സാനി നിങ്ങൾ ഓടി നടന്ന് പാവങ്ങളെ സഹായിക്കുന്ന ആ മനസ്സിനെ എത്ര പ്രകീർത്തിച്ചാലും മതിയാവില്ല. പ്രത്യേകിച്ച് മഹാരോഗം പിടിപെട്ടവരെ
@sanalkumarpn3723 Жыл бұрын
ഇതുപോലെ കഷ്ടപെടുന്നവരേയും, രോഗങ്ങളാൽ വലയുന്നവരേയും സഹായിക്കാനും മറ്റുള്ളവരെ അറിയിച്ച് കൂടുതൽ സഹായങ്ങൾ എത്തിക്കാനും ശ്രമിച്ച് കൊണ്ടിരിക്കുന്ന അനിയനെ ദൈവം എന്നും കൂടെ ഉണ്ടാവട്ടെ .
@chandrakanthg8185 Жыл бұрын
Please send the details a/c number etc.
@SWADISH27 Жыл бұрын
നിങ്ങളെ ദൈവം അനുഗ്രഹിക്കും സഹോദര 🙏🏻🙏🏻🙏🏻🙏🏻
@azlimol Жыл бұрын
😢
@aleyammaphilip4260 Жыл бұрын
God bless you Saini 💕👏👍
@smithasankaran1015 Жыл бұрын
Ethil koduthirikkunna ifsc code thettaanallo
@smithasankaran1015 Жыл бұрын
Ethil koduthirikkunna ifsc code thettaanallo
@noushadedavath4876 Жыл бұрын
സഹോദരി dayriyamayi tretment tudagiko നമുക്ക് കൈകോർക്കാം
@SanisMedia Жыл бұрын
അക്കൗണ്ട് Details വീഡിയോ Descriptionൽ കൊടുത്തിട്ടുണ്ട് നോക്കണേ പ്രിയരെ
@thomaskennedy3067 Жыл бұрын
Where is video discription
@denneypallipad5219 Жыл бұрын
Gpay ചെയ്യാൻ മൊബൈൽ നമ്പർ കൊടുത്താൽ എല്ലാവർക്കും easy ആകും
@salithgypsysalith3526 Жыл бұрын
നിങ്ങൾ ഒരു വലിയ മനുഷ്യൻ ആണ് ഇനിയും ഇത് പോലെ ആളുകളെ സഹായിക്കുക ദൈവം നിങ്ങളുടെ കൂടെ ഉണ്ട് ❤❤❤❤
@kcabraham3391 Жыл бұрын
തമ്പുരാൻ താങ്കളെ അനുഗ്രഹിയ്ക്കും അതിന് ഒരു സംശയവും വേണ്ട God bless you താങ്കളുടെ ഇതു പോലുള്ള ഹൃദയ സ്പന്ദനം നിലച്ചു പോകുന്ന വിധത്തിലുള്ള അനേക വീഡിയോകൾ കാണാറുണ്ട്. അതിൽ ഒന്നാണ് ഇതും. ആ കുടുംബത്തെ ജഗദീശ്വരൻ കാക്കട്ടെ
@ramlaramla2349 Жыл бұрын
സഹിക്കാൻ പറ്റുന്നില്ല ഇത് കേട്ടിട്ട് ഇത് എല്ലാവരിലേക്കും എത്തിക്കുക എല്ലാരും ഒന്നു സഹായിക്കുക നമ്മുടെ സഹോദരിയെ
@RafikChakkakunnumpuram-jf8bq Жыл бұрын
ഈ പെങ്ങളെ എല്ലാവരും സഹായിക്കണം എല്ലാവരും മുന്നോട്ട് വരണം പെങ്ങളുടെ അവസ്ഥ കണ്ടപ്പോൾ സത്യത്തിൽ ഞാൻ കരഞ്ഞു പോയി ഇത് പോലുള്ള അവസ്ഥ ആർക്കും ഉണ്ടാവാതിരിക്കട്ടെ ഈ പെങ്ങളും ബുഡി മുട്ടും പ്രയാസങ്ങളും പടച്ച റമ്പ് മാറ്റി കൊടുക്കട്ടെ
@beenaraju3729 Жыл бұрын
ഈ സഹോദരൻ ആരാണെന്നു അറിയില്ല എന്തയാലും അദ്ദേഹത്തെ ദൈവം നൂരിരട്ടി ആയി അനുഗ്രഹിക്കട്ടെ ഇതുപോലെ ഒരുപാട് പേരെ ഇനിയും സഹായിക്കാ സാധിക്കട്ടെ ഈ കുടുംബത്തെ സഹായിക്കാൻ ഒരുപാട് പേർ മുന്നോട്ടു വരാൻ ഇടയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു അസുഖം വേഗം ഭേദം ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@moidumohd1968 Жыл бұрын
നിങ്ങൾ കാണിച്ച ആ മനസിന്.... ദൈവം അംഗ്രഹിക്കും.. കൂടെ ആ സഹോദരിയും എളുപ്പം സുഖം പ്രാപിക്കും..... പ്രാർത്ഥന ഉണ്ടാവും..... 💞
@jayakrishnannarayanan5326 Жыл бұрын
ഒരു പാട് സന്തോഷം മോനെ നിന്റെ പ്രവൃത്തിയിൽ❤
@ArabianEagle-t3q Жыл бұрын
ഈ വർഷത്തെ ഓണം നന്മകളാൽ നിറഞ്ഞ ഒരു ഓണം ആകട്ടെ എന്ന് ആശംസിക്കുന്നു............ 👍🏻🥰
@ANILKUMAR-lf9er Жыл бұрын
God bless u
@ArabianEagle-t3q Жыл бұрын
Thanq bro❤
@Ryazkply Жыл бұрын
ഈ വീഡിയോ കണ്ടിട്ട് കണ്ണ് നിറഞ്ഞ എന്ന് കൊണ്ട് ആകുന്നു സഹായം ഞാൻ ചെയ്യാം ഗൂഗിൾ പേ
🥰🥰🥰bro പറയാൻ vakukalilla ദൈവം അനുഗ്രഹിക്കട്ടെ ആ കുടുബത്തിനും ആവശ്യം മായ സഹായം എത്രയും വേഗം കിട്ടട്ടെ 😔
@sushamamohan991 Жыл бұрын
വിഷമിക്കരുത് മോടെ അസുഖം മാറി മിടുക്കിയാവും എല്ലാവരും മോളെ സഹായിക്കും. ഇവരുടെ അവസ്ഥ കാണിച്ചു തന്ന സാനിഷിന് ഈശ്വരാനുഗ്രഹം ഉണ്ടവാൻ പ്രർത്ഥിക്കുന്നു.❤❤❤🙏🙏
@basherrk2072 Жыл бұрын
പാവം ചേച്ചി ഉള്ളിലൊള്ള ദുഃഖം പുറത്തു കാണിക്കാതെ പറഞ്ഞു വന്നെങ്കിലും ഒരിക്കൽ വിങ്ങിപ്പോയി.. കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി..
@sabuts5958 Жыл бұрын
അസഹോദരിക്ക് വേണ്ടി നമ്മൾ വീണ്ടും ഒന്നിക്കുന്നു. രണ്ട് പെൺകുഞ്ഞ്ങ്ങൾ കൂടി ഉള്ളതാണ് അവർക്കായും നമ്മൾ ഒരു കരുതൽ ചെയ്യണം💐🙏
@nandinimenon6558 Жыл бұрын
മോ൯ ഓരോരുത്തർക്കും ചെയ്തു കൊടുക്കുന്ന സഹായങ്ങൾ കാണുന്നുണ്ട്. മോനെ ദൈവം അനുഗ്രഹിക്കട്ടെ. ഞങ്ങളും ശ്രമിക്കാ൦. 🙏
@rajeshmp5072 Жыл бұрын
14 വയസ്സ് വരെ ഒരു നേരത്തെ ഭക്ഷണത്തിന് ഒരുപാട് ബുദ്ധിമുട്ടിയ ഒരാളാണ് ഞാൻ.. എനിക്ക് ഇന്ന് 36 വയസ്സുണ്ട്... അന്നത്തെ ആ വിഷമം എന്നും ഞാൻ ഓർക്കാറുണ്ട്... സഹോദരി എല്ലാം ശരിയാകും ഭയപ്പെടണ്ട.. 🙏🙏🙏
@hameedkv878 Жыл бұрын
സഹോദരിയുടെ. അസുഖം. മാറാൻ പ്രാർത്ഥന. നല്ലവരായ. മനുഷ്യർ സഹായിക്കും
@സാജൻ-ജ8വ Жыл бұрын
😢😢😢😢😢😢😢😢😢😢
@SureshBabu-vo9wz Жыл бұрын
ഈ കുടുംബത്തെ സഹായിക്കാൻ നമുക്കെല്ലാവർക്കുംകൂടി സഹായിക്കാം 🙏
@സാജൻ-ജ8വ Жыл бұрын
ശരിക്കും ദൈവം ചേട്ടൻ ആണ് 😭😭😭😭😭😭😭😭😭😭😭
@saleenap.h1109 Жыл бұрын
ആ കുട്ടിയെ സഹായിക്കാൻ കഴിയില്ലല്ലോ എന്നോർത്ത് വിഷമമുണ്ട് ഞാനും ഒരു പാവപ്പെട്ടവൾ ആയതുകൊണ്ട്
@KalikalamVannu-lm5po Жыл бұрын
നിങ്ങളെ ആ മനസ്സാണ് ഏറ്റവും വലിയ സഹായം..... എല്ലാം ശരിയാകും ദൈവം അനുഗ്രഹിക്കട്ടെ...
@Faheem-Pattambi Жыл бұрын
എല്ലാം ശെരിയാകും 👍👍👍
@vavavava6057 Жыл бұрын
അവരെ പ്രാർത്ഥനയിൽ ഓർക്കുക, അതും ഒരു സഹായമാണ് ഒന്നുമില്ലാത്തവർക്കു 😢
@sajikongottil9537 Жыл бұрын
അവരുടെ ബാങ്ക് ഡീറ്റെയിൽസ് വീടിയോയിൽ തന്നെ കൊടുക്കണം ചിലർക്ക് നോക്കാൻ അറിയില്ല അതുകൊണ്ട് വീഡിയോയിൽ തന്നെ ഉൾപ്പെടുത്താൻ നോക്കണം
@santoshpillai8689 Жыл бұрын
Sathyam
@sunitharatheeshsunitha9344 Жыл бұрын
ശരി ആണ്
@anilaraghunath4136 Жыл бұрын
Yes👍
@anus7246 Жыл бұрын
ഡിസ്ക്രിപ്ഷൻ എന്ന് പറഞ്ഞാലും എവിടെയാ നോക്കേണ്ടതെന്ന് അറിയില്ല ചിലർക്ക് 🙏
തീർച്ചയായും, ഈ പാവം കുട്ടിയെ... നമ്മൾക്ക് തിരികെ ജീവിതത്തിലേക്ക് കൊണ്ട് വരണം,... അതുപോലെ... അവരുടെ കഷ്ട്ടപാടും, നമ്മൾ മുൻ കയ്യെടുത്തു മാറ്റി കൊടുക്കണം....., ഇങ്ങനുള്ളവരെ നമ്മൾ കണ്ടില്ലെന്നു നടിക്കരുത് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@jojojose3831 Жыл бұрын
കണ്ടു തുടങ്ങിയപോളേ കരഞ്ഞു പോയെടോ. ദൈവം അനുഗ്രഹിക്കട്ടെ
@maheshomanakuttan4974 Жыл бұрын
ഇങ്ങനെ ഒരു അവസ്ഥ ആർക്കും ഉണ്ടാവാതിരിക്കട്ടെ... 🙏🙏
@saleenap.h1109 Жыл бұрын
സാനിയുടെ കരങ്ങൾക്ക് ശക്തി അല്ലാഹു നൽകട്ടെ ഏതൊരു പാവം ആളുകളെ സഹായിക്കുന്ന ആ നല്ല മനസ്സിന് ഞാൻ ഒരുപാട് സ്നേഹത്തോടെ നമിക്കുന്നു എനിക്ക് ഉൾപ്പെടാൻ കഴിയില്ല ഞാനും ഒരു പാവപ്പെട്ടവൾ ആയതുകൊണ്ട്
@7notesMusics Жыл бұрын
ആ ചേച്ചിക്കും മക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു.. കഴിയുന്നത് പോലുള്ള സഹായങ്ങൾ നമുക്ക് ചെയ്തു കൊടുക്കാം... ആ പൊന്നുമക്കളും അമ്മയും നല്ലോരു ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ 🙏
@moideenkutty157 Жыл бұрын
പ്രാർത്ഥനയോടെ ആ സഹോദരിക്ക് ഇത് കാണുന്ന എല്ലാവരും സഹായിക്കും
@SajithP-z8l10 ай бұрын
ഞാനും ഇതേ അവസ്ഥേ തന്നെ ആണ് പക്ഷെ നിങ്ങൾ ചെയുന്ന പ്രവർത്തി നിങ്ങളെ രക്ഷിക്കട്ടെ എന്റെ കുടുംബം ഇതേ അവസ്ഥയിൽ ആയിട്ട് കുറച്ച് ആയി ഇനിയും നിനങ്ങൾക്ക് സഹായിക്കാൻ ശക്തി തരട്ടെ 🙏🏻🙏🏻🙏🏻
@jayanair4475 Жыл бұрын
Let her get well soon. God bless 🙌 her always.
@sajijames5871 Жыл бұрын
നൊമ്പരം നിറഞ്ഞ കാഴ്ച്ച ആയിപോയി ....helping hands assured 🙏
@cantkeepmum Жыл бұрын
ഇന്ന് കോടികൾ ചിലവഴിച്ച ചന്ദ്ര യാൻ ഇറങ്ങാൻ നോക്കി നിക്കുന്ന നമ്മുടെ ഭൂമിയിൽ ഇങ്ങനെ ഒരു രൂപ ഇല്ലാതെ ചികിത്സ ഇല്ലാതെ സഹോദരങ്ങളെ നമ്മൾ മറക്കല്ലേ 🙏🏻
@manojanvk9421 Жыл бұрын
സഹോദര നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
@tka.therotheajitha5354 Жыл бұрын
കേൾക്കാൻ പോലും പറ്റുന്നില്ല 😭സങ്കടം തന്നെ ആണ് ഇങ്ങനെ ഓരോ മനുഷ്യന്റെ അവസ്ഥ കേൾക്കുമ്പോൾ 😭
ചന്ദ്രനിൽ ഇറങ്ങുന്ന ഈ ദിവസം ഭൂമിയിൽ സങ്കടപെടുന്ന ഹൃദയങ്ങളിൽ നമുക്ക് ഓടി എത്താം... ഈ ദൂരം സഞ്ചരിക്കാൻ rocket വേണ്ട 😢
@ananthanpadmanabhan1656 Жыл бұрын
ആ പാവത്തിന് ചെയ്യാൻ കഴിയുന്ന ഒരു ജോലി കൊടുത്ത് സഹായിക്കുക അവരെ അറിയുന്നവർ ദയവായി സഹായിക്കുക കാണുമ്പോൾ തന്നെ കണ്ണ് നിറയുന്നു
@remya_._ Жыл бұрын
ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤️❤️❤️
@minimohanamr6867 Жыл бұрын
സഹായിക്കാൻ മനസ് ഉള്ളവർ എല്ലാം പെട്ടന്ന് തന്നെ മുന്നോട്ട് വരട്ടെ.. എല്ലാം പ്രാർത്ഥനയും കൂടെ.. ദൈവം നല്ലൊരു അവസ്ഥ പെട്ടന്ന് ഉണ്ടാക്കി തരട്ടെ...
@KoiWorldKottayam Жыл бұрын
എന്നാൽ കഴിയുന്ന ഒരു ചെറിയ തുക ഞാൻ അക്കൗണ്ടിൽ ഇട്ടിട്ടുണ്ട് 😊
@lillychukkiriyan8104 Жыл бұрын
Account number thatumo
@KoiWorldKottayam Жыл бұрын
@@lillychukkiriyan8104 ഡിസ്ക്രിപ്ഷൻ ബോക്സിൽ ഉണ്ട്
@jayakrishnanbalakrishnan4646 Жыл бұрын
Account details please
@munnasstream8338 Жыл бұрын
താങ്കളുടെ... നല്ല മനസ്സിന്... നന്ദി...............സന്മനസ്സ്. ഉളളവർ.... കാണും സഹായിക്കും....... ഇത് പുറത്ത് കൊണ്ട് വന്ന...... ആപെങ്ങൾക്കും ..താങ്കൾക്കും...അഭിനന്ദനങൾ❤❤❤❤❤❤❤❤❤
@asathi5684 Жыл бұрын
God bless u brother ..n that family
@krishnankutty750 Жыл бұрын
Congratulations u r great Brother
@ajeeshnattuvayal4424 Жыл бұрын
അണ്ണാ നിങ്ങൾ ഒരു രക്ഷയുമില്ല ഒരുപാട് പാവത്തുങ്ങൾക്ക് ഒരു കൈത്താങ്ങ് നിങ്ങൾ എന്റെ നാട്ടിൽ( മലനടയിൽ )
@Arthunkalvision13 ай бұрын
god bless you ബ്രദർ 👍
@sunis3347 Жыл бұрын
നീ കാരുണ്യവാനാണ് കരുണയുള്ളവനാണ് നിന്നെ ദൈവം അനുഗ്രഹിക്കട്ടെ
@techstart3469 Жыл бұрын
Great man god bless you
@jomoljomol863 Жыл бұрын
മക്കളെ വിഷമിക്കല്ലേ ദൈവം പെട്ടെന്ന് സുഖം ആക്കട്ടെ പ്രാർത്ഥിക്കാം
@shajikvshajikv9561 Жыл бұрын
you are great dear. God bless you.
@geeyen2023 Жыл бұрын
കേരളത്തിലെ കോടീശ്വരന്മാർ കനിഞ്ഞെങ്കിൽ, എന്നെപോലെയുള്ളവർക്ക് ഒന്നും ചെയ്യാൻ കെൽപില്ല, ആഗ്രഹം ഉണ്ട്, ദൈവം രക്ഷിക്കും 🙏🌹
@raveendranmungath8554 Жыл бұрын
ഈ കാരുണ്ണ്യത്തിനും കരുലിനും അഭിനന്ദനങ്ങൾ... ഈ സഹോദരി എത്രയും വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@100miles.9-cy5ip Жыл бұрын
സാനി നിങ്ങള്ക്ക് ഒരുപാട് താങ്ക്സ്.. ഈശ്വരൻ അനുഗ്രഹിക്കട്ടെ, ആ പാവത്തിനെ ഹെൽപ് ചെയ്യാൻ കഴിയുന്നവർ സഹായിക്കണേ 🙏🏻എത്രയും വേഗം സുഖം പ്രാപിക്കട്ടെ 🙏🏻
@nasishan6463 Жыл бұрын
താങ്കൾക്ക് ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ സഹോദരാ
@vijayakumarithulasidharan9859 Жыл бұрын
എന്റെ പൊന്ന് സഹോദരാ ഈ പുണ്യം എല്ലാം കൂടി നീ എവിടെ കൊണ്ട് വെക്കും 🙏🙏
@GirishPgirish-m7p Жыл бұрын
സർക്കാരിനോട് പറയാൻ ആരുമില്ലേ, മുഖ്യമന്ത്രി എത്രയുംപെട്ടെന്ന് അവർക്ക് വേണ്ടത് ചെയ്തുകൊടുക്കുക
@shivamaheswar8739 Жыл бұрын
ഉവ് ഉവ് ഇ പ്പോ വരും
@rejeevmohan8705 Жыл бұрын
E lokathonnum alle jeevikunne 🙄
@gamerdude8092 Жыл бұрын
UVA eppo kodukkum ayyal
@കൗരവർ-ഘ9ഗ Жыл бұрын
ആരോഗ്യ ഇൻഷൂർ മൂഞ്ചി റേഷൻ കാർഡ് മൂഞ്ചി കേരളത്തിൽ ഇപ്പൊ എല്ലാം മൂഞ്ചി സഹായിച്ച എല്ലാവരയും ദൈവം കാക്കും മോളെ CH centeril onnu അറീക്കൂട്ട
@jubimathew3169 Жыл бұрын
Ayalu swimming poolum private jetilum vilasal
@sojas2695 Жыл бұрын
Saani you are great
@SanisMedia Жыл бұрын
💕💕💕
@ajeeshnattuvayal4424 Жыл бұрын
കണ്ണാ നിങ്ങൾ ഒരു രക്ഷയും ഇല്ല ഒരുപാട് പാവങ്ങൾക്ക് ഒരു കൈത്താങ്ങ് നിങ്ങളെപ്പോലുള്ള മനുഷ്യർ ഇനിയും വരണം എന്റെ നാട്ടിൽ മലനടയിൽ നിങ്ങൾ വന്നിരുന്നു ഒന്ന് കാണണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു കുഴപ്പമില്ല ഇനി നമുക്ക് കാണാം പറ്റുമെങ്കിൽ നമ്പർ ഒന്ന് തരുമോ
@SathiBaby-j1o Жыл бұрын
Sani God bless you ❤❤❤❤❤
@sureshkumar.5670 Жыл бұрын
ബ്രോ very good
@ushammanp2254 Жыл бұрын
ആ കുടുംബത്തിന് വേണ്ടി മോൻ ചെയ്യ്യുന്ന സഹായത്തിനു ദൈവം thunakkette
@jyothilakshmi648211 ай бұрын
നന്ദി ഉണ്ട് ചേട്ടായി ഇത്രയും ചെയ്ത് കൊടുത്തല്ലോ ❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@SanisMedia11 ай бұрын
💕👍
@villagerockz8401 Жыл бұрын
ഈശ്വരൻ കൈവിടില്ല... പ്രാർത്ഥനയോടെ...🙏
@bindhuaf78527 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏
@adithyanadhi6151 Жыл бұрын
You are great Sani 🙏
@josephchako712511 ай бұрын
സാനി നിങ്ങൾ ചെയ്യുന്നു എല്ലാ പുണ്യാൾക്കും ദൈവം സാനിയ അനുഗ്രഹിക്കട്ടെ എന്റെ വൈഫ് ഡയാലിസിസ് രോഗി ആണ് കരച്ചിൽ വന്നു 🙏🙏🙏
@sanoopnair8029 Жыл бұрын
നല്ലത് വരട്ടെ 🙏
@sreejaullas2134 Жыл бұрын
ഒരു കൊച്ചു സഹായം മോനെ കൊണ്ട് ഞാൻ ചെയ്യിച്ചിട്ടുണ്ട് മോളെ.. ഗുരുവായൂരപ്പനോട് പ്രാർത്ഥിക്കാം പെട്ടെന്ന് സുഖമാകാൻ വേണ്ടി... 🙏🙏🙏🙏
@bijumaya8998 Жыл бұрын
എന്റെ മണ്ണാറശാല അമ്മേ അ കുടുബത്തെ കാത്തുരക്ഷിക്കണേ 🙏🏼🙏🏼
@mathewjohn4431 Жыл бұрын
God bless you sister
@angertamiltechchannel3152 Жыл бұрын
God bless you brother
@subramaniemm.p8256 Жыл бұрын
❤.. അഭിനന്ദനങ്ങൾ.. സാനി.. 👍🏻🙏
@zaluuuu5703 Жыл бұрын
ഇനി എല്ലാം ശരിയാവും ചേച്ചി, ഷാനി വീഡിയോ ചെയ്താൽ ഇത് വരെ വിജയിച്ചിട്ടുള്ളു, ശരിയാവും 🤲
@anithanatarajan8602 Жыл бұрын
Monae god bless you for all success for your helping nature
@maryroy5999 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ🙏🙏
@StalinPandiyan Жыл бұрын
Sister...no problem... God bless your family..... SANI Bro.... Congratulations brother... your very great Person... God bless you.... Brother
@ponnujose780 Жыл бұрын
ഇവിടെ പറഞ്ഞ സ്ഥലത്തു എത്തണമെന്ന് ആഗ്രഹമുണ്ട്. തനിയെ വരാൻ എനിക് സാധിക്കില്ല. എന്നാലും വരണം. കാരണം ഒന്നിനും കഴിയാത്ത, പാവപെട്ട ഒരു സഹോദരിയെ മറക്കാൻ കഴിയില്ല. രോഗം മാറി വേഗം സുഖം പ്രാപിയ്ക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏❤️❤️
@ragik5406 Жыл бұрын
വല്ലാത്ത വേദന
@ratheeshraveendran3612 Жыл бұрын
പാവങ്ങൾക്ക് പോലും ഉപകരിക്കാത്ത സർക്കാർ എന്തിനാ നമ്മൾക്ക്
@bindujinachandran675 Жыл бұрын
Correct
@pmr712 Жыл бұрын
പാവങ്ങളോട് പറഞ്ഞാൽ ഇത് തലയിൽ കേറില്ല .ഈ ഒരു കാര്യം പോലും ചെയ്യാൻ പറ്റുന്നില്ലെങ്കിൽ എന്ത് ഭരണം ആണ്