കിടന്ന് പാല് കൊടുക്കാമോ/വയർ വീർത്തിരിക്കുന്നത്/പൊട്ടിച്ചു വെച്ച മരുന്ന് എത്ര നാൾ?/തലച്ചൂട്/Dr Bindu

  Рет қаралды 48,623

DrBindu's Brain Vibes

DrBindu's Brain Vibes

Күн бұрын

Online consultation helpline 7012030327
Direct consultation 8594011117 , 04933297999, 04933298300
/ drbindushealthtips
. drbindushealthtips
Welcome all
Dr. Bindu A.(MBBS,DCH,MD,DNB,MNAMS,Fellowship in neonatology ) is a senior consultant Pediatrician in , Malappuram , Kerala and has an experience of 18 years in this field. She is a member of Indian academy of Pediatrics ,National Neonatology Forum and National academy of medical sciences. She is presently the Treasurer of NNF , Malappuram district Kerala .Her passion is in teaching and training of undergraduates, post graduates and nurses in Pediatric and neonatal medicine.
The internet is so useful nowadays for finding information about your health conditions and getting support,but it's crucial to make sure you're looking at information you can trust.
This platform is designed mainly for the public who search for reliable and scientific information related to health and disease.Here you can ask and clear your doubts.
All the informations mentioned in the videos are only for awareness purpose.It should not be used for self treatment.The author or channel is not responsible for any sorts of harm that can happen due to self treatment.You may please contact nearby doctor if you have any illness.
All contents in this channel are subject to copyright

Пікірлер: 513
@ammuzzmotivationworld2652
@ammuzzmotivationworld2652 Жыл бұрын
Thanku madam... എല്ലാം ഒരു അമ്മ പറഞ്ഞു തരുന്നത് പോലെ ആണ് തോന്നുന്നത്... ഒരുപാട് usefull aayittulla video ആണ്
@anandhup594
@anandhup594 Жыл бұрын
താങ്ക്സ് mam കുഞ്ഞിന്റെ കാര്യത്തിൽ എന്തെക്കിലും ടാവുട്ട് തോന്നിയാൽ വേഗം വന്ന് ഞാൻ മാമിന്റെ വീഡിയോസ് നോക്കുംഎല്ലാം വളരെ യുസ്ഫുൾ വീഡിയോസ് ആണ് താങ്ക്സ് mam
@U----s
@U----s Жыл бұрын
ഹായ് mam .എല്ലാ വീഡിയോയും വളരെ ഉപകാരപ്രദമാണ്. Mam എന്റെ മോൻ 4 month aayi. അവന്റെ രണ്ട് കവിളിലും ചുവന്ന കുരുക്കൾ നല്ല കട്ടിയായി ഉണ്ട്. 3 തരം ലോഷൻ ഒക്കെ ഉപയോഗിച്ചു. ഉപയോഗിക്കിമ്പോൾ മാറ്റം. ഉണ്ട്. പിന്നെയും adh ഉണ്ടാകുന്നു. adhendh കൊണ്ടാണ്. adhinendha പരിഹാരം. adh മോൻ പ്രസവിച്ചു കിടക്കുന്ന സമയത്തു തന്നെ ഉണ്ട്. ആ കാരണം കൊണ്ട്. അവനെ തേച്ചു കുളിപ്പിച്ചിട്ടൊന്നും ഇല്ല. ഇപ്പോഴും എണ്ണ ഒന്നും ഉപയോഗിക്കാറില്ല. എണ്ണ ഉപയോഗിക്കുംമ്പോൾ കൂടുതലാണ്. adhinendha പരിഹാരം.
@chopnchew2012
@chopnchew2012 Жыл бұрын
Same problem.. Calamine lotion thechittum kuravillaa
@najiyairfan1669
@najiyairfan1669 Жыл бұрын
എന്നും ഈത്തപയം kodukkavo, 6 .month
@ammu8157
@ammu8157 Жыл бұрын
Hi mam one year babiede private part ,kalmutt okke darkness kuduthalanu.ithu kurach body colour lekk mattan entha solution.please reply mam
@amaniyamjp4625
@amaniyamjp4625 4 ай бұрын
Enikku mam nte video ishttamanu... Pinne upakaramullathumaanu
@ramsiram5215
@ramsiram5215 Жыл бұрын
ഒരു മാസമായി പാല് കുറവായതുകൊണ്ട് ഡബ്ബിയിലുള്ള അനുസരിച്ചിട്ട് പൊടി കൊടുക്കുന്നതിനെ കൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ
@ashifaali8709
@ashifaali8709 Жыл бұрын
Thank you Doctor
@sinad1251
@sinad1251 Жыл бұрын
പനം കല്കണ്ടം ഇട്ട് ആവെള്ളം കൊടുക്കാമോ 9മാസം wait 6.345
@aparnatinu9345
@aparnatinu9345 Жыл бұрын
Mam kunjinte ear te colour ano real colour ??
@vahitha6793
@vahitha6793 Жыл бұрын
Hi mam......ഡോക്ടർ ന്റെ എല്ലാ ടിപ്സും യൂസ് ഫുൾ ആണ് വീഡിയോ കുറച്ചു നീണ്ടു പോയാലും കുഴപ്പം ഒന്നുമില്ല മാഡം നമ്മുടെ കുട്ടികൾക്ക് വേണ്ടി അല്ലെ.. നമ്മൾ കണ്ടിരിക്കാൻ തയാറാണ്...അടുത്ത സെഷൻ എങ്കിലും ഡ്രൈ സ്കിൻ എന്നാ സബ്ജെക്ട് ഉൾപ്പെടുത്തണേ pls 🙏🏻
@mrsaaashii4470
@mrsaaashii4470 Жыл бұрын
Hydronephrosisine kurich oru video cheyyo
@muhsinat.n859
@muhsinat.n859 Жыл бұрын
Online consultation engane anu?
@Rajesh-tn7do
@Rajesh-tn7do Жыл бұрын
ജനിച്ച ഉടൻ തൊട്ടു കിടന്നു പാൽ കൊടുക്കാമോ.
@mubi3858
@mubi3858 Жыл бұрын
Hii mam Videos okke helpful aan Thank u maam
@suhairafami6703
@suhairafami6703 Жыл бұрын
Ente molkk ippo 6month aanu. Idakidakk jaladhosham kafakettum varen. Ithinenthaa pariharam.
@rajinashafi587
@rajinashafi587 Жыл бұрын
Doctor oil feeding entha
@achuthakkudu
@achuthakkudu Жыл бұрын
ഹായ് മാം. കുഞ്ഞുങ്ങളുടെ ഡ്രൈ സ്കിൻ കെയർ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.
@soudasouda5728
@soudasouda5728 Жыл бұрын
കുട്ടികൾ മേലോട്ട് നോക്കാൻ പാടില്ല എന്നുണ്ടോ
@RajithashibuRajithashibu-kl3zg
@RajithashibuRajithashibu-kl3zg 3 ай бұрын
ഡോക്ടർ എന്റെ മോൾക്ക് ഇടക്കിടക്ക് മൂക്കിൽ നിന്നു കഫം കുറുകുന്നു. എന്തുകൊണ്ടാണ് ഇങ്ങനെ വരുന്നത്
@ramlaalikutty3736
@ramlaalikutty3736 Жыл бұрын
Hiii videos ellam helpfull anu madam kuttikale hart decese oru video cheyyamo pls
@rashidbavu335
@rashidbavu335 Жыл бұрын
Hai mam വിര ശല്യം മാറാൻ എന്തു ചെയ്യണം
@ashavenugopal2453
@ashavenugopal2453 Жыл бұрын
CRP ye kurich oru video cheyumo mam...
@SJvlogs0936
@SJvlogs0936 Жыл бұрын
Solid kodukan thudngiyaal formula nirthikoode
@shameemfaizshameemfaiz5667
@shameemfaizshameemfaiz5667 Жыл бұрын
Dr madam Malappuram evideyan work cheyyunnath
@jasminasherin4580
@jasminasherin4580 Жыл бұрын
Ippo theere pokunnilla enthan angane
@salinikanaka203
@salinikanaka203 Жыл бұрын
❤️🔥
@shahidashahi849
@shahidashahi849 Жыл бұрын
Thanks madam🥰
@devuajeesh224
@devuajeesh224 Жыл бұрын
Vitamin d drops എന്ന് മുതല കൊടുക്കണം 🤔
@athiravenu8504
@athiravenu8504 Жыл бұрын
Mam, എന്റെ മോന് ഒന്നേക്കാൽ വയസായി. നെറി ഇപ്പോളും ഉറച്ചിട്ടില്ല. ഒരു കുഴി പോലെ തന്നെ ഇരിക്കുന്നു.
@Shakeyourself707
@Shakeyourself707 Жыл бұрын
Thanks Dr
@bridesbrides2787
@bridesbrides2787 Жыл бұрын
Dr കിടന്ന് പാൽ കൊടുക്കുമ്പോൾ മൂക്കിൽ കൂടി പാൽ വരുന്നു.എന്തുകൊണ്ടാണു?
@Aryasibeesh
@Aryasibeesh Жыл бұрын
6 month ആയ കുട്ടിക്ക് പറ്റിയ നല്ല സോപ്പ് ഏതാണ് dr
@thazneem4862
@thazneem4862 Жыл бұрын
Ma'am എന്റെ മോൻ 10 month ആയി. കോഴിമുട്ടക്ക് പകരം കാടമുട്ട കൊടുക്കാൻ പറ്റോ.
@shadiyanajeem
@shadiyanajeem Жыл бұрын
Kunjinu rathri kurukk kodukamo?
@unni754
@unni754 Жыл бұрын
ഹായ് മാഡം 🥰
@shuhaibshibu912
@shuhaibshibu912 Жыл бұрын
Kidann Paal koduthal gas problem undakumo
@heerasathyans4914
@heerasathyans4914 Жыл бұрын
Hi dr njn new suscriber anu now am 38 weeks 5 day pregnt
@Alhamdulillah1620
@Alhamdulillah1620 Жыл бұрын
Hi dr , baby refluxine kurich video cheyyamo
@shymanikhil4690
@shymanikhil4690 Жыл бұрын
Hai mam
@sujithrajosesujithrajose2907
@sujithrajosesujithrajose2907 Жыл бұрын
കുട്ടിക്ക് മൂന്നുമാസമായി കുളിപ്പിക്കുമ്പോൾ നല്ല കരച്ചിലാണ് കരഞ്ഞതിനുശേഷം ചുമയും കഫത്തിൻ്റെ ബുദ്ധിമുട്ട് ഉള്ളതായി കാണുന്നു. കുളിപ്പിക്കുമ്പോൾ കുഞ്ഞുങ്ങൾ കരയാതിരിക്കാൻ ഉള്ള ടിപ്സ് എന്തെങ്കിലും പറഞ്ഞു തരുമോ ഡോക്ടർ.
@mohammedcyab5687
@mohammedcyab5687 Жыл бұрын
Dr ethra manth mudhalanu virakkulla marunnu kodukendath plz reply
@neethuvipinesh1199
@neethuvipinesh1199 Жыл бұрын
2 mnth babykk കിടന്നു പാൽ കൊടുക്കാവോ
@ramyamanoj4161
@ramyamanoj4161 Жыл бұрын
@nabeelahasir7909
@nabeelahasir7909 Жыл бұрын
Dr കുട്ടികൾക്ക് നിറം vekkan ന്താണ് ചെയ്യണ്ടത് ഒന്ന് പറഞ്ഞു tharumo
@neethuchandran1807
@neethuchandran1807 Жыл бұрын
മാം ഇരട്ട കുട്ടികളാണ്. ബ്രസ്റ്റ്ൽ നിന്ന് വരുന്നത് കൂടുതൽ വെള്ളം ആയിട്ടാണ് വരുന്നത് പാലായിട്ട് വരുന്നത് കുറവ് ആണ് അത് തീരെ നേർത്തതും ആണ്. വെളളംപോലെ വരുന്നത് അവർക്ക് കൊടുക്കാമോ. അത് ഉണ്ടാകുന്നത് ലാക്ടേർ എന്ന പൊടി കഴിക്കുമ്പോൾ മാത്രം ആണ്. അല്ലെ അതും ഇല്ല. ഫോർമുലയും കൊടുക്കുന്നുണ്ട്. ഇപ്പോൾ ഒരാൾ ഉറങ്ങുമ്പോ മാത്രമേ പാല് കുടിക്കുന്നുള്ളു ഉണർനാൽ കുടിക്കില്ല കുഴപ്പം ഉണ്ടോ. മോളുടെ ഇപ്പോ വെയ്റ്റ് 5,ജനിച്ചപ്പോ 1.900, ഇപ്പോ 3 അര മാസം ആയി. മറ്റെയാൾ പാല് കുടിക്കുന്നുണ്ട് അയാള് ജനിച്ചപ്പോ 2.600 ഇപ്പോ 6.600 തൂക്കം, 36 ആഴ്ചയിൽ സിസേറിയൻ ആരുന്നു
@youme9553
@youme9553 Жыл бұрын
Oats paalcherth കുടിച്ചാൽ നല്ല പാൽ kittum.pillark കിട്ടുന്ന അമൃതും പൊടി പോലുള്ളത് കിട്ടുവാണേൽ തേങ്ങാ ശർക്കര ചേർത്ത് ബോൾ പിടിച്ചു കഴിച്ചാലും നല്ല പാൽ കിട്ടും
@anavadyap2219
@anavadyap2219 Жыл бұрын
മാഡം...കുഞ്ഞുങ്ങളുടെ സംസാരം ശെരിയാക്കാൻ അല്ലെങ്കിൽ കുഞ്ഞുങ്ങൾ ഓരോ കാര്യവും പഠിച്ചെടുത്തു സംസാരിക്കാൻ നമ്മൾ എന്ത് ചെയ്യണം.. കുഞ്ഞുങ്ങൾ സംസാരിക്കാൻ ടിപ്സ് പറഞ്ഞു തരമോ.. എന്റെ വലിയ ഒരു ടെൻഷൻ ആണ് ഇത്.. എന്റെ മോനു ഒന്നര വയസ്സായി.. അവൻ പ്രായത്തിനൊത്ത് സംസാരിക്കുന്നില്ല എന്ന് തോന്നുന്നു... പ്ലീസ് ക്ലിയർ മൈ ഡൌട്ട്
@stonelightledbulbmanufactu7419
@stonelightledbulbmanufactu7419 Жыл бұрын
Maminte no pls
@reshmat1685
@reshmat1685 Жыл бұрын
Mam amritham podi kodukkamo 6month starting il
@masakkali499
@masakkali499 Жыл бұрын
Amritham podi 9 months thottu kodukkam...
@shihabshiha1498
@shihabshiha1498 Жыл бұрын
Ragi yil sugernnu pakaram dates edamo
@reshmavk768
@reshmavk768 Жыл бұрын
Hi mam nte monu 1month aayi ottum urakkamilla
@adithyamithosh2038
@adithyamithosh2038 Жыл бұрын
hi dr kuttikalile mookkile dashayeppatti vedio cheyyamo
@majidanasreen1849
@majidanasreen1849 Жыл бұрын
Dr എന്റെ 9 മാസം പ്രായമുള്ള മകൾ ഇതുവരെ സ്വയം എഴുന്നേറ്റ്‌ ഇരുന്നിട്ടില്ല പിടിച്ചു ഇരുത്തിയാൽ സപ്പോർട്ട് ഇല്ലാതെ ഇരിക്കും എന്തെകിലും പ്രോബ്ലം ഉണ്ടോ dr അവൾക് ഇത് വരെ പല്ലും വന്നിട്ടില്ല
@vijithappu4086
@vijithappu4086 Жыл бұрын
എന്റെ മോള്ക് ജനിച്ചപ്പോൾ മുതൽ ഉരുക്കു വെളിച്ചെണ്ണ ആണ് തല മുടിയിൽ ഉപയോഗിക്കുന്നത്. അതിന് കുഴപ്പോം ഉണ്ടോ ☹️
@nusrurouf6369
@nusrurouf6369 Жыл бұрын
എന്റെ മോന്ക്ക് 8 month ആവുന്നു എപ്പോഴും ഛർദിക്കാണ് പാൽകുടിച്ചാലും കുറുക്ക് തിന്നാലും ഒക്കെ. Pls reply Madam
@rasinakwaja1805
@rasinakwaja1805 Жыл бұрын
Doctor ante moon 5 manth aay.avan edak Oro sound kelkumbolum jadunnu
@jumaila957
@jumaila957 Жыл бұрын
എന്റെ മോൻ 11th month ആണ്. Carrot ചോറിന്റെ കൂടെ smash cheyth kodukkarund. Motion pass cheyyumbol carrot അതിൽ കാണുന്നു. Problem ഉണ്ടോ? എപ്പോഴു ഇങ്ങനെയാണ്.carrot മാത്രം ദാഹന പ്രശ്നം ഉണ്ടാകുമോ. ഇലകറികൾ കൊടുക്കുമ്പോളും ഇങ്ങനെയാണ്. Carrot ഇലക്കറികൾ ഫുഡിൽ നിന്ന് ഒഴിവാക്കേണ്ടതുണ്ടോ?
@febinfaisal2185
@febinfaisal2185 Жыл бұрын
എന്റെ മോനു 3 ആര വയസു ആവുന്നു.. കഴിഞ്ഞ വെള്ളിയാഴ്ച യും ഇന്ന് വൈഗീറ്റും തലയിൽ ഇടയ്ച്ചു വീണു... ആദ്യത്തെ വീഴ്ച ചെയറിൽ നിന്നാ... ഇന്ന് വീണത് കട്ടിലിൽ നിന്നും... മോഴാ ഉണ്ട്... പിന്നെ അങ്ങ് കുറഞ്ഞു...ഇടയ്ക്കു ഇങ്ങനെ വീഴുന്നത് പേടി ആവാ... പലരും പറയുന്നു.. തലയ്ക്കു കേടു വല്ലതും പറ്റും എന്നെല്ലാം... എനിക്ക് സമാധാനം ഇല്ലാ.. അതൊക്കെ ശെരി ആണോ... ഭാവിയിൽ കുട്ടിക്ക് വല്ലതും പറ്റുമോ 😭please reply... എല്ലാരും പ്രാർത്ഥിക്കണേ... പേടി ആവാ... എനിക്ക് 6 മാസം ഉള്ള മോളും ഉണ്ട്... രണ്ടു പേരേം മാറി മാറി ശ്രേദ്ധിക്കുണ്ട്.. എന്നാലും എങ്ങനെ എങ്കിലും കണ്ണ് തെറ്റിയാൽ ഇതാണ് അവസ്ഥ... പേടിച്ചു ഇരിക്ക ഞാൻ
@diyamhz158
@diyamhz158 Жыл бұрын
Hello maam… w sittingne kurich parayaamo..
@abeenabasheer8198
@abeenabasheer8198 Жыл бұрын
എൻറെ മകൾക് 1 1/4 വയസായി.birth weight 3.300.ജനിച്ചപോൾ മുതൽ മുതൽ മൂക്കിൽ നിന്നും കുറുകൽ ഉള്ളതുപോലെ ശബ്ദം കേൾക്കുന്നു.peadiatritionകാണിചു.1വയസു കഴിയുമ്പോൾ മാറുമെന്ന് പറഞ്ഞു. ഇപ്പോഴും ശബ്ദം കേൾക്കുന്നു. ഇനി എൻത് ചെയ്ണം.pre term allaa
@ameenasa3149
@ameenasa3149 Жыл бұрын
Dr nte monk face ilum head ilum okke kurukal pole muzhach varunnu... Enth kondakam angnd..
@ajeenamol1139
@ajeenamol1139 Жыл бұрын
Molk eppol 1 vayasum 5 month ayii.mol ith vare nadanilla
@jeenavarghese4850
@jeenavarghese4850 Жыл бұрын
Can we give Wheat bread and cheese slice to one year baby??
@sherlyjosepullokaran7787
@sherlyjosepullokaran7787 Жыл бұрын
മേഡം എൻ്റെ കൊച്ചുമോൾക്ക് ഒന്നര വയസാകാറായി അവൾ നടക്കുമ്പോൾ കാലിന് ബലം കുറവ് പോലെ തോന്നുന്നു. നടക്കുമ്പോൾ വേച്ച് വിഴാൻ പോകുന്നു ഇതിന് മറുപടി തരുമോ ഡോക്ടർ
@vlogbynuma
@vlogbynuma Жыл бұрын
Hlo mam. Vit d3yude പ്രാധാന്യം ഒന്നു പറയാവോ. അതു കൊടുക്കണം എന്നു നിർബന്ധം ഉണ്ടോ mam
@mariammageorge3681
@mariammageorge3681 9 ай бұрын
Our baby stool is loose and contain mucus and blood ..what is remedy?
@sabnaajay1934
@sabnaajay1934 Жыл бұрын
മോന്56 days ayi , urine pokumbol curve അയല്ലാ പോകുന്നത്, drop drops അയുമല്ലാ പോകുന്നത്,thaazotanu പോകുന്നത്, വീഡിയോ full കണ്ട് എപ്പോൾ ദൗട് തോന്നി, അത് ഒന്നും കൂടി detail ayi പറയണോ
@hamsap6013
@hamsap6013 Жыл бұрын
Hi.... Doctor. എന്റെ മോൻ 6 month ആയി. അവൻ റാഗി കൊടുത്ത് തുടങ്ങിയിട്ടുണ്ട്. റാഗി കഴിച്ചതിനു ശേഷം വെള്ളം കുടിക്കാൻ കൊടുക്കാമോ
@haritha300
@haritha300 Жыл бұрын
മാഡം, 5 മാസം പ്രായമായ എന്റെ മകൾ പാലു കുടിക്കുമ്പോഴൊക്കെ ഇടത്തെ കാല് ഇട്ട് അടിക്കുന്നു. ഇങ്ങനെ ഇടക്കിടക്ക് കാലു ഷേക്ക്‌ ചെയ്യുന്നുണ്ട്. ഇത് എന്തെങ്കിലും പ്രശ്നം ആണോ
@fizubabatp2338
@fizubabatp2338 Жыл бұрын
Kamizhnn kidakkunna kuttikale kamzhnn kidathi kulikkan pattumo
@miloosworld5953
@miloosworld5953 Жыл бұрын
Hi dr.....dr ടെ വീഡിയോ കാണാൻ എപ്പോഴും കാത്തിരിക്കും... ഞങ്ങളുടെ friendinte മോനു birth wt 3.350 ആയിരുന്നു.. ഇപ്പൊ 60 ദിവസം ആയി.. ഇപ്പൊ wt 3.650... പാലുകുടിക്കുമ്പോ oru സൗണ്ട് ഉണ്ടാക്കുന്നുണ്ട് എന്ന് പറയുന്നു wt ഉം കൂടുന്നില്ലല്ലോ.... Sound നല്ല കൂടുതൽ ആണ്... ഇത് എന്തുകൊണ്ടായിരിക്കും dr
@nimishagireesh5217
@nimishagireesh5217 Жыл бұрын
മാഡം കുഞ്ഞുങ്ങളുടെ വയറ്റിൽ ഹെയർ പോയാൽ സീരിയസ് ആയിട്ട് ഉള്ള ഹെൽത് പ്രോബ്ലെംസ് ഉണ്ടാകുമോ ഇതിനു ന്താണ് ഒരു സൊല്യൂഷൻ ഇതിനെ കുറിച് ഒന്ന് പറയാമോ 🚨🚨🚨🚨
@sruthyv1281
@sruthyv1281 Жыл бұрын
എന്റെ മോൾക് 8 മാസം തുടങ്ങി .6 മാസത്തിനു ശേഷം കുറുക്ക് കൊടുത്തു തുടങ്ങി. പക്ഷെ കഴിക്കാൻ നല്ല മടിയാണ്.. Breastmilk ആണ് ഇഷ്ടം. ഞാൻ എന്നും 2 നേരം ഫുഡ്‌ ഉണ്ടാക്കും. ഒന്നോ രണ്ടോ സ്പൂൺ കഴിക്കും.. ബാക്കി കളയും.. Weight normal aan., മിടുക്കി ആണ്.. ഫുഡ്‌ കഴിക്കൽ ശരി ആവും എന്ന് വിചാരിക്കുന്നു
@Games-cx8bn
@Games-cx8bn Жыл бұрын
Docter place reply kujughalude uchi eppozhann urakkunath
@fasna1778
@fasna1778 Жыл бұрын
Fever normal temperature ethreya 2 month baby
@abdulafran9267
@abdulafran9267 Жыл бұрын
ഹായ് mam. എന്റെ പേര് മുബീന. എന്റെ മോന്ക് 5months ആയി. അവൻ eppolum ഛർദിക്കുന്നു. പാൽ kudichalum illenkilum. അവൻ wight 7:30ഉണ്ട്. Endhenkilum promblem ഉണ്ടോ mam. Mulappal mathrame കൊടുക്കുന്നുള്ളൂ. Pls reply mam. വീഡിയോ എല്ലാം സൂപ്പർ 👍
@tincycheriyan2359
@tincycheriyan2359 Жыл бұрын
എൻ്റെ 45 days old baby ആണ് ഫോർമുല മിൽക്ക് ആണ് കൊടുക്കുന്നത്.. എത്ര നാൾ ഫോർമുല മിൽക്ക് കൊടുക്കണം?. കുറുക്കാ എപ്പോൾ കൊടുക്കാം..
@masakkali499
@masakkali499 Жыл бұрын
1 year vare formula milk kodukkam...athu kazhinju venamenkil cow milk kodukkam. Formula kudikkunna kunjungalkku 6 months aakumbol thanne kurukku start cheyyam...
@hibasherim5030
@hibasherim5030 Жыл бұрын
Hlo yenthokke fruits kodukkam 6 month babyk
@anuragesh4606
@anuragesh4606 Жыл бұрын
Do vitamine D ethra month vare kodukanm
@vineeshbhanukumar7755
@vineeshbhanukumar7755 Жыл бұрын
Doctor ഇതെന്റെ മൂന്നാമത്തെ question ആണ്. ഇതിനെങ്കിലും മറുപടി പ്രതീക്ഷിക്കുന്നു. എന്റെ മോന് 10 മാസം complete ആയി. ഇതുവരെ തനിച്ച് ഇരിക്കാറില്ല, പിടിച്ചിരുത്തിയാൽ ഇരിക്കും.ഇത് എന്തെങ്കിലും കുഴപ്പംകൊണ്ടാണോ.ഇതുവരെ പല്ല് വന്നിട്ടില്ല, അവന്റെ birth weight 2.4 ആണ് . ഇപ്പോൾ 7 kg മാത്രമേ ഉള്ളു. ഇത് നോർമൽ ആണോ. Please help me doctor. Last month തൈറോയ്ഡ് ചെക്ക് ചെയ്തു normal ആണ്
@nimmynimmy9842
@nimmynimmy9842 Жыл бұрын
ഡോക്ടറുടെ കുറെ വീഡിയോസ് ഉണ്ട് അതിലൊക്കെ പറയുന്നുണ്ട് ഈ കാര്യങ്ങളൊക്കെ കണ്ടു നോക്ക്
@ajuntemalutty9231
@ajuntemalutty9231 Жыл бұрын
Ee vidio kanuo answer idhil undallo
@josenakjose2754
@josenakjose2754 Жыл бұрын
Hi ഡോക്ടർ, എന്റെ മോന് 4.5 yrs ആയി. കൊറോണ വരുന്നത് വരെ പനി വല്ലപോഴും മാത്രേ വന്നുള്ളൂ. പക്ഷെ കൊറോണ വന്നതിനു ശേഷം 2weeks ൽ പനി അല്ലെങ്കിൽ ജലദോഷം, ചുമ വരുന്നു. അതു പിന്നെ chest infection ആയി വരുന്നു. അവനു 2തവണ കൊറോണ യും 1തവണ തക്കാളി പനിയും വന്നിരുന്നു. പനി മാറാത്ത കാരണം നോക്കിയപ്പോൾ adenoid gland ന് വീക്കം ഉണ്ടെന്ന് പറഞ്ഞു. 3months അതു മാറാൻ medicine സ്പ്രൈ ചെയ്തു. അതിന്റ symptoms ഒക്കെ മാറി എങ്കിലും പനി വീണ്ടും വരുന്നു. Adenoid gland ന്റെ വീക്കം കൊണ്ട് ആകും പനി മാറാത്തത് എന്നായിരുന്നു ഡോക്ടർ പറഞ്ഞത്. അതു മാറിയിട്ടുണ്ട്. പനി വീണ്ടും വരുന്നത് എന്ത് കൊണ്ട് ആകും??? Pls reply🙏🏼🙏🏼🙏🏼
@Hamishjazlaaan
@Hamishjazlaaan Жыл бұрын
Hi docter rathri thalakulichal problem indo cold varumn parayunnu veetil ullavar
@aribrahim6279
@aribrahim6279 Жыл бұрын
Hai mam,ente kuttik one month aan,kidann pal kodukkan pattumo.?
@shamnafaisal4844
@shamnafaisal4844 Жыл бұрын
iron drops 3 months kayinaal nirbhandam aano dr
@aishuriya2983
@aishuriya2983 Жыл бұрын
Ss
@seethalponnappan9904
@seethalponnappan9904 Жыл бұрын
Ethra kottiyalum gas pokunnilla athukondu eppazhum kakkunnu athukondu enthelum problem undo
@muhsinasherinm7906
@muhsinasherinm7906 Жыл бұрын
Hlo . Vitamin ethra vare kodukkanam. 3 mnth kazhinju
@chinjujose5604
@chinjujose5604 Жыл бұрын
Kunjungalkkundakunna skin infectionekkurichulla video cheyyamo .main ayittu 6 months thazheyulla kunjungalkku.
@shifushifana
@shifushifana Жыл бұрын
എന്റെ മോൻ 3 മാസം ആയി എത്ര സമയം ആണ് പാൽ കൊടുക്കേണ്ടത്. (വയർ നിറയാൻ)
@akhilsakhil3569
@akhilsakhil3569 Жыл бұрын
Dr എന്റെ മകൾക്ക് 5 1/2 മാസമായി നല്ല കുറുകുറുപ്പാണ്‌ എപ്പോഴുമുണ്ട് ഡോക്ടറെ കാണിച്ചു കുഴപ്പമില്ല മാറുമെന്ന് പറഞ്ഞു എങ്കിലും പേടിയാണ് ഇത് എപ്പോൾ മാറും. നല്ല കഫമുണ്ട്
@anshidashirin6378
@anshidashirin6378 Жыл бұрын
Daily chorinte koode parippu add cheyyunnathithil prblm ndo? Daily kazhichaal punn varumenn kettittundu sheriyaano
@mridulan.k8586
@mridulan.k8586 Жыл бұрын
Hi doctor... Ete mone 9 month ayii. Asugkam vannle avne Marunnu kudikkarila... Nirdhndichu koduthale karanji karanj omitt chyum... Vruthyanni Marunnu medikkunathi ellam waste akum
@sruthisajeev3493
@sruthisajeev3493 Жыл бұрын
Ethu formulamilkan kuttyk kodukkan nallath arenkilum onu paranju tharumooo?
@anjalydev3148
@anjalydev3148 Жыл бұрын
Doctor....ente monu 3 masam aayi Avan eppozhum hand close cheyth pidikkane Ath nthanu Paal kudich kazhinjalum angane thanne aahnu hand vekkane
@masakkali499
@masakkali499 Жыл бұрын
3 maasam ulla ella kunjungalum hand close cheythu thanneyaanu pidikkunnathu...athu normal aanu..
@anjalydev3148
@anjalydev3148 Жыл бұрын
Thank you
@afseenaafseena7505
@afseenaafseena7505 Жыл бұрын
Thankyou mam
@maharinsothu9455
@maharinsothu9455 Жыл бұрын
Hi mamm
@abseenathanveer3439
@abseenathanveer3439 Жыл бұрын
ഹായ് ഡോക്ടർ 4മാസം പ്രായമുള്ള കുട്ടിക്ക് ബേബി വിക്ക്സ് ഉപയോഗികാമോ ഞാൻ ഇദിനു മുൻപ് ഈ സംശയം ചോദിച്ചിരുന്നു പക്ഷേ മാഡം കണ്ടില്ലെന്നു തോനുന്നു. ഇതിൻ്റെ മറുപടി എയ്തെങ്കിലും വീഡിയോയിൽ പറയണേ പ്ലീസ്.
@reshmajd3141
@reshmajd3141 Жыл бұрын
Thank you so much Doctor...Potty training eppozhanu start cheyyendath? Potty chair vangumbol enthokke shradhikanam?
@Ayshamolll
@Ayshamolll Жыл бұрын
Support illathe irikkan thudagiyath muthal
@shameemavp3369
@shameemavp3369 Жыл бұрын
Hi. Maam.. Molkk 7 month ആയി.. Weight 7.540. ഇത് normal weight ആണോ..birth weight. 3.860. ആയിരുന്നു. Bt മോളെ കാണുമ്പോൾ അത്ര ഉണ്ട് എന്ന് തോന്നില്ല.. അവൾ full active ആണ്‌..
@umarnajiya
@umarnajiya Жыл бұрын
Hi, dr ente mon kal oruvalav pole thonnanu... Ath normal aano.. 5month aayi monik... Wght 6.700und... Vannam illaa.. Neelam und.. Itjokke normal aano... Solid food koduth thodangavo.
@shonaraveendran5800
@shonaraveendran5800 Жыл бұрын
Prgnt 7ത് month മുതൽ വാവേടെ growth കുറവായിരുന്നു.. ഡെലിവറി ടൈം weight 2200ആണ്. ഇപ്പൊ 4month തുടങ്ങി 3740ഉള്ളത്. ഇത് നോർമൽ ആണോ .. ആദ്യം പാൽ ഇല്ലായിരുന്നു.. podi ആയിരുന്നു കൊടുത്തത്. ഇപ്പൊ പാൽ വരുന്നുണ്ട്. യൂറിൻ ഒരു ദിവസം 8-ൽ കൂടുതൽ indavarund. മോഷൻ കറക്റ്റ് ആണ് .... vava കളിക്കുന്നൊക്കെ und.. പകൽ ആണ് ഉറക്കം. രാത്രി ഉറക്കം കുറവാണ്.. .. ബട്ട് weight കുറവാണ്.. എന്തേലും പ്റബ്ലം ഇണ്ടാകുമോ?? Pls റിപ്ലൈ
My daughter is creative when it comes to eating food #funny #comedy #cute #baby#smart girl
00:17
🍉😋 #shorts
00:24
Денис Кукояка
Рет қаралды 3,3 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 238 МЛН
My daughter is creative when it comes to eating food #funny #comedy #cute #baby#smart girl
00:17