Рет қаралды 1,257
ആർസെനിക്കം ആൽബം 30 കോറോണക്കുള്ള ഹോമിയോപ്പതി ഉത്തരം.ഒരു കാരണവശാലും ഇത് കോറോണയെ അകറ്റാനായി കഴിക്കരുത്.
ഈ വീഡിയോ മറ്റുള്ളവരിലേക്കും നിങ്ങൾ ഷെയർ ചെയ്ത് എത്തിക്കുക , എല്ലാവരും അറിഞ്ഞിരിക്കണം !!
Arsenicum Album 30 a homeopathic medicine said to create immunity against corona virus is totally unscientific .
At present there are no scientific studies on this medication and WHO says not to use this medicine and doesn't support the use of unscientific medications against corona.
Everyone must refrain from using such alternative kind of medicine to prevent such kind of diseases!!
Share this video with others , everyone must know about this !!