മനുഷ്യനു മനുസ്സിലാകുന്ന രീതിയിൽ / ഉപകരിയ്ക്കുന്ന നല്ല അറിവ് പകർന്നു തരുന്നതാ ങ്കളെ ദൈവം അനുഗ്രഹിക്കട്ടെ
@azeezam411511 ай бұрын
ഡോക്ടർ വളരെ നല്ല അഭിപ്രായവും നല്ല ക്ലാസുമാണ് ഈ ഒരു കാര്യത്തിൽ ഷുഗറിന്‍റെ കാര്യത്തിൽ തന്നിരിക്കുന്നത് കിട്ടിയിരിക്കുന്നത്
@PocoM3S-i6k11 ай бұрын
ഏറ്റവും നല്ല അറിവ് ഏറ്റവും നല്ല രീതിയിൽ അവതരിപ്പിച്ചതിനു ഒരുപാടു നന്ദിയുണ്ട് ഡോക്ടർ. 👍🙏
@bijukumarbhaskarannair157 Жыл бұрын
ഇതുപോലെ ആവണം ഒരു ഡോക്ടർ.. എല്ലാം കൊണ്ടും മാതൃക.. കൊച്ചു കുട്ടികൾക്ക് പോലും മനസിലാകുന്ന സംസാരം. Salute you Dr.. 🙏🙏🙏
@satheeshkumar23086 ай бұрын
❤❤video sprrr. Valare upakaarapradam.❤❤🙏🙏
@PocoM3S-i6k11 ай бұрын
നല്ല അറിവ് ആരെയും ബോറടിപ്പിക്കാതെ അവതരിപ്പിച്ചതിനു ഒരുപാടു നന്ദി. 🙏👍 11:31
@suharasuhara24635 ай бұрын
നല്ലയൊരു അറിവ് കിട്ടി ഇത്രയും ഭംഗിയായി ഇതുവരെയും ആരും പറഞ്ഞിട്ടില്ല എല്ലാം മനസ്സിലാക്കാൻ കഴിവുള്ള രീതിയിലായിരുന്നു സംസാരം
@jojo-cy1bq4 ай бұрын
dr jaison fung video on kidney saving kanuka
@maneeshsahib400 Жыл бұрын
ഡോക്ടർ അവസാനം പറഞ്ഞത് 100 % ശരി യാണ്.... ഇന്നത്തെ അവസ്‌ഥ യിൽ എല്ലാവരും വാഹനങ്ങളിലാണ്... നടക്കാൻ ആർക്കും സമയം ഇല്ല.... 👍
@pushkarankm7387 Жыл бұрын
എത്ര വർണ്ണിച്ചാലും അധികം ആകാത്ത വിവരണം ഏറ്റവും നല്ല മെസ്സേജ് വളരെ പ്രയോജനം ലഭിക്കുന്ന മെസ്സേജ് ThankuThanku very much
@niyaspkpgdpullangode567 Жыл бұрын
വളരെ കൃത്യമായിട്ട് മനസ്സിലാക്കി പറഞ്ഞു തരുന്ന ഡോക്ടർ
@nisharajeev7449 ай бұрын
ഇത്രയും വിലപ്പെട്ട അറിവ് തന്നതിന് ഒരുപാട് നന്ദി സർ ❤❤❤❤❤
@PocoM3S-i6k11 ай бұрын
നല്ല അറിവ് ആരെയും ബോറടിപ്പിക്കാതെ അവതരിപ്പിച്ചതിനു ഒരുപാടു നന്ദി. 🙏👍
@amina-f3c8n9 ай бұрын
😊 ഇത്രയും ഉപകാരപ്രദമായ ഒരു സന്ദേശം തന്നതിന് ഡോക്ടർക്ക് നന്ദി
@lamhasvlog7926 ай бұрын
ഞാൻ ഡോക്ടർ പറഞ്ഞത് പോലെയാണ് ഇപ്പോൾ എന്റെ ജീവിത രീതി. ഭക്ഷണം കഴിച്ചതിനു ശേഷം 150/160 എന്ന ലെവലിലാണ്. ഒരു ചപ്പാത്തിയെ കഴിക്കാവു. വെജിറ്റബിൾ ധാരാളം കഴിക്കാറുണ്ട്. Fruits എപ്പോഴെങ്കിലും കഴിക്കും. ചിക്കനോ മീനോ ഒരു കഷ്ണം. എനിക്ക് മുൻപ് നല്ല നെഞ്ച് എരിച്ചിൽ ഉണ്ടായിരുന്നു. ഇപ്പോൾ ഒന്നുമില്ല. നമ്മുടെ മുൻപിൽ കാണുന്ന എല്ലാം വരി വലിച്ചു തിന്നാതിരിക്കുക.
@SanthoshKumar-l1f10 ай бұрын
Simple ExPalaratio നിലൂടെ മനോഹരമായ അവതരണത്തിലൂടെ ജനങ്ങൾക്ക് മനസിലാകുന്ന തരത്തിൽ നല്ല ശബ്ദത്തിലൂടെ Doctor ഇന്നുവരെ അരും ഇത്ര ഭംഗിയായി അവതരിപ്പിച്ചിട്ടില്ല തരത്തിൽ അങ്ങു മനസിലാക്കി തരുന്നു. ഇത് കാണുന്ന,ശ്രവിക് ന്ന എല്ലാ ആളുകൾക്കും ഉപകരിക്കും, എന്ന ഉറപ്പാണ്. Doctor അങ്ങയ്ക്ക് നന്ദി, Doctor ദീർഘായുസ്സുകളോടെ ഇരിക്കട്ടെ, എന്നു പ്രാർത്ഥിക്കുന്നു.
@santhoshk.k7344 Жыл бұрын
മധുരവും. ബേക്കറിയും പൂർണമായി ഉപേക്ഷിച്ചു അരിഹാരം കുറച്ച് ഇലക്കറിയുംപച്ചക്കറിയുംധാരളം വെള്ളംകുടിച്ചാൽ ഷുഗർ കുറയും
@ukvlogsz10 ай бұрын
വിലപ്പെട്ട നിർദ്ദേശങ്ങൾ സർ നല്ല അവതരണം നന്ദി
@MusthafaV-s4h6 ай бұрын
സാറിനു അഭിനന്ദനങ്ങൾ നല്ല ക്ലാസ്സ് ഇങ്ങിനെ ആവണം ഡോക്ടർ കടിച്ചു ചാടുന്ന ഡോക്ടർ മാർ ഉണ്ട് അങ്ങോട്ട് ഒരു സംശയം ചോദിക്കുമ്പോൾ ദേഷ്യം പിടിക്കുന്ന അപൂർവം ചിലർ ഉണ്ട്. ദൈവം ആർക്കും രോഗം തരും ഈ ഡോക്ടർ ക്കു big സലൂട്ട്
@rajanpa6199 Жыл бұрын
നല്ല അറിവ്. നല്ല ഡോക്ടർ പൊതു ജനത്തിന് ഉപകാരം ചെയ്യുന്ന നല്ല അറിവ്. 👍
@reghuks66659 ай бұрын
ഇത്രയും നല്ല ക്ലാസ്സ് ഇതു വരെ കേട്ടിട്ടില്ല
@abbysstorytime91567 ай бұрын
I know this Doctor, no words to say … very good Doctor
@SJ-qz8jd9 ай бұрын
Very informative. Thank you doctor. Would have been nice if you had included the calories from alcohol and how alcohol affects diabetes
@haridasck27995 ай бұрын
After following your method, my sugar reduced in a week. Insuline unit Changed from 40 units to 20 units. After 18 years, I am feeling much better. Thankyou for your food plate ❤️
@SubhashKumar-l6x4f10 ай бұрын
വിലപ്പെട്ട നിർദേശങ്ങൾ... നന്ദി..
@marygeorge55737 ай бұрын
നമസ്തേ ഡോക്ടർ .വളരെ നല്ല വിവരണം. എല്ലാവർക്കും ഗുണകരം. നന്ദി നമസ്ക്കാരം. 🙏♥️🙏
@raghunathraghunath79132 ай бұрын
ഡോക്ടർ പറഞ്ഞത് 100%ശരിയാണ്.ചിലപ്പോൾ നമ്മുടെ നിബന്ധനകൾ തെറ്റി കഴിച്ചു പോകുന്നു.ചായ കാപ്പി നിയന്ത്രിക്കാൻ പറ്റുന്നില്ല.പുകവലി, മദ്യപാനം ഇല്ലേ ഇല്ല .ചായയാണ് ഇപ്പോൾ വില്ലൻ.
@aboobackerkm61126 ай бұрын
ഞാൻ 74 കാരനാണ്.ഇപ്പോൾ ഞാനും പ്രമേഹക്കാരനായി - ഡോക്ടറുടെ നിർദ്ദേശങ്ങൾക്ക് നന്ദി.
@yahkoobtkyahkoob37543 ай бұрын
28 il apola 74 😂
@anilkumartr53575 ай бұрын
നന്ദി ഡോക്ടർ വളരെ പ്രയോജനപ്പെടുന്ന വിവരങ്ങൾ നൽകിയതിൽ❤
@meenadusanthakumar63285 ай бұрын
പച്ചക്കറികൾ കൂടുതൽ കഴിച്ച് പൊട്ടാസ്യം കൂടി കിട്ണി രോഗം ഉണ്ടായി . എന്തും അധികം ആകരുത്
@girijabalachandran36977 ай бұрын
വളരെ നല്ല ക്ലാസ്സ്. 🌷 thank u dr.
@jessyjohn74985 ай бұрын
Very good presentation and message to the people of Kerala (capital of diabetic in lndia.
@PocoM3S-i6k11 ай бұрын
ഏറ്റവും നല്ല മെസ്സേജ്. താങ്ക്സ് ഡോക്ടർ.
@mythoughtsaswords Жыл бұрын
Very good n simple explanation - no round about- Thank you
@jessybijoy51319 ай бұрын
Tku for your good Advice Dr GBU❤❤❤❤
@vinodv4280 Жыл бұрын
Dr എനിക്ക് 200,280 വരെ ഷുഗർ യുണ്ടായിരുന്നു, മരുന്നു കഴിച്ചിട്ടും, dr പറയുന്നത് കേട്ട് ഞാൻ കഴിഞ 5day നോക്കി, എന്നിട്ട് ഷുഗർ നോക്കിയപ്പോൾ 152ആയി, ഞാൻ അന്തം വിട്ടു പോയി, ഇനിയും ഞാൻ ഈ രീതിയിൽ പോകും 🙏🙏🙏🙏👍👍
ഡോക്ടർ, എന്റെയും സംശയം ഇതാണ് : Cashew Nut ദിവസവും കഴിക്കാമോ? എത്ര അളവിൽ കഴിക്കാം? ഏത് നേരത്ത് കഴിക്കുന്നതാണ് നല്ലത്? വൈകുന്നേരം കാപ്പിയുടെ /ചായയുടെ കൂടെ?
@MATHEWSJOHN-nr9op9 ай бұрын
4pice kazikamm
@sajananpp905811 ай бұрын
ഒരുപാട് നന്ദി ഡോക്ടർ🙏🙏🙏
@dashtamoorthy4 ай бұрын
Really informative. Thanks a lot Doctor
@sonapjohn906 Жыл бұрын
Thank you doctor.l think your speech is v
@jayachandran.m437411 ай бұрын
Melmet SR 500 എത്രനാൾ ഉപയോഗിക്കണം?
@KumariSobha-y3u Жыл бұрын
Thanks a lot... 🙏🙏🙏🙏
@siddiquedesigner5 ай бұрын
He is Gem doctor!, Very informative.
@jasmineshaijuj.s84959 ай бұрын
ഇന്നുമുതൽ ഞാൻ ഇതുപോലെ ഒക്കെ ചെയ്യും
@jojivarghese3494 Жыл бұрын
Thanks for the video
@sharongeorge711 ай бұрын
Very informative. Thanks for sharing.
@avengergaming00865 ай бұрын
വളരെ നല്ല ക്ലാസ് നന്ദി
@LillyJohn-ci8uz9 ай бұрын
Very informative Thank you doctor❤❤❤
@parvathyraman75611 ай бұрын
Wow Great gift for Diabetic persons with simple presentations Dr what to take,how to take , howmuch to take with sincerely ,honestly saying from bottom of your mind very vividly Dr .Thanks for sharing with us Dr. Namaskaram Dr ❤👌👍👏🤝🙏🙏🙏
@AliyaSidheeq11 ай бұрын
Gimmil poyal sugar normal aavumo
@rashmediavisionvallikkunnu13408 ай бұрын
കണ്ടതിൽ വച്ച് ഏറ്റവും നല്ല വീഡിയോ thank you sir
@AnilKumar-ev1yk Жыл бұрын
Cashunut grountnuts ദിവസവും കഴിക്കാമോ?
@bincybaiju55889 ай бұрын
Thank you so much doctor❤❤❤❤
@abdulkareem5853 Жыл бұрын
Bitiroot il sugar undo kazhikamo
@krishnav9057 Жыл бұрын
Excellent facilitation talk Dr Nice Wish you all the very best success ❤😊
@mohamednalakath7799 Жыл бұрын
I have been watching Doctor you tube vedio since long time. Iam diabetes for the last several years. And taking medication for the same. But,for the last several months my sugar level is under control.And I Managed to reduce my medicine intake substantially. I cut down my carbohydrates very much.My Food plate stricted to as per your instruction.
@TheSreenandanam6 ай бұрын
ഇങ്ങനെ ഒരു അറിവ് ഇത് വരെ എനിക്ക് കിട്ടിയിട്ടില്ല
@007jerryjerold Жыл бұрын
Very well explained dr. ❤
@leenadavis-hq2bf10 ай бұрын
ഗുഡ്മോർണിംഗ് ഡോക്ടർ ഡോക്ടർ പറഞ്ഞപോലെ ഞാൻ ഫോളോ ചെയ്തു ഫുഡ് പ്ലേറ്റ് കുറേക്കാലം ഫോളോ ചെയ്ത എന്റെ എച്ച് ബി എ വൺ സി 8.3 ആയിരുന്നു അത് ഇപ്പോൾ 5.8 ആയി. ഞാനിപ്പോൾ മരുന്നു കുറച്ചു മേറ്റ് ഫോമിൽ ഒരു ഗുളികയാണ് കഴിക്കുന്നത്. കൺസൾട്ടിംഗ് ചെയ്യുന്ന ഡോക്ടർ മരുന്ന് നിർത്തിക്കൊള്ളാൻ പറഞ്ഞു. 2020 ലാണ് എനിക്ക് ഷുഗർ തുടങ്ങിയത്. Tq doctor
@UdayammaViswan Жыл бұрын
Thank you Dr nalla arivu
@ChackoVarghese-y6k5 ай бұрын
Valuable information 👃
@Ambujakshi-ps7cy Жыл бұрын
കേൾക്കാൻ ഇഷ്ടമുള്ള ഒരു സo ഭവം കേട്ടു. നന്ദി
@remadevicv7 ай бұрын
Very good information
@dhannu824411 ай бұрын
വളരെ നന്ദി 🙏
@SREEREKHA-qk4ow Жыл бұрын
ഹായ് നമസ്ക്കാരം സർ സൂപ്പർ അറിവ് നല്ല അവതരണം താങ്ക്സ്
I like to get I book that you published for Diabetic patients,
@thalutukku392511 ай бұрын
Sir, Very informative. Can a diabetic patients take raw banana boiled
@beenashabu3734 Жыл бұрын
Good information
@thankamaniayilliam759911 ай бұрын
നന്നായി പറഞ്ഞു തന്നു. നന്ദി ഡോക്ടർ
@surendrannair28367 ай бұрын
വിലപ്പെട്ട അറിവ് തന്നേനെ വളരെ നന്ദിയുണ്ട് സാർ
@krishnajak829611 ай бұрын
Ee pusthakam evide kittum vila ethra?
@sreedharannair2218 Жыл бұрын
Thank you
@sasikumaril4891 Жыл бұрын
🙏🙏🙏👌👌👌👌👍👍👍👍👍🙏🙏🙏ശെരിയായ അറിവാണ് dr.
@PocoM3S-i6k11 ай бұрын
നല്ല അറിവ് ആരെയും ബോറടിപ്പിക്കാതെ അവതരിപ്പിച്ചതിനു ഒരുപാടു നന്ദി. 🙏👍
@praveenc1927 ай бұрын
ചെറുപയർ ഇഷ്ടം ആണ്.. അത് ഷുഗർ കൂടുമോ
@sorrymyboy6 ай бұрын
ഗ്യാസ് കുടും, ഇടയ്ക്കിടെ വളി വിടാൻ തോന്നും.
@glancyvarghese82822 ай бұрын
Charupayer mulappechu kazhikkuka.
@venugopalank855110 ай бұрын
Valuable information for all
@meenuganesh906910 ай бұрын
Thankuverymucy
@sreekanth8445 Жыл бұрын
Very good information , thank you
@krupamanoji4026 Жыл бұрын
Thank you doctor
@salomytitus6235 Жыл бұрын
താങ്ക്യൂ ഡോക്ടർ
@JoseKuyiladan6 ай бұрын
Excellent class❤
@ponammapn6843 Жыл бұрын
Thank you sir for your valuable information nicely explained sir i Will follow this 🙏🙏🙏❤
@kpvlaxmi4726 Жыл бұрын
Thank u soooo much dear Dr for ur detaild but simple explanation. Vry useful/helpful. Realy great. 🙏😊
@jumantk665210 ай бұрын
Good message 🎉
@teresa29810 Жыл бұрын
Thank you doctor for this useful video.👍
@hamcp8443 Жыл бұрын
ആ പാഗ്രിയാസ് കേട് വന്നാലോ? പിന്നെ ശരിആവുമോ?
@TheRasheedkk8 ай бұрын
Meat. Human ബോഡിക്ക്. ആവശ്യം ആണോ...?
@wellwisher42415 ай бұрын
Super Thanks
@kadheejakadeeja385411 ай бұрын
Very good thanksss
@kuttanka7639 Жыл бұрын
Dr . I read your book. Now trying to follow the foodplate. Thank u very much. Kuttan .
@ajayajiitvideos35709 ай бұрын
Appo full time pachakkari lle... Sharikkum enda kazhikkende
@valsalanair314310 ай бұрын
Very good msg👍
@ajikumar8598 ай бұрын
Big salute
@JereenaAmeen8 ай бұрын
Sugar free കഴിക്കാമോ
@sheelamp1501 Жыл бұрын
Very informative
@sudarmaj7969 ай бұрын
You are great
@SmilingBeachChairs-hr3of9 ай бұрын
*എന്റെ അച്ഛന് sugar 420 ആയിരുന്നു.. അച്ഛൻ എല്ലാദിവസവും മുക്കുറ്റി ഇട്ട് thilappicha വെള്ളം കുടിക്കും... ഒന്നോ രണ്ടോ തവണ അല്ല daily അച്ഛന് മാത്രം ഒരു വലിയ പാത്രത്തിൽ വെള്ളം തിളപ്പിക്കും മുക്കുറ്റി ഇട്ടത്.... രണ്ട് മാസം മുൻപ് nokkiyappo sugar 250 aayi.. Kazhinja ദിവസം onnude ടെസ്റ്റ് ചെയ്തപ്പോ 150 കാണിച്ചു*
@premamv11867 ай бұрын
മുക്കുറ്റി ഇട്ടു തിളപ്പിച്ച വെള്ളം പ്രമേഹം കുറക്കുമോ . പുതിയ അറിവാണ് കേട്ടോ . സമൂലമാണോ തിളപ്പിക്കേണ്ടത്? എത്ര മുക്കുറ്റി എത്ര വെള്ളം അനുപാതം ഉണ്ടോ .Pls🙏🙏
@SmilingBeachChairs-hr3of7 ай бұрын
@@premamv1186 sure aanu anubhavam കൊണ്ട് പറയുന്നതാ ധൈര്യം ആയി ഉപയോഗിച്ച് നോക്ക്.... മുക്കുറ്റി 4,5 വേരോടെ എടുത്ത് nannayi കഴുകി nannayi വെള്ളം തിളപ്പിച്ച് ഡെയിലി കുടിക്കുക....3month ഡെയിലി ഈ വെള്ളം മാത്രം കുടിച്ചിട്ട് ഒന്ന് sugar ടെസ്റ്റ് cheyth നോക്കു.....