മലദ്വാരം ടൈറ്റ് ആയിട്ട് ബ്ലീഡിങ്, മുറിവ് ഉള്ളവർ ആരെങ്കിലും ഉണ്ടെങ്കിൽ ലൈക് ചെയ്യൂ
@DrBasilsHealthTipsMalayalam8 ай бұрын
Video yil kanunna numberil msg ayakku..
@Anju-j5kКүн бұрын
Enikk ippam nallanam blood povunnund😢
@najeebanajeeba5381 Жыл бұрын
അടിപൊളി 🎉 ഇത്ര detail ആയിട്ട് ആരും പറഞ്ഞ് തരില്ല Thank you dr.
@DrBasilsHealthTipsMalayalam Жыл бұрын
😊
@abdulraoof59429 күн бұрын
എന്റെ പൊന്നോ. ഡോക്ടർ എന്ത് സൂപ്പർ ആയിട്ടാണ് പറഞ്ഞു തരുന്നത് ❤️
@shajahanshaji95511 ай бұрын
വളരെ ശെരി ആണ് ഡോക്ടർ പറയുന്നത്. എനിക്ക് ഒരുപാട് ബ്ലഡ് പോവുന്നു. അത് കുറച്ചു ദിവസം അടുപ്പിച്ചു കോഴി തന്നെ ആയിരുന്നു കഴിച്ചിരുന്നത് . കല്യാണങ്ങളും , വിരുന്നുകളും, ഹോട്ടൽ ഫുഡും അങ്ങിനെ ചിക്കനും മുട്ടയും കഴിക്കൽ കൂടി ഇപ്പോൾ വീണ്ടും തുടങ്ങി ബ്ലഡ് വരൽ.
@@zahiz20appo doctor paranjathonum kettille😅 enthunnade?
@vichusvlogs93385 ай бұрын
എത്ര കൃത്യമായ മറുപടി,താങ്ക്സ്
@irshadpayyanad13239 ай бұрын
Good, Video കണ്ടതിൽ വെച്ച് ഏറ്റവും നല്ല അവതരണം എല്ലാം നല്ല രീതിയിൽ പറഞ്ഞു തന്നു.
@DrBasilsHealthTipsMalayalam9 ай бұрын
❤
@jithu411 Жыл бұрын
വളരെ ഫലപ്രദമായ രീതിയിൽ പറഞ്ഞു വീഡിയോയിൽ..നന്ദി ഡോക്ടർ.. ഞാനിപ്പോൾ ഇത് അനുഭവിക്കുന്നു കാരണം എന്റെ ഭക്ഷണ രീതി തന്നെ പോറോട്ടയും അതുപോലുള്ള ഭക്ഷണസാധനങ്ങളും ചിക്കൻ ബീഫ് തുടങ്ങിയവ ഒരു നിയന്ത്രണവുമില്ലാതെ കഴിക്കുകയും വ്യായാമമില്ലായ്മയും തന്നെ കാരണം. ഇപ്പോ ഇത് വന്നതിനെ തുടർന്ന് ഭക്ഷണം നിയന്ത്രണം നടത്തുകയും വ്യായാമം ചെയ്യുകയും ചെയ്യുന്നു.. ചെറിയ മാറ്റം ഫീൽ ചെയ്തു തുടങ്ങി താങ്ക്യൂ...
@drbasilpandikkad1632 Жыл бұрын
😊👍
@reshmi____.____7 ай бұрын
Hi
@varunmt109 Жыл бұрын
സർ... നിങ്ങൾ അടിപൊളിയായി വളരെ വ്യക്തമായി കാര്യങ്ങൾ explain ചെയ്തു.. 💐
@drbasilpandikkad1632 Жыл бұрын
Thanks
@sudheeshr353 Жыл бұрын
ഇതിന്റെ ചികിത്സ ചിലവ് എത്ര ആകും
@Super12130 Жыл бұрын
സാർ പറയുന്നക്കാര്യം വളരെയധികം മനസ്സിലാക്കി തരുന്നുണ്ട് thku
@drbasil-dk6sb Жыл бұрын
😍
@aneeshkappil9595 Жыл бұрын
From My experience Dirink a plenty of water and do excercise after toilet, you will get relief......
@mohananvkvarma1920 Жыл бұрын
എന്ത് exercise?
@flower12711 ай бұрын
He is a best docter 🤝🏻
@DrBasilsHealthTipsMalayalam11 ай бұрын
😊
@SaddamShamsu-mt1nm5 ай бұрын
ഒരുവേര് അല്ലെങ്കിൽ തീട്ടപെരുമരം ഒരു ചെടി ഉണ്ട് അത് വേരും ഇലയും കൂടി തിളപ്പിച്ചു ചെറിയ ചൂടുവെള്ളത്തിൽ 15 മിനിറ്റ് ഇരിക്കുക മുറിവ് ഉണങ്ങാൻ നല്ലത് ആണ്
@khadeejakp12445 ай бұрын
Ath evidunn kittum
@SaddamShamsu-mt1nm5 ай бұрын
@@khadeejakp1244 അത് യൂ ടൂബിൽ അടിച്ചു നോക്ക് എന്റെ നാട്ടിൽ ഉണ്ട് അയ്യത്ത് ഒക്കെ ഉണ്ട്
@mohammadthoufeek92 Жыл бұрын
Masha allha super Allha khairum barkathum nalgatte
@drbasilpandikkad1632 Жыл бұрын
Aameen.. 😍
@Mr_be4n_6 ай бұрын
aameen 🤍🤲🏻✨
@lathaprakash23288 ай бұрын
നല്ല അറിവിന് വളരെ നന്ദി
@DrBasilsHealthTipsMalayalam7 ай бұрын
❤
@girijak6679 Жыл бұрын
Valare nalla vivaranam. Thank you doctor.
@drbasilpandikkad1632 Жыл бұрын
😍
@raheempv6792 Жыл бұрын
ഇപ്പോൾ വേദന എടുത്തിട്ട് കാണുന്നു 😢
@AbduRahman-qy5he Жыл бұрын
@@drbasilpandikkad1632❤❤❤
@muhsinanadirsha Жыл бұрын
Same
@dreamcatcher2163 Жыл бұрын
5 കൊല്ലം ആയി.. ഇനി ചെയ്യാത്ത ചികിത്സ ഇല്ല.. ജീവിതം പോലും മടുത്തു.. ഇപ്പൊ രണ്ട് വർഷമായി പ്രവാസി ആയി.. അതോടെ മുഴുവനും ആയി.. ഇപ്പൊ ജോലിക്കും പോണില്ല. സ്‌ട്രെസ് കൂടി.. മടുത്തു പോയി.. ഇനി ഞാൻ എന്താണ് ചെയ്യേണ്ടത് 🙏🏻🙏🏻🙏🏻🙏🏻
@HyzuHemi-j6h Жыл бұрын
Ee drnte treatment eduthaal mathi sure aasyiit maasrum
@sudheeshr353 Жыл бұрын
@@dreamcatcher2163trivandrum oru clinic undu onnu kaanikku
@SumayyaThajudheen-y4h7 ай бұрын
Good explanation thank you doctor ❤
@DrBasilsHealthTipsMalayalam7 ай бұрын
❤
@abdulmajeedpokkakillath2524 ай бұрын
Good explanation.... nice
@sreejasree388211 ай бұрын
Valare help full ayi.. Thnk dr
@DrBasilsHealthTipsMalayalam11 ай бұрын
❤
@ക്രിസ്റ്റഫർ4 ай бұрын
കണ്ണൂർ ഉള്ളവർ ആണേൽ dr അധികാരി പുതിയ തെരു അദ്ദേഹത്തെ ഒന്ന് കണ്ടു നോക്കൂ അനുഭവം കൊണ്ട് പറയുന്നതാ പൂർണമായും മാറും 18 k ആണ് അവരുടെ ചെയ്യുന്നതിനുള്ള ഫീസ് 1 ആഴ്ച വേദനയും ഉണ്ടാകും ചെറിയ തോതിൽ പിന്നെ പൂർണമായും മാറും
@@shana7740 oru 15 k to 20 k range varum 15 min kond kayiyum 3 dhivasam pain undavum 1 month avide poyi marunnu vekkendi varum pinne varilla ennu avar urappu tharum
Prasavathil vannadannu fullayit purathekkannu innale prasavichda normal ayirunu stich pain piles pblm und sahikkn vayya
@DrBasilsHealthTipsMalayalam9 ай бұрын
Video yil kanunna numberil msg ayakku..
@prakashmc28098 ай бұрын
Blood വരുന്നുണ്ട്. വേദനയോ ചൊറിച്ചിലോ തടിപ്പോ ഒന്നും ഇല്ല.. Motion ശരിയല്ല. പലപ്രാവശ്യം toilet ൽ പോകുന്നുണ്ട്. ഉറച്ചും അല്ല പോകുന്നത്. ജോലി day യും night ഉം ഉണ്ട്. ഉറക്കസമയം നിജപ്പെടുത്താൻ പറ്റുന്നില്ല.
@DrBasilsHealthTipsMalayalam8 ай бұрын
Video yil kanunna numberil msg ayakku...
@pesdevil77325 ай бұрын
Pedikanda udane vedana vannolum
@formeshopping33962 ай бұрын
Same... Enthayi ningalkku
@mubarisbinebrahim91992 ай бұрын
IBD Avan chance ind,enikk indarnnu
@formeshopping33962 ай бұрын
@@mubarisbinebrahim9199 mariyo
@ambika44836 күн бұрын
Dr: ഫിഷർ രോഗത്തിന് വയറ്റിൽ നിന്ന് ലൂസ് മോഷൻ പോലെ ഇടയ്ക്കിടെ ഉണ്ടാകുമോ അസഹനീയമായ ചൊറിച്ചിലും വേദനയും സഹിക്കാൻ പറ്റാത്തത് സർജറിയല്ല തെ ഹോമിയോ മരുന്ന് കഴിച്ച് ഇത്പൂർണ്ണമായി മാറ്റാൻ പറ്റുമോ?
Doctor mala dhwarathinte chuttum rathri muthal chorichilum nalla vedhanayum aaanu. Athinte avade cheriya reethiyil skin damage aaayittundd. Pinne white color pole fungus um undddd
@DrBasilsHealthTipsMalayalam8 ай бұрын
Video yil kanunna numberil msg ayakku..
@sahalasherin728111 ай бұрын
Anus burning und cherthayitt vedana onnumilla 1 time stoolil blood kandu ith fisher aano
@DrBasilsHealthTipsMalayalam10 ай бұрын
Description l kanunna numberil contact cheyyu..
@Aishu1328 Жыл бұрын
2years aayitt fissure pain anubhavikunnu... Ith serious issue aayi maaruo n ulla tension il aan ipm... 3 or 4 Cracks und...but bleeding illya... But constipation karanam pain sahikan pattunila....skin Tag onum illya... Pregnancyk try cheyunund so ellam koode tension aan... Nthaa cheyyandath
@Aishu1328 Жыл бұрын
Dctr plz reply cheyaaamo...
@mgn-bw2rm Жыл бұрын
Kurach ghee choodaki athil 4,5 shallots (cheriyulli) cheruthayi arinju just choodakumbol 3,4 spoon choru(rice) ittu kurach salt cherth mix cheyth 2 times daily kazhikuka.. within 1 week maarum..
ഡോക്ടർ ഗർഭത്തിന്റെ ആദ്യ മാസം ആണ് ഭയങ്കര വിര ശല്യം കാരണം വിര മരുന്ന് ഒന്നും എടുക്കാൻ പറ്റില്ല എന്ന് പറഞ്ഞു കേട്ടു നാടൻ മരുന്ന് നോക്കാം എന്ന് അതിന്റ ഭാഗം ആയി ഒരാളുടെ വാക്ക് ഉം കേട്ടു ഞാൻ കുറച്ചു ഉപ്പ് എടുത്തു 3,4 തവണ ആയിട്ട് മല ധ്വരത്തിൽ അകത്തേക്ക് വെച്ചു 😭 അതിന് ശേഷം ഇപ്പോ മല ധ്വരം നല്ല വേദന യും ഇന്ന് രാവിലെ കുറച്ചു തുള്ളി ബ്ലഡ് ഉം പോകുന്നത് കണ്ടു 😭 പേടിയാകുന്നു ഡോക്ടർ ഭയങ്കര മായ വിര പ്രശ്നം ഉണ്ട് 😭 മോഷൻ പ്രശ്നം ഒന്നും ഇല്ല എല്ലാം നല്ല രീതിയിൽ തന്നെ ആണ് നടക്കുന്നെ.ഇത് വരെയും മലദ്വാരത്തിൽ ഒരു പ്രശ്നം ഇല്ലായിരുന്നു ഇപ്പോ ആ ഉപ്പ് വെച്ചത് നു ശേഷം ആണ് ഈ വേദന യും ബുദ്ധി മുട്ടും എല്ലാം വന്നത് 😥 ഇനി എങ്ങാനും ഉപ്പ് അകത്തോട്ടു ബലം പ്രയോഗിച്ചു വെച്ചപ്പോൾ ആകത്തെ തൊലി എല്ലാം ഇളകി മുറിവ് ആയിട്ട് ആയിരിക്കോ വേദന യും ബ്ലഡ് ഉം വന്നത് 😭
@sabucochn40356 ай бұрын
ദിവസവും 3 പഴുത്ത പേരക്ക കഴിച്ച് നോക്കൂ വിര പോവും
@drbasil-dk6sb6 ай бұрын
വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ..
@ragilabaiju80458 ай бұрын
താങ്ക്സ് dr
@DrBasilsHealthTipsMalayalam8 ай бұрын
❤
@kunhamit9802 Жыл бұрын
😊😢😮😊😮 14:37 14:37
@sajidam1928 Жыл бұрын
Dr .. Ee fissure karanam purathekuvanna skin povaan endhanu cheyendathu.
@drbasilpandikkad1632 Жыл бұрын
വീഡിയോയിൽ കാണുന്ന നമ്പറിൽ കോൺടാക്ട് ചെയ്യൂ
@LachuLakshmi-m9t11 ай бұрын
Surgery
@muhsinunasia94965 ай бұрын
എനിക്ക് പ്രെഗ്നന്റ് ആയപ്പോൾ തുടങ്ങിയതാണ്. ഇപ്പോൾ മോനു 6 മാസമായി. ഇരിക്കുമ്പോൾ ഭയങ്കര വേദനയാണ്. ഇരുന്ന് എഴുന്നേൽക്കുമ്പോൾ അതിലേറെ വേദന ആണ്. തുടക്കത്തിൽ ബ്ലീഡിങ് ഉണ്ടായിരുന്നു. പക്ഷെ ഇപ്പൊ വേദന മാത്രമാണ്. ടോയ്‌ലെറ്റിൽ പോകുമ്പോഴൊന്നും പ്രശ്നം ഇല്ല. എന്താ ഒരു പരിഹാരം.
നിങ്ങളുടെ സംശയങ്ങൾ video യുടെ താഴെ തന്നിരിക്കുന്ന numberil WhatsApp message ayacholu
@abdulazizabdullah242110 ай бұрын
I have bleeding and thick bubbles formed near anus and pain while sitting. Pls recommend some remedies
@shanilbasheer606210 ай бұрын
piles
@suharasulaiman55644 ай бұрын
പച്ചക്കറി എന്ത് കഴിച്ചാലും ഗ്യാസ് ഉണ്ടാവുന്നു അതുകൊണ്ട് എന്ത് കഴിക്കണം എന്നറിയുന്നില്ല.. കോഴി കഴിക്കാറില്ല. വല്ലപ്പോഴും ബീഫ് കഴിച്ചിരുന്നു.. മുട്ട കഴിച്ചിരുന്നു.. ഇപ്പോൾ സഹിക്കാൻ വയ്യാതെ വേദന യുണ്ട്... ഡോക്ടറെ കണ്ടപ്പോൾ വേദന ഗുളികയും ഓയിൻ മെന്റും ലൂസ് ആയിപ്പോവാൻ ഉള്ള ഒരു കുപ്പിമരുന്നും തന്നു.. ഇനി എന്ത് ചെയ്യണം... ഡോക്ടറുടെ നിർദേശങ്ങൾ അനുസരിക്കാൻ തയ്യാറാണ് ഞാൻ.. 😢
@ardravrc5808 Жыл бұрын
😢😢😢 തുളഞ്ഞ് കയറുന്ന വേദന 😢😢😢
@DrBasilsHealthTipsMalayalam Жыл бұрын
വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ....
@lijojose403710 ай бұрын
@abdulkaderali7197 Жыл бұрын
Thank u doctor
@drbasilpandikkad1632 Жыл бұрын
😍
@vijeeshali.6007 ай бұрын
👌🏼👌🏼👌🏼👌🏼👌🏼
@DrBasilsHealthTipsMalayalam7 ай бұрын
❤
@aziya64327 ай бұрын
ഡോക്ടറുടെ ക്ലിനിക് എവടെ ആണ് വന്നു കാണാൻ പറ്റുമോ
@DrBasilsHealthTipsMalayalam7 ай бұрын
Video yil kanunna numberil contact cheyyu..
@Timetotravel4053 ай бұрын
Ethu enthu kondanu complete normal akathathu??murivu alle?
@drbasil-dk6sb10 күн бұрын
നിങ്ങളുടെ സംശയങ്ങൾ video യുടെ താഴെ തന്നിരിക്കുന്ന numberil WhatsApp message ayacholu
@kabirmansoori8636 enk kuzhpm onula ath vre ndho muriv aarn. ath Anne ag mari
@arunk5040 Жыл бұрын
pacha marunnu athu kayichappol eniku poornamyi maari. Don't need surgery
@baijus3 Жыл бұрын
എന്ത് മരുന്നാണ് കഴിച്ചത്
@Stranger-ng8gk Жыл бұрын
Evdannanu kityath
@shahalshahal9535 Жыл бұрын
Anth marunu kayichu
@rashidkenz4 ай бұрын
Enth marunn anen parsyamo
@deep-drm-starlifebgm217011 ай бұрын
രാത്രി വേദന കൂടുമ്പോൾ ഉറക്കം ഒഴിക്കുന്നു
@DrBasilsHealthTipsMalayalam11 ай бұрын
വീഡിയോയിൽ കാണുന്ന നമ്പറിൽ മെസ്സേജ് അയക്കൂ
@violentflick57477 ай бұрын
Bro non veg full cut chey pinna 2-3l vellam kodikk (important), fiber content ulla food kazhikko, from 1 year fissure surviver
@vinithaPV-ck8lg Жыл бұрын
Dr എനിക്ക് മലദ്വാരത്തിന് ചുറ്റും സ്കിൻ തടിച്ചു ഇരിക്കുവാണ്. ചിലപ്പോൾ ടോയ്‌ലെറ്റിൽ പോകുമ്പോൾ ബ്ലീഡിങ് ഉണ്ട്. ടോയ്‌ലെറ്റിൽ പോകാൻ ചിലപ്പോൾ ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. ഇടക്കൊക്കെ ചൊറിച്ചിൽ വരാറുണ്ട്.
@DevikaDevi-yi1dw Жыл бұрын
ഉപ്പിട്ട ചെറു ചൂട് വെള്ളത്തിൽ ഇരിക്കുക
@drbasilpandikkad1632 Жыл бұрын
Videoyil kanunna numberil msg ayakku..
@sreemole8805 Жыл бұрын
എനിക്കും. പക്ഷേ വല്ലപ്പോഴും വരും...blood
@Sameer-om8yp Жыл бұрын
എന്തായി എനിക്കും സെയിം അവസ്ഥ ആണ് എന്താ പ്രശ്നംഅറിഞ്ഞോ
@AashiVlogs-mx5wc11 ай бұрын
@@sreemole8805enthanu enikum inganeya..
@rjpsych47036 ай бұрын
Ippo lakshanam und 😢
@DrBasilsHealthTipsMalayalam6 ай бұрын
Video yil kanunna numberil msg ayakku
@nesineseera4824 Жыл бұрын
Dr എനിക്ക് വേദന ഇല്ല പക്ഷെ ബ്ലീഡിങ് നല്ലോണം വരുന്നുണ്ട് ചെറിയ oru നീറ്റൽ und ഇതെന്താ dr ഗർഭിണി ആവുമ്പോൾ ഉണ്ടായതാണ്
@shinijasree8032 Жыл бұрын
Same avastha
@drbasilpandikkad1632 Жыл бұрын
Okk... Pls contct 9847057590
@drbasil-dk6sb Жыл бұрын
Video yil kanunna numberil contact cheyyu..
@shameenak6440 Жыл бұрын
Same avastha
@myopinion6409 Жыл бұрын
Hb nokiyittundoo
@sheejahari9782 Жыл бұрын
Online consultation available?
@drbasil-dk6sb Жыл бұрын
Ys..
@raheemmohammed22222 ай бұрын
ഡോക്ടർ മസാല item ഉപയോഗിക്കുമ്പോൾ (സാമ്പാർ powder &മസാല item ഉപയോഗിച്ചാൽ ഒരു pain വരുന്നു ഇതിനു മുന്നേ ഒരു ഡോക്ടറെ കാണിച്ചു എല്ലാ ടെസ്റ്റും ചെയ്‌തത (colon scopy അതിൽ ഒരു preshnavum illa
@drbasil-dk6sb10 күн бұрын
നിങ്ങളുടെ സംശയങ്ങൾ video യുടെ താഴെ തന്നിരിക്കുന്ന numberil WhatsApp message ayacholu
@ManjuKutty-jd9hs Жыл бұрын
Eanikum e asugam undo eannu tonnunu
@ShaimaPP-r9r2 ай бұрын
😢😢😢😢
@princelal2407 Жыл бұрын
Well said
@education4146Ай бұрын
വേദന ഇല്ലാദേ ബ്ലഡ് malathite ഒപ്പം പോകുന്നത് എന്താണ് പോകുമ്പോൾ മാത്രം ചെറിയ പുകച്ചിൽ അതു കഴിഞ്ഞു മാറും
@drbasil-dk6sb10 күн бұрын
നിങ്ങളുടെ സംശയങ്ങൾ video യുടെ താഴെ തന്നിരിക്കുന്ന numberil WhatsApp message ayacholu