എല്ലാം മത വിഭാഗങ്ങളിലും എന്റെ മലയാളത്തിൽ അനുഗ്രഹീതമായ പാട്ടുകൾ ഉണ്ട്... ഈ നാട് ഇങ്ങനെ തന്നെ പോകാൻ ഉള്ള ബുദ്ധി ഇവിടുത്തെ ജനത്തിന് ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@nibinbabu2885 Жыл бұрын
"" മുത്ത് റസൂലിന്റെ മൊഴികൾ അറിഞ്ഞുള്ള അനുഗ്രഹ വർഷം ""എന്റെ പൊന്നു മക്കൾ, എല്ലാവരും...നല്ല മുത്തു പോലെ പാടി...എത്ര വാക്കുകൾ പറഞ്ഞാലും മതിയാവില്ല...