എന്റെ ഡോക്ടറാണ്. 6 മാസം മുൻപാണ് ഡോക്ടറെ കാണുന്നത്. പ്രീയ ഡോക്ടർ പറഞ്ഞു തന്ന ഭക്ഷണ രീതി follow ചെയ്തപ്പോൾ എന്റെ ഡയബറ്റിസ് നോർമലായി. 2 നേരമായി 40 യൂണിറ്റ് എടുത്തിരുന്ന ഇൻസുലിൻ ഒഴിവാക്കി. മാറ്റം എന്നെ അതിശയിപ്പിച്ചു. ഭാരം കുറഞ്ഞു. എന്നെ സംബന്ധിച്ചിടത്തോളം ഡോക്ടറെ പരിചയപ്പെട്ടത് ഗുണമായി.❤❤❤❤
@ramdasanapk8471 Жыл бұрын
ഡോ പറഞ്ഞ ഈ Food Plate ഗവൺമെന്റ് തലത്തിൽ തന്നെ വളരെ affordable ആയി ഏതൊരാൾക്കും ലഭ്യമാകുന്ന രീതിയിൽ ഒരു initiative ഉണ്ടാകാൻ ഡോക്റെ പോലുള്ളവർ മുന്നിട്ടിറങ്ങണം. കാരണം, ഏതൊരു fruits നും Kg വില 200 ₹ ൽ കൂടുതലാണ്, പച്ചക്കറിക്കാണെങ്കിൽ ₹100 മിനി മത്തിൽ തുടങ്ങുന്നു കിലോക്ക്.. ചോറു മാത്രം അമിതമായി കഴിക്കുന്നത് ആർത്തിയായിട്ടല്ല... മറിച്ച് വിശപ്പടക്കാൻ മാത്രമാണ്.
@ranisavio Жыл бұрын
True
@appleapple6881 Жыл бұрын
Good
@mysorepak2632 Жыл бұрын
Food Plate
@Sc-ht4qg Жыл бұрын
കറക്റ്റ് 👍🏻
@anoopca610211 ай бұрын
yes അതെ അതെ ഇവയെല്ലാം മിതമായ രീതിയിൽ ലഭ്യമാക്കണം
@simpleenglishwithnessy.9357 Жыл бұрын
റേഷൻ കടകളിൽ കൂടി ധാന്യങ്ങൾ കുറച്ചിട്ട് പ്രോട്ടീൻ ഫുഡ് തരട്ടെ ......
@yash-lm7of Жыл бұрын
😂😂
@ajnasfiros4231 Жыл бұрын
സത്യം
@sreejithshankark2012 Жыл бұрын
😉😉😉
@sukumaribabu696011 ай бұрын
ഇപ്പോൾ റേഷൻ തരുന്നത് iron, folic acid ഒക്കെ ചെർ ന്ന താണ്. മോദി 24 കണ്ടുകൊണ്ട് iron കൂടുതൽ ഇട്ടിട്ടുണ്ട്.. എന്തിന് എന്ന് അറിയാമോ. EVM ൽ കുത്തുമ്പോൾ വിരൽ നേരെ ഇരിക്കാൻ. അത്രക്കുള്ള ആരോഗ്യം മതി. ഓരോ പാവപെട്ടവനും അതിനുള്ള ആരോഗ്യം മതി. കൂടുതൽ വേണ്ട. പിണുവോ മോഡിയോ കഴിക്കുന്ന ആഹാരം പാവങ്ങൾ കഴിക്കേണ്ട. വോട്ട് ചെയ്യാൻ വിരൽ ആരോഗ്യം ഉള്ളത് ആയിരിക്കണം.
@Joel_Joseph18 ай бұрын
@@sukumaribabu69602:27
@usmankadalayi5611 Жыл бұрын
സാറിനെ വളരെ നാളുകൾക്ക് ശേഷം കണ്ടപ്പോൾ വളരെ സന്തോഷം❤
@dr.georgethomas971 Жыл бұрын
ഗോതമ്പ് പൊടിയും ബ്രോയ്ലർ ചിക്കനും ഉപയോഗിച്ചുള്ള ഭക്ഷണങ്ങളും മധുരം ചേർത്തുണ്ടാക്കുന്ന ബേക്കറി /confectioney ഉത്പന്നങ്ങളും സാധാരണമായതോടെ എല്ലാവരും മധുരവും നാക്കിനു രുചിയുള്ളതും ആയ ഭക്ഷണം മാത്രമാക്കി. ചെറുപ്പത്തിൽ കഴിച്ചിരുന്ന മധുരമുള്ള ഏക സാധനം ക്രിതുമസ്സിന് വാങ്ങുന്ന plum കേക്ക് മാത്രമായിരുന്നു. വീട്ടിൽ വളർത്തുന്ന നാടൻ കോഴികൾ മാത്രമായിരുന്നു കഴിച്ചിരുന്നത്. അതും വർഷത്തിൽ ഒരു പത്തോ പന്ത്രണ്ടോ എണ്ണം
@subhadrav.k8698 Жыл бұрын
Food industry യിലൂടെ ഫർമസി വളർത്തുക എന്ന ലക്ഷ്യം ആണ് നടക്കുന്നത്, എന്നും, പാക്കറ്റ് ഫുടുകളും, കുപ്പി പാനീയങ്ങളും, അങ്ങനെ അല്ലാത്ത ഫുഡ്സ് ലെ മായവും preservatives, വ്യായാമം ഇല്ലാഴിക, stress ഒക്കെ ചേർന്ന് സകല രോഗങ്ങളും ഉണ്ടാക്കുന്നു. ഇത് ഞാൻ 10 വർഷം മുൻപ് മനസ്സിലാക്കിയത്, എല്ലാരും കുറ്റം പറയുന്ന മോഹനൻ വൈദ്യരിൽ നിന്നാണ്. ഇന്ന് എനിക്ക് 59 വയസ്സ്, ഒരു രോഗത്തിനും മരുന്ന് കഴിക്കേണ്ടി വന്നിട്ടില്ല. Carb കുറച്ചു, protein, വെജിറ്റബ്ൾസ്, salad, പഴം, nuts ഒക്കെ സാമ്പത്തികം അനുസരിച്ചു ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നുണ്ട് അന്നുമുതൽ. LDL കൊളെസ്ട്രോൾ ലെവൽ ഇപ്പോൾ സ്വൽപ്പം കൂടുതൽ ആണ്. അതിനാൽ പറ്റുമ്പോഴൊക്കെ ഓടാൻ പോകും, വല്ല ഓഫിസിലും പോകുമ്പോൾ ലിഫ്റ്റ് ഉണ്ടെങ്കിലും steps കേറും, ബേക്കറി പലഹാരങ്ങൾ, NV items, fastfood ഒന്നും കഴിക്കില്ല. Age കൂടുംതോറും മൾട്ടി വിറ്റാമിൻ കഴിക്കേണ്ടി വരാം, പ്രത്യേകിച്ച് vit. D3, B12 ഒക്കെ. അത് ഡോക്ടർ ന്റെ നിർദ്ദേശത്തോടെ എടുക്കുന്നു. നല്ല ആരോഗ്യം ഇല്ലേലും, രോഗം ഇല്ലാതെയും മരുന്ന് കഴിച്ചു അതിനെ പുറം തള്ളാൻ കിഡ്നിക്ക് ജോലികൂട്ടാ തെയും മുൻപോട്ടു പോകാൻ ഇതുവരെ സാധിച്ചു. മരുന്നിനുള്ള കാശും ലാഭം, യാത്രയിൽ മറക്കാതെ മരുന്ന് കൊണ്ട് നടക്കണം, ഓർത്തു സമയത്തു കഴിക്കണം എന്നൊക്ക ഉള്ള ടെൻഷനും വേണ്ട. ഇദ്ദേഹം പറയുന്നത് ശരി എന്ന് എന്റെ അനുഭവം. ഞാൻ കേട്ടത് മോഹനൻ വൈദ്യരിൽ നിന്നായിരുന്നു എന്നെ ഒള്ളു. ഫാസ്റ്റ് ഫുഡ്, റീജിയണൽ അല്ലാത്ത ഫുഡ് ഒക്കെ കഴിപ്പിക്കാൻ ഉള്ള പരസ്യങ്ങളിൽ വീണാൽ through ഫുഡ് industry pharmacy industry യുടെ ഭാഗം ആകും നാം, കാശും പോകും.
@francisca1741 Жыл бұрын
കഴിക്കുന്ന ഏതു ഭക്ഷണവും വിഷമയമാണ്. കാലഘട്ടത്തിന്റെ പ്രത്യേകത 👌
@cristhudasmullasseri11 ай бұрын
ഉപദേശിക്കാൻ എന്തെളുപ്പം പ്രാവർത്തികമാക്കാൻ വലിയ ബുദ്ധിമുട്ടാണ നടക്കാൻ ബുദ്ധിമുള്ള മനോഹര സ്വപ്നം
@anoopca610211 ай бұрын
സർ, താങ്കൾ വലിയവനാണ് നല്ല നല്ല അറിവുകൾ ഇനിയും നൽകണം❤
@jayan7511 Жыл бұрын
👍👍🙏👍 Dr ടെ നല്ല മനസിന് നന്ദി. ഈ പ്രഭാഷണം പിൻ തുടർന്നാൽ കേരളീയർ രക്ഷപെട്ടു. School college cilabasil ചെറിയ portion ഉൾപെടുത്തിയാൽ ജനം രക്ഷപെട്ടു. അത്ര രാഷ്ട്രീയം. എല്ലാത്തിനേം മരുന്ന് കൊണ്ട് നേരിടാം എന്ന സമീബനം മാറ്റിയാൽ രക്ഷപെട്ടു. ഇല്ലെങ്കിൽ സ്വാഹാ.
@mohamedalinalakath877 Жыл бұрын
ഡോക്ടർ പറഞ്ഞത് ആകെക്കൂടി പരിഗണിച്ചാൽ... മനുഷ്യൻ മൃഗമല്ലെന്നാണല്ലോ മനസിലാവുന്നത്. ആ പഴയ കരടിയും കടുവയും മറ്റു ജീവികളുമൊക്കെ ഇന്നുമുണ്ട്. ഭക്ഷണക്രമത്തിൽ ഒട്ടും മാറ്റമില്ലാതെ തന്നെ.താങ്കളെപ്പോലൊരു ഡോക്ടറില്ലാതെയും.... മനുഷ്യൻ വേറെ ത്തന്നെയാണ് വസ്ത്രവും വാഹനവും, കണ്ണടയും ചെരുപ്പും.... എന്നുവേണ്ട എല്ലാ ഉപകരണങ്ങളും അവനു വേണ്ടി മാത്രമാണിവിടെ... (ഒരു). ആശയ വിനിമയത്തിന് ആയിരക്കണക്കിനു ഭാഷകൾ.....! മനുഷ്യൻ വേറെ ത്തന്നെയാണ്..... ചിന്തയും ഗവേഷണവും, പര്യവേഷണവുമൊക്കെ അവനു മാത്രം.... ബാക്കിയെല്ലാ കാര്യങ്ങളിലുമെന്നപോലെ ഭക്ഷണത്തിലും വൈവിദ്യവും വൈപുല്യവും സ്വാഭാവികം. അവൻ്റെ പ്രശ്നം യഥാർത്ഥത്തിൽ അഹങ്കാരവും വിഢിത്തവുമാണ്. അവനുൽഭവിക്കും മുമ്പേ അവനാവശ്യമുള്ളതെല്ലാം ഒരുക്കപ്പെട്ട ഈ ലോകം, അവൻ നശിച്ചു തീർന്നാലും ശേഷിക്കുന്ന ഈയിടം, അവനിൽ ആരോ നിക്ഷേപിച്ച കഴിവുകളുടെ സഹായത്താൽ സഹസ്രാബ്ദ്ധങ്ങളിലൂടെ അവൻ നേടിയ കൊച്ചു കൊച്ചു വിവരങ്ങൾ, - അതു തന്നെ ആപേക്ഷികമായി പൂജ്യത്തോടടുത്ത് - വെച്ച് ഇതിൻ്റെ സ്രഷ്ടാവിനെ, സംവിധായകനെ നിഷേധിക്കുന്ന അഹങ്കാരം... സ്വന്തം ശാസോഛാസം, രക്തചംക്രമണം, നാടിമിടിപ്പ് തുടങ്ങി അടിസ്ഥാന ജൈവ പ്രക്രിയകളൊന്നും നിയന്ത്രണത്തിലില്ലാത്ത....ഏതു നിമിഷവും അവസാനിച്ചേക്കാവുന്ന ജീവിതത്തിൻ്റെ.... ലക്ഷ്യമന്വേഷിക്കാത്ത വിഢിത്തം. ഡോക്ടർ ഇതുകൂടെ ചികിൽസയുടെ ഭാഗമാക്കണം.
@jijisurendran5285 ай бұрын
Hi
@lilyfrancis8753 Жыл бұрын
Dr. You're the great messenger.god bless you 🙏
@PKSDev Жыл бұрын
You are what you eat 👌🙏 എന്നറിയാമെങ്കിലും പലർക്കും ശരിയായ ഭക്ഷണ ക്രമമറിയാത്തതിനാൽ കിടന്ന് നരകിക്കുന്നു !🥺 ബാക്കിയുള്ള ആവാസ വ്യവസ്ഥ (biome) തൽഫലമായി പടർന്ന് പന്തലിക്കുന്നു !😂
@Parkerpromax Жыл бұрын
Seeing DOCTOR AFTER LONG BREAK❤❤
@jayathoughts1788 Жыл бұрын
Doctor ❤. Very good information. Life style food and excercise , love for nature . These can help a lot in preventing deseases. Doctor. 🙏🙏
@DileepKumar-pd1li Жыл бұрын
വാസ്തവമാണു ഡോക്ടർ പറഞ്ഞത്.
@sayaahnageetam3042 Жыл бұрын
നല്ല അറിവ്. നന്ദി ഡോക്ടർ 🙏
@NadeeraNadeeral Жыл бұрын
but tdjlm. @$&
@ValsammaTitus Жыл бұрын
Thanks.doctor🙏🙏
@janardananparapurath3501 Жыл бұрын
ആനയും കുറുക്കനും പണ്ട് കഴിച്ചിരുന്ന ഭക്ഷണമാണ് ഇപ്പോഴും കഴിക്കുന്നത് മനുഷ്യ വർഗ്ഗത്തിന് ഇപ്പോൾ കഴിച്ചു കൊടിരിക്കുന്നതൊന്നും രുചി പിടിക്കുന്നും ഇല്ല 😮
@ushaaravind4358 Жыл бұрын
Very good information Dr. Thank you🙏
@priyapriy12 Жыл бұрын
സർ ഒരു പുണ്യം ആണ്. ഞങ്ങളുടെ.. 🙏🙏💕
@vincentchembakassery9967 Жыл бұрын
The primitive Man only ate the white of the egg. He threw away the yellow yolk. What a great Wisdom. !!!!!!.
@mukeshkeyathkeyath636 Жыл бұрын
Scientific Temper ഉള്ള വളരെ ചുരുക്കം ചില ഡോക്ടർ മാരിൽ ഒരു ഡോക്ടർ ❤
@redros9224 Жыл бұрын
മനുഷ്യൻ മൃഗമല്ല ഡോക്ടർ. മനുഷ്യൻ നല്ല ഒരു മനുഷ്യൻ ആണ്. ചിരിക്കാനും ചിന്തിക്കാനും കഴിവുള്ള വൻ
@yesodharavasudevan6840 Жыл бұрын
Namaskar.Dr.Excellent information. Thank you so much.
@rejithr7298 ай бұрын
ശ്രീജിത്ത് dr എനിക്കിഷ്ടമാണ് ❤️❤️❤️മോഹനൻ വൈദ്യരെ കണ്ടം വഴി ഓടിച്ച dr
@arunkr8901 Жыл бұрын
Great informations in simple words 🌹🌹
@mohandas7891 Жыл бұрын
🙏 namaste Sree, very good information.thanks from your pre degree batch mate
@balanm8961 Жыл бұрын
നന്നായി പറഞ്ഞു സർ
@unnikrishnannair7579 Жыл бұрын
People do have so much free time. If you can make your presentation brief, reduce over talk, we can listen nicely.
@swapnashibu2 Жыл бұрын
Super information, hope people follow this ❤
@Bab-67er34eru Жыл бұрын
ഷുഗർ ഉള്ള അമ്മയോട് തടി ഇളകാത്ത ഹീൽ റൈസ് എക്സർസൈസ് ചെയ്യാൻ പറഞ്ഞപ്പോൾ പറയാ എങ്ങാനും ഞരമ്പ് പിടിച്ചാലോ ഇൻസുലിൻ വെയ്ക്കുന്നോണ്ട് ഫുഡ് ഒക്കെ കഴിക്കാൻ ഒരു പ്രശ്നോം ഇല്ല ന്നു 😂ഫുഡ് കുറയ്ക്കാൻ പറഞ്ഞപ്പോൾ സെന്റി അടിച്ചു അതും മുടക്കി 😢
@anithac4293 Жыл бұрын
ഹീൽ റൈസ് എല്ലാവർക്കും പറ്റില്ല. പ്രത്യേകിച്ച് ആർത്രൈറ്റിസ് പ്രശ്നം ഉള്ളവർക്ക്. ഞാൻ 2 ദിവസം ചെയ്തു ഇപ്പോൾ ബാക്ക് pain ഉം ആയി ഇരിക്കുന്നു
@rosemaryjoseph5282 Жыл бұрын
Very clear valuable information .Thank you Doctor.
@loveme-kv1kn Жыл бұрын
Manushyarkk nanmma warunna kariyaggal paranjutharunnathann oru yadhartha doctor 😢❤
@hemanthanrr8229 Жыл бұрын
.. പ്രധാനപെട്ട ക്ലാസ്സ്..
@afsathaspooozzz7156 Жыл бұрын
നല്ല മെസജ് Dr താങ്ക്സ്
@balachandrannairpk286 Жыл бұрын
Best be vegetarian. But in Kerala vegetables are coming from tamilnadu. Nobody knows what short of chemicals are added on it. Even vegetables produced locally are also the same fate. Not to so about fishes.. no checking.
ഇനിയും ഹോട്ടലുകൾ എല്ലാം പൂട്ടണം. സാധനങ്ങൾ പച്ചക്ക് ഭക്ഷിക്കണം. എല്ലാവരും വീട്ടിൽ ഇരുന്നാൽ മതി
@sreesannm452 Жыл бұрын
ഹോട്ടൽ ഭക്ഷണം ആണ്നമ്മളെരോഗികളിക്കുന്നത്
@AlexH-re5lw Жыл бұрын
വീട്ടിൽ ഭക്ഷണം ഉണ്ടാക്കാറില്ലേ
@muhammedalimhdali6401 Жыл бұрын
അതും വേവിക്കാതെ പുഴു ക്കളേ എല്ലാം...😂
@mspakb Жыл бұрын
6.40 starting
@remadevip9734 Жыл бұрын
നല്ല സന്ദേശം 🌹🌹
@vijayakumarivijayakumari1560 Жыл бұрын
Yes sir paranjthe serikkum..seri Thanks
@santhoshramachandran9611 Жыл бұрын
Thanks, സന്തോഷം
@mohankv9172 Жыл бұрын
Great illustration on our good food habits from nature.Unwanted unhealthy Arab food habits making our us un healthy.
@SajiThomas-rl3rm Жыл бұрын
Are we all eating Arab foods
@mohankv9172 Жыл бұрын
@@SajiThomas-rl3rm most of the youngsters eating shawarma,mughal foods,alfan ,different biriani and deep fried items.Are you not aware of it?
@beenaanand8267 Жыл бұрын
Very good message 👏👏👌🙏
@ushanandakumar4749 Жыл бұрын
Valuable information sir thank u Dr
@mansoormadathil1080 Жыл бұрын
Great And informative video ❤
@shamathat110 Жыл бұрын
Kuyi mandhiyum kayichitt ee video kandirikunna njaan
@Soudha-e8x Жыл бұрын
Thanks Very Useful Information
@abdulrahmam8482 Жыл бұрын
Thanks Doctor. Very useful information..
@rameshar2246 Жыл бұрын
രോഗങ്ങൾ അങ്ങിനെ ഇല്ലാതായാൽ നിങ്ങളെ പോലുള്ളവർ എന്തു ചെയ്യും..? ചെറിയൊരു രോഗത്തിന് നിങ്ങളുടെ അടുത്തു വന്നാൽ മതി.. പിന്നെ നിങ്ങൾ തരുന്ന മരുന്ന് കഴിച്ചു അത് വലുതായി മാറാ രോഗമായി മാറിക്കോളും... 8:19 അതാണ് ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നത്..
പച്ചക്കറിയും പഴവും കഴിക്കണം എന്ന് ചുരുക്കി പറഞ്ഞാൽ മതിയാരുന്നു 😢
@padmamohan3075 Жыл бұрын
Hospitals an doctors enthu cheyyum
@shynichacko9879 Жыл бұрын
You change a lot dr
@beena9985 Жыл бұрын
Yes sir.we can't go back to our old age
@tessycheeramban6419 Жыл бұрын
Very useful information
@sivadasanbabu6766 Жыл бұрын
പ്രകൃതി ജീവനം അടുത്തറിയുക.. രോഗങ്ങൾ ഇല്ലാതെ സന്തോഷത്തോടെ ജീവിക്കുക..
@suharamanzil Жыл бұрын
വിഷമടിച്ച പച്ചക്കറിയും പഴങ്ങളും കഴിച്ചാൽ എല്ലാ രോഗവും വരും, അത് കൊണ്ട് വായിക്ക് രുചിയുള്ള എന്ത് ഭക്ഷണം കിട്ടിയാലും മരണം വരെ കഴിക്കുക
@sreesannm452 Жыл бұрын
പച്ചക്കറികൾ നല്ലവണ്ണം കഴുകി കഴിച്ചാൽ ഒരു രോഗവും വരില്ല.നമ്മാൾ വായക്ക് രൂചിക്ക് വേണ്ടിയല്ല ആഹാരം കഴിക്കേണ്ടത്ശരീരത്തിന് വേണ്ടിയായിരിക്കണം.എന്നാൽഒരുരോഗവുംവരില്ല.വായ്ക്രുചിക്കുവേണ്ടിമാത്റംആഹാരംകഴിച്ചാൽതീർച്ചയിയുംനമ്മൾരോഗിയായിത്തീരും.ഒരുസംശയവുംവേണ്ട
@rajthkk1553 Жыл бұрын
കീടനാശിനികൾ കീടങ്ങൾക്കാണ് ഹാനികരം. മനുഷ്യന് അതൊക്കെ അതിജീവിക്കാനുളള ശേഷിയുണ്ട്. എന്നല്ല ഏറ്റവും ശുദ്ധമായ ഭക്ഷണവും വെളളവും മനുഷ്യന് ദോഷമാണ് പ്രദാനം ചെയ്യുക. ഡോസ് ആണ് വിഷത്തിന്റെ അളവ് നിശ്ചയിക്കുന്നത്. 3 ഓ 4 ഓ പാരസെറ്റമോൾ മനുഷ്യന് ഹാനികരമല്ല. എന്നാൽ ഒരു പാരസെറ്റമോൾ പോലും എലിക്ക് ഹാനികരമാണ്. ഭക്ഷണത്തിലുടെ ഉളളിലെത്തുന്ന ശരീരത്തിന് ഹാനികരമായ വസ്തുക്കളെ നീക്കം ചെയ്യുന്നതിനാണ് നമ്മുടെ എക്സ്ക്രീറ്ററി ഓർഗനുകൾ. അവ ഈ വിഷവസ്തുക്കളെ നീക്കം ചെയ്തുകൊള്ളും. അമിതമായാൽ എന്തും വിഷമാണ്. ജലവും ആഹാരവും വരെ. നിയന്ത്രിതമായാണെങ്കിൽ കാളകൂടവും കഴിക്കാം.
@nasarvaissiar879 Жыл бұрын
Thanks sir👍
@spkneera369 Жыл бұрын
CANCERr varathirikkan enthu cheyyanam ?
@priya.rugmini4454 Жыл бұрын
Useful information
@PSCpartsfacts Жыл бұрын
Jenuine words
@Uncle65065 Жыл бұрын
thank you doctor 🙏👍❤❤❤❤❤❤❤ ഞാൻ 21 വർഷം ഡയബറ്റിക് ആയിരുന്നു ,ഇപ്പോൾ sweets ന് ഷുഗർ എത്ര വേണമെകിലും കഴിക്കാം , രോഗം ഇല്ലാത്ത ഒരാൾക്ക് ഇതിന്റെ ആവിശം മനസിലാവില്ല ഡോക്ടറെ പോലെയുള്ളവർ പറയുന്നത് ഞാൻ കേൾക്കാറുണ്ട് ഹോസ്പിറ്റലിൽ പോയി ലക്ഷക്കണക്കിനു രൂപ മൊടക്കിയാലും രോഗം കുറയുകയില്ല അപ്പോൾ മാത്രം ഇപ്പറയുന്നത്തിന്റെ വലിപ്പം മനസിലാകുള്ളൂ
@sathysreekumaran484 Жыл бұрын
Thank you dr.very informative
@jaseelapksakkeer1392 Жыл бұрын
റേഷനരി എന്ത് ചെയ്യും
@geethakumari771 Жыл бұрын
Good. But fruits and veg ellam visham aanallo
@prasanthbaburaj07 Жыл бұрын
മനുഷ്യൻ സസ്യഭുക്ക് ആണ്. കൂർത്ത പല്ലുകൾ, നഖങ്ങൾ ഇല്ല എന്നത് തന്നെ പ്രധാന കാര്യം. പരന്ന അണപ്പല്ലുകൾ പോലും.
എന്റെ സാറെ.. കഴിഞ്ഞ കുറെ നാളുകൾ ആയി കുറെ കല്യാണ കാറ്ററിംഗ് വീഡിയോ കാണാം.. സാർ ഒന്ന് കണ്ടുനോക്കണം.. Please.. പിന്നെ തിരിഞ്ഞു നോക്കേണ്ടി വരില്ല 😂😂😂
@HouseofPassionEntertainment Жыл бұрын
❤️❤️great dr
@jaleelnatimmal6883 Жыл бұрын
Dear ... nice to see you ... after a long time .. God bless you ❤️
@kunjumonm5674 Жыл бұрын
എന്നും പഴവും പച്ചക്കറിയും മാംസവും കൊണ്ട് വയറ് നിറക്കാനുള്ള സാമ്പത്തികം സാധാരക്കാർക്കില്ല.
@thoppilkannan9452 Жыл бұрын
ചുമ്മാ കമൻ്റ് ഇടുന്നതൊക്കെ രസം തന്നെ, പക്ഷേ സ്വന്തം ആൾക്കാരുമായി RCC യുടെ മുന്നിൽ ഒരു മാസം ക്യൂ നിൽക്കുന്ന കാര്യം ഒന്നോർത്താൽ തീരാവുന്ന സാമ്പത്തിക പ്രശ്നമേ എല്ലാവർക്കും ഉള്ളൂ. നാല് അംഗങ്ങളുണ്ടെങ്കിൽ ചുരുങ്ങിയത് അഞ്ച് ആൻഡ്രോയ്ഡ് അല്ലെങ്കിൽ ഐഫോൺ . എല്ലാമാസവും എല്ലാം ചാർജ് ചെയ്ത് വരുമ്പോൾ എത്രയാകും? കറണ്ട് ബില്ല് എത്രയാണ്? വീട്ടിൽ സ്വന്തമായി എത്ര വാഹനങ്ങൾ ഉണ്ട്? അങ്ങനെ എന്തെല്ലാം അനാവശ്യ ചിലവുകൾ ?ഇതൊക്കെ ആകാം പക്ഷേ നല്ല ആഹാരത്തിന് പണമില്ലത്രേ ? സുഹൃത്തേ അവനവനെക്കുറിച്ച് ഒരല്പം കൂടി ചിന്തിക്കൂ....
@kunjumonm5674 Жыл бұрын
@@thoppilkannan9452 ഞാൻ സാധാരണക്കാരുടെ കാര്യമാണ് പറഞ്ഞത്.
@kanthito7926 Жыл бұрын
Thankyou
@lifeasibin Жыл бұрын
Thank u so much🫂🫰🏻
@pk.shameer1394 Жыл бұрын
Good messages
@domini1331 Жыл бұрын
ആദി മനുഷ്യർ ഭക്ഷണം വേവിക്കാതെ ആയിരിക്കണം കഴിച്ചിരുന്നത്. അങ്ങനെയാണോ ഇപ്പോഴും ചെയ്യേണ്ടത്?
@ramachandran342 Жыл бұрын
നമ്മുടെ പ്രപഞ്ചത്തിൽ ജന്തുക്ക ളും , - സസ്യജാലങ്ങളും മാത്രമേയു ള്ളൂ
@Indel_2 Жыл бұрын
Good video
@bijukumar87517 ай бұрын
വിഷമില്ലാത്ത ഭക്ഷണം പൗരന് ലഭിക്കാൻ സർക്കാർ തയ്യാറാകണം.
@reenak.j55195 ай бұрын
Nadakkatha kareyam
@twinsworld6472 Жыл бұрын
Mrigam talk cheyyumo sir
@sjonkuruvila Жыл бұрын
എല്ലാ മൃഗങ്ങളും അവരുടേതായ ഭാഷയിൽ ആശയവിനിമയം നടത്തുന്നുണ്ട്.