അരിക്കൊമ്പൻ്റെ കഴുത്തിലെ Radio collar നെ പറ്റി അറിയേണ്ടതെല്ലാം | How It Works | AjithBuddy Malayalam

  Рет қаралды 359,393

Ajith Buddy Malayalam

Ajith Buddy Malayalam

Жыл бұрын

അരിക്കൊമ്പൻ മിഷനിലൂടെ നമ്മൾ സാധാരണ മലയാളികൾ കേട്ട് തുടങ്ങിയ GPS COLLAR നെ കുറിച്ചുള്ള കുറച്ച് അറിവുകളാണ് ഈ വിഡിയോയിൽ. ഓട്ടോമോമൈബൈൽ ടെക്ൽ നിന്ന് പെട്ടെന്ന് ആനയുടെ പുറത്തേയ്ക്ക് ചാടിയോ എന്നാരും ചോദിക്കരുത്, GPS ട്രാക്കിങ് കോളർ എന്ന ഒരു ടെക്നോളജിയാണ് ഈ വിഷയം എടുക്കാൻകാരണം. Gps കോളർ എന്നും റേഡിയോ കോളർ എന്നുമൊക്ക പലരും പറഞ്ഞുകേട്ടതല്ലാതെ ഇതെങ്ങനെയിരിക്കുമെന്നും അത്‌ എന്ത് മെറ്റീരിയൽ കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും എന്തൊക്കെ സംഗതികളാണ് അതിലുള്ളതെന്നും അത്‌ വച്ച് ആനയുടെ പൊസിഷൻ എങ്ങനെയാണ് ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് അറിയുന്നതെന്നും ഒക്കെയുള്ള കാര്യങ്ങൾ നമ്മൾ സാധാരണക്കാർക്ക് അറിയില്ലല്ലോ, അപ്പൊ അതെല്ലാം നമുക്കൊന്നു മനസിലാക്കാം.
Some products I use and recommend:
Bosch C3 Car and Motorcycle Battery Charger: amzn.to/3r0aqmi
Ajjas - GPS Tracker for Motorcycle, Scooty etc with Android & iOS app (Maximizer, 6 Months Data): amzn.to/3spneUm
GoPro Hero 8 Black: amzn.to/3sLAAca
Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
Viaterra-Claw-Motorcycle-Tailbag: amzn.to/3cafNrJ
ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
Motorcycle/Scooter RPM meter / Tachometer used in the video: amzn.to/322540B
Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa

Пікірлер: 263
@ti35679
@ti35679 Жыл бұрын
SGK ന്റെ പോലെ തന്നെയാണ് ajith buddy.... വളരെ advanced ആയി content ചെയ്യും..,.. ഇപ്പോൾ വില മനസ്സിലാവില്ല.... ഒരാവശ്യത്തിന് സെർച്ച്‌ ചെയ്ത് കാണുമ്പോൾ ആണ് അതിലെ content ന്റെ perfection മനസ്സിലാവുക.... Very helpful ❤
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
🙏🏻💖
@shinoopca2392
@shinoopca2392 Жыл бұрын
കറക്ട് 👌🏻
@zombiesinkerala
@zombiesinkerala Жыл бұрын
SGK യും അജിത് buddy ഉം ഒരുപോലെയല്ല.. SGK ശാസ്ത്രബോധം തീരെ കുറഞ്ഞ ഒരു ജേർണലിസ്റ്റ് മാത്രമാണ്.. അദ്ദേഹം പതിറ്റാണ്ടുകൾ ലോകയാത്രകൾ നടത്തിയത് കൊണ്ടുള്ള എക്സ്പീരിയൻസിൽ ആണ് കാര്യങ്ങൾ നോക്കിക്കാണുന്നത്.. കാഴ്ചയിൽ ഉള്ളത് മാത്രമാണ് അദ്ദേഹത്തിന്റെ അറിവ്.. അതിന്റെ fact മനസിലാക്കാനുള്ള ശാസ്ത്രബോധം SGK യ്ക്ക് ഇല്ല.. അതുകൊണ്ട് തന്നെ പല മണ്ടത്തരങ്ങളും SGK പറഞ്ഞിട്ടുണ്ട്.. എന്നാൽ അജിത് buddy അങ്ങനെ അല്ല.. ശാസ്ത്രീയ വശങ്ങൾ കൃത്യമായി മനസിലാക്കിയാണ് അദ്ദേഹം വീഡിയോ ചെയ്യുന്നത്.. അവതരണ ശൈലി കൊണ്ട് രണ്ടുപേരുടെയും വിവരണങ്ങൾ കേൾക്കാൻ നല്ല രസമാണ്..
@DEEKSHIDPK
@DEEKSHIDPK Жыл бұрын
CORRECT COMMENTS
@rythmncolors
@rythmncolors Жыл бұрын
അരികൊമ്പൻ്റെ പേരു കണ്ട ഉപകാരം ഉള്ള ഏക വീഡിയോ.. thanks ബ്രോ ❤.
@hamzathayattil
@hamzathayattil Жыл бұрын
❤❤❤👍🏻👍🏻👍🏻
@Rinsit782
@Rinsit782 Жыл бұрын
Correct
@akhilkv9401
@akhilkv9401 Жыл бұрын
ഇതിന്റെ ടെക്നിക്ക് അറിയാൻ അന്വേഷിച്ചു നടക്കുവായിരുന്നു വീഡിയോ കണ്ടപ്പോ ഇപ്പോ എല്ലാം മനസ്സിലായി.❤️ Thanks buddy❤️
@gopalakrishnan9599
@gopalakrishnan9599 Жыл бұрын
ആനയ്ക്കു മനസ്സിലായോ ആവോ 🤣
@akhilkv9401
@akhilkv9401 Жыл бұрын
Information എന്നു പറഞാൽ ഇതാണ് 🔥👌
@SujaRamadas-bl3lt
@SujaRamadas-bl3lt Жыл бұрын
ഈ റേഡിയോ കോളർ എന്താണെന്നു മനസ്സിലാക്കാൻ പറ്റി.. Thnks 👍👍👍
@nandukrishnanNKRG
@nandukrishnanNKRG Жыл бұрын
ഞാൻ വിചാരിച്ചതെ ഉള്ളു... ഇതിനെ കുറിച്ച് ഒന്നു search ചെയ്യണം എന്ന്.. അപ്പൊ ഇതാ notification... അരികൊമ്പന്റെ radio കോളർ👍👍👍
@rashi-auh
@rashi-auh Жыл бұрын
തങ്ങളുടെ കൃത്യതയാർന്ന അവതരണവും ശബ്ദവും 👍👍👍
@jonyvk6184
@jonyvk6184 Жыл бұрын
Thangalo? Atho thankalo?😩😂😂
@shajimanoj1180
@shajimanoj1180 Жыл бұрын
വളരെ നല്ല സന്ദേശം അരിക്കൊമ്പന് കോളറിട്ടെന്ന് കേട്ടപ്പോ മുതല് അതിനെ കുറിച്ച് അറിയണമെന്ന് ആഗ്രഹിച്ചിരുന്നു
@sangeetthottan5510
@sangeetthottan5510 Жыл бұрын
ഇദിനെ കുറിച്ച് അറിയാൻ കഴിഞ്ഞദിൽ വളരെ വളരെ സന്തോഷം ❤️❤️
@lalithaa2320
@lalithaa2320 Жыл бұрын
എന്താണ് റേഡിയോ collar എന്ന് എപ്പോഴും ചിന്തിച്ചിട്ടുണ്ട്. Very good information.
@syamdasvs
@syamdasvs Жыл бұрын
Really appreciating your efforts❤️
@vindhyapc3148
@vindhyapc3148 Жыл бұрын
Most no:1 explanation channel in Malayalam ❤❤❤all rounder ❤❤
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
🙏🏻💖
@cks.chalikkara123
@cks.chalikkara123 Жыл бұрын
ഒരു ഞാൻ തലപുകഞ്ഞാലോചിച്ച സംഭവം..... Thank u......
@rajalakshmisaseendran8095
@rajalakshmisaseendran8095 Жыл бұрын
Excellent iformation Thank you very much sir
@sureshbabumk728
@sureshbabumk728 Жыл бұрын
അരികൊമ്പൻ വാർത്തകളിൽ നിറഞ്ഞപ്പോഴേ കേട്ടു തുടങ്ങിയതാണ് റേഡിയോ കോളർ എന്ന്. ഒരു സിഗ്നൽ സംവിധാനം ആണെന്ന് മാത്രമറിയാം. ഇപ്പോൾ അതേ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു. നല്ല അറിവ്. നന്ദി.
@sajanks8093
@sajanks8093 Жыл бұрын
വീഡിയോ അടിപൊളി ഉപലരപ്രദം 🙏
@naveenpv226
@naveenpv226 Жыл бұрын
Thank you for the valuable information ❤
@mohad3479
@mohad3479 Жыл бұрын
ഇതിനെ കുറിച് അറിയില്ലായിരുന്നു thanks
@riyaskhan5757
@riyaskhan5757 Жыл бұрын
നല്ല അറിവ് ❤️👍👍
@siddiquet7018
@siddiquet7018 Жыл бұрын
Thankyou for valuable information ❤
@meenakumari1283
@meenakumari1283 Жыл бұрын
Excellent Explanation 👍. Very helpful . Thank you so much .
@arunkallara8184
@arunkallara8184 Жыл бұрын
Perfect explanation 👍👍
@devarajanss678
@devarajanss678 Жыл бұрын
സുഖാശംസകൾ💥♥️❣️💗❤️💥💥☀️ പ്രതീക്ഷിച്ചതുപോലെ അപ്ഡേഷൻ💗💥☀️ ലക്ഷങ്ങൾ ചെലവഴിച്ച് Gps കോളർ ഘടിപ്പിച്ച് അരിക്കൊമ്പൻ തമിഴ്നാട് ഹൈവേസ് സാമിനടുത്തെത്തിയതായും അരിയും തട്ടിയെടുത്തതായി രാവിലെ ന്യൂസ്. 💗❤️❣️♥️
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
😉🙏🏻💖
@hamzathayattil
@hamzathayattil Жыл бұрын
​@@AjithBuddyMalayalam👍🏻👍🏻👍🏻👍🏻
@SUDHEERKUMAR-sv2yo
@SUDHEERKUMAR-sv2yo Жыл бұрын
നമസ്കാരം സുഹൃത്തേ !!! നമ്മുടെ നാട്ടിൽ പുതിയ പെട്രോൾ പമ്പുകൾ ധാരാളം കാണുന്നുണ്ട്, jio nayara, etc... സാധാരണ കാർക്ക് എല്ലാം petrpol തന്നെ. ഓരോനിന്റെയും സവിശേഷത, ഓരോ ബ്രാൻഡിനും കിട്ടുന്ന മൈലേജ്, പ്രീമിയം ബ്രാണ്ടുകൾ വില, മൈലേജ്, etc വിശദീകരിച്ച ഒരു വീഡിയോ ചെയ്യാമഓ
@gafoorkadhosth3078
@gafoorkadhosth3078 Жыл бұрын
ഗുഡ് information 👍...
@TruthFinder938
@TruthFinder938 Жыл бұрын
Thank you മച്ചാനേ ❤
@flevavibes6602
@flevavibes6602 Жыл бұрын
Very informative video👍
@Khn84
@Khn84 Жыл бұрын
Thanks bro 👍 Good information
@aneerulfaristk5509
@aneerulfaristk5509 Жыл бұрын
Nalla oru information 👍👍👍
@swaraliourangel
@swaraliourangel Жыл бұрын
You have got a nice voice 👍🏼
@agithgopi968
@agithgopi968 Жыл бұрын
Very informative video Keep going 🔥🔥
@salamc9779
@salamc9779 Жыл бұрын
Very useful information 👍
@hemanthharshan2895
@hemanthharshan2895 Жыл бұрын
Useful video. Great effort 🤝
@ajayang6580
@ajayang6580 Жыл бұрын
Very informative 👍
@lukmanasharaf2056
@lukmanasharaf2056 Жыл бұрын
അജിത് ബായ്. ..പൊളിച്ചു. 👏
@ananduvpradeep1926
@ananduvpradeep1926 Жыл бұрын
Informative vedio 😊
@usharaju2718
@usharaju2718 Жыл бұрын
സത്യത്തിൽ ഇത് എന്താ എന്ന് അറിയില്ലാരുന്നു താങ്ക്സ് കേട്ടോ 👍
@kannanms8179
@kannanms8179 Жыл бұрын
മാറി ചിന്ദിച്ചത്തിൽ നന്ദി ❤
@ranjithm3244
@ranjithm3244 Жыл бұрын
Epozhanu athine kurichu manasilayth😊 .... thangalde shabdhuvum krithyamaya vivranavum❤
@aneesh983
@aneesh983 Жыл бұрын
നിങ്ങളൊരു ജിന്നാണ് ഭായി ❤❤❤
@shikhilshanzz
@shikhilshanzz Жыл бұрын
thnx for the Knowledge ❤❤❤
@aravindk8229
@aravindk8229 Жыл бұрын
ഓറീസയിലെ ദാരുണമായ ട്രെയിനപകടത്തിലേക്ക് നയിച്ച കാരണങ്ങൾ എന്തൊക്കെ എന്നത് വന്നു തുടങ്ങി. വാർത്തിയിൽ അതൊക്കെ കേൾക്കുമ്പോൾ എല്ലാം വ്യക്തമായി അറിയാം. അതിന് കാരണം അജിത് കുമാർ ബഡ്ഡിയാണ്. നന്ദി..!!💜
@merwindavid1436
@merwindavid1436 Жыл бұрын
Thanks buddy for this information
@jinusoman479
@jinusoman479 Жыл бұрын
Super information......
@tittykvm
@tittykvm Жыл бұрын
Informative vedio ❤👏👏👏👍
@sivanandan297
@sivanandan297 Жыл бұрын
Bro request; do a video about Rx100, history spec and 2 stroke ban
@vincentdepaul8503
@vincentdepaul8503 Жыл бұрын
ഈ വിലപ്പെട്ട വിവരങ്ങൾ തന്നതാ ങ്കൾക്ക് നന്ദി
@FOODANDYOU
@FOODANDYOU Жыл бұрын
ഈ ഡീററയിൽസ് ഒന്നും അറിയാത്ത പാവ൦ അരിക്കൊമ്പ൯. 😢😢😢
@neerajgs7859
@neerajgs7859 Жыл бұрын
Welldone buddy,
@godofsmallthings4289
@godofsmallthings4289 Жыл бұрын
ഇത് ഇട്ടാൽ ആനക്ക് discomfort ഉണ്ടാകില്ലേ 😢😢😢 Anyway informative video
@dileeps3886
@dileeps3886 6 ай бұрын
Ajith chetta, Airbus le suspension explain cheyyumo❤❤❤
@Rajeshunni403
@Rajeshunni403 Жыл бұрын
സൂപ്പർ 👌👌👌
@prejilchandran6120
@prejilchandran6120 Жыл бұрын
ഞാൻ നിങ്ങളിൽ നിന്നും ഇത് പ്രതീക്ഷിച്ചിരുന്നു.....
@megatrn5843
@megatrn5843 Жыл бұрын
Good information ❤
@voyager2942
@voyager2942 Жыл бұрын
Thanks for ❤❤❤❤ this video bro
@sanalc3629
@sanalc3629 4 ай бұрын
Thank you
@shaderone07
@shaderone07 Жыл бұрын
Engine breakingine patti oru video cheyuo?
@praveenkumarv50
@praveenkumarv50 Жыл бұрын
Need a video how avg fuel efficiency and real time milleage is calculated in latest bikes please make a video..
@Joelabrahamreji
@Joelabrahamreji Жыл бұрын
hello bro electric scooterinte regenerative braking, reverse breaking and charginginte mechanism onnu explain cheythu oru video cheyyumo.
@sanjusaji3160
@sanjusaji3160 Жыл бұрын
Thankyou Thankyou 👍👍👍👍 so.much.bro👌👌👌👌👌
@vishnuneelan6709
@vishnuneelan6709 Жыл бұрын
Kidu❤
@ajukjoseph5431
@ajukjoseph5431 Жыл бұрын
Great....❤
@VU3GNL
@VU3GNL Жыл бұрын
148.700 MHz - CW transmission - AWT
@georgeoommen-yw5bj
@georgeoommen-yw5bj Жыл бұрын
Keep it up for new information with beautiful narration . Enjoy it myself.
@bt9604
@bt9604 9 ай бұрын
Buddy, ship internetine kurich oru video cheyyamo
@sheenageorge4692
@sheenageorge4692 Жыл бұрын
Radio -collar Aanayillathe move cheythalum signal kittille ? Anweshichu nadakkukayayirunnu , ithinte video . Thank u bro .
@ratheeshmr8089
@ratheeshmr8089 Жыл бұрын
Powli content ❤❤
@abinbiju7621
@abinbiju7621 Жыл бұрын
Bro VTEC Honda engineinte oru video cheyamo bro parjal athu manisilakum atha
@user-ey7bz8xl7i
@user-ey7bz8xl7i Жыл бұрын
Informative
@navneettheonly1...476
@navneettheonly1...476 Жыл бұрын
Hi brother... I saw your decomp. Video about royal enfield.. I must admire your hardwork And the way you explained... I have bullet 350uce model with auto decomp... could you please tell me the correct method of kick starting it ... should it be started in 1st kick or 2nd... Since it has auto decomp... im confused.. Thanxx
@binithpr
@binithpr Жыл бұрын
അരിക്കൊമ്പനെ കൊണ്ട് ഉണ്ടായ ഒരേ ഒരു ഉപകാരം, thanks buddy
@muhammedkuttyjobedn6433
@muhammedkuttyjobedn6433 Жыл бұрын
Supr presentation
@RameshM-rc2ro
@RameshM-rc2ro Жыл бұрын
ഇപ്പോ search cheythitollu 👍🏻
@nusrathnusrath8799
@nusrathnusrath8799 Жыл бұрын
Oh
@Soul...............00011
@Soul...............00011 Жыл бұрын
Bmw telelever suspension onnu explain cheyamo??
@ncmphotography
@ncmphotography Жыл бұрын
Thanks 😊👍
@midhunkorambeth4857
@midhunkorambeth4857 Жыл бұрын
Mobile ഫോണിലെ finger print sensor പറ്റി ഒരു വീഡിയോ ചെയ്യാമോ?
@amaltsuresh8861
@amaltsuresh8861 Жыл бұрын
Bro കാറിൻ്റെ apron നെ പറ്റി ഒരു വീഡിയോ ചെയ്യാമോ???
@ManojMathewazhakathu
@ManojMathewazhakathu Жыл бұрын
Hi bro Can you please make a video about various types of automatic transmission
@arzanabbas4315
@arzanabbas4315 Жыл бұрын
Poli bro ❤
@arshadaluvakkaran675
@arshadaluvakkaran675 Жыл бұрын
Loving from aluva
@minikumar2469
@minikumar2469 Жыл бұрын
Now adding camera would be more helpful
@Joelabrahamreji
@Joelabrahamreji Жыл бұрын
broo helicopterinte turbine karangunnene patti oru vdo cheyyamo
@timetiming5886
@timetiming5886 Жыл бұрын
Good ❤
@cub5685
@cub5685 Жыл бұрын
Videoku swathagam from tamilnadu
@shinoopca2392
@shinoopca2392 Жыл бұрын
Nice 👌🏻👌🏻
@Dileepdilu2255
@Dileepdilu2255 Жыл бұрын
Thanks bro❤❤
@Hgyi_7
@Hgyi_7 Жыл бұрын
Ajith bro brone pole vehicles ne Patti ulla information padikkan [mechanic] akan eth course anu edukendath
@vishnumohan755
@vishnumohan755 Жыл бұрын
Nice 👍
@rajeshrajeshpt2325
@rajeshrajeshpt2325 Жыл бұрын
Super❤
@jobinjose6466
@jobinjose6466 Жыл бұрын
THANKZ BROOOOOOOOOOO
@ambadisbapputvm1863
@ambadisbapputvm1863 Жыл бұрын
Informative Video 👍👍Periyar Tiger Reserve ൽ നല്ല ആഹാരം ലഭിക്കാനിടയായാൽ ആനയുടെ വണ്ണം ഇനി കൂടാനിടയായാൽ Collar കഴുത്തിൽ അസ്വസ്ഥത ഉണ്ടാക്കാൻ സാധ്യതയുണ്ടാകുമോ?
@AjithBuddyMalayalam
@AjithBuddyMalayalam Жыл бұрын
Illa ennanu thonnunnath, prayam kuranja aanakalkk collar loose aayittaanu idunnath, valiya aanakalkku eathand tight aayum
@ambadisbapputvm1863
@ambadisbapputvm1863 Жыл бұрын
@@AjithBuddyMalayalam Ok, Thank You for the Reply 👍🏻
@ajiponnus2015
@ajiponnus2015 Жыл бұрын
Good morning boossss Oru doubt 2013 model hero splendor Pro bs4 system enganeyanu work cheyyunnathu.... Through any sensor........?
@SingingCoupleMusicBand
@SingingCoupleMusicBand Жыл бұрын
അറിയാൻ ആഗ്രഹിച്ച കാര്യം
@SIDOVO
@SIDOVO Жыл бұрын
nice bro
@santhosh10469
@santhosh10469 Жыл бұрын
Thankyou ajith, BMW - Can you tell a bit about nano lube you used in BMW GS 310
@nanolubekollam8541
@nanolubekollam8541 Жыл бұрын
kzbin.info/www/bejne/fIvZlHemltKHjtE
@amalkthilak5501
@amalkthilak5501 Жыл бұрын
🔥🔥
@Khalid-ll1hh
@Khalid-ll1hh Жыл бұрын
Hi . yamaha saluto 2016 മോഡലിന്റെ clutch plate അനുബന്ധ സാധനങ്ങള്‍ എവിടേലും കിട്ടുമോ എന്ന് അറിയാമോ. Clutch cable endil ഉള്ള ഒരു metal സാധനം ഉണ്ടല്ലോ. Clutch പിടിക്കുമ്പോള്‍ move ചെയ്യുന്ന item. അത് tight ആയിട്ട് iriikuvaanu. Showroomil കൊടുത്തപ്പോള്‍ spare parts കിട്ടാൻ പാടാണെന്ന പറഞ്ഞത്. ഒരു മാസം കഴിഞ്ഞെ കിട്ടൂ എന്നൊക്കെ പറയുന്നു. വണ്ടി എങ്ങനേലും ശെരിയാക്കണം.
@Vithurakkaran
@Vithurakkaran Жыл бұрын
ithreyum cheriya oru electronic device engane aanu 1000 kanakkinu kms signal send cheyyunnath? please reply
@albinkannur8436
@albinkannur8436 Жыл бұрын
Hello activa 3g യുടെ ഹാൻഡിൽ കോൺ സെറ്റ് മാറ്റുന്ന വീഡിയോ ചെയ്യാമോ റിപ്ലൈ പ്ലീസ്
@adoormanusoman
@adoormanusoman Жыл бұрын
Grt
@vggukki
@vggukki 10 ай бұрын
148.700 arikomban frequency
Increíble final 😱
00:37
Juan De Dios Pantoja 2
Рет қаралды 113 МЛН
1❤️
00:17
Nonomen ノノメン
Рет қаралды 8 МЛН
OMG😳 #tiktok #shorts #potapova_blog
00:58
Potapova_blog
Рет қаралды 4,2 МЛН
Wait for the last one! 👀
00:28
Josh Horton
Рет қаралды 127 МЛН
Slipper Clutch Explained in Malayalam | Why You Need This
10:46
Ajith Buddy Malayalam
Рет қаралды 120 М.
Урна с айфонами!
0:30
По ту сторону Гугла
Рет қаралды 8 МЛН
Игровой Комп с Авито за 4500р
1:00
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 1,8 МЛН
Choose a phone for your mom
0:20
ChooseGift
Рет қаралды 1,9 МЛН
Main filter..
0:15
CikoYt
Рет қаралды 13 МЛН