കുറച്ചു ദിവസമായിട്ട്. കാണുന്നില്ല.. സാർ. പറയുന്ന. ഓരോ. കാര്യവും. സത്യമാണ്. 👍👍👍🙏🙏🙏❤️❤️❤️
@DrBasilsHealthTipsMalayalam9 ай бұрын
❤
@maryjoseph1763 ай бұрын
Thankyou Dir
@sucythomas4631Ай бұрын
❤❤❤❤❤❤❤
@sucythomas4631Ай бұрын
❤️❤️❤️❤️❤️❤️❤️❤️❤️
@sucythomas4631Ай бұрын
Thank you
@sabirabasheer921 Жыл бұрын
സാധാരണക്കാരുടെ Doctor. വളരെ ലളിതമായ രീതിയിൽ അവതരിപ്പിച്ചു. May Allah bless you
@DrBasilsHealthTipsMalayalam Жыл бұрын
❤
@praveens505011 ай бұрын
😅
@veenavargheese808511 ай бұрын
@D😊😊😊😊😊😊😊rBasilsHealthTipsMalayalam
@RADHAMANIKR-m3rАй бұрын
❤😂😂😂😂🎉😅താങ്ക്സ് ദൃ.
@lalyjoseph1493 Жыл бұрын
ഇതുപോലെയുള്ള ഡോക്ടർമാരെയാണ് ജനങ്ങൾക്കാവശ്യം 👍👍👍
@DrBasilsHealthTipsMalayalam Жыл бұрын
😊❤
@devajithpa1004 Жыл бұрын
Yea
@MobammedMohammed-q7y11 ай бұрын
😢
@MobammedMohammed-q7y11 ай бұрын
🎉😮
@MobammedMohammed-q7y11 ай бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@aboobackerpanola632811 ай бұрын
ബാസിൽ സാറെ, ഭാഷയുടെ പേരിൽ താങ്കളെ കുറ്റം പറഞ്ഞ കൂഷ്മളന്മാർക്ക് വയറുനിറച്ചു കൊടുത്തതിൽ അഭിനന്ദനങ്ങൾ
@anisu31910 ай бұрын
Cortect
@mollymani88954 ай бұрын
കശ്മാലൻമാർ
@iabdurahiman83083 ай бұрын
താങ്കളുടെ ഭാഷ കേട്ട് പ്രഷർ കൂടുന്നവർക് കൂടട്ടെ സാറെ.
@JayadevSundaram-rz3iv11 ай бұрын
മനസ്സ് നിറഞ്ഞു ഡോക്ടർ. നിങ്ങളെ പോലെയുള്ളവർ നാടിനു അഭിമാനം ആണ് ❤
@DrBasilsHealthTipsMalayalam11 ай бұрын
❤
@sanjuts96599 ай бұрын
❤@@DrBasilsHealthTipsMalayalam
@sasankakumarmk82629 ай бұрын
@@DrBasilsHealthTipsMalayalamki CR mm Dr mm by mm in1 ki CRa Dr ni moo1
@silvyantony92 Жыл бұрын
ലളിതമായ വിവരണം മാനസിക പിരിമുറക്കം കുറക്കുക നല്ല Tips ആണ്. ❤❤
@DrBasilsHealthTipsMalayalam11 ай бұрын
❤
@yahootharayankandathil7557 Жыл бұрын
വളരെ അധികം സന്തോഷം തോന്നി ഈ വിഡിയോ കണ്ടപ്പോൾ dr ക്ക് ഹൃദയം കൊണ്ട് നന്ദി ❤
@drbasilpandikkad1632 Жыл бұрын
😊
@anavadhyar886010 ай бұрын
🎉🎉🎉
@sulaimansulaiman44644 ай бұрын
Thanks doctor
@shihabudheencj881811 ай бұрын
മാഷാ അള്ളാ സമൂഹത്തിന് ഉപകാരപ്പെടുന്ന ഇത്തരം വീഡിയോകൾ ഇനിയും ചെയ്യുക❤
@DrBasilsHealthTipsMalayalam11 ай бұрын
❤
@valsalanair9532 Жыл бұрын
ഒത്തിരി നല്ല കര്യംങ്ങൾ പറഞ്ഞു തന്നതിന് നന്ദി ഉണ്ട് ഡോക്ടർ.
@drbasilpandikkad1632 Жыл бұрын
😊
@thresiammathomas5197 Жыл бұрын
സാറിനെ ദൈവം വീണ്ടും അനുഗ്രഹിക്കട്ടെ നല്ല മെസ്സേജ്
@DrBasilsHealthTipsMalayalam11 ай бұрын
❤
@sureshksureshk36866 ай бұрын
ഇതാണ് സാധാരണക്കാരന്റെ ഡോക്ടർ 👍 ബിഗ് സല്യൂട്ട് സർ 🙏
@RasheedRasheedmk-s7c Жыл бұрын
അസ്സലാമു അലൈക്കും നല്ല അവതരണം ഇനിയും അറിവിനെ പറഞ്ചി തരാൻ അള്ളാഹു ആ യസ്സും ആരോഗ്വവും നൽകട്ടെ ആമീൻ
@drbasilpandikkad1632 Жыл бұрын
ആമീൻ..❤
@mohammednmdigital47336 ай бұрын
ആമീൻ
@sudhakaranp39918 сағат бұрын
എത്ര നല്ല വിവരണം!. മറ്റു പലരെയും പോലെ സ്വന്തം രൂപവും ശബ്ദവും മറ്റുള്ളവർക്ക് മുൻപിൽ അവതരിപ്പിക്കാൻ വേണ്ടി വലിച്ചു നേരിട്ടാതെ കാര്യമാത്ര പ്രസക്തമായി വിഷയം അവതരിപ്പിച്ച താങ്കൾക്ക് നന്ദി.
@ManoHaran-xy4it2 ай бұрын
ഈ സാറിനെ പോലെയുള്ള ഡോക്ടറിനെയാണ് ഈ നാട്ടിൽ ആവശ്യം ഉള്ളത് വളരെ നന്ദി sir o k
നല്ല അറിവ് - നല്ല അവതരണം. നല്ല ഭാഷാശൈലി - അല്ലാഹു ബറകത്ത് ചെയ്യട്ടെ
@DrBasilsHealthTipsMalayalam11 ай бұрын
Aameen..😊
@renuka9697Ай бұрын
സാറിന്റെ ക്ലാസ്സ് നല്ല ഇഷ്ടം ആണ്. നല്ല നല്ല വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്ന സാറിനു ഒരുപാടു നന്ദി.
@sabeercadАй бұрын
സഹജീവികളോടുള്ള സഹവർത്തിത്വം തരുന്ന സുഖം മറ്റേത് മരുന്നിനെക്കാളും ആരോഗ്യം നിലനിർത്താൻ ഫലപ്രദമാണ് 🥰👍🏻
@shanliya9078 ай бұрын
മറ്റുള്ള ഡോക്ടർസ് പറയുന്നതിനേക്കാൾ വളരെ വ്യക്തമായി മനസ്സിലായി നിങ്ങളുടെ ഭാഷ.. 👍👍👍❤️നിങ്ങൾ ഇതേ ഭാഷയിൽ തന്നെ ഇനിയുള്ള എല്ലാ വീഡിയോസും ചെയ്യുക.. മറ്റുള്ളവർക്ക് ഇനിയും അറിവ് പകർന്ന് നൽകുക 👍 ഡോക്ടർക്ക് ദീർഘായുസ്സും ആരോഗ്യവും റബ്ബ് എന്നും നൽകട്ടെ... (ആമീൻ 🤲)❤️
@DrBasilsHealthTipsMalayalam8 ай бұрын
❤
@meerarani641811 ай бұрын
മരുന്നില്ലാതെ രോഗം മാറ്റാൻ പറഞ്ഞു തരുന്ന ഡോക്ടർ ആരായാലും ദൈവം ആണ് 🙏🙏🙏
@DrBasilsHealthTipsMalayalam11 ай бұрын
❤
@safwansanu213811 ай бұрын
നല്ല ഡോക്ടർ അങ്ങനെ ഒരു ഡോക്ടർ മാറും പറഞ്ഞു തരില്ല
@lalut.g.91878 ай бұрын
Nallam dr ennum messagidane🙏
@__love._.birds__ Жыл бұрын
നല്ല ത് പറയുന്നത് കൊണ്ടാണ് ❤❤❤താങ്ക്സ് ഡോക്ടർ
@DrBasilsHealthTipsMalayalam11 ай бұрын
❤
@chndranvcvc4485 ай бұрын
സാറിൻ്റെ ഭാഷ വളരെ ഇഷ്ടപ്പെട്ടു. ഞാൻ സാറിൻ്റെ എല്ലാ പരിപാടിയും ശ്രദ്ധിച്ചു കേൾക്കാറുണ്ട്. അധിക ഡോക്ടേസ്സും ഒരു കഷണം മലയാളം 2 കഷണം ഇഗ്ലീഷും പറയും പക്ഷെ ഒന്നും ജനത്തിനു മനസിലാകില്ല -
@pvmathewmathew1279 Жыл бұрын
നന്ദി ഡോക്ടർ വളരെ ഉപയോഗമുള്ള പ്രായോഗിക നിർദേശങ്ങൾ പരമാവധി ലളിതമായി അവതരിപ്പിച്ചു.. കൂടുതൽ വിഷയങ്ങൾ പ്രതീക്ഷിക്കുന്നു.
@DrBasilsHealthTipsMalayalam11 ай бұрын
❤
@PrakashanThazhepalam11 ай бұрын
Adipoli. Tok super Thanks
@DarAlarbi4 ай бұрын
ഇത് പോലെ ഉള്ള ഡോക്ടർസ് ആണ് ജനങ്ങൾക്ക് ആവശ്യം🔥.പ്രെഷർ നെ പറ്റി പറയുന്ന പല വീഡിയോസ് കാണുമ്പോ പ്രഷർ ഉള്ളവന് ഒന്നു കൂടി പ്രഷർ കൂടും കാരണം പേടിപ്പെടുത്തുന്ന വീഡിയോസ് ആയിരിക്കും. പക്ഷെ ഈ ഡോക്ടർ ചെയ്ത പോലെ ഉള്ള വീഡിയോ കാണുമ്പോ തന്നെ കാണുന്നവർക്ക് ഒരു റിലാക്സ് കിട്ടും. അത് തന്നെ ആണ് വേണ്ടത്. ❤️❤️❤️❤️കാരണം മാനസിക പിരി മുറുക്കം ആണ് പ്രഷർ ന്റെ ഒരു മെയിൻ പ്രശ്നം. ഡോക്ടർ നാടൻ ശൈലിയിൽ പറഞ്ഞു 👍👍👍👍❤️❤️🥰🥰🔥🔥🔥
@UshaVijayakumar-dr9oc2 ай бұрын
നല്ല പോലെ ക്ലാസ് എടുത്ത് പറഞ്ഞ് മനസിലാക്കിതരുന്ന ഡോക്ട് റെ ദൈവം അനുഗ്രഹിക്കട്ടെ. അവരുടെ കുടുംബത്തിനു എല്ലവിധ സൗഭാഗ്യങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.❤❤❤❤
@drbasil-dk6sbАй бұрын
❤
@salybenny54205 ай бұрын
ഞാൻ ആദ്യമായാണ് ഈ വീഡിയോ കാണുന്നത്. നല്ല ടോക്ക്!!🙏ദൈവാനുഗ്രഹം നിറഞ്ഞ ഡോക്ടർ!!!രോഗിയുടെ ജീവന് വില കൊടുത്തു പറഞ്ഞു തരുന്ന നല്ല ഡോക്ടർ. ജ്ഞാനവും വിവേകവും നിറഞ്ഞ വാക്കുകൾക്ക് ഹൃദയം നിറഞ്ഞ നന്ദി!!🙏🙏🙏🙏💯💯💯💯
@abubakaraboo7058Ай бұрын
ഞാൻഡോക്ടർ അല്ലെങ്കിലും ഞാൻ എന്റെകൂട്ടുകാരോട് പറയുന്ന കാര്യമാണ് ഡോക്ടർ പറയുന്നത് 100%ശരി യാണ് നന്ദി ഡോക്ടർ
@fcycle2665 Жыл бұрын
നന്നായി മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തന്നു tank you ഡോക്ടർ
@DrBasilsHealthTipsMalayalam11 ай бұрын
❤
@AbdulkdearR11 ай бұрын
നല്ല ഡോക്ടർ... Good പടച്ചവൻ അനുഗ്രഹിക്കട്ടെ
@DrBasilsHealthTipsMalayalam11 ай бұрын
❤
@sujathabalkrishnan917411 ай бұрын
God bless you doctor
@Beenadileef9211 ай бұрын
Very good information ❤🎉@@sujathabalkrishnan9174
@sheejasabu18773 ай бұрын
Maashaallah 🙏🏻
@VelayudhanTk-i8r Жыл бұрын
കുറേ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞതിൽ വളരെയേറെ സന്തോഷമുണ്ട്
@drbasilpandikkad1632 Жыл бұрын
😊
@sobhasuresh64667 ай бұрын
എനിക്ക് സാറിന്റെ വീഡിയോ കേൾക്കാൻ വലിയ ഇഷ്ടം ആണ് നാടൻ ഭാഷ യാണ് വേഗം മനസിലാവും
@drbasil-dk6sb7 ай бұрын
❤
@dirarputhukkudi90496 ай бұрын
Correct 👍. 😅. ❤. നാടൻ.. ഭാഷ.,..🎉.
@JasieenaJasi-br2tw Жыл бұрын
സാധാരണക്കാർക്ക് മനസിലാക്കാൻ പറ്റിയ ഡോക്ടർ
@drbasilpandikkad1632 Жыл бұрын
❤
@sainulabidabid614518 күн бұрын
ജസകല്ലാഹ് ഖൈർ ❤️ വളരെ നല്ല അവതരണം. കേട്ടപ്പോൾ തന്നെ ഇതൊക്കെ ചെയ്താൽ ബിപി കുറയും എന്ന് തോന്നി. അല്ലാഹുവിന്റെ അനുഗ്രഹം എന്നും ണ്ടാവും സാറിന്. സാറിനെ കുറിച് പറയാൻ വാക്കുകളില്ല 🙏. ആ വലിയ മനസ്സിന് ബിഗ് സല്യൂട്ട്.
@drbasil-dk6sb4 күн бұрын
❤
@bijimanithomas53788 ай бұрын
വളരെ വ്യക്തമായി സാധാരണകാർക്ക് മനസിലാകുന്ന രീതിയിൽ കാര്യങ്ങൾ അവധരിപ്പിച്ച ഡോക്ടറിന് നന്ദി
@DrBasilsHealthTipsMalayalam8 ай бұрын
❤
@HamzaPk-n5w6 ай бұрын
മനുഷ്യ നന്മക്കുതകുന്നതായുള്ള അങ്ങയുടെ നിർദേശങ്ങൾ സ്വാഗാറ്റർഹമാണ്. മാഷാ അല്ലാഹ്
@Shajiandikattil27 күн бұрын
ഡോക്ടറുടെ അവതരണം സൂപ്പർ❤❤❤
@salamvk61511 ай бұрын
നല്ല ഡോക്ടർ ഇങ്ങനെ ആവണo കടിച്ചാൽ പൊട്ടാത്ത ഇoളീഷ് കൊണ്ട് രോഗികൾ നട്ടം തിരിയുകയാണ് 🌹
@MrCHITHRAN Жыл бұрын
Sir കിടിലൻ 👌ദൈവാനുഗ്രഹം കൊണ്ട് എനിയ്ക് ഇപ്പോൾ ആണ് ഈ വീഡിയോ കാണാൻ സാധിച്ചത് 🙏. വളരെ അധികം സന്തോഷം തോന്നുന്നു. കൂടുതൽ ആളുകൾ ക്ക് വീഡിയോ കാണുവാൻ ആയിട്ട് ഉള്ള അനുഗ്രഹം സർവേശ്വരൻ അനുഗ്രഹിക്കട്ടെ, sir പറഞ്ഞു തന്ന ഓരോ കാര്യങ്ങളും ജീവിതത്തിൽ സാധിക്കട്ടെ 🙏.
@DrBasilsHealthTipsMalayalam Жыл бұрын
❤
@suharasulaiman55643 ай бұрын
നല്ലൊരു ഡോക്ടർ ആണ്.. ഡോക്ടറെ കാണുമ്പോൾ തന്നെ അസുഖം പകുതി കുറയുന്നു.. അല്ലാഹ് ഡോക്ടറെ അനുഗ്രഹിക്കട്ടെ🤲
@IbrahimIbrahim-kn3je Жыл бұрын
നല്ല അവതരണം ഏതൊരു സാധാരണ ആൾക്കും മനസിലാകും വിധം വളെരെ ലളിതമായും എന്നാൽ ഗൗരവം ഒട്ടും ചോരാതെയും പറഞ്ഞു തന്നു... സമകാലിക ജീവിതത്തിൽ അസുഖം വരാതെ ശരീരത്തെ എങ്ങനെ സംരക്ഷിച്ചെടുക്കാമെന്ന് dr സത്യ സന്ധമായി ജെനങ്ങൾ ഈ പാത പിൻതുടരണമെന്ന് വളെരെ ആത്മാർഥമായി ബഹുമാനപെട്ട dr വിശദീകരിച്ചു തന്നു.. വളെരെ നന്ദി dr ❤️❤️❤️❤️
@DrBasilsHealthTipsMalayalam11 ай бұрын
❤❤
@radhakrishnanc47326 ай бұрын
നല്ല നിർദ്ദേശങ്ങൾ ലളിതമായി പറഞ്ഞു തന്നു. വളരെ നന്ദി
@limeshmarar14 ай бұрын
ബാസിൽ സാർ, വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു, സാധാരണക്കാരന് മനസിലാവുന്ന രീതിയിൽ തന്നെ❤
@geethasnath41764 ай бұрын
സർ ഞാൻ ഒരു പാലിയേറ്റീവ് കെയർ വളണ്ടിയർ ആണ്. സർ പറഞ്ഞതുപോലെ സമൂഹത്തിൽ ഇറങ്ങി മറ്റുള്ളവരെ സഹായിക്കുമ്പോൾ കിട്ടുന്ന ആത്മസംതൃപ്തി വേറെ ഒന്നിലും കിട്ടുന്നില്ല. എന്റെ അനുഭവം ആണ്. ഒരുപാട് നന്ദിയുണ്ട് സർ.
@drbasil-dk6sbАй бұрын
Thank you❤
@binugeorge37485 ай бұрын
നല്ല സൗമ്യ നായ ഡോക്ടർ, അഭിനന്ദനങ്ങൾ, ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻
@vinodadiyodi57843 ай бұрын
സാറിനെ പോലുള്ളവരാണ് ഈ നാടിനും സമൂഹത്തിനും നന്മയാവുന്നത് ഒരായിരം സ്നേഹപ്പൂക്കൾ❤❤❤
@iqbalikku119310 ай бұрын
ഇത് പോലുള്ള dr ആണ് വേണ്ടത് കൊറേ വീഡിയോ നോക്കിയതിന് ശേഷം ആണ് dr വീഡിയോ കണ്ടത് മറ്റു dr വീഡിയോ കണ്ട തന്നെ ബിപി കുടി മേരിക്കും tnshn അടിച്ചിട്ട് thank dr 😍
@DrBasilsHealthTipsMalayalam10 ай бұрын
❤
@manivelayudhan46126 күн бұрын
ഞാൻ മഞ്ചേരിയിൽ കാരകുന്നു എന്ന സ്ഥലത്താണ് താമസം. ബി പി കുറച്ചു ഉണ്ട്. താങ്കളുടെ ഉപദേശം വളരെ നന്നായി തോന്നി. എല്ലാവർക്കും ഈ പ്രകാരം സിലിക്കാൻ പഠിക്കട്ടെ
@santhakrishnan70969 ай бұрын
പാവങ്ങളെ രക്ഷിക്കാനുള്ള ഒരു ഡോക്ടറാണ്👍🙏🙏
@DrBasilsHealthTipsMalayalam9 ай бұрын
❤
@HUDHA__MEDIA_78624 күн бұрын
ഡോക്ടർ പൊളിയാണ്. രോഗിയെ കാണാനും, ദാനം ചെയ്യാനും, ഒരാളെ കണ്ടാൽ ചിരിക്കാനുമൊക്കെ പറഞ്ഞത് പുണ്ണ്യനബി (സ്വ) പറഞ്ഞത് തന്നെ.
@Jideshdaniel408411 ай бұрын
❤❤🙏 ഇന്നത്തെ കാലത്ത് ഇത്തരം ഡോക്ടർമാർ വളരെ കുറവാണ്. ഈ ഡോക്ടർ ആയിരത്തിൽ ഒരുവൻ ❤❤
@m.rsasidharanpillai74059 ай бұрын
1:24
@VijayVp-b9y4 ай бұрын
നമ്മൾ. കേട്ടോളും. കാര്യം. മാത്രം. പറയുന്ന. ഡോക്ടറെയാണ്. ഞങ്ങൾക്ക്. ആവശ്യം. 🙏🙏🙏👍👍👍
@JayasreeVasudevan-l5o Жыл бұрын
വളരെ നന്ദി ഡോക്ടർ ഇത്രയും നല്ല അറിവുകൾ പകർന്ന് നൽകിയതിന്❤❤❤❤❤❤
@DrBasilsHealthTipsMalayalam11 ай бұрын
❤❤
@prasadks41111 ай бұрын
എപ്പോഴും ജന ഹൃദയം കിഴടാക്കിയ Dr, 🙏
@DrBasilsHealthTipsMalayalam11 ай бұрын
🙏
@salimnalloor832411 ай бұрын
WELL DONE MY DEAR DOCTOR.... CONGRATULETION.. ആ മാനുഷികതയുടെ മുന്നിൽ തലകുനിക്കുന്നു ഒരു ഡോക്ടറെ കാലും മലപ്പുറത്തിന്റെ CONTRIBUTION മനസ്സിൽ ആക്കുന്നു
@DrBasilsHealthTipsMalayalam11 ай бұрын
❤
@haseebahaseeba8105 Жыл бұрын
Thanks dr nalla arivukal ❤❤❤❤❤❤❤❤ valre santhosham
@mohamedshereefs2628Ай бұрын
അസ്സലാമു അലൈക്കും. സർ. അങ്ങയ്ക്ക് ലഭിച്ച അറിവ് പൊതു സമൂഹത്തിന് പങ്ക് വെയ്കുന്നതിലൂടെ അങ്ങ് സമൂഹത്തോട് ഉള്ള ധാർമിക ഉത്തരവാദിത്വമാണ് നിറവേറ്റിയത്. ഇനിയും കുടുതൽ അറിവ് നമ്മുടെ രാജ്യത്ത് സഹോദരങ്ങൾക്ക് പങ്കുവെയ്ക്കാൻ അറ്റവും ആരോ ഗ്യവും ഹാഫിയത്തും തന്ന് നാഥൻ നമ്മൾ എല്ലാവരെയും അനു ഗ്രഹിക്കട്ടെ. ആമീൻ.
@drbasil-dk6sb4 күн бұрын
Aameen
@umfahad2268 Жыл бұрын
Very good. Thank you doctor.
@dirarputhukkudi90496 ай бұрын
വളരെ വിനയം നിറഞ്ഞ.. ലളിത മായ.. ഭാഷ.. വിമർശിക്കുന്നവർ... ചിലകാതെ... പോട്ടെ... സാർ... മൈൻഡ്.. ചെയ്യണ്ട... 🙏🙏🙏... 👍👍👍...❤❤❤❤
@RajendranVayala-ig9se8 ай бұрын
പ്രിയ Dr. താങ്കൾക്ക് ഹൃദയ അഭിവാദ്യങ്ങൾ - ഇനിയും തുടരുക -
@DrBasilsHealthTipsMalayalam8 ай бұрын
❤
@rejimoan58834 ай бұрын
നന്നായി ഡോക്ടർ കാര്യങ്ങൾ വിശദീകരിച്ചു.. തീർച്ചയായും ഇത് പിന്തുടരും
@firoskhan55259 ай бұрын
സാർ പറഞ്ഞതെല്ലാം ശരിയാണ്. സാറിന്റെ ഉപദേശത്തിന് ഞാൻ നന്ദി പറയുന്നു.❤
@DrBasilsHealthTipsMalayalam9 ай бұрын
❤
@ITSARIF7773 ай бұрын
ഇതിനുമുമ്പ് വേറൊരു ഡോക്ടറുടെ വീഡിയോ കണ്ടപ്പോൾ ബിപി കൂടുകയാണ് ചെയ്തത്... എന്നാൽ താങ്കളുടെ വീഡിയോ കണ്ടപ്പോൾ എന്റെ ബിപി നോർമലായി❤
@deva.p71745 ай бұрын
Sir വളരെ നന്നായി ട്ടുസാധാരണ ക്കാർ ക് മനസ്സിലാക്കി തന്നതിന് നന്ദി. വളരെ ഉപകാരപ്രദം ആയിരുന്നു വീഡിയോ. 🙏❤❤❤
@drbasil-dk6sb5 ай бұрын
❤
@niyaskhanniyaskhanАй бұрын
Doctor, karyaggalellam nannayi paranjittund. Orubade aalukalkk ith ubakarapradhamayekkum. Thanks for your vedio.
@faisalpt71546 ай бұрын
പറയുന്നവർ പറയട്ടെ സാർ ധൈര്യമായി വീഡിയോ ചെയ്യൂ
@zannuvlog90735 ай бұрын
ഇതുപോലുള്ള ഭാശയിൽ തന്നെ സംസാരിച്ചാൽ മതി എല്ലാവർക്കും മനസിലാവുന്ന രീതിയാണ്👍👍👍
@jamesk.j.4297 Жыл бұрын
നല്ല ഡോക്ടർ. നന്ദി 🌹
@DrBasilsHealthTipsMalayalam11 ай бұрын
❤
@sainabasainu961Ай бұрын
thanks Doctor- നല്ല അവതരണം.
@kunhammadk3657 Жыл бұрын
വളെരെ നന്ദി Dr:
@AncySolanАй бұрын
നല്ല അറിവ് പറഞ്ഞുതരുന്ന ഡോക്ടർ
@sreekumarpg46325 ай бұрын
വളരെ നന്നായി കാര്യങ്ങൾ വിശദീകരിച്ചു തന്ന ഡോക്ടർക്ക് അഭിനന്ദനങ്ങൾ 🌹🌹🌹
@mrcarautomobiles771910 күн бұрын
ആദ്യം തന്നെ ഡോക്ടർക്ക് വലിയ ഒരു നന്ദി. ഇതു പോലെ നന്നായി മനസ്സിലാക്കുന്ന രീതിയിൽ പറഞ്ഞു തന്നതിൽ ഒരു പാട് സന്തോഷം എനിക്ക് 18 വർഷമായി ഷുഗറുണ്ട് മരുന്ന് കഴിക്കുന്നുണ്ട് ഇപ്പോ തൈറോയ്ഡ് കൊളൊ (സ്റ്റോൾ B P എല്ലാം ഉണ്ട് ൈവയ്റ്റ് 47 വയസ 58 ഇത് കേൾക്കുന്നതു വരെ ഒരു ബേജാറായിരുന്നു. ഇപ്പോ എനിക്ക് സന്ത്യേഷ മായി ഇനി B P കുറയ്ക്കാൻ ശ്രമിക്കാം ഇനിയും നല്ല സന്ദേശം തരണേ ..
@drbasil-dk6sb4 күн бұрын
❤
@moideenkunjihaji Жыл бұрын
നന്ദി നല്ല കാര്യo പറഞ്ഞു തന്ന ഡോക്ടക്കു 100 നന്ദി
@ReenaK-y2jАй бұрын
നല്ല കാര്യം പറഞ്ഞു തന്നതിൽ സാറിന് റന്ദി.
@Prabhakaran-xj1cg11 ай бұрын
നന്ദിയുണ്ട് ഡോക്ടർ സാറെ ഞാനൊന്ന് ഉൽസാഹിച്ചു നോക്കട്ടെ സാറ് പറഞ്ഞ മാതിരി ചെയ്യാൻ പറ്റുമൊ എന്ന്❤️
@DrBasilsHealthTipsMalayalam11 ай бұрын
❤
@saralaviswam843 Жыл бұрын
എല്ലാ രോഗങ്ങളും മനോജന്യങ്ങളാണ്. Thank u doctor for sharing ur knowledge. 🙏🏿
@DrBasilsHealthTipsMalayalam11 ай бұрын
❤
@vinodmathew72538 ай бұрын
തെറ്റായ അറിവ്
@AbdulRasheed-nv9st9 күн бұрын
മനസ്സ് തുറന്ന് ഇത്രയും നന്നായി അറിവ് നൽകിയ ഡോക്ടർ സാറിന് ❤നൂറായിരം നന്ദി
നിങ്ങളുടെ സംസാരം കേൾക്കുമ്പോൾ പകുതി രോഗം പോവും താങ്ക്യു സർ .. പണത്തിനു ആർത്തിയില്ലാത്ത മനുഷ്യ സ്നേഹയി
@thulasidivakar91744 ай бұрын
ഇതാണ് ഡോക്ടർ ഇങ്ങനെ ആവണം ഒരു ഡോക്ടർ
@LaisaAntony-t6z Жыл бұрын
Thank you Doctor ❤❤🙏🙏🙏
@MohinuddeenFaiyyaz10 күн бұрын
Best Doctor 👏👍🏻
@mathewmj64786 ай бұрын
ഹോട്ടൽ ഭക്ഷണങ്ങളും ബേക്കറി പലഹാരങ്ങളും പൂർണ്ണമായി ഒഴിവാക്കണം ഭക്ഷണത്തിന് രുചി കൂടാൻ ഇവയിൽ എല്ലാം ഉപ്പു കൂടുതലാണ്
@selinselin25136 ай бұрын
സർ ആദ്യമായിട്ടാണ് സാറിന്റെ വീഡിയോ കാണുന്നത് ഒത്തിരി ഇഷ്ടം ആയി 👍
@sheilakallil6356 Жыл бұрын
Thank you Doctor. Super information nd very well spoken.
@drbasilpandikkad1632 Жыл бұрын
😊
@satheeshagney34195 ай бұрын
40 vayasulla oru pravasiyanu BP yude marunnu kazhikkunnund ithu njn innanu kanunnathu innu muthal njn Doctor parangapole Onnu life style Matti nokkan pova ipo ente BP level 150/110 Njn oru masm ente life style change cheythu kazhingu veendum varam Thanku Doctor
@ShabeenaRazak6 күн бұрын
Ipol engane ind
@satheeshagney34196 күн бұрын
@ShabeenaRazak ipo normal ayi. Last checkup nu 135/90 AA range
@ShabeenaRazak6 күн бұрын
@@satheeshagney3419 tab kazhikkundo
@anniemathew4519Ай бұрын
Very good message thank you
@swopnaswopna4334 Жыл бұрын
സാറെ സംസാരം നല്ല രസമുണ്ട്. ❤നല്ല MSg ആണ് നൽകിയത്thanks,👍
@DrBasilsHealthTipsMalayalam Жыл бұрын
❤
@latheefmuhammed340411 ай бұрын
ലളിതമായ സംസാരം ഉപകാരപ്രദമായ വിഷയം
@DrBasilsHealthTipsMalayalam11 ай бұрын
❤
@user-zm8kp7hl8k11 күн бұрын
അഭിനന്ദനങ്ങൾ ❤അടുത്ത് കേട്ടതിൽ വച്ചു നല്ല ക്ലാസ്സ് എന്നും നന്മകൾ നേരുന്നു
@drbasil-dk6sb4 күн бұрын
❤
@lailasherinwayanad9658 Жыл бұрын
എല്ലാരെയും തൃപ്തിപ്പെടുത്ത് മുന്നോട്ട് പോണം എങ്കിൽ ഒരുപാട് ബുദ്ധിമുട്ടാണ് നമ്മളെ പരിഗണിക്കുന്ന ഒരാൾ മാത്രം ഉണ്ടായാൽ മതി അതുതന്നെ നമ്മുടെ വലിയൊരു സന്തോഷം അതുകൊണ്ട് മറ്റുള്ളവരുടെ കമന്റ് കേട്ടിട്ട് അത് മൈൻഡ് ചെയ്യേണ്ട ആദ്യമായിട്ട് താങ്കളുടെ വീഡിയോ കാണുന്ന ഒരു വ്യക്തിയാണ് സാറേ മറ്റുള്ളവരെ തൃപ്തിപ്പെടുത്ത് മുന്നോട്ട് ഒരുക്കം ഒരാൾക്കും അങ്ങനെ ഒരു ജീവിതം തരുകയില്ല അതുകൊണ്ട് അതൊന്നും ശ്രദ്ധിക്കേണ്ട
@drbasilpandikkad1632 Жыл бұрын
😊❤
@PurushothamanPurushu-sp4ne19 күн бұрын
Super Dr. Sir, ....nhanum oru preasure patient anu.....nallla classairunnu....thank u sir❤❤❤❤❤❤
@drbasil-dk6sb4 күн бұрын
❤
@manassinu1391 Жыл бұрын
നന്ദിയുണ്ട് സാറേ എല്ലാം പറഞ്ഞതന്നദിൻ സാറിന്തെ ഭാഷ കേൾക്കാൻ നല്ല രസമുണ്ട് thank u
@Adil-t8x13 күн бұрын
Dr. You are currect 👍
@muhammedhashim1373 Жыл бұрын
ഇങ്ങളെ way of speaking aan highlight ❤👍
@drbasilpandikkad1632 Жыл бұрын
❤
@gopinathansamassya17657 ай бұрын
❤❤സാധാരണ ജനങ്ങൾക്ക് മനസ്സിലാവുന്ന ഉപകാരപ്രദമായ ഒരു പ്രഭാഷണം. അഭിനന്ദനങ്ങൾ. 🎉🎉
@drbasil-dk6sb7 ай бұрын
❤
@RasheedaAli-vx8ny Жыл бұрын
നല്ല അവതരണം നന്ദി
@rz123814 күн бұрын
ബാസിൽ സാർ👍👌
@binukumar4333 Жыл бұрын
Very informative and usefull video. God bless you sir.