സൂപ്പർ..... മാഡം..... ഞാൻ വേറെ ഒരു രീതിയിൽ ആണ് ചെയ്യുന്നത്.... അടുത്ത തവണ എന്തായാലും ഇതുപോലെ try ചെയ്യും..... അത്രയ്ക്ക് പെർഫെക്ട് ആണ് ഈ ഉണ്ണിയപ്പം.... എന്റെ മക്കൾക്ക് ഭയങ്കര ഇഷ്ടമാണ്.......
@elizabethbabukutty27919 ай бұрын
I only follow ur recipe’s bcse its correct measurements and outcome also very nice
@blindshiva22553 жыл бұрын
Cheachi kazhikumbol kothi varum, pinne cheachik vayya alle mansilavum, pinne cheachi k nalla kalaa bodham und cheachi, nalla cheachi njhan neyyattinkara aanu , god bless u and family
@valsalakumari78589 ай бұрын
Appa Kara (pathram) superb
@melrin76044 жыл бұрын
ഉണ്ണിയപ്പം എത്ര കഴിച്ചാലും മതിയാവതവർ ഉണ്ടോ👍👌 ഇപ്പോൾത്തെ കാലത്ത് ഉണ്ണിയപ്പം കടകളിൽ നിന്ന് വാങ്ങാൻ കിട്ടുമെങ്കിലും വീട്ടിൽ ഉണ്ടാകുന്ന ഉണ്ണിയപ്പതിന്റെ രുചി ഒരു കടയിലും കിട്ടില്ല😋😋😋😁
@smithaprasanth27943 жыл бұрын
One thing I observed is every time you cook you are excited like a small girl to let us know the taste of the food , your happiness in sharing minute tips , that’s the secret of your success ...Amazing 👍🏼👍🏼👍🏼👍🏼🙏🏽🙏🏽🙏🏽
@sindhujayakumar40624 жыл бұрын
Chechiii. കൊട്ടാരക്കര ഗണപതി ഭഗവാൻ്റെ ഉണ്ണിയപ്പം ...എന്തു പറയാൻ എത്ര കഴിച്ചാലും മതി വരില്ല. ഇനി നമ്മുടെ ചേച്ചി യുടെ ഉണ്ണിയപ്പം ഉണ്ടാക്കുന്ന രീതി നോക്കാം. എളുപ്പവും പ്രത്യേക രുചിയും ആയിരിക്കും. ചേച്ചിയെ...ഉപ്പുമാവ് ഉണ്ടാക്കി വേറിട്ടൊരു രുചി ആയിരുന്നു.
@LIFEARCHANA2 жыл бұрын
Njan adyam ayittu unniyappam undakki 👌 👌👌👌soda podi ettilla enkilum lakshmichechi parunna pole anu cheythathu adipoli unniyappam anu ellavrum undakkikkolu adipoli unniyappam kittum 👌👌👌👌👌👌thanks lekshmi chechi🙏🙏🙏🙏🙏💯💯💯👌👌👌👌👌🤝
@sapien7723 жыл бұрын
കുറെ റെസിപ്പി ഞാൻ പരീക്ഷിച്ചു നോക്കി... Finaly ഇതും കൂടി നോക്കി... Result superb...
@ajit5707 ай бұрын
on first attempt used 1kg rice floor and proportions of other also adjusted , made 100 plus UApms... simple method, tasty ... correct sweetness...
@brsstudiogondal734011 ай бұрын
Very tasty and delicious Unni appam. Its very delicious we can find out your facial expressions, the way you explain the snacks is like waaill kappel odunnu. God bless you Mam
@NirmalaMohan-c7k11 ай бұрын
Dear lakshmi chechi i loved your recipevery much thankyou
@Adwaitham_Diaries4 жыл бұрын
Hai ലക്ഷ്മി ചേച്ചി ചേച്ചിയുടെ വീഡിയോ എല്ലാം കാണാറുണ്ട്.അത് ചെയ്തു നോക്കാറുണ്ട്.എല്ലാം സൂപ്പർ ആണ്.thank you ചേച്ചി
@rajisabu51034 жыл бұрын
ചേച്ചി ഗോതമ്പ് പൊടി കൊണ്ട് ഉണ്ടാക്കിയത് ഞാൻ try ചെയ്യ്തു. Super taste ആയിരുന്നു.ഫാമിലിയിൽ എല്ലാവർക്കും ഇഷ്ടമായി താങ്ക്സ് ചേച്ചി
@aiswaryagireesh2614Ай бұрын
ഞാൻ ഉണ്ടാക്കി, അടിപൊളി സൂപ്പർ, thankyou chechi
@flowermakingvlog19084 жыл бұрын
സൂപ്പർ ഞാൻ ഉണ്ടാക്കി നോക്കി നല്ല ടേസ്റ്റ് ആയിരുന്നു കുഞ്ഞുങ്ങൾക്കും വളരെ ഇഷ്ടപ്പെട്ടു
ഓരോ ദിവസവും നല്ല അടിപൊളി റെസിപ്പീസ് ഞങ്ങളെ കാണിച്ചു കൊതിപ്പിക്കുന്ന ലക്ഷ്മി ചേച്ചിക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക് 😌❤️
@17.anupriyaashok784 жыл бұрын
+
@pushpat76562 жыл бұрын
Adipoli
@jinujinushibu24894 жыл бұрын
എന്റെ ചേച്ചി ആ ഉണ്ണിയപ്പം കണ്ടപ്പോൾ എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ടു ഞങ്ങൾക്കുവേണ്ടി നാടൻ ഉണ്ണിയപ്പം റെസിപ്പി സമർപ്പിച്ചതിന് ഒത്തിരി നന്ദി ചേച്ചി ഉണ്ണിയപ്പം തിന്നുന്നത്കാണാൻ നല്ല രസമായിരുന്നു അതെ ഞാൻ ഒന്ന് ചോദിച്ചോട്ടെ എനിക്കൊരു ഉണ്ണിയപ്പം തരുമോ ചേച്ചി😃
@saibindia90804 жыл бұрын
ചേച്ചി 🥰എനിക്ക് ഉണ്ണിയപ്പം ഭയങ്കര ഇഷ്ടാ, ചേച്ചി ഞാൻ ഉണ്ണിയപ്പം ഉണ്ടാക്കണം എന്ന് പറഞ്ഞ് അതിനുള്ള ഒരുക്കത്തിൽ ഇരിക്കുമ്പോൾ ആണ് ചേച്ചി ഉണ്ണിയപ്പം ഉണ്ടാക്കി കാണിക്കുന്നു എന്ന് കണ്ടത്, എന്റെ മനസ്സറിഞ്ഞ പോലെ, സത്യം ചേച്ചി ഒരുപാട് സന്തോഷം ആയി, ഞാൻ പറഞ്ഞു എന്റെ ചേച്ചി എന്റെ ഇഷ്ടം അറിഞ്ഞുകൊണ്ടിട്ടതാണെന്ന് 🥰🥰🥰🥰🥰, എന്റെ പുന്നാര ചേച്ചിക്ക് ചക്കര ഉമ്മ 🥰🥰
ഉണിയപ്പം ഗോധമ്പ് ആയാലും അരിപോടിയായലും ഞങ്ങൾക്ക് ഇഷ്ടണ് ചേച്ചീ...ഉണിയപ്പം fans അടി like 😀
@akkusyamakshaya89703 жыл бұрын
ഞങ്ങൾ try ചെയ്തു നോക്കി... വളരെ tastey ആണ്... 😋😋
@chandrachoodannair56524 жыл бұрын
പുതിയ രീതിയിൽ ഉണ്ണിയപ്പം ഉണ്ടാക്കി കാണിച്ചു തന്നതിന് നന്ദി. ഇനിയും പോരട്ടെ ഇതുപോലുള്ള റസിപ്പികൾ
@kuttikrishnanmenon77194 жыл бұрын
ഇത് കുറച്ച് കാലമായി കാത്തിരിക്കുന്നു. സന്തോഷം ഈ വീഡിയോ share ചെയ്തതിന്. Keep going. All the best. Expecting some more such recipes.
@TodaysGuide4 жыл бұрын
രുചിയേറും നെയ്യപ്പം കാണുമ്പോൾ തന്നെ കൊതിവരുന്നു😋
@arjundev15274 жыл бұрын
Eth neyyappam allaa unniyappam aa🤣🤣
@darsanaAbhilash1234 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപെട്ട snacks njn ഇതു try cheyummm😋
@AnnapoorneshwariVandhana4 жыл бұрын
Please support our annapooreshwari family. Subscribe🙏
@binduramadas46544 жыл бұрын
Wait chayithiruna recipe Thankyou mam awaleduna uniyappam first time aanukanunathu tomorrow udakunudu👍🏼🙏❤️❤️❤️
@deepagopinathansathya1024 жыл бұрын
😋😋😋 വളരെയിഷ്ടമുള്ള ഒരു പലഹാരമാണ് ഉണ്ണിയപ്പം. ഈ രീതിയിൽ ആദ്യമായാണ് ഇങ്ങനെയൊരു രുചി ക്കൂട്ട്
@lathanr5192 Жыл бұрын
Thanq fr dis recipe. I ws waiting 2 know fr such a make . Ori with arippoadi ...only. alright
@Sonia-gq5dj4 жыл бұрын
മാമിന്റെ wheat ഉണ്ണിയപ്പം ഉണ്ടാക്കി super ആയിരുന്നു.. ഇതും എന്തായാലും try ചെയ്യും...😍
@sujathaksuja14654 жыл бұрын
Super chechi
@subhasarath48594 жыл бұрын
Mam... Orupadu ishtamulla unniyappam. Thank you mam. Pacchari vellaathil ittu kazhinju. Night ready akkum batter. Tomorrow undakum. 💕
@miranair72772 жыл бұрын
I made it n it turned out super soft n was a big hit.all simply loved it
@resmims28464 жыл бұрын
സൂപ്പർ ചേച്ചി കാത്തിരുന്ന റെസിപ്പി ആണ് ഇത്. പറ്റുവാണെങ്കിൽ നറുനീണ്ടി സർബത്ത് റെസിപ്പി ഒന്ന് കാണിക്കണേ. ഞാൻ ചേച്ചിയുടെ റെസിപ്പി മാത്രമേ ട്രൈ ചെയ്യു ❤️❤️
@abiachu9259 Жыл бұрын
ഞാൻ ചെയ്തു നോക്കി ചേച്ചി.സൂപ്പർ ആയിട്ടുണ്ട്
@mayapnayar83798 ай бұрын
Thankyou so much for this perfect unniappam....nan undakki sreekrishna nu nedichu
അമ്മുമ്മ ഉണ്ണിയപ്പം ഉണ്ടാക്കാൻ lekshmi ആന്റിയുടെയാണ് നോക്കുന്നത് 👍👍👍👍😇💞
@indirabaiamma58153 жыл бұрын
Super lekshmi
@annejacob73974 жыл бұрын
I have never prepared unniyappam mixing with aval.I will try this.Thank you mam
@elijahscreations42824 жыл бұрын
Keep sharing always chechi I watch all snacks before I taught it is difficult to do after seeing you recipe I felt I can also do so I can teach my child all traditional recipes
@crsudarsanakumar78644 жыл бұрын
You affix your own signature in each and everything. Love you so much. Thank you for turning back to childhood days. Loving recipe. Mrs CRS
@l.a.venkitaraman48653 жыл бұрын
സൂപ്പര്‍. ഉണ്ണിയപ്പം സ്വയം കഴിച്ച് ഞങ്ങളെ നോക്കി കൊതിപ്പിക്കല്ലേ .. ഈ രീതിയില്‍ ഉണ്ണിയപ്പം ഉണ്ടാക്കി നോക്കാം .
@suhaibm86954 жыл бұрын
Mam ee top👌etra kittiyalum orupad kayikunna valare nadan palaharam. Love your recepies mam. Mam nod ulla sneham orupadund🥰
@ajitapoduval19563 жыл бұрын
I always try your recipe and they come out too good. Thanks to you❤️
@chinnammababu89183 жыл бұрын
Qq
@minimolkb51492 жыл бұрын
മാഡം, ഞാൻ ആദ്യമായി ഉണ്ണിയപ്പം ഉണ്ടാക്കിയത് മാഡത്തിന്റെ resipi അനുസരിച്ചാണ്. എല്ലാവർക്കും വളരെയധികം ഇഷ്ടമായി. ഞാൻ രണ്ടുമൂന്ന് പ്രാവിശ്യം വീണ്ടും ഉണ്ടാക്കി എല്ലാവരും സൂപ്പറാണെന്ന് പറഞ്ഞു. ഇന്നലെ വീണ്ടും ഉണ്ടാക്കാൻ തുടങ്ങിയപ്പോൾ എനിക്ക് പാളങ്കോടൻ പഴം കിട്ടിയില്ല. എന്തു ചെയ്യണമെന്ന് പലവട്ടം ആലോചിച്ചു. പിന്നെ ഞാൻ ഞാലിപൂവൻ പഴം ചേർത്ത് ഉണ്ടാക്കാൻ തീരുമാനിച്ചു. പുളിച്ചില്ലെങ്കിലോ എന്ന് വിചാരിച്ച് അല്പം ഈസ്സ് കൂടി ചേർത്തു. ഏതായാലും ആറു മണിക്കൂറിന് ശേഷം ബാക്കി കാര്യങ്ങളെല്ലാം ചേർത്ത് ഉണ്ണിയപ്പം ഉണ്ടാക്കിയപ്പോൾ വളരെ നല്ലതായിരുന്നു. സൂപ്പർ എന്ന് തന്നെ പറയണം. 👍
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട താണ് ഉണ്ണിയപ്പം താങ്ക്സ് ♥️♥️💕💕💕💕
@GeethaKumar-yf7vb4 жыл бұрын
Hi mam. Unniyappam super tto.unniyappachatty evedunna vaghichad.nalla bhangi utt.🌺👍👌🌺
@sreenair4924 Жыл бұрын
Made unniappam using the exact measurements It came out very well for a beginner like me Thank you so much for this easy& tasty recipe👍🏻🙏
@jollyasokan12244 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടമുള്ളതാണ് ഉണ്ണിയപ്പം ഇടയ്ക്കിടക്ക് ഉണ്ടാക്കാറുണ്ട് 😋😋👍👍
@deepanair12044 жыл бұрын
Wheat unniyappam kandathil pinne athe undakkarullu athu simple and soft. Ethil aval cherkkatheye ethu vareundakkittullu next time ethu try cheyyam 👍❤️❤️
@daisysamuel24974 жыл бұрын
Thanks a lot for this wonderful recipe. It was super soft. I got praises from around 15 guests for the unniyappam that I made following your recipe.
@orma62493 жыл бұрын
ലക്ഷ്മി നായരുടെ ഉണ്ണി അപ്പം കഴിക്കാൻ കൊതി ആവുന്നു
@sarithar75894 жыл бұрын
All time favourite ❤️❤️
@vasudevkrishna3742 Жыл бұрын
🤩🤩👌👌👌👌👌👌😋😋😋😋Super excited super
@abinsanthoshabhinsanthosh57804 жыл бұрын
Unni unni unniyappam Thanks for this different type of unniyappam 👍👏🤗👏🤗👌👍🤗🤗
@nithyavijuttan97543 жыл бұрын
B
@nithyavijuttan97543 жыл бұрын
Ppppoi
@jilujoy32134 жыл бұрын
Unniyappam one of my favourite. So yummy 😍. Thanku dr chechii
@jaseenahameed67904 жыл бұрын
Me too like unniappam.Always interesting to see these nadan.So kothi vannu miss kazhikkunnathu kandappol.We didnt get.Ok We will prepare.Haa
@shimnashimna68793 жыл бұрын
Supper
@Rajesh-xp4pp4 жыл бұрын
വീട്ടിൽ അമ്മ ഉണ്ടാക്കുമ്പോൾ അവൽ ചേർക്കാറില്ല പകരം റവയാണ് ഉപയോഗിക്കുന്നത് ബാക്കിയൊക്കെ ഒരേ പോലെ😋😋😋😋😋
@LekshmiNair4 жыл бұрын
❤🙏🏻
@baijuqatar58014 жыл бұрын
My favourite. Thanks. 👍👌🙏🌹♥️
@mollyjose12124 жыл бұрын
Ma'am, super and easy ഉണ്ണിയപ്പം. Thank u and love u a lot.
@seenaseena73964 жыл бұрын
Njan Ennu unniyappam undakkan plan ittirikkayirunnu, Thank you Mam ♥ 👌
@AnnapoorneshwariVandhana4 жыл бұрын
If you interested our annapooreshwari family. Subscribe🙏
@lalithaganesan33722 жыл бұрын
Is this a readymade rice flour? Do we need to fry it. Planning to make it tomorrow. Please advise. Thanks for your time
@asharadhakrishnan57423 жыл бұрын
I have mixed the batter n kept... Will make after 8 hrs... Thanks for the recipe chech
@rakheearun60469 ай бұрын
Super😊
@nexgenmallutech3 жыл бұрын
Super mam! I really become a hardcore fan of you! Definitely I will try it! Thanks for your demonstration!
@nakshatra82094 жыл бұрын
Mam, I tried your simple and easy to make appam. Really mam I follow your instructions blindly and must say it Is always a success. I must say u are the mother of you tube cooking channel.
@LekshmiNair4 жыл бұрын
That's very sweet of you my dear 🤗❤🙏🏻
@LekshmiNair4 жыл бұрын
I am humbled dear 🙏🏻
@sajimt65073 жыл бұрын
super unniyappam lekshmi mam I am tried this recipie yummy 😋💐you are a cleaver lekshmi mam .chechi undakkunna alla videos njan kanarunde. Ee unniyappan undakki uplode cheythathine Thank you mam Eniyum Super recipies undakki uplode cheyanam💐 Love you mam💜
@sanjunpillai31815 ай бұрын
ഉണ്ടാക്കാൻ തോനുന്നു മാഡം ❤️
@greeny50314 жыл бұрын
Tappi nadana recipie kitty thanks lekshmi chechy.
@leelasdaughter4 жыл бұрын
Chechi love u sooo much. Today tried unni appam recipe , it came out so well adipoli chechi. Very very happy
@LekshmiNair4 жыл бұрын
Very happy dear to hear your lovely feedbacks 🤗❤
@manjumanjuzz50193 жыл бұрын
Mam....superb...my fvrt unniyappam..❤️😘❤️😘❤️
@jennygeorge63384 жыл бұрын
Thanks mam.. Like for lekshmi mam.... 😍😍💗
@lakshmisreenish4 жыл бұрын
Had tried your wheat unniyappam.. it came out so well.. and was also very easy to make
@LekshmiNair4 жыл бұрын
Very happy to read your feedbacks dear ❤🤗
@lakshmisreenish4 жыл бұрын
🤗
@binuja79074 жыл бұрын
Good recepie mam.aval cherkkunna tip ugran.thank you so much.
@LekshmiNair4 жыл бұрын
❤🙏🏻
@reenachandrasekhar69012 жыл бұрын
Lovely recipe. Will try and get back.
@sujapeter78114 жыл бұрын
Hai, Lakshmi ,Super, Lots of thanks and 😍for this traditional sundari Unniappam, with prayers 🎉🎉👌🙏😍💓💖🎉
@sreelakshmis35764 жыл бұрын
Thanks mam Njan oru onniyappam lover anu.........💕💕💕💕💕💕💕💕💜💓
@lekhaprakash10274 жыл бұрын
Actualy i want to request this recepi,but before dat u uploded thank u mam,my faverate.
@bhavyarajesh91744 жыл бұрын
Ma’am nde unjuayappam kandappol mummy de unniyappam kazhikkan thonnunnu❤️🤤
@latageorge4217 Жыл бұрын
Your tips and the way you organise and present in easy way is awesome
@snehajayadevan84354 жыл бұрын
Hai chechhiii ☺️ soft onniyappam kanddittu 😋😋😋👌👌
@marygeorge32104 жыл бұрын
Njn inn manasil vicharicheee ulu.. Chechydy magic oven le recipees l unniyappam undonn onn noknm enn.. Apo dhe ln vlogs l unniyappm💕💕💕💕💕 thanks a looottttttt chechy❤ annum innum you are the best
@jayarajd8622 жыл бұрын
j9aa
@shiny.p.mmathai4262 жыл бұрын
Thankyou chechy nan undakki nokkunnundu
@anishavahid69684 жыл бұрын
ഉണ്ണിയപ്പം കാണാൻ തന്നെ എന്ത് ഭംഗിയാണ് 😋😋😋😋
@priyal224 Жыл бұрын
Adipoly super unniappam 👌👌👌👌👌😋😋😋😋
@shantisbinu68474 жыл бұрын
Thank you Mam 🙏💞💞😊😘 adipolli 👍❤️💕❤️💖🙏
@sreekalarajendran75972 жыл бұрын
Super, njan undakki thank you mam
@umaparvathy64153 жыл бұрын
Ur way of explanation is superb madam.i m ur fan.god bless u
@ramyaraja82912 жыл бұрын
I tried yesterday this recipe .Too good. Thankyou very much.👍