ഹെർണിയ രോഗം ഉണ്ടാകുന്നതെങ്ങനെ ? സർജറി ഇല്ലാതെ Hernia എങ്ങനെ സുഖപ്പടുത്താം | Hernia Malayalam

  Рет қаралды 97,396

Arogyam

Arogyam

Күн бұрын

Пікірлер: 110
@sachithrasunilkumar1711
@sachithrasunilkumar1711 6 ай бұрын
വളരെ നന്ദി ഡോക്ടർ 🙏🏻🙏🏻🙏🏻 ഇതിനെക്കുറിച്ചു നന്നായി മനസിലാക്കി തന്നതിന് 👍
@sastadas7670
@sastadas7670 11 ай бұрын
നമസ്തേ ഡോക്ടർ. വളരെ അധികം ഉപകാരപ്രദം ആയിരുന്നു ഈ വിഡിയോ. അറിയാത്ത വിലയേറിയ അറിവുകൾ നേടാൻ ഈ വീഡിയോ സഹായിച്ചു. വയറിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് ഇല്ലാതാക്കാൻ എന്താണ് ചെയ്യാൻ കഴിയുക. ഫാറ്റി ലിവർ ഉണ്ടാകാതിരിക്കാൻ എന്തു ചെയ്യണം. ഈ അറിവുകൾ കൂടി പറഞ്ഞു തന്നാൽ നന്നായിരുന്നു. Thanks.
@lalukrishnan7525
@lalukrishnan7525 6 ай бұрын
സൂപ്പർ മാഡം നല്ല അറിവുകൾ
@ശശികുമാർനാട്ടികതൃശ്ശൂർ
@ശശികുമാർനാട്ടികതൃശ്ശൂർ 11 ай бұрын
വളരെ നന്ദിയുണ്ട് നല്ല അറിവുകളാണ് തന്നത് എനിക്ക് ഹെർണിയുണ്ട് ഞാൻ യോഗ ചെയ്യുന്നുണ്ട് എനിക്ക് കുറവുണ്ട് അസുഖം
@thomassamson7364
@thomassamson7364 5 ай бұрын
ശരി ആന്നോ 😊
@BhagyammaBabu
@BhagyammaBabu 3 ай бұрын
Thank u so much doctor Very good information❤
@shobanachenicheri7907
@shobanachenicheri7907 5 ай бұрын
Thankyou Dr for your.valueable information.
@shameerakv2424
@shameerakv2424 2 ай бұрын
Mam sooper information thank you mam❤
@krishnankuttyn797
@krishnankuttyn797 4 ай бұрын
Very good information dr.Thank you.
@elsyroy6052
@elsyroy6052 Жыл бұрын
Ambulical hernia ആണ്. Surgery കൂടാതെ സുപ്പെടുത്താമോ . appointment കിട്ടുമോ
@AleemaAleema-w9j
@AleemaAleema-w9j Жыл бұрын
സ: വീ ടീയോ കണ്ടിരിന്നങ്കിൽ ഒപ്പറേഷൻ ഒഴിവാക്കാമായിരുന്നു
@nasirajesh2256
@nasirajesh2256 Жыл бұрын
എനിക്ക് ഹെർണിയ പൊക്കിൾ ആണ്ഓപ്പറേഷൻ കഴിഞ്ഞിട്ട് നാലുമാസമായിഇപ്പോൾ വയറിൻറെ ഇടത്ത വശം വീക്കം/ എന്താണ കാര്യം
@davisindustrials6169
@davisindustrials6169 9 күн бұрын
Thanks Doctor
@bineeshmammuzmukkola2709
@bineeshmammuzmukkola2709 3 ай бұрын
Thank you doctor 🙏🙏🙏
@SukumaranShibu
@SukumaranShibu 9 ай бұрын
താങ്ക്സ്. Amma♥️♥️♥️♥️♥️♥️🙏🏻🙏🏻🙏🏻🙏🏻🙏🏻👍👍👍👍👍.
@gracyantony9975
@gracyantony9975 Жыл бұрын
Thank you so much Doctor for the valuable informations. Doctor, എന്റെ abdominal hernia യുടെ operation 2007-ൽ നടത്തിയതാണ്. വലിയ hernia ആയിരുന്നു എന്നു doctors പറഞ്ഞിരുന്നു. Mesh ഇട്ടിട്ടുണ്ട്. അന്നു മുതൽ ഇന്നു വരെ abdominal binder from morning till night ഞാൻ ഉപയോഗിക്കുന്നുണ്ട്. Diabetic ആണിപ്പോൾ. നല്ല fat അടിഞ്ഞു കൂടിയിട്ടുണ്ട് വയറിന്റെ ഭാഗത്ത്. എനിയ്ക്കു bending exercise ചെയ്യാമോ? മറുപടി തരുമല്ലോ?
@tkphilipphilip3386
@tkphilipphilip3386 Жыл бұрын
Many 😅
@tkphilipphilip3386
@tkphilipphilip3386 Жыл бұрын
Af
@geetharaveendrana5861
@geetharaveendrana5861 9 ай бұрын
😮
@hafsathkurikkal7691
@hafsathkurikkal7691 9 ай бұрын
Dr. എനിക്ക് പൊക്കിളിൽ ഹർണിയ ഉണ്ടായിരുന്നു ഓപ്പറേഷൻ ചെയ്തിട്ട് 2 വർഷമായി ഇപ്പോൾ പൊക്കിളിന്റെ മുകളിൽ വീണ്ടും വന്നു. ഒരു ഭാഗത് മുഴ പോലെ കണ്ടപ്പോൾ സ്ക്കാൻ ചെയ്തു. കൊഴുപ്പാണന്ന് പറഞ്ഞു. ഓപ്പറേഷൻ പേടിയായത് കൊണ്ട് പോയില്ല. കൊഴുപ്പ് ഒരു ആപ്പിളിന്റെ അത്ര ഉണ്ട് . എന്ത് ചെയ്യണം. അവിടെ വരുന്നതിന് മുൻകൂട്ടി ബുക്ക് ചെയ്യണോ . ഞാൻ മലപ്പുറത്താണ്
@wellnes4906
@wellnes4906 10 ай бұрын
ഇത് വന്നിട്ടെല്ല ചികിൽസിക്കേണ്ടത് വരാതിരിക്കാൻ നോക്കണം അതിന് ഇന്ന് ഏറ്റെവും നല്ല ഫുഡ് ആണ് 9E5 നൈൻ ഈ ഫൈവ് എന്ന ഹെൽത്ത് ഡ്രിങ്ക് ഇത്ബെറി പഴങ്ങളുടെ സത്താണ് ഇത് വാങ്ങി കുടിക്കുക
@kishorelal3465
@kishorelal3465 4 ай бұрын
Athe nths
@zafreenbutique384
@zafreenbutique384 7 ай бұрын
Enikk umbilical herniyakk 2 pravashyam operation kayinju. Ippo pinneyum umbilical herniya vannu. Dr iniyum operation venam enn paranju. Chila thivasam nalla pain und. Sahikkan kayiyatha vedhana. Enikk 2 month aaya baby und. Vedhana illathirikkan enthaan cheyyendath Dr. Please rply
@susansusanmathew
@susansusanmathew 7 ай бұрын
Enikum pukkilinu mukalilaittanu herniya vannathu, kazhinja 7/04/024 il aairunnu vala vechu opration, epol restedukkunnu
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 6 ай бұрын
Enikku 6/4/24 ന് കീ ഹോൾ ചെയ്തു
@fairooseva7659
@fairooseva7659 5 күн бұрын
ഇപ്പൊ എങ്ങെനെ ഉണ്ട്
@kuthoosekuthoose7421
@kuthoosekuthoose7421 2 ай бұрын
Sir hernia belt medical shopil kittumo എനിക്ക് ചെറിയ ഒരു muya ഉണ്ട് ഓപ്പറേഷൻ ഇല്ലണ്ട belt ഇട്ട് നോക്കാൻ വേണ്ടിയാണ്
@kizhekethradasan2637
@kizhekethradasan2637 7 ай бұрын
Good information
@rajeenamohan246
@rajeenamohan246 2 ай бұрын
എന്തൊക്കെ ഫുഡ് ഒഴിവാക്കണം 85 വയസ്സായി ഓപ്പറേഷൻ ചെയ്യാൻ പറ്റുമോ പുക്കിളിൽ ആണ്
@vahidmaj2078
@vahidmaj2078 Жыл бұрын
എന്തൊക്കെഭക്ഷണം ഒഴിവാക്കണം
@geethajanardanan4737
@geethajanardanan4737 Жыл бұрын
Dr. എനിക്ക് wault prolapse ഉണ്ട് Ooeration ചെയ്യണോ? വേറെ B.P daiabaties ഒന്നും ഇല്ല എനിക്ക് 57 kg weight ഉണ്ട്. Histaractomy( total) ചെയ്തിട്ടുണ്ട് 22 വർഷം മുൻപ്. എനിക്ക് 66 വയസ്സ് പ്രായമുണ്ട് Please advise
@AfsalAfsalashi-e7j
@AfsalAfsalashi-e7j 10 ай бұрын
Ente monu 6vayasayi avanu edathe thazh bhagath hersniya Vannu operation venamennu vantanath kanicha Dr paranju ith operation illathe matram kazhiyumo
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 6 ай бұрын
Operation ചെയ്യുകയാണ് നല്ലത്
@pathooswrld4896
@pathooswrld4896 Жыл бұрын
എന്റെ മകൾക്ക് 4 വയസ്സാണ് ഇപ്പോൾ വയറിൽ വേദന വന്നു സ്കാനിംഗ് കഴിഞ്ഞു ഹെർണിയ ആയിരുന്നു ഇപ്പോൾ സർജറി കഴിഞ്ഞു നല്ല വേദന ആയതു കൊണ്ട് സർജറി തന്നെ വേണ്ടി വന്നു🥲
@KiranKiran-lz5tr
@KiranKiran-lz5tr Жыл бұрын
4വയസുള്ള കുട്ടിക്ക് ഹിരണ്യ ഓപറേഷൻ വെരി റെയർ.. അങ്ങനെ ആവശ്യം വരാറില്ല എന്നാണ് എന്റെ അറിവ്..
@fidha3150
@fidha3150 Жыл бұрын
​@@KiranKiran-lz5trമകൾക്കല്ല.
@VINSPPKL
@VINSPPKL 10 ай бұрын
​@@KiranKiran-lz5trlot of cases..and it's quiet common.. paediatric surgeons handles this case in regula basis
@niyascp5850
@niyascp5850 10 ай бұрын
​@@KiranKiran-lz5tr ഹായ്
@jasnafathima802
@jasnafathima802 10 ай бұрын
Molk surgery kazich pain undayirunno…eppol any prblms… pls rply….. yente babyk 1 year aayollu avalkum pain und
@basheerkozhikkodan3707
@basheerkozhikkodan3707 11 ай бұрын
ഡോക്ടറെ എങ്ങനെ കൺസൽട് ചെയ്യാം
@nestorfrancis3452
@nestorfrancis3452 Жыл бұрын
Very good information dr
@ponnappancm2833
@ponnappancm2833 5 ай бұрын
Gooddsy. I got hernia without suddenly,any straining to abdomen.It was spontaneous descending& pain was severe....No symptoms early......But had appendicitis operation may be more than 20 years back..!!!???
@sulaikhapp9139
@sulaikhapp9139 Жыл бұрын
കുഞ്ഞുങ്ങളിൽ.6വയസ്സിനു താഴെയുള്ള കുട്ടികളിൽ പൊക്കിളിനു മേലെയുള്ള ഹെർണിയ ഓപ്പറേഷൻ ഇല്ലാതെ സുഗമായി പോകോ ഡോക്ടർ...
@unnikrishnanmk-uo9vb
@unnikrishnanmk-uo9vb Жыл бұрын
ഹെർണിയ ബൽട് എങ്ങനെ കിട്ടും?
@babythomas2902
@babythomas2902 Жыл бұрын
​@@unnikrishnanmk-uo9vbSimple ആയി തുണി കൊണ്ട് Belt ഉണ്ടാക്കാം. ഒരു തയ്യൽക്കാരനെ സമീപിക്ക.
@fathimanoufal7045
@fathimanoufal7045 10 ай бұрын
⁠online kittum
@noorjahank4169
@noorjahank4169 Жыл бұрын
Ente. Brotjrine. Urine. Pass. Cheyunna. Aduth. Boll Polryind. Ith. Herniya. Aano
@afsa308
@afsa308 Жыл бұрын
എന്നിക്കു ഹൈറ്റസ് ഹെർണിയ ഉണ്ട്... ഡോക്ടർ എന്നോട് പറഞ്ഞത് ഈ അസുഖം സെർജറി വേണ്ട എന്നാണ്.. സെർജറി ചെയ്താൽ ഭക്ഷണം ഉറക്കാൻ ബുദ്ധിമുട്ട് ആകും എന്നാണ്
@RehanaAmeer-g6q
@RehanaAmeer-g6q 8 ай бұрын
​@@jameelakp7466❤❤❤❤❤❤❤❤9 om ji 25:25
@shyamajayakumar7488
@shyamajayakumar7488 Жыл бұрын
Dr. എന്റെ ഹസ്ബൻഡിനു ഹിരണ്യ ആണ് ഓപ്പറേഷൻ ചെയ്യാതെ മാറ്റാൻ പറ്റുവോ
@babumonchellappan3744
@babumonchellappan3744 8 ай бұрын
ഹിരണ്യ അല്ല... ഹെർണിയ ആണ് ശരിയായ വാക്ക്.
@shabananisar118
@shabananisar118 11 ай бұрын
എനിക്കും പൊക്കിളിൽ ഹെർണിയ ഉണ്ട്.. Second ഡെലിവറിക് ശേഷം വന്നതാ.. മൂന്നാമത്തെ ഡെലിവറി സിസേറിയൻ ആയിരുന്നു. പിന്നെ വയറ് മൊത്തം മസിൽ ലൂസായിട്ടാണ് ഇരിക്കുന്നത്.. അപ്പെന്റിറ്റിസ് ഓപ്പറേഷൻ ചെയ്തപ്പോൾ പൊക്കിളിൽ umblikal ഹെർണിയ കൂടി റിപ്പയർ ചെയ്തു എന്നാണ് ഡോക്ടർ പറഞ്ഞത്.. ശേഷം തള്ളി വന്നത് ഉള്ളിലായി.. രണ്ടു വർഷം കഴിഞ്ഞു വീണ്ടും തള്ളി വന്നു.. മസിൽ സ്‌ട്രെങ്തിങ് ചെയ്യാൻ എന്ത് execise ആണ് ചെയ്യേണ്ടത് pls reply ഡോക്ടർ.. എപ്പോഴും വയറിന് അസ്വസ്ഥതയാണ്.. വേറെ എന്തെങ്കിലും അസുഖം ഉണ്ടാവുമോ എന്ന പേടിയും 😢
@saranyaravikumarsaranyar-fu4fy
@saranyaravikumarsaranyar-fu4fy 6 ай бұрын
എനിക്കും 😢ഇപ്പോൾ എങ്ങനെ ഉണ്ട്.. സർജറി ചെയ്തോ 😢
@abhilashgerman2636
@abhilashgerman2636 3 ай бұрын
ചുമയാണോ ലക്ഷണം?....
@ansiyaizanansiyaizan8547
@ansiyaizanansiyaizan8547 3 ай бұрын
Herniya ullappol thanneyano delivery cheythe
@karthikrishnan9573
@karthikrishnan9573 2 ай бұрын
Enikkum und first delivery arn,nadakkan valya padanu
@HairunnisaNisamahamood
@HairunnisaNisamahamood Ай бұрын
എനിക്കും ide അവസ്ഥ.ഇപ്പോഴും വയറ്റിൽ അസ്വസ്ഥത.എക്സർസൈസ് ഉണ്ട്.അഡ്.ചെയ്ഡപ്പോൾ എൻ്റെ കുറഞ്ഞു
@nishagireesh9224
@nishagireesh9224 10 ай бұрын
Sir enik umblical hernia und enik delivery opparation ayirunnu ippo pokkinde side cheriya pain varnnund pls reply dr
@KiranKiran-lz5tr
@KiranKiran-lz5tr Жыл бұрын
ആയുർവേദ ഡോക്ടർ ആണോ?
@Sujithadileepsuji
@Sujithadileepsuji 4 ай бұрын
Madam molkku inguinal hernnia annu.two month aayi kandittu.feature il problem varumo surgery cheythilengil.
@RahmaSalam-k6i
@RahmaSalam-k6i 9 ай бұрын
എനിക്ക് കിടക്കുമ്പോളും ഇരിക്കുമ്പോഴും ഇല്ല. പക്ഷെ നിൽകുമ്പോൾ പൊക്കിളിന്റെ തൊട്ടു മുകളിലായി തൊട്ടു നോക്കുമ്പോൾ ഒരു ചെറിയ ഉണ്ട നില്കുന്നത് പോലെ. ബട്ട്‌ പുറത്തേക്ക് കാണാൻ ഒരു കുഴപ്പവുമില്ല bulging ഒന്നുമില്ല. ഇത് hernia ആണോ?
@Lifestylebloggerakshay
@Lifestylebloggerakshay 7 ай бұрын
Bro check cheythirno? Hernia aano
@muhaseenap6207
@muhaseenap6207 3 ай бұрын
Ys hernia aanu enikkum ee budhimuttanu
@mgviswanathannair9350
@mgviswanathannair9350 Жыл бұрын
Valuable information
@moideenbinmohammed8763
@moideenbinmohammed8763 Жыл бұрын
ഓപ്പറേഷൻ കഴി ഞാണ് എനിക്ക് ഏർണിയാ വന്നത്
@owaisuchu449
@owaisuchu449 Жыл бұрын
Surgeryil undakunna issues kondum varaam
@nishagireesh9224
@nishagireesh9224 10 ай бұрын
Ith kuzhappamundo dr scaningil anu umblical hernia paranjath 3 masam mumbanu scan cheythath
@AleemaAleema-w9j
@AleemaAleema-w9j Жыл бұрын
സ: ഞാൻ ഹർണ്ണയക്ക് ഒപ്പറേഷൻ കഴിഞ്ഞിട്ട് 5 ദിവസമായി സ്ലാപ്പർ പോലത്ത കമ്പിയാ സ്റ്റിച്ചിട്ടത് അത് വേതനിക്കുന്ന അവസ്തയാണ് ഉളളത് എനീ എത്ര ദിവസം വേണം അത് എടുക്കാൻ
@HarifMahmmud
@HarifMahmmud 8 ай бұрын
Ippol Ella stitching anganeyaan
@raihanaraiha793
@raihanaraiha793 2 ай бұрын
എനിക്കും കഴിഞ്ഞു ഇപ്പോൾ 18days ആയുള്ളൂ. ഇപ്പോൾ നിങ്ങൾക് എന്തേലും പ്രശ്നം ണ്ടോ 🥰
@manzdas5978
@manzdas5978 9 ай бұрын
Mam am 34 last year diagnosed with haitus hernia and h. pylori medicine kaichu but chestinte avdae pain und pregnancy possible anoe
@sudhikbalansudhi9956
@sudhikbalansudhi9956 8 ай бұрын
എനിക്ക് പൊക്കിൾ ഹെർണിയ ആണ് ഓപ്പറേ ഷൻ ഒഴിവാക്കാൻ ഏതു ചെയ്യണം എനിക്കു വേരിക്കസ് വെയ്ന് ഉണ്ട്
@KajaRamsi
@KajaRamsi 4 ай бұрын
എനിക്ക് മൂന്നാമത്തെ സിസേറിയൻ കഴിഞ്ഞുരണ്ടുവർഷംകഴിഞ്ഞുഇപ്പോൾ പൊക്കിളിന് ചുറ്റും വേദനഎപ്പോഴെങ്കിലും ഇടയ്ക്കിടയ്ക്ക് വേദന വരും
@harshahaneesh3088
@harshahaneesh3088 2 ай бұрын
Same problem.umblical hernia und
@naadan751
@naadan751 Жыл бұрын
ഹായറ്റസ് ഹെർണിയയും അമ്പ്ളിക്കൽ ഹെർണിയയും ഒന്നു തന്നെയാണോ?ഓപറേഷൻ അല്ലാതെ പ്രതിവിധിയുണ്ടോ,?
@VINSPPKL
@VINSPPKL 10 ай бұрын
No..hiatus hernia us bit dangerous as it happens above the diaphragm...I don't understand why doc says like this..because for hernia,no other efffecive option other than surgery..
@sudhikbalansudhi9956
@sudhikbalansudhi9956 8 ай бұрын
പിന്നെ എനിക്ക് കുട്ടികൾ ഇല്ല
@ahmedbaqavi2751
@ahmedbaqavi2751 Жыл бұрын
ശരിക്ക് മനസ്സിലാവുന്നില്ല
@MhdmusthafaP
@MhdmusthafaP 11 ай бұрын
എൻ്റെ മകൻക്ക് മൂന്നര വയ്യസ്സാണ് , അവൻക്ക് inguairy hernia ആണ്, ഇത് ആദ്യമായിട്ടാണ് ഉണ്ടാവുന്നത്,3 week ആയി ഇത് കാണപ്പെട്ടത് ,ഇതിന് operation നിർബന്ധമാണോ?
@tredinstatus9773
@tredinstatus9773 8 ай бұрын
Operation cheytho?
@പത്തനംതിട്ടകാരൻ-ഫ1യ
@പത്തനംതിട്ടകാരൻ-ഫ1യ Жыл бұрын
Right side inquinal hernia 3year ayi
@muhsinakgd7688
@muhsinakgd7688 9 ай бұрын
ഞാൻ ഹാർണിയ രോഗി ആണ് ഡോക്ടർ കാണിക്കാൻ നമ്പർ തരുമോ
@AntyFrancis-my4jz
@AntyFrancis-my4jz 7 ай бұрын
ഡോക്ടർ ഒന്ന് ചുരുക്കി പറയാൻ പറ്റുമോ?എട്ടാം ക്ലാസിൽ എൻറെ ബയോളജി ടീച്ചർ ആയ സുധാമണി ടീച്ചറുടെ മുൻപിൽ പെട്ട പോലെയാണ് ഞാൻ
@jeeshjoshi5829
@jeeshjoshi5829 7 ай бұрын
😂😂😂
@malayalam977
@malayalam977 11 ай бұрын
Eedu ഡോക്ടർ നെ ആണ് ഹെർണിയ വന്നാൽ kanikendadu
@kunhamma4191
@kunhamma4191 7 ай бұрын
Surgeon ne
@muraleedharannair6381
@muraleedharannair6381 Жыл бұрын
Right
@mdjamalmdjamal4019
@mdjamalmdjamal4019 Жыл бұрын
Dr mam ഇത് എൻ്റെ അനിയണ് ഉണ്ടായിരുന്നു പൊക്കിൾ തളളി വന്ന് പെട്ടന്ന് ആൾ മരണപ്പെട്ടു
@hammockmalayalam6016
@hammockmalayalam6016 Жыл бұрын
Ayyo sherikum,enikund operation cheyade nadakanu njn
@babithasujesh6498
@babithasujesh6498 Жыл бұрын
​@@hammockmalayalam6016ഞാനും
@nadeeranajeer5120
@nadeeranajeer5120 11 ай бұрын
Nhanum operation cheyyathe pokunnu
@VINSPPKL
@VINSPPKL 10 ай бұрын
​​@@hammockmalayalam6016plz understand that there is no other cure for hernia other than surgery..
@jishaayush1147
@jishaayush1147 9 ай бұрын
Ayyoo enikumund
@santhoshkumar-sf2zu
@santhoshkumar-sf2zu 8 ай бұрын
🙏🙏🙏❤❤❤❤❤❤
@VinodKumar-wx2ey
@VinodKumar-wx2ey 3 ай бұрын
Thanks doctor
@AleemaAleema-w9j
@AleemaAleema-w9j Жыл бұрын
സ: വീ ടീയോ കണ്ടിരിന്നങ്കിൽ ഒപ്പറേഷൻ ഒഴിവാക്കാമായിരുന്നു
@wandererboy5296
@wandererboy5296 11 ай бұрын
Operation ozhivakkan pattumo??
@VINSPPKL
@VINSPPKL 10 ай бұрын
​@@wandererboy5296operation ozhivakkiyirunnenkil aa comment ozhivaayene..
@manilalkumar4094
@manilalkumar4094 5 ай бұрын
Thank you doctor for your valuable information ❤
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 10 МЛН
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,5 МЛН
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 11 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 83 МЛН
ഹെർണിയ: കാരണങ്ങളും ലക്ഷണങ്ങളും
24:13
Ananthapuri Hospitals & Research Institute
Рет қаралды 11 М.
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 10 МЛН