കുട്ടികളിലെ വയറിളക്കം| kuttikalile vayarilakkam maraan, loose motion in babies malayalam Dr. Mufsila

  Рет қаралды 33,462

Dr Couple

Dr Couple

Күн бұрын

Пікірлер: 112
@rajeevan.p.k3396
@rajeevan.p.k3396 Жыл бұрын
വളരേ നന്നായി സംസാരിച്ചു. അഭിനന്ദനങ്ങൾ. കണ്ടും കേട്ടും ഇരുന്നു പോകും.
@m2mixedmedia440
@m2mixedmedia440 3 жыл бұрын
dr,1.5 age ulla babykk cerelac and cow milk kodukkunnath kond problem undo
@DrCouple
@DrCouple 3 жыл бұрын
മുലപ്പാൽ കുടിക്കുന്ന കുട്ടിയാണെങ്കിൽ പശുവിൻ പാൽ ആവശ്യമില്ല . സെറിലാക് കൊടുക്കാം.വളരെ അപൂർവ്വം കുട്ടികളിൽ സെറിലാക് ദഹനക്കേട് ഉണ്ടാകാറുണ്ട്
@farsasharf574
@farsasharf574 Жыл бұрын
Dr plzz reply...ente molk 5 mnths comblete ayi ..avlk milk kurv ayond ragi kodkan thudagitund...ragi madupp thoniyapo njnn raagiyil coconut milk add cheyth kodthu..athinte sesam 1 vatm motion pokuna avlk..7 or10 vatam ok pokunu loos ayit yellow coloril oru koyupp pole athil vella tharikal lum und..chila time pathapole manja colorilum pokunud😢😢dr kanikanoo??endeelum prblm undoo...ingane thudagit 4 days ayiii...
@shabasvlog8154
@shabasvlog8154 Жыл бұрын
Ente monkum ethupolathanneyaaa... 6 month aayi....5 days aayi thudangiyittu
@twinsismilmin6420
@twinsismilmin6420 3 жыл бұрын
good👌
@rosinarosi6487
@rosinarosi6487 2 жыл бұрын
Kunjin 5 month aayi kunjin shareeram muzhuvan thanuppittu kidakkunnu thala viyarthu kidakkunnu pacha nirathil patha pole motion pokunnu endaan ithinte karanam pls reply
@zemikukku
@zemikukku 3 жыл бұрын
Dr. Ente molk ipo 5 month compleat ayi 10 days ayi.5 month compleat ayathu muthal avalk loos motion povunnund.marunnu koduthu maranilla.edak green colour , allnkil pathanjum kafam polayum manjacolourlum ponund.
@DrCouple
@DrCouple 3 жыл бұрын
Homeopathy medicine effective aavum
@sanhasworld1489
@sanhasworld1489 2 жыл бұрын
Same
@aseebanasli4718
@aseebanasli4718 2 жыл бұрын
enganeya sugayad epo ethepole ente monum und
@aswathyjith9118
@aswathyjith9118 Жыл бұрын
Hy.. molk mariyayrunno ath.. ente molk same situation.. enganaya mariyenn onn parayumo
@shabeelamusthafa2456
@shabeelamusthafa2456 Жыл бұрын
​?
@anushajunais9991
@anushajunais9991 3 ай бұрын
Ente babyku 5 mnth start aayi..ipolum vellam pole yellow clr aanu motion povunnathu..oru dhivasam 3 times oke povum...ithu pedikandathundo..dctre kanikano..p/z reply thero
@SR-zy2by
@SR-zy2by Жыл бұрын
എന്റെ മോന് ഒന്നെകാൽ വയസ്സ് ആയി.. 3 ദിവസം ആയിട്ട് വയറ്റിന്നു എപ്പോളും പോകുന്നു.. Loose ആയിട്ടല്ല.. എന്ത് കൊണ്ടാണ്.
@Niah14Natania
@Niah14Natania 5 ай бұрын
Same... Here.. monu ptenu kuranjarunno.enta kunjinu 1 yr kaxhinjathe ullu
@sajilamalappattu5781
@sajilamalappattu5781 Ай бұрын
​@@Niah14Natania same here ok ayath ngana
@Niah14Natania
@Niah14Natania Ай бұрын
@@sajilamalappattu5781 teeth varuna time aarunu.
@IRFANAMAHEEN
@IRFANAMAHEEN 6 ай бұрын
2 yrs old . Kurach days ayitt poop black colour aanu.reason parayamo
@fabisali388
@fabisali388 3 жыл бұрын
Thankyou
@reshmiprasanth5194
@reshmiprasanth5194 2 жыл бұрын
Ente molk randaychayayit vayateenu ponnu blood kalarna kabhathodukoodiponnu.. Dre kanichu 5 day admittarunnu veetil Vanna sesam epo veendum athupole ponnuone day 7,8 time oke ponnu blood um und.. end cheyyum
@twinsameyaaneya4497
@twinsameyaaneya4497 2 жыл бұрын
മാറിയോ
@reshmiprasanth5194
@reshmiprasanth5194 2 жыл бұрын
@@twinsameyaaneya4497 mm mari
@faseelathfasiii3540
@faseelathfasiii3540 2 жыл бұрын
Engane maariyath.nta molkkum 8day aayi.ith vare maariyitilla.5day admit aayirunnu.ennitum maariyitilla
@Izza824
@Izza824 Жыл бұрын
Mario
@njan3180
@njan3180 8 ай бұрын
Mariyo same aannu molk ​@@faseelathfasiii3540
@anasanu6935
@anasanu6935 Жыл бұрын
പച്ച നിറത്തിൽ പതയും കൊയ്ബ്ബ് എന്തിന്റെ ലക്ഷണം ആണ്
@jumailamahroof1974
@jumailamahroof1974 Жыл бұрын
Ente kuttykk ingine und..nthaa ചെയ്യണ്ടത്??
@mubiriyas-n7j
@mubiriyas-n7j Жыл бұрын
Nice
@anandhurajan513
@anandhurajan513 10 ай бұрын
എന്റെ കുഞ്ഞിന് 3 മാസം പ്രായം. വയറിളക്കം ആണ് കുറച്ചു കഫം കലർന്ന പോകുന്നത് കുറച്ചു ബ്ലാക്ക് കളർ ഉണ്ട്. എന്തെങ്കിലും കുഴപ്പം ഉണ്ടോ
@IshqMedia-g4e
@IshqMedia-g4e 3 ай бұрын
Enthenkilum kuzhappam undayirunno nte mon 4 mnth ayi ipo inganeyanu
@sreessmk..................8511
@sreessmk..................8511 7 ай бұрын
Pacha colour kurach loose pole daily onetime pokunu. Kozhapam undo..
@jinshasavith9588
@jinshasavith9588 2 жыл бұрын
Dr. Ente mone 3massam kazhinju.. Motion povunath manja nirathilanu...But athile vella nirathile cheriya kuru kuru pole und..idak loos ayitm povarnd... Sharik digest avanthondano... Pls reply
@DrCouple
@DrCouple 2 жыл бұрын
ദിവസവും മൂന്നു തവണ യിൽ അധികം പോകുന്നില്ലെങ്കിലും കുഞ്ഞിന് ആരോഗ്യപരമായി മറ്റ് ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലെങ്കിലും ഇതിനെ ഭയപ്പെടേണ്ടതില്ല.
@vijimolvg4602
@vijimolvg4602 2 жыл бұрын
ഇപ്പോൾ എങ്ങനെ ഉണ്ട്. എന്റെ കുട്ടിയ്ക് ഇപ്പോൾ ഇങ്ങനെ ആണ്
@SruthiVk-d6g
@SruthiVk-d6g 7 ай бұрын
എത്ര നാലു കഴിഞ്ഞ മാറിയേ
@SruthiVk-d6g
@SruthiVk-d6g 7 ай бұрын
മുഴുവൻ വെള്ള സ്റ്റൂൾ അയാൾ ആണോ പ്രോബ്ലം
@SruthiVk-d6g
@SruthiVk-d6g 7 ай бұрын
​@@vijimolvg4602മാറിയോ
@sistadrizzles2511
@sistadrizzles2511 3 жыл бұрын
Informative
@lakshmipriya3070
@lakshmipriya3070 Жыл бұрын
Ente babyk 6 months kaijapo stool pal pirinjathu poleponnu edak , ithu maran enthu cheya
@mujeebkhan8163
@mujeebkhan8163 Ай бұрын
എങ്ങനെ മാറി
@Nizumon
@Nizumon 7 ай бұрын
എൻ്റെ monkk 90 ഡേ കഴിഞ്ഞ് തുടങ്ങിയ വയറിളക്കം ആണ്... ആദ്യം ഒക്കെ അത് പല കാരണങ്ങൾ കൊണ്ടും ആണ് എന്ന് പറഞ്ഞു നിന്നു...(വാവ് , കണ്ണേറ്...) പിന്നീട് അത് മാറാതെ തുടർന്ന് പോയി .... ഡെയിലി 8/9 തവണ പോകും. ...... മലം test ചെയ്തപ്പോ മുലപ്പാലിൽ ലാക്ടോസ് കൂടുതൽ ആയിട്ട് ആണ്..സോ പാൽ കുടി 5 ഡേ നിറുതതി test ചെയ്യാൻ dr പറഞ്ഞു.....അത് റിസ്ക് ആയിരുന്നു എങ്കിലും മറ്റു ഫോർമുല മിൽക്ക് കുടിച്ചാലും അവനിൽ same reaction....😢.appo pinne feeding തുടർന്നു ..ഇപ്പൊ avankk 12ആം മാസം ആയി.... ഇത് വരെ മാറിയിട്ടില്ല.... എന്ത് വയറിൽ ചെന്നാലും അത് പോരും..... ഒരു ദിവസം തന്നെ പല രീതിയിൽ ആണ് ...... ചിലപ്പോ പച്ച , ചിലപ്പോ മഞ്ഞ ..... ചിലപ്പോ വെള്ളം പോലെ ...... ചിലപ്പോ വെള്ളവും പദയും ആയി..... ചിലപ്പോ അല്പം thick aayi മഞ്ഞ..... ആദ്യം ഒക്കെ dr പറഞ്ഞു wait കുറയുന്നില്ല ...അത് കൊണ്ട് നോ പ്രോബ്ലം....നിങൾ ഉമ്മാക്ക് അല്പം ബുദ്ധിമുട്ട് ഉണ്ടാകും ... അല്ലാതെ അവന് ഒരു മരുന്നും ഇല്ല...... എന്ന്....... ഇപ്പൊ കുട്ടി വൈറ്റ് കൂടിയത് പറ്റെ കുറഞ്ഞു ...ശേഷിയും കുറവാണ് .... ഒരു വയസ്സ് ആകാൻ ആയി....7 kg ഉള്ളൂ..... ഇത് എന്ത് ദഹനപ്രശ്‌നമാണ് ????? ഇനി യേത് dr െ കാണിക്കണം
@DrCouple
@DrCouple 7 ай бұрын
ചികിത്സയ്ക്കായി വാട്സ്ആപ്പ് വഴി ബന്ധപ്പെടാം 7306541109
@thahithahisaid-us2ge
@thahithahisaid-us2ge 6 ай бұрын
എന്റെ കുട്ടിക്ക് 3mnths aayi.. മോൾ പതയും കഫവും blood dots ഉം light yellow, light green clr ആയിട്ടൊക്കെ 1day ൽ ഒരുപാട് തവണ പോകുന്നുണ്ട്... എന്തുകൊണ്ടാണിങ്ങനെ? ഞാൻ കഴിച്ച food ന്റെ കുഴപ്പമാണോ?
@tobee7427
@tobee7427 5 күн бұрын
Ennit enthaayi?
@ThesliSha-iz9tx
@ThesliSha-iz9tx 2 күн бұрын
Ygnanayaan mariyath
@neethu5656
@neethu5656 Жыл бұрын
Informative video.. thankyou dr
@DrCouple
@DrCouple Жыл бұрын
Thank you
@Asna-cg7is
@Asna-cg7is 4 ай бұрын
ലുസസായി നോർമലായ കളർ ആണ് പോവുന്നത് ഇനി മുലപ്പാൽ കാഞ്ഞത് കൊണ്ടാണോ മോൻ ക്ക് 11മാസം ആയി... രണ്ട് മൂന്ന് മാസം കഴിഞ്ഞാൽ വിടും വയറളിക്കാം ഉണ്ടാവാറുണ്ട്...?
@SN__design
@SN__design 3 ай бұрын
Plz reply dr
@SN__design
@SN__design 3 ай бұрын
ചെറിയ രീതിയിൽ ശർദ്ധിക്കുന്നതിൽ ഉള്ള പോലെ വൈറ്റ് കട്ടയായി മഞ്ഞയോടു കൂടെ വൈറ്റിന്ന് പോണുണ്ട് dr അത് എന്തിനെ യാണ് സൂജിപ്പിക്കുന്നത് 6 month ആയിട്ടുള്ളൂ
@cookwithus-hp2dq
@cookwithus-hp2dq 2 ай бұрын
Enthanenn mnssilayayirunnooo
@JubyHari
@JubyHari 9 ай бұрын
Dr ente monu 4 months ayi avante loosemontion pole anu pokune Athintoppam vella cheriya cheriya kashnangal und ath problem ano
@DrCouple
@DrCouple 9 ай бұрын
എത്ര തവണ പോകുന്നുണ്ട്? വേറെ ബുദ്ധിമുട്ടുകൾ ഉണ്ടോ?
@SruthiVk-d6g
@SruthiVk-d6g 7 ай бұрын
മാറിയോ
@anjanalalan1601
@anjanalalan1601 5 ай бұрын
OK ayo
@shizahadil3853
@shizahadil3853 Жыл бұрын
Dr enthe mon kk 3 month aayi 3 dys aavumbole vayatt nn poovukayollu ippo 6 dy aayitt idakk padapoole pacha clour ilum manja clour ilum 4or5 pravashayam pookunnu endhegilum problem undo dr
@DrCouple
@DrCouple Жыл бұрын
കുഞ്ഞിന് മറ്റെന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടോ
@aiswaryalakshmir2271
@aiswaryalakshmir2271 2 жыл бұрын
Ente monu onnara month ayi... വയറ്റിൽ നിന്ന് പോകുന്നത് മഞ്ഞ കളർ ഇല് loose ആയിട്ടാണ്.. ഇത് problem undo
@mahfoozajunaid3198
@mahfoozajunaid3198 Жыл бұрын
Alla. Angane povunnad nalladanu enna parayar
@afsanapettikundu
@afsanapettikundu 2 жыл бұрын
Dr nte molk 9 Month kayinju. Avalk ippo 2 day aayi loosmotion. Kodukkunna food dahikkathe malathinte oppam pokunnund. Irunda manja niram aan
@twinsameyaaneya4497
@twinsameyaaneya4497 2 жыл бұрын
മാറിയോ
@afsanapettikundu
@afsanapettikundu 2 жыл бұрын
@@twinsameyaaneya4497 ha
@askaraskarali1379
@askaraskarali1379 2 жыл бұрын
@@afsanapettikundu entha cheythe athinu...ee age aanu ipo molkum
@Izza824
@Izza824 Жыл бұрын
Mario
@SulfiSulfi-gz4nk
@SulfiSulfi-gz4nk 6 ай бұрын
dr കുട്ടിക്ക് രാവിലെ ഒന്ന് വയറിളക്കം ഉണ്ടായി പിന്നെ 4 മണിക്കൂർ കഴിഞ്ഞു രക്തം അതിയം വന്നു പിന്നെ മെഡിയം ലുസിൽ വയറ്റിന്ന് പോയി സീരിയസ് ഉണ്ടോ
@MisriyaAjmal-b4f
@MisriyaAjmal-b4f 21 күн бұрын
Nthaayi
@Safreenakp-ti6yb
@Safreenakp-ti6yb 14 күн бұрын
Kodaladi marinjino
@shahnathasni1102
@shahnathasni1102 6 ай бұрын
White and yellow ayt ann motion pokunath...ith marunn kond marunnath alle
@SruthiVk-d6g
@SruthiVk-d6g 5 ай бұрын
@@shahnathasni1102 mariyo
@achuvlog9634
@achuvlog9634 3 жыл бұрын
👌
@aksamartin2030
@aksamartin2030 2 жыл бұрын
Dr.ente Monu 2 month aayi nalla loose ayit yellow color aanu pokunnath ith normal aanoo 5,6 thavana oke pokrund
@shanushahanpv9628
@shanushahanpv9628 8 ай бұрын
Molkk 6 mnths aayi, ith varekkum brestfeed only cheithittullu, 3 weeks ayi green poop with mucus aayittanu pokunnad,.. Paal koduth udane pokunnu.. Daily6-7 times pokunnund... But avalkk tired onnum illa.. And also active.. Ith dr ne kanikkano
@aflah.k.t1015
@aflah.k.t1015 8 ай бұрын
മാറിയോ എന്റെ മോൾക്കും ഇത് പോലെ aan
@njan3180
@njan3180 8 ай бұрын
Same here mariyo
@aflah.k.t1015
@aflah.k.t1015 8 ай бұрын
@@njan3180 ഹോസ്പിറ്റലിൽ കൊണ്ടോയി മാറി 4day കൊണ്ടോവാതെ നോക്കി but മാറീല
@Suhailmon5180
@Suhailmon5180 Жыл бұрын
Manjayum vellayum koodiya colour l loose ayi povunnadh endh kond pls reply
@DrCouple
@DrCouple Жыл бұрын
കുഞ്ഞിന് എത്ര പ്രായമുണ്ട്? എത്ര ദിവസമായി ഇങ്ങനെ പോകുന്നു
@Shaniba-6x
@Shaniba-6x Жыл бұрын
എന്റെ കുഞ്ഞിനും ഇതേ അവസ്ഥ സ്മെല്ലും ഉണ്ട് മോൾക് ഒരു വയസ്സായി
@ImaAidhin
@ImaAidhin 3 жыл бұрын
Manja nirthill patha pole pokunnathu enthu kondane?
@DrCouple
@DrCouple 3 жыл бұрын
ഇൻഫെക്ഷൻ ഉള്ളത് കൊണ്ട്
@anukm131
@anukm131 2 жыл бұрын
@@DrCouple enthokke infection AANU madam
@Rimnarinu131
@Rimnarinu131 Жыл бұрын
Dr kanano
@hafsashafi6629
@hafsashafi6629 Жыл бұрын
Ente kuttykk 6 days aayittullu....black colour il aan motion povunnath ....ath kuzhappam undo?
@DrCouple
@DrCouple Жыл бұрын
ഇല്ല
@ParvathyvV
@ParvathyvV 6 ай бұрын
Madom
@mixedtalks344
@mixedtalks344 Жыл бұрын
എന്റെ കുഞ്ഞിന് 6 മാസം ആയി, അവന് Stool ല്‍ blood കുത്ത് കുത്ത് ആയി കാണുന്നു, കഫം പോലെ വരുക, motion പോവുംബോള്‍ നല്ലപോലെ പുഷ് ചെയ്യുന്നു ഞാന്‍ ജോലിക്ക്പോകുന്നുണ്ട് അത്കൊണ്ട്,Breast feeding ,Breast Milk Pump ചെയ്ത് fridge ല്‍ വെച്ച് കൊടുക്കും, റാഗി കുറക്കും കൊടുക്കും..എന്തായിരിക്കും ഇതിന് കാരണം 😢
@rahilarahilan7612
@rahilarahilan7612 Жыл бұрын
എന്റെ മോൾക്കും ഉണ്ട്. Mariyo
@muhammedhashimpeer4825
@muhammedhashimpeer4825 3 жыл бұрын
👍
@RahiyanathMk-y4s
@RahiyanathMk-y4s 9 ай бұрын
മോൻ 7ദിവസം ലൂസ് motion ഗ്രീൻ colouril പോകുന്നു എന്താ cheyya dr കാട്ടി കുറവ് ഇല്ല
@DrCouple
@DrCouple 9 ай бұрын
ചികിത്സക്കായി വാട്സ്ആപ്പ് വഴി ബന്ധപ്പെടാം. 7306541109
@ShareefVelladath
@ShareefVelladath 9 ай бұрын
എന്റെ മോന്ക്ക് 4മാസം ആയി ഒരു ദിവസം 4തവണ മോഷൻ പോകുന്നു അത് പതഞ്ഞു പോകുന്നു
@DrCouple
@DrCouple 9 ай бұрын
ഹോമിയോപ്പതി ചികിത്സ ഫലപ്രദമാണ്.ചികിത്സക്കായി വാട്സ്ആപ്പ് വഴി ബന്ധപ്പെടാം. 7306541109
@abdulkabeertk5682
@abdulkabeertk5682 3 жыл бұрын
👌👌🌹🌹👍👍
@minicherian8355
@minicherian8355 9 күн бұрын
Docter enta molk 7 masam lazinju IPO mol vaytil ninn 2/3 battam pokum koode yellow poop with black line aan enthengilum preshnom undo
@AsiYa-z2u
@AsiYa-z2u 4 ай бұрын
Dr enda kunjinu 9 month aayi palli varunnund losmotion ndi but losmotion aayit back said chuvapi colour aayit tholi nerimayayitund athinu entha medicing kodikendath
@shameerahsaniozhukoor2733
@shameerahsaniozhukoor2733 3 жыл бұрын
👍
@safeelajunais4019
@safeelajunais4019 7 ай бұрын
Dr. Yente kuttikk 62 divasamayi... Kuttikk vayattil ninn pokunnath oru manjavellamaayittaan... Thummumbolum karayumbolum yellam ee vellam pokunnu.. Epreshnamundo?
@safeelajunais4019
@safeelajunais4019 7 ай бұрын
Pls reply
@rahiyayunus9888
@rahiyayunus9888 3 жыл бұрын
👌👌👌👌
@aadhikeshaneesh4174
@aadhikeshaneesh4174 7 ай бұрын
Maam nte monu 9 months aayi...2 days before loosemotion aayrnnu...innale prblm undayilla..bt innaleyum innumayt kodukunna food digest aakand pokunnu...is it normal....doctor e kanikendathundo? Plz reply maam plz
@DrCouple
@DrCouple 7 ай бұрын
വയർ ശെരി ആവുന്ന വരെ ദഹിക്കാൻ എളുപ്പമുള്ള കഞ്ഞി പോലെ ഉള്ള ഫുഡ് കൊടുക്ക്. പിന്നെയും ശെരി ആയില്ലെങ്കിൽ ട്രീറ്റ്മെൻ്റ് എടുക്കാം
@aadhikeshaneesh4174
@aadhikeshaneesh4174 7 ай бұрын
@@DrCouple ok maam thank u
@ImaAidhin
@ImaAidhin 3 жыл бұрын
Manja nirthill patha pole pokunnathu enthu kondane?
@DrCouple
@DrCouple 3 жыл бұрын
May be due to some infection
@shafikottakkal5004
@shafikottakkal5004 6 ай бұрын
👌👌
@naslaashi3943
@naslaashi3943 3 жыл бұрын
👍
@hennahenz8535
@hennahenz8535 3 жыл бұрын
👍
@nwrasbnu2659
@nwrasbnu2659 2 жыл бұрын
👍
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН