അരിവില തിളച്ച് മറിയുന്നു; ഇനിയും വില കൂടുമെന്ന് വ്യാപാരികള്‍

  Рет қаралды 36,898

asianetnews

asianetnews

Күн бұрын

Пікірлер: 64
@vaishnavatheertham4171
@vaishnavatheertham4171 3 ай бұрын
ആഹാരം കഴിക്കാതെ വിശപ്പ്‌ മാറുന്ന ടെക്നോളജി എന്തെങ്കിലും കണ്ടു പിടിച്ചിരുന്നെങ്കിൽ ജീവിച്ചു പോകാമായിരുന്നു 🙏🙏🙏
@Amal-q3s
@Amal-q3s 3 ай бұрын
50 രൂപയുടെ കിറ്റ് വാങ്ങി വോട്ട് കുത്തി കൊടുത്തതല്ലേ അനുഭവിച്ചോ ✌️✌️
@bijujayadevan5661
@bijujayadevan5661 3 ай бұрын
😂😂
@shafeeq8961
@shafeeq8961 3 ай бұрын
ടാ മണ്ട....... വിദേശത്തതോട്ടു indian അരി exporting കൂടിയത് കൊണ്ടാണ് വില കൂടുന്നത്... അരി exporting തടയാണമെന്ന് പല സംസ്ഥാനങൾ കേന്ദ്ര സർക്കാരിനോട് ആവിശ്യപെട്ടു
@user-dz9ku3bs1t
@user-dz9ku3bs1t 3 ай бұрын
😄
@shafeeq8961
@shafeeq8961 3 ай бұрын
കേന്ദ്ര സർക്കാർ അരി exporting തടയുക.... വില തനിയെ കുറയും...
@Jamesdevassy
@Jamesdevassy 3 ай бұрын
Production koottande? Dr.Manmohan singh ban cheytha Subsidy okke veendum vannale Alukal Krishi cheyyoo●● Vila koodiya Erea okke koduthu arenkilum krishi cheyyumo? Modernisationum avare help cheyyanam●● Vietnam + Taiwan okke Rice production cheyyunnathu okke yu tubil undu●● Government subsidy+ cheap fertilsers okke + free water+ Free power okke venam●●
@innale.marichavan
@innale.marichavan 3 ай бұрын
​@dinkubhai822അവർ ഉണ്ടാക്കുന്നത് തിന്നാൻ അല്ലെ നമുക്ക് അറിയൂ.. അല്ലാതെ ഇവിടെ ഒന്നും കൃഷി ചെയ്തു ഉണ്ടാക്കുന്നില്ലലോ 🤣
@Sreejithmu890
@Sreejithmu890 3 ай бұрын
എല്ലാം ഹോട്ടൽ കാരും ഭക്ഷണങ്ങൾക്കെല്ലാം വില കൂട്ടി ചായ 15 രൂപ കടന്നു. ചോറ് 80..100 ഒക്കെ ആയി... പലഹാരംങ്ങൾക്കും കൂടി. ഇതിനൊന്നും ഒരു നിയന്ത്രണങ്ങളും ഇല്ലേ.. തോന്നിയപോലെയാണ് എല്ലാം. സാദാരണ ജനങ്ങൾ എന്ത് ചെയ്യും
@bmjacob2558
@bmjacob2558 3 ай бұрын
കേരളത്തിൽ ഒരു ഭരണവും ഇല്ല..ചോദിക്കാനും പറയാനും ആരും ഇല്ല
@ranjiguru
@ranjiguru 3 ай бұрын
It’s the pathetic govt policies which led to Kerala becoming a CONSUMER state .. it’s dependent on neighbouring states for everything..
@Jn-rk1gh
@Jn-rk1gh 3 ай бұрын
KRice and K പറി എവിടെ
@zeleoz463
@zeleoz463 3 ай бұрын
Supply co is still working 😅
@vishnunampoothirim9323
@vishnunampoothirim9323 3 ай бұрын
കുട്ടനാട്ടില്‍ അടക്കം കേരളത്തില്‍ കൊയ്ത്തു കഴിഞ്ഞിട്ട് മൂന്ന് മാസം ആകുന്നതെ ഒള്ളൂ. എന്നിട്ടും ആന്ധ്രയില്‍ നിന്ന് അരിക്ക് വേണ്ടി കാത്തിരിക്കണം എന്ന് പറയുമ്പോള്‍ ഈ നെല്ല് എല്ലാം എവിടെ പോകുന്നു???
@VenuGopal-hr3cq
@VenuGopal-hr3cq 3 ай бұрын
Bharat അ രി എവിടെ? Guarantee മൗനം ആയോ?
@RennymolCthomas-mn1gm
@RennymolCthomas-mn1gm 3 ай бұрын
ഇവിടെ കേരളത്തിൽ കൃഷി ചെയുന്ന നെല്ല് അരി ആയിട്ട് എങ്ങോട്ട് ആണ് പോവുന്നത് 🙄
@abduaman4994
@abduaman4994 3 ай бұрын
അത് നമ്മുടെ ആവശ്യത്തിന്റെ 10%പോലും ഇല്ല!!ആന്ധ്ര യിൽ നിന്നാണ് കുറുവ, ബോധന, പൊന്നി, പച്ചരി, ഒക്കെ വരുന്നത്, പിന്നെ ബംഗാൾ, ഒറീസ ഒക്കെ ഉണ്ട് 🙂
@mukundhakumar.m7159
@mukundhakumar.m7159 3 ай бұрын
Keralathil bomb undu athu pore vaanki thinnu
@bilmyvarghese1333
@bilmyvarghese1333 3 ай бұрын
Nikathiya nel padagal veededth vveedum krishi Cheyendi varumo😮
@Jn-rk1gh
@Jn-rk1gh 3 ай бұрын
ആര് ചെയ്യും. ഒമ്മ്പിയ പാർട്ടി കൾ അല്ലേ
@Sreekumar-xd8rq
@Sreekumar-xd8rq 3 ай бұрын
Bharath rice evide?
@AsliyaAsliya-n7s
@AsliyaAsliya-n7s 3 ай бұрын
വില കൂടത്താ വല്ല വസ്തും ഉണ്ടോ മാർകെറ്റിൽ
@RamRam-hv5jo
@RamRam-hv5jo 3 ай бұрын
ഒണ്ട് പിണറായി
@user-dz9ku3bs1t
@user-dz9ku3bs1t 3 ай бұрын
പിണറായി 😂
@underworld2770
@underworld2770 3 ай бұрын
ഉണ്ട് മനുഷ്യൻ
@bindhusuresh9255
@bindhusuresh9255 3 ай бұрын
ഉണ്ട് മനുഷ്യൻ
@മോൺസൺ
@മോൺസൺ 3 ай бұрын
വില കുറയുമ്പോ അധികം വാങ്ങി സ്റ്റോക്ക് ചെയ്യുക അതെ ഉള്ളു മാർഗം
@BijuPc-fs5nq
@BijuPc-fs5nq 3 ай бұрын
ഇനി വില കൂടാൻ ഉള്ളത് പെയ്തുകൊണ്ട് ഇരിക്കുന്നമഴകും അടിച്ചു കൊണ്ട് കാറ്റ്നും മാത്രമേ ഉള്ളു.. പൊട്ടൻ മാന്ദ്രകേന് എടുത്തു കിണറ്റിൽ ഇട്ടാൽ എല്ലാം റെഡി ആകും
@പാൽതുജാൻവർ
@പാൽതുജാൻവർ 3 ай бұрын
ഇനി ഇപ്പൊ മണ്ണ് വാരി തിന്നണോ. എല്ലാത്തിനും വിലയോട് വില
@muralidharankoyilath391
@muralidharankoyilath391 3 ай бұрын
Koodathangane koodatte kanjiyum chammandhiyum kappa puzhunghiyathum mathram kazhikendi varum
@Pachi8536
@Pachi8536 3 ай бұрын
Medicineum koodiyittund
@ShajiSoman-j8z
@ShajiSoman-j8z 3 ай бұрын
റേഷൻ അരി വെളുപ്പിച്ചു ഡോളർ സേവ് ചെയ്യുന്നു കേരളം ഒരു മാതൃക ഫോർ ഇന്റർനാഷണൽ
@jayakrishnansp5414
@jayakrishnansp5414 3 ай бұрын
എന്തിനു എങ്കിലും വില കൂടാതെ ഉണ്ടോ
@samoommen2177
@samoommen2177 3 ай бұрын
ഇപ്പോള് വില ഇല്ലാത്തത് "കരണന ഫുതൻ"അണ് 😂
@jayakrishnansp5414
@jayakrishnansp5414 3 ай бұрын
@@samoommen2177 😂
@Jamesdevassy
@Jamesdevassy 3 ай бұрын
Dismiss the Village offices●●
@saleemsaleemsalim-cd9ep
@saleemsaleemsalim-cd9ep 3 ай бұрын
Ari varunnadhe Evidenna
@sudheertv9778
@sudheertv9778 3 ай бұрын
സ്റ്റോക്ക് ചെയ്ത അരി വില എങ്ങനെ കൂടും
@syamsuseelan3215
@syamsuseelan3215 3 ай бұрын
ഇടത് ഇല്ലങ്കിൽ അരി ഇല്ല 😄😄😄
@JinuJinesh-ln9bn
@JinuJinesh-ln9bn 3 ай бұрын
😢😢😢
@prabintp5884
@prabintp5884 3 ай бұрын
ഏത് വന്നാലും കാര്യമില്ല 25 പെട്രോൾ - 100-120 എല്ലാം മനുഷ്യനെ പോക്കറ്റിൽ ആക്കാം
@samjose222
@samjose222 3 ай бұрын
ഒരു ദിവസത്തെ പണിക്കൂലി 800 10 കെജി അരിക്ക് 612
@daynight6908
@daynight6908 3 ай бұрын
🤣🤣🤣🤣🤣🤣🤣🤣🤣.... അനുഭവിച്ചോ,, അനുഭവിച്ചോ ..
@goooootv8851
@goooootv8851 3 ай бұрын
😮😮😮😮
@AbdulbasheerBasheer-jk5iy
@AbdulbasheerBasheer-jk5iy 3 ай бұрын
അവനവൻ എടുക്കുന്ന പണിക്ക് കൂലി കൂട്ടുക അല്ലാതെ ഒരു മാർഗ്ഗവുമില്ല
@ahammadkabeerkabeer6521
@ahammadkabeerkabeer6521 3 ай бұрын
LDF വന്നു ഓമോ മോഘലയും ശരിയാവുന്നുണ്ട് ഇനിയും LDF വരട്ടെ
@basheerkp2127
@basheerkp2127 3 ай бұрын
സബാഷ് ബെട്ട സബാഷ്
@PRAMOTHDS
@PRAMOTHDS 3 ай бұрын
Modi sarkaar😂
@safeervm6080
@safeervm6080 3 ай бұрын
മോഡി അരി എവിടെ 😂
@gladiator3458
@gladiator3458 3 ай бұрын
എന്നാ പിന്നെ അനുഭവിച്ചോ ട്ടാ 🤣
@pramodkrishnan76
@pramodkrishnan76 3 ай бұрын
മണിപ്പൂരിൽ ക്രിസ്ത്യാനികൾ പീഡിപ്പിക്കപ്പെടുന്നു
@gafoorkadhosth673
@gafoorkadhosth673 3 ай бұрын
എല്ലാം വിജയന്റെ അനുഗ്രഹം
@mukundhakumar.m7159
@mukundhakumar.m7159 3 ай бұрын
Ari ilankil entha pinarai vijayan bomp undallo vaanki kazikkuka
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 29 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 90 МЛН
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 21 МЛН
Flowers Utsav | Mega Event | Ep# 01 (Part B)
30:36
Flowers Comedy
Рет қаралды 911 М.