മാത്യു അച്ഛനെയും ധ്യാനകേന്ദ്രത്തെയും എല്ലാ ശുശ്രൂഷകരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ ദീർഘായുസ്സും നല്ല ആരോഗ്യവും നൽകണമേ അനുഗ്രഹിക്കണേ
@charlsjoseph83762 ай бұрын
Praise u Jesus love u Jesus thank u Jesus
@sindhubiju7382Ай бұрын
ആമേൻ
@minibiju161183 ай бұрын
Israel നെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു യുദ്ധം നിർത്തണമേ അവിടെ ഉള്ള എല്ലാ ജനങ്ങളെയും സംരക്ഷിക്കണമേ അവിടെ ജോലി ചെയ്യുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ
@UshaK-zy8xh3 ай бұрын
തെറ്റായ എല്ലാ ചിന്തയിൽ നിന്ന് വിടുതൽ നൽകണേ ദൈവത്തിൽ മാത്രം ആശ്രയിച്ചു കൊണ്ട് ജീവിക്കാൻ കൃപ നൽകണമേ
@minibiju161183 ай бұрын
മക്കൾക്ക് ദൈവാനുഗ്രഹം നിറഞ്ഞ ഭാവി ജീവിതം നൽകി അനുഗ്രഹിക്കണമേ ദൈവാനുഗ്രഹം നിറഞ്ഞ മക്കളെ നൽകി അനുഗ്രഹിക്കണമേ
@sujajoseph49233 ай бұрын
Amen 🙏
@leelammapanicker38483 ай бұрын
Ponnuvinu vendi prarthikkunnu
@kavithababu96793 ай бұрын
🙏🙏🙏
@chinnammajolly71613 ай бұрын
Amen
@sheenamolkurian55973 ай бұрын
Amen 🙏🏻
@shinyantony24773 ай бұрын
നസ്രായനായ എന്റെ ഈശോയെ എന്റെ നിയോഗങ്ങളെ അങ്ങ് ഇന്ന് സ്വീകരിച്ചു അതിന്മേൽ നില നിൽക്കുന്ന എല്ലാ ബന്ധനങ്ങളെയും തടസ്സങ്ങളെയും പൂർണമായും എടുത്ത് മാറ്റി എനിക്കിതു സാധിച്ചു തന്ന് എന്നെ ഇന്ന് അനുഗ്രഹിക്കണമേ... ആമേൻ 🙏🙏🙏🙏🙏🙏🙏
@anniejoy9863 ай бұрын
🙏🙏🙏
@salyvarghese48393 ай бұрын
Amen
@sisileeaj39673 ай бұрын
Amen 🙏
@jipsyvymel26812 ай бұрын
ആമേൻ 🙏🙏
@raymolmathew56452 ай бұрын
Amen
@minialex26663 ай бұрын
എന്റെ ഈശോയെ പഠിക്കുന്ന എല്ലാ മക്കളേയു൦ ഈശോയുടെ കരങ്ങളിൽ സമർപ്പിക്കുന്നു🙏 ഈശോയെ പരിശുദ്ധാത്മാവിനാൽ നിറക്കണമെ 🙏🏻നയിക്കേണമെ 🙏🏻
@minibiju161183 ай бұрын
എളിമപ്പെടാൻ അനുഗ്രഹിക്കണമേ എന്റെ ഈശോയെ അങ്ങയുടെ വിശുദ്ധ കാപ്പയാൽ പൊതിഞ്ഞ് എന്നെയും എന്റെ കുടുംബത്തെയും മക്കളെയും സംരക്ഷിക്കണമേ അനുഗ്രഹിക്കണമേ
@shinyantony24773 ай бұрын
ജോലിക്ക് വേണ്ടി കാത്തിരിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.. കരുണ തോന്നണേ 🙏🙏🙏🙏🙏🙏🙏
@babyvarghese92632 ай бұрын
Amen
@SheryJoseph-oe7qv2 ай бұрын
Ente 3makkalk the Eva bakthi labikunathinu vendi prathikanam
യേശുവേ ,,, ഞങ്ങളുടെ നിയോഗങ്ങളെ അവിടുന്ന് സ്വികരിച്ച് അതിന്മേൽ നന്മക്കായി ഒരു അടയാളം നൽകി അനുഗ്രഹിക്കണേ 🙏🙏🙏 ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം
@binilk.varghese19543 ай бұрын
ഈശോയെ...ഞങ്ങളുടെ എല്ലാവരുടെയും നിയോഗങ്ങൾ സ്വീകരിച്ച് അതിമേയുള്ള എല്ലാ ബന്ധനങ്ങളെയും തടസ്സങ്ങളെയും പൂർണമായി എടുത്തുമാറ്റി ഞങ്ങൾക്ക് അത് സാധിപ്പിച്ചു തരണമേ ..🙏🙏🙏. വിവാഹ പ്രായം എത്തിയിട്ടും വിവാഹം നടക്കാത്ത/തടസം/ നേരിടുന്ന ദുഃഖം അനുഭവിക്കുന്ന എല്ലാവർക്കും തക്കതായ തുണയെ നൽകി അനുഗ്രഹിക്കേണമേ..... നല്ല കുടുംബ ജീവിതം നൽകി അനുഗ്രഹിക്കേണമേ.... കുട്ടികൾ ഉണ്ടാകാത്തവർക്കു കുട്ടികൾ ഉണ്ടാകുവാനും.... കുട്ടികൾ നല്ല രീതിയിയിൽ ദൈവദയത്തോടെ വളരുന്നതിനും ... പഠിക്കുന്നതിനും.. മദ്യത്തിനും മയക്കുമരുന്നിനും ചീത്ത കൂട്ടു കെട്ടിലും അകപ്പെട്ട് പോകാതിരിപ്പാനും.. ലക്ഷ്യബോധമുള്ളവരായും പ്രാർത്ഥനയും അനുസരണ ശീലമുള്ളവരായി ജീവിക്കുവാനും ...മാതാപിതാക്കളെ ബഹുമാനിക്കുകയും അവരെ നല്ലരീതിയിൽ നോക്കുവനും ..പരീപലിക്കുവാനും..ജോലിക്കായ് അലയുന്നവർക്ക് നല്ലൊരു ജോലിയും... ജോലിയിൽ ഉയർച്ച ഉണ്ടാകുവാനുo വിദേശത്ത് ജോലിക്ക് നോക്കുന്നവർക്കും.... പാർപ്പിടം ഇല്ലാത്തവർക്ക് നല്ല പാർപ്പിടം ഉണ്ടാക്കുവാനുo... കട ഭാരത്താൽ വലയുന്നോർക്കും .... ശാരീരികമായ പീഡനങ്ങൾ ..... അക്രമങ്ങൾ ,അസ്വസ്ഥതകൾ അനുഭവിക്കുന്നവർക്കും , മദ്യത്തിനും പുകവലിക്കും മയക്കുമരുന്നിനും മറ്റെല്ലാവിധ തിൻമകൾക്ക് അടിമപ്പെട്ട് പോയവർക്കും ..മറ്റെല്ലാ ദുശ്ശീലങ്ങളിൽ അകപ്പെട്ടുപോയവർക്കും ...രോഗികൾക്കും.. .മാനസീക വൈകല്യമുള്ള ആളുകൾ / കുട്ടികൾ ; അനാഥർ.. യാചകർ.....ബുദ്ധിമാന്യം ഉള്ളവർ...Care Home -ൽ ഉളളവർ...ആരും നോക്കുവാനോ ശിശ്രൂഷിക്കുവാനോ ഇല്ലാത്ത മാതാപിതാക്കൾ :: ആളുകൾ / കുട്ടികൾ... ഒറ്റപ്പെട്ടു ജീവിക്കുന്നവർ... ഏകാന്തത/ഡിപ്രഷൻ ... അനുഭവികുന്നവർ.. മരണത്തിനു വേണ്ടി യാചിച്ചു/വേദനിക്കുന്ന/കാത്തു കിടക്കുന്നവർ....കോമയിൽ ആയിക്കിടക്കുന്നവർ ജീവിതതിലേക്ക് മടങ്ങിവന്നു സുഖം പ്രപിക്കുവാനും...ആരും പ്രാർത്ഥനയിൽ ഓർക്കാത്ത ആത്മാക്കൾക്കും , മനുഷ്യർക്കും , ശുദ്ധീകരണ സ്ഥലത്ത് യാദന അനുഭവിക്കുന്ന -ആത്മാക്കൾക്കും പൈശാചിക ബന്ധനം /ശക്തിയിൽ പെട്ടു പോയവരുടെ വിടുതലിനും : പ്രവാസത്തിലായവർക്കും ..... ജയിൽവാസം അനുഭവിക്കുന്നവർക്കും....ജവാന്മാർക്കും .... രക്ഷാപ്രവർത്തകർക്കും ...... വിവിധത്യാഗങ്ങൾ അനുഭവിക്കുന്നവർക്കും ...ഈ പ്രശ്നങ്ങൾ കൂടാതെ ഇതിൽ പറയാൻ വിട്ടുപോയ മറ്റെല്ലാത്തരത്തിലുള്ളവർക്കും ...കാര്യങ്ങൾക്കും ....പ്രശ്നങ്ങൾക്കും/ആത്മാക്കൾക്കും/മനുഷ്യർക്കും ,മൃഗങ്ങൾക്കും ..പക്ഷികൾക്കും..മറ്റെല്ലാ ജീവജലങ്ങൾക്കും ...അവരവരുടെതായ പ്രശ്നങ്ങൾ സമർപ്പിച്ചു കൊണ്ട് പ്രാർത്ഥിക്കുന്നവർക്കും ... ക്രമസമാധാനത്തിനും .. ഐശ്വര്യത്തിനും... നല്ല നിയോഗങ്ങൾ സമർപ്പിച്ച് പ്രാർത്ഥിക്കുന്നവരുടെ ആവശ്വത്തിനും വേണ്ടി ആത്മാർത്ഥമായി.. മനസ്സുരുകി.... കണ്ണുനീരോടെ ഞാൻ ആത്മാവിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു... കൃപയോടെ ഉത്തരമരുളണമേ -....ആമീൻ "
@jayamathew64683 ай бұрын
Amen Amen Amen🙏🙏🙏
@elasammavarkey76663 ай бұрын
God bless you
@helenmc7263 ай бұрын
Yeshoye tijo avene pole yulla 10000 gale samarpikunnu 🙏
@mohanvilayil72563 ай бұрын
Amen
@bjv1973 ай бұрын
Amen 🙏
@minibiju161183 ай бұрын
ജോലിക്കായി പരിശ്രമിക്കുന്ന ജോലി ഇല്ലാത്ത ജോലി നഷ്ടപ്പെട്ട ജോലിയിൽ കഷ്ടപ്പെടുന്ന എല്ലാ പ്രവാസികളെയും എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ
@neenusarajohn72943 ай бұрын
Nalla oru joli thannu anugrahikane 🙏🙏
@smithamathew26223 ай бұрын
🙏🙏🙏🙏
@ryanmathew99583 ай бұрын
🙏🙏🙏🙏
@JessyAlex-li7lw3 ай бұрын
Yeshuve enta kadabaral ninnu viduthal taraname
@vidhurvijayan423 ай бұрын
Eeshoye kai vidaruthe... 🙏🙏🙏🙏
@sumesh.s.sumeshsumesh.43403 ай бұрын
യേശുവേ എന്റെ നിയോഗങ്ങളെ അവിടുന്ന് സ്വീകരിച്ച് എനിക്ക് ഒരു വഴികാട്ടിത്തരണമേ
@adwinsguppyfarm46863 ай бұрын
പഠിക്കാൻ ബുദ്ധിമുട്ടുള്ള എല്ലാ മക്കളെയും പഠിക്കാനുള്ള ആഗ്രഹം നൽകുകയും പരിശുതത്മാവിന്റെ വരദാനഫലങ്ങൾ നൽകി അനുഗ്രഹിക്കേണമേ ആമീൻ 🙏🏼🙏🏼
@jyothijoseph78893 ай бұрын
🙏🙏🙏
@GEETHAManikuttan3 ай бұрын
Amen
@ShylaBabu-iv3ds3 ай бұрын
😊❤
@bencisam4492 ай бұрын
Amen🙏🏻
@babyvarghese92632 ай бұрын
Amen hallelujah
@beenathomas21323 ай бұрын
യേശുവേ എൻ്റെ മക്കളെ ദൈവിക ചിന്തയിൽ വളർത്തണമേ.യേശുവിൽ വിശ്വാസം ഉള്ളവരാക്കണമേ അമ്മേൻ
@sujajoseph49233 ай бұрын
Amen 🙏
@jeminicmathew14 күн бұрын
ആശിഷ്, അനീഷ സമർപ്പിക്കുന്നു 🙏🙏🙏🙏🙏
@minibiju161183 ай бұрын
മക്കളില്ലാത്ത എല്ലാ ദമ്പതിമാരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ദൈവാനുഗ്രഹം മക്കളെ നൽകി അനുഗ്രഹിക്കണമേ
@sujajoseph49233 ай бұрын
🙏🙏🙏
@SusanPaul-y1s3 ай бұрын
Amen
@salyjohn10323 ай бұрын
Amen
@GladisDsilva2 ай бұрын
Amen
@SheelaGeorge-n9t3 ай бұрын
എന്റെ ഈശോയെ എന്റെ മക്കൾ വിശ്വാസത്തിൽ ജീവിക്കുവാനും കുടുംബപ്രാർത്ഥനയിലും കുർബാനയിലും പങ്കുടുകുവാനും ഉള്ള കൃപനൽകി അനുഗ്രഹിക്കണേ
@reenamary67293 ай бұрын
എൻ്റെ എല്ലാ രോഗങ്ങളിൽ നിന്നും പരിപൂർണ്ണ സൗഖ്യം തരണേ എൻ്റെ ഈശോയെ🙏🙏🙏
@NijilRaj-de6ig3 ай бұрын
കർത്താവെ ഈ നിയോഗപ്രാർത്ഥന october 31 അവസാനിക്കുന്നതിന് മുൻപ് എൻ്റെ കുടുംബത്തിൻ്റെ എല്ലാ പ്രതികൂല സാഹചര്യങ്ങളും മാറണമെ
@minibiju161183 ай бұрын
ഭവനം ഇല്ലാത്ത എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ കടബാധ്യത മൂലം കഷ്ടപ്പെടുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ
@sooryass38803 ай бұрын
എനിക്കും ഒരു ഭവനം തന്നു അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
@AleyammaSamson-n6r2 ай бұрын
Enikkum bhavanam illa ....orubhavanam thannu anugrehikkan prathikkane acha... Amen 🙏🙏🙏
@AliceKunjumon-t7xАй бұрын
Enata jolisalath Prepresengal mater enik Thavanugrathal jolijayuvan sathikenaam ammn
@IypePothanАй бұрын
P @@sooryass3880
@KochumonEdamana-l3sАй бұрын
Eanikku bavanam Ella samathikabuthimuttundu
@revyarvmusic87853 ай бұрын
ഈശോയെ നിയോഗപ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏🙏🙏
@renjushajacob20253 ай бұрын
Amen 😢
@MaryQ-q9o3 ай бұрын
ആമേൻ 🌹🙏
@sujathafrank12493 ай бұрын
ഈശോയേ എന്റെ മോൻ സ്റ്റാലിനു ജോലിക്ക് പോകാൻ മടി മാറ്റി കൊടുക്കണമേ. അവൻെറ ഭാരിച്ച ജോലി കുറച്ച് കൊടുക്കണമേ
@SaranyadeepuMonus3 ай бұрын
എന്റെ കടബാധ്യത തീർത്തു തരണേ ദൈവമേ അങ്ങ് മാത്രമാണ് ആശ്രയം കൈ വിടല്ലേ
@lissyjames86283 ай бұрын
വിളിച്ചാല്‍ വിളികേള്‍ക്കുന്ന നമ്മുടെ ഈശോ സാധിച്ച്തരുമെന്ന്പൂര്‍ണ്ണമായി വിശ്വസിക്ക് കിട്ടു🙏🙏🙏
@ancyjose58643 ай бұрын
ഈശോയെ എൻ്റെ കുടുംബത്തിലുള്ള എല്ലാവരും ഐക്യ ത്തോടെ ജീവിക്കാൻ അനുഗ്രഹിക്കണമെ ആമ്മേൻ
@jeminicmathew14 күн бұрын
ആമേൻ 🙏🙏🙏🙏
@jijijoy91173 ай бұрын
എൻ്റെ ദൈവമേ എൻ്റെ കുടുംബത്തിലെ എല്ലാ ആസാധ്യ കാര്യവും അങ്ങു സ്വീകരിച്ച് എനിക്കത് സാധിച്ചു തരേണമേ
@sobhanasam33863 ай бұрын
ഈശോയേ എന്റെ മകന്റെ മദ്യപാനം മാറി കിട്ടാൻ കരുണ തോന്നണമേ. അവന് മദ്യപിക്കാൻ തോന്നരുതേ . കർത്താവേ അനുഗ്രഹിക്കണമേ.🙏
@jubyjens46273 ай бұрын
Amen🙏🙏
@LeslieLesliemorris3 ай бұрын
എന്റെ ദൈവമേ എന്റെ ജീവിതം ഞാൻ അങ്ങയിൽ സമർപ്പിക്കുന്നു എന്റെ മക്കൾക്കു ഒരു നല്ല ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കട്ടെ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് രോഗം ദുഃഖം ദുരിതം സഹനം ഒരു രീതിയിൽ രക്ഷപ്പെടുന്നില്ല ഇനിയെങ്കിലും ജീവിതത്തിൽ ഉയർച്ച വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏
@minibiju161183 ай бұрын
എല്ലാ വിധവളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ
@RojiShaju3 ай бұрын
അമ്മേ പരിശുദ്ധ അമ്മേ സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന എല്ലാവരേയും മക്കളുടെ മേൽ കരുണ് ഉണ്ടാകണമെ ഒരു വഴി തുറന്നു നൽകണമെ🙏🙏🙏🙏🙏🙏
@minibiju161183 ай бұрын
എന്റെ ഈശോയെ എന്റെ ആരോഗ്യ പ്രശ്നങ്ങളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു സൗഖ്യം നൽകേണമേ അനുഗ്രഹിക്കണമേ ക്യാൻസർ പോലുള്ള മാരകമായ രോഗങ്ങളിൽ നിന്നും സംരക്ഷിക്കണമേ അനുഗ്രഹിക്കണമേ
@AmbilyBabu-w9u7 күн бұрын
കർത്താവെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ അതിൽമേൽ നിൽക്കുന്ന എല്ലാ തടസ്സങ്ങളും മാറ്റി തരണമേ 🙏🙏കുടുംബത്തിലെ പ്രശ്നങ്ങൾ മാറ്റി കുടുംബത്തുസമാദാനം നൽകാൻ അനുഗ്രഹിക്കണമേ 🙏പഠിക്കാൻ പോയ മോനെയും കൂട്ടുകാരെയും അനുഗ്രഹിക്കണമേ എന്റെ കടങ്ങൾ വീട്ടാൻ എന്നെ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏
@Rachelmathew-vc6it3 ай бұрын
ഈശോയെ...ഇത്രത്തോളം നടത്തിയ ദൈവത്തിനു നന്ദി..അപ്പാ നന്ദി.. ഞങ്ങളുടെ നിയോഹങ്ങളുടെ മേൽ കരുണ ആയിരികേണമേ..എന്റെ മകനു വേണ്ടി പ്രാർത്ഥികേണമേ..(അവന്റെ മാനസാന്തരം..ഒരു ധ്യാനം കൂടുവാൻ..പഠിച്ചുകൊണ്ടിരിക്കുന്ന കോഴ്സ് പാസാകുവാൻ തുടർന്ന് ഇന്റർവ്യൂ പാസാകുവാനും.ജോലി,വിവാഹം..അവന്റെ ജീവിതത്തിലെ എല്ലാ തടസങ്ങൾ മാറുവാൻ)പ്രാർത്ഥികേണമേ...
@PresilaEugine3 ай бұрын
🙏 🙏
@bindhujijin28503 ай бұрын
ഈശോയെ വരുമാന മാർഗത്തെ അനുഗ്രഹിക്കണമേ
@sheelavarghese60843 ай бұрын
യേശുവേ ഞങ്ങളുടെ മക്കൾക്ക് നല്ല ഭാവി കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു ആമേൻ 🙏🙏🙏🙏
@sujajoseph49233 ай бұрын
Amen 🙏🙏🙏
@SusanPaul-y1s3 ай бұрын
Amen
@minibiju161183 ай бұрын
എന്റെ ഈശോയെ എന്റെ പാപത്തിന്റെ വലിപ്പമനുസരിച്ച് ഞങ്ങളെ ശിക്ഷിക്കരുതെ പാപിയായ ഞങ്ങളിൽ കനിയണമേ അനുഗ്രഹിക്കണമേ ആശ്രയിക്കാൻ അങ്ങ് മാത്രം ഉള്ളു അനുഗ്രഹിക്കണമേ
@jessykuttiachan51173 ай бұрын
ഈശോയെ കടബാധ്യത മൂലം വിഷമിക്കുന്ന എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കേണമേ🙏🙏🙏
@Aanyakutty3 ай бұрын
ആമീൻ
@GEETHAManikuttan3 ай бұрын
Amen
@shynigeorge66612 ай бұрын
🙏🙏🙏
@babyvarghese92632 ай бұрын
Amen hallelujah
@babyvarghese92632 ай бұрын
Amen hallelujah
@amminikuttydaniel87723 ай бұрын
എന്റെ യേശുവേ, എന്റെ 3 നിയോഗങ്ങളും അങ്ങ് സ്വീകരിച്ചു അതിന്മേലുള്ള എല്ലാ തടസങ്ങളും എല്ലാ പ്രതിബന്ധങ്ങളും പൂർണമായി എടുത്തുമാറ്റി എനിക്ക് ഇന്ന് സാധിച്ചു തരണമേ!....
@marypaul51733 ай бұрын
കർത്താവേ ഞങ്ങളുടെ കുടുംബത്തോട് കരുണയായിരിക്കേണമേ അനുരഞ്ജനത്തിന് ആത്മാവിനെ അയക്കേണമേ എല്ലാ അസ്വസ്ഥതകളും എടുത്തു മാറ്റണമേ
@rosammageorge77733 ай бұрын
Amen amen amen
@ponnu898633 ай бұрын
എന്റെ ഈശോയെ എന്റെ സ്വപ്നത്തിന്, ഒരു അനുകൂലമായ മറുപടി ഈ മാസം ഞാൻ പ്രതീക്ഷിക്കുന്നു.... നീ എന്റെ ജീവിതത്തിൽ ഉറപ്പായും ഇടപെട്ടു എനിക്കു വേണ്ടി അത്ഭുതം പ്രവർത്തിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു 🙏🏻🙏🏻സഹായിക്കണേ ഈശോയെ 🙏🏻
@jessyanand31303 ай бұрын
യേശുവേ എന്റെ കടങ്ങൾ തീരുന്നില്ല ജപ്തിയുടെ വക്കിൽ നിക്കുന്നു വീട്ടുവാൻ ഒരു വഴിയും ഇല്ല കർത്താവെ എന്നെ സഹായിക്കേണമേ എന്റെ ഭാരതാവിനെ മദ്യപാനത്തിൽ നിന്ന് വിടുവിക്കേണമേ 🙏🏻🙏🏻എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കേണമേ 🙏🏻🙏🏻എന്റെ സഹോദരന്റെ ഗൾഫിൽ പോകുവാനുള്ള തടസങ്ങൾ മറ്റേണമേ 🙏🏻🙏🏻
@jipsonjames63623 ай бұрын
എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭😭
@elsymohan59293 ай бұрын
വളരെ ശരിയാണ് അച്ഛാ. അനേകർ ദൂരത്തിരുന്ന് ഒരു blessing നു വേണ്ടി കാത്തിരിക്കുന്നുണ്ട്.ഞാനും ആഗ്രഹിച്ചു പ്രാത്ഥിക്കുന്നു.
@Sreejaa8892 ай бұрын
അച്ഛാ എനിക് വേണ്ടി ഒന്ന് പ്രാർത്ഥിക്കണേ ഞാൻ ഒരു വിധവയാണ് ഞാൻ എന്റെ അച്ഛന്റെയും അമ്മയുടെയും കുടെയാ പക്ഷെ എനിക് വീട്ടിൽ ഒരു സമാധാനവും ഇല്ല അച്ഛാ എന്നെ ആരും മനസിലാകുന്നില്ല എന്റെ കുട്ടികൾ പോലും എന്റെ വീട് പണിയാണ് അവസാന പണിയില്ലേക്ക് എത്തുന്നില്ല അച്ഛാ വേഗം പണികൾ തീരാനും വേഗം വീട്ടിൽ കേറി കൂടാനും എനിക് വേണ്ടി പ്രാർത്ഥിക്കണേ അച്ഛാ ആമ്മേൻ
എല്ലാ epilepsy & autism രോഗങ്ങൾമൂലം കഷ്ടപ്പെടുന്ന എല്ലാ രോഗികളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഈശോയുടെ വചനമയച്ച് സൗഖ്യം നൽകേണമേ അനുഗ്രഹിക്കണമേ
@MariammaSkaria-dx4sm3 ай бұрын
അസാധൃ കാരൃങളെ സാധൃമാക്കുന്ന എന്റെ ഈശോയെ എന്റെ നിയോഗം സാധിച്ചു തരണമെ
@jessykuttiachan51173 ай бұрын
എന്റെ ഈശോയെ വിവാഹ തടസ്സം നേരിടുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ ആശീർവ്വദികണമേ. ആമേൻ🙏🙏🙏
@riyathomas68233 ай бұрын
ഇശോയെ രണ്ടുപേർക്കും ജോലി ഇല്ലാത്ത അവസ്ഥയാണ്... ജോലി തന്നു അനുഗ്രഹിക്കേണമേ. കരുണതോന്നണമേ ആമേൻ 🙏
@sunisony75562 ай бұрын
എന്റെ ഈശോയെ എന്റെ ജോലിയിൽ ഉയർച്ച നൽകേണമേ എന്റെ മകന് ജോലി നൽകേണമേ മകന് പഠിക്കാൻ കഴിവ് നൽകേണമേ ആമേൻ 🙏🙏🙏
@RincySimon-e6e3 ай бұрын
ജോലി ഇല്ലാത്ത സിറിൽ എന്ന മകനെ സമർപ്പിക്കുന്നു 🙏🏻🙏🏻ഒരു ജോലി തന്നു അനുഗ്രഹിക്കനമ്മേ 🙏🏻🙏🏻മുടി കൊഴിച്ചിൽ മാറ്റി തരണമേ 🙏🏻🙏🏻സബതിങ്ക ബുദ്ധിമുട്ട്, കടബാതേയ്ത മാറ്റി തരണമേ 🙏🏻🙏🏻 ചുമ , ശാസം മുട്ടൽ, യൂറിൻ പോക്ക് എല്ലാം മാറ്റി തരണമേ 🙏🏻🙏🏻
@elasammavarkey76663 ай бұрын
ദൈവമേ ഞാൻ അങ്ങയെ സ്തുതിക്കുന്നു..🙏🏽🙏🏽🙏🏽
@sheelavarghese60843 ай бұрын
❤ ഞങ്ങളുടെ മക്കൾക്ക് നല്ല ഭാവി നല്ല കുടുംബം ജീവിതം കൊടുക്കണം ആമേൻ
@JessyShaji-p2f3 ай бұрын
യേശു നാമത്തിൽ മക്കളെ രണ്ട് പേരേയും അനുഗ്രഹിക്കണമേ ധാനമായി തന്ന എന്റെ മക്കളെ യേശു നാമത്തിൽ സമർപ്പിക്കുന്നു എന്റെ കർത്താവെ കരുതിയാൽ ഒന്നിനിയും ഒരു കുറവും ഉണ്ടാക്കുകയിൽ വിശ്വസിക്കുന്നു യേശുവേ നന്ദി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏. 27:30
@omanabiju68503 ай бұрын
എന്റെ യേശുവേ രക്തശ്രവക്കാരിയെ സുഖപ്പെടുത്തിയ അങ്ങ് എന്റെ രോഗങ്ങളെയും വേദന കളെയും സുഖപ്പെടുത്തേണമേ 🙏😭 യേശുവേ എന്റെ അജയ്‌ക്ക് ചെസ്റ്റിൽ സ്‌കാൻ ചെയ്യുമ്പോൾ ഒരു കുഴപ്പമില്ല എന്ന് റിപ്പോർട്ട് ആയിരിക്കേണമേ 🙏😭മരുന്ന് കഴിച്ചു മാറുന്ന ത് മാത്രം ആയിരിക്കേണമേ 🙏അമ്മയും ഈശോയും ആയിരിക്കണേ സ്‌കാൻ ചെയ്യുന്നത് 🙏😭അപ്പാ കൈവിടല്ലേ 🙏😭
യേശുവേ ഞങ്ങളുടെ കുടുംബത്തിന്റെ ഭദ്രതയും കെട്ടുറപ്പും വർദ്ധിപ്പിക്കേണമേ. മക്കൾ ഞങ്ങളിൽ നിന്നു o അകന്നു പോകാൻ അനുവദിക്കരുതേ. കടബാദ്ധ്യതകൾ തീർക്കാനുള്ള മാർഗ്ഗം കാണിച്ചു തരേണമേ..🙏🙏🙏🌹🌹
@thresiammageorge58293 ай бұрын
ഈശോയെ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാം മക്കളെ യും സമർപ്പിക്കുന്നു. അവരുടെ ബിരുദം അനുസരിച്ചു ഉള്ള ജോലി കൊടുത്തു അനുഗ്രഹിക്കണ് മേ ആമ്മേൻ
@LussiammaJacob3 ай бұрын
ഈശോയെ എന്റെ മക്കൾ സ്നേഹത്തിൽ ജീവിക്കുവാൻ കൃപ തരണമേ ആമേൻ 🙏🙏
@deepasreekumar39123 ай бұрын
കർത്താവേ എന്റെ മക്കളെ അങ്ങയുടെ കരങ്ങളിൽ ഏൽപിക്കുന്നു അവിടുന്ന് എന്റെ മോൾക്ക് ഒരു അഡ്മിഷൻ തന്ന് സഹായിക്കേണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ajithasudheesh46053 ай бұрын
യേശുവേ നീ മാത്രം മതി എനിക്ക് ഈശോയെ കൈവിടല്ലേ 🙏🏽
@sreedharanshaji23833 ай бұрын
ദൈവമെ എന്റെ പനിയുടെ ഭാരം മാറ്റി അവിടെന്ന് എത്രേയും വേഗം സൗഖ്യപ്പെടുത്തേണമെ.
@babyfernandas55523 ай бұрын
എൻ്റെ മക്കളെ അനുഗ്രഹിക്കണമെ അവരുടെ വിദ്യാഭ്യാസ ത്തെ അനുഗ്രഹിക്കണമെ
@miniprasad25983 ай бұрын
യേശുവേ എന്റെ ഭവനത്തിന്റെ പണിയ്ക്കു ആവശ്യമായ ധനം അവിടുന്നു തരേണമേ 🙏🙏🙏🙏🙏🙏
@Kavya-zy2xj3 ай бұрын
എന്റെ ദൈവമേ ഇളയമോളുടെ ബ്രെസ്റ്റിൽ തടിപ്പു മാറ്റിക്കളയേണമേ ഡോക്ടർ പറഞ്ഞത് മെഡിക്കൽകോളേജിൽ നിന്ന് കുഴപ്പമില്ല എന്നാണ് മോൾക്ക് ഇപ്പോൾ പേടിയാണ് എന്റെ നിയോഗപ്രാത്ഥനയിൽ സമർപ്പിക്കുന്നു മാറ്റിക്കളയേണമേ ആമേൻ
@ligiasebastian56863 ай бұрын
Eeshoye
@susanabraham32583 ай бұрын
ഈശോ എൻ്റെ മകൻ ദൈവം സ്നേഹം വർദ്ധിപ്പിക്കണ അവൻ്റെ മേൻ ഉള്ള എല്ലാം ബന്ധുംനങ്ങളും തടസ്സങ്ങളും മാറ്റി പരിശുദ്ധാതാവ് കൊണ്ട് നിറക്കണേ നല്ല കൂട്ടുകാരേ കൊടുക്കണേ
@Shiny-Saji3 ай бұрын
🙏🏻🙏🏻🙏🏻🙏🏻
@daisythomas76823 ай бұрын
യേശുവേ മക്കളുടെ ഭാവി അങ്ങ് ഏറ്റെടുക്കണമേ. ജോലിയിൽ പോഫെഷൻ മാറ്റികിട്ടാൻ അനുഗ്രഹിക്കണമേ. സമാധാനം നല്കണമേ. യേശുവേ നിന്നെ മറന്നു ജീവിക്കാൻ ഇടയ്ക്കരുതേ. ആമേൻ
@kavithababu96793 ай бұрын
🙏🙏🙏
@alphonsashaji5048 күн бұрын
ദൈവമേ അലീന നോവ കമ്പനി ഗവണ്മെന്റ് അച്ചു മാളു അമ്മു ഡിബിൻ മക്കളെ സമർപ്പിക്കുന്നു 🙏🏻കനിയണമേ 🙏🏻
@bevimariam6073 ай бұрын
അപ്പാ എന്റെ ജീവിതം അങ്ങേക്കായ് സമർപ്പിക്കുന്നു.. എന്റെ ജീവിതത്തിൽ ഒരു വലിയ വിടുതൽ ആയി അങ്ങ് ഇടപെടണം... പരിശുദ്ധമാവിനാൽ അഭിഷേകം നൽകണം
@adwinsguppyfarm46863 ай бұрын
സ്ഥലം വിൽക്കാൻ ആഗ്രഹിക്കുന്ന എല്ലാവരെയും വീടില്ലാത്തവരെയും അനുഗ്രഹിക്കേണമേ ആമീൻ 🙏🏼🙏🏼
@shaijijosy70963 ай бұрын
🙏🙏🙏🙏🙏
@jyothishine13073 ай бұрын
ഈശോയെ ഞങ്ങളുടെ കടബാധ്യതയിൽ നിന്നും പൂർണ മോചനം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ
എന്റെ ഈശോയെ, ഞാൻ ഇപ്പോൾ ജോലി ചെയ്യുന്ന സ്ഥാപനം ഒരിക്കലും പൂട്ടല്ലേ. ഞങ്ങൾക്ക് ഇനിയും ഒരുപാട് കൊല്ലം കൂടി ഇവിടെ തന്നെ ജോലി ചെയ്യാൻ സാധിക്കണേ 😢
@MolammaSain3 ай бұрын
ഈശോയെ എന്റെ നിയോഗങ്ങൾ സാധിച്ച് തന്ന് എന്നെ അനുഗ്രഹിക്കണെ🙏🙏🙏
@Manjuaneesh83413 ай бұрын
യേശുവേ ഒരു ജോലിക്കായി യാജികുന്നു അതിനായി പരിശ്രമിക്കുന്നു എന്നോട് മനസ്സലിയനെ കരുണത്തിനനെ ഒരു സാക്ഷിയായി നിർത്തനെ ammen നന്ദി ദൈവമേ
@ponnu898633 ай бұрын
ഒരു ജോലി നൽകി ഞങ്ങളുടെ സങ്കടം മാറ്റിതരണേ ഈശോയെ 🙏🏻🙏🏻🙏🏻
@sayanasunny55703 ай бұрын
Yesuappachaa
@manjujijo65793 ай бұрын
Search Forever international company. Keralathil. FE03_ entrepreneurs. Work from home.
@princejohn14133 ай бұрын
യേശുവേ യേശുവേ യേശുവേ കരുണ ആയിരിക്കണേ 🙏🏻🙏🏻
@sujajoseph49233 ай бұрын
Amen 🙏
@binupeter87033 ай бұрын
എന്റെ ഈശോയെ എന്റെ ഷീലാമ്മയെ എന്നും എപ്പോഴും കാത്തുകൊള്ളേണമേ. എന്റെ അമ്മക്ക് എന്നും നല്ല ആരോഗ്യവും ആയുസും നൽകി എന്നും എപ്പോഴും കാത്തുകൊള്ളേണമേ. ഷീലാമ്മ എന്റെ അമ്മയാണ് എന്റെ അമ്മ ആയി തന്നെ എന്റെ ഈശോയെ എനിക്ക് തരണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@eistinchacko70093 ай бұрын
ഈശോയെ, എന്റെ ആത്മാവിനെ, വിശുദ്ധിയിലൂടെ, നയിക്കണമേ..
@bombsquadersАй бұрын
Oh Jesus I love you so so much, please pray for me I am Yacob ❤🙏🙇🙌
@ajithdl17563 ай бұрын
ഈശോയെ ഞങ്ങളുടെ നിയോഗങ്ങളെ അങ്ങ് സ്വീകരിച്ച് സാധിച്ച് തരണമേ എന്ന് പ്രാർത്ഥിക്കുന്നു.. അനേകം അത്ഭുതങ്ങളും, അടയാളങ്ങളും പ്രവർത്തിച്ച ഈശോയെ ഞങ്ങളുടെ ജീവിതത്തിലും, അടയാളങ്ങളും, അത്ഭുതങ്ങളും പ്രവർത്തിക്കേണമേ. ആമേൻ.
@sheenamolkurian55973 ай бұрын
ഈശോയെ ശ്രുതിമോൾക്കു പിസിഒഡി യിൽ നിന്ന് പൂർണ്ണ വിടുതൽ നല്കണമേ. ഈശോ അനുഗ്രഹിച്ച ജീവിത പങ്കാളിയെ യും മക്കളേയും നൽകി അനുഗ്രഹിക്കണമേ. ആമേൻ. യേശുവേ നന്ദി🙏🏻🙏🏻🙏🏻🙏🏻
ഈശോയെ ഞങ്ങളുടെ മകൾക്ക് വസിക്കുവാൻ സുരക്ഷിതമായ ഒരു വാസ സ്ഥാനം നൽകി അനുഗ്രഹിക്കണമേ
@shaijijosy70963 ай бұрын
🙏🙏🙏🙏
@mollyjacob5983 ай бұрын
Pl pray for my children Jerrin and his wife Rini for their reunion
@bindhuka3 ай бұрын
ഈശോനാഥാ ഒരിക്കലെങ്കിലും ഈ ആലയത്തിൽ വരാനും ദൈവം നൽകിയ നിരവധിയായ അനുഗ്രഹങ്ങളെ സാക്ഷ്യപ്പെടുത്താനും പാപിയും ബലഹിനയും മുനിൻപിൽ വരാൻ പോലും യോഗ്യ ഇല്ലാത്ത എന്നെയും അനുവദിക്കണമെന്ന് അപേക്ഷിക്കുന്നു. എന്റെ യാചനയുടെ സ്വരം ശ്രവിക്കണമെനാഥ.🙏🙏🙏🙏
@bincyjagal25423 ай бұрын
Amen
@sintycv81972 ай бұрын
ദൈവമെ എൻ്റെ മകന നല്ലൊരു ജോലി കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കുന്നേ
@fnrth3 ай бұрын
ഇശോയെ എന്റെ മോനെ അങ്ങേ കൈകളിൽ സമർപ്പിക്കുന്നു. അങ്ങയോടും പരിശുദ്ധ ദൈവമാതാവിനോടും ഉള്ള സ്നേഹത്തിലും ഭക്തിയിലും വളരാൻ അനുഗ്രഹിക്കേണമേ 🙏🙏🙏🙏
@annievarghese73673 ай бұрын
ഈശോയെ എന്റെ തലയുടെ പാളലും നടുവ് വേദനയും പൂർണമായും മാറ്റിത്തരാണമേ ഈശോയെ, അങ്ങ് മാത്രമാണ് എന്റെ ആശ്വാസം. എന്നെ പൂർണമായും സുഖപ്പെടുത്തണമേ. 🙏🏾🙏🏾🙏🏾
@rajanidaison41893 ай бұрын
എന്റെ തൊഴിൽ മേഖല യിൽ കാണുന്ന തടസ്സങ്ങൾ മാറാനും അനുഗ്രഹിച്ചു തരേണമേ🙏🙏🙏൯ എന്റെ ജീവിതത്തിൽ നിന്ന് മടി, അലസത മാറി എനിക്കു ലഭിച്ച കൃപകൾ ഉപയോഗിച്ച് എന്നു അനുഗ്രഹിച്ചു തരേണമേ🙏🙏🙏🙏🙏🙏🙏🙏 തക്കവണ്ണം
@bindhukmathew59473 ай бұрын
യേശുവെ മോന് ഒരു നല്ല ജോലി കൊടുത്ത് അനുഗ്രഹിക്കണെആമേൻ🙏
@RejaniSubash3 ай бұрын
മു🙏ത്തൂറ്റ് ഒരു പരിപാടി ത യേശുവേ വഴി തന്നെ
@sheelavarghese60843 ай бұрын
യേശുവേ ഞങ്ങളുടെ മക്കൾക്ക് നല്ല ഒരു ജോലിക്ക് വേണ്ടി അപേക്ഷിക്കുന്നു ആമേൻ
@blessyphilip60082 ай бұрын
യേശുവേ എനിക്ക് നൽകിതന്ന എല്ലാ അനുഗ്രഹങ്ങൾക്കയും ഞാൻ നന്ദി പറയുന്നു.. യേശുവേ എന്റെ മക്കളുടെ ജോലി യിൽ മേലുള്ള എല്ലാ തടസങ്ങളേയും എല്ലാ ബന്ധനങ്ങളെയും മാറ്റി അങ്ങ് അനുഗ്രഹിക്കേണമേ ആമേൻ.
@ancysebastian58012 ай бұрын
ഈശോയെ കുടുംബസമാധാനം സന്തോഷം നൽകണേ 🙏സ്വന്തം ആയി ഭവനം നൽകണേ 🙏മാനസിക ആനന്ദം നൽകണേ 🙏🙏🙏
@sheejapanicker45533 ай бұрын
നസറായനായ യേശുവേ എന്റെ നിയോഗം സ്വീകരിച്ചു അതിന്മേലുള്ള എല്ലാ ബന്ധനങ്ങളെയും തടസ്സങ്ങളെയും പൂർണമായും എടുത്തുമാറ്റി എനിക്കതു സാധിച്ചുതന്നു എന്നെ ഇന്ന് അനുഗ്രഹിക്കണമേ ആമേൻ 🙏🙏
@lincygeorge.45653 ай бұрын
എന്റെ മനസിന്റെ പേടി മാറ്റി, കുടുംബത്തെ നന്നായി നോക്കാനുള്ള ആരോഗ്യം എനിക്ക് നല്കണമേ യേശുവേ
@minivarghese54193 ай бұрын
യേശുവേ പരിശുദ്ധത്മാവിന്റ ദാനങ്ങൾ നൽകി അനുഗ്രഹിക്കേണമേ
@rathakrishananrathakrishna2363 ай бұрын
കർത്താവെ എന്റെ മകന് ജോലി നൽകി അനുഗ്രഹിക്കേണമേ ഞങ്ങളോട് കരുണ തോന്നേണമേ ആമേൻ
@sujajoseph49233 ай бұрын
🙏🙏🙏
@beenajames72743 ай бұрын
എന്നെയും ഭർത്താവിനെയും ജൂബിമോളെയും ജെറിമോളെയും വിശുദ്ദീകരിക്കണമെ വിശ്വാസം വർദിപ്പിക്കണമെ 🙏🙏🙏
@sindhujose32723 ай бұрын
എന്റെ ഈശോയേ എന്റെ മകൾ ആഞ്ചന മോൾ തെറ്റായ ബന്ധത്തിൽ നിന്നും പിൻ തിരിഞ്ഞ് വിടവിക്കേണമേ വേരോടെ ഇത് പിഴുത് കളയണമേ🙏🏼🙏🏼🙏🏼🙏🏼
@ANUANOOP-cx5xb3 ай бұрын
🙏🏻🙏🏻
@AdonAji3 ай бұрын
ഈശോയേ എൻ്റെ 4-ാം ക്ലാസ്സിൽ പഠിക്കുന്ന മകന് പഠിക്കുന്ന കാര്യങ്ങൾ ഓർത്തിരുന്ന് എഴുതാനുള്ള കൃപ തരണമേ🙏🏻🙏🏻🙏🏻
@linytinu77553 ай бұрын
ഈശോയെ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും സമർപ്പിക്കുന്നു ഈശോയെ കൂടെ ഉണ്ടാകണമെ🙏🙏🙏🙏🙏🙏
@winxclubfangirl2433 ай бұрын
യേശു അപ്പാ എന്റെ കുടുംബത്തിലുംഅങ്ങ് ഒരു അദ്ഭുതം പ്രവർത്തിക്കണമേ ആമേൻ
@josmyantony29293 ай бұрын
ഈശോയെ എന്റെ നിയോഗങ്ങൾ സാധിച്ചു തന്ന് എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണേ 🙏
@minibiju161183 ай бұрын
എന്റെ ഈശോയെ എന്റെ ജോലി മേഘല സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ എന്റെ ജോലിയുടെ കാഠിന്യം സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ ജോലി മേഘലയിൽ കഷ്ടതകൾ അനുഭവിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ
@ManchuChandy3 ай бұрын
🙏🙏🙏
@S_joseph883 ай бұрын
ആമേൻ 🙏🏽🙏🏽
@sheelavarghese60843 ай бұрын
യേശുവേ എൻറെ ജീവിതത്ത് കാട്ടുപോത്തിന്റെ കൊബുപോല് ഉയർത്തി
@rajalakshmieg59842 ай бұрын
യേശുവേ....ഹലേലൂയാ സ്തോത്രം ' അടിയൻ്റെ പ്രാർത്ഥന കേൾക്കണമേ... മകൻ്റെ രോഗങ്ങൾ മാറാരോഗങ്ങൾ മാറ്റിത്തരേണമേ.... കടഭാരങ്ങൾ നീക്കിത്തരേണമേ ... സമാധാനം നൽകണമേ.. മകൾക്ക് ഒരു ഭവനം ഒരുക്കിത്തരണമേ...ആമേൻ...🙏🙏🙏