നിങ്ങൾ പഠിപ്പിക്കുന്ന പോലെ ടീച്ചേഴ്സ് പഠിപ്പിച്ചാൽ ഇവിടെ ഡോക്ടറും എൻജിനീയറിങ്കാരെ കൂടുതൽ economist ഉണ്ടാകും ആയിരുന്നു
@ShariqueSamsudheen6 жыл бұрын
❤️❤️
@roshanrajmn44786 жыл бұрын
True
@Teckinfo6 жыл бұрын
സത്യം..
@hafisrh6 жыл бұрын
Engineer mar eppol avishyathil kooduthal undu.... അത് avishyathil kooduthal എഞ്ചിനീയറിംഗ് കോളേജ് ഉള്ളത് കൊണ്ടാണ്.....
@waseemkuniyil0075 жыл бұрын
sathyam
@jaleelvilliappally6 жыл бұрын
എന്റെ യുട്യൂബ് ചരിത്രത്തിൽ ഇന്നേ വരെ ഉപകാരപ്രദമായ അറിയേണ്ട വീഡിയോ ഷെയർ ചെയ്യുന്ന വ്യകിതിയെ ഞാൻ കണ്ടില്ല നമിച്ചിരിക്കുന്നു ബ്രദർ നിങ്ങളുടെ ഒരോ വീഡിയോക്കും വെയിറ്റ് ചെയ്യുന്നു
@ShariqueSamsudheen6 жыл бұрын
Valare adhikam nandi ❤️❤️
@sulfikkarpulivetty16084 жыл бұрын
കഴിയുന്നതും ഇംഗ്ലീഷ് വാക്കുകൾ ഒഴിവാക്കുക. കാരണം ഞാൻ ഒരു സാധാരണക്കാരനാണ്. പല ഇംഗ്ലീഷ് വാക്കുകളുടെയും അർത്ഥം എനിക്ക് മനസ്സിലാവുന്നില്ല. അതറിയാൻ ഞാൻ പലപ്പോഴും ഡിക്ഷ്ണറി നോക്കാറുണ്ട്. എൻറെ അറിവ് വളരെ പരിമിതമാണ് ബ്രോ
@mm..........3 ай бұрын
Oralk vendi maatan patila😏
@ahambrahmasmi10246 жыл бұрын
ThanksBro. നല്ല വീഡിയോ .. വളരെ എളുപ്പം മനസ്സിലാകുന്നുണ്ട്.. ഇത്ര കാലം മാക്രോ എക്കണോമിക്സ്, മൈക്രോ എക്കണോമിക്സ് ഒക്കെ പഠിച്ചിട്ടും ഒന്നും മനസിലായിരുന്നില്ല.. താങ്കളുടെ വീഡിയോയിലൂടെ ആണ് ബേസിക് കാര്യങ്ങൾ മനസിലാകുന്നത്..എക്കണോമിക്സ് പഠിപ്പിക്കുന്ന ടീച്ചർമാരും bro യുടെ വീഡിയോ കണ്ടു പഠിച്ചിരുന്നെങ്കിൽ നാട് രക്ഷപെട്ടേനെ..
@ShariqueSamsudheen6 жыл бұрын
Haha! Thank you ❤️
@roshnipraveen37775 жыл бұрын
Satyam..I'm pg economics 😂
@shibupmpm74144 жыл бұрын
Avark enthuva adipikkunad lolum ariyilla
@abdudoha6 жыл бұрын
ഈ വീഡിയോ വളരെ ഉപകാരപ്രദമായി ഭാവിയിലും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു
@ShariqueSamsudheen6 жыл бұрын
Theerchayayum 😄❤️
@priyamathew15 жыл бұрын
വളരെ നല്ല വിശദീകരണ രീതി. തുടക്കത്തിൽ തന്നെ എല്ലാം പറഞ്ഞു കൺഫ്യൂഷൻ ഉണ്ടാക്കാതെ ഓരോന്ന് പറഞ്ഞു പഠിപ്പിച്ചതിന് ശേഷം അടുത്ത ഡിവിഷനിലക്ക് കയറുന്ന രീതിയെ കുറിച്ചാണ് പറഞ്ഞത്. വളരെ മനോഹരമായി പറഞ്ഞു അവസാനിപ്പിച്ചു.
@AnandBackyardBlooms6 жыл бұрын
ഇത്രയും ഉപകാരപ്രദമായ വീഡിയോ വളരെ സിമ്പിൾ ആയി സാധാരണക്കാർക്കും മനസിലാകുന്ന രീതിൽ അവതരിപ്പിക്കുന്ന താങ്കൾക്കു ഒരു ബിഗ് സല്യൂട്ട്....
@ShariqueSamsudheen6 жыл бұрын
😄😄
@vimalemmanuel45144 жыл бұрын
ഞാൻ ഇതുവരെയും ഇതുപോലെയുള്ള നല്ല വീഡിയോസ് യൂബിൽ കാണുന്നത് വളരെ റെയർ ആണ് 'എല്ലാവരുo അറിയണ്ടതുമായ വിവരങ്ങൾ ആണ് ഈ ചാനലിൽ ഉൾപ്പെടുത്തിരിക്കുന്നത്. വളരെ നന്ദി .എല്ലാവർക്കും ഈ അറിവു് ഒരു പ്രയോജനമായി തീരട്ടെ.
@ajithp07974 жыл бұрын
GDP യെ വ്യക്തമായ ഒരു ധാരണ ഇല്ലായിരുന്നു. But ഇത് കണ്ടുകഴിഞ്ഞപ്പോൾ എല്ലാം മാറി. Excellent bro👌👌👌👏👏👍👍😍😍
@saidalinazar97786 жыл бұрын
Brother, you are a good teacher.I am a CA student,had some doubts on this topic, now clear.the way you explain is superb. Continue the good work. Real life examples anu manasilakan etavum nalat, keep it up. Expecting more of your videos.
@ShariqueSamsudheen6 жыл бұрын
Thank you very much ❤️
@ammukutty15885 жыл бұрын
Saidali Nazar no
@harikrishnavs20962 жыл бұрын
Have you completed CA?
@ziyaderiyadan6 жыл бұрын
കൊറേ കാലമായിട്ട് മനസ്സില് കൊണ്ട് നടക്കുന്ന ഒരുപാട് ചോദ്യങ്ങൾക്കുള്ള ഉത്തരം നിങ്ങളുടെ വിഡിയോകളിലുണ്ട് ....
@MuhammedThameemp-xs4os Жыл бұрын
Tankyou
@abdulvahabc62726 жыл бұрын
ഈയിടെയാണ് താങ്കളുടെ വീഡിയോസ് കാണുന്നത്. സാമ്പത്തിക സാക്ഷരതക്ക് വളരെയധികം പ്രയോജനകരമാണ് താങ്കളുടെ അധ്യാപനങ്ങൾ . അഭിവാദ്യങ്ങൾ, നന്ദി.
@ShariqueSamsudheen6 жыл бұрын
❤️❤️
@saleemcn6964 жыл бұрын
അടിപൊളി ബ്രദർ. തങ്ങളുടെ ഓരോ വീഡിയോ കാണുമ്പോഴും അടുത്ത വീഡിയോ കാണാനുള്ള ആകാംഷ കൂടിവരികയാണ്. തങ്ങൾക്കും കുടുംബത്തിനും റബ്ബിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് ദുആ ചെയുന്നു. അനുഗ്രഹങ്ങളും
@itzrenjith4446 жыл бұрын
Very informative... google nooki kure manasilakkan nokkiyatha.. avide nadakkathath otta video il ninnu kitty Nice presentation bro👏🏻
@suryagayathrybs31144 жыл бұрын
ഒരുപാട് നന്ദി ഉണ്ട് സർ. ഇത്ര സിമ്പിൾ ആയി GDP പറഞ്ഞു തന്നതിന്. ഒരു udhyogarthi എന്ന നിലയിൽ എനിക്ക് ഇത് വളരെ പ്രയോജനപെടും. ഞാൻ തയാറെടുക്കുന്ന പരീക്ഷയിൽ വിജയിക്കുമ്പോൾ തീർച്ചയായും നിങ്ങളെ അറിയിക്കും. തുടർന്നും നല്ല ക്ലാസുകൾ എടുക്കുക. All the best🙏🙏🙏😇😇
@amaljose35486 жыл бұрын
U r giving fantastic explanation on each video...Superb work bro...Expect more ...We don't mind what the subject is until you explain things so perfectly..Good luck...
@ShariqueSamsudheen6 жыл бұрын
Thank you very much ❤️
@abdulvahabtanalur6 жыл бұрын
നിങ്ങൾ പറഞ്ഞു തരുന്ന അറിവുകൾ ഞാൻ അറിയാനാഗ്രഹിച്ചവയാണ്.... ചാനലിന് അഭിനന്ദനങ്ങൾ...
@Nidhinraj_nirappel6 жыл бұрын
Gud info ikka👌👌❤❤❤
@ShariqueSamsudheen6 жыл бұрын
Bro ❤️❤️
@shobhanaprakash4894 жыл бұрын
Hai bro, താങ്കളുടെ എല്ലാ ക്ലാസ്സും വളരെ അധികം ഉപകാരപ്രദമാണ്.god bless u
@sreejithkj60545 жыл бұрын
Great work sir.... We need people like u who shares these kind of informative and intellectual knowledge.... Thank you
@Travelbites_fidz6 жыл бұрын
താങ്കളുടെ എല്ലാ വിഡിയോസും വളരെ ഹെൽപ്ഫുള്ളും, ഉപകാരമുള്ളതും ആണ്. Again we expect more videos.... Super
@ShariqueSamsudheen6 жыл бұрын
❤️❤️
@aneeshhameed3916 жыл бұрын
വളരെ simple ആയി അവതരിപ്പിക്കുന്നു. ഏതു സാധാരണക്കാരനും മനസിലാകും. വളരെ നന്ദി.
@sajeshp35246 жыл бұрын
Machane ningalu kiduvanu. Thanks for giving a nice explanation
@maniov45204 жыл бұрын
bro ഇത് വരെ clear ആയി അറിഞ്ഞിട്ടില്ലാത്ത വിഷയങ്ങൾ Short Simple ആയി പറഞ്ഞു തന്നതിന് നന്ദി അറിയിക്കുന്നു. Realy thanks
@sandeepvs57256 жыл бұрын
Superb video broo Keep posting this type of valuable informations and thanks a lot.
@gopushaji19276 жыл бұрын
ഈ അറിവുകൾ പ്രൈമറി സ്കൂൾ മുതൽ ഇതുപോലെ മനസിലാകുന്ന ഭാഷയിൽ ചെറിയ തോതിലെങ്കിലും കുട്ടികളിലേക്ക് എത്തിക്കാൻ സാധിച്ചാൽ വരുന്ന തലമുറയിൽ വളരെ വലിയ സാമ്പത്തിക പുരോഗതി നമ്മുടെ നാട്ടിൽ കാണാനാകും.. തീർച്ച
@vishnumr22094 жыл бұрын
എനിക്ക് സിമ്പിൾ ആയിട്ടു മനസിലായി.. thank u... നിങ്ങളുടെ എല്ലാ വീഡിയോയും ഇനി മുതൽ കാണും
@aa00o4 жыл бұрын
Very well explained Mr. Shareeq. Your presentation is fantastic and very easy to understand
@nixonvarghese63706 жыл бұрын
ningaluda ee tharam videos njangalku valare adikam usefull anu bai. valare manoharavum lalidam ayitum ningal explain cheyunathinal nallapola manasilakunundu... iniyum video idenam valare upakarapedunnu thankyou
@anucv61315 жыл бұрын
u r a good teacher, sharique samsudheen
@joelbati4214 жыл бұрын
1 video kandappol urappichu. Njaan thankalude full videos kaanum. Sure.. U r a good leaner and teacher. Keep it bro.
@ajitachu746 жыл бұрын
Chetttaa polich ippozhaa gdp ye kurich oru base knowledge undaayath tnk uuuu
@AlF01236 жыл бұрын
Thanks my dear. Plus1 plus2 padikumbol GDP de full form mathre ariyayrnullu. Nigalde ella videosum nyan kanan sramikunnadann. Great knowledge.
@anoopanil35406 жыл бұрын
Do more videos.. Waiting for your next video.. Full support
@r.gopalakrishnannair19275 жыл бұрын
വളരെ നന്നായിട്ടുണ്ട് ഷരീക്ക്. തുടരുക.
@waseemkuniyil0075 жыл бұрын
sathyam ningal njangalude economics sir aayirunnuvenkil🙌🙌🙌🙌good information
Extremely outstanding information dear. Expecting more and more videos ... u r explanation very precise ... I don’t want to miss ur single videos henceforth
@ShariqueSamsudheen6 жыл бұрын
Thank you very much ❤️
@MrSagaralias6 жыл бұрын
Excellent.... explained very nicely...
@jishnuvijayan20986 жыл бұрын
The excat video i waited for......parayatha vaiyaaa... Adipoli... Thank u so much bro.....
@ShariqueSamsudheen6 жыл бұрын
Thank you brother ❤️
@azvadmohd17846 жыл бұрын
Very usefull video man!
@kpnisham56266 жыл бұрын
ബാങ്ക് റേറ്റ്കളെ കുറച്ചു ഒരു വീഡിയോ പ്രതീക്ഷിക്കുന്നു (Slr, Crr, repo..... )
@Ameen11116 жыл бұрын
Thank you so much for this video. I am a big fan of you. keep going brother😊😊
@ShariqueSamsudheen6 жыл бұрын
Thank you ❤️
@rakkrisr1236 жыл бұрын
Bro njan already oru graduate aan but I've been so much hooked up to your videos related to economics lately that I've decided to take up Bechelors in Economics since it interests me alot now ☺
@ShariqueSamsudheen6 жыл бұрын
❤️❤️❤️
@GouthamSLalgsl6 жыл бұрын
thanks you hearing my review!
@sanalraj63886 жыл бұрын
wow ..bro you are simply awesome
@binojthankappanbinojthanka48556 жыл бұрын
Very informative also nice presentation
@98471878316 жыл бұрын
Keep going bud ! Following !
@aaravkrishna84826 жыл бұрын
Very good explanation sir, keep it up
@dreamsvlogs38246 жыл бұрын
വളരേ നല്ല അറിവുകൾ .കോമൺ ആയി അറിഞ്ഞിരിക്കേണ്ട അറിവുകൾ ആണ് സുഹൃത് പറയുന്നത് നന്ദി
@ShariqueSamsudheen6 жыл бұрын
❤️❤️
@Sarathmon246 жыл бұрын
Ente fav channel
@ShariqueSamsudheen6 жыл бұрын
Thank you very much ❤️
@hashimmkv8886 жыл бұрын
Clarity of presentation is very nice 👍🏻 And also a useful and good information Thanks 🤝
@shereenanasser4606 жыл бұрын
wonderful explanation.. Though i knew these terms.. now i am enlightened with when to use these and why each method is being used.. Thanks a lot...
@aravindm.s.4866 жыл бұрын
the way u explain stuff with simple examples are really a great piece of work.
@ShariqueSamsudheen6 жыл бұрын
Thank you Aravind ❤️
@philovarghese96353 ай бұрын
Your narration was superb for a person wanting to know exactly whats GDP. Very well explained with suitable examples. I'm a senior citizen. Still I enjoyed and understood every bit of what you said. Keep going. God bless.
@venadans5 жыл бұрын
Super anna....Sharikkum ippol anu valare simple ayi gdp manasil ayathu
@4044jo6 жыл бұрын
Thanks bro. I got notification now. now i am in office. Will watch at night.
Njn padikknnath cbse class 12.. economics padikkan ee video help chynnund👍👍👍👍👍good
@sameerpmna98636 жыл бұрын
Nalla avtharanam....super.....👍
@nirshad59516 жыл бұрын
You're One of my Best Teacher
@soccerbattle1927 Жыл бұрын
Njaan keattathil vech eattom nalla class.Thank you so much ❤️❤️
@aboohaleemamedia75864 жыл бұрын
Your way of presenting ideas is so simple that even a school drop out can understand the complex theories of economics and accounts. Blessed man, keep posting.
@anaskm56546 жыл бұрын
Good works and inspiration to all.And good teaching,energetic and simple
@aswathirajeevan80443 жыл бұрын
Big fan of uuu ❤️👍...very usefull classes n explanation..tysm👍
@sudheeshkadathoor56456 жыл бұрын
Dear Brother, ⚘you are giving good knowledge and good subject Thanks
@ShariqueSamsudheen6 жыл бұрын
❤️❤️
@latheef4116 жыл бұрын
.
@moosac37554 жыл бұрын
Valare nalla class.. Very useful
@arijas37824 жыл бұрын
More useful video nd Nice presentation👍👌👌
@anjanasreekumar57453 жыл бұрын
Ippo anuu ith kaanunnath... U are awesome... Gdp ennolla confusions fully matty thannu.... Thanks a lot
@hrithikkdas4 жыл бұрын
Simple and crisp explanation.. loved it.
@asadali-yk4cz6 жыл бұрын
Thank u so much Very helpful video
@linujose63214 жыл бұрын
നല്ല ഭാഷ നല്ല അവതരണശൈലി❤️❤️
@shafeeq_vlog5456 жыл бұрын
informative , good keep it up
@gafoortpc2134 жыл бұрын
Shamsu sir really appreciate u r tallend I am new follower Very useful u all topics even i am businessmen I completed only +2 But cleared now Thanks Shamsu ❤️
@JideshMadhavan4 жыл бұрын
i was in economics group in my Pre-degree course. Later changed to another subject in my Degree. If I had a good teacher like you, I could have continued in the same subject.
@ThinkHuman006 жыл бұрын
Very good Would have been much better,if u had explained about India's GDP and comparing with other economy. Please add more real life examples... Excellent Effort... Keep it up...
@ShariqueSamsudheen6 жыл бұрын
Sure 😄👍🏼 Thank you for the feedback
@krishnarajps Жыл бұрын
India's GDP is 3.7 Trillion dollars. After the US, China, Germany, and Japan 5th position. But per capita is 145th.
@Chocosweets7864 жыл бұрын
Stock marketine patti ithrayum nannayi avadharippikkunnavar valare kuravaaaaa...! Very usefull videos and like... thanks shareek sir...!
@ubaidub33036 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. നന്ദി ബ്രോ ഇനി GST, യെക്കുറിച്ചുള്ള വീഡിയോ പ്രതീക്ഷിക്കുന്നു.
@amkmongam6 жыл бұрын
Ur r awesome...Sharique
@ShariqueSamsudheen6 жыл бұрын
Thank you ❤️
@chandniharinair.4 жыл бұрын
Your videos are very helpful.... go ahead full support........ and thanks a lot😃🙏
@akasaparavakal5 жыл бұрын
Wow I am a big fan of you 💐💐💐💐beautiful program
@abuadheen8816 жыл бұрын
Thank u For the simple explanation
@vivekma66716 жыл бұрын
Good explanation...
@yousufyaz51705 жыл бұрын
Hi....... All videos are very interesting acquire kniwledge about economy and related factors. Thank you for uploading videos
@pmmujeeb14224 жыл бұрын
ഇത്രനേരം താങ്കൾ പറഞ്ഞത് നിങ്ങൾക്ക് മനസ്സിലായി ഇനി ഞങ്ങൾ വേണ്ടി
@SUNTUBE10006 жыл бұрын
Very good presentation with easy to understand examples. Thank u keep up d good work
@binsbabu66546 жыл бұрын
Sir thangalude class veendum veendum kelkkan thonnunnu very interesting explanation
@anjanadileep29336 жыл бұрын
Really useful.. Plz do come up with more videos with respect to current relevant topics.. Thnkew
@ShariqueSamsudheen6 жыл бұрын
❤️❤️
@jorgeat43006 жыл бұрын
Excellent Explaination
@diyadev78613 жыл бұрын
Really helpful sir..expecting more videos about economy