തെക്ക് കിഴക്ക് ഭാഗമാണോ മീനം രാശി വാസ്തു പ്രകാരം വീട് പണിതപ്പോൾ മനസിലാക്കിയത് വടക്ക് കിഴക്കേ ഭാഗമാണ് മീനം രാശി എന്നാണ് ഈ വീഡിയോ യിൽ പറയുന്നത് തെക്ക് കിഴക്കേ ഭാഗം എന്നാണ് തെക്ക് കിഴക്ക് അഗ്നി കോൺ എന്നാണ് വാസ്തു കണക്കന്മാർ പറയുന്നത് മീനം രാശിയിലല്ലേ സാധാരണ കിണ റിന്റെ സ്ഥാനം അത് വടക്ക് കിഴക്കല്ലേ മണി പ്ലാന്റിനെ കുറിച്ച് എന്താണ് പറയുന്നത് എന്നറിയാൻ വെറുതെ U ട്യൂബ് നോക്കിയപ്പോൾ കേട്ട കാര്യം സൂചിപ്പിച്ചന്നേയുള്ളു ഇതിലൊന്നും വിശ്വാസം ഉണ്ടായിട്ട് പറഞ്ഞതുമല്ല മീനം രാശി വസ്തുവിന്റെ അല്ല ങ്കിൽ വീടിന്റെ ഏതുഭാഗമാണെന്ന് അന്വേഷിക്കുക
ശരിക്കും ഇത് എവട്യ വെക്കേണ്ടത്, അച്ഛൻ അമ്മ രണ്ട് മക്കൾ ആണ് വീട്ടിൽ ഉള്ളത് plz reply
@mrsraniroopesh7106 Жыл бұрын
South East is best North is also good North East paadilla ennu parayunnu
@balajik.n.14962 жыл бұрын
3:15 മണിപ്ലാന്റ് നമ്മുടെ വീട്ടിൽ നിന്നും മറ്റുള്ളവർക്ക് നൽകരുത്. ശുക്രൻ കോപിക്കുമത്രേ. മണിപ്ലാന്റ് ഒരു ഗാർഡൻ പ്ലാന്റാണ്.നമ്മുടെ നാട്ടിൽ നഴ്സറികൾ സജീവമാകുന്നതിന് മുന്നേ ഇത് എല്ലാ വീടുകളിലും എത്തിയിരുന്നു. അത് പരസ്പരം കൈമാറിത്തന്നെയാണ്. ആ വീടുകളെല്ലാം ദാരിദ്ര്യത്തിലായോ. ഒരു ചെടി കൊടുത്താൽ കോപിക്കാനും വേണ്ടി ശുക്രനെന്താ കളിപ്പിള്ളയാണോ...???
@ArchanaVijayan-ub2rt25 күн бұрын
വടക്കു ഭാഗത് വെക്കാൻ പറ്റുമോ
@memories0588 ай бұрын
Lafam all labham
@durgha.srajannc85612 жыл бұрын
I given money plant to my some friends. Now I facing full of financial crisis. And I searched in Google how to solve this problem, I not get any solution there. If don't mind please give genuine explanation about this crisis. In case we give money plant to others how to solve the negative energy.
@Jk28-e9w11 ай бұрын
തേക്കുകിഴക്കു ഭാഗത്തു മരത്തിൻറെ ചുവട്ടിൽ നീല പ്ലാസ്റ്റിക് കുപ്പിയിൽ വച്ചാൽ കുഴപ്പം ഉണ്ടോ മരത്തിന്റെ ചുവട്ടിൽ തറകെട്ടിയിട്ട് വേണം വയ്യക്കാൻ അങ്ങനെ വല്ലതും ഉണ്ടോ
ലക്കി ബാം പു വീട്ടിൽ വളർത്തുന്നത് നല്ലതാണോ സ്ഥാനം എവിടെയാണ്
@prayagkrishna65372 жыл бұрын
South east corner
@sreemohankumar4718 Жыл бұрын
അഗ്നി കോണിൽ വെക്കാമോ? തെക്ക് കിഴക്ക്
@smithaa10782 жыл бұрын
മാം, money plant കൂടുതലും വെള്ളത്തില് ആണ് ഞാൻ വച്ചിരിക്കുന്നത്. എല്ലാം നന്നായി വളരുന്നുണ്ട്. ഇതിനു കുഴപ്പം ഉണ്ടോ? മണ്ണില് തന്നെ നടണം എന്ന് ഉണ്ടോ ? Thanks
@arathysurendran861611 ай бұрын
Faa alla bhaaa
@vimalaganesh79982 жыл бұрын
തെക്ക്കിഴക്കേ മൂലയിൽ കുപ്പിയിൽ നട്ടിരുന്നു പക്ഷേ ഇലകൾ ഉണങ്ങി പോകുന്നു പുതിയവ വരുന്നുമില്ല അതുകൊണ്ട് ആ ദിശയിലെ ചെടി ഉപേക്ഷിച്ചു. പടിഞ്ഞാറോട്ടാണ് വീടിന്റെ മുഖം അവിടെ നട്ടപ്പോൾ തഴച്ചു വളർന്നു പക്ഷേ ഹസ്ബൻ്റ് എല്ലാം വെട്ടി കളഞ്ഞു ഹരേ കൃഷ്ണ 🙏
@1969R2 жыл бұрын
തെക്ക് കിഴക്ക് ഭാഗത്ത് പച്ച നിറമുള്ള ചട്ടിയിൽ മണ്ണിട്ട് മണി പ്ലേന്റ് നട്ട് hang ചെയ്തിട്ടു നോക്കൂ. നന്നായി വളരും...
@rajendranvayala42012 жыл бұрын
അമിതമായിഇപ്പറയുന്നത് ശരിയാണ് എന്നുകരുതരുത്
@jyothispanicker72902 жыл бұрын
സത്യം ആണ് മണി പ്ലാന്റ് സ്ഥാനം മാറി വച്ചാൽ വീട്ടിൽ കലഹം ഉറപ്പാണ്
@sahadevantt77772 жыл бұрын
നമസ്കാരം 🙏 എന്റെ പേര് സഹദേവൻ സ്വദേശo തൃശൂർ കൊടകര എന്റെ വീടിന്റെ മുൻ വശം പടിഞ്ഞാറാണ് വീടിന്റെ നേരെ മുൻ വശത്ത് ചെടിചട്ടിയിൽ തൂക്കിയിട്ടാണ് രീതിയിലാണ്, മണിപ്ലാണ്ട് വളർത്തുന്നത്, ഇതിന് വല്ലവിരോധം ഉണ്ടോ?
@MySpiritualWorship2 жыл бұрын
ഇല്ല 🙏
@raju-bq3xs2 жыл бұрын
@@MySpiritualWorship 😆🙏
@sreedevir66392 жыл бұрын
😂
@kpsunni73403 ай бұрын
കിഴക്ക് പടിഞ്ഞാറ് ദിക്കില്ലാലോ
@sreejusreejith6944 Жыл бұрын
പിന്നെ എവിടെ നടും ഇപ്പൊ ഒരു സ്ഥലം പറയും പിന്നെ വേറെ സ്ഥലം പറയും ഇത് എന്താ ഇതു കൃത്യമായ ഒരു സ്ഥലം പറയു,,
@hfturbo2106 Жыл бұрын
Plz repl
@rajipradeep13692 жыл бұрын
Mam maniplant veetil ninnu mattoraalk koduthu...parihaaramayi enducheyanam
എന്റെ വീടിന്റെ ദർശനം പടിഞ്ഞാറു ആണ് കിഴക്കേ ഭാഗം മതിലും ആണ് തെക്ക് കിഴക്ക് ഭാഗം സ്ഥലം ഇല്ല അപ്പോൾ ഞാൻ എന്ത് ചെയ്യും മണിപ്ലാന്റ് വീട്ടിൽ ഹാളിൽ തെക്ക് കിഴക്കേ ഭാഗത്തും പുറത്തു ചട്ടിയിൽ വടക്ക് പടിഞ്ഞാറും വെച്ചിട്ടുണ്ട് കുഴാപ്പം വല്ലതും ഉണ്ടോ
I don't know who believe this.Get good education and find a job. I work hard and i make money i am a biochemist PhD working for Pfizer pharmaceuticals. I have lots of this plants in my house. I didn't see any any difference in the house. Me and my wife and kids are chemists. I live in USA over 50 years. I helped lot of people get good education in kerala. If you believe this kind of nonsense. Please don't waist your time.
@royjoseph37742 жыл бұрын
Thank you
@prasadkt61092 жыл бұрын
🙏
@കെ.ആർ.വിപണിക്കർ-ഢ1പ2 жыл бұрын
കിഴക്ക് പടിഞ്ഞാറ് ദിശ എന്നൊരു ദിശ എവിടെ എന്ന് വ്യക്തമാക്കേണ്ടതുണ്ടു്. കിഴക്ക് ദിശ എന്നും പടിഞ്ഞാറ് ദിശ എന്നുമാണ് ഉദ്ദേശമെങ്കിൽ ആയത് വ്യക്തമാക്കി പറയേണ്ടതല്ലൊ....,
@MySpiritualWorship2 жыл бұрын
കിഴക്കും പടിഞ്ഞാറും ദിശയിൽ വാക്കുമ്പോൾ.... അതാണ് പറഞ്ഞത് 🙏🙏
@pinjushasaleem12345 Жыл бұрын
@@MySpiritualWorship അപ്പോൾ കിഴക്ക് വെക്കാൻ പാടില്ലേ പടിഞ്ഞാറും പാടില്ലേ.
@ലക്ഷ്മിമായ2 жыл бұрын
ഹാളിൽ ഏതുഭാഗത്താണ് മണി പ്ലാന്റ് വെക്കേണ്ടത്.
@MySpiritualWorship2 жыл бұрын
തെക്കു കിഴക്കേ മൂലയിൽ നല്ലതാണ്. പറ്റിയില്ലെങ്കിൽ കിഴക്ക് ഭാഗത്തു നല്ലതാണ് 🙏
Bed roomil Kizhakku disayilo padinjaru disayilo vakkunnathu veettil kalaham undakunnathinu oru karanamakkam🙏
@anupriya35682 жыл бұрын
@@MySpiritualWorship appo evda veykanam njn kizhak aan vechekunath
@MySpiritualWorship2 жыл бұрын
കിഴക്കോ, പടിഞ്ഞാറോ... എന്നാണ് 🙏
@anilkumarsivadasan25032 жыл бұрын
കിഴക്ക് പടിഞ്ഞാറ് ദിശയോ? അത് ഏത് ദിശ.
@minitomson2 жыл бұрын
എനിക്കും ഇത് തന്നെ സംശയം
@MySpiritualWorship2 жыл бұрын
ബെഡ്‌റൂമിൽ കിഴക്കോ പടിഞ്ഞാറോ ഭാഗത്തും വച്ചാൽ ആവശ്യം ഇല്ലാത്ത കലഹങ്ങൾ ഉണ്ടാകും. അതാണ് കിഴക്ക് പടിഞ്ഞാറു ദിശ എന്ന് ഉദ്ദേശിച്ചത് 🙏🙏
@MySpiritualWorship2 жыл бұрын
ആവശ്യം ഇല്ലാത്ത കലഹങ്ങൾ ഉണ്ടാകും. അതാണ് കിഴക്ക് പടിഞ്ഞാറു ദിശ എന്ന് ഉദ്ദേശിച്ചത് 🙏🙏
@fazifazi99432 жыл бұрын
ബെഡ്‌റൂമിൽ ഏത് ഭാഗത്തു വെയ്ക്കണം?
@vijayanchakkery26732 жыл бұрын
ഒരാ ൾ പ റയു൱ത് ശ്രദ്ധ യൊ ടെ ചുകേൾകുക
@Krishnaismybestfriend8012 жыл бұрын
മണിപ്ലാന്റ് കിഴക്കു വശത്തു വച്ചു ഇലകൾ വടക്കോട്ടു ദിശയിൽ പടർന്നാൽ ദോഷം ഉണ്ടോ?
@DeviDevi-sg5lw2 жыл бұрын
ലക്കി ബാംബൂ വീടിന്റെ ഏതു ഭാഗത്തായിട്ടാണ് വെയ് ക്കേണ്ടത്
@MySpiritualWorship2 жыл бұрын
ഇല്ല 🙏
@bindun51642 жыл бұрын
ലക്ഷ്മി morning or evening ആണോ. വ്രതം എങ്ങെനെ എടുക്കണം. നാളെ cheyan ഇന്ന് എന്ത് ചെയണം
@MySpiritualWorship2 жыл бұрын
ഇന്നു വൈകിട്ട് non veg ഉപയോഗിക്കരുത്. ഇന്ന് വീട് തൂത്ത് തുടക്കുക. നാളെ ഉപവാസം എടുക്കാൻ പറ്റിയാൽ ഉപവാസം എടുക്കുക. അല്ലെങ്കിൽ ഉച്ചക്ക് മാത്രം അരിയാഹാരം കഴിച്ചു വ്രതം എടുക്കാം 🙏
@bindun51642 жыл бұрын
@@MySpiritualWorshipനാളെ ഈവെനിംഗ് ആണോ പൂജ ചെയ്യണ്ട
@saarasharjah86462 жыл бұрын
Mam ഞങ്ങൾ ഫ്ലാറ്ലാണ് താമസിക്കുന്നത് ബാൽക്കണിൽ പട്ടിണരുഭാഗത് vekamo
@MySpiritualWorship2 жыл бұрын
Mm🙏
@raj__75452 күн бұрын
ഫാഗ്യം അല്ല ഭാഗ്യം മനസ്സിലായോ4
@siji6862 Жыл бұрын
Anthellam nuna
@anukrishna60122 жыл бұрын
പടിഞ്ഞാറു ദിശയിൽ നട്ടാൽ കുഴപ്പം ഉണ്ടോ mam..ഞങ്ങളുടെ വീടിന്റെ ചുറ്റും മണി plant ഉണ്ട്.. അത് ദോഷം ആണോ.. പറമ്പിൽ തനിയെ മുളച്ചു വരുന്നത് ആണ്
@MySpiritualWorship2 жыл бұрын
മണ്ണിൽ പടർന്നു കിടക്കുന്നതു നല്ലതല്ല. തെക്കു കിഴക്ക് ആണ് ഏറ്റവും ഉത്തമം 🙏
@devadasanp13672 жыл бұрын
അറിയാത്തതു്. കൊണ്ടാണ് , കിഴക്ക്. പടി ഞ്ഞാറ് . ദിശ . എവിടെയാണ്. മറുപടി തരണം .
@MySpiritualWorship2 жыл бұрын
ബെഡ് റൂമിൽ കിഴക്ക് അല്ലെങ്കിൽ പടിഞ്ഞാറു ഭാഗത്തു വച്ചാൽ കുടുംബ കലഹം ഉണ്ടാകും 🙏
@rekhasunil29052 жыл бұрын
വീടിന്റെ പടിഞ്ഞാറു ഭാഗത്തെ മതിലിൽ money plant പറ്റിപ്പിടിച്ചു വളരുന്നുണ്ട്. കുഴപ്പമാണോ
@mtsaburajanhemadri4455 Жыл бұрын
അതേ, ഭയക്കണം; മതിലിന് വിള്ളൽ വീഴും!
@sheejam.d79672 жыл бұрын
മതിലിൽ പടർത്തുന്നതിൽകുഴ്പ്പം ഉണ്ടോ
@MySpiritualWorship2 жыл бұрын
ഇല്ല 🙏
@aayushnithin45262 жыл бұрын
എന്റെ ഒരു സുഹൃത്ത് അബദ്ധവശാൽ അവളുടെ മകന്റെ ഇരുമുടിയിൽ നെയ്നിറക്കുന്ന സമയത്തു periods ayi... ചടങ്ങുകൾ എല്ലാം കഴിഞ്ഞ ശേഷം ആണ് ഇതു അറിഞ്ഞത്... ഇതിനു എന്തെങ്കിലും പ്രായശ്ചിതമുണ്ടോ?
@MySpiritualWorship2 жыл бұрын
അറിയാതെ ചെയ്യുന്നതിന് ദോഷം ഇല്ല. അയ്യപ്പ പ്രതിഷ്ഠ ഉള്ള ക്ഷേത്രത്തിൽ പോയി സമസ്ഥാപരാദം പറഞ്ഞു ക്ഷമ ചോദിച്ചു വഴിപാട് ചെയ്യുക 🙏🙏
@mydailystatus5798 Жыл бұрын
@@MySpiritualWorshipആർത്തവം സ്ത്രീക്ക് ദൈവം തന്നതല്ലേ.. അതെങ്ങനെ അവളുടെ അപരാതം ആകും???
@mtsaburajanhemadri4455 Жыл бұрын
@@MySpiritualWorshipസമസ്താപരാധം എന്നതാണ് ശരി !
@9b38vasudevdinesh22 жыл бұрын
കിഴക്ക് പടിഞ്ഞാറ് ദിശ....?? കിഴക്ക് or പടിഞ്ഞാറ് എന്നാണോ ഉദ്ദേശിച്ചത്??
@MySpiritualWorship2 жыл бұрын
Mm🙏
@chandranvk2095 Жыл бұрын
എന്തൊ െ ക്കയാണ് പറയുന്നത് - ദമ്പതികൾ ഉള്ള വീട്ടിൽ കിഴക്ക് പടിഞ്ഞാറ് സൂക്ഷിക്കരുത് - അങ്ങിനെ ഒരു ഭാഗം ഉണ്ടോ? കിഴക്ക് --പടിഞ്ഞാറ് ഇങ്ങിനെയുണ്ട് - തെക്ക് കിഴക്ക് -- തെക്ക് പടിഞ്ഞാറ് - വടക്ക് പടിഞ്ഞാറ് - വടക്ക് കിഴക്ക് എന്നൊക്കെ കേട്ടിട്ടുണ്ട്😅
@ലക്ഷ്മിമായ2 жыл бұрын
മഞ്ഞൾചെടി ഏതു ഭാഗത്തു നടണം എന്ന് പറഞ്ഞുതരുമോ
@MySpiritualWorship2 жыл бұрын
കിഴക്ക് ഭാഗത്തു നടുക.അവിടെ ലക്ഷ്മി നാരായണ സങ്കല്പം ആണ് 🙏🙏
@ലക്ഷ്മിമായ2 жыл бұрын
@@MySpiritualWorship 🙏🙏
@sreesree80242 жыл бұрын
കിഴക്കു ഭാഗം വെക്കാൻ പറ്റില്ലേ
@MySpiritualWorship2 жыл бұрын
Mm🙏
@its_me_1042 жыл бұрын
കണിക്കൊന്ന ഏതു ഭാഗത്ത് നടണം എന്ന് പറഞ്ഞു തരുമോ
@MySpiritualWorship2 жыл бұрын
കിഴക്ക് നല്ലതാണ് 🙏
@soumyabiju8674 Жыл бұрын
Ethe money plant vadakku bhagathe ane 😢
@vishnuvenugopal-2 жыл бұрын
കിഴക്ക് പടിഞ്ഞാറോ...? അത് ഇതു ദിശ...?
@MySpiritualWorship2 жыл бұрын
കിഴിക്കു ദിശയിലോ പടിഞ്ഞാറു ദിശയിലോ ബെഡ് റൂമിൽ വക്കുന്നത്... കലഹത്തിന് അതു കാരണമാകാം എന്നാണ് 🙏
@aroundusatastromanthra5193 Жыл бұрын
What nonsense is talking..north east is negative ..wah??? where is Jeevasuthram passing ??
@____an__u__ Жыл бұрын
😂😂
@satheeshn93912 жыл бұрын
കിഴക്ക് പടിഞ്ഞാറ് ദിശയോ !!!
@chandranvk2095 Жыл бұрын
താങ്കൾ വിഡ്ഡിയാണെന്ന് തോന്നുന്നു. തെക്ക് പടിഞ്ഞാറാണ് ഗണപതിയുടെ വാസസ്ഥലം - തെക്ക് കിഴക്കല്ല.😂
@jyothispanicker72902 жыл бұрын
സത്യം ആണ് മണി പ്ലാന്റ് സ്ഥാനം മാറി വച്ചാൽ വീട്ടിൽ കലഹം ഉറപ്പാണ്