join Arogyam WhatsApp group - chat.whatsapp.com/DLYLJuTjjjaCDFePyFSGKa ദിവസവും ആരോഗ്യപരമായ അറിവുകൾ ലഭിക്കാൻ ഈ ചാനൽ Subscribe ചെയ്യുക ആരോഗ്യസംബന്ധവും രോഗ സംബന്ധവുമായ അറിവുകള്‍ ആധികാരികതയോടെ ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ഈ ഗ്രൂപ്പിന്റെ അടിസ്ഥാനം. കേരളത്തിലെ പ്രമുഖ ഡോക്ടര്‍മാരുടെയും ആതുരസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളുടേയും സഹകരണത്തോടെയാണ് ഈ ഗ്രൂപ്പ് തയ്യാറാക്കിയിരിക്കുന്നത്.
@prasanthps79764 жыл бұрын
Llĺlllķlk
@prasanthps79764 жыл бұрын
XZ
@abdulazeez29574 жыл бұрын
Ooooooooooooooooo
@kamaljeethkhan5khan1924 жыл бұрын
Sir Auto immune disease nu especially hepatitis Homeopathic medicine undo Cure aavo
@saraladevins9344 жыл бұрын
Qq
@chandramathikvchandramathi38852 жыл бұрын
അലർജീയെപ്പറ്റി ഇത്രയും നന്നായി. മനസ്സിലാക്കിതന്ന തീന് ഡോക്ടർക്ക് അഭീന്ദനങ്ങൾ.
@drbasil-dk6sb Жыл бұрын
😊
@rajimanoj58823 жыл бұрын
Thanks sir വര്ഷങ്ങളായി ഞാനും ഇതൊക്കെ അനുഭവിക്കുന്നു.....
@anwarbabuchalayil79563 жыл бұрын
എത്ര നല്ല അവതരണം പടച്ചവൻ ഹൈറ് ചെയ്യട്ടെ
@kadeejakadeeja74813 жыл бұрын
Ameen
@bushrasubair19833 жыл бұрын
ആമീൻ
@faranuuzzworld3 жыл бұрын
Aameen 😊
@gechugaslim843 жыл бұрын
Thank you
@jeenak76113 жыл бұрын
ആമീൻ
@shynymk2913 жыл бұрын
സാധാരണ ആളുകളിൽ എത്തിക്കാൻ സഹായകമായ അവതരണം. നന്ദി സർ 💐💐💐🌹🌹🌹🙏🏻🙏🏻🙏🏻🌿🌿🌿
@drbasilpandikkad16323 жыл бұрын
Thank you
@padminivp19643 жыл бұрын
അനുഭവത്തിൽ ഡോക്ടർ പറഞ്ഞ ഒറ്റമൂലികകൾ വളരെ ഫലപ്രദമാണ്.Thanks Dr.
@drbasilpandikkad16323 жыл бұрын
Thanks for your support
@amminicutechannel97903 жыл бұрын
Doctor പറയുന്നത് വളരെ പ്രധാനപ്പെട്ട correct ആയിട്ടുള്ള കാര്യമാണ് ..allergy prblms മാറാനുള്ള എല്ലാ കാര്യങ്ങളും പറഞ്ഞിരിക്കുന്നു
@drbasil-dk6sb Жыл бұрын
😊
@bashabasha40223 жыл бұрын
എല്ലാം എനിക്കും ഉണ്ട് 🤧🤧😢 ജീവൻ ഉണ്ട്എന്നൊള്ളു,,,
@AbdulKareem-rl7pb3 жыл бұрын
*BLACKSEED OIL (കരിംജീരകസത്തും) & SUKOON MASSAGE OIL ലും (പ്രകൃതിദത്തമായ മരുന്നുകളും) ഉപയോഗിച്ച് വർഷങ്ങൾ പഴക്കമുള്ളതും പലവിധ ചികിത്സകൾ ചെയ്തിട്ടും ഭേദമാവാത്തതുമായ രോഗങ്ങൾ മാറ്റിയെടുക്കാം: -* • അലർജി (തുമ്മൽ, നീരിറക്കം, താരൻ) • അലർജിയുടെ ചൊറികൾ • വായ്പുണ്ണ് • മൈഗ്രൈൻ (തലവേദന) • അൾസർ • ഗ്യാസ്ട്രബിൾ • ദഹനക്കുറവ് • സോറിയാസിസ് • കാൽ വിണ്ടുകീറൽ • രക്തക്കുറവ് (കൗണ്ടിങ് കുറവ്) • മാനസിക ടെൻഷൻ • ഉറക്കക്കുറവ് • ശരീര വേദന (സന്ധി വേദന) തുടങ്ങിയ ശരീരത്തിലുള്ള പലവിധ രോഗങ്ങൾക്കും വളരെ പെട്ടന്ന് ശമനം ലഭിക്കുന്നതോടൊപ്പം ശരീരത്തെ പുഷ്ടിപ്പെടുത്തുകയും പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്ന UNANI MEDICINE (100% NATURAL ONLY) . *കരിഞ്ചീരകസത്തിൻ്റെ ശാസ്ത്രീയ വശങ്ങൾ അറിയുവാൻ **zehwa-herbals.blogspot.com/* *ABDUL KAREEM :* 📱+91 9446300974 / +91 8137004471 *📝 കൊറിയർ വഴിയും മരുന്നുകൾ അയച്ചു കൊടുക്കുന്നതാണ്* 🏢 *ZEHWA HEBALS* *VETTICHIRA, MALAPPURAM* 📧zehwaherbals@gmail.com 📍maps.google.com/?cid=8313515728866229661
@shazinmirzan50453 жыл бұрын
Njanum
@shalushal70643 жыл бұрын
Mm
@vlogwithmalayali1853 жыл бұрын
Njaanum...😅
@nanbanyt37862 жыл бұрын
Njanum kondu nadakkunnu
@SangeethaParu-t3d Жыл бұрын
ജലദോഷവും കൊണ്ട് ഇരുന്ന് വീഡിയോ കാണുന്ന ഞാൻ 😇
@jeslin11153 жыл бұрын
Thank you Doctor ഇതിൽ പറഞ്ഞിരിക്കുന്ന 99% പ്രശ്നങ്ങളും എനിക്കുണ്ട്
@moman3953 жыл бұрын
മൂർദ്ധാവിൽ തേയ്ക്കുന്ന വെളിച്ചെണ്ണ
@moman3953 жыл бұрын
തെകരാജ കേരം തേയ്‌ക്കുക......
@muhammednk63153 жыл бұрын
Inkum
@jamsheerchirakkal19673 жыл бұрын
എണ്ണ thechal kurayumo
@jamsheerchirakkal19673 жыл бұрын
Ayurveda shoppil കിട്ടുമോ
@rahmathunneesa75322 жыл бұрын
എന്റെ മോൾടെ പ്രിയപ്പെട്ട ഡോക്ടർ. ഇത്രയും നന്മയും സ്നേഹവും നിറഞ്ഞ ഡോക്ടറെ ഞാൻ എന്റെ ജീവിതത്തിൽ വേറെ കണ്ടിട്ടില്ല. സത്യം. ചില സമയത്തു അസുഖം കൊണ്ട് മനസ്സ് മടുത്തു പോകുന്ന നേരത്ത് നമ്മൾ റബ്ബിനോട് പ്രാർത്ഥിച്ചിട്ടും മനസ്സ് തകർന്ന് പോകുന്ന സമയമുണ്ട്. ആ സമയത്തു പടച്ചോന്റെ രൂപത്തിൽ എന്റെ മുന്നിൽ വന്നു എന്റെ മോൾടെ അസുഖം മാറ്റി തന്ന ആളാണ് ഈ ഡോക്ടർ. എന്റെ പ്രാർത്ഥന യിൽ എപ്പോഴും ഈ ഡോക്ടർ ഉണ്ടാവും.🤲
വളരെ നല്ല രീതിയിൽ അലർജിയെക്കുറിച്ചുള്ള ഒരു പ്രഭാഷണം Dr താങ്കളെ പോലുള്ള Dr മാർ ആണ് രോഗികളുടെ ദൈവം
@drbasil-dk6sb Жыл бұрын
😊
@ashrafachu79742 жыл бұрын
പറഞ്ഞ് തരുമ്പോൾ ഇത് പോലെ പറഞ്ഞ് തരണം...നന്നി ഉണ്ട് 🌹നല്ലൊരു കാര്യം പറഞ്ഞ് തന്നതിന്
@drbasil-dk6sb Жыл бұрын
😊
@HealthtalkswithDrElizabeth3 жыл бұрын
അനേകം പേർക്ക് അറിയാത്ത ഒരു അറിവ് വ്യക്തമായി പറഞ്ഞു തന്നു ഡോക്ടർ.ഇനിയും ഇത് പോലെ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 😊👍🏻
@drbasilpandikkad16323 жыл бұрын
Thanks
@HealthtalkswithDrElizabeth3 жыл бұрын
@@drbasilpandikkad1632 😊
@drbasil-dk6sb Жыл бұрын
👍
@basheerchalil63243 жыл бұрын
നമ്മുടെ വീട്ടിലുള്ള ഒരാൾ പോലെ സംസാരിച്ചു മനസിലാകിക്കുന്ന ഡോക്ടർ.good luck.
@drbasilpandikkad16323 жыл бұрын
Thank you
@sudharmak4248 Жыл бұрын
കുറെ വർഷങ്ങളായി ബുദ്ധി മുട്ടുന്നു.പ്രതിവിധി പറഞ്ഞു തന്നതിന് ഒരുപാട് നന്ദിയുണ്ട് സർ.
@drbasil-dk6sb Жыл бұрын
😊
@suhrakappil49084 жыл бұрын
വളരെ ഉപകാരപ്രദം ഇനിയും പ്രതീക്ഷിക്കുന്നു വർഷങ്ങളായി അലർജിയുള്ള ആളാണ്💪
@india49253 жыл бұрын
Dr താങ്കളുടെ നിര്‍ദേശം വളരെ നല്ല രീതിയില്‍ ഉള്ളതാണ് ആര്‍ക്കും മനസ്സിലാകും thanks sr
@DrBasilsHealthTipsMalayalam3 жыл бұрын
വളരെ നന്ദി സഹോദരാ പ്രോത്സാഹനങ്ങൾ വലിയ ഊർജ്ജം നൽകുന്നു
@jayan7511 Жыл бұрын
👍🙏വളരെ ബല പ്രതമായ നിർദേശംങ്ങൾ Tks very much indeed പതിവായി ഹോമിയോ മരുന്ന് കൊടുക്കുന്ന കുഞ്ഞിന് cold വന്നു മാറിയതിനു ശേഷം ചുമ തുടങ്ങി മരുന്നു കൊടുത്ത് കൊണ്ട് ഇരിക്കുന്നു ഇപ്പോൾ വരണ്ട് ചുമയാണ് Doctor ടെ വിലയേറിയ നിർദേശം പ്രദീക്ഷിക്കുന്നു
@fah__72944 жыл бұрын
ഞാനും ഒരുപാട് കാലം ആയി അലർജിയുടെ കാര്യത്തിൽ ബുദ്ധിമുട്ടുകയാണ് ഡോക്ടർ പറഞ്ഞ പോലെ തൂവാല കയ്യിൽ പിടിച്ച് ആണ് നടക്കാറും കിടക്കാറും ഇതിന്റെ ഒറ്റ മൂലി എനിക്ക് ഇനിയും അറിയണം 🌷🌷🌷
@muneermunni55083 жыл бұрын
6 വർഷം ആയി മരുന്ന് കഴിക്കുന്നു ഞാൻ
@unaisvmg813 жыл бұрын
@@muneermunni5508 uk
@unaisvmg813 жыл бұрын
7 Jv34tv 8
@unaisvmg813 жыл бұрын
9
@unaisvmg813 жыл бұрын
A a Ź3aaaaa
@sanjusanjuk74093 жыл бұрын
സാറിന്റെ അഭിനയത്തോടുകൂടെയുള്ള അവതരണവും ശൈലിയും നന്നായിട്ടുണ്ട്.thank you doctor.
@drbasilpandikkad16323 жыл бұрын
Thankyou
@abdulrasak36392 жыл бұрын
@@drbasilpandikkad1632 nabar Peles
@arjunankp9439 Жыл бұрын
എനിക്ക് കണ്ടെത്തിൽ ഇടയ്ക്കിടയ്ക്ക് ചുമയും കാറലും ഇടയ്ക്കിടയ്ക്ക് ഉണ്ടാകാറുണ്ട്. ഇത് അലർജി യുമായി ബന്ധപ്പെട്ട താണ് എന്ന് അനുഭവത്തിൽ നിന്നും മനസ്സിലായിട്ടുണ്ട്. ഡോക്ടർ ഇതിന് ഒരു നിർദ്ദേശം തരണം.... നന്ദി നമസ്കാരം.
@drbasil-dk6sb Жыл бұрын
Videoyil kanunna numberil msg ayakku..
@sumathykk8728 Жыл бұрын
എല്ലാവർക്കും ഉപകാരപെടുന്ന ഈ അവതരണത്തിന് അഭിനന്ദനങ്ങൾ 👍👍
@drbasil-dk6sb Жыл бұрын
😊👍
@Mariya-hn2sw3 жыл бұрын
Good presentation sir... ഒത്തിരി മരുന്നുകൾ ഉപയോഗിച്ചതിൽ ഹോമിയോ മരുന്ന് വളരെ ഫലപ്രദമായി അനുഭവം ഉണ്ട്..
@drbasilpandikkad16323 жыл бұрын
Pls condact 9847057590
@alhangamings33233 жыл бұрын
എനിക്കും
@alifmedia313 Жыл бұрын
എനിക്കും
@drbasil-dk6sb Жыл бұрын
😍👍
@SakeenaSakeenasideek-du8up Жыл бұрын
എനിക്കും
@riluriluzzz41533 жыл бұрын
ഈ പ്രശ്നം എനിക്ക് ഉണ്ട് സർ.. ഒരു വർഷം ഹോമിയോ മരുന്ന് കഴിച്ചിരുന്നു പിന്നെ കുറെ വർഷത്തേക്ക് ഉണ്ടായിരുന്നില്ല.. ഇപ്പോൾ കാലാവസ്ഥ മാറിയപ്പോൾ വീണ്ടും തുടങ്ങി. സർ പറഞ്ഞ ഒറ്റമൂലികൾ ഒന്നും ഇതു വരെ ചെയ്തിട്ടില്ല അതൊന്ന് ചെയ്തു നോക്കട്ടെ.. താങ്ക്സ് സർ
@saafboi3 жыл бұрын
Basim plates nde aaarleum anao
@Amish123-y3f Жыл бұрын
🤪
@rasiyapt9608 Жыл бұрын
Basimplate bro basil തന്നെയാണ് name but iyaal a
@nanuk24764 жыл бұрын
പ്രഭാഷണം ഉപകാരപ്രദം, കുറെ കാര്യങ്ങൾ മനസ്സിലാക്കിത്തന്നു, സ്നേഹത്തോടുകൂടിയുള്ള ആശയവിനിമയം, ഏതൊക്കെ ഭക്ഷണം കഴിക്കാം അതുമാത്രം പറഞ്ഞില്ല നന്ദി നമസ്കാരം
@Arogyam4 жыл бұрын
thanks for your feedback..
@abupang3 жыл бұрын
മേപ്പടി പറഞ്ഞ വിദഗ്ദ ടോക്ടർ അതാണ് ഹോമിയോപതിയിൽ ഇല്ലാത്ത് കൂടുതലും ഉഡായിപ്പാണ്ട്
@kunhammedpbisharath9244 Жыл бұрын
പ്രിയ ഡോക്ടറെ നല്ല വിശദീകരണം എന്റെ വീട്ടിൽ എന്റെ മക്കൾക്ക് തുമ്മലും മൂക്കടപ്പും എല്ലാം ഉണ്ട് . ഡോ ക്ടറെ കാണണമെന്നുണ്ട്.
@drbasil-dk6sb Жыл бұрын
Aa videoyil kanunna numberil contact cheyyu...
@vijinaboban2953 жыл бұрын
ഡോക്ടർ വളരെ നന്ദിയുണ്ട്........നിങ്ങളുടെ വിലയേറിയ വാക്കുകൾക്ക്..
@drbasil-dk6sb Жыл бұрын
👍
@dewdropzzz37193 жыл бұрын
Dr സംസാരം കേൾക്കാൻ നല്ല രസം ഉണ്ട് ☺️
@DrBasilsHealthTipsMalayalam3 жыл бұрын
Thank u
@achuallu Жыл бұрын
Dr mookkil cheruthaayt dasa und... Ith kondu breathing problem undaavumo... Swaaasam neetti edukkaan thonunnu
@easymaths33923 жыл бұрын
Doctor valare nannayi paranju thannu 😍ithokke sradhichal coronayeyum oru paridhi vare niyanthrikkaam
@reffeqreffe58234 жыл бұрын
എനിക്ക് കുറച്ചു കാലമായി അലർജി തുടങ്ങിയിട്ട് ഇനി ഇത് പോലെ ഒക്കെ ചെയ്തു നോക്കാം പറഞ്ഞു തന്നതിന്ന് വളരെ നന്ദി
@jannathartstrokes35004 жыл бұрын
Enikkum korach kallamaayi alarji
@sntechsvlogs39303 жыл бұрын
Enikum athe...😔
@Roadstone11223 жыл бұрын
അലർജി കാരണം നല്ല ബുദ്ധിമുട്ടാണ് ഡോക്ടർ..ശ്വാസംമുട്ടലും കഫക്കെട്ടും ജലധോഷം തുമ്മൽ ചുമ.. പറഞ്ഞ എല്ലാം എനിക്ക് ഉണ്ട് 😔
@riyas.mkriya48422 жыл бұрын
Enikum undayirunnu ippo 2varshayitt oru kuzhappolla ende Alergi poor nayittum Mari
@drbasilpandikkad1632 Жыл бұрын
9847057590 Pls whats app..
@drbasil-dk6sb Жыл бұрын
Videoyil kanunna numberil contact cheyyu...
@throughthelifejourney35623 жыл бұрын
വളരെ ഉപകാരപ്രദമായ സന്ദേശം നൽകിയ ഡോക്ടർക്ക് അഭിനന്ദനങ്ങൾ.എൻറെ നിലവിലുള്ള പ്രശ്നങ്ങൾക്കെല്ലാം പരിഹാരം ഡോക്ടർ ഈ ടീച്ചറുടെ പറഞ്ഞു കഴിഞ്ഞു. അത് പാലിക്കാൻ വേണ്ടി ഇന്ന് മുതൽ തുടങ്ങുകയാണ്. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ.
@drbasil-dk6sb Жыл бұрын
Thank u...😊
@haneefatm73152 жыл бұрын
വളരെ ഉപകാരം വെക്തമായി പറഞ്ഞു തന്നു
@drbasil-dk6sb Жыл бұрын
😊
@sreekalapc90563 жыл бұрын
വളരെ നല്ല അവതരണം . അലർജികാരണം ആകെ ബുദ്ധിമുട്ടാണ്. അടുത്ത് നിൽക്കുന്നവരും ഇരിക്കുന്നവരും ഒക്കെ മാറി പോവാനും മാറിക്കിടക്കാനും പറയും. എന്നാൽ ചില നേരത്ത് ഒരു കുഴപ്പവും ഉണ്ടാവില്ല. എങ്കിലും ഇപ്പൊ തോന്നുന്നു ഈ അലർജി എന്റെ ഭാഗം അയീന്ന്. Dr ന്റെ suggetions ട്രൈ ചെയ്തു നോക്കും 👍
@itsmusthafa3 жыл бұрын
എനിക്കും അലർജി ഉണ്ട് തുമ്മലും മൂക്കടപ്പും Good information
@drbasilpandikkad16323 жыл бұрын
Thanks
@manojkm70184 жыл бұрын
Good Information Good Presentation Thankyou Doctor Sir🙏
@DrBasilsHealthTipsMalayalam4 жыл бұрын
താങ്കളുടെ പ്രോത്സാഹനങ്ങൾക്കും നന്ദി മുന്നോട്ടുള്ള യാത്രയിൽ ധൈര്യം കിട്ടുന്നത് ഇതുപോലെയുള്ള പ്രോത്സാഹനമാണ് സ്നേഹത്തോടെ
@manojkm70184 жыл бұрын
@@DrBasilsHealthTipsMalayalam 🙏
@skyflyqasim5053 Жыл бұрын
Hhg
@mansoorali6499 Жыл бұрын
വളരെ വ്യക്തമായി പറയുന്നു. എന്റെ അലർജിക്ക് മാറ്റമില്ലാതെ തുടർന്നു പോകുന്നു ഒന്നകൊണ്ടും മാറുന്നില്ല.
@drbasil-dk6sb Жыл бұрын
ആ വീഡിയോയിലുള്ള നമ്പറിൽ ബന്ധപ്പെടുക
@reejats38633 жыл бұрын
എന്റെ ഭഗവാനെ ഏറ്റവു കൂടുതൽ അനുഭവി കുന്നു സാർ തുമ്മൽ 😭😭😭
@silpasilpa30493 жыл бұрын
Ipo engne und
@emerald.m10613 жыл бұрын
My brother has had 3 bottles of Kottakkal Chavanaprasam (daily 1 spoon) and escaped from allergy for good.
@@omanasadhu6608 രോഗിയുടെ ശാരീരികവും മനസ്സികവുമായ അവസ്ഥക്ക് അനുസരിച്ചാണ് മരുന്ന്,എല്ലാവർക്കും ഒരു രോഗത്തിന് ഒരേ മരുന്ന് അല്ല,ഒറ്റമൂലി dr പറയുന്നുമുണ്ട് വിഡിയോയിൽ
@shahanazain11473 жыл бұрын
എനിക്ക് 10 വർഷമായി തുടങ്ങിയിട്ട് ചില ദിവസങ്ങളിൽ കുഴപ്പമില്ല. ചില ദിവസം എണീക്കുമ്പോ തന്നെ തുമ്മലിൽ ആണ് സ്റ്റാർട്ടിങ് അന്ന് പിന്നെ ആ ദിവസം പോക്കാണ്.. സീസൺ മാറുന്നതിനനുസരിച് ഭയങ്കര പ്രശ്നം ആണ്.. കണ്ണ് ചൊറിച്ചിലും മൂക്കടപ്പും ഒക്കെ ണ്ട്
@ayshathrafeeda95164 жыл бұрын
Dr paranja yalla visamangalamu enikk und
@Musivas1193 жыл бұрын
പൊടി തട്ടുന്നത് കണ്ടാൽ മതി ഞാൻ തുമാൻ തുടങ്ങും
@lacozqueenzzworld25413 жыл бұрын
Same da🥺
@Musivas1193 жыл бұрын
@@lacozqueenzzworld2541 ചൂട് വെള്ളം കുടിച്ചാൽ കുറച്ചു സമദാനം കിട്ടും
@Dravidian-Secularism3 жыл бұрын
Me too.. ഗൾഫിൽ വന്നാൽ ഇല്ല.. പൊടി മൂക്കിൽ അടിച്ചു കയറിയാലും തുമ്മില്ല
@musthafapayyoli3 жыл бұрын
@@Dravidian-Secularism കറക്റ്റ്.. നാട്ടിൽ എത്തി രണ്ടാമത്തെ ദിവസം തുടങ്ങും.. ഖത്തറിൽ പോയാൽ അപ്പൊ ബ്രേക്ക് ഇട്ട പോലെ നിൽക്കും 😂
@monishamoni6488Ай бұрын
Do. Hospital place???
@ayshameharin42633 жыл бұрын
Use full video thankou sir❤️ ഹോമിയോ ചികിത്സ സ്ഥിരമായി English മരുന്ന് കയികുന്നവർക് ബോഡിയിൽ effect avoo
@keralafarmingchannel76243 жыл бұрын
വഴി ചികിത്സ ലഭ്യമാണോ
@Darkifyaxe4 жыл бұрын
Dr: You R Brilliant👍
@DrBasilsHealthTipsMalayalam4 жыл бұрын
Thank u for support
@yesumathipk93504 жыл бұрын
Correct..
@AnilAnil-oc2hn3 жыл бұрын
ഡോക്ടർ നല്ല രീതിയിൽ അസുഖങ്ങളെ കുറിച്ച് പറഞ്ഞു തന്നതിൽ വളരെ നന്ദി ഉണ്ട് ഡോക്ടറ്ററെ contact ചെയ്യാനുള്ള മൊബൈൽ നമ്പർ തരണം
@drbasilpandikkad16323 жыл бұрын
ഇതിന് ഫലപ്രദമായ ചികിത്സ ലഭ്യമാണ്. താങ്കളുടെ അടുത്തുള്ള ഒരു ഡോക്ടറെ കാണുകയാണെങ്കിൽ അവർക്ക് താങ്കളെ സഹായിക്കാൻ ആവും. എന്നെ Whats App വഴി ബന്ധപ്പെടുന്നതാകും കൂടുതൽ സൗകര്യം. അതിനായി താഴെയുള്ള ലിങ്കിൽ അമർത്തി വാട്സ്ആപ്പ് ചെയ്യാം. wa.me/919847057590 എന്നെ കാണണം എന്നുണ്ടെങ്കിൽ വ്യാഴം, ഞായർ ഒഴികെയുള്ള എല്ലാ ദിവസവും ഞാൻ ഹോസ്പിറ്റലിൽ ഉണ്ടാകും. വരാൻ പ്രയാസമാണ് എന്നുണ്ടെങ്കിൽ, 9847057590 എന്ന നമ്പറിലേക്ക് wa.me/919847057590 ലിങ്കിൽ അമർത്തി വാട്ട്സ് App വീഡിയോ കോൾ ചെയ്യുക. സമയം രാവിലെ 10 AM- വൈകുന്നേരം 7 PM. സ്നേഹത്തോടെ, Dr.Basil Yousuf Dr.Basil's Homeo Hospital Near Supplyco Super Market Opposite to Bus Stand Pandikkad Malappuram Dist +919847849480 +919847057590 www.drbasilhomeo.com/
എന്റെ മകന് തുമ്മലും ജലധോഷവുമുണ്ട് ഇടക്കിടക്ക് വരും ഷീറ്റ് മാറ്റുന്നുമുണ്ട്
@DrBasilsHealthTipsMalayalam4 жыл бұрын
താങ്കളുടെ സ്നേഹത്തോടെയുള്ള അഭിപ്രായപ്രകടനത്തിന് ഹൃദയത്തിൻറെ ഭാഷയിൽ നന്ദി
@martindevadas5863 жыл бұрын
Thanks ഡോക്ടർ
@drbasilpandikkad16323 жыл бұрын
Thanks
@abrahammathew3042 жыл бұрын
എനിക്ക് 53വയസുണ്ട് ഞാൻ 20 വർഷമായി ഇതു അനുഭവിക്കുന്നു.. ആയുർവേദ. ഹോമിയോ അലോപ്പൊതി എല്ലാം ചിഹിൽസിച്ചു.. ഇപ്പോഴും വലിയ മാറ്റോംമില്ല.. തണുപ്പും സമയം കൂടുതലാണ്.. ഇഞ്ചിയു മഞ്ഞളും ദിവസവും ഉബയോഹിക്കുന്നു..
@drbasil-dk6sb Жыл бұрын
ആ വീഡിയോയിലുള്ള നമ്പറിൽ ബന്ധപ്പെടുക..
@pranathiroyakhil33283 жыл бұрын
Adyam aayi forward cheyyathe oru video muzhuvan kandu 😄 Very informative one ☝️
@drbasilpandikkad16323 жыл бұрын
Thank you
@sophiyamathew4443 жыл бұрын
എനിക്ക് അലർജി തുമ്മൽ ഉണ്ട് ഒരുപാട് കാലം ഹോമിയോ മരുന്ന് കഴിച്ചു പക്ഷെ പ്രകടമായ കുറവൊന്നുമില്ല മരുന്ന് കഴിക്കുമ്പോൾ അല്പം കുറയും നിർത്തിയാൽ ഇരട്ടിയായി കൂടും 😔
@DrBasilsHealthTipsMalayalam3 жыл бұрын
എപ്പോഴും മരുന്നു കൂടി തുടങ്ങുന്നതിനു മുൻപ് എത്ര അലർജി ഉണ്ട് എന്ന് രക്തപരിശോധനയിലൂടെ തിട്ടപ്പെടുത്തി വെക്കുക. മരുന്നു കുടിച്ചശേഷം ഇത് എത്ര മാറ്റം വരുത്തുന്നുണ്ട് എന്ന് നോക്കിയാൽ മരുന്ന് എത്ര ഫലം ചെയ്തു എന്ന് അറിയാൻ കഴിയും. പരിശോധിച്ച് ഡോക്ടറെ കണ്ട് ഈ വിവരങ്ങൾ സംസാരിക്കുന്നത് ആയിരിക്കും ഉചിതം
@mappilapaattumoinu14503 жыл бұрын
@@DrBasilsHealthTipsMalayalam ujjp
@sugilasrecipes95853 жыл бұрын
എന്റെ hairoil വീട്ടിൽ ഉംണ്ടാക്കി ഉപയോഗിച്ചു നോക്കു
@jafsarmanipuram34783 жыл бұрын
@@DrBasilsHealthTipsMalayalam 00p
@defender82243 жыл бұрын
ഇതേ അനുഭവമാണ് എനിക്കും ഹോമിയോ മരുന്ന് 3 മാസം കുടിച്ചു അലർജി മാറിയെന്നു കരുതിയതാ പക്ഷെ ഇപ്പൊ ഇരട്ടിയായി
@SheenaVk-w4l Жыл бұрын
ഡോ. എനിക്ക് ഭയങ്കര അലർജിയാണ് ലാ. ഇപ്പോൾ പറഞ്ഞ എല്ലാ ലക്ഷണ ളും എനിക്ക് ഉണ്ട്
@shamnaskitchenmalayalam87483 жыл бұрын
കുറേ കാലമായി അലർജി കൊണ്ട് ബുദ്ധിമുട്ടുന്നു കുറേ ഗുളികകൾ കഴിച്ചു,,ഇപ്പോൾ ഹോമിയോ ചികിത്സയിലൂടെ എന്റെ അലർജി പൂർണമായും മാറി 🙏🙏
@renysebastian68853 жыл бұрын
ഏത് ഹോസ്പിറ്റലിൽ ആണ് കാണിച്ചത്, പ്ലസ് help can u give hospital number
@manorama83 жыл бұрын
ഏത് ഡോക്ടറെ കാണിച്ചേ?
@shamnaskitchenmalayalam87482 жыл бұрын
Kannur
@shamnaskitchenmalayalam87482 жыл бұрын
ഗവൺമെന്റ് ഹോമിയോ 👍👍👍
@shamnaskitchenmalayalam87482 жыл бұрын
ഞാനിപ്പോഴാണ് നിങ്ങൾ അയച്ച മെസ്സേജ് കണ്ടത്😊
@sherindas58254 жыл бұрын
ഡോക്ടർ എനിക്ക് ഈ പറഞ്ഞ എല്ലാ വിധ അലർജിഉള്ളതാണ്
@saranmeow54194 жыл бұрын
Bro number descriptionil und Dr Basil Yousuf : 98470 57590
Very good remarkable and essential Judgement from Supreme Court .
@rajeshng6163 жыл бұрын
ഡോക്ടർ നിർത്താതെ തുമ്മുന്നത് എനിക്ക് സ്ഥിരമായിട്ടുള്ള അവസ്ഥയാണ് എന്റെ ബുദ്ധിമുട്ട് ഒരു പാട് ഡോകടർമാര് കണ്ടിട്ടുണ്ട് എന്തുകൊണ്ടാണ് ഇങ്ങനെ ഉണ്ടാകുന്നത് എന്ന് ആരും കണ്ടുപിടിച്ചിട്ടില്ല. നിർത്താതെയുള്ളതുമ്മൽ, മൂക്ക് ചൊറിച്ചിൽ, തൊണ്ട ചൊറിച്ചിൽ ഇതാണ് ലക്ഷണങ്ങൾ മറുപടി പ്രതീക്ഷിച്ചു കൊണ്ട് രാജേഷ് എറണാകുളം
@sreedevidevi59203 жыл бұрын
ഗുണമുള്ള കാര്യമാണ് നന്ദി പറയുന്നു
@DrBasilsHealthTipsMalayalam3 жыл бұрын
Thank u
@alloosmedea16913 жыл бұрын
സർ പറഞ്ഞ എല്ലാ പ്രശ്നങ്ങളും എന്റെ മോൾക്കുണ്ട് വളരെ ഉപകാരമുള്ള വീഡിയോ
@drbasilpandikkad16323 жыл бұрын
Thank you
@sebiyasebastian36693 жыл бұрын
Sir paranja ellam valare correct Enikk dr nte treatment venam ennund entha cheyyandath Financial engane paranju tharamo
@riyas.mkriya48422 жыл бұрын
Enikundayirunnu ennalippo 2varshayitt oru kuzhappolla ende Alergi poornayittu mari njanoru Ayurveda product upayogichirunnu adupayochit pneed enikiduvare Alergi undayittilla nalla marunnanu nigelk venogi njan no tharam onnu msg ayechu noku
@AbdulAzeez-vu8eh Жыл бұрын
@@riyas.mkriya4842 No. PLട
@bushrac96913 жыл бұрын
സാർ നല്ല avataranamm
@kenzamahrin46903 жыл бұрын
Mashaallah
@lathaprasannan84804 жыл бұрын
Thank you very much Doctor,
@DrBasilsHealthTipsMalayalam4 жыл бұрын
താങ്കളുടെ സ്നേഹത്തോടെയുള്ള അഭിപ്രായപ്രകടനത്തിന് ഹൃദയത്തിൻറെ ഭാഷയിൽ നന്ദി
@salahudheen9855 Жыл бұрын
ഹലോ ഫാസിൽ സാർ തൊണ്ടയിലെ ഇറിറ്റേഷൻ എന്തെങ്കിലും വരുന്നുണ്ടോ
@rajankuzhichalil35924 жыл бұрын
വളരെ നല്ല ഒരറിവ് ലഭി ച്ചു. നന്ദി
@DrBasilsHealthTipsMalayalam4 жыл бұрын
Thank u
@vvgopi093 жыл бұрын
ഭകഷണസാധനങ്ങൾ അലർജി ഉള്ളവരുടെ കാര്യം ഒന്ന് വിശദീകരിക്കാമോ ?
Enikku edakku edakku swasam muttarundu athinulla treat ment enthanennu paranjutharamo
@drbasilpandikkad16323 жыл бұрын
നിങ്ങളുടെ അലർജി കാരണമാകാം ശ്വാസംമുട്ടൽ ഉണ്ടാകുന്നത് ശ്വാസംമുട്ടൽ കൂടുതലായി ഉണ്ടാക്കുന്ന സാഹചര്യങ്ങൾ തിരിച്ചറിഞ്ഞ് അവയെ പ്രതിരോധിക്കാൻ ശ്രമിക്കുക തീരെ നിവൃത്തിയില്ലെങ്കിൽ അടുത്തുള്ള ഒരു ഹോമിയോ ഹോസ്പിറ്റലിൽ കാണിക്കൂ
@atusman51144 жыл бұрын
മൂക്ക് ഒലിച്ചു തുമ്മി പള്ളിയിൽ പോകാൻ വരെ പ്രയാസമായിരുന്നു .20 കൊല്ലം സഹിച്ചു .അങ്ങിനെ അവസാനം ഹോമിയോയിൽ അഭയം തേടി .6മാസം തുടർച്ചയായി കഴിച്ചു .ഇപ്പോൾ 10 കൊല്ലമായി ഒരു പ്രശ്നവുമില്ല .തിരൂർക്കാട് Dr.അബ്ദുപ്പുവിന്റ അടുത്താണ് അഭയം തേടിയത്
@safnazsafna36614 жыл бұрын
Eviden ee docter ullath jilla eathan details tharumo
@safnazsafna36614 жыл бұрын
Eviden ee docter ullath jilla eathan details tharumo
@atusman51144 жыл бұрын
നല്ല ഒരു homeo doctore കണ്ടാൽ മതി .
@DrBasilsHealthTipsMalayalam4 жыл бұрын
Thang god Happy to hear it
@AlArabiyyaVlog4 жыл бұрын
Dr. അബ്ദുപ്പുവിന്റെ നമ്പർ undo
@noushadnoushad8374 Жыл бұрын
അൽഹംദുലില്ലാഹ്... ഞാൻ തിരഞ്ഞുനടന്ന വീഡിയോ
@drbasil-dk6sb Жыл бұрын
😊
@surendrannanu58203 жыл бұрын
Good prescription for the people suffering from allergy. It will help many people. Congrstulation Doctor.
@jameela5157 Жыл бұрын
Ente molk 7 age . Avelk kannin chuvepp chorichi peela pada kettitt kann thurekkan kayyula. Manjer 3 Gee al kanikkunned. Eppozhum kanneda vekkan parejin avel vekkula
@drbasil-dk6sb Жыл бұрын
😍
@johnantony78533 жыл бұрын
Thank you very much doctor for your detail class for allergy. God blessyou. All the best
@DrBasilsHealthTipsMalayalam3 жыл бұрын
Wel bro
@rv.riderzvlogs8467 Жыл бұрын
എനിക്ക് പറ്റിയത്... വിജയ് യുടെ സിനിമയിൽ ഒരുതൻ മൂക്കിലെ രോമം കട്ട് ചെയ്യുന്ന ഒരു സീൻ ഉണ്ട് അത് കണ്ടിട്ട് 2016 ഇൽ എന്റെ മൂക്കിലെ രോമം വും കട്ട് ചെയ്തു കളഞ്ഞു.... കുറച്ചു നാൾ കുഴപ്പമില്ലയിരുന്നു പക്ഷെ അതോടു കൂടി പൊടി അലർജി ആയി... തുമ്മൽ ആയി.... ശ്വാസം മുട്ടൽ ആയി...അസ്തമ ആയി...ലാസ്റ്റ് ഇപ്പോ ഒരു രോഗി ആയിരുന്നു എല്ലാം കൂടി ഒന്നിച്ചാണ് വരുന്നത്...തുമ്മൽ,ശ്വാസം മുട്ടൽ കണ്ണ് ചൊറിച്ചിൽ മൂക്കടപ്പ്, സ്മെല് അറിഞ്ഞിട്ട് വർഷം ങ്ങൾ ആയി.. തുമ്മലിന്റെ സിട്രിസിൻ കഴിച്ചു കഴിച്ചു ഓർമ കുറവും ആയി... അതുകൊണ്ട് ദയവായി എല്ലാരോടും പറയട്ടെ മൂക്കിലെ രോമം കളയരുത്.. പൊടി പോകുന്നത് തടയാൻ അത് അവിടെ അത്യാവശ്യം ആണ്.. അതുപോലെ സിട്രിസിൻ കഴിക്കരുത് 🙏
@hussaine55 Жыл бұрын
അലർജിയിൽ നിന്ന് മോചനം തേടുന്നവരാണോ വിളിക്കൂ... എട്ട് പൂജ്യം എട്ട് ആറ് രണ്ട് ആറ് പൂജ്യം എട്ട് ആറ് ഒൻപത്..
@drbasil-dk6sb Жыл бұрын
Videoyil kanunna numberil contact cheyuu
@rv.riderzvlogs8467 Жыл бұрын
@@hussaine55 0000000006666666662000000666666669.... ഇങ്ങനേം ഫോൺ നമ്പർ ഓ 🙄🙄🙄
@risvana.khalid3 жыл бұрын
D. R. അവതരണം 👏👏👏
@drbasilpandikkad16323 жыл бұрын
Thank you
@abdhurahman27933 жыл бұрын
@@drbasilpandikkad1632 number tharumo
@mahmoodshaa4 жыл бұрын
സ്ഥിരമായി ഫാനിന് നേരെ താഴെ ഇരുന്ന് ജോലിചെയ്യുന്നതിനാൽ എനിക്ക് രാവിലെ 2 മണിക്കൂറോളം ജലദോഷം വരുമായിരുന്നു. അതാണ് കാരണമെന്ന് മനസ്സിലായപ്പോൾ ഫാനിന്റെ സ്ഥാനം മാറ്റി. ഇപ്പോൾ വല്ലപ്പോഴുമാണ് ജലദോഷം വരാറുള്ളൂ
@healthandwellnessmedia37034 жыл бұрын
എനിക്ക് ഇപ്പൊൾ ജലദോഷമെ വരാറില്ല ഞാൻ ഒരു മരുന്ന് കഴിച്ച ശേഷം 7907256241
@nelsonfernandezj50193 жыл бұрын
@@healthandwellnessmedia3703 എന്താണാ മരുന്ന്...?
@soudazid79023 жыл бұрын
@@nelsonfernandezj5019 ആ മരുന്ന് ഒന്ന് പറഞ്ഞു തരുമോ
@fouluchechu85123 жыл бұрын
Parannath thanne pinneyum pinneyum parayathirikuka...good information
@lacozqueenzzworld25413 жыл бұрын
It's help to all viewers😁not only adult persons is see this video .old peoples also see this so it's help to all😊
@sumasumesh50943 жыл бұрын
homeo medicines kazhichitum kurayunnilla , ravile ezhunelkumbol thummalum mook chorichilumaan ipol avil tablet kazhikumbol aan kurayunnath. e tablet kazhinkunnathkond homeo medicine inni effect cheyumo???
@rajeenarasvin93062 жыл бұрын
ഹോംയോ കഴിച്ചിട്ട് കുറവ് ഉണ്ടോ
@fathimasuhrasuhrabi84293 жыл бұрын
പെട്ടെന്നാണ് തുമ്മൽ വരുന്നത് ഡോക്ക് ട്ടർ പിന്നെ നിൽക്കില്ല
@abdushukkuranamangad40352 жыл бұрын
അലർജിയും കഫംക്കെട്ടും കാലങ്ങളായി കൊണ്ട് നടന്ന് ഇപ്പോൾ അസ്‌തമയുടെ വലിവ് ഉണ്ട്... താങ്കളെ നേരിൽ കാണാൻ ആഗ്രഹിക്കുന്നു.....
@drbasilpandikkad16322 жыл бұрын
Okk വരുന്നതിനു മുന്പേ വിളിച്ചു വരു plss contact 9847057590
@vishnunair87483 жыл бұрын
സാർ എനിക്ക് ഇങ്ങനെ പ്രശ്നം ഉണ്ട്
@shanumoviesvlogs3 жыл бұрын
എന്ത് നല്ല അവതരണം 👏
@ramlatp41593 жыл бұрын
Super voice
@mohananp81803 жыл бұрын
വ്യക്ത്ത, കൃത്യ ത സൂപ്പർ
@drbasilpandikkad16323 жыл бұрын
Thanks
@vedagangar63983 жыл бұрын
Thanks docter🙏
@ശ്യാമപ്രകാശ് Жыл бұрын
അലര്ജി ആയിട്ട് 5ഡേയ്‌സ് ആയി തുമ്മലും ചുമയും. ശക്തിയിൽ ചുമക്കുമ്പോൾ ഓക്കേ മൂത്രം അറിയാതെ പോകുന്നു വല്ലാത്ത പ്രയാസം. പ്രസവ ശേഷം മൂത്രം കണ്ട്രോൾ ഇല്ലാതെ പോകുന്ന പ്രയാസം ഉള്ളവർ ഉണ്ടോ 😭
@kabeerkabi6587 Жыл бұрын
Yanykkum
@ശ്യാമപ്രകാശ് Жыл бұрын
@@kabeerkabi6587 mariyo
@ശ്യാമപ്രകാശ് Жыл бұрын
@@salman.7771 manasilayilla
@drbasil-dk6sb Жыл бұрын
ആ വീഡിയോയിലുള്ള നമ്പറിൽ ബന്ധപ്പെടുക
@ajithas961711 ай бұрын
എന്റമകൾ അശ്വിനിക്ക് അലർജിയുണ്ട് ഒട്ടി സം ആണ് ഇപ്പോൾ മുക്കോലിപ് ചൊമ സാസോംമുട്ട് ഉണ്ട് നന്ദി ഡോക്ടർ 👍🙏
@DrBasilsHealthTipsMalayalam11 ай бұрын
👍
@shahinaali85173 жыл бұрын
Thank you docter. Njan allergi kond valareyadhikam bhudhimuttunnund. Nephelometricmethod 1176.5Iu/mL und .. enikk 28 age anu. Ith kurayan eluppa margam enthenkilum undo docter
@drbasil-dk6sb Жыл бұрын
Videoyil kanunna numberil contact cheyyu..
@positiveindiabycv15904 жыл бұрын
Sir Valare ishttapettu...
@v4we1754 жыл бұрын
kzbin.info/www/bejne/gnKYZKdsequgm9E
@molunafi.foodcraft86473 жыл бұрын
Dr.anik thanutha kalavasthayil thanutha water shareerathil thattiyal chorichil undakunnu.Anthanu athu
@muhammedsinanvs712 Жыл бұрын
ഞാൻ inhilar ഉപയോഗിക്കുന്ന ആളാണ് അത് മാറ്റാൻ പറ്റുമോ
@Sureshkumar-yi7xp3 жыл бұрын
നല്ല അവതരണം
@shijas71143 жыл бұрын
Sat ende Makan alarji und thummalum jaladooshavum swasam mutum und hoomiyo 4 maasatholam kazhichu.pakshe. Lurayunnilla englees guliga niruthan pattunnilla njan doktare.kanichu maduthu homiyo marunn avan .there pidikunnilla ethrayum vegam marate .enn krthi homiyo pravitil kanichu noki avan. Oru sthabanathil ninn.padikujayan endan .cheyyendth