ഗണേഷ് കുമാറിനെ കാണാൻ പലവട്ടം ശ്രമിച്ചു പക്ഷെ നടന്നത്..! യദു പറഞ്ഞത് കേട്ടോ... | yadhu | ksrtc |

  Рет қаралды 63,703

Marunadan Exclusive

Marunadan Exclusive

Күн бұрын

ഗണേഷ് കുമാറിനെ കാണാൻ പലവട്ടം ശ്രമിച്ചു പക്ഷെ നടന്നത്..! യദു പറഞ്ഞത് കേട്ടോ...
#yadhu #ksrtc #kerala #malayalamlatestnews #exclusivenews
#ganeshkumar #transportminister #keralanews
#me0010 #mr002

Пікірлер: 161
@mbvinayakan6680
@mbvinayakan6680 3 ай бұрын
ഇവിടെയാണ് സുരേഷ്ഗോപി എന്ന മനുഷ്യ സ്നേഹിയായ നീതിമാൻ്റെ പ്രസക്തി👌
@anniekuruvila5273
@anniekuruvila5273 3 ай бұрын
​@@siljopx3433❤❤❤5p
@abrahammathew7092
@abrahammathew7092 3 ай бұрын
കാര്യം കാണാൻ കഴുതക്കാലും പിടിക്കണം എന്ന ചൊല്ല്
@arunaswinnair
@arunaswinnair 3 ай бұрын
If Suresh Gopi offer a Job do uou think he will accept the same????
@arunaswinnair
@arunaswinnair 3 ай бұрын
We have seen wat that Dancer from chalakkudi did .
@mrwhitedevil5197
@mrwhitedevil5197 3 ай бұрын
Ennitte nthee onnum cheyyathe
@CompletelyHappylife
@CompletelyHappylife 3 ай бұрын
ഒരു നീച സ്വഭാവമുള്ള സ്ത്രീ കാരണം ഇപ്പോൾ ഈ മനുഷ്യൻ അനുഭവിക്കുന്നു നമ്മുടെയൊക്കെ വോട്ട് മേടിച്ച് നമ്മുടെയൊക്കെ നേരെ തന്നെ തുപ്പുന്ന ഇവളെയൊക്കെ അടിച്ചിറക്കാൻ പ്രാപ്തിയില്ലാത്ത നമുക്കാണ് കുറ്റം
@5625-c1r
@5625-c1r 3 ай бұрын
This is the behavior of most of the groups involved in this government. Arya is the propaganda machine for this party, so it's everyone is boosting out and the most important news of Gold smuggling, sworna chemp, $$smuggling, black gold bribery, and many, many other cases against CPM government and their family members involved, similar to another lady, most criticized women Veenna Thaikandi. Bijayan family.
@jinan39
@jinan39 3 ай бұрын
ഗണേഷ്‌കുമാറിന്റെ ഈ നിലപാട് ശരിയല്ല. ഒരു പാവപ്പെട്ടവന്റെ ജീവിതം വഴിമുട്ടി നിൽക്കുന്ന ഈ വേളയിൽ ഗണേഷിന്റെ തീരുമാനത്തിന് വലിയ വിലയുണ്ട്.
@സുരേന്ദ്രൻആര്യനാട്
@സുരേന്ദ്രൻആര്യനാട് 3 ай бұрын
സ്ത്രീകളെ മാത്രം വച്ചു പലരെയും തകർത്തവൻ
@naturesvegrecipes
@naturesvegrecipes 3 ай бұрын
വീഡിയോക്ക് മുൻപിൽ ഉള്ള പ്രഹസനം ഉള്ളൂ 🤭ഇതൊക്കെ ആണ് യഥാർത്ഥ സ്വഭാവം
@sulficarali9993
@sulficarali9993 3 ай бұрын
ഇവന്റെ പത്തി താന്നോ 🤣🤣..
@abrahammathew7092
@abrahammathew7092 3 ай бұрын
യദു, ഗണേശനു തള്ളാതെ ഒന്നും കൈയിലില്ല. അദ്ദേഹത്തിന്റെ വീരകഥകളൊക്കെ കേരള ജനതയ്ക്ക് അറിയാവുന്നതല്ലേ!!! ഒന്നും പ്രതീക്ഷിക്കേണ്ട!!! നട്ടെല്ലുവേണം... അത് അദ്ദേഹത്തിനില്ല.
@amblieamnile8981
@amblieamnile8981 3 ай бұрын
ഗണേശന് ഒറ്റയ്ക്ക് ഒന്നും ചെയ്യാനാകില്ല, അതിന് ചങ്കുറ്റവും വേണം
@balachandranpillai4919
@balachandranpillai4919 3 ай бұрын
കോണേശ ൻ അല്ലെങ്കിലും വാചകമടി മാത്രമേ ഒള്ളു,പിന്നെ ഭൂതത്തിനെ പേടിയും.
@balachandranpillai4919
@balachandranpillai4919 3 ай бұрын
കോണേശ ൻ അല്ലെങ്കിലും വാചകമടി മാത്രമേ ഒള്ളു,പിന്നെ ഭൂതത്തിനെ പേടിയും.
@akberk7376
@akberk7376 3 ай бұрын
ഗണേഷന്‍ പറ്റി പിള്ള സാര്‍ പറഞ്ഞത് ശരിയാണ്,,,,,,,,,
@krishnakumar-v9d
@krishnakumar-v9d 3 ай бұрын
തനിക്ക് വണ്ടി ഓടിക്കാൻ അറിയാമെങ്കിൽ എന്തിനാടോ ksrtc 715രൂപ ക്ക് ചോറക്കാൻ നടക്കുന്നെ. പണി അറിയുന്ന ഡ്രൈവർ മാറുക്കു 1000ത്തിനു മുകളിൽ ശമ്പളം കിട്ടും. പ്രൈവറ്റ് ബസ് ലോറി. തുടങ്ങി എവിടെ എല്ലാം ജോലി കിട്ടും. റോബിൻ ബസ് കാരൻ 3000രൂപ തരാം എന്ന് പറഞ്ഞില്ലേ. താൻ കരഞ്ഞുകൊണ്ട് ഇരിക്ക്. പോയി ksrtc ന്ന് ഡെപ്പോസിറ്റ് തിരിച്ചു വാങ്ങി. പോയി ജോലി ചെയ്തു ജീവിക്കാൻ നോക്ക്
@sobhamani9252
@sobhamani9252 3 ай бұрын
മോനെ യദു ഇത് കളഞ്ഞിട്ട് പോയി വേറെ ജോലി നോക്കു. നിനക്ക് ഒരു തൊഴിൽ അറിയാമല്ലോ. പിന്നെ നീ എന്തിനാ പേടിക്കുന്നെ ഇനി ksrtc വിളിച്ചാലും പോകരുത്
@VideoCounterOnline
@VideoCounterOnline 3 ай бұрын
യദു നീതിക്കു വേണ്ടി ഏതു അറ്റം വരെയും പോകണം.... ജനങ്ങളുടെ സപ്പോർട്ട് ഉണ്ട്........ നീതി കിട്ടിയില്ലെങ്കിൽ അടുത്ത കോർപറേഷൻ ഇലക്ഷന് യദു മത്സരിക്കണം ....
@MarkoseVk
@MarkoseVk 3 ай бұрын
വിശക്കുന്ന വനേ വിശപ്പിന്റ വിലയറിയു
@SureshKumar-ow5vs
@SureshKumar-ow5vs 3 ай бұрын
യെദുവിന് ഐക്യദാർഢ്യം.❤
@sinisini7233
@sinisini7233 3 ай бұрын
ഈ നീച സ്ത്രീ കാരണം പാവം ഒരു തൊഴിലാളി കഷ്ടപെടുന്നു. യദു വിഷമിക്കരുത്.
@ummar62
@ummar62 3 ай бұрын
എല്ലാ കാര്യത്തിലും അഭിപ്രായമുള്ള ഗണേഷ് കുമാറിന് KSRTC താത്കാലിക ജീവനക്കാരനായ യദൂ കൃഷ്ണൻ്റെ കാര്യത്തിൽ മിണ്ടാട്ടമില്ലല്ലോ.. അത് കൊട്ടാരക്കരയിലേക്കും പത്തനാപുരത്തേയും ജനങ്ങൾ വേണം മറുപടി കൊടുക്കാൻ. യദു കൃഷ്ണനോട് അനീതിയും ചിറ്റമ്മ നയവും കാണിക്കുന്ന മന്ത്രി ഗണേഷ്കുമാറിനേയോ അദ്ദേഹത്തിൻ്റെ പാർട്ടിക്കാരേയോ ഇനി മേലാൽ ഒരു തെരെഞ്ഞെടുപ്പിലും വിജയിപ്പിക്കരുതെന്ന് കൊട്ടാരക്കരയിലേയും പത്തനാപുരത്തേയും voters ആയ ബഹുജനങ്ങൾ തീരുമാനമെടുത്താൽ യദു കൃഷ്ണനോടു കാണിക്കുന്ന അനീതിക്കുള്ള ജനങ്ങളുടെ ചുട്ട മറുപടിയായിരിക്കും. യദു കൃഷ്ണനെ ജോലി ചെയ്യാൻ അനുവദിച്ചില്ലെങ്കിൽ മന്ത്രി ഗണേഷ് കുമാറും ഇനി അങ്ങോട്ടു ജനങ്ങൾക്ക് പണി കൊടുക്കുന്ന പണിയെടുക്കാൻ വരേണ്ട എന്നു് ജനങ്ങൾ തീരുമാനമെടുത്താൽ തീരാവുന്ന പ്രശ്നമേയിതിലുള്ളൂ.
@sulficarali9993
@sulficarali9993 3 ай бұрын
ഇവനൊക്കെ ബസിൽ കേറി കഴിഞ്ഞാൽ ഹുങ്ക് കാണണം... ഇവന്റെ ഭാഷ കേട്ടാൽ തന്നെ അറിയാം ഇവൻ ഉടായിപ്പു ആണ്... ഇവനെ ആയുസ്സിൽ ബസിൽ ksrtc ഇൽ കേറ്റരുത്...
@sasinassasi5133
@sasinassasi5133 3 ай бұрын
പാർട്ടി തീർന്നട അവസാന ഭരണം മാണ്
@tkvasanvasan2821
@tkvasanvasan2821 3 ай бұрын
ഒരു ചുവന്ന ഷർട്ട് ഇട്ട് കൈയ്യിൽ ഒരു പടി വാളും മടിയിൽ 'ഒരു ബോംബും വെച്ച് ഏതെങ്കിലുമൊരു കവലയിൽ നിന്നും കൂവി വിളിക്കണം ഞാൻ ഇന്നു മുതൽ സി പി എം കാരൻ ആരആരുണ്ടെടാ വെല്ലുവിളക്കാൻ '' എന്നാൽ കേസ് ഉടൻ തീർപ്പാകും😅😅😅😅😅
@muhammedkunhi9416
@muhammedkunhi9416 3 ай бұрын
സഹോദരാ മറ്റെന്തെങ്കിലും ജോലി നോക്കൂ.
@mosesjohn7215
@mosesjohn7215 3 ай бұрын
ഗണേഷ് ഇത്ര കൊള്ളരാത്തവനാണ് എന്നു അറിഞ ത് ഇപ്പഴാണ് ദൈവം പൊറുക്കില്ലാ പള്ളിയിൽ നേർഛ ഇടും നേരു വെളിപ്പെടും
@varghesemathew2847
@varghesemathew2847 3 ай бұрын
Marunadan shajan should come to the rescue of Yedhu.
@ajithdivakar2194
@ajithdivakar2194 3 ай бұрын
Suresh Gopi ye kanuka, kandu ennu arinja udan thanne evanmar ksrtc yil thirike vilikum. for the only reason if SG will offer better job it is shame to the ruling party.
@RealCritic100
@RealCritic100 3 ай бұрын
എന്തോന്ന് ഗണേഷ് കുമാർ. ഇയ്യാൾ ഭയങ്കര സംഭവം ആണെന്നാ വിചാരിച്ചേ. ഈ പ്രശ്നം ആള് അറിഞ്ഞിട്ടും അറിയാത്ത പോലെ കാണിക്കുന്നത് മോശം ഇമേജ് സൃഷ്ടിക്കും
@susammasamuel1063
@susammasamuel1063 3 ай бұрын
സുരേഷ് ഗോപിയെ ഒന്ന് കണ്ടു നോക്ക് yethu
@rajanthomas1142
@rajanthomas1142 3 ай бұрын
കോടതി എങ്കിലും തീരുമാനം ഉണ്ടാക്കണ്ടേ?രാഷ്ട്രീയക്കാർ ആരും വരില്ല അവരെല്ലാം അഡ്ജസ്റ്മെന്റ് ഭരണം ആണ്.
@MrSivapothencode
@MrSivapothencode 3 ай бұрын
കമ്മിണി മേയറൂട്ടി പാര്‍ട്ടിക്കാരില്‍ നിന്നും തന്നെ വാങ്ങി കൂട്ടുന്നു...
@anilarajan6240
@anilarajan6240 3 ай бұрын
ഇവിടെ അവകാശങ്ങളൊക്കെ അധികാരവർഗ്ഗത്തിനു മാത്രം.
@RathiJayakumar-x9p
@RathiJayakumar-x9p 3 ай бұрын
ഈ പാവത്തിന്റെ കാര്യത്തിൽ ഒരു തീരുമാനം ആക്കാതെ ഇതിനെ ഇങ്ങനെ ഇട്ടു തട്ടുന്നതിൽ ഒരു മരിയധ വേണം. ഈ വിഷമത്തിന് നല്ല ഒരു നാളെ ഉണ്ടാകും യെദു. എല്ലാ പ്രാർത്ഥനയും ഉണ്ടാകും 🙏🙏🙏🙏🙏
@mollymani8895
@mollymani8895 3 ай бұрын
മര്യാദ
@happytalk8360
@happytalk8360 3 ай бұрын
Ganesh only show off kannikuna minister ana
@AbinMathewAbraham
@AbinMathewAbraham 3 ай бұрын
Ganesh okke udaypp aanu
@തീറ്റപ്രാന്തൻ
@തീറ്റപ്രാന്തൻ 3 ай бұрын
ഗണേഷ് കുമാർ എന്ന വ്യക്തിക്ക് കേരളത്തിൽ ഒരു പൊതുസ്വീകാര്യത ഉണ്ടായിരുന്നു. അത് പോയിക്കിട്ടി. കാരണം.... 1. മന്ത്രി എന്ന നിലയിൽ ഇത്തവണ തുടക്കത്തിൽ തന്നെ പാളി. അടിയറവ് പറഞ്ഞ് നിലപാടുകളിൽ പിന്നോക്കം പോയി. 2. യദുവിനെ സഹായിക്കാതെ സി പി എം അടിമയായി. 3. സുരേഷ് ഗോപിയെ അവഹേളിച്ചു പ്രസംഗിച്ചു. ഇതെല്ലാം നിക്ഷ്പക്ഷമതികളായ ജനങ്ങൾ കാണുന്നുണ്ട്.
@smohankaruppayil570
@smohankaruppayil570 3 ай бұрын
Shame on you Ganesh Kumar
@susammasamuel1063
@susammasamuel1063 3 ай бұрын
Ldf നു തന്നെ അടുത്ത പ്രാവശ്യം വോട്ട് ചെയ്യണം എല്ലാവരും
@safiyaputhukkudillsafiya7927
@safiyaputhukkudillsafiya7927 3 ай бұрын
ഗണേഷ് കുമാർ വേണ്ട ശരിയല്ല
@rajeshp6257
@rajeshp6257 3 ай бұрын
ഗണേഷ്.... വെറും ഡാഷ്
@sreekalav279
@sreekalav279 3 ай бұрын
ഗണേഷിന്റെ ജാഡ ഗംഭീരമായിരുന്നു... ഇപ്പോൾ പിണറായിയുടെ പ്രഷ്ടം താങ്ങി
@sarojinisaro3515
@sarojinisaro3515 3 ай бұрын
ഗണേഷ് കുമാർ എന്ന സിനിമാക്കാരനെയും, രാഷ്ട്രീയക്കാരനെയും എനിക്ക് ഒരുപാടിഷ്ട്ടമായിരുന്നു. യദു വിന്റെ ഈ ഒരുസംഭവത്തോടെ ഗണേഷ് കുമാരിനോടുള്ള സകല ഇഷ്ട്ടങ്ങളോടും പോയി.
@kadanadkavumkandamjayadeep1834
@kadanadkavumkandamjayadeep1834 3 ай бұрын
ഈ ഭൂമിയിൽ വേറെ നല്ല കാശ് കിട്ടുന്ന എന്തെല്ലാം ജോലിയുണ്ട് പോയി ചെയ്തു കൂടെ.
@amblieamnile8981
@amblieamnile8981 3 ай бұрын
പിരിച്ചുവിടണം അല്ലാതെ ചെയ്താൽ punishment ആണ്
@kadanadkavumkandamjayadeep1834
@kadanadkavumkandamjayadeep1834 3 ай бұрын
@@amblieamnile8981 ഒക്കെ
@sajeeshpoovathikkal4615
@sajeeshpoovathikkal4615 3 ай бұрын
ഒരുത്തൻ ഒരു ജോലി ചെയ്ത് ശീലിച്ചുപോയാൽ അവനെ ac റൂമിൽ കൊണ്ട് ഇരുത്തി ഫയൽ നോക്കാൻ ഇരുത്തിയാൽ അവൻ ഇരിക്കില്ല. അവൻ ചാടും. മനുഷ്യ മനസ് അങ്ങനെ ആണ്.. മനസ് പെട്ടന്ന് മാറില്ല.
@shajikumar2106
@shajikumar2106 3 ай бұрын
യദു ജനങ്ങൾ കൂടെ കാണും വേറെ ജോലി നോക്കണം ഒരു തൊഴിൽ അറിയാമെല്ലോ പിന്നെ എന്തിനാണ് പേടിക്കുന്ന
@srjosephinepathrose9289
@srjosephinepathrose9289 3 ай бұрын
Kreupasanam mathave please help your son yadhu to get the justice to take care his family 🙏🙏🙏
@radhakrishnanvs535
@radhakrishnanvs535 3 ай бұрын
ഇതൊന്നും ആരും കാണുന്നില്ലെ
@sreelakshmisreeram1730
@sreelakshmisreeram1730 3 ай бұрын
Ganesh nte verum show aanu ippolathe character...everyone knows that...
@RPrabhakaranNair-vv9on
@RPrabhakaranNair-vv9on 3 ай бұрын
അദ്ദേഹം ഒരു പാഴ് മൊഴി ഉണ്ട് അയൽ വക്കക്കാരന്റെ സദ്യ ക്കു വാ വിളമ്പു കാണിച്ചു തരാം എന്നു 😜
@vijayantc6020
@vijayantc6020 3 ай бұрын
ബഹു മന്ത്രി നട്ടെല്ലുണ്ടെങ്കിൽ ആര്യ സച്ചിൻ ഇവർക്കെതിരെ കേസ് എടുക്ക്. വേറെ ആരെങ്കിലും വണ്ടി തടഞ്ഞാൽ കേസ് എടുക്കുന്നില്ലേ.
@nalinimanohari2345
@nalinimanohari2345 3 ай бұрын
പാവപ്പെട്ടവന്റെ govt 😢😢😢😢
@anoopan1501
@anoopan1501 3 ай бұрын
Shame on you Mr Minister foooooooo.please be with the public.WHY ARE YOU AFRAID.HELLO ONLY ONE LIFE IN THIS DUNIA.PLEASE KEEP YOUR DIGNITU AND DONT BE THIS BLOODY PARTY.SO THAT NORMAL PEOPLE BE WITH YOU.SHAME ON YOU.PLEASE THINK TWICE .NANAKKEDU UNDAKKALE.FOOO SHAME ON YOU
@sahajeevanchalikara3126
@sahajeevanchalikara3126 3 ай бұрын
ഇതൊക്കെ പാർട്ടിയുടെ തോൽവിക്ക് കാരണമായിട്ടു പോലും പഠിച്ചിട്ടില്ലെങ്കിൽ ഇനിയന്ത്
@5625-c1r
@5625-c1r 3 ай бұрын
This is the behavior of most of the groups involved in this government. Arya is the propaganda machine for this party, so it's everyone is boosting out and the most important news of Gold smuggling, sworna chemp, $$smuggling, black gold bribery, and many, many other cases against CPM government and their family members involved, similar to another lady, most criticized women Veenna Thaikandi. Bijayan family.
@rajeshrajan7414
@rajeshrajan7414 3 ай бұрын
യദു ചേട്ടാ പിണറായിടെ അടിമകളെ കാണുന്നത് നിർത്തു സുരേഷ് ഗോപി സാറിനെ പോയി കാണു എല്ലാം ശരിയാകും
@സുരേന്ദ്രൻആര്യനാട്
@സുരേന്ദ്രൻആര്യനാട് 3 ай бұрын
ഈ ദുഷ്ടത്തിഒരു കുടുംബം തകർക്കാൻ നോക്കുന്നു ഇവളെ ഈശ്വരൻ വിടില്ല
@RajanKj-f9f
@RajanKj-f9f 3 ай бұрын
നിയമത്തിന്റെ പോക്കു തടസ്സം. തന്നെ. പണം സ്ഥാനം. നിയമം പിന്നാലെ വരും.😂😂😂
@sajip5131
@sajip5131 3 ай бұрын
ഈ ഗണേഷ് കുമാർ ഇത്രയും വലിയ ആളാണെന്ന് മനസ്സിലായില്ല മോനെ കയ്യിൽ പണം ഉണ്ടോ ഇവരും മന്ത്രിമാരും ഉണ്ടാകും
@hit2129
@hit2129 3 ай бұрын
ഈ ഗണേഷ് കുമാർ വെറും PR ആണ്, ആളുകളെ e ഏങ്ങനെ കപടത ബോധിപ്പിക്കം എന്ന് അംഗർക്ക് അറിയാം. അതുകൊണ്ട് ആണ് അയാള് രാഷ്ട്രീയത്തിൽ നില്കുന്നത്
@somansoman6776
@somansoman6776 3 ай бұрын
നട്ടെല്ലില്ലാത്ത മന്ത്രി. ആരും കാണാതെ വിരലിടാനും നക്കാനും മാത്രമേ അറിയൂ.
@JaisonmathewJaisonmathew
@JaisonmathewJaisonmathew 3 ай бұрын
Minister ithu kaanunnundo ... Janangale viddikal aakkallu.. ganeshinu meyare pediyundo
@smohankaruppayil570
@smohankaruppayil570 3 ай бұрын
Don’t trouble the poor fellow
@antonyleon1872
@antonyleon1872 3 ай бұрын
❤ Yeduvinu neethi kittiyillengil keralathilum mullappoo viplavam varum 😢
@RealCritic100
@RealCritic100 3 ай бұрын
ഇത്രേം മ്ലേച്ഛനായ മന്ത്രി യെ ആണോ ഞാൻ ബെർതെ ബഹുമാനിച്ചത്
@alexandermathews3601
@alexandermathews3601 3 ай бұрын
Who is Ganesh, King of the universe, doesnit have a time to talk with him almost two months over. He should have meet and solved this issue loong time back. Never vote for him again
@clarapereira634
@clarapereira634 3 ай бұрын
There's a limit for tolerating the nonsense from this government...its high time the common people react to the situation the poor people facing...awake prabudha Keralam....
@GeorgeOommen-hb4tp
@GeorgeOommen-hb4tp 3 ай бұрын
Kashtam
@sindhukv7149
@sindhukv7149 3 ай бұрын
Ganesh moonamathe bhryede koodeyanu thamsam
@Aniru1995
@Aniru1995 3 ай бұрын
Kashtam .pavathinu Neeti kittanam
@Gracy_d73
@Gracy_d73 3 ай бұрын
പാവം kashtamundu
@ramachandrancr4207
@ramachandrancr4207 3 ай бұрын
Why cant yadiu to seek another employment of any nature other than sticking only sinking Ksrtc . Better time will come soon that you can reap all benefits from ksrtc later months
@ammanimathew9667
@ammanimathew9667 3 ай бұрын
ഗതാഗതമന്ത്രി ആര്യയെ ഭയപ്പെടുന്നു
@jbem4522
@jbem4522 3 ай бұрын
Ganesh is not right.......
@sreekumaricp9326
@sreekumaricp9326 3 ай бұрын
Athinte koode nilkatte .yadu koode ninnu pravarthikunnavar yadune kaividilla
@umavarmavk6506
@umavarmavk6506 3 ай бұрын
അതിന് പിരിച്ചുവിടാതെ ആ കുട്ടിക്ക് പോകാൻ പറ്റില്ലല്ലോ..
@Amar-ez9de.
@Amar-ez9de. 3 ай бұрын
മന്ത്രിയുടെ ഓഫീസിനു മുന്നിൽ നിരാഹാരം തുടങ്ങൂൂൂൂ
@sindhukv7149
@sindhukv7149 3 ай бұрын
Ganeshum p s chernnu othukal
@ffhcgnnnhonob
@ffhcgnnnhonob 3 ай бұрын
Ganesh kallan thhuuu
@rosammathomas-mathew8696
@rosammathomas-mathew8696 3 ай бұрын
ഗണേഷ് ആര്യയേം സച്ചിനേം പേടിച്ചിരിക്കുവാ. സ്വന്തമായിതീരുമാനിക്കാൻ കഴിവില്ല.
@sunilkumarchirackel3118
@sunilkumarchirackel3118 3 ай бұрын
ഗതാഗത മന്ത്രി ഇനി ജയിക്കാനുള്ള ചാൻസ് വളരെ കൂടുതൽ ആണ് 🙏
@arunaswinnair
@arunaswinnair 3 ай бұрын
Kashtam Prabudha Malayaliii
@UdhayaBabu-b8l
@UdhayaBabu-b8l 3 ай бұрын
ഇത് പോലെയുള്ള kase kanthramanthrikku edapattukuda
@sahajeevanchalikara3126
@sahajeevanchalikara3126 3 ай бұрын
ജനാധിപത്യം😂
@clarapereira634
@clarapereira634 3 ай бұрын
Ayaal manthriyalla thanthriyanu...ella thanthravum ulla oruthan.no conscience whatsoever.
@mrwhitedevil5197
@mrwhitedevil5197 3 ай бұрын
Italithokke ariyunnud but ayalum adima aayi poyi
@rajeshchandran910
@rajeshchandran910 3 ай бұрын
Nattellillatha partikku vote cheyyyumpol ethokke orkkandatanu
@sreekumaricp9326
@sreekumaricp9326 3 ай бұрын
Pariharam kananulla efforts nadakunnundallo
@Amar-ez9de.
@Amar-ez9de. 3 ай бұрын
നഗ്നമായ നീതി നിഷേധം......മന്ത്രി ഒളിച്ചു കളിക്കുന്നു....
@anishpvh
@anishpvh 3 ай бұрын
ആരുടെ പക്ഷത്താണ് ന്യായം എന്ന് വ്യക്തമായിട്ടില്ല.. അതുകൊണ്ടാണ് ഗണേഷ് ഇടപെടാത്തത്.... എന്തായാലും mayer ന്റെ റിയാക്ഷൻ ശെരിയായില്ല എന്ന് വ്യക്തം. അതിനു മുൻപ് എന്ദു നടന്നു???
@AbdulKareem-ld1hr
@AbdulKareem-ld1hr 3 ай бұрын
മന്ത്രി ഗണേഷ് കുമാറിനെ ഒരു വിശ്വാസം ഉണ്ടായിരുന്നു. ഇപ്പോഴ അതും ഇല്ലാണ്ടായി
@valsavarghese256
@valsavarghese256 3 ай бұрын
പാവപ്പെട്ടവനേ സാഹായിക്കാൻ ഒരു നേതാവുമില്ല
@ramachandranpilla-vw4po
@ramachandranpilla-vw4po 3 ай бұрын
Enthaayaalum meyarum mlayum ganeshum
@JaisonmathewJaisonmathew
@JaisonmathewJaisonmathew 3 ай бұрын
Suresh Gopi idapedanam pls
@sajip5131
@sajip5131 3 ай бұрын
സുരേഷ് ഗോപി സാറുമായി നീ ഒന്ന് കണ്ടു നോക്കൂ ഇതിന് എത്രയും പെട്ടെന്ന് മറുപടി ഉണ്ടാകും
@thomaskuttianil
@thomaskuttianil 3 ай бұрын
കസേര കിട്ടിയിലേ...
@geethaminnu1150
@geethaminnu1150 3 ай бұрын
Suresh gopi sir.ne kanti nokanga entha
@maniyammadamodharan723
@maniyammadamodharan723 2 ай бұрын
Evarkallanmrenneavarudenettiyilpachakuthanamkeralabharanathiluollaellavareyumkallapuzhukkal
@sreekumaricp9326
@sreekumaricp9326 3 ай бұрын
Enthina karayan parayunnath
@rahulkrishnan8268
@rahulkrishnan8268 3 ай бұрын
Sahodhara vere valla joli cheyan nok ivarude pirake nadakathe Ini avide poy joli cheythalum ningale enthelum case kurukkum athond vere joli noku
@samjoseph8980
@samjoseph8980 2 ай бұрын
You are 100% right, don’t give up. Manthri ithraum chetta anannu ippol manassil ayee. 0:05
@Rajappanrapayi
@Rajappanrapayi 2 ай бұрын
Ponnu mone vere Pani vallathum nokku.Oru kunthavum nadakkilla.Ganesh and Mayor bhai bhai.Ganesh thallu matrame ullu.
@travelraj7365
@travelraj7365 2 ай бұрын
മുന്നോട്ടു💪😘🇮🇳✊💙👍
@Roshanxxx111
@Roshanxxx111 3 ай бұрын
Chechi prasavichath😂😂 ath polich🤣🤣 ganesh paka fraud anu
@philipvarkey6986
@philipvarkey6986 3 ай бұрын
‭II Chronicles 14:11 NKJV‬ [11] And Asa cried out to the Lord his God, and said, “Lord, it is nothing for You to help, whether with many or with those who have no power; help us, O Lord our God, for we rest on You, and in Your name we go against this multitude. O Lord, You are our God; do not let man prevail against You!”
@rosammathomas-mathew8696
@rosammathomas-mathew8696 3 ай бұрын
യദു കേന്ദ്രമന്ത്രിയെ കാണുക. പ്രാർത്ഥിക്കുന്നു. തീർച്ചയായും സഗ സഹായിക്കും.
@Rajappanrapayi
@Rajappanrapayi 2 ай бұрын
Go and meet our MP Suresh Sir.Will do something for you.If ur waiting for Ganesh kumar it's waste.
@jijimonthomas7959
@jijimonthomas7959 3 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@francisviji6903
@francisviji6903 3 ай бұрын
Matethengilum. Job. Nokoo. Dear. Bro
@bindusham5540
@bindusham5540 3 ай бұрын
Ganesh ee karyathil njanonnum arinjille rama narayana
@minijayabalanpillai8535
@minijayabalanpillai8535 3 ай бұрын
🙏👍👍👌👌👌❤️❤️❤️
@JeesJoy-hg1tc
@JeesJoy-hg1tc 3 ай бұрын
Ganeashane paavagale kande koodaymayaanaee😂😂😂😂😂😂
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 5 МЛН
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 19 МЛН