpLy.dr.Breathe
@SimpLy.dr.Breathe 4 ай бұрын
Great 👍
@dreamtimeentertainments642
@dreamtimeentertainments642 4 ай бұрын
Thank you ♥️
@jilcenm7786
@jilcenm7786 4 ай бұрын
Super ❤
@preethathamban5338
@preethathamban5338 3 ай бұрын
👌👌👌👌❤️
@reshmyres1293
@reshmyres1293 3 ай бұрын
Super...
@dr.jebinabraham4924
@dr.jebinabraham4924 3 ай бұрын
നന്ദി ❤☺️
@pbramkumarplakkuzhy9322
@pbramkumarplakkuzhy9322 3 ай бұрын
😍
@manupanchajanyam2071
@manupanchajanyam2071 4 ай бұрын
@Jaseera-v4d
@Jaseera-v4d 4 ай бұрын
Super
@Abhiramisuresh-gs6ho
@Abhiramisuresh-gs6ho 3 ай бұрын
SCHOOLBOY. Мама флексит 🫣👩🏻
00:41
⚡️КАН АНДРЕЙ⚡️
Рет қаралды 7 МЛН
Amazing Parenting Hacks! 👶✨ #ParentingTips #LifeHacks
00:18
Snack Chat
Рет қаралды 21 МЛН
The joker favorite#joker  #shorts
00:15
Untitled Joker
Рет қаралды 18 МЛН
Saphalamee Yathra | സഫലമീ യാത്ര  | N.N.Kakkad | G.Venugopal |  Jaison J Nair
11:26
Manorama Music Kavithakal | കവിതകൾ
Рет қаралды 1 МЛН
NAMMAL ONNU YESUDAS  madhyama geethangal
3:57
Media Academy Tvpm
Рет қаралды 48 М.
Vidhu Prathap - 25 Years of Musical Journey
12:40
VidhuPrathap Official
Рет қаралды 64 М.
SCHOOLBOY. Мама флексит 🫣👩🏻
00:41
⚡️КАН АНДРЕЙ⚡️
Рет қаралды 7 МЛН