arunthathi aanu kaaranam. jayante amma oru vakk paranju ennu vech makkale upekshikkaan aarkkenkilum pattumo.. pazhaya episode kal kandavar aarum arunthathiye support cheyyilla.. athraykk aa randu kuttikalum jayanum vishamichittund pandu
@majidhakm57456 жыл бұрын
Hahaha anuttanum mettildayum supr .....
@ashamol95566 жыл бұрын
nariya oru serial onnu nirthumo
@deenadil27856 жыл бұрын
Jayan Arundhathi ye ithra pettenn marakkum enn vijarichilla
@nishamuthu46046 жыл бұрын
അല്ലെങ്കിലും ചില ആണുങ്ങൾ അങ്ങനെയാ ഭാര്യയെ പെട്ടന്ന് മറക്കും. ഭാര്യ മരിച്ചാൽ ഒരു വർഷം കഴിയുന്നതിനു മുൻപ് മക്കൾക്ക് വേണ്ടിയാണെന്ന് ഒരു ന്യായം പറഞ്ഞു വേറെ കല്യാണം കഴിക്കും. ഇനി താമസിയാതെ ജയനും ലേഖയ്ക്കും കുട്ടികൾ ജനിക്കും. അത്രേ ഉള്ളൂ
@leelammapj40146 жыл бұрын
arutha.thivshamekanda.allamnarayakumm
@firstrank4756 жыл бұрын
Jaya poi chavadaaaaa
@trinityworld26506 жыл бұрын
Ni poyi chavu
@raheenasameer70506 жыл бұрын
JayanPenkonthanayiMariyo
@allin1adukkala_USA6 жыл бұрын
jayan super. angane thanne venam. pandu arunthathi jayettanod marakkanam marakkanam ennalle paranju nadannath.. ippo enthina inganoru drama. arunthathi.. pls come to reality.. siddhu nte koodi jeevikku.. sidhu adipoli alle😍
@ayurinfo13956 жыл бұрын
Last lekha marikkum ennu thonunnu./...
@adnas1796 жыл бұрын
Lekhak arundhathiye snehichukoode athmarthamayi
@blessyjince6 жыл бұрын
Nandante karyam 😂😂😂😂😂
@preethimol81646 жыл бұрын
Lekha pavam onnum alla
@notebook9386 жыл бұрын
Lekha pregnant Ano🤔
@trinityworld26506 жыл бұрын
Anenna thonnunne😍
@praveenatp9276 жыл бұрын
Yes, ennalathe episodel und
@EmayasBeautyMagic6 жыл бұрын
friends todays special homemade mayonnaise .only 1 minute recipe
@praveenatp9276 жыл бұрын
Ennum Parayan marakkunna oru kaaryam, 7manide Randu serialum supersongs aanu😍😍 sreya kuttyde voice, pinne Vanampadyle Ella songs 💪jayachandran music 😌😌😌 ennalathe episodel lekha pregnant aanunu parayundloo, Eni enkilum Lekhade Samsayam maarum nnu thonnund 😠 Eni piller enthayalum Arundhathide koode pokkolum 😉😂😂 Jayannu ullathum Ennale kittynd 🙊 Vijayan ee vazhik Poya vakeel Kochinte achane Jayilil Poyi kaanichu kodukandi varum 😆😆😆
@deenadil27856 жыл бұрын
Jayan ithra pettenn marum enn vijarichilla, penkonthan
@trinityworld26506 жыл бұрын
Odu
@randomthoughts40116 жыл бұрын
asdf asdf അപ്പോ നിങ്ങൾ പറയുന്നത് പെങ്കോന്തൻ അല്ലാത്ത ഭർത്താക്കന്മാർ ഭാര്യയെ സ്നേഹിക്കാതെ പഴയ ഭാര്യയെ തേടിപോകുന്നവർ എന്നാണോ?
@ahamadnahas81336 жыл бұрын
പിന്നേ ജയനെന്ധു ചെയ്യണം തന്നെ ഉപേക്ഷിച്ചിട്ട് പോയ ഭാര്യയെ ഓർത്തു ജീവിതം കളയണോ
Enthokke ayalum prasavicha amma k tanne aan makkalil ella avakashavum. Pottammade sneham avark oru kunju undavunadin vere ullu. Pinne director sir jayane lekha eduthotte aa kuttikale arunthdi k kodukanam. Oru amma enna nilayil enik ith kanumbol sangadam thonunu. Ini illel arunthadi enna character ea serial nte endil marikanam allengil avar veendum onnikanam. Ini ithonnum nadanillel siddhu ne positive character aaku enit arundhedi and siddhu orumich jeevikatte.
@ranirr72736 жыл бұрын
Meera 😍😍😍😍
@bindunv69046 жыл бұрын
ജയന്റെ ഭാര്യയായി ആദി തന്നെ മതിയായിരുന്നു
@nivatony42146 жыл бұрын
Lekha full acting aanu....
@divyavaisakh88716 жыл бұрын
Niva Tony
@rafsharafsharafee92536 жыл бұрын
ഭാഗ്യ ജാതകത്തിലെ വീടും ഇതും ഒന്നല്ലേ ആവിരിപ്പെങ്കിലും മാറ്റമായിരുന്നു
@noualnoufal6806 жыл бұрын
Rafsha Rafsharafee
@jjohn96306 жыл бұрын
Lokathu nadakuna kariamallelum ithoke kanan nalla resamundu..bharthavum randam bhariem oru muriyil ..pazhaya bhariem kochum vere muriyil..pinne onanammem randanammem kochinte koode? Ho...ithu keralam thanne anno? Atho nammalipol amerikel vallom anno?...kadayilanelum ithoke kanumbol manasil oru sugham...script writer. Thankall oru maha manaskan anallo?
നിങ്ങളുടെ ഇടയിലേക്ക് ഒരു ശല്യമായി ഞാൻ വരില്ല വരില്ല എന്ന് ഇങ്ങനെ ഇടക്കിടക്ക് പറയണം എന്നില്ല. ഞങ്ങൾ വിശ്വസിച്ചു😒 അല്ലേ.. അവരുടെ വീട്ടിൽ കേറി താമസിച്ചിട്ട് ആണ് ശല്യം ആവുല്ലന്നു പറയണേ..
sarathi sar ഈ നൊന്ത് പ്രസവിച്ച മകളെ ഉപേക്ഷിച്ചു പോയത് ശരിയാണോ. അവർ കരഞ്ഞു കാല് പിടിച്ചിട്ടും തിരിച്ചു ചെല്ലാതിരുന്നതും ശരിയാണോ. ഇങ്ങനത്തെ പ്രത്യേക ദിവസങ്ങളിൽ മാത്രമല്ല മക്കൾക്ക് അമ്മയെ ആവശ്യം. അവരെ ഉപേക്ഷിച്ചു പോയപ്പോഴും ഭർത്താവിനെ കൊണ്ട് രണ്ടാമത് കെട്ടിക്കാൻ നടന്നപ്പോഴും മക്കളെ രണ്ടാനമ്മക്ക് ഏല്പിച്ചു കൊടുത്തപ്പോഴും ഓർത്തില്ലേ ഇതൊന്നും!
Enthagrahikkanam എന്ന് അരുന്ധതിയല്ലേ തീരുമാനിക്കേണ്ടത് ലേഖയല്ലല്ലോ അവൾക്കു ജയനെ കിട്ടിയില്ലേ. കുട്ടികളെ അവരുടെ അമ്മക്ക് വിട്ടുകൊടുക്കു... ഒരു വക്കീലമ്മ വന്നിരിക്കുന്നു... 😠😠😠
@randomthoughts40116 жыл бұрын
Sreeja Mol എന്നിട്ടെന്തിനാ വേറെ ആരേലും ഒരു വിളക്കും പിടിച്ചു വന്നാൽ മക്കളെ ഉപേക്ഷിച്ചു ഓടാനോ??
@sreejamol96826 жыл бұрын
@@randomthoughts4011 അവൾ ആരുടേം ക്കൂടെ പോയതല്ലല്ലോ. അവൾ ഒരു തെറ്റും ചെയ്തിട്ടില്ല എന്ന് ഈ സീരിയൽ കാണുന്ന ആർക്കും മനസിലാകഉം വെറുതെ ആരേം കുറ്റം പറയരുത് നിങ്ങൾ ഒരു സ്ത്രീ ആയാലും purushanayalum
@randomthoughts40116 жыл бұрын
Sreeja Mol മക്കളെ ഉപേക്ഷിച്ചു പോയത് ശരി ആയിരിക്കും അല്ലെ ?? ജീവിതത്തിൽ എന്തു പ്രതിസന്ധി വന്നാലും ഒരുമിച്ച് നിൽക്കുക പ്രശ്നങ്ങൾ പരസ്പരം share ചെയ്യുക അങ്ങനെ വേണ്ടേ ഭർത്താവും ഭാര്യയും. അല്ലാതെ അമ്മായിഅമ്മ പറഞ്ഞ ഉടനെ എല്ലാരേം ഉപേക്ഷിച്ചു പോവാണോ വേണ്ടേ
@sreejamol96826 жыл бұрын
@@randomthoughts4011 അവളോ നശിച്ചു കുട്ടികൾ എങ്കിലും അവരുടെ അച്ഛന്റെ കൂടെ നന്നായി ജീവിക്കട്ടെ എന്നവൾ കരുതി. അന്നവൾ എല്ലാവർക്കും മുൻപിലും കുറ്റക്കാരി ആയിരുന്നല്ലോ. അതുപോലെ ഭർത്താവിനെയും കുട്ടികളെയും അവൾ അത്രമേൽ സ്നേഹിച്ചിരുന്നു.....
@randomthoughts40116 жыл бұрын
Sreeja Mol എന്നാൽ പിന്നെ ഇപ്പോ അങ്ങനെ വിചാരിക്കാത്തത് എന്താ. സത്യം തുറന്നു പറയേണ്ടവരോട് അത് പറയുക തന്നെ വേണം. അത് ചെയ്യാതെ നാടകം കളിച്ചാൽ ഇങ്ങനെ ഇരിക്കും