ഒരാൾക്ക് പോലും നിങൾ reply കൊടുത്തിട്ട് ഇല്ല..പിന്നെ എന്തിന് ആണ് വീഡിയോ ചെയ്യുന്നത്.??? മക്കൾടെ കാര്യം ആയത് കൊണ്ട് അല്ലേ എല്ലാവരും ചോദിക്കുന്നത്..
@SijiShiju-bb4kf10 ай бұрын
ഇതൊക്കെ ശരിക്കുള്ള ഡോക്ടർ ആണോന്നു ആർക്കറിയാം . ഒരാൾ ഒരു സംശയം ചോദിച്ചാൽ പറഞ്ഞു കൊടുക്കാതെ ഇരിക്കുന്നത് പിന്നെ എന്താ 🙄🙄
@shahinashahi9394 Жыл бұрын
Dr explained veryyy perfect ❤
@saranyasooraj939410 ай бұрын
Dr ante monu 3 vayasu ayi inneku 5 days ayi loose motion ind .. njn koovapodi kurukii koduthuu anitum kuravila
@christythushara5652 жыл бұрын
Mam കുഞ്ഞിന് വയറിളക്കം രണ്ടു ദിവസം ഉണ്ടായിരുന്നു പിന്നെ മലത്തിനു കുറച്ചു കുഴമ്പ് രൂപത്തിൽ ആയി. പക്ഷേ പൂർണമായും മാറിയില്ല ഒരു ദിവസത്തിൽ മൂന്നു പ്രാവശ്യം പോകുന്നു. പക്ഷെ ക്ഷീണം ഒന്നും ഇല്ല നിർബന്ധം ഉണ്ട്.. വെള്ളം കൊടുക്കുന്നുണ്ട് ഇന്ന് നാലു ദിവസം ആയി.. ഇനി എത്ര ദിവസം കഴിഞ്ഞാലാണ് നോർമൽ ആകുന്നത്.ഹോസ്പിറ്റലിൽ പോയിരുന്നു.. Dr പറഞ്ഞ ലക്ഷണം ഉണ്ടായിരുന്നു. ഇപ്പൊ ഇല്ല pls mam റിപ്ലൈ തരണേ
@salinivarun69722 жыл бұрын
2 1/2 മാസം ആയ കുഞ്ഞിന് വയറിളക്കം പനി ആയിട്ടാണ് തുടങ്ങിയത് പനിയുടെ മരുന്ന് കൊടുത്തു തുടങ്ങിയപ്പോൾ ലൂസ് മോഷൻ ആയി
@sreepriyasl4521 Жыл бұрын
Same
@sreepriyasl4521 Жыл бұрын
Hsptl poyo enit
@varshajoel7 ай бұрын
Same
@shanifaaneezkashaniyamin153 Жыл бұрын
Thankyou dr❤
@Dilsanashazudillu2 ай бұрын
11 monthulla baby aan vayarilakam und kottik bakshanamonnum kazhikunnilla syrup kodkunnund
@HasanathMol2 ай бұрын
കമന്റ് മാത്രമേ നോക്കുന്നുള്ളൂ ഒന്നിനും reply ഇല്ലല്ലോ
Hii doctor yande monk 1 year 3 month aan monk loos motion aan yand fd kodthaalum vayyateen povum ippo onnum kazhiknnilla thudaggeet 4 days aayi beast feeding maathre ullu athellade bere food kodthaal appad povum ithinj raison parayaano Athum alla yande place coorg aan avidenn kannur verumbol oru problem undaayilla ivida vannu startingle fd kaikkenilla athava kaizhichaal vayyatin povum ippo verum vella and mula paal mathra kudikkum hospital poyit oru maatavum illa plzz parayaamo yandaan kaaranam 😢😢
@reshmachandran13572 жыл бұрын
Mom one year's Aya babyk karikkinvellam kodukkamo
@mujeebkeeran15544 ай бұрын
എൻ്റെ മോൾക്ക് എട്ട് മാസമായി. വയറിളക്കമുണ്ട്. ഒരു മാസത്തെ ഇടവേളയിൽ രണ്ട് പ്രാവശ്യം ഡോക്ടറെ കാണിച്ചു. ORS നല്ലോണം കുടിക്കുന്നുണ്ട്. ക്ഷീണം ഒന്നുമില്ല. Active ആണ്. കുടലിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുവാനും Infection ഒഴിവാക്കാനും സാധിക്കുന്ന Food ഉണ്ടൊ. തൈര് കൊടുക്കാമോ
@lekshmisarat9260 Жыл бұрын
Very useful
@saneeshe.g74743 жыл бұрын
Dear Dr . Excellent.. presentation
@anaghar8768 Жыл бұрын
👍🏻👍🏻
@majidafazil24107 ай бұрын
Thx mom
@fathimahennape1844 Жыл бұрын
Good speech👍
@nashwacreations16752 жыл бұрын
Ente kuttik one age ayi marunnila
@etips33583 жыл бұрын
നമസ്കാരം ജി എല്ലാവരുംയൂട്യൂബ് വീഡിയോ ഇടുന സമയം 4pm to 6 pm ഇടയ്ക്കാണ് കാണാൻ കൊടു ക്കുനത് ഞാൻ ഉൾപ്പെടെ📱 ഈ സമയത്ത് അല്ല ഇനി ശ്രദ്ധിക്കണം ട്ടോ 😘
@yoosafpkd43472 жыл бұрын
ആ
@shabanaasmii3300 Жыл бұрын
ok
@dilnahabi80145 ай бұрын
8മാസം aya kunjinu വയറിളക്കം ഒരു അർച്ച ആയി തുടക്കിട്ടു, ithu maran nthu ചെയ്യണം
@MiniR983 Жыл бұрын
Kaphakettayi admit aayi.. Ippo loose motion.. 3 days aayi.. Engene
@sabanaasmi47892 жыл бұрын
Thank you Mam
@aiswaryasebastian9022 Жыл бұрын
Dr.Sheena explained very well...
@sabeenabp62062 жыл бұрын
Ente mon rand thivasamayi shardhi.ennale thott vayarilakkavum und bhayangara manaman ullath eth bayangara prashnamano.food koduthal alppam kazhinjal shardhiyan vellam mathrame kudikkunnullu kurachu kazhiyumbol loosayi manja vellam pole vayarilakum rathriyan shardhiyum vayarilakkavum eth prashnamano hospital il kondu pokano bhayngara smeel oru prashnamano
@mariyamacharlesfc15122 жыл бұрын
Ente kochinum und. Ningal enthanu cheythath. Onnu paranju tharavo
@sandhyas9094 Жыл бұрын
Dr ente molkku 1.4 month ayi innu ravile muthal loose motion anu mol nalla active anu food ellam kazhikkunnundu food kazhichu kazhiyumbol anu lose motion pefikkendathundo
@raniraani5033 Жыл бұрын
Maariyo
@Filmystar-c3t Жыл бұрын
1.4 monthl food kodkkuo
@aryaayush92232 жыл бұрын
Thankyou
@karthikasanthosh466 Жыл бұрын
വളരെ വളരെ ഹെൽപ്ഫുൾ ആയി mam, കുഞ്ഞിന് 2ഇയർ ആയി ആദ്യം ഒക്കെ loose ആയി പോകുന്നുണ്ടാരുന്നു 4times ഡെയിലി. ഹോസ്പിറ്റൽ പോയി ബ്ലഡ് ടെസ്റ്റ് സ്റ്റൂൾ ടെസ്റ്റ് കുറിച്ചു പിന്നെ mam പറഞ്ഞ zinc അതും കുറിച്ചു ors പാരസെറ്റമോൾ കുറിച്ചു, കൊടുത്തു 1ഡേ കൊടുത്തു പിന്നെ അമ്മ ജാതിക്ക അരച്ച് കൊടുത്തു സൊ എനിക്ക് പേടിയാകുന്നു ആയുർവേദ ആൻഡ് ഇംഗ്ലീഷ് മരുന്ന് കൊടുക്കാൻ 4to 5ഡേ ആയി loose എന്നുള്ളത് മാറി എങ്കിലും 4times പോകുന്നുണ്ട് ഇനി zinc കൊടുക്കാം ടെസ്റ്റ് ചെയ്തില്ല ആവശ്യം ഇല്ലന്ന് വീട്ടിൽ പറയുന്നു, ഇനി dr. പ്രെസ്ക്രിപ്ഷൻ ഫോളോ chyym
@muhammadshareef42827 ай бұрын
🕋🤲
@santhijayan51392 жыл бұрын
ഒരു വയസ്സുള്ള കുട്ടിക്ക് കട്ടൻചായയിൽ നാരങ്ങ പിഴിഞ്ഞ് കൊടുക്കാമോ
@teenaleslie6256 Жыл бұрын
Not recommended..give ors
@failureissuccessin220611 ай бұрын
Kodukkaamooo
@bushratpummerkunchimmu10692 жыл бұрын
Ente kunjin 10 month aayi avan vayarilakkam und bakshanam kazhicha udane povukayan cheruthayitt blood kanunnund enth cheyynam
Ath ദഹന കേട് അല്ലെ...കടല complete പോയി kayinjal അത് നിൽക്കും...
@reshmiprasanth51942 жыл бұрын
Thank uu mom
@kannananju10692 жыл бұрын
Ente molk 1 vayasakan pokunnu. Avalk one week aayi Vayarilaki pokunnund but avalk vere presnamonnumilla aalu full active aanu. Ith dr kanikkano atho marikoluvo
@meenuammuammu63332 жыл бұрын
Ente monum unde bdy akunnu doctor ne kandu but kuranjitilla
@babydaksh1794 Жыл бұрын
Dr. 1 vayassum 1 masamulla kunjinu 3,4 days loose motion kuravilathe dr kanichu marunnu vangi koduthu. Ennittum pinneyum edakkide vannond erikuvva. Edak malam kurach muruki pokunundarunu pinneyum pazhe pole nth food kzchalum udane pokunnu. But Food okke kunj kureshe kazhikunund. Kunj active aanu, kalikunu. Cheruthayit fever um und.
@rakhimolg9577 Жыл бұрын
Ente monum ethe avasthayanu avanu1 vayasum 4 masavum aayi.
@dhanyaanish994 Жыл бұрын
മാറിയോ ഇപ്പോൾ കുഞ്ഞിനെ
@rakhimolg9577 Жыл бұрын
@@dhanyaanish994 Avanu mariii
@ashneha9038 Жыл бұрын
4 vayassulla molann.. Food kayichal udane appi idum.. Ath enth konddaann
@manjusijin71042 жыл бұрын
Madam pls help me ente molk onnara vayasayi kunjinu ipol oru 15 dysolam aayi loose motion dctre kanichu marunnu koduthittonnum marunnilla entha cheyyandathenn ariyilla njn nalla tnsila
@reshmaangu20262 жыл бұрын
Hlo ippol enthyii kuravundo
@bushrabuchu66282 жыл бұрын
5മാസം പ്രയമുള കുഞ്ഞിക്കി വയറിളക്കം ഒരാഴ്ചയായി കുറവില്ല എന്ത് ചെയ്യണം
Doctor continusely 3 days aayiy one year kazhinja ente kunjinu loose motion aanu.ors,zinc sulphate koduthittum maarunnilla.doctor kandapolaanu ith thannath.but kurayunnila .enthaanu chaiyendath.plzz reply
@cellularsolution53022 жыл бұрын
Same avasthayanu enthanu cheythath onnu paranju tharuvo