പ്രസവം നിർത്താൻ പീരിയഡ് ആയി എത്ര ദിവസം കഴിഞ്ഞാണ് ലാപ്രോസ്കോപ്പി സർജറി ചെയ്യുന്നത്
@Arogyam4 жыл бұрын
വെരികോസ് വെയ്ൻ, ഹെർണിയ, തൈറോയ്ഡ്, ജോയിന്റ് സർജറി,കിഡ്‌നി സംബദ്ധമായ അസുഖങ്ങൾ തുടങ്ങി പല രോഗങ്ങൾക്കും Laparoscopic Surgery ചെയ്യാം.. ലാപ്പറോസ്കോപിക് സർജറി/ കീ ഹോൾ സർജറി യുമായ ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ കമന്റ ചെയ്യുക.. കൂടുതൽ അറിയാൻ വിളിക്കൂ : 8137000709
@SalmaHabeeb-i1d4 ай бұрын
എനിക്ക് അംബ്ലിക്കൽ ഹെർണിയ ആണുള്ളത് കീഹോൾ ആണോ ലാപ്രോസ്കോപ്പി ആണോ നല്ലത് എനിക്ക് തൈറോയ്ഡ് ഉണ്ട് ഫാറ്റി ലിവർ ഉണ്ട്
@SalmaHabeeb-i1d4 ай бұрын
എനിക്ക് അംബ്ലിക്കൽ ഹെർണിയ ഉണ്ട് കീഹോൾ ആണോ ലാപ്രോസ്കോപ്പി ആണോ നല്ലത് തൈറോയ്ഡും ഫാറ്റി ലിവറും ഉണ്ട്