No video

Arya Rajendranന് കണക്കിന് കിട്ടി | KSRTC ഡ്രൈവറെ തടഞ്ഞ് ഷോ കാണിക്കലല്ല മേയറുടെ ജോലി | Sunnykutty

  Рет қаралды 5,096

The Prime Witness

The Prime Witness

Күн бұрын

Channel CEO & CHIEF EDITOR: ABDUL JAMEESH
Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
© Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
OUR WEBSITE:
***********************************
Please subscribe and support us
Dont Forget To Like and Share
Your Opinions and suggestions are valuable for us...please do comment
For More Videos Please subscribe our channel...
/ @theprimewitness

Пікірлер: 15
@skbankers4160
@skbankers4160 Ай бұрын
വെളുപ്പിന് 2.30 ന് തിരുവനന്തപുരത്തു നിന്നു KSRTC ബസ് ഓടിച്ച് തൃശൂർ ചെന്ന് അവിടുന്നു തിരിച്ചു രാത്രി 9.30 യോടെ തിരുവനന്തപുരത്ത് എത്തിച്ച ഡ്രൈവറെ തങ്ങൾ യാത്ര ചെയ്യുന്ന കാറിന് കടന്നുപോകുവാൻ യഥേഷ്ടം സൗകര്യമൊരുക്കിയില്ല എന്ന ഒറ്റ കാരണത്താൽ തനിക്കാകെ കൈ മുതലായുള്ള വൃത്തി കെട്ട വജ്രായുധം " ലൈംഗികത " എടുത്തു പ്രയോഗിച്ച് ആ പാവം ബസ് ഡ്രൈവർ യദുവിന്റെ കഞ്ഞിയിൽ മണ്ണുവാരിയിട്ടിട്ട് മാസം മൂന്നാകുന്നു. ആ മനുഷ്യൻ വേലയും കൂലിയും ഇല്ലാതെ അമ്മയില്ലാത്ത സ്വന്തം കുഞ്ഞിനെ സംരക്ഷിക്കാൻ പോലും വകയില്ലാതെ ഇപ്പോഴും വലയുന്നു. ഒന്നുകിൽ ജോലിയിൽ പുനപ്രവേശിപ്പിക്കു... അല്ലെങ്കിൽ ജോലിയിൽ നിന്നും പിരിച്ചു വിടൂ.... മറ്റെവിടെയെങ്കിലും ജോലി ചെയ്തു ജീവിച്ചു കൊള്ളാം എന്നും .... തന്നെയും കുടുംബത്തേയും ആത്മഹത്യയിലേക്ക് തള്ളിവിടരുതേയെന്നും പരസ്യമായി നഗരമദ്ധ്യത്തിൽ പച്ചയ്ക്ക് വിളിച്ചു പറഞ്ഞിട്ടു പോലും ഒരിഞ്ച് അനങ്ങാത്ത ഒരു ഉളുപ്പു പോലും ഇല്ലാത്ത ഈ മേയറും കൂട്ടരും അടുത്ത അവസരത്തിനായി റീത്തും ഗ്ലീസ്സറിൻ കുപ്പിയുമായി കാത്തിരിക്കുകയാണന്നു തോന്നുന്നു . എന്തൊരു വൃത്തി കെട്ട നികൃഷ്ട ജന്മമാണ് ഈ സ്ത്രീയുടേത്.
@musthafatc7321
@musthafatc7321 Ай бұрын
നേഴ്സ് സ്ഥാനം സ്ത്രീ സംവരണവും ജയിച്ച സ്ത്രീകളിൽ രണ്ടിലൊരാൾ മുസ്ലിം നാമധാരിയുമായതാണ് ഭാഗ്യം
@pauljoseph2811
@pauljoseph2811 Ай бұрын
പാർട്ടിയുടെയും നേതാക്കളുടെയും സാമ്പത്തിക നേട്ടത്തിന് വേണ്ടി ഈ മൊണ്ണകളെ ആക്കി. അത്ര തന്നെ.
@subaira8447
@subaira8447 Ай бұрын
ഇവിടെ ആര്യ എന്ന അഹങ്കാരി പെണ്ണ് വന്നത് മുഖ്യമന്ത്രിയുടെ താല്പര്യത്തിനനുസരിച്ചാണ് കഴിവും മിടുക്കമുള്ള തിരുവനന്തപുരം തന്നെ ഒരു സ്ത്രീ ഉണ്ടായിരുന്നു പക്ഷേ അവർ മുസ്ലിം ആയതിന്റെ പേരിൽ അവരെ തഴഞ്ഞു ചങ്കും മത്തങ്ങായും അറിയാത്ത ഇവളെ പിടിച്ച് തയ്യാറാക്കി തിരുവനന്തപുരം പോലത്തെ ഒരു നാട്ടിന്റെ മേയർ എന്ന് പറഞ്ഞാൽ കഴിവും മികവും ബോധവും ഒക്കെ വേണം കുട്ടിപ്രായം മാറാത്ത ഇവക്ക് എന്ത് കഴിവാണ് ഇവക്ക് എന്ത് മികവാണ് ഇവർക്ക് എന്ത് ബോധമാണ് ഇവൾക്ക് മിടുക്കുണ്ട് കുറേ കാര്യങ്ങൾക്ക് നടക്കാത്ത പൊങ്കാലയ്ക്ക് ലക്ഷങ്ങൾ എഴുതിയെടുത്തു അതുമായിട്ട് ബന്ധപ്പെട്ട് കുറേ തരികിടകളും നടത്തി. അങ്ങനെ വളഞ്ഞ വഴികളിലൂടെ തരികിട നടത്താനാണ് ഈ എരണംകെട്ട ജന്മത്തിന് അറിയാവുന്നത് അതുകൊണ്ട് എത്രയും പെട്ടെന്ന് ഈ സാധനത്തിന് അവിടെ നിന്നും മാറ്റി കഴിവുള്ള പരിചയസമ്പന്നരായ ഒരാളിന് അവിടെ നിർത്തുക അവിടെ ജാതിയും മതവും മരണവും വർഗ്ഗവും ഒന്നും നോക്കണ്ട കഴിവും തന്റേടവും മിടുക്കും ആണ് ആവശ്യം
@binupaul3815
@binupaul3815 Ай бұрын
Ithu railwayde athinathayil varunna kariyam annu , first njagalum vicharichu municipalityde duty annennu , alla kerala government inte athinathayilum Padilla. Doubt undenkil Wattsap il ullla AI meta y ezhuthi chothikku , correct answer parangu tharum
@thomaskoikarathil4502
@thomaskoikarathil4502 Ай бұрын
Arya rajindran is incompetent!,inexperienced, and immatured and she is not fit for the post
@agnair1859
@agnair1859 Ай бұрын
നിർഭാഗ്യവശാൽ എന്ന് പറയൂ ?? ഭാഗ്യശാലികൾ ഒക്കെ മുകളിൽ ആണ്‌ ഇരിക്കുന്നത് ?? ഇവരുടെ കഴിവിനെക്കുറിച്ച് പൂർണ അറിവുണ്ടായിട്ടും ഇവരെ മേയാറാക്കിയവരേ അല്ലേ പഴി പറയേണ്ടത് ?? പലതം കണ്ടിട്ടും, കേട്ടിട്ടും, അറിഞ്ഞിട്ടും അനങ്ങാപ്പാറ നയും കൈക്കൊണ്ട് ഇവരെ ഈ പോസ്റ്റിൽ തുടരാൻ പ്രേരിപ്പിക്കുന്ന ത് ആരാണ് ?? ആരാണ് ??
@muhammedsalim2500
@muhammedsalim2500 Ай бұрын
Oru thuppum Arrinnju koodaaa.
@manojnisha8254
@manojnisha8254 Ай бұрын
Parachit..karimela
@user-ve6kb6lb7r
@user-ve6kb6lb7r Ай бұрын
ഭാഗ്യം കൊണ്ടല്ല കഴിവ് കൊണ്ട് 👌
@user-wi7ci1pt6i
@user-wi7ci1pt6i Ай бұрын
കനൽ വൃത്തി ആക്കിയാൽ സഖാകളുടെ കുടിയേറ്റം ഒസീപ്പിക്കണം അത് പാർട്ടിക്കു ഷീണം ആകും
@thomaskoikarathil4502
@thomaskoikarathil4502 Ай бұрын
Arya rajindran is incompetent!,inexperienced, and immatured and she is not fit for the post
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 49 МЛН
а ты любишь париться?
00:41
KATYA KLON LIFE
Рет қаралды 3,2 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 49 МЛН