ദയ അച്ചുവിനെതിരെ കേസ് ?;അമൃത സുരേഷിന്റെ ഈ നിലപാടിൽ ദയ അച്ചുവിന്റെ പ്രതികരണം

  Рет қаралды 348,953

Vismaya Middle East

Vismaya Middle East

Күн бұрын

Пікірлер: 443
@lintops440
@lintops440 Жыл бұрын
ഇവർക്കൊന്നും ഒരു പണിയും ഇല്ലാതെ മറ്റുള്ളവരെ ചൊറിഞ്ഞോണ്ട് ഇരിക്കുന്ന ഹോബി യാണ്
@kalaraj8344
@kalaraj8344 Жыл бұрын
ദയ പറഞ്ഞത്❤❤❤❤❤ശെരിയാണ് 🥰🥰🥰🥰🥰🥰
@sheebasabu4061
@sheebasabu4061 Жыл бұрын
ദയ പറയുന്നത് കറക്ട് ആണ് അല്ലങ്കിൽ അമൃത സോഷ്യൽ മീഡിയയിൽ പോസ്റ്റ്‌ ഒന്നും ഇടരുത് അന്നേരം ആരും ഒന്നും പറയില്ല
@hajiramubarak-nf7vy
@hajiramubarak-nf7vy Жыл бұрын
❤😂😝🙏
@rahmathv6488
@rahmathv6488 Жыл бұрын
Amrithak പോസ്ട്ടിടാൻ adhiaramund. Oral enth ചെയ്യണമെന്ന് മറ്റുള്ളവറ്.പറയരുത് തുണി അലക്കത്തത്തിൻ നിങ്ങൾക്കെന്താ orale apamanichal.കേസ് കൊടുക്കണം ദയ മനസ്സിലാക്കണം ഒരാളുടെ ഇടയിൽ കയറി ചെല്ലുന്നതിൻ. limit und veetil നടകുvaaയിരിക്കും purath nadakkilla
@Lathalalachen
@Lathalalachen 2 ай бұрын
ദയ correct ആണ്. അമൃത 😡😡😡😡
@Lathalalachen
@Lathalalachen 2 ай бұрын
Daya❤️❤️❤️❤️❤️❤️
@kuvallamvlogs
@kuvallamvlogs 2 ай бұрын
ദയ അച്ചു എന്നവൾ വെറും തറ ആണ്. ഇവൾ രേണു എന്ന വിധവ യെ കുറിച്ചും പറഞ്ഞിരുന്നു. രേണു അവളുടെ ഹുസ്ബൻഡ് നെ വിറ്റു ജീവിക്കുകയാണെന്ന് ഇവൾ സോഷ്യൽ മീഡിയ യിൽ പറഞ്ഞിരുന്നു. അങ്ങനെയാണെങ്കിൽ ഇവൾക്കു എന്താണ് ചേതം? അവർ എങ്ങനെയെങ്കിലും ജീവിച്ചോട്ടെ. അവരുടെ പേരിൽ cash ഉണ്ടാക്കി തിന്നാൽ എന്തിനാണ് ഇവൾ നടക്കുന്നത്?
@chippusridingcool2965
@chippusridingcool2965 Жыл бұрын
ആരേലും എന്തേലും കാണിക്കട്ടെ. ദയ എന്തിന് എല്ലായിടത്തും അഭിപ്രായം പറയാൻ പോണു.
@minitomson
@minitomson Жыл бұрын
Big bossil വെച്ച് ഉണ്ടായ issueil തുടങ്ങിയതാണ്
@vasumathisuma751
@vasumathisuma751 Жыл бұрын
😇😇😇😇😇😇
@shamsiyashamsi1159
@shamsiyashamsi1159 Жыл бұрын
Abhipraya sodhandrym ellarkum unde..
@rajasreekr8774
@rajasreekr8774 Жыл бұрын
Pulpbliv platform aanu...abhiprayom parayan ulla freedom undu....avarkku venamekkil comment...off aakki vekkam
@vijiajeeshajeesh9821
@vijiajeeshajeesh9821 Жыл бұрын
Than evide vannu abhiprayam paranjille . Athu pole avarum paranju athra thanne
@jagannathanpnair4759
@jagannathanpnair4759 Жыл бұрын
ദയ പറയുന്നത് 100% സത്യം, അമൃതക്കു വകതിറ്റിവില്ലെന്നു മനസ്സിലായി
@rajasreekr8774
@rajasreekr8774 Жыл бұрын
👌👌👌
@suseelaajikumar4504
@suseelaajikumar4504 2 ай бұрын
Bbyil വന്നപ്പോൾ അവളുടെ വിവരം കണ്ടതാ ദയ എന്നുപേരും 🤣
@kuttu8286
@kuttu8286 Жыл бұрын
ദയ എല്ലാവരെയും കുറിച്ചു വളരെ മോശമായി അഭിപ്രായം പറയുന്നു. നിങ്ങൾ നിങ്ങളുടെ ലൈഫ് എങ്ങിനെയാണ് കൊണ്ടു പോകുന്നത്. അത് ചോദിക്കുമ്പോൾ നിങ്ങൾ പറയും അതെന്റെ വ്യക്തി പരമായ കാര്യം ആണെന്ന്. അതുപോലെ ആണ് മറ്റുള്ളവരുടെ വ്യക്തി പരമായ കാര്യവും.
@julietangelanicetus5213
@julietangelanicetus5213 Жыл бұрын
Correct..💯
@TuneTube11
@TuneTube11 Жыл бұрын
Yes 👍
@kalasyam415
@kalasyam415 Жыл бұрын
👍
@ambilymanoj2478
@ambilymanoj2478 Жыл бұрын
സത്യം ആണ് ഇവർക്ക് വേറെ പണിയില്ലേ
@anslianjalcreations
@anslianjalcreations Жыл бұрын
Correct ellavarude lifelum kayarikoodum.
@nichu-q3v
@nichu-q3v Жыл бұрын
ദയ ഒളിഞ്ഞു kalikal ഇല്ല ഓപണിങ് ആണ് 🥰🥰❤എനിക്ക് ഇഷ്ടം ആയി
@lathaunni4507
@lathaunni4507 Жыл бұрын
Po pulle Daya kuchuvinde thaangi
@kollamfamily7700
@kollamfamily7700 Жыл бұрын
ഒരാള് എവിടെ പോകണം, എന്ത് ചെയ്യണം, ആരുടെ കൂടെ ജീവിക്കണം, എന്ത് പോസ്റ്റ് ഇടണം എന്നൊക്കെ ഉള്ളത് ഒരാളുടെ വ്യക്തിപരമായ കാര്യം ആണ്.. അത് ചോദ്യം ചെയ്യാൻ ആർക്കും അവകാശം ഇല്ല... ഇവർ എന്തിനാ അമൃതയെ മാത്രം നന്നാക്കാൻ നടക്കുന്നത്.. വേറെ എത്രയോ പേര് എന്തൊക്കെ ചെയ്യുന്നു.. എന്തൊക്കെ പോസ്റ്റ് ഇടുന്നു.. ഇതിന് ഒന്നും എതിരെ ഇതേ പോലെ സംസാരിച്ച് കാണുന്നില്ലല്ലോ
@essavlog.
@essavlog. Жыл бұрын
ദയ അച്ചു പറഞ്ഞതാണ് കറക്റ്റ്👌
@kunjattasworld9945
@kunjattasworld9945 Жыл бұрын
ചേച്ചി എന്താ udheshiche, എന്ത് correct ന്നു
@parvathymasajeev9093
@parvathymasajeev9093 Жыл бұрын
ദയ അശ്വതിയുടെ ശരിയായ പേര് ഒന്നു പ റഞ്ഞു തരൂ
@mv9512
@mv9512 Жыл бұрын
വൃത്തി കെട്ട സ്ത്രീ
@julietangelanicetus5213
@julietangelanicetus5213 Жыл бұрын
Ivalude jeevitham seriyayittano pokunnathu...
@twinkle3106
@twinkle3106 Жыл бұрын
Ivar oru third rate fraud anu oru prostitution cheyth jervikuna sthree anu avarku enthu paranjum pathupere ariyuka enne ullu thanum ivare pole thanne vivaradoshi thanne😂
@mollyjoseph3035
@mollyjoseph3035 Жыл бұрын
ദയ അച്ചു മറ്റുള്ളവരുടെ കുറ്റം പറയാൻ മാത്രം ജനിച്ച ജന്മം
@AmnaAmna-d3b
@AmnaAmna-d3b Жыл бұрын
😂
@shanuhanna
@shanuhanna Жыл бұрын
Oo
@vijiajeeshajeesh9821
@vijiajeeshajeesh9821 Жыл бұрын
Thanoooo
@rahmathv6488
@rahmathv6488 Жыл бұрын
Chilark mattullavare ചൊറിയണം
@BalkeesMoideen-f7v
@BalkeesMoideen-f7v 6 ай бұрын
Correct 😂😂
@leila5264
@leila5264 Жыл бұрын
ദയ നിങ്ങൾ നിങ്ങളുടെ കാര്യം നോക്കൂ. എല്ലാം തികഞ്ഞ ആളാണോ നിങ്ങൾ'
@nandana32.
@nandana32. Жыл бұрын
ദയ ഈ മെന്റൽ strenght എന്നൊരു കാര്യം ഉണ്ട് അത് എല്ലാവരിലും ഒരുപോലെ അല്ല. എന്റെ chachan മരിച്ച time ൽ ആയിരുന്നു എന്റെ chanchante ഭാര്യക്ക് LPSA exam അന്ന് അവർ എക്സാം ന് poya time ൽ എല്ലാവരും kuttapeduthi ഇന്ന് എന്റെ chachante ഭാര്യ ഒരു lp സ്കൂൾ ടീച്ചർ ആണ്. അവരും അവരുടെ മക്കളും സന്തോഷത്തോടെ കഴിയുന്നു.
@Arn-h2d
@Arn-h2d Жыл бұрын
Exam ezhuthan poyapole aano ith
@vijiajeeshajeesh9821
@vijiajeeshajeesh9821 Жыл бұрын
Maricha annu thanne poyathu parayathirikkan vaya molee ne eni enne enthu paranjalum Njan parayanullathu parayum. Othiri kaduthu poyiii ayoo vallatha manasu thanne
@nandana32.
@nandana32. Жыл бұрын
@@Arn-h2d njan mental strength nte karyam paranjatha
@nandana32.
@nandana32. Жыл бұрын
@@vijiajeeshajeesh9821 aa manasu ullath kondu anallo chechi innu moonnu vayar pattini illathe kazhiyunnath.
@Soumiasclinic6541
@Soumiasclinic6541 Жыл бұрын
Oru simple question.... Avaru avarude achan maricha shesham trip poyadil ivarku enda prashnam?? Ivarude arum allallo... Orupaadu stress varumbol oru change venam tonnitundavum.... adavum.... Avarude veshmam avarke ariyu...
@remyabiju7146
@remyabiju7146 Жыл бұрын
Dhaya super❤
@user-usha1975
@user-usha1975 Жыл бұрын
ആ പെൺകുട്ടികൾ ജീവിച്ചു പോയിക്കോട്ടെ ദയ.... അവർ ആരെയും വിമർശിക്കാൻ വരുന്നില്ലല്ലോ. ദയ പറഞ്ഞത് ശരിയോ തെറ്റോ എന്നല്ല ഇവിടെ പ്രശ്നം. അതൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യങ്ങൾ അല്ലെ. കഴിയുന്നതും ഇതിലൊന്നും ഇടപെടാതിരിക്കുക. വേറെ എന്തൊക്കെ സാമൂഹ്യ പ്രശ്നങ്ങൾ കിടക്കുന്നു. പ്രതികരിക്കു. ഞങ്ങളുണ്ടാവും കൂടെ 💪
@bindusl4422
@bindusl4422 Жыл бұрын
വേറെ എന്തെല്ലാം പ്രശ്നങ്ങൾ സമൂഹത്തിൽ ഉണ്ട്. ഇവൾ അവിടെയൊക്കെ പ്രതികരിക്കാതെ
@bindusl4422
@bindusl4422 Жыл бұрын
കുഗ്രാമത്തിൽ ജനിച്ചത് ആണെന്ന് ബോധ്യമായി
@shanibamohamed813
@shanibamohamed813 Жыл бұрын
ഇവൾക്ക് കണ്ടന്റ്‌ കിട്ടാൻ വേണ്ടി ഓരോരുത്തരെയും ചൊറിഞ്ഞ് കൊണ്ടിരിക്കും.
@sree4607
@sree4607 Жыл бұрын
വ്യക്തിപരമായ കാര്യങ്ങൾ എന്തിന് നാട്ടുകാരെ കാണിച്ചും അറിയിച്ചും മുന്നോട്ട് പോകണം, അങ്ങനെ ചെയുന്നത് മറ്റുള്ളവരും അവരുടെ ജീവിതം എങ്ങങ്ങനെയെന്ന് അറിഞ്ഞിരിക്കാൻ വേണ്ടിയല്ലേ അപ്പോൾ ജനങ്ങൾ അത് കാണണം എന്ന് ആഗ്രഹിക്കുന്നപോലെതന്നെ കാണുന്ന കാഴ്ചകളിലെ മോശം കാര്യങ്ങൾ അത് കാണുന്ന ജനങ്ങൾ വിളിച്ചു പറയുകയും ചെയ്യുമെന്ന വിവരവും ബോധവും ഇല്ലാതെ പോയി, വിദ്യാഭ്യാസം ഉണ്ടായിട്ട് കാര്യമില്ല, ബോധവും വിവരവുംകൂടി വേണം, അത് അമൃതയ്ക്ക് ഇല്ലാ എന്നത് അവരുടെ പല പ്രവർത്തികൾ കണ്ട് എല്ലാർക്കും മനസിലായ കാര്യം, കാട്ടികൂട്ടുന്നത് എല്ലാരും കാണുകമാത്രം ചെയുക ചെയുന്ന തെറ്റുകൾ ആരും ചൂണ്ടി കാണിക്കണ്ട എന്ന നിലപാട് വിഡ്ഢിത്തമല്ലേ
@bellaandme916
@bellaandme916 Жыл бұрын
@@sree4607 അമൃത ചെയ്തതിനെ ന്യായീകരിക്കുന്നതല്ല... എന്നാലും പറയുവാ.... ഈ ദയ അച്ചു എന്ന സ്ത്രീ എന്തൊക്കെ fb ൽ കാണിച്ചു കൂട്ടി ന്ന് നിങ്ങൾക്ക് അറിയുമോ? ഈ സ്ത്രീ 3 കെട്ടിയത് ആണ്... അതെല്ലാം fb ൽ ഉണ്ടായിരുന്നതും ആണ്... അങ്ങനെയുള്ള ഈ സ്ത്രീക്ക് അമൃതയെ കുറ്റം പറയാൻ എന്താ അർഹത???
@irshadazeez6880
@irshadazeez6880 Жыл бұрын
Daya right talk
@fathimamummus2684
@fathimamummus2684 Жыл бұрын
അമൃതയും അഭിരാമിയും ആരുടെയും കാര്യങ്ങൾ പറയുന്നത് കേട്ടിട്ടില്ല. അവർക്ക് ജോലിയുണ്ട് തിരക്കുണ്ട്. ഇവർ സദാ മറ്റുള്ളവരുടെ കാര്യം പറഞ്ഞുകൊണ്ടിരിക്കുന്നു. സ്വന്തം പേരുപോലും അച്ഛനമ്മമാർ ഇട്ടതാണോ. അതൊക്കെ പോട്ടെ ഒരു നല്ല വ്യക്തിത്വം ഉണ്ടാക്കിയെടുക്ക്. നന്നായി ജീവിക്കു. എന്തിനാണ് മറ്റുള്ളവർ അവരുടെ ജീവിതത്തിൽ കാണിക്കുന്ന കാര്യങ്ങളിൽ നിങ്ങൾ ഇത്രയേറെ അസഹിഷ്ണുത പ്രേകടിപ്പിക്കുന്നത്. പിന്നെ എന്തേലും പറഞ്ഞു അതും നാലുപേർ അറിയുന്ന ആരെയെങ്കിലും എന്തേലും പറഞ്ഞാൽ മാത്രമേ നിങ്ങളുടെ പേര് ജനം ഓർക്കുകയുള്ളു എന്ന് നിങ്ങൾക്ക് നന്നായറിയാം. അല്ലാതെ എന്ത് കഴിവ് ഉണ്ടായിട്ടാ
@Arathy-tu5gt
@Arathy-tu5gt Жыл бұрын
മറ്റുള്ളവരെ കറക്റ്റ് ചെയ്യാൻ എന്ത് അധികാരം... ഓരോരുത്തരും അവര്ക്കിഷ്ടമുള്ളപോലെ ജീവിക്കട്ടെ...അവരുടെ അച്ഛൻ മരിച്ച ദുഃഖം അത് അവരുടെതാണ്... അത് അനേഷിക്കേണ്ട കാര്യമുണ്ടോ???കഷ്ട്ടം
@meeraponnu8519
@meeraponnu8519 Жыл бұрын
നിങ്ങൾ നിങ്ങളുടെ കാര്യം നോക്കിയാൽ പോരെ അല്ലെങ്കിൽ നിങ്ങൾ നല്ല ഒരു വെക്തി ആയിരിക്കണം അതും അല്ല പിന്നെന്തിനു മറ്റുള്ളവരുടെ കാര്യം തിരക്കി നടക്കുന്നത്
@manasaveena1643
@manasaveena1643 Жыл бұрын
ഇതിനോട് ഞാൻ യോജിക്കുന്നു 100 ശതമാനം
@devimatha8864
@devimatha8864 2 ай бұрын
Coorrect... പറയാൻ എന്ത് യോഗ്യതയാണ് ദയക്കുള്ളത്... എല്ലാവരുടെയും ലൈഫിൽ കേറി അഭിപ്രായം പറയും..
@RaniUnni-q7y
@RaniUnni-q7y Жыл бұрын
Supper
@humanlove8697
@humanlove8697 Жыл бұрын
She is 50%crct 50% wrong ഓരോരുത്തരുടെ വ്യക്തിപരമായ കാര്യമാണ് എന്ത് പോസ്റ്റ്‌ ഇടണം ഇടേണ്ട എന്നൊക്കെ അതിനെ ചോദ്യം ചെയ്യേണ്ട കാര്യമില്ല... Bt last she said was crct..👍🏻
@jishajisha4047
@jishajisha4047 2 ай бұрын
എന്നത് സത്യമാണ് അവരുടെ മാനസികാവസ്ഥ ഒന്ന് മാറിക്കിട്ടാൻ അവർ ഒന്ന് പുറത്തു പോയി കാണും അതിനെന്താണ് പ്രശ്നം ഓരോരുത്തരും ഓരോരോ രീതിയിലാണ് പ്രശ്നങ്ങൾ തരണം ചെയ്യുക. എനിക്കൊരു വിഷമമുണ്ടായാൽ തനിച്ച് ഒരുപാട് ദൂരം നടക്കാൻ ആണ് ഞാൻ ആഗ്രഹിക്ക
@sharanyasanthosh8362
@sharanyasanthosh8362 Жыл бұрын
എല്ലാരുടെയും പേർസണൽ കാര്യങ്ങളിൽ ആരും ഇടപെടാതിരിക്കുക... നമ്മക്ക് എന്തൊക്കെയോ കാര്യങ്ങളുണ്ട് ചെയ്യാൻ.... നമ്മുടെ കാര്യങ്ങളുണ്ട് നമ്മളെ സ്നേഹിക്കുന്നവർക്ക് ചെയ്തുകൊടുക്കേണ്ട കാര്യങ്ങളുണ്ട്.. അതിൽ ശ്രദ്ധിക്കൂ അല്ലാതെ മറ്റുള്ളവർ എന്ത് ചെയുന്നു എന്ന് എന്തിനാ ഇങ്ങനെ concerned ആവുന്നത്..
@sheebapm2769
@sheebapm2769 Жыл бұрын
Yes
@sindhukalabhavan4738
@sindhukalabhavan4738 Жыл бұрын
Personal കാര്യങ്ങൾ സോഷ്യൽ മീഡിയ യിൽ ഇടുമ്പോൾ അത് society ക്കു നന്മ ഉണ്ടാക്കുന്ന കാര്യങ്ങൾ ആയിരിക്കണം... മീഡിയ എന്ന് പറയുന്നത് കുഞ്ഞുങ്ങളും കൂടി കാണുന്നതാണ്... അവർക്കു നെഗറ്റീവ് സന്ദേശം കൊടുക്കുന്നത് ആരായാലും അത് തെറ്റു തന്നെയാണ്... അക്കാര്യത്തിൽ ദയ ചെയ്തത് ശരി തന്നെയാണ്.... നാളെ നമ്മുടെ കുഞ്ഞുങ്ങളരണ്ടും നാലും കെട്ടി life നെ മൊത്തം തമാശ ആക്കുന്നത് കാണാൻ ആണോ നമ്മൾ ജീവിക്കുന്നത്.... ആർക്കും എങ്ങനെ യും ജീവിക്കാം അത് അവരുടെ സ്വകാര്യത മാത്രം ആണ്... അത് public ന്റെ മുമ്പിൽ കൊണ്ട് വെച്ചു ഒരു മാതിരി cheapness കാണിക്കാൻ ഉള്ളതല്ല... അതൊക്കെ കാണുമ്പോൾ സത്യത്തിൽ സങ്കടവും ലജ്ജയും തോന്നുന്നു... നമ്മുടെ നാടിന്റെ പോക്ക് എങ്ങോട്ടാണെന്ന് അറിയില്ല... നന്മയും വിവേകവും നശിച്ചു കൊണ്ടിരിക്കുന്നു....😢😢😔😔🤦‍♀️🤦‍♀️
@sharanyasanthosh8362
@sharanyasanthosh8362 Жыл бұрын
@@sindhukalabhavan4738 നല്ലത് മാത്രം ജീവിതത്തിൽ സ്വീകരിക്കാൻ നമ്മുടെ കുട്ടികളെ പഠിപ്പിച്ചാൽ മതി... അല്ലാതെ മറ്റുള്ളവരുടെ ജീവിതത്തിൽ കേറി ഇടപെടേണ്ട എന്നാണ് ഞാൻ പറഞ്ഞത്....
@vijiajeeshajeesh9821
@vijiajeeshajeesh9821 Жыл бұрын
Pinne enthina chechi evide abhiprayam paranjathu. Chilathikke kanumbozhum kelkkumbozhum alukal parayum swabhavikam
@sharanyasanthosh8362
@sharanyasanthosh8362 Жыл бұрын
@@vijiajeeshajeesh9821 this is not her personalmatter.... Thats y....
@sharminamidlaj5739
@sharminamidlaj5739 Жыл бұрын
അവരുടെ ഇഷ്ട്ടം പോലെ ജീവിച്ചോട്ടെ നിങ്ങൾക്ക് എന്താണ് കുഴപ്പം
@amalammuamalammu4592
@amalammuamalammu4592 Жыл бұрын
സൂപ്പർ സൂപ്പർ മറുപടി
@newmyNumber
@newmyNumber 2 ай бұрын
DAYA YOU ARE CORRECT WORDS
@RadhaBhai-cm2up
@RadhaBhai-cm2up 2 ай бұрын
Dhaya achu big salutte❤❤❤
@rosammapp40
@rosammapp40 Жыл бұрын
Achu rompa nallava. Mathar theresa
@kalasunder6818
@kalasunder6818 2 ай бұрын
Mathar😂😂😅😅😅😂😂😂😅😂
@ShinyGirish
@ShinyGirish 2 ай бұрын
Correct!👍
@treasaskitchen7958
@treasaskitchen7958 Жыл бұрын
ദയ അന്യരുടെ എല്ലാ കാര്യങ്ങളിലും വല്ലാതെ തല ഇടുന്നുണ്ട് ചുമ്മാ ചൊറിയുന്ന ആ പ്രവണത അത്ര നന്നല്ല ഈ ലോകത്തിൽ ആർക്കും അവരവരുടെതായ freedom ഉണ്ട് അവരായി അവരുടെ പാടായി നമ്മൾ ആരാ അത് ഏറ്റുപിടിക്കാൻ കുറ്റം ഇല്ലാത്തവർ ആരോ അവർ ആദ്യം കൽ എറിയട്ടെ😜
@Reju-s1u
@Reju-s1u Жыл бұрын
എന്തിനാ മറ്റുള്ളവരുടെ കാര്യങ്ങൾ നോക്കുന്നത് അവനന്റെ കാര്യം നോക്കിയാൽ പോരെ
@earth5966
@earth5966 Жыл бұрын
എങ്കിൽ എന്തിനാ ഇവിടെവെന്ന് കമന്റിട്ടത്. അവനവന്റെ കാര്യം നോക്കിയാൽ പോരെ
@seenasudhi8633
@seenasudhi8633 Жыл бұрын
ഈ പെണ്ണിന് സ്വന്തം കാര്യം നോക്കിയാൽ പോരെ... ചുമ്മാ കിടന്നു മറ്റുള്ളവരുടെ കാര്യങ്ങളിൽ തലയിടുന്നു.... ആദ്യം സ്വയം നന്നാവൂ.. എന്നിട്ട് മറ്റുള്ളവരെ
@djsjjxjs343
@djsjjxjs343 Жыл бұрын
Dhaya achu big salute❤❤
@julietangelanicetus5213
@julietangelanicetus5213 Жыл бұрын
Enthinu..😜
@archavijesh5698
@archavijesh5698 8 ай бұрын
Achan marichathu facebookil post ittu mukalil oru caption koduthal aano swantham achanoodulla sneham kaanikunnthu. Nthu vivarakedu aanu ee sthree
@ponammapn6843
@ponammapn6843 Жыл бұрын
Wt u said 💯 percent correct anu
@minimadhavan9204
@minimadhavan9204 Жыл бұрын
അയ്യോ ദുഃഖം സഹിക്കാൻ വയ്യാത്തത് കൊണ്ട് ടൂർ പോയി. സോഷ്യൽ മീഡിയയിൽ പോസ്റ്റുമ്പോൾ ആളുകൾ കമന്റ് പറയും അത് സഹിക്കാൻ പറ്റാത്ത വർ പോസ്റ്റാൻ നിൽക്കണ്ട
@suseelaajikumar4504
@suseelaajikumar4504 2 ай бұрын
ടൂർ പോകുന്നത് അവരുടെ ഇഷ്ടമല്ലേ 🤔
@_aksa__siju_5777
@_aksa__siju_5777 Жыл бұрын
മറ്റുള്ളവരുടെ സ്വകാര്യതയിൽ പോയി ആളാകാൻ ഇവൾക്ക് മടിയില്ല വായിൽ കിടക്കുന്ന നാക്ക് ഒതുക്കിവെക്കുക. എല്ലായിടത്തിലും കേറി ചൊറിയരുത്‌.. അപ്പോൾ ശരിക്കും മാന്തുകിട്ടും
@apple8472
@apple8472 Жыл бұрын
That’s personal decision .
@pakruddin1860
@pakruddin1860 11 ай бұрын
DAYAACHU.YourCorrect
@SelmaPk-b6u
@SelmaPk-b6u 2 ай бұрын
Avalverum Frodane Kochumathuthannee Balanalla Manasinteudamauane Dhaya Parayunnathe Sathyamane❤❤❤
@sobhakala.k.k2540
@sobhakala.k.k2540 Жыл бұрын
മറ്റുള്ളവരെ നോക്കി അഭിപ്രായം പറഞ്ഞു സമയം കളയാതെ സ്വന്തം കാര്യം നോക്കി ജീവിക്കുക അപ്പോൾ കേസ് ഉണ്ടാവില്ല
@basheerbasheer4565
@basheerbasheer4565 Жыл бұрын
ദയ അച്ചുവിന്റ പേരിൽ,, കേസ്‌ എടുക്കണം,,, പലആൽക്കരേയും മോശമായരീതിയിൽ,, സംസാരിക്കാറുണ്ട്,,,, തൊലി വെളു പ്പ് ഉണ്ട്‌ എന്നു കരുതി എന്തും പറയാമോ?
@delphygeorge7319
@delphygeorge7319 Жыл бұрын
ഇവളെന്തിനാണ്, മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടാൻ നോക്കുന്നത്.
@BalkeesMoideen-f7v
@BalkeesMoideen-f7v 6 ай бұрын
👍👍
@devimatha8864
@devimatha8864 2 ай бұрын
👍
@rajithrrahulr6645
@rajithrrahulr6645 Жыл бұрын
Ninghalkku enthanu mattullavarude life I'll samsarikkan adhikaram athokke avarude eshttamanu Ee parayunne ninghalum nallathanennu urappano enthina avishyamillathye mattullavare life I'll keri choriyunne dhurantham
@jayaramkrishnan7078
@jayaramkrishnan7078 Ай бұрын
Avanu utharam mutti
@cimavas
@cimavas Жыл бұрын
Mattullavarea vimarshikkan evar aaraanu. 1 phone undengil arkkum areyum enthum parayamo. Ororuthar avarude eshtathinu areyum drohikkathe engane venamengilum jeevichotte.
@rasiyamuhammad9772
@rasiyamuhammad9772 2 ай бұрын
ശരി ആണ് നിങ്ങളെ പറയുന്നത് ❤❤❤❤❤😊
@nalinimanohari2345
@nalinimanohari2345 Жыл бұрын
Swantham. Eyesile karadu kaananam...
@SyamalaSunil-v7q
@SyamalaSunil-v7q 2 ай бұрын
ദയ ❤️❤️❤️❤️👍👍
@Sreeja123
@Sreeja123 Жыл бұрын
അച്ഛൻ മരിച്ചതിന് ശേഷമുള്ള വീഡിയോ ആയിരിക്കില്ല അതിനു മുൻപുള്ള വീഡിയോ ആയിരിയ്ക്കാം അവർ രണ്ടു പേരും ആരേയും കുറ്റപ്പെടുത്തുന്ന തോ വിമർശിക്കുന്ന തോ ആയ വീഡിയോ ഇത് വരെ കണ്ടിട്ടില്ല. നിങ്ങൾ എന്തിനു വെറുതെ .
@minimadhavan9204
@minimadhavan9204 Жыл бұрын
അവൾമറ്റുള്ളവരുടെ ജീവിതം തകർത്ത് രസിക്കുന്നു.
@kuvallamvlogs
@kuvallamvlogs 2 ай бұрын
അമൃതയും അഭിരാമിയും ആരുടേയും കുറ്റം പറയുകയോ മറ്റുള്ളവരുടെ ജീവിതത്തിലേക്ക് എത്തിനോക്കുകയോ ചെയ്യുന്നില്ല. പിന്നെ ഇവൾ എന്തിനു അവരുടെ പുറകെ പോയി ചൊറിയാനും മാന്താനും ശല്യം ചെയ്യാനും നടക്കുന്നു. ആ പാവങ്ങൾ എങ്ങനെയെങ്കിലും ജീവിച്ചു പോയിക്കോട്ടെ.
@vanivani8103
@vanivani8103 Жыл бұрын
Daya Achu currect. 😊
@sindhusajeevan620
@sindhusajeevan620 Жыл бұрын
Daya achu kidu super❤️❤️❤️
@Cindu297
@Cindu297 Жыл бұрын
ഇവരേക്കാൾ 100 മടങ്ങ് ബെറ്റർ ആണ് അമൃത ഒരു സംസ്കാരവും ഇല്ലാത്ത സ്ത്രീ ദിൽഷയെ ഇവർ ഡീഗ്രേഡ് ചെയ്തതിനു കണക്കില്ല എല്ലാരും കേസ് കൊടുക്കട്ടെ
@jamsheerapdy
@jamsheerapdy Жыл бұрын
Anennu. Namuk. Enganay. Orappikan. Pattum. .Daya. Aschu endum. Vettinthurann parayunna kuttathilane. . Angna. Ollavar. Arkkum ishtta pedugayum illa .
@rahmathv6488
@rahmathv6488 Жыл бұрын
ഇല്ലം വെട്ടിത്തുറന്ന് പറയുന്നത് ശരിയല്ല
@vinithavs3479
@vinithavs3479 Жыл бұрын
Social media negative and positive randum orupole kaikaryam cheyyanam allenghil athinu nilkaruth
@kunjattasworld9945
@kunjattasworld9945 Жыл бұрын
നാട്ടുകാരെ bodhippichittu ആണോ ദയ നീ ജീവിക്കുന്നത്.. അവർക്കും വിഷമം ഉണ്ടാകും, അതെല്ലാവരെയും bodhippichttu വേണം എന്നില്ല കാണിക്കാൻ.. ദയ ദയയുടെ കാര്യം നോക്കി ജീവിക്ക്,അതായിരിക്കും നല്ലതു
@rajalekshmi9433
@rajalekshmi9433 Жыл бұрын
Achu ❤❤❤❤
@ahalyashailaja7172
@ahalyashailaja7172 Жыл бұрын
It's their personal matter don't interfere in ok danya
@linsaraju2214
@linsaraju2214 Жыл бұрын
ദയ ബിഗ് ബോസിൽ നിന്ന് കൊണ്ടു വന്നതാ അമൃതയുടെയും അഭിരാമിയുടെയും വിഴുപ്പ് ഇത്ര വർഷമായിട്ടും അലക്കി തീർന്നില്ലേ ദയ..എപ്പോ നോക്കിയാലും ഇത് തന്നെ പറയാൻ നാണമില്ലേ ..കേട്ടു കേട്ട് ഞങ്ങൾ മടുത്തു ..
@behappy918
@behappy918 Жыл бұрын
Njnm atha orthe
@rahmathv6488
@rahmathv6488 Жыл бұрын
Ivark ജീവിക്കാൻ മാർഗം
@ponnusofficialyoutubechane9191
@ponnusofficialyoutubechane9191 Жыл бұрын
കെട്ടിയോനേം കുട്ടിയോളേം ഇട്ടിട്ട് ലാത്ത് ആണ് എന്ന് നാട്ട് കാര് മുഖത്തു നോക്കി പറഞ്ഞിട്ടും ഇവള് ഒതുങ്ങിയില്ല പിന്നെ ആണ് മറ്റുള്ളോരെ ഒതുക്കാൻ നടക്കുന്നെ 🥲കഷ്ടം 🙂🙂😂
@sreejasubiSubi
@sreejasubiSubi Жыл бұрын
ivaruparanjathanu valare crt
@MallikaM-kj7ps
@MallikaM-kj7ps 2 ай бұрын
ദയ 👍👍👍👍👍❤️❤️❤️❤️❤️❤️
@Rithuzzvlog
@Rithuzzvlog Жыл бұрын
Namud priyapettaver marichu poyal naml sagadapedum enu vech epolum sagadapett eriknm enu aa marichu poyver polum agrahikilla sothm makkl sathoshathod eriknm enu ane ethu achnum ammyum agrahika athu jivichirka anelum maranasheshm anelum athyirikum avrk sathoshm. Daya ena sthrik vere pani onum ille kashttm🤦‍♀️
@AnnuKayil
@AnnuKayil Жыл бұрын
Policu mole great 👍
@shajan75
@shajan75 Жыл бұрын
ഇവര് പറഞ്ഞത് ആണ് സത്യം, എന്ത് ആണ് ഇവർ പറഞ്ഞതിൽ തെറ്റ്
@Julie-pb7fe
@Julie-pb7fe Жыл бұрын
Let Amritha Suresh sing or dance or jump or go to America or go to the Moon ……. It’s her father died . It’s her life and how she wants to live . Why is it troubling people . Leave her to do what she wants .
@vidhyag2282
@vidhyag2282 Жыл бұрын
Kalakkkiiiii ur absolutely right for this statement.
@geethakumaryseethalekshmi2276
@geethakumaryseethalekshmi2276 2 ай бұрын
ദിയ പറഞ്ഞത് ന്യായം തന്നെ. ഇവർ ആവശ്യത്തിനും, അനാവശ്യത്തിനും മറുപടി പറയും. മോളെയും ഇറക്കി തുലച്ച്.
@anusinuzz1884
@anusinuzz1884 Жыл бұрын
👍🏻
@leelak.v.4813
@leelak.v.4813 2 ай бұрын
Aranu ee daya? Amrathayude personal kariathil ee sthreekenda ithra anxity?
@princylisson5925
@princylisson5925 Жыл бұрын
👌👌👌
@fasilab6210
@fasilab6210 Жыл бұрын
ദയ പറഞ്ഞതിൽ ഒരു തെറ്റും ഇല്ല സത്യം വിളിച്ചു പറഞ്ഞു
@bindutv1673
@bindutv1673 Жыл бұрын
ദയ പറഞ്ഞതാണ് ഇപ്പോൾ തെറ്റ്. അതിന്റെ അടിയിൽ വന്ന കമന്റ് സ് ഇട്ടവർ ആരും തെറ്റ് കാരല്ല
@suseelaajikumar4504
@suseelaajikumar4504 2 ай бұрын
ദയ ആദ്യം അവടെ പിള്ളേരെ പോയി നോക്കട്ടെ അവൾ കെട്ടിയവനെയും പിള്ളാരെയും കളഞ്ഞു ജീവിക്കുന്നു. മറ്റൊരാളെ കുറ്റപ്പെടുത്താൻ ഒരു യോഗ്യതയും ഇല്ല
@sajeevmm2629
@sajeevmm2629 3 ай бұрын
Daya big salute
@Salusalini839
@Salusalini839 Жыл бұрын
Amrutha kkum avalude veettukarkkum ellatha tension enthina e pennumpillakk vere paniyonnum Elle?
@nfam
@nfam Жыл бұрын
❌❌ആ അച്ഛന് ഇഷ്ടമില്ലായിരുന്നു ഇവരുടെ living together അത് മനസുനൊന്തായിരിക്കും പോയത് ഒരു wedding anniversary vlog ഇൽ അത് അച്ഛൻ പറയുന്നുണ്ട് ❌
@aswanipp648
@aswanipp648 Жыл бұрын
Edhu
@rahmathv6488
@rahmathv6488 Жыл бұрын
Vere പപണി യില്ലെ
@rajasreekr8774
@rajasreekr8774 Жыл бұрын
Comment nikkan eshttom ellekkil off aakki vekkamallo😏😏
@nishasvlogs2475
@nishasvlogs2475 Жыл бұрын
പറയുമ്പോൾ ആലോചിച്ചു പറയു
@MayaDevi-tc3mp
@MayaDevi-tc3mp Жыл бұрын
അമൃതയും, അഭിരാമിയും അവരുടെ വഴിക്ക് പോകട്ടെ.
@jessybiju4712
@jessybiju4712 Жыл бұрын
Pattiya 2 persons
@BinduBernard
@BinduBernard 2 ай бұрын
😂😂😂😂😂😂😂
@shylajavijayakumar5348
@shylajavijayakumar5348 2 ай бұрын
സൂപ്പർ
@varsha.5178
@varsha.5178 Жыл бұрын
Fb post ittale oralde vedhanyil dhukkam undavu ennonnundo... Achan marichu Niagra il poyathippo ntha paraya.. Depends on people.. Ororrharde choice alle . ... Oralod sneham respect okke ndengil ath manasil undaavandathan purame ulla showoff alla..... Amrita may be ee point il aavum vishwasikknndava
@RemyaR-ds4tv
@RemyaR-ds4tv Жыл бұрын
ദയ പറഞ്ഞത് ശെരി ആണ്
@lijihc8181
@lijihc8181 Жыл бұрын
Daya achu baaki ullavarude life l thala itaal ingne irikum...avarvarude life avar engenelum jeevichotte enthina ingne vala vala opinion paryunth u live ur own life....avaronum ningale life l opinion idunumdo....case l enthaayalum moonjum paise kurach potoole
@amritharam3733
@amritharam3733 Жыл бұрын
Dhaya polichu nalla marupadi👍🏼👍🏼👍🏼👍🏼👍🏼
@lathaunni4507
@lathaunni4507 Жыл бұрын
Pha pulle dayakuchu....
@NewKw-h5c
@NewKw-h5c Жыл бұрын
ഈ പെണ്ണിന് എന്താ ഭ്രാന്ത് ആണോ മറ്റുള്ളവരെ ജീവിതത്തിൽ എന്ത് ചെയ്താലും ഇവൾ എന്തിനാ ഇതൊക്കെ അറിയുന്നെ ഇവൾക്ക് ഭ്രാന്ത് ആണോ സിദ്ദിഖ് സാർ മരിച്ചതിന് പോസ്റ്റ് ഇടാത്തതിന് ഇവക്ക് എന്താ ഇത്രയും വിഷമം
@Mohanan-tg1rj
@Mohanan-tg1rj Жыл бұрын
സത്യം മാണ്
@abhimanue9896
@abhimanue9896 2 ай бұрын
👌👌👌👌
@sivadas7169
@sivadas7169 Жыл бұрын
Actually daya പറഞ്ഞാലും illenkilum അമൃത ഇത്ര sentimental aanenkil enthinanu swakaryathakal post cheyyunnth? Valarnna penkuttiye ortho?
@rahmathv6488
@rahmathv6488 Жыл бұрын
Avar enth.ചെയ്യണമെന്ന് പറയുന്നതെന്തിൻ
@kalasunder6818
@kalasunder6818 2 ай бұрын
എനിക്ക് രണ്ടെണ്ണത്തിനെയും കണ്ടു കുട, അനിയത്തിയും ചേട്ടത്തിയും😡😡
@ronsworld8703
@ronsworld8703 Жыл бұрын
Onnum parayanilla.....enghalde reply...polichu
@arfathpa4106
@arfathpa4106 Жыл бұрын
Daya 👌👍 achu👍👍👍💚💚💚💚💚
@lenovotab4051
@lenovotab4051 Жыл бұрын
ദയ പറഞ്ഞതാണ് ശെരി 👌👌👌
@mrmikkuvlog7005
@mrmikkuvlog7005 2 ай бұрын
ഓരോരുത്തരേയും വിമർശിക്കാൻ ഇവൾ ആരാ.... വിമർശിക്കുമ്പോൾ ഒന്നോർത്താൽ മതി ബിഗ്ബോസിൽ കാണിച്ചു കൂട്ടിയത് ആദ്യം ദയ നന്നാവുക എന്നിട്ട് മറ്റുള്ളവരെ നന്നാക്കു...🙏 ഇപ്പോൾ മീഡിയോ കാരുടെ മുന്നിൽ ഒരു കിലോ പുട്ടി അടിച്ച് നിൽക്കുന്നത് റീച്ചു കൂട്ടാൻ വേണ്ടി തന്നെയല്ലേ 🙏🙏🙏🙏🙏
@BeenaC-ui1mh
@BeenaC-ui1mh 3 ай бұрын
മിടുക്കി
@Omnipotentwarrior
@Omnipotentwarrior Жыл бұрын
Arenkilum marichal vishamichirunnu ororo avasthakalilekk pokum athil ninn rakshappedan oro karyangal cheyyunnoo .. avaravarude samadhanam veendedukkan vendi oronn cheyyunnooo … ellarum cheyyunnath pole matrame cheyyavoo ennonnum arkkum nirbadham pidikkan pattilllaa
@Karishmakanchu-pj7ns
@Karishmakanchu-pj7ns Жыл бұрын
💯
@abhinjeromejerone7037
@abhinjeromejerone7037 Жыл бұрын
Dhaya Achu correct.
@__aswathi__achuzzzz__5364
@__aswathi__achuzzzz__5364 Жыл бұрын
ദയ 👍👍
@My_Life_Is_Like_This
@My_Life_Is_Like_This Жыл бұрын
Daya പറഞ്ഞത് കറക്റ്റ് ആണ്
@smithasofiya-ch9kd
@smithasofiya-ch9kd Жыл бұрын
അല്ല. ഞാൻ ഒന്ന് parayate പലപ്പോഴും. ചിന്തിച്ചിട്ടുണ്ട്. നിങ്ങൾക്ക് ഇത് തന്നെ ആണോ പണി. Eppozhum. മറ്റുള്ള വ രുടെ. കാര്യത്തിൽ വലിയ aalaakki ഇടപെടുന്നു 😏😏
@nishaletha8646
@nishaletha8646 Жыл бұрын
Kashtam… ivare interview edukkaanum channel… channelukaarude daaridryam…..
@nabeesanb3061
@nabeesanb3061 Жыл бұрын
Amrotha bayankhara
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 15 МЛН