ആരോഗ്യപരമായ അറിവുകൾ ദിവസവും നിങ്ങൾക്ക് ലഭിക്കാൻ Arogyam ചാനൽ SUBSCRIBE ചെയ്യുക.. join Arogyam Instagram : instagram.com/arogyajeevitham/
@hajirasakkier7993 Жыл бұрын
🤲ആമീൻ
@shalushanil4363 Жыл бұрын
P
@shalushanil4363 Жыл бұрын
Pp
@cmaubida2340 Жыл бұрын
Super adviceto finfindout stom acH cancer
@cmaubida2340 Жыл бұрын
Supper adviçe..
@safvansafvan19604 жыл бұрын
ആർക്കും ഇങ്ങിനെത്തെ രോഗം തന്ന് പരീക്ഷിക്കരുത് അള്ളാ ജീവിക്കുന്ന കാലത്തോളം ആരോഗ്യത്തോടെ ജീവിച്ച് മരിക്കുന്ന സമയത്ത് ഈമാനോട് കൂടി മരിപ്പിക്കെണേഅള്ളാ
@shahinashahi98434 жыл бұрын
Aameen
@beautygrass18334 жыл бұрын
Aameen
@thanalrs97404 жыл бұрын
Ameen
@ajmal_zion87924 жыл бұрын
Ameen
@sharafudheenmt9714 жыл бұрын
Aameen
@harisksd63334 жыл бұрын
അള്ളാഹു... എല്ലാവരെയും കാക്കട്ടെ,,,,
@shuhaibcp62254 жыл бұрын
Aameen
@saidumuhammed5afathimaraee3454 жыл бұрын
Aameen🤲
@suaadmanoly47204 жыл бұрын
Ameen
@thayamasviog83964 жыл бұрын
എനിക്ക് കൂടി റക്കത്തിൻ്റെ പ്രഷനം ഉണ്ട് 7 വർഷത്തോളമായി ഇപ്പോൾ ഭക്ഷണം. പറ്റാത്തത് കഴിച്ചാൽ ശോഭനക്ക് വലിയ പ്രയാസം
@jubairiyak8204 жыл бұрын
Ameen🤲
@AimanEdakkara6 ай бұрын
അസുഖങ്ങൽ തന്നു ആരെയും പരീക്ഷിക്കലെ നാഥാ... ശത്രുക്കൾ ആയാൽ പോലും ആരെയും ബുദ്ധിമുട്ടിക്കാതെ ആയുസ്സ് ആരോഗ്യ കൊടുക്കണേ allah🤲🤲🤲
@ravisnagar3315 Жыл бұрын
ഇതു പോലെയുള്ള മാരക രോഗങ്ങൾ ഭൂമിയിൽ നിന്നു തന്നെ തുടച്ചു മാറ്റണേ ദൈവമേ dr.. നല്ല information....തന്നൂ ..thakyou Sir...
@shemivkd100artist43 жыл бұрын
ശത്രുവിന് പോലും ഇങ്ങിനെയുള്ള രോഗങ്ങൾ വരുത്തല്ലേ നാഥാ... ആമീൻ
@ayishasaleem77382 жыл бұрын
Aameen
@rabiyathsajeeb60622 жыл бұрын
ആമീൻ
@kithaabilepennu86582 жыл бұрын
Aameen
@mylifemydreams9882 жыл бұрын
Ameen
@najunizarnijju93972 жыл бұрын
Aameen
@kunchikoyapalliyali4073 жыл бұрын
സാറിന്റെ മുന്നറിയിപ്പ് വളരെ നന്നായി പല ആളുകൾക്കും ഈ ഉ ബദേശം വളരെ പ്രയോജനപ്പെടും - നിങ്ങളേയും കുടുംബ്ബത്തേയും ദൈവം അന്ഗ്രാഹിക്കട്ടെ
@rajankm14993 жыл бұрын
ആർക്കും മനസ്സിലാകും വിധം അധികം വേഗത ഇല്ലാതെ കൃത്യമായ അവതരണരീതി.
@vygavydeahi13782 жыл бұрын
താങ്ക്യൂ ഡോക്ടർ
@thoufeekacm89793 жыл бұрын
അള്ളാ ദുനിയാവിൽ ഒരു മാരഗമായരോഗവും തന് പരീഷികലേ അള്ളാ. امن 🤲🤲🤲🤲🤲🤲🤲
@sadiyasadii63443 жыл бұрын
ആമീൻ
@liyaliyuzz15683 жыл бұрын
Aameen
@irshadk90283 жыл бұрын
ആമീൻ
@aboobackerparappanangadi22523 жыл бұрын
Ameen
@littilesings79972 жыл бұрын
Aameen
@HealthtalkswithDrElizabeth3 жыл бұрын
അനേകം പേർക്ക് അറിയാത്ത ഒരു അറിവ് വ്യക്തമായി പറഞ്ഞു തന്നു ഡോക്ടർ.ഇനിയും ഇത് പോലെ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 😊👍🏻
@mhdnooh38722 жыл бұрын
ആമീൻ
@velayudhantm69522 жыл бұрын
ഞാൻ ഒരു കാൻസർ രോഗിയാണ്. സാർ തന്നവിവരങ്ങൾ വളരെ വിലപ്പെട്ടതാണ്. അഭിനന്ദനങ്ങൾ സാർ.
@prajithachu7978 Жыл бұрын
Sukham prapikkan prarthikkam
@zidyt4795 Жыл бұрын
ഇപ്പോള്‍ എങ്ങനെയുണ്ട് എനിക്കും വയറിലെ വേദനകാരണം എന്റോസ്കോപി ചെയ്തപ്പോള്‍ അള്‍സര്‍ ആണെധ്ന് കണ്ടു പക്ഷേ 3മാസമായും മരുന്ന് കുടിച്ചിട്ട് പോയില്ല ഇപ്പോള്‍ മലത്തില്‍ ചെറുതായി ബ്ളഡ്ഡിന്റെ അംശം കാണുന്നുണ്ട് 😢 പേടിച്ചിട്ട് ഒരു തുള്ളി വെള്ളം പോലും ഇറങ്ങുന്നില്ല😢😢😢😢
@User22222-x10 ай бұрын
@@zidyt4795 enagne ond ipom
@ammu25967 ай бұрын
Kuravyaa@@zidyt4795
@ashiqashii47252 жыл бұрын
അല്ലാഹുവേ മാരകമായ രോഗങ്ങൾ കൊണ്ട് പരീക്ഷിക്കല്ലേ ആമീൻ
@shifasshifas37192 жыл бұрын
Thank you Docter
@santhoshkumarr22634 жыл бұрын
ദൈവമേ.. ഈ ലക്ഷണങ്ങൾ... ആർക്കും വരരുതേ....
@Ameer-wq9yx4 жыл бұрын
Aameen
@shalimashali42214 жыл бұрын
aameen
@musicpeaches42834 жыл бұрын
Aameen
@nailabanu11174 жыл бұрын
Ameen
@hafidvaliyakath18394 жыл бұрын
Aameen
@vimalaim76523 жыл бұрын
ദൈവമേ ഈ അസുഖം ആർക്കും വരാതിരിക്കട്ടെ 🙏🙏🙏
@rajanvarghese6433 жыл бұрын
Ente wife nte ORU breast 16 varshamaayi eduthittu!RCC TVM THU AAYIRUNNU!SAME TIME 7 LADIES AANU ORUMICHU BIOPSY POSITIVE AAYATHU! 6 PERUM ORU VARSHATHINULLIL POYI. ENTE WIFE NU THUDAKKAM AAYIRUNNU.PINNE *ENTE UMMEN CHANDY *YUDE ORU PHONE CALL "ente AALAANU"....! IPPOL yearly check up matte breast nu varaan saadhyatha undonnulla MAAMO GRAMUM!
@rajanvarghese6433 жыл бұрын
Pinne JATHI MATHA BHEDAMILLAAYHE JANANGALUDE PRAARDHANAKAK!ambala GALIL..muslim pallikalil Christian pallikalil!
@rajanvarghese6433 жыл бұрын
IPPOL NAADU AAKE CANCER!
@muhammedshabeerhameed63612 жыл бұрын
Aameen
@ashrafkh54052 жыл бұрын
Aameen
@narayananpm31274 жыл бұрын
ഡോക്ടർ very informative video. Thank you.
@sachinjs72543 жыл бұрын
kzbin.info/door/nJl9wTdXyPjE4hORjJ5q3Q
@victoriajosephcheeranchira45603 жыл бұрын
നല്ല ഡോക്ടർ. നന്നായി മനസ്സിലാകുന്നുണ്ട്. Thankyou doctor 😍
@rameesr72532 жыл бұрын
പല ഡോക്ടർസിന്റെയും വീഡിയോ കണ്ടു. ബട്ട് ഈ വീഡിയോയിൽ ആർക്കും ഒരു സംശയം പോലുമില്ലാത്ത രീതിയിൽ വളരെ ക്ലാരിറ്റി ആയിട്ട് ഈ ഡോക്ടർ പറഞ്ഞു മനസ്സിലാക്കി തന്നു. 👌👌👌താങ്ക്യൂ ഡോക്ടർ
@kmohanmohan75283 жыл бұрын
എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോ👍👍👍 ഡോക്ടർക്ക് എല്ലാ നന്മകളും നേരുന്നു🙏🙏🙏
@IbrahimIbrahim-kn3je11 ай бұрын
ആരോഗ്യകരമായ വളെരെ ഗൗരവം ഏറിയ അറിവുകൾ വളെരെ ലളിതമായി പറഞ്ഞു തന്ന പ്രിയ dr ക്ക് അഭിനന്ദനങ്ങൾ ❤️❤️❤️
@nazeere75234 жыл бұрын
നന്ദി സർ
@sachinjs72543 жыл бұрын
kzbin.info/door/nJl9wTdXyPjE4hORjJ5q3Q
@ponnuminnuzz29583 жыл бұрын
ശത്രുകൾക്ക് പോലും ഈ അസുഖം വരരുത് ഭഗവാനെ
@jasnajasnashaji29963 жыл бұрын
Aameen
@shahidajamal47812 жыл бұрын
Njanum pray cheyyarundu
@abdulmajeed72872 жыл бұрын
ശത്രുക്കൾ പുറത്തു നാറീ പോകണം
@Nazriya213vlog2 жыл бұрын
Aameen🤲🏻
@beeviashick1963 жыл бұрын
അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് എന്റെ ഇക്കാനെ രക്ഷിച്ച ഡോക്ടർ... 👏👏👏🤲🤲🤲😍😍😍
@sananoushad87633 жыл бұрын
❤️
@akhilrkrishnan47253 жыл бұрын
എന്തായിരുന്നു preshanam
@shiflasworld42703 жыл бұрын
Enthayirunnu prashanam
@shiflasworld42703 жыл бұрын
Ippam sukayoo
@beeviashick1963 жыл бұрын
@@akhilrkrishnan4725 vankudalil cancer ayirunu
@GopiKuttan-gd7cvАй бұрын
എല്ലാ വർക്കും മനസിലാക്കാൻ പറ്റുന്ന അവതരണം doctor റെ ദൈവം അനുഗ്രഹിക്കട്ടെ
@Kuriako17962 жыл бұрын
കർത്താവെ കനിയണമേ മിശിഹായെ കനിയണമേ 🙏💯
@syamalas56353 жыл бұрын
വളരെ നല്ല ഇൻഫർമേഷൻ thank you ഡോക്ടർ 🙏
@asluashi92323 жыл бұрын
Allahu ഇങ്ങനത്തെ അസുഗം ആർക്കും തരാതിരിക്കട്ടെ 😭
@sulaimansameera40953 жыл бұрын
Aameen🤲🤲🤲🤲😭😭😭
@editor28023 жыл бұрын
Aameen
@hishamff87543 жыл бұрын
Aameen
@shinasthoduvayiltk50803 жыл бұрын
Aameen
@ajmalwayanad23853 жыл бұрын
Aameen
@apushpalilly2776 Жыл бұрын
കർത്താവേ, ഒരു മനുഷ്യർക്കും ഈ മഹാവ്യാധി കൊടുക്കട്ടെ നാഥാ 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
@Razansidhique Жыл бұрын
Kodukkaathirikkette
@niyasks68633 жыл бұрын
അല്ലഹ് എല്ലാവരെയും ക്യാൻസൽ രോഗത്തെ തൊട്ടു കാക്കട്ടെ
@mpk.835p.m.s53 жыл бұрын
ആമീൻ യാറബ്ബൽ ആലമീൻ
@jasmine_majid3 жыл бұрын
Aameen
@auvaisuvais77983 жыл бұрын
Aameen
@makgaming8313 жыл бұрын
Aameen🤲
@mr.mediahub37163 жыл бұрын
ആമീൻ
@Sk-iv3tq3 жыл бұрын
അള്ളാഹു എല്ലാവരെയും മാറാരോഗങ്ങളിൽ നിന്നും കാക്കട്ടെ
@shadin.vlog4k.453 жыл бұрын
ആമീൻ
@rathnavallirathnam58432 жыл бұрын
വളരെ നല്ല . അറിവുകൾ ആണ് സാർ തന്നത് നന്ദി .. ആർക്കും ഇതു വരാതിരിക്കട്ടെ
@sujasunil91863 жыл бұрын
എന്റെ യഹോവ.... എല്ലാവരെയും കാത്തുകൊള്ളണമേ......
@swafwanchampadchampad95563 жыл бұрын
الصلاة و السلام عليك يا سيدي حبيب الله صل الله عليه وسلم 🥰🥰🥰🥰🥰🥰🥰
@sharafa73353 жыл бұрын
കാര്യങ്ങൾ വെക്തമായി മസ്സിലാക്കാൻ കഴിയുന്ന വിവരണം താങ്ക്സ് ഡോക്ടർ
@sunibaby11804 күн бұрын
യേശുവേ എല്ലാം രോഗികളെ സുഖപെടുത്തണേ സൗഖ്യം കൊടുക്കണേ
@mohdmishar98854 жыл бұрын
എന്തെങ്കിലും symptoms കാണിക്കുമ്പോൾ ആരും വെച്ച് ഇരിക്കല്ലേ... നേരത്തെ ചികിത്സ കിട്ടിയാൽ മാറുമായിരിക്കും,, ബാക്കി ദൈവത്തിന്റെ കയ്യിലാണ്..🙌
@ayishasaleem77382 жыл бұрын
Yes
@majeedmajeed68164 жыл бұрын
നല്ല information doctor 👍👍
@rubeenalatheef51643 жыл бұрын
നല്ല ഇൻഫർമേഷൻ ഡോക്ടർ
@varunsivakumar96983 жыл бұрын
ഈ വീഡിയോ കാണുന്ന പകുതി പേരെങ്കിലും വയറു വേദന ആയിട്ട് വന്നവർ ആയിരിക്കും 😇
ഉദരാശയ രോഗവുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക. കൂടുതൽ വിവരങ്ങൾക് ബന്ധപ്പെടുക : 04923225500 ദിവസവും ആരോഗ്യപരമായ അറിവുകൾ ലഭിക്കാൻ ആരോഗ്യം KZbin Channel Subscribe ചെയ്യുക . join whatsapp group : bit.ly/3haNxG7
@umermuna93984 жыл бұрын
എൻ്റെ വയർ വീർപ്പ് ഉണ്ട് ഡോകടർ പറഞ്ഞ ലക്ഷണങ്ങൾ ഒന്നും ഇല്ല - മലബന്ധം ഉണ്ടാകാറുണ്ട് -ശോധന സുഖകരമല്ല- എപ്പോഴും പരവേശം ഉണ്ടാകാറുണ്ട് -
@kmpareed5794 жыл бұрын
Mamamytheen
@jintoerumapetty35244 жыл бұрын
ഞാൻ 5 ദിവസം ആയി ഭക്ഷണം കഴിച്ചിട്ട് കാരണം വായ മുഴുവൻ പൊട്ടി നാശായി എന്താണ് കാരണം? 'ഡോക്ടറെ കണ്ട് മരുന്ന് കഴിക്കുന്നു, വയർ ഉള്ളിൽ ഉള്ള എന്തെങ്കിലും രോഗം ആണോ?
@sabadmohamed86874 жыл бұрын
Dr വാട്സ്ആപ്പ് നമ്പർ കിട്ടുമോ plz
@sabadmohamed86874 жыл бұрын
എന്റെ ഫാദർ ഇന്റെ റിപ്പോർട്ട് അയച്ചു തരാൻ ആണ്
@jitheshperingode69032 жыл бұрын
ഒരു പാട് അറിവുകൾ പകർന്നു തന്ന മനോഹരമായ വീഡിയോ 🌹🌹അഭിനന്ദനങ്ങൾ 🌹🌹
@Arogyam4 жыл бұрын
ദിവസവും ആരോഗ്യപരമായ അറിവുകൾ ലഭിക്കാൻ ആരോഗ്യം ചാനൽ SUBSCRIBEചെയ്യുക ....
@arshadshahabas74834 жыл бұрын
Quran
@yamunarajesh94844 жыл бұрын
Sir.enikk kazichu kaziyumpol വയറിന്റെ edadubhagam veerthuvarunnu dhahanam kuravane kazikkumpol irakkan preyasam und endane problem onnu parayamo pleas
@amohammedkuttykutty12404 жыл бұрын
പൊ
@amohammedkuttykutty12404 жыл бұрын
Dd
@amohammedkuttykutty12404 жыл бұрын
Yes
@shajiw15576 күн бұрын
ഈ ഒരു മാറാ രോഗത്തിൽ നിന്ന് എല്ലാവരെയും റബ്ബ് കാക്കട്ടെ 😥🤲🏻🤲🏻🤲🏻
@mariaambikasds71362 жыл бұрын
Very useful information.thank you docter.God bless you.
@p.k.rajagopalnair21253 жыл бұрын
Most valuable information. Cancer can be conquered if detected early. Ths brings to the fore the fact that one has to health conscious. We always have to be alert. It is our primary duty to take care of our health.
@mukundannair28174 жыл бұрын
Dear Doctor thanks for your advice early diagnosis of cancer. Methil Mukundan
@asharafkpkp84092 жыл бұрын
വളരെ നല്ല ഇൻഫർമേഷൻ താങ്ക്യൂ സോ മച്ച് സർ
@MajeedMajeedN-ho5bi Жыл бұрын
റബ്ബ് സംരക്ഷണം നൽകട്ടെ സാറെ എന്ന് മറക്കാതെ പ്രാർത്തിക്കാം
@saliha.v.m.90003 жыл бұрын
അള്ളാഹു യല്ലാവരെയു കാക്കട്ടെ
@shahins99413 жыл бұрын
Ameen
@roottocool88643 жыл бұрын
Aameen..
@chinnunipu21733 жыл бұрын
എന്റെ മഹാ ഗണപതി എല്ലാരേം രക്ഷികണേ
@fxxxvsfxvss29123 жыл бұрын
🙏🏻
@dr.machanarmy40893 жыл бұрын
ദൈവമേ അർക്കും ഇങ്ങനെയുള്ള രോഗമേന്നും വരുത്തരുതോ ......
@moideenpp13094 жыл бұрын
Very good and useful information Good presentation Thank u doctor
@Arogyam4 жыл бұрын
Always welcome please subscribe for more health videos...
@najuzcreation28022 жыл бұрын
പടച്ചോൻ എല്ലാവരെതോട്ടും കാത്തു രക്ഷിക്കുമാറാകട്ടെ ആമീൻ
@mohananraghavan86073 жыл бұрын
രാസവളങ്ങളും കീടനാശിനികളും ഉപയോഗം കുറക്കാൻ ഈ രാജ്യത്ത് നിയമം കൊണ്ട് വരണം. അമേരിക്കയിലേക്ക് കയറ്റി അയക്കുന്ന സാധനങ്ങൾ ശരിയല്ലാ എങ്കിൽ അവരത് ഉപയോഗിക്കുന്നില്ല. ഇവിടെ ഇങ്ങനെയൊരു ടെസ്റ്റ് നടത്താൻ എന്തുകൊണ്ട് സംവിധാനമില്ല. ഹെൽമറ്റ് വെക്കാത്ത തിനും മറ്റം പിഴ ഈടാക്കുന്നുണ്ടല്ലോ. എന്തുകൊണ്ട് മനുഷ്യർ കഴിക്കേണ്ട ആഹാരം ടെസ്റ്റ് ചെയ്തു ശരിയല്ല എങ്കിൽ പിഴ ഈടാക്കുന്നില്ല. ഒരു ഡിപ്പാർട്ട്മെന്റിന് വെറുതെ ശമ്പളം കൊടുത്തിരിത്തുന്നു. 95% ആളുകളും രോഗികളാകുന്നു. ദിനംപ്രതി ഹോസ്പിറ്റലുകൾ മെഡിക്കൽ സ്റ്റോറുകൾ, മെഡിസിൻ കമ്പനികൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു.😭
@shaneebkp32333 жыл бұрын
സത്യം നമുക്കൊക്കെ ഈ കാലയളവിൽ ആയുസു കുറവായിരിക്കും
@ichimon28103 жыл бұрын
കോടികൾ മുടക്കി ഹോസ്പിറ്റൽ ഉണ്ടാക്കി വച്ചിരിക്കുന്നത് ജനങ്ങളെ പിഴിയാൻ ആണ്. അതിന് ഭംഗം വരുത്താൻ അധികാരികൾ തയ്യാറാകുമോ.. ഇവിടെ ഉണ്ടാക്കുന്ന നല്ലത് എല്ലാം മറ്റു രാജ്യക്കാരൻ കഴിക്കും. ഇവിടെ വിഷവും കഴിക്കും.. രണ്ടിലും ലാഭം സർക്കാരിന്.
ഹദീദ് - 57:22 مَآ أَصَابَ مِن مُّصِيبَةٍ فِى ٱلْأَرْضِ وَلَا فِىٓ أَنفُسِكُمْ إِلَّا فِى كِتَٰبٍ مِّن قَبْلِ أَن نَّبْرَأَهَآ ۚ إِنَّ ذَٰلِكَ عَلَى ٱللَّهِ يَسِيرٌ ഭൂമിയിലാകട്ടെ, നിങ്ങളില്‍ [നിങ്ങളുടെ ദേഹങ്ങളില്‍] തന്നെയാകട്ടെ ഏതൊരു ബാധയും (അഥവാ ആപത്തും) - നാം അതിനെ സൃഷ്ടിക്കുന്നതിനുമുമ്പായി അതൊരു (രേഖാ) ഗ്രന്ഥത്തി ഇല്ലാതെ - ബാധിക്കുകയില്ല. നിശ്ചയമായും അത് [ആ രേഖപ്പെടുത്തല്‍] അല്ലാഹുവിന്റെമേല്‍ നിസ്സാരമാകുന്നു.
@rabeehmanu725 ай бұрын
ആർക്കും ഇങ്ങിനെത്തെ രോഗം തന്ന് പരീക്ഷിക്കരുത് അള്ളാ ജീവിക്കുന്ന കാലത്തോളം ദീർഘായുസ്സ് നൽകി ആരോഗ്യത്തോടെ ജീവിച്ച് മരിക്കുന്ന സമയത്ത് ഈമാനോട് കൂടി മരിപ്പിക്കെണേഅള്ളാ
@burnzz4013 жыл бұрын
Very informative. Thank you.
@Arogyam3 жыл бұрын
You are welcome!
@godislove55293 жыл бұрын
@@Arogyam sir vayaru kabbanam undakunnud dailyith problem ano?
@ansi65043 жыл бұрын
എന്റെ വീടിന്റടുത് ഒരാൾക്കുണ്ടായിരുന്നു. Ya allah. ഇപ്പൊ ഒരു പ്രോഡക്റ്റ് ഉപയോഗിച്ചതിന് ശേഷം നല്ല മാറ്റമുണ്ട്. അൽഹംദുലില്ലാഹ്
@alhafizmuhammadshakkir84393 жыл бұрын
എന്ത് product ആണ് ഉപയോഗിച്ചേ
@rafeeqraz1638 ай бұрын
Udayipp
@lailasalam71183 жыл бұрын
Thnk u for ur infrmtn doctor. May God bless u
@naseeragafoor23193 жыл бұрын
ഇതിൽ പറഞ്ഞ മിക്ക കാര്യങ്ങളും ഞങ്ങടെ ഉമ്മാക് ഉണ്ടായിരുന്നു bt ഉമ്മാക് സംസാരിക്കാനോ ചെവി കേൾക്കണോ പറ്റാത്തത് കൊണ്ട് ഞങ്ങൾക് കാര്യം മനസ്സിലായില്ല ഞങ്ങൾ അറിഞ്ഞപ്പോഴേക്കും 4th stage ആയി arinju ഒരു 6 mnths മാത്രം ആണ് ഞങ്ങടെ കൂടെ ഉണ്ടായുള്ളൂ ഓരോ അസുഖവും നമുക്കു ഓരോ പാഠങ്ങൾ ആണ് അള്ളാഹു ഉമ്മാട് ഖബർ വിശാലമാക്കി കൊടുക്കട്ടെ ആമീൻ
Ellavarayum ee asukatha thotee kakana thampuranaa 🤲🏻
@jameelasuharabi75034 жыл бұрын
Aameen
@Sasikochu Жыл бұрын
കേൻസർ എന്നാ മഹാ മാരിയെ ഒന്നിച്ചു നിന്ന് പോരാടാം നമുക്ക് 🙏
@anuvarghese87714 жыл бұрын
Dr ...thanku for this valuable information..can u please give ur valuable advice for what are the follow up checkups or investigations the post intestinal TB persons .. should do ..to know any reproductive organs are affected during their sick period... please Dr .. waiting for your valuable reply.. thankuuu
@drpeethu4 жыл бұрын
If completely cured, no need of any further check up Just need to follow up with your treating doctor
@user-uz9yg2vl9z4 жыл бұрын
ഇ വക യൂട്യൂബിൽ കാണുന്ന അറിവുകളും ലക്ഷണങ്ങളും നോക്കി നടന്നു നമ്മുടെ നല്ല ജീവിതം തുലക്കരുത് എന്നു എല്ലാ സുഹർത്തുകളോടും അഭ്യർത്ഥിക്കുന്നു... എന്തു കൊണ്ടെന്നാൽ ഇ പറയുന്ന ഓരോരുത്തരും ഓരോരോ മെഡിക്കൽ സ്ഥാപങ്ങളുടെയും ദേല്ലാളുമാർ ആയിരിക്കും.. ഇവരുടെ മുഖ്യ ഉദ്ദേശം ആളുകളെ ഭയപ്പെടുത്തി ഹോസ്പിറ്റലുകളിൽ എത്തിക്കുക എന്നും അവർക്കു ലാഭം ഉണ്ടാക്കി കൊടുക്കുകയും മാത്രം ആണ്... ഇതിന്റെ എല്ലാം ബേസ് അതാണ്....
@savetalibanbismayam72913 жыл бұрын
Yes.... Ente Panam Thattiyeduthu.... PVS Hospital...kaloor Kochi.... Surgery Cheythu... Cheythu kazhinjapol Parayunnuu... Oru Prashnavumillaa Ennuu....
@digit52703 жыл бұрын
സത്യമാണ്
@a_s_l_a_mm95433 жыл бұрын
😯😯😯
@sajojohn193 жыл бұрын
പരമ സത്യമാണ്.. മനഃശാസ്ത്രപരമായി മനുഷ്യ മനസ്സിൽ ഭീതി വിതച്ചിട്ടു കാശ് കൊയ്യുന്ന രീതി ആണ് പലർക്കും ഉള്ളതു.. ഇത് പോലെ ഉപകാര പ്രദം എന്ന് തോന്നിക്കുന്ന പല വിഡിയോകൾ മൂലം കേൾവിക്ക്കാരാണ് Anxiety Disorder pole ഉള്ള പല മറ്റു പ്രേശ്നങ്ങൾ ഉണ്ടാകാം..