അരുവിപ്പുറം മഠാധിപതി "സാന്ദ്രാനന്ദ" മാഫിയ തലവനോ ?

  Рет қаралды 716

Fighter Tv

Fighter Tv

Күн бұрын

43:48
Vo) H LTE 1
Description
#nagercoil
#nagercoilvlogs
#yaathra
#കള്ളിയങ്കാട്ടുനീലി
#കള്ളിയങ്കാട്
#malayalamtravelvideo
#malayalamtravelvideo
#malayalam
#trending
#trendingshorts
#trendingstatus
#trendingvideo
#Maruthwamala
#Maruthwamalai
#Sabarimala
#Marunthuvazh Malai
#MarundhuVazhum Malai
Transcript
Follow along using the transcript.
അരുവിപ്പുറം മഠാധിപതി "സാന്ദ്രാനന്ദ"
മാഫിയ തലവനോ ?

Пікірлер: 12
@abhimanyukm1540
@abhimanyukm1540 4 ай бұрын
ഓം ശ്രീ നാരായണ പരമ ഗുരവേ നമ: പ്രിയ ഗുരുഭക്തരേ, കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അരുവിപ്പുറം മനോജ് എന്ന വ്യാജ ഗുരുഭക്തൻ ഗുരുവിനേയും അരുവിപ്പുറം മഠത്തേയും സന്ന്യാസിമാരേയും ആക്ഷേപിച്ച് കൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ ഇടുന്നത് ശ്രദ്ധയിൽ പെട്ടു. ഇനിയെങ്കിലും ഇയാളെ കുറച്ച് തുറന്ന് പറഞ്ഞില്ലെങ്കിൽ ഞങ്ങൾ കുടുംബക്കാർക്കും ശാപവും പാപവും ലഭിക്കും എന്ന ഉത്തമ ബോധ്യമാണ് ഈ കുറിപ്പ് എഴുതുവാൻ പുലി വാതുക്കൽ കുടുംബക്കാരായ ഞങ്ങളെ നിർബന്ധിതരാക്കിയത്. പുലി വാതുക്കൽ കുടുംബക്കാരനല്ലാത്ത ഇയാൾ കുടുംബക്കാരനാണെന്നും പറഞ്ഞ് ഇതിൽ നുഴഞ്ഞ് കയറിയ വന്നാണ്. ആദ്യം ഇയാൾ ചെയ്തത് കുടുംബക്കാർ നടത്തി കൊണ്ടിരുന്ന അരുവിപ്പുറത്തെ ഒന്നാം ഉത്സവത്തിന്റെ പേരിൽ ട്രസ്റ്റാക്കി. ഇയാൾ അതിന്റെ പ്രസിഡന്റായി ഭരണം നടത്തി തുടങ്ങി. തലമുതിർന്നവരെ തന്റെ വരുതിയിൽ നിൽക്കാത്തവരെ പുറത്താക്കി. ക്ഷേത്രം പണിയുടെ പേരിൽ ഒരു കോടി പിരിച്ച് കണക്ക് വയ്ക്കാതെ ഇന്നും കുടുംബക്കാരെ പറ്റിച്ച് ജീവിക്കുന്നു. ഇയാൾക്ക് പ്രത്യേകിച്ച് ഒരു ജോലിയും ഇല്ല ഇത്തിൾ കണ്ണിയുടെ സ്വഭാവത്തോടെ ജീവിക്കുന്നു. കൂടാതെ അരുവിപ്പുറത്തെ sndp യുടെ പ്രിസിഡന്റ് ആണ്. അതിലും പിരിവിതന്നെ. കണക്കില്ല. അരുവിപ്പുറം സ്വാമിയോടുള്ള ഇയാളുടെ വിദ്വേഷം പണ്ട് മഠത്തിൽ കമ്മറ്റി ഉണ്ടായിരുന്നു. ഉത്സവം നടത്തിയതിന്റെ കണക്ക് ചോദിച്ചപ്പോൾ കണക്കില്ല. ഒരുപാടു പിരിവു സ്വന്തം രസീത് അടിച്ചു പിരിച്ചു. ശിവഗിരി മoവും കണക്കു ചോദിച്ചു ഇന്നുവരെ കൊടുത്തിട്ടില്ല. ഈ കള്ളന്മാർക് കൂട്ട് നിന്നാൽ നല്ലസ്വാമി അല്ലെങ്കിൽ മോശം സ്വാമി. കരുണാകരഗുരുവിനെയും പ്രകാശനന്ദ സ്വാമിയെയും മറ്റു പാലസ്വാമിമാരെയും ഉപദ്രവിച്ചു ഓടിച്ചിട്ടുള്ളവനാണ് ഈ ഗുരു ഭക്തി നടിക്കുന്ന കള്ളൻ മനോജ്‌. അരുവിപ്പുറം മഠ o അതിക്രമിച്ചു പണം മോഷ്ടിച്ച കേസിൽ ഇയാൾ പ്രതിയാണ്. ഇപ്പോൾ ഇയാൾ പറയുന്നത് ഗുരുവിന്റെ ഭൂമി പുറമ്പോക്കാണെന്നാണ്. അവിടെ നിന്ന മരങ്ങൾ ഗുരുവിന്റെ ശിഷ്യന്മാർ നട്ടതാണ്. അത് മുറിച്ചത് ഭക്തന്മാർക്ക് വേണ്ടി ഭക്തന്മാർ പിരി ച്ചെടുത്തു പണിയുന്ന അതിഥി മന്ദിരത്തിന്റെ കതകിനു വേണ്ടിയാണു. മഠത്തിൽ ഒരുകാരണവശാലും വികസനം വരരുത് എന്ന് വിചാരിക്കുന്ന ഒരു പിശാച് ആണ് ഇവൻ. അതു കൊണ്ടാണല്ലോ ഇപ്പോൾ നുണ പറഞ്ഞു പരത്തുന്നത്. നാട്ടുകാർക്കും കുടുംബക്കാർക്കും ഇയാൾ ഒരു ശാപമാണ്. ഇയാൾക്ക് സ്വാമി രസീത് ബുക്ക്‌ കൊടുത്ത് മനോജേ നീ കാര്യങ്ങൾ നോക്കിക്കോ എന്നുപറഞ്ഞാൽ പിന്നെ സ്വാമിയോളം നല്ല ആൾ വേറെ ഉണ്ടാകില്ല. ഇത് നാട്ടുകാർക്കും അറിയാം അതുകൊണ്ട് ആരും ഇയാളുടെ കൂടെ ഇല്ല. തണൽ വേദി എന്ന സംഘടനയുടെ ഉണ്ണികൃഷ്ണനും കമഴ്ന്ന് വീണാൽ കാൽ പണം കൊണ്ടേ എഴുന്നേൽക്കു എന്ന് പറഞ്ഞ പോലെ അയാളും കള്ള നാണ്. ഈ പുണ്യ ഭൂമിയിൽ പിറന്നിട്ടും ഇയാളുടെ കുരുട്ട് ബുദ്ധി വർദ്ധിക്കുന്നതല്ലാതെ കുറയുന്നില്ലല്ലോ. രാക്ഷസ ജന്മം എന്നല്ലാതെ എന്ത് പറയാൻ . ഇവന് സദ്ബുദ്ധി പ്രദാനം ചെയ്യട്ടെ എന്ന് പ്രാർത്ഥിക്കുന്നു. പുലി വാതുക്കൽ കുടുംബാ o ഗങ്ങൾ.
@Paaaaarv
@Paaaaarv 4 ай бұрын
അസൂയക്കും കുശുമ്പിനും മരുന്നില്ല.... പോട്ടെ സാരമില്ല മാറിക്കോളും 😂🙌🏻
@lathasugathan3656
@lathasugathan3656 4 ай бұрын
🤭
@vnnishnav3365
@vnnishnav3365 4 ай бұрын
മുറിക്കാൻ കഴിവുള്ളവർ മുറിക്കും. അതിൽ അസൂയ പെട്ടിട്ടു കാര്യം ഇല്ല.
@lathasugathan3656
@lathasugathan3656 4 ай бұрын
😂👌
@FighterTv144
@FighterTv144 4 ай бұрын
നിങ്ങളെ പോലെയുള്ളവരാണ് നാടിൻ്റെ ശാപം കള്ളൻമാരെയും കൊള്ളക്കാരെയും പ്രോൽസാഹിപ്പിക്കുന്ന പാഴ്ജന്മങ്ങൾ. 'എതിർക്കേണ്ടതിനെ എതിർക്കുക തന്നെ വേണം
@abhimanyukm1540
@abhimanyukm1540 4 ай бұрын
Mr fighter tv plz give me your contact number
@lathasugathan3656
@lathasugathan3656 4 ай бұрын
അരുവിപ്പുറം ക്ഷേത്രത്തിൽ നിന്നും ഇപ്പോൾ ഒന്നും കയ്യിട്ട് വാരാൻ കഴിയുന്നില്ല...സാന്ദ്രാനന്ത സ്വാമി മഠത്തിൽ ഒരു സ്ഥാനം ഇപ്പോൾ തന്നെ നൽകിയാൽ വീഡിയോ തനിയെ remove ആകും sireeeeeeeeeee 😄😂👍
@Paaaaarv
@Paaaaarv 4 ай бұрын
അത് point 😂👍🏻
@arunmadhu6554
@arunmadhu6554 4 ай бұрын
❤❤❤❤❤❤❤❤❤❤❤
@abhimanyukm1540
@abhimanyukm1540 4 ай бұрын
Number plz
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 8 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 32 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 13 МЛН