വളരെ കുറഞ്ഞ ചിലവിൽ സ്വന്തമായി അടിപൊളി മുറ്റമൊരുക്കാം |Landscaping Idea PART-1|Amazing Video

  Рет қаралды 4,261,425

Arunkumar Creativity

Arunkumar Creativity

Жыл бұрын

വളരെ കുറഞ്ഞ ചിലവിൽ സ്വന്തമായി അടിപൊളി മുറ്റമൊരുക്കാം |Landscaping Idea PART-1|Amazing Video, Don't miss to watch it friends

Пікірлер: 1 500
@jayj7007
@jayj7007 17 күн бұрын
Work Hard - Live Better! Viewers: വീട് ന് ചുറ്റും നോക്കൂ - പല കാര്യങ്ങൾ നമുക്ക് തന്നെ ചെയ്യാൻ പറ്റും! ₹ save നെ ക്കാൾ നമുക്ക് കിട്ടുന്ന satisfaction ന് വില ഇടാൻ പറ്റില്ല! മക്കൾ ക്കു ഒരു lesson ഉം! DIY ചെയ്തു അതിൽ നമ്മൾ expert ആകും! എന്തും youtube ഇൽ search ചെയ്യാം! Tools വാങ്ങാം, ഉണ്ടാക്കാം (ഇവിടെ അദ്ദേഹം ഉണ്ടാക്കിയ frame പോലെ!
@ibrahimcheppala7133
@ibrahimcheppala7133 Жыл бұрын
നല്ല അദ്ധ്വാനി . എനിക്ക് ഇങ്ങിനെയുള്ള ആളുകളെ വളരെ ഇഷ്ടമാണ് അഭിനന്ദനങ്ങൾ
@leeladharankp2019
@leeladharankp2019 Жыл бұрын
Ok
@888------
@888------ Жыл бұрын
ഓൻ കുത്തി ഇരുന്നപ്പോ ഞമ്മള് തുട കണ്ട് അള്ളാ ❤️❤️😘😂
@arunkumarcreativity1914
@arunkumarcreativity1914 Жыл бұрын
🤣
@888------
@888------ Жыл бұрын
@8bit റഷീദ് ഇക്കാ ഇബ്രാഹിം ഇക്കാ
@anithat8741
@anithat8741 Жыл бұрын
Like you can say anitha good
@sreenath8439
@sreenath8439 Жыл бұрын
ഞാനും ഇതുപോലെ സ്വയം പറ്റുമെന്ന് വിശ്വാസമുള്ള പണികളെല്ലാം സ്വന്തമായി ചെയ്യുന്ന ആളാണ് inspired from my father... ❤️...പക്ഷേ എന്തോ നാട്ടുകാർക്കൊന്നും സ്വന്തമായി ഇതുപോലെ പല ജോലികളും ചെയ്യുന്നത് അത്ര പിടിക്കുന്നില്ല 😅😅......പ്രധാനമായി നമ്മുടെ കയ്യിലെ പൈസ ചിലവാക്കി ഒരാളെ കൊണ്ട് ഇതൊക്കെ ചെയ്യിച്ച് അങ്ങനെ കുറെ പൈസ ചിലവാകുന്നില്ലല്ലോ എന്ന വിഷമം ... പല ജോലിയും നമുക്ക് സ്വയം ചെയ്യാൻ പറ്റുന്നതാണെങ്കിലും ചെയ്യുന്നതെന്തോ വലിയ അപരാധം പോലെയാണ് പലരും കാണുന്നത് 😁
@arunkumarcreativity1914
@arunkumarcreativity1914 Жыл бұрын
അതേ ആശാനേ.... സത്യം ആണ്
@XHUME2016
@XHUME2016 Жыл бұрын
മി too
@babujose9806
@babujose9806 Жыл бұрын
എന്തെങ്കിലും ചെയ്യാനുള്ള ആഗ്രഹത്തെ അതു പിന്തിരിപ്പിക്കും,,അതേസമയം പണം ലഭിക്കാൻ കുറുക്കു വഴികൾ തേടി ഉള്ള ' മോട്ടിവേഷൻ ക്ലാസുകൾക്ക് പണവും മുടക്കും, വീട്ടിൽ ഒന്നും ചെയ്യത്തുമില്ല. ഏതെങ്കിലും സംഘടന ഏറ്റെടുത്തു എന്തെങ്കിലും ചെയ്താൽ. അതുപോലെ കാണിക്കാൻ കുറേ പേരുണ്ടാകും. 😃
@joshinsyoutube7861
@joshinsyoutube7861 Жыл бұрын
😃🤣
@vedanga7710
@vedanga7710 Жыл бұрын
100% correct👏👏👏
@paulosept6823
@paulosept6823 Жыл бұрын
കൊള്ളാം ആരും ഒരു പണിയും അമ്മയുടെ ഉദരത്തിൽ നിന്ന് പഠിച്ചിട്ടല്ല വരുന്നത് എല്ലാം ഇവിടെ വന്നതിനു ശേഷം പഠിക്കുന്നതാണ്, അഭിനന്ദനങ്ങൾ 👍👍
@saleemmaster3552
@saleemmaster3552 Жыл бұрын
Exactly 💐👌👍
@muntasirmuhammed7717
@muntasirmuhammed7717 Жыл бұрын
Correct
@polyrapheal1064
@polyrapheal1064 7 ай бұрын
മേലനങ്ങി പണി എടുത്താൽ ആർക്കും ചെയ്യാം
@itn0687
@itn0687 Жыл бұрын
അഭിനന്ദനങ്ങൾ.... എന്റെ വീട്ടിലും പണ്ട് അച്ഛനാണ് ഇന്റർലോക്ക് വിരിച്ചത്.... സർക്കാർ ഉദ്യോഗസ്ഥനായ അച്ഛനോട് ഇത് കാരണം കുറച്ച് പേർക്ക് പുച്ഛം ആയിരുന്നു.... അങ്ങേര് പിശുക്കൻ ആണ്‌ എന്നൊക്കെ വരെ പറഞ്ഞിരിക്കുന്നു.... നമ്മുടെ നാട്ടിലെ main problem ഇത് തന്നെയാണ്.... ഒരു ലോഡ് പുച്ഛം ആണ്‌.. സ്വന്തം വീട്ടിലെ പണി ഏതുതാൽ വില വെക്കില്ല.....അത് കൊണ്ട് എന്താ ഇപ്പോൾ നാട്ടിൽ എല്ലാത്തിനും വലിയ കൂലിയാണ്.... വിരൽ അനക്കാതെ മടിയന്മാരായ മലയാളികൾ ഇപ്പോൾ വലിയ വില കൊടുക്കുന്നു....
@arunkumarcreativity1914
@arunkumarcreativity1914 Жыл бұрын
Thank u... So much ❤
@vipinkurian5841
@vipinkurian5841 Жыл бұрын
Achan 🥰
@majeedmattayi7159
@majeedmattayi7159 Жыл бұрын
അച്ഛന് ഒരു സല്യൂട്ട് 😘😘
@susannescaria7025
@susannescaria7025 Жыл бұрын
Swanthamayee veetiley joli Cheythal puchikunnavar durabhimanathintey raajavu ,be pride to do your daily work in home
@basheerkp7010
@basheerkp7010 Жыл бұрын
Kaikkoli vangatha ala ayirikkum
@diyadileepkumar
@diyadileepkumar Жыл бұрын
പല work കളും quotation ചോദിക്കുമ്പോള്‍ പറയുന്ന റേറ്റ് കേട്ടിട്ട് ഇത് പോലെ സ്വന്തമായി ചെയ്യാൻ തോന്നിയിട്ടുണ്ട് , ഇപ്പോൾ എല്ലാ ഉപകരണങ്ങളും വാടകയ്ക്ക് കിട്ടും ഞാന്‍ ഇപ്പൊ മിക്ക work കളും സ്വന്തമായി ചെയ്യുത്, തങ്ങൾക്ക് അഭിനന്ദനങ്ങള്‍.
@vijayanpthiruvonanvlogs
@vijayanpthiruvonanvlogs Жыл бұрын
ഇടക്ക് പുല്ലു വളരും
@thomask6999
@thomask6999 Жыл бұрын
@@vijayanpthiruvonanvlogs പുല്ലു വളരണം അല്ലങ്കിൽ വളർത്തേണ്ടിവരും എന്നാലെ ഭംഗിയുണ്ടാവൂ. നാച്വറൽ ഗ്രാസ് വളർത്തുന്ന കാര്യം പറയുന്നത് ശ്രദ്ധയിൽ പ്പെട്ടില്ല
@maninaduvil6549
@maninaduvil6549 Жыл бұрын
,good
@ushababu8794
@ushababu8794 Жыл бұрын
Mole verry good,for help.
@Venduvijaram
@Venduvijaram Ай бұрын
Equipment റെന്റന് എടുക്കാതെ സ്വന്തമായി വാങ്ങുന്നത് നല്ലത് അപ്പോൾ നമ്മുടെ time അനുസരിച്ചു ചെയാം അലങ്കിൽ rent കൊടുത്തു മുടിയും
@aryastravelandcookworld161
@aryastravelandcookworld161 Жыл бұрын
ഇത്രയും നല്ലതാകുമെന്ന് തുടക്കത്തിൽ പ്രതീക്ഷിച്ചില്ല.. അരുൺചേട്ടാ ഒരു രക്ഷയുമില്ല 👍👍👍👍
@arunkumarcreativity1914
@arunkumarcreativity1914 Жыл бұрын
😘😘😘
@ganesankandangoor3586
@ganesankandangoor3586 Жыл бұрын
വളരെയധികം പ്രയോജനകമായ ഒരു video എന്റെ അച്ഛൻ പണ്ടു ജോലിക്കു പോകുന്നതിന്റെ മുൻപ് രാവിലെ 3 മണിക്കൂർ പറമ്പിൽ ജോലി ചെയ്യുമായിരുന്നു ഇപ്പോഴും 92 ആ മത്തെ വയസ്സിലും പൂർണ്ണ ആരോഗ്യവാനാണ് ഇതു കണ്ടു വളർന്ന എനിക്കും അനുജനം കഴിയുന്ന ജോലികൾ സ്വന്തമായി തന്നെ ചെയ്യാൻ ഒരു മടിയുമില്ല😅
@arunkumarcreativity1914
@arunkumarcreativity1914 Жыл бұрын
വീഡിയോ കണ്ട് സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി..... ഗവണ്മെന്റ് ജോലി കിട്ടുന്നതിന് മുൻപ് ചെറുപ്പം മുതലേ ഞാൻ ആശാരി പണി ചെയ്യുമായിരുന്നു..... അതുകൊണ്ട് ഇപ്പഴും ഇങ്ങനെ ഉള്ള ജോലികൾ ചെയ്യാൻ വളരെ ഇഷ്ട്ടം ആണേ... അതാണ് ഇങ്ങനെ സ്വന്തം ചെയ്യുന്നത്....2010 മുതൽ നേഴ്സ് ആയി ജോലി ചെയ്ത് ഉണ്ടാക്കിയ പൈസ കൊണ്ട് സ്ഥലം വാങ്ങി.... പിന്നെ വീട് വയ്ക്കാൻ തുക മുഴുവനും housing ലോൺ ആണ്.... പിന്നെ വീട് പണി കരാർ കൊടുത്തപ്പോൾ ഉണ്ടായ ഒരുപാട് പാകപ്പിഴകൾ.... അതോണ്ട് മാത്രം ആണ് പിന്നീട് ഉള്ള എല്ലാ ജോലികളും സ്വന്തം ആയി ചെയ്യാം എന്ന് വച്ചത്..... കബോർഡ് പണിക്കാർ cut ചെയ്ത് വേസ്റ്റ് ആക്കി കളഞ്ഞ മെറ്റീരിയൽ കൊണ്ട് സ്വന്തം ആളിയിട്ട് ഉണ്ടാക്കിയ TV സ്റ്റാൻഡ് കാണാം kzbin.info/www/bejne/f3mamqp8bcl9fbM
@sandhyapmbabu638
@sandhyapmbabu638 Жыл бұрын
Please phone number tharumo
@rashidmahamood7445
@rashidmahamood7445 Жыл бұрын
ലെവൽ നോക്കില്ലേ 🤔
@soulofmadeena2233
@soulofmadeena2233 Жыл бұрын
അഭിനന്ദനങ്ങൾ.. ഉണ്ടാക്കാൻ ഉപയോഗിച്ച അച്ച് എങ്ങനെയാണ് ഉണ്ടാക്കിയത് എന്ന് പറയാമോ..?
@sumavijay3045
@sumavijay3045 Жыл бұрын
അഭിനന്ദനങ്ങൾ ❤️❤️🙏🙏നല്ലത് വരട്ടെ 🌹
@uservyds
@uservyds Жыл бұрын
Congrats dr🌹❤️
@teslamyhero8581
@teslamyhero8581 Жыл бұрын
ഒരു മുൻപരിചയവും ഇല്ലാതെ ഇത്ര ഭംഗിയായി ചെയ്തു.. 👍👍എല്ലാത്തിനുമുപരി പണിയെടുക്കാനുള്ള മനസ് ഉണ്ടെങ്കിൽ അസാധ്യമായി ഒന്നുമില്ല ❤❤❤
@GM-lt3dw
@GM-lt3dw Жыл бұрын
Oru rakshum ellalo arun chetta kidu❤super waiting for second part bro
@swaroop3521
@swaroop3521 Жыл бұрын
അഭിനന്ദനങ്ങൾ 👏👏👏പിന്നെ വർക്ക്‌ ഒക്കെ കഴിഞ്ഞു വരാന്തയിൽ ഇരുന്നു വൈകുന്നേരങ്ങളിൽ കുടുംബതോടൊപ്പം ചായയൊക്ക കുടിച്ചിരിക്കുമ്പോൾ മുറ്റത്തെ ആ വർക്ക്‌ നിങ്ങള്യ് നോക്കി ചിരിക്കുന്ന ആ രംഗം 😄😄ഫാമിലിക്ക് എല്ലാവിധ ആശംസകളും നേരുന്നു 💪🏽
@bobxav7211
@bobxav7211 Жыл бұрын
Dear brother നിങ്ങളുടെ ഈ പ്രവൃത്തിയെ ആദ്യമായി അഭിനന്ദിക്കുന്നു. ഈ work ന് പല ന്യൂനതകളുണ്ടെങ്കിലും ഓരോ പ്രവൃത്തിയിൽ നിന്നും പഠിക്കുന്ന പാഠങ്ങൾ ഭാവിയിലേക്ക് മുതൽക്കൂട്ടാകുന്നു. Interlock tiles പരസ്പരം ലോക്ക് ആയി പിടിച്ചിരിക്കും. ആ tile ഉണ്ടാക്കുന്നത് സിമന്റിന്റെ കൂടെ കെമിക്കൽ ചേർത്താണ്. അതുകൊണ്ട് മുകൾവശം മിനുസമുള്ളതും (ഡിസൈൻ ഉണ്ടെങ്കിലും) പായൽ പിടിക്കാത്തതു മായിരിക്കും. ഒരു വൈബ്രേറ്റിങ്ങ് മിഷ്യൻ ഉണ്ടാക്കിയിരുന്നുവെങ്കിൽ താങ്കൾക്ക് ആ ടൈൽ ഉണ്ടാക്കാൻ സാധിക്കുമായിരുന്നു. എന്റെ വീട്ടിലെ 90 % work കളും ഞാൻ തനിയെ ചെയ്യുന്നു. ഒരിക്കൽ കൂടി 👏👏
@josejohn3006
@josejohn3006 Жыл бұрын
വൈബ്രേറ്റർ മിഷൻ നമുക്ക് ഉണ്ടാക്കാവുന്ന കാര്യമേ ഉള്ളൂ നിസ്സാരം നിങ്ങളുടെ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നു ഞാനും അടുത്തുതന്നെ ഇതുണ്ടാക്കാനുള്ള ശ്രമത്തിലാണ്. ഇന്റർലോക്കിന്റെ ഡൈ ആമസോണിൽ ഉണ്ട്
@midhunpradeep4309
@midhunpradeep4309 Жыл бұрын
Bro ethu comical anu use chyunnathu ennu ariyaamooo
@bobxav7211
@bobxav7211 Жыл бұрын
@@midhunpradeep4309 സിമന്റിൽ ചേർക്കുന്ന chemicals admixture എന്നാണ് പൊതുവെ പറയുന്നത്. നമ്മൾക്ക് വേണ്ടതു് Paver block hardner ആണ്. admixture കൾ പല ഉപയോഗങ്ങൾക്കായി പല തരത്തിലുണ്ട്. സിമന്റ് പെട്ടെന്ന് Set ആകാൻ ഒന്ന്. താമസിച്ചു Set ആകണമെങ്കിൽ മറ്റൊന്ന്. നനക്കേണ്ട ആവശ്യമില്ലാതെ വെള്ളവും സമയവും ലാഭിക്കാൻ. സിമന്റ് ലാഭിക്കാൻ . ഇങ്ങിനെ പല തരം ഉണ്ട്. എന്നാൽ Paver block ന് ആവശ്യമുള്ള പ്രത്യേകതകൾക്കു അനുസരിച് നിർമ്മിച്ച hardner ആണ് നാം ഉപയോഗിക്കുന്നത്. അതുകൊണ്ട് സിമന്റിന്റെ ഉപയോഗം കുറക്കാനും അരിക് പൊട്ടാതെയും moulde ൽ നിന്ന് എളുപ്പം വൃത്തിയായി വേർപെടുത്തി എടുക്കാനും കഴിയുന്നു. ഇത് നനക്കേണ്ട ആവശ്യമില്ല. കൂടാതെ പ്രതലം മിനുസമുള്ളതും ഷൈനിങ്ങ് ആക്കാനും കഴിയും. വടക്കേ ഇൻഡ്യയിൽ നിന്ന് online ആയി വാങ്ങാം. ഇപ്പോൾ കേരളത്തിലും ഉണ്ട് . ഒരു പ്രശ്നമുള്ളത്. വളരെ വലിയ അളവിൽ ഡ്രമ്മിലാണ് ലഭിക്കുന്നത് എന്നതാണ്. ഒരു ചാക്ക് സിമന്റിന് ഏകദേശം 200 gram ഉപയോഗിക്കേണ്ടതേ ഉള്ളു. Set N Shine എന്ന Product ചെറിയ Pack ൽ Powder രൂപത്തിൽ കിട്ടുന്നുണ്ട് എന്ന് തോന്നുന്നു. India mart ൽ നോക്കിയാൽ അറിയാം.
@arunkumarcreativity1914
@arunkumarcreativity1914 Жыл бұрын
Thank u... For your great valuable information
@jithinkrishn
@jithinkrishn Жыл бұрын
Achu അല്ലെങ്കിൽ frame വാങ്ങാൻ കിട്ടുമോ ചേട്ടാ
@user-id3ep6jx9o
@user-id3ep6jx9o Жыл бұрын
ഒരു മുൻപരിചയവും ഇല്ലാതെ താങ്കൾ ഈ വർക്ക്‌ ചെയ്തതിൽ അഭിനന്ദിക്കുന്നു
@arunkumarcreativity1914
@arunkumarcreativity1914 Жыл бұрын
🥰🥰🥰🥰🥰
@user-gu1th5xu7w
@user-gu1th5xu7w Жыл бұрын
പണി അറിയുന്ന ആളാണ്‌ അല്ലെങ്കിൽ ഇത്രയും ഫിനിഷിങ് കിട്ടത്തില്ല
@midnightRaider07
@midnightRaider07 Жыл бұрын
ഒന്നും അറിയാതെ ഇതൊന്നും ചെയ്യാൻ പറ്റില്ല
@arunkumarcreativity1914
@arunkumarcreativity1914 Жыл бұрын
@@user-gu1th5xu7w ❤❤❤
@josephjohn9172
@josephjohn9172 Жыл бұрын
മാഷേ നിങ്ങൾ ഈ ഫീൽഡ് അല്ലെങ്കിലും നല്ല ഭംഗിയായി അത് ചെയ്തു. Big സല്യൂട്ട്. തറയോട് കോൺക്രീറ്റ് ചെയ്യുമ്പോൾ ഒരു ടേബിൾ ടോപ്പിൽ വച്ചു ചെറിയ വൈബ്രേഷൻ കൊടുക്കാമെങ്കിൽ ഫുൾ ക്വാളിറ്റിയിൽ അതിന്റെ ബബ്ബ്ൾസ് ഫുൾ പോയി ഫുൾ strength il കിട്ടും.
@sparkyprasanth
@sparkyprasanth Жыл бұрын
Very nice work brother, Landscaping, interior മേഖലയിൽ Monopoly ഉണ്ടാക്കി unfair prices and practices ചെയ്യുന്ന ഒട്ടുമിക്ക കമ്പനികൾക്കും ഇത് ഒരു വെല്ലുവിളി ആവട്ടെ. Waiting for 2nd part 〽️
@anoopponnu6596
@anoopponnu6596 Жыл бұрын
താങ്കളുടെ ഈ പ്രവൃത്തിയെ വളരെയധികം അഭിനന്ദിക്കുന്നു.ഇത് കാണുമ്പോൾ എനിക്കും എന്ത് കൊണ്ട് ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്തു കൂട എന്നു തോന്നിപോകുന്നു. നമ്മൾ മടി പിടിച്ച് വീട്ടിലിരുന്ന് വെറുതെ കളയുന്ന സമയം ഇതുപോലെയുള്ള creative ആയ വർക്കുകൾ ചെയ്യാനുള്ള മാതൃക കാട്ടിത്തന്ന താങ്കൾക്ക് നന്ദി.
@jissajose4304
@jissajose4304 Жыл бұрын
Super
@mohanachandran758
@mohanachandran758 Жыл бұрын
Sir, Congratulations..ഇതുപോലെ കാര്യങ്ങൾ താങ്കളെപ്പോലെ ചെയ്യുന്ന ഒരാളാണ് ഞാൻ.സത്യം പറയട്ടെ..ഏതൊരാൾക്കും ഇത് അനുകരിക്കാൻ അത്ര എളുപ്പമല്ല. പക്ഷെ താഴെ പറയുന്ന മൂന്ന് ഗുണങ്ങൾ ഉണ്ടെങ്കിൽ ഏതൊരാൾക്കും വിജയിക്കാം. 1. എന്താണ് ചെയ്യേണ്ടത് എന്നറിയണം... 2. എങ്ങനെ ചെയ്യേണ്ടത് എന്നും അറിയണം... 3. ഈ കാര്യം ചെയ്യുമ്പോൾ വളരെ നന്നായി ജോലി ആസ്വദിക്കാൻ സാധിക്കണം...
@mahamoodpanoor2882
@mahamoodpanoor2882 Жыл бұрын
അഭിനന്ദനങ്ങൾ 🌹ഞാനും ഇത്പോലുള്ള പറ്റാവന്നിടത്തോളം പണികൾ സ്വന്തമായി ചെയ്യാൻ ശ്രമിക്കാറുണ്ട് ചിലത് ശരിയാവും ചിലത് ശരിയാവില്ല എങ്കിലും പരമാവധി കുറ്റങ്ങൾ തിരുത്തി ശരിയാക്കി എടുക്കും അപ്പോൾഉള്ള ഒരു ആത്മ നിർവൃതി അത്പറഞ്ഞു അറീക്കൻ പറ്റില്ല
@ranjithcheruvathoor3921
@ranjithcheruvathoor3921 Жыл бұрын
അവനവന്റെ വീട്ടിൽ തങ്ങളാൽ പറ്റുന്ന ജോലികൾ എല്ലാവരും ചെയ്യണം എന്ന അഭിപ്രായക്കാരനാണ് ഞാനും. കുറച്ച് താമസിച്ചാലും അത് പൂർത്തിയാവുമ്പോൾ ഉള്ള ആത്മസംതൃപ്തി വളരെ വലുതാണ്.
@mgvasudevanpillai8988
@mgvasudevanpillai8988 Жыл бұрын
വൃത്തിയാക്കാമെന്ന ആത്‌മവിശ്വാസത്തിന് അഭിനന്ദനങ്ങൾ -🌹🐯
@khalidvp3856
@khalidvp3856 Жыл бұрын
ഇത്തരം സംഭവങ്ങൾ കൊണ്ട് തന്നെ നടക്കും എന്ന് ശരിക്കും വിശ്വസിച്ചാൽ നടന്നിരിക്കും എന്നു തെളിയിച്ചു.Biggsaluete❤❤❤
@philipkv3584
@philipkv3584 Жыл бұрын
കൊള്ളാം വണ്ടർഫുൾ ജോബ്‌, ആൾ പുലിയാണ് സമ്മതിച്ചിരിക്കുന്നു, വളരെ ഇഷ്ട്ടപെട്ടു
@vijayannambiar926
@vijayannambiar926 Жыл бұрын
Hi ARUN Brilliant work.This will definitely be an encouragement to others,especially to youngsters .Congrats.
@junujunaidozz
@junujunaidozz Жыл бұрын
ഞാനും എന്നെകൊണ്ട് ചെയ്യാൻ പറ്റുന്നതൊക്കെ സ്വന്തം പറമ്പിലും വീട്ടിലുമൊക്ക ചെയ്യും... നിങ്ങൾ ചെയ്ത ഈ വർക്കിനെ എത്ര അഭിനന്ദനങ്ങൾ നൽകിയാലും മതിവവില്ല.. ❤️❤️❤️സ്നേഹം ബ്രോ
@muhammedsakkeer.pmuhammeds1195
@muhammedsakkeer.pmuhammeds1195 Жыл бұрын
എന്നിക് ഇഷ്ടമായി ഇത്തരം വർക്കുകൾ നമുക്ക് ചെയ്യാവുന്നതേ ഒള്ളു ഇതു പോലെ ഒരു പാട് വർക്കുകൾ എന്റെ വീട്ടിലും ഞാൻ ചെയ്തിട്ടുണ്ട് വളെര സന്തോഷം 👍👍👍
@shamsudheenk8381
@shamsudheenk8381 Жыл бұрын
വളരെ നന്നായിട്ടുണ്ട് അധ്യാനിക്കാൻ തയ്യാറാണെങ്കിൽ എല്ലാം നേടാം നിങ്ങളുടെ പ്രവർത്തിയെ അനുമോദിക്കുന്നു,👍👍👌👌💐💐
@arunkumarcreativity1914
@arunkumarcreativity1914 Жыл бұрын
Thank u... All for your great support 🥰🥰❤❤😘😘😘
@isree71
@isree71 Жыл бұрын
ഏത് ജോലിക്കും തടി അനങ്ങാതെ ബംഗളികളെ ആശ്രയിക്കുന്ന മലയാളികൾക്ക് ഇതൊരു മാതൃകയാവട്ടെ. താങ്കൾക്ക് അഭിനന്ദനങ്ങൾ. ഞാനും വീട്ടിലെ ചെറിയ പണികൾ സ്വന്തമായി ചെയ്യുന്നു. മലയാളികൾ ഇതൊക്കെ കണ്ട് പഠിക്കണം
@ananthubabu2245
@ananthubabu2245 Жыл бұрын
നിങ്ങൾ പൊളി ആണ് അരുൺ ബ്രോ ❤️❤️❤️❤️👏👏👏👏
@technicstube5146
@technicstube5146 Жыл бұрын
അഭിനന്ദനങ്ങൾ... കുറേ നാളുകളായി ഞാനും ആഗ്രഹിച്ചതാണു വീട്ടിൽ ടൈൽ ഫോറിങ് ചെയ്യാൻ.. റേറ്റ് വലിയ കൂടുതൽ പറഞ്ഞു പലരും...എന്തായാലും താങ്കൾ എനിയ്ക്കും പ്രചോദനം ആകുമെന്നു കരുതുന്നു
@HPN2019
@HPN2019 Жыл бұрын
Hats off to your hardwork and dedication 👍🏽
@vladimirp5260
@vladimirp5260 Жыл бұрын
Great effort. Nothing's impossible if you apply your mind in to it. Your perseverance and patience are commendable. You're a role model for the youths of this state. God bless.....
@truthseeker4813
@truthseeker4813 Жыл бұрын
ബ്രോ താന്കളെ സമമതിച്ചിരിക്കുന്നു ... നിങ്ങൾ ആള് പുലിയാണ് ...ഏതായാലും പന്കു വെച്ചതിന് വളരെ നന്ദിയുണ്ട് ...വളരെ ഉപകാരപ്രദമാണ് സാധാരണക്കാർക്ക് ...ഞാനും നിർമമിക്കും ...തീർച്ച ...താന്ക് യൂ ബ്രോ ഫോർ ഷേറിങ്ങ് ...ഗോഡ് ബ്ലസ് യൂ !!!
@anvernambiyath5816
@anvernambiyath5816 Жыл бұрын
ഒരു മുൻപരിജയം ഇല്ലാതെ ഇത്ര സൂപ്പറായി വർക് ചെയ്തു ഒന്നും പറയാൻ ഇല്ല കിടു ആണ് 👍👍👍👍
@mallupetsworldpetlovers7822
@mallupetsworldpetlovers7822 Жыл бұрын
ആത്മവിശ്വാസം + കഠിനാധ്വാനം = വിജയം
@vishnupkarottu
@vishnupkarottu Жыл бұрын
Good work 👍. Tile blockil kurch oil itt koduthal easy aayi remove aayi varum athu pole top varunna area il enthenkilum oru grip pole undakkiyal mazhakalathum thennal undavilla
@athulkrrishna9529
@athulkrrishna9529 Жыл бұрын
മനസ്സിന് വളരെ സന്തോഷം കിട്ടിയ വീഡിയോ ഞാനും ഇതുപോലെ പെയിന്റിംഗ് ചെയ്യാൻ വേണ്ടി ഒരാളോട് ക്യാഷ് ചോദിച്ചപ്പോ 8വർഷം മുൻപ് 35000രൂപ ആണ് പറഞ്ഞത് സാധാ പെയിന്റിംഗ് ഒരു പരിചയം പോലും ഇല്ലാതെ 7000രൂപ യുടെ പെയിന്റ് വാങ്ങി വൈകീട്ടും ഞായറാഴ്ച്ച കളിലുമായി 1മാസം കൊണ്ട് പെയിന്റിംഗ് തീർത്തു ആകെ ചിലവ് 10000രൂപക്ക് താഴെ മാത്രം
@888------
@888------ 3 күн бұрын
@@athulkrrishna9529 2 വീട് പെയിൻ്റ് ചെയ്താ ഒ ന്നര ലക്ഷം കിട്ടും 5 ദിവസത്തെ പണി..എല്ലാം പെണ്ണ് കള്ള് ലോട്ടറി അടിപൊളി ആണ് പെയിൻ്റർ ജോലി
@abl1306
@abl1306 Жыл бұрын
അഭിനന്ദനാർഹം 👌.. Natural grass വെച്ചാൽ ടൈലിന് ഇളക്കം വരാം... കോൺക്രീറ്റ് ടൈൽസ് ഗ്യാപ്പിൽ കാൽ ഇഞ്ച് താത്തു ചെയ്തു ആർട്ഫിഷ്യൽ ഗ്രസ്സ് വെച്ചാൽ മതിയാരുന്നു... ഫ്രണ്ട് വശം ആയതിനാൽ വണ്ടി എപ്പോളും കയറി ഇറങ്കുമല്ലോ... അതാണ്... ടൈൽസ്ന്റെ 4 വശവും അകവും 6mm നന്നായി ഫിൽ ചെയ്തിരിക്കണം
@midhuncreativeguru3495
@midhuncreativeguru3495 Жыл бұрын
Bro ഇത് stone വയ്ക്കുന്ന സ്ഥലത്ത് കോൺക്രീറ്റ് ചെയ്ത് വേണം fix ചെയ്യാൻ ഇല്ലങ്കിൽ ston നീങ്ങാൻ സാത്യത ഉണ്ട് ഇന്റർലോക്ക് ആണേൽ പ്രേശ്നമില്ല തമ്മിൽ തമ്മിൽ പിടുത്തം കാണും . മാത്രമല്ല ഇതിനു മുകളിൽ അടിക്കാനുള്ള പോളിഷ് കിട്ടും അത് കൂടി അടിച്ചാൽ സെറ്റ് ആവും ഞാൻ ഈ വർക്ക്‌ ആണ് കുറെ കാലം എടുത്ത് ചെയ്തിരുന്നത് എന്തായാലും നന്നായിട്ടുണ്ട് കുറച്ചു കാര്യങ്ങൾ പറഞ്ഞു എന്ന് മാത്രം
@ajinkp9316
@ajinkp9316 Жыл бұрын
Aa polish nnu ntha parayauka company name enthengilum
@midhuncreativeguru3495
@midhuncreativeguru3495 Жыл бұрын
@@ajinkp9316 bro inter lock polish und nammalu thamil nadu ninn anu edukkunnath വലിയ പെയിന്റ് ഷോപ്പിൽ കാണും പെയിന്റ് അടിചിച്ചിട്ട് അതിനു മുകളിൽ പോളിഷ് ഉണ്ട് പേരൊന്നും അറിയില്ല തമിഴ്‌നാട് അതിനു വേണ്ടി ഷോപ്പ് ഉണ്ട് ഇവിടെയും പെയിന്റ് ഷോപ്പിൽ ഓക്കെ കാണും
@arunkumarcreativity1914
@arunkumarcreativity1914 Жыл бұрын
Thank u..dear midhun... For your valuable comment ❤🥰🥰
@jithinkrishn
@jithinkrishn Жыл бұрын
@@midhuncreativeguru3495 കുറച്ച് ഡൌട്ട് und no തരുമോ
@nilofernilofer6573
@nilofernilofer6573 Жыл бұрын
ആത്മാർത്ഥമായ അധ്വാനം നൽകുന്ന ആത്മസംതൃപ്തി പറഞ്ഞറിയിക്കാൻ പറ്റില്ല.ബിഗ് സല്യൂട്ട് to dear Arun bro. നിങ്ങൾ ഒരു മാതൃക ആണ്.
@dreamhomebuilders1501
@dreamhomebuilders1501 Жыл бұрын
മനോഹരമായിട്ടുണ്ട് ,അഭിനന്ദനങ്ങൾ
@padayoottam..2121
@padayoottam..2121 Жыл бұрын
മച്ചാനെ തകർത്തു ഒരുപാട് ഇഷ്ടം ആയി എന്തിനും ഏതിനും നമ്മൾ തന്നെ മുന്നിട്ട് ഇറങ്ങി യാൽ എല്ലാം നടക്കും ..ഗുഡ് ജോബ് ചേട്ടായി..😊☺️👌👌💐💐💐
@naazsathar8142
@naazsathar8142 Жыл бұрын
Super work ..part 2കാണാൻ കട്ട വെയിറ്റിംഗ് ആണ് 💖💖👏👏👏👏👏👏
@momoknz
@momoknz Жыл бұрын
great effort, one thing I could possibly suggest is to compact the loose gravel and then level before placing the pavers to stop them from setttling, especially if you are driving on it!
@vyshakham2992
@vyshakham2992 Жыл бұрын
അഭിനന്ദനങ്ങൾ. ഇത് മറ്റുള്ളവർക്ക് മാതൃക ആണ്. സ്വയം ചെയ്യാൻ പറ്റുന്ന ജോലികൾ സ്വയം ചെയ്യുക
@vipinraj6191
@vipinraj6191 Жыл бұрын
നല്ല സമാധാനവും സന്തോഷവും നിറഞ്ഞ കുടുംബമാണ് എങ്കില്‍ എല്ലാം സാധ്യം
@riyaskm2914
@riyaskm2914 Жыл бұрын
മുറ്റം ചെത്തി വൃത്തിയാക്കിയതിന് ശേഷം അച്ച് വച്ച് കോൺക്രീറ്റ് ചെയ്യുകയാണ് ഒന്നുകൂടി സെറ്റായി ഇരിക്കാൻ നല്ല ത് എന്നാൽ ക്രാക് വിടാനുള്ള സാധ്യത കുറവാണ്
@altain
@altain Жыл бұрын
Such kind of work reminds me of my childhood days, and still, I am ready to do any job even though I have become a civil engineer... Some points for your requests: * 70cm thickness is a good thickness for paving. * Concrete mix ratio matters. * More mold with some design at the final finishing may imitate the rough texture of natural rock stone tiles. However, it is ok. Ella jolikalum njammal seiyyanullathae ullu patsey njammalku jollikkar vaenum. angana seelichu poi....😄 Good job.... 👍
@meghanadvameghanadva1616
@meghanadvameghanadva1616 Жыл бұрын
Great effort.. ente valiya aagraham aanu thanne cheyyanam ennu ente veedinte front side.. inspiration aanu ningal
@benjaminantonypallath6537
@benjaminantonypallath6537 Жыл бұрын
congrats, Good example to DIY culture.
@narmadaaravind1930
@narmadaaravind1930 Жыл бұрын
Appreciable👏👏 waiting for the final look
@elsamma3885
@elsamma3885 Жыл бұрын
അടിപൊളി. സ്വന്തം പണികൾ ചെയ്യാൻ മടികാണിക്കാത്ത നിങ്ങൾ ഒരു മാതൃകയാണ്.
@madhupillai3570
@madhupillai3570 Жыл бұрын
Super. നിങ്ങൾ രണ്ടാളിൻ്റെയും കഠിന പ്രയത്നം ചെയ്യാനുള്ള ഒരുമയെ നമിയ്ക്കുന്നു.
@kkr476
@kkr476 Жыл бұрын
Sir a big salute to you. You are doing all this by yourself. Thanks for sharing this video
@shencyxavier2204
@shencyxavier2204 Жыл бұрын
Great work Arun👏
@user-xw6cz3hq9e
@user-xw6cz3hq9e Жыл бұрын
ഗുഡ് വർക്ക്‌ ബ്രോ. ഇന്ഷാ അള്ളാഹ എനിക്കും ഇത്പോലെ സ്വന്തമായി ചെയ്യണം 👍🏻
@unsoppablegaming
@unsoppablegaming 9 ай бұрын
അമ്പട... കൊള്ളാം hardworking...🎉🎉
@YOONUCOOKINGANDTRAVELVLOGS
@YOONUCOOKINGANDTRAVELVLOGS Жыл бұрын
ഇത് കണ്ടപ്പോൾ ഒത്തിരി സന്തോഷം ഞങ്ങൾക്കുണ്ട് അധ്വാനിക്കാൻ മനസ്സുണ്ടെങ്കിൽ 100% ആയിട്ട് നമ്മൾക്ക് തന്നെ എന്തും ചെയ്യാൻ കാണിച്ചു തന്ന നിങ്ങൾക്ക് ബിഗ് സല്യൂട്ട് I'm in u channel
@izzathishq7184
@izzathishq7184 Жыл бұрын
സൂപ്പർ 👌🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻ഇങ്ങനെ ഓരോരുത്തരും അൽപ്പ സമയം /ഓരോ വീട്ടുകാരും ഇറങ്ങി തിരിച്ചാൽ എന്തൊക്കെ ചെയ്യാൻ പറ്റും 👍🏻
@vipinv4033
@vipinv4033 Жыл бұрын
Super work bro...really appreciate your Hardwork
@faseelathanveer4190
@faseelathanveer4190 3 ай бұрын
ഈ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷമായി എത്ര സന്തോഷത്തോടെയാണ് നിങ്ങൾ ആ വർക്കുകൾ ചെയ്യുന്നത് ❤❤❤❤❤
@arunkumarcreativity1914
@arunkumarcreativity1914 3 ай бұрын
🥰🥰🥰🥰❤❤
@praveenekm8862
@praveenekm8862 Жыл бұрын
ആശാനേ.... പൊളിച്ചു 👏👏
@abusafiya4965
@abusafiya4965 Жыл бұрын
കലക്കി ബ്രോ 🙏🏿
@smithamolmmsmithamolmm5265
@smithamolmmsmithamolmm5265 Жыл бұрын
super work,proud of you Arunchetta
@ratheshrathesh4028
@ratheshrathesh4028 Жыл бұрын
👌സൂപ്പർ 👌മച്ചാനെ 👌സൂപ്പർ 👌ആയിട്ടുണ്ട് 👌👏
@tarahzzan4210
@tarahzzan4210 Жыл бұрын
ധനലാഭം മനസുഖം ഗുഡ് ഹെൽത്തി... 👌👌👌👌 ബെനഫിറ്റ്....
@mukkilanilkumarp6304
@mukkilanilkumarp6304 Жыл бұрын
അടിപൊളി വർക്ക്‌ 💞💞💞
@arunkumarcreativity1914
@arunkumarcreativity1914 Жыл бұрын
Thank u... Chettaa
@VijayKumar-jn1hg
@VijayKumar-jn1hg Жыл бұрын
What an inspiration.wonderful
@khyrunnisaabdulkadar3735
@khyrunnisaabdulkadar3735 9 ай бұрын
الحمد لله നന്നായിട്ടുണ്ട്‌
@vimyap.k5210
@vimyap.k5210 Жыл бұрын
Adyathe video.... Subscribed.... Super
@shamsulisnashamsulisna3301
@shamsulisnashamsulisna3301 Жыл бұрын
Next video ഉടനെ പ്രതീക്ഷിക്കുന്നു 👍👍👍
@arunkumarcreativity1914
@arunkumarcreativity1914 Жыл бұрын
തീർച്ചയായും 🥰🥰
@jithinraju92
@jithinraju92 Жыл бұрын
ഞങ്ങളുടെ വീട്ടിൽ interlock tile ഇട്ട സമയത്തു മഴ ആയതിനാൽ പോളിഷ് ചെയ്യാൻ പറ്റിയില്ല. പിന്നെ ചെയ്തു തരാം എന്നു പറഞ്ഞ കോൺട്രാക്ടർ പിന്നേ തിരിഞ്ഞു നോക്കിയില്ല cash എല്ലാം വാങ്ങി പോയിട് വർഷം ഒന്ന് കഴിഞ്ഞു.ഇതൊക്കെ കാണുമ്പൊൾ നല്ല സന്തോഷം തോന്നുന്നു keep going brother. Best wishes ✨️
@ind3243
@ind3243 Жыл бұрын
കേസ് കൊടുക്കണം😡
@vijayanvimesh930
@vijayanvimesh930 Жыл бұрын
ഇന്റർലോക്കിനു പോളിഷോ.. അതിന്റെ ഒരു pic ഇടാമോ?
@nanduanandhan4040
@nanduanandhan4040 Жыл бұрын
Kidilam ketta ❤️🙌🏼🙌🏼
@nairrs6030
@nairrs6030 Жыл бұрын
congragulations. i feel inspired and enjoyed seeing all of the family is helping you in accomplishing the task. very good attempt. all the best.
@vishnur133
@vishnur133 Жыл бұрын
Your efforts 🔥🔥🔥❣️
@santhoshkumarr6647
@santhoshkumarr6647 Жыл бұрын
സ്വന്തമായി ചെയ്യുന്നതിന്റെ ആത്മ സംതൃപ്തി അതു മറ്റുള്ളവർക്കു മനസ്സിലാവില്ല. അഭിനന്ദനങ്ങൾ.
@thomaskutty9167
@thomaskutty9167 Жыл бұрын
Correct
@saranyasankaran8357
@saranyasankaran8357 Жыл бұрын
ഒരുപാട് ഇഷ്ട്ടം തോന്നി..
@CookeryChords
@CookeryChords Жыл бұрын
Kuranha chilavil valare nannayi മുട്ടമൊരുക്കുന്ന video 👍 👍👍👍
@radhidmohd6853
@radhidmohd6853 Жыл бұрын
Part 2 waiting ✋ 😍
@syamvaiga5249
@syamvaiga5249 Жыл бұрын
Pareekshanangal ath swantham veedu aanel swontham adwanavum akumbol 👐 ❤ Good work bro sadara interlock avar charadu ketti aanu level akkuka Ethre okke aakkiyille ningal dharalam ok aakki 👍
@TravelBizBySumith
@TravelBizBySumith Жыл бұрын
Waiting for the second video 😍😍
@dharmikvew
@dharmikvew Жыл бұрын
നിങ്ങൾ ചെയ്ത പണികളൊക്കെ ഭംഗിയായി ആസ്വദിച്ചു കണ്ടു. ഇങ്ങനെ വേണം എന്ന് പറയട്ടെ. 👍👍👍👍
@layya0123
@layya0123 Жыл бұрын
PART 2 ന് വേണ്ടി wait ചെയ്യുന്നു...
@aleyamma7854
@aleyamma7854 Жыл бұрын
Congratulations. Special wishes to the lady also
@mohammedvaliyat2875
@mohammedvaliyat2875 Жыл бұрын
ചേലോൽത് ശരിയാവും ചേലോൽത് ശരിയാവൂല്ല പക്ഷെ ഇങ്ങള്ത് ശരിയായി അഭിനന്ദനങ്ങൾ 👍 👍 👍
@9447384068
@9447384068 Жыл бұрын
Superb 👍 ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 💐
@anna-ji2qk
@anna-ji2qk Жыл бұрын
സൂപ്പർ creation 🙏🏻🥰
@Dong_Hwa23
@Dong_Hwa23 Жыл бұрын
Appreciate your hard work man. You are a real man. Hat's off. 👍
@Shameem493
@Shameem493 Жыл бұрын
Adipoli.. I appreciate your hard work
@rasakck2989
@rasakck2989 Жыл бұрын
സൂപ്പർ
@yakkoobhassan
@yakkoobhassan Жыл бұрын
അടിപൊളി ആയിട്ടുണ്ട് ബിഗ് സലൂട്ട്
@jilshanathasni3466
@jilshanathasni3466 Жыл бұрын
Idh sherikum inspiration video aan🌝😍
@raphi143
@raphi143 Жыл бұрын
എല്ലാം കഴിഞ്ഞു interlock floor paint ( preferably gray) ഉറപ്പായും 2 coat അടിച്ചിരിക്കണം. grass work നു മുന്പാണെങ്കിൽ കൂടുതൽ നല്ലതു, ഇല്ലെങ്കിൽ പായല് കയറി ഈ എടുത്ത പണി മുഴുവൻ waste ആകും.. Please do it dear ❤️
@josevarghese9128
@josevarghese9128 8 ай бұрын
അതല്ലാതെ പൂപ്പൽ വരാതിരിക്കാൻ വേറെ വഴി ഇല്ലേ ??'
@josaphe
@josaphe Жыл бұрын
സഹോദരാ, concrete ഇടുന്നതിന് മുന്പ് ഏറ്റവും താഴെ Red oxide or Black oxide cement grout ഇട്ടിരുന്നു എങ്കിൽ വേറെ level ആയേനേ..
@In_Can
@In_Can Жыл бұрын
Good one 👍
@savithaa8807
@savithaa8807 Жыл бұрын
👌അടിപൊളി ബിഗ് സല്യൂട്ട്
@sirajabdulmajeed2473
@sirajabdulmajeed2473 Жыл бұрын
വളരെ നല്ല ഒരു ഐഡിയ ആണ് എനിക്കും മുമ്പേ ഒരു പ്ലാൻ ഉണ്ടായിരുന്നു ഞാൻ ഇൻഡർ ലോക്ക് ആക്കാൻ ആണ് nothing is impossible good work
@arunkumarcreativity1914
@arunkumarcreativity1914 Жыл бұрын
Thank u....
@gourishankaram2230
@gourishankaram2230 Жыл бұрын
Very good effort and nice arrangement. Keep going. All the very best for your future. God bless you and family members.. 🙏🙏🙏🙏
@shyamkumarvaikom336
@shyamkumarvaikom336 Жыл бұрын
👍
@arun_the_pk
@arun_the_pk Жыл бұрын
Great job bro... കട്ട വാർത്തപ്പോൾ അടിയിൽ എന്തെങ്കിലും ഒരു ഡിസൈൻ ഉള്ള plate ഇട്ടു വാർത്തിരുന്നെങ്കിൽ കുറച്ചുകൂടെ നാന്നായെനെ. കാരണം കട്ട വിരിക്കുമ്പോൾ ഡിസൈൻ ഉള്ള ഭാഗം മുകളിലോട്ടായി ഇട്ടാൽ ഒരു floor ന് ഒരു ഗ്രിപ്പ് കിട്ടിയേനെ
@arunkumarcreativity1914
@arunkumarcreativity1914 Жыл бұрын
കറക്റ്റ് ആണ് 🙏thank u... For your coment broi
@akshaykrishnan9419
@akshaykrishnan9419 Жыл бұрын
Wow. നല്ലൊരു അറിവ് ഷെയർ ചെയ്തതിൽ നന്ദി അറിയിക്കുന്നു.
@devadasanp4062
@devadasanp4062 Жыл бұрын
തോന്നിയ റേറ്റ് പറയുന്നവർക്ക് ശരിയായ മാതൃക അഭിനന്ദനങ്ങൾ
@manojsurya1082
@manojsurya1082 Жыл бұрын
ഈ അച്ച്ന്റെ മോഡൽ എങ്ങനെ ഉണ്ടാക്കിയത് എന്ന് പറയാമോ
@user-fi4ww1jf8p
@user-fi4ww1jf8p 6 ай бұрын
തോന്നിയ ചാർജ് അല്ല നാച്ചുറൽ ബാങ്കളൂർ ആണ്, പുല്ല് പിടിപ്പിച്ചു, ഇപ്പോൾ ഉണ്ടാക്കിയ ടൈൽ സിമെന്റ് ആണ് ലാസ്റ്റ് ചെയ്യില്ല ബാങ്കളൂർ സ്റ്റോൺ ലൈഫ് ലോങ്ങ്‌ ആണ്
@majithabeevi7593
@majithabeevi7593 Жыл бұрын
സൂപ്പർ അരുൺ ചേട്ടാ യവൻ പുലിയാണ് കേട്ടാ 😁👍👍👍
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 13 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 52 МЛН
ОСКАР vs БАДАБУМЧИК БОЙ!  УВЕЗЛИ на СКОРОЙ!
13:45
Бадабумчик
Рет қаралды 6 МЛН
New model rc bird unboxing and testing
00:10
Ruhul Shorts
Рет қаралды 23 МЛН
KERALA STONES AND GARDEN PALA 9074571825
23:10
Kerala stones & Garden
Рет қаралды 36 М.
Обхитрили маму
0:24
Miroslava Bykova
Рет қаралды 2 МЛН
Some muslims mistakes #muslimfemale #hijab
0:11
Asel Mustafaeva
Рет қаралды 9 МЛН
Getting kids hooked on motorcycles not drugs 👏
0:18
Twinstunts
Рет қаралды 19 МЛН
tractor rear light project #project
0:40
SB Skill
Рет қаралды 12 МЛН
🤣Хитрый План Папы #shorts
0:18
@gordey.bogdanov
Рет қаралды 2,3 МЛН