ശ്രീയേട്ടാ... സത്യത്തിൽ, സർ പാടിയ ഈ ഗാനം ഇത്ര മധുരതരമായിരുന്നു എന്ന് ഞാൻ ഒരിക്കൽ പോലും കേട്ടപ്പോൾ മനസ്സിലാക്കിയിരുന്നില്ല.. ❤ ഇന്ന് ഈ മോൻ പാടിയത് കേട്ടപ്പോൾ ആണ് ഇതിന്റെ മാധുര്യം ഇത്രയും വലുതായിരുന്നു, എത്ര റിസ്ക് എടുത്താണ് ഈ ഗാനം സർ ആലപിച്ചിരിക്കുന്നത് എന്നും മനസ്സിലായത്.🙏 ഈ മോൻ പാടിയത് കേട്ടപ്പോൾ ശരീരത്തിൽ നിന്നും ഒരു ഭയങ്കരമായ കുളിര് അനുഭവപ്പെട്ട് ചങ്കുപൊട്ടി ഒരു കരച്ചിൽ വന്നു.😭 എന്തുകൊണ്ട് എന്ന് എനിക്കറിയില്ല.പക്ഷേ പൊന്നു മോനേ ❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍👍👍👍 ഇത് കേട്ടതിനു ശേഷം ശ്രീയേട്ടൻ പാടിയതും കേട്ടു മോൻ പാടിയത് വീണ്ടും കേട്ടു💕💕💕💕💕
@shalinis75192 жыл бұрын
True 😍😍😍👌👌👌
@shabishabu90392 жыл бұрын
Sathyam 😍
@jafnijaleel39682 жыл бұрын
Sooper monuuuuu😘😘😘😘😘👌
@divyajayesh66242 жыл бұрын
God bless you monu
@Sakshi-wj5go2 жыл бұрын
Same...same feeling...we are all blessed to listen to this boy.
@praveenatp9272 жыл бұрын
മധുമാസം കേൾക്കാൻ വന്നിട്ടിപ്പോ ഈ കുട്ടി പാടിയ എല്ലാ പാട്ടും തേടി പിടിച്ചു കേൾക്കുന്നു ❤️😍അതുല്യ കലാകാരൻ തന്നെ 👌👌
@soumyageorge31138 ай бұрын
സത്യം.. ഞാനും മധുമാസം കേൾക്കാൻ വന്നതായിരുന്നു 🥰🥰❤️അതുല്യപ്രതിഭ 🥰
@molyprince86922 жыл бұрын
ഈ പാട്ട് കേട്ടിട്ട് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി. ഭാഗ്യം ചെയ്ത അമ്മ
@thafseerathafseera34452 жыл бұрын
Sathym
@salmamc57112 жыл бұрын
Sathyam
@ansilanu80862 жыл бұрын
Sathyam 🔥💯
@thaslithasli59512 жыл бұрын
Sathyam🥺❤️
@aswathishijin64792 жыл бұрын
Sathyam
@AllusVibes2 жыл бұрын
ശ്വാസം വിടാതെ കേട്ടിരുന്നു പോയി.. അത്രയ്ക്കും ഗംഭീരം 👌💯മോൻ ഇനിയും പാടി ഉയരങ്ങളിൽ എത്തട്ടെ... 🌹🌹
@saralanair17142 жыл бұрын
Supermost
@sumanair97782 жыл бұрын
Hi Mone Many many Thanks Very Very Good
@rasheedrasheed57642 жыл бұрын
Amazing
@shahabudeenn41692 жыл бұрын
@@saralanair1714 area
@manishkhanmanishkhan102 жыл бұрын
Jeevichirikkunna dheyvangalude aassirvaadham koodi venam.
@nikhilm38642 жыл бұрын
Njn oru 15 vattam കേട്ടിട്ടും കണ്ണ് നിറയും ഇപ്പോളും... Ah അമ്മ യുടെ നില്പ് 🙏🙏🙏❤️
@godisgreat23142 жыл бұрын
സത്യം
@sumaan34172 жыл бұрын
🌹🌹🌹🌹
@salfiyasalfiya17782 жыл бұрын
അക്ഷരം തെറ്റാതെവിളിക്കാം നമുക്കിവനെ "ടോപ്സിങ്ങർ " 👏🏻👏🏻👏🏻
@pathu36432 жыл бұрын
Athukkum mele😌😌♥️♥️♥️♥️♥️♥️💯💯💯💯💯💯💯💯💯💯💯
@sriassociateskottakkal83952 жыл бұрын
Top singer❤❤❤❤❤❤❤❤
@vikeshmp5422 жыл бұрын
ഒന്നും പറയാൻ ഇല്ല🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@priyarojy45252 жыл бұрын
I think he is the winner 💞🥰❤ഞാൻ എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല 💞🥰❤..... ലോകം മുഴുവൻ അറിയപ്പെടുന്ന ഒരു singer ആയി തീരട്ടെ നന്ദു 💞🥰❤💞💞🥰❤
ശെരിക്കും പറഞ്ഞാൽ പാടിയത് മോൻ ആണെങ്കിലും ശ്വാസം കിട്ടാതെ ഇരുന്നത് നമുക്ക് ആണെന്ന് തോന്നും. അത്രയും മനോഹരം ആയിരുന്നു..
@ajithakumari72252 жыл бұрын
നമിക്കുന്നു എന്റെ പൊന്നുമോനുട്ടാ
@gadhugadhafi29542 жыл бұрын
Crt 😍👍
@sandhyachandran62832 жыл бұрын
🥰🥰🥰🥰
@sudheersulthan48772 жыл бұрын
കറക്റ്റ്
@malluinstastars18192 жыл бұрын
@@ajithakumari7225 💯😳
@arunarun99142 жыл бұрын
MG SIR ആദ്യം ആയി ആണ് പറയുന്നത് ഞാൻ പാടിയതിനേക്കാൾ നന്നായി പാടി എന്ന് പറയുന്നത്. അത് കേൾക്കുന്നത് തന്നെ വലിയ ഭാഗ്യം ആണ്. മോനെ നീ വലിയ ഉയരത്തിൽ എത്തും.
@samjohn3592 жыл бұрын
നന്ദൂസിൻ്റെ ഈ പാട്ട് ഏറ്റ്‌വും ആസ്വദിച്ചത് നന്ദൂസിൻ്റ് അമ്മയോ, മറ്റാരുമല്ല, പാടിവച്ച എംജി സാർ തന്നെ...🥰🥰🥰
@sheseesvlogs88212 жыл бұрын
Yes mg sir nu manasu niranju
@anieaan2 жыл бұрын
Sathyam 🥰🥰
@sheejachandroth41152 жыл бұрын
അതാണ് ഞാനും നോക്കി നിന്നത്
@mummyandme26532 жыл бұрын
കണ്ണും മനസ്സും നിറഞ്ഞ പാട്ട് . മോന് മൂകാംബിക അമ്മയുടെ അനുഗ്രഹം എന്നും കൂടെയുണ്ട്😘😘😘😘😘
@sumasunny71722 жыл бұрын
swànthanàmßerial
@sumasunny71722 жыл бұрын
serialswanthanamserial
@valsalapn12522 жыл бұрын
@@sumasunny7172 ioó
@sarathkumar22052 жыл бұрын
പാടിയ ഗായകൻ തന്നെ പറയുന്നു..... അതിലും വലുതായി എന്ത് വേണം ❤
@പൂജകല്ലു2 жыл бұрын
അയ്യോ എൻ്റെ ശ്വാസം പോയി...എന്തൊരു കഴിവാ GOD bless you dear...
@sudhaviswanath50872 жыл бұрын
Ént ponnu mone kannuniranjupoyi sooper sooper
@unknownsender21122 жыл бұрын
@@sudhaviswanath5087 lfaher
@babubabuck85962 жыл бұрын
Yss
@Pc3844-l1x2 жыл бұрын
സത്യം
@santhoshkumari7272 жыл бұрын
വരും കാലത്തെ ഗാനഗന്ധർവ്വൻ. എംജി. ശ്രീകുമാറിന്റെ വിനയം 🙏. താൻ പാടിയതിനപ്പുറം എന്ന് പറയാനുള്ള മനസ്സ്. നമിക്കുന്നു.
@lissyjohn6722 жыл бұрын
Amazing monuta God bless you👌😘
@josephgeorge37442 жыл бұрын
അതെ എം. ജിം യെ നമിക്കുന്നു
@bdvds432 жыл бұрын
Correct..adheham ippo pazhaya aalalla
@hajara68362 жыл бұрын
Lpppp
@tincykandankeri39262 жыл бұрын
0p
@rahulkrishna22292 жыл бұрын
മധുമാസം കാണാൻ വന്നു 3gb തീർന്നു ഇവന്റെ പാട്ടു കെട്ടു.... എന്റെ മോനെ നീ മുത്താണ്.... 💚
@anurajkj8972 жыл бұрын
ആ അമ്മ എത്ര ഭാഗ്യം ചെയ്യത ഒരമ്മ ആണ്... ഇങ്ങനെ ഒരു മോനേ ഞങ്ങൾ മലയാളികൾക്ക് തന്നതിൽ സാഷ്ട്ടാഗ പ്രണാമം 🙏🏼🙏🏼🙏🏼
@manikuttan68232 жыл бұрын
അമ്മയും, അച്ഛനും ഭാഗ്യം ചെയ്തവരാണ്.ആ മോൻ ഇനിയും ഉയരട്ടെ 🙏
@hamnx_arts78792 жыл бұрын
Atey nalla parents
@subaidasubaida61552 жыл бұрын
T
@amrithakrishnan19982 жыл бұрын
അമ്മയും അച്ഛനും 🔥❤️
@Hr-iw5mw2 жыл бұрын
🤣🤣🤣🤣🤣🤣
@achuttykukku74402 жыл бұрын
ദൈവം തുല്യരായ ജഡ്ജസ് പറഞ്ഞതിലും ഉപരി ഒന്നും ഇല്ല.. MG. Sir സ്വന്തമായി പാടിയപ്പോ പോലും ഇത്രയും ആസ്വദിച്ചു കാണില്ല.... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ മോനെ... 😘😍❤️
@justnowworldmystery75402 жыл бұрын
iam Tamilan (தமிழன்) I have listened to this song in Malayalam 100 times and my ears are cold... It was the first song where I felt emotions pouring out through a song... Malayalam has become my favorite language through this song
@ahammadulkabeerpullaloor19902 жыл бұрын
ഇതേതു മുതല്... Ntammmooo 👌👌👌👌👌👍🏻👍🏻👍🏻👍🏻എന്റെതടക്കം ആരുടേയും കണ്ണ് തൊടാതിരിക്കട്ടെ.... 🌹🌹🌹🌹
@vijayanthuvakkad54762 жыл бұрын
Adipoli
@safooramoitheen83542 жыл бұрын
മോനെ allahu അനുഗ്രഹിക്കട്ടെ. മോന്റെ പാട്ടു കേട്ടു കണ്ണ് നിറഞ്ഞു പോയി, മോൻ ഉയരങ്ങളിൽ എത്തും.
@ark35942 жыл бұрын
hm
@സുന്നത്തേഹബീബീ2 жыл бұрын
Hm.
@sakeersakeer16242 жыл бұрын
@@ark3594 ഇതിനിടയിൽ കൃഷി ഇറക്കല്ലേ... Plsss
@greenrose8592 жыл бұрын
സത്യം
@spiritualtechnology0012 жыл бұрын
എണീച്ച് പോടേ തള്ളാഹുവിനേയും കൊണ്ട്🤨🤨😎😎😎
@chandru86862 жыл бұрын
எனக்கு மலையாளம் தெரியாது ஆனால் இந்த பாட்டை எத்தனை முறை கேற்றுப்பேன்னு கணக்கே இல்ல...😍😍😘😘😘
@rajitharaajitha33712 жыл бұрын
Malayalam songs😍👌👌❤🤗
@dp-og9zr2 жыл бұрын
Nanpenda❤️
@vijualex47 Жыл бұрын
ദൈവം ആയുസും ആരോഗ്യവും ജീവിതകാലം മുഴുവൻ ഇതുപോലെ പാടാനുള്ള കഴിവും തരട്ടെ എന്ന് ആദ്മാർഥമായ് പ്രാർത്ഥിക്കുന്നു.
@afruuuuuz8 ай бұрын
@vijualex47 language will not influence art and talent
ഓർമവെച്ച കാലം മുതൽ ഈ പാട്ട് കേൾക്കുന്നു ഇത് വരെ അക്ഷരം തെറ്റാതെ പാടാൻ കഴിഞ്ഞിട്ടില്ല.. ഒരു പക്ഷെ ശ്രമിച്ചാൽ നടക്കുമായിരിക്കും.. ഒരിക്കലും പെർഫെക്ട് ആയിട്ട് പാടാൻ കഴിയില്ല അതുറപ്പാണ്... പക്ഷെ ഈ കൊച്ചു മിടുക്കൻ ഞെട്ടിച്ചു കളഞ്ഞു🔥ഒന്നുറപ്പാണ് ഈ കുട്ടിയുടെ പേര് സ്വർണ ലിപികളാൽ എഴുതി ചേർക്കും വിധം അസാധ്യം ആയിട്ട് ഒറ്റ സ്‌ട്രെച്ചിന് പാടി അമ്പരപ്പിച്ചു കളഞ്ഞു... No Words.. വീരക്കല്ലിൽ ഇവന്റെ രൂപവും കൊതി വെക്കാൻ ചാൻസ് ഉണ്ട് 🔥അസാധ്യം ❤
@steffanbenjamin83352 жыл бұрын
പത്തുവർഷമായി എന്റെ ഫോണിൽ ഉള്ള പാട്ടാണ് ഇത്. അതിൽ അല്ലാതെ ഇത്ര മനോഹരമായി ഈ പാട്ട് പാടിയത് ഞാൻ വേറെ എവിടെയും കണ്ടിട്ടുമില്ല കേട്ടിട്ടുമില്ല. അത്ര മനോഹരമായിരുന്നു ഇനി മോൻ പാടിയത്. പാട്ട് പാടിയ എംജി ശ്രീകുമാർ ചേട്ടൻ അഭിപ്രായം പറയുമ്പോഴും ഇവിടെ എടുത്തു പറയേണ്ട രണ്ടു അതുല്യ പ്രതിഭകൾ ആണ്, ഈ ഗാനം ചിട്ടപ്പെടുത്തിയ രാധാകൃഷ്ണൻ സാറും അതിമനോഹരമായ വരികൾ എഴുതിയ ഗിരീഷ് പുത്തഞ്ചേരി സാറും. ഒരു നിമിഷം ഈ രണ്ട് മഹാ പ്രതിഭകളെ ഓർത്തുപോയി
@suryaswathi78992 жыл бұрын
സത്യം
@reenaraju45792 жыл бұрын
Supper
@hajarack15442 жыл бұрын
Engine kaziyunhu mone vakukal illla
@ranjithar55932 жыл бұрын
Sure
@laticiarozario95742 жыл бұрын
പൊന്നു എംനേ ശെരിക്കും കണ്ണ് നിറഞ്ഞു പോയടാ പാട്ട് കേട്ടിട്ട്...പൊന്നുമോന്റെ അച്ഛനും അമ്മയ്ക്കും വലിയ നമസ്കാരം... ഈശ്വരൻ അനുഗ്രഹിക്കട്ടെ...
@siddiqedv042 жыл бұрын
MG ചേട്ടൻ പാടി ഹിറ്റ് ആക്കിയ ഈ പാട്ട്... അദ്ദേഹത്തെ ക്കാളും ഏറ്റവും മനോഹരമായി പാടി എന്ന് അദ്ദേഹം തന്നെ നൽകുന്ന ആ credit... അതിലേറെ വലിയ ഒരു അവാർഡ് ഇനി ഇല്ല.. ദൈവാനുഗ്രഹം ആണ് മോന്റെ ശബ്ദം... അത് എന്നും നിലനിൽക്കട്ടെ.. ഹൃദ്യമായ ഒരു സംഗീതവിരുന്ന് പ്രേക്ഷകർക്ക് സമ്മാനിച്ച മോന്റെ കഴിവ് അപാരം... Hats of you..
@anoopmm58012 жыл бұрын
Super
@geethavijayan75822 жыл бұрын
Super
@jestykuttan Жыл бұрын
❤❤❤❤❤
@sijuvijayan15532 жыл бұрын
ഒറ്റ പാട്ടുകൊണ്ട് ആരാധകനായി. കണ്ണ് നിറച്ചു കളഞ്ഞല്ലോ മോനെ 🥰😘❤
@aadamleo1042 жыл бұрын
എത്ര വട്ടം വന്നു കണ്ടു എന്ന് കൃത്യമായി ഇപ്പഴും അറിയില്ല... അത്രയും ഇഷ്ടം ആണ് നന്ദുന്റെ ഈ പാട്ട്.. മനസ്സിൽ ചെറിയ ഒരു സങ്കടം വന്നാൽ ഈ പാട്ട് കേൾക്കാൻ വേഗം വരും.... പാട്ടും കമന്റും കഴിയുമ്പോൾ ഞാൻ ok ആവും 😍
@Nushaibashihab72262 жыл бұрын
മോന്റെ പാട്ടു കേട്ടു രോമാഞ്ചം വന്നു.. 🥰🥰😘😘
@badhushavkbadhu2 жыл бұрын
ശരിക്കും 💯
@sreejasurendran33922 жыл бұрын
ശ്രീനന്ദ ഞങ്ങളുടെ നാട്ടുകാരൻ ആയതിനാൽ അഭിമാനിക്കാം അവൻപയോളി സ്കൂളിലാണ് പഠിക്കുന്നത വളരെയേറെ അവൻ ഇനിയും വളരെ ഉയരങ്ങളിൽ എത്തട്ടെ സന്തോഷമുണ്ട്
@turnoffit13432 жыл бұрын
Payyoli highschool iloo?
@jijimohani29692 жыл бұрын
തൃക്കോട്ടൂർ യു പി സ്കൂൾ ആണ്
@amminimohanan25922 жыл бұрын
സൂപ്പർ ശ്രീ നന്ദു വിന്റെ പെർഫോമെൻസ് good വാക്കുകൾ ഇല്ല പറയാൻ god bless യൂടെ മോനെ 👍👍👍♥️♥️♥️
@babunemmara2 жыл бұрын
ഏതാണ് ജില്ല
@babunemmara2 жыл бұрын
കണ്ണൂര്‍ ആണോ
@haneefk95902 жыл бұрын
ഇതുപോലൊരു പ്രൊഫോമൻസ് കണ്ടിട്ടില്ല അഭിനന്ദനങ്ങൾ മോനെ ഒരുപാട് ഉയർച്ചയിൽ എത്തും പ്രാർത്ഥിക്കാം നീ ടാലന്റിലാണ്
@shylajakp34852 жыл бұрын
കണ്ണു നിറഞ്ഞു കാഴ്ച മൂടുന്ന അവസ്ഥ. പ്രാർത്ഥനകൾ മാത്രം
@hannajaison19192 жыл бұрын
💯
@aneeshcholayila92742 жыл бұрын
2030 ൽ... ഇന്ത്യ കണ്ടതിൽ വച്ച് ഏറ്റവും നല്ല ഗാനഗന്ധർവ്വൻ ആയിരിക്കും.... അന്ന് ദാസേട്ടൻ ആയിരിക്കും പുരസ്‌കാരം നൽകുക.....
@sandeepsoman84822 жыл бұрын
ആദ്യം പറഞ്ഞത് സത്യം രണ്ടാമത്തേത് chance ഇല്ല 🙏🏻🙏🏻🙏🏻❤❤❤
ശ്രീ ഏട്ടൻ്റെ അ ഒരു കമൻ്റ് മതി ഞാൻ പാടിയതിനേക്കാൾ എത്രയോ നന്നായി എന്നൊരു വാക്ക് അതും ഒരു സ്ഥലത്ത് വരെ പോകാതെ uff ❤❤❤❤ ദാസേട്ടൻ്റെ മുകളിൽ പോകണം നീ❤❤❤❤
@sarojanamboodiri12542 жыл бұрын
ഗംഭീരം ഗാന ഗന്ധർവൻ തന്നെയാണ് മോൻ .ഒരുപാട് ഉയരങ്ങളിൽ എത്താൻ ആശംസകൾ പ്രാർത്ഥന കൾ🥰🥰🥰
@jayavenu42162 жыл бұрын
നന്ദുക്കുട്ടൻ കണ്ണുകൾ നനയിച്ചു. Superb!!!! നന്ദുകുട്ടാ. 🥰❣️❣️❣️ ഉയരങ്ങളിൽ എത്തട്ടെ 🙏🙏🙏
@AnnuZainuZaibu32 жыл бұрын
പറയാൻ വാക്കുകൾ കിട്ടുന്നില്ല അല്ലേ.. എന്തൊരത്ഭുതമാണി മോൻ
@elliyasbos80712 жыл бұрын
മുത്തുമണി സൂപ്പർ ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ ആ അമ്മയുടെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല അത്രയ്ക്കും സന്തോഷമായി
@klmshyam2 жыл бұрын
പലവട്ടം കണ്ണിൽ കണ്ടിട്ടും സ്ക്രോൾ ചെയ്തുവിട്ടു എന്തെന്നറിയില്ല.എന്നാൽ മുഴുവിപ്പിച്ച് കണ്ടത് ഗംഭീരം 👌🙏ഇന്നാണ് മോനെ ഉയരങ്ങൾ കീഴടക്കട്ടെ എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ
@lathasurendran15992 жыл бұрын
എന്റെ ശ്രീ നന്ദു ട്ടാ.. നി ഇനി ഫൈനലിൽ എന്തോ പാടും കുഞ്ഞേ.. തകർത്തു വാരി കുഞ്ഞേ.. ഒരുപാട് സ്നേഹം.. ശ്രീയേട്ടൻ പാടി കല്ലിൽ പതിപ്പിച്ച പാട്ട് ♥️♥️
@kuwaitstar91532 жыл бұрын
ഞാൻ പറയാൻ തുടങ്ങിയത് 💕❤👌👌ഫൈനൽ പാടിയാൽ മതിയായിരുന്നു ❤💕💕💕💕💕💕
@girijaharikumar80362 жыл бұрын
Sreenandhu🥰🥰
@fathimafarhanaperekkattil16282 жыл бұрын
nm@@kuwaitstar9153
@francispm37702 жыл бұрын
ഒരു റിയാലിറ്റി ഷോയിലും ഇങ്ങനെ പാടി ഞാൻ കേട്ടിട്ടില്ല..മോനെ ആരുടേം കണ്ണ് പെടാതിരിക്കട്ടെ god bless you 🙌🏻
@fasalnsalim55612 жыл бұрын
മോന്റെ പാട്ട് കേട്ട് കണ്ണ് അറിയാതെ നനഞ്ഞു...... താഴെ വന്ന കമന്റ്സ് വായിച്ച് കണ്ണ് നിറഞ്ഞൊഴുകി പോയി❤️❤️
@minijose52122 жыл бұрын
ഗംഭീരം 🥰ഗംഭീരം ❤പറയാൻ വാക്കുകളില്ല. കണ്ണ് നിറഞ്ഞുപോയി സന്തോഷം കൊണ്ട് 👍🙏🙏
@sajinivinod39082 жыл бұрын
എന്താ പാട്ട് എന്റെ കണ്ണ് നിറഞ്ഞൊഴുകി എന്തു രസായിട്ട കുട്ടാ പാടിയത് ഇത്രയും നന്നായി പാടുന്ന മോന് ഒരു അഹങ്കാരവുമില്ല അതാണ് ഉമ്മ ടാ ചക്കരെ 🥰🥰🥰🥰🥰🥰
@vineeshv38952 жыл бұрын
Top Singer എന്ന പേരിൽ മാത്രം ഒതുങ്ങുന്നതല്ല ഈ അതുല്യ സംഗീത പ്രതിഭ.... അത്ഭുതം എന്നല്ലാതെ മറ്റൊന്നും പറയാനില്ല..... സംഗീത ദേവത നാവിൽ തൊട്ടു അനുഗ്രഹിച്ച് ഭൂമിയിൽ സംഗീത മാധുര്യം പകരാൻ അയച്ച ഗാനഗന്ധർവൻ...
@anilgees2 жыл бұрын
കേട്ടു കണിൽ നിന്നും കണ്ണുനീർ അറിയാതെ പൊഴിയുന്നു... മോനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
@naimabasheer8412 жыл бұрын
Maaaan!!! What is this boy 😲😲😲 talent par excellence… ❤️ I literally had tears listening to him… May god bless him.. what a talent.. ✨✨
@sidheekmayinveetil38332 жыл бұрын
ശ്രീനന്ദ് മോൻ ഞെട്ടിച്ച് കൊണ്ടിരിക്കുകയാണ് 💐🔥🙏💞 ആ flowers Top Singer Trophy അങ്ങ് കൊടുത്തേക്ക് മോന് എത്ര എത്ര മനോഹര നിമിഷങ്ങൾ flowers Top Singer Programe ന് തന്നിരിക്കുന്നു മോന്🔥🔥🔥🔥🔥
@saleemkp67132 жыл бұрын
എന്റെ മോനെ ഒരു രക്ഷ ഇല്ല നിന്റെ പാട്ട് ഒരുപാട് വളരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ഇതിന്റെ ഫൈനൽ നീ തന്നെ കൊണ്ട് പോവട്ടെ എന്ന് കൂടെ പ്രാർത്ഥിക്കാം ❤❤ Love u നന്ദു ❤❤
@SREEMONSK Жыл бұрын
പുറകിൽ നിനക്കുന്ന dancers.... പൊളി ആയിരുന്നു.. ഈ പാട്ടിൽ മുങ്ങി പോയി.. മോൻ അതിമമോഹരമായി പാടി 😘😘😘😘
@അശ്വിൻഅശോക്2 жыл бұрын
എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല അത്രയ്ക്കു മനോഹരം 🥰🥰 ഇതുപോലൊരു പാട്ടു ആസ്വദിച്ചപ്പോൾ ഒത്തിരി സന്തോഷം ❣️
@boransannan53902 жыл бұрын
സംഗീതത്തിൽ ഒരേ ഒരു പടി മുന്നിൽ നിൽക്കുന്ന ഗന്ധർവ്വനിൽ നിന്നും ആയിരം പടി ഉയരത്തിൽ നിൽക്കുന്ന വിനയത്തിന്റെയും വാത്സല്യത്തിന്റെയും പ്രതീകമാണ് എംജി ചേട്ടൻ.. ❤
@manojkumar-gu7mw2 жыл бұрын
സത്യം 😍😍
@prasobhsugadhan2 жыл бұрын
ഇതു പോലെ ഉള്ള മകന് ജന്മം കൊടുക്കാൻ അനുഗ്രഹീത ആയ ആ അമ്മ! നല്ലത് മാത്രം വരട്ടെ മകനെ നിനക്ക്. ❤️
@ushanarayanan66932 жыл бұрын
Rocking perfomance നന്ദുകുട്ടാ 👌👌👌ഇനിയും സംഗീതത്തിൽ ഉന്നതങ്ങളിൽ എത്താൻ സർവേശ്വരൻ അനുഹ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏
@kaladevivs36322 жыл бұрын
സത്യം പറയാം ഈ ഗാനം ഇതിന്റെ ഒറ്റജിനലിനേക്കാൾ പത്തിരട്ടി മനോഹരമായി തോന്നി പറയാൻ വാക്കുകളില്ല ,സന്തോഷം കൊണ്ട് കരഞ്ഞു പോയി ഞാൻ . great മോനേ😘😘😘😘😘😘😘
@aneeshmk58112 жыл бұрын
ഒറിജിനൽ കേട്ടായിരുന്നോ !!
@parvathy21782 жыл бұрын
ആഹ് പഷ്ട്ട്
@saneeshsanee54802 жыл бұрын
Athraykkokke veno?? 😳😳
@jasnapoovi1972 жыл бұрын
Super
@Poojaachu172 жыл бұрын
@@saneeshsanee5480 പാടിയ ആൾ തന്നെ പറഞ്ഞു ഞാൻ പാടിയ അതിനേക്കാളും പെർഫെക്റ്റ് ആയിട്ട് പാടി എന്ന് വേറെ ആരെ സർട്ടിഫിക്കറ്റ് ആണ് വേണ്ടത്
@ratheeshkumar53282 жыл бұрын
ആ അമ്മക്ക് ഒരു ബിഗ് സല്യൂട്ട്....ഈ മൊതലിനേ ഞങ്ങൾ മലയാളികള്‍ക്ക് തന്നതിന്.....
@snehapariyarath87242 жыл бұрын
മോൻ കലക്കി കണ്ണ് നിറഞ്ഞ് പോയി 😘😘 ഒരുപാട് നന്മകൾ ഉണ്ടാവട്ടെ
@sajisachusajisachu78172 жыл бұрын
അമ്മയുടെ ആ സപ്പോർട്ട് അമ്മ ഇല്ലാത്തവരുടെ കണ്ണുനനയിപ്പിച്ചു അമ്മക്ക് ബിഗ് സല്യൂട്ട് ❤❤❤ നന്ദു ഫാൻസ്
@ArunKumar-ce7oz2 жыл бұрын
ആദ്യത്തെ ആ സ്റ്റെപ് ലാലേട്ടന്റെ.... ❤️❤️❤️ ഭാഗ്യം ചെയ്ത അമ്മ... ആ മുഖത്തെ നിഷ്കളങ്കത ...... ❤️❤️ നീ വേറെ ലവൽ ആണ് നന്ദു ..... MG sir ന്റെ പാട്ട് പാടി പൂർണതയിൽ എത്തിക്കാൻ അധികം ആർക്കും പറ്റാറില്ല..... God bless you ❤️ പണ്ട് ഓണ പരിപാടിക്ക് stagil track ഇല്ലാതെ പാടിയിട്ടുണ്ട് ഈ പാട്ട്.... ഇതൊക്കെ കാണുമ്പോൾ എന്നെ തന്നെ കിണറ്റിൽ ഇടാൻ തോന്നുന്നു 😊 നീ മറ്റൊരു MG ശ്രീകുമാർ തന്നെ ആവും ❤️
@athirakrishnakumar34382 жыл бұрын
എത്ര കേട്ടാലും കണ്ടാലും മതിവരുന്നില്ല അത്രയ്ക്ക് പൊളി 🥰🥰
@gracyjose55302 жыл бұрын
ശ്വാസം വിടാൻ മറന്നുപോയ നിമിഷം 👌🌹
@sweetysweety31622 жыл бұрын
Exlenett
@soumyasoumya51782 жыл бұрын
സത്യം
@pushpavally20072 жыл бұрын
Aa കുട്ടിയും ശ്വാസമേ വിട്ടില്ലല്ലോ, അസാധ്യ ഗായകൻ കുഞ്ഞേ നീ
@Sakshi-wj5go2 жыл бұрын
Sathyam..
@reazionegamerff63092 жыл бұрын
Yes👍
@aneeshb.s.18662 жыл бұрын
OUT OF THE WORLD... എന്ന MJ സാറിന്റെ വാക്കുകൾക്കും അപ്പുറം ഈ പെർഫോമൻസ് വിലയിരുത്താൻ വാക്കുകൾ ഇല്ല....
@remyathomas95382 жыл бұрын
ശ്രീനന്ദ് കുട്ടൻ, ഓർക്കസ്ട്ര, ഡാൻസേർസ്, കോറസ് എല്ലാം അടിപൊളി....
@krishnapai22762 жыл бұрын
എത്ര തവണ ഈ പാട്ടു കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല... അത്രക്കും നന്നായിട്ട് പാടി... മോനെ ദേവി അനുഗ്രഹിക്കട്ടെ 😘😘 ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ ❤️❤️
@kajke2 жыл бұрын
മോനെ നന്ദു കുട്ടാ അഭിപ്രായം പോലും പറയാനുള്ള അർഹത ഞങ്ങൾക്കില്ല ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു
@appusudheesh43542 жыл бұрын
great singing മോന്റെ പാട്ട് കേട്ട് കണ്ണ് നിറഞ്ഞു പോയി മോനെ മോനെ ദൈവം അനുഗ്രഹിക്കട്ടെ 😘😘❤️❤️
@vijayantp3842 жыл бұрын
അസാമാന്യ പ്രതിഭ...അഭിനന്ദനങ്ങൾ....ആയിരമായിരം...കീർത്തിമാനാവും..സംഗീത ലോകം കീഴടക്കും. 💚💚💚💚💚💚💚
@adarshpk26292 жыл бұрын
മധുമാസം കേട്ടിട്ട് വന്നതാ... ഒരു രക്ഷ ഇല്ല bro... 👌🏻 awesom
@Ilyaspullur2 жыл бұрын
ഇവന് ജന്മം നൽകിയ മാതാപിതാക്കൾക്ക് അഭിമാനിക്കാം love you singer
@sudheersulthan48772 жыл бұрын
ഇതിന്റെ പല്ലവിയെങ്കിലും ഒരു വേദിയിൽ പാടാൻ പറ്റിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്... ഭാഗ്യം ഉള്ള മോൻ... ഉയങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤❤❤😍😍😍💚💚💚
@minuantony64952 жыл бұрын
It's an awesome programme..i used to watch most of the songs of different participants..... Thank you flowers channel for showcasing such outstanding performances.....
@vishnuvishnu-zc1xt2 жыл бұрын
Crystal clear voice.... Awesome singing ❤❤❤❤
@Shiva_Zmart2 жыл бұрын
എന്റെ ചക്കരെ... പൊളിച്ചു മോനേ.... ഇതുപോലത്തൊരു പെർഫോമൻസ് ഇതുവരെ കണ്ടിട്ടില്ല 😘😘😘😘😘😘😘
@vishnubabu9035 Жыл бұрын
ന്റമ്മോ പുഷ്പം പോലെ പാടി❤️😱
@sasimunayath29802 жыл бұрын
തീർച്ചയായും എം.ജി.സാർ പറഞ്ഞത് വളരെ വളരെ ശരിയാണ് അത്രക്കും മനോഹരമായ ആലാപനം...👌🌹❤️ ഭാവിയുള്ള കുട്ടി 🙏
@hamsathalilakkidi80072 жыл бұрын
ഒരു അതുല്യ ഗായകനെ മലയാളകരക്ക് നൽകിയ ടോപ് സിങ്ങറിന് അഭിനന്ദനങ്ങൾ 💯💯💯🌹🌹🌹🌹
@maheshmohan3421 Жыл бұрын
Nee eniku thumpi alla thumri ❤ love you mone nalla pole padi ❤
@aryaharidas35542 жыл бұрын
എന്റെ മോനെ എങ്ങനെ സാധിക്കുന്നു ഇങ്ങനെ പാടാൻ അതും ഈ കുഞ്ഞു പ്രായത്തിൽ.. ഹോ എന്തൊരു പെർഫോർമൻസ് ആയിരുന്നു💯👌👏 കണ്ണു ചിമ്മാതെ ശ്വാസം പോലും വിടാതെ കണ്ടു എന്നു വേണം പറയാൻ അത്രക്കും മനോഹരം ആയിരുന്നു👌👏💯 ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ🙏🤗❤️
@ushanair19042 жыл бұрын
നന്ദു ക്കുട്ടൻ എന്നും നന്നായി പാടും എനിക്ക് മോന്റെ പാട്ടുകേൾക്കാൻ വലിയ ഇഷ്ടമാണ് പൊന്നു മകന് . ആയിരമായിരം അഭി അങ്ങനങ്ങൾ ചക്കരേ
@Klinjoplinjomedia2 жыл бұрын
ഈ പാട്ട് പാടാൻ എംജി ഏട്ടൻ ഒരുപാടു എഫെക്ട് എടുത്തു.. മാത്രമല്ല ഒരുപാടു cut ഉണ്ടായിരുന്നു.. ടൈം കുറെ വേണ്ടി വന്നു... ഞാൻ സാക്ഷി 🤗.. വേറെ വേദിയിൽ എംജി ഏട്ടൻ live ആയി പാടി കണ്ടിട്ടില്ല.. എന്നാൽ കട്ട് ഇല്ലാതെ ഈ പാട്ട് പാടി ജെന ഹൃദയങ്ങളെ കീഴടക്കിയ.. പൊന്ന് മോനെ.. 🙏 കൂപ്പുകയ്യ്..... വാക്കുകൾ ഇല്ല..
@amirsuhail17402 жыл бұрын
എന്താ ഫീൽ😍 .. പാട്ട് തുടരെ 5 പ്രാവശ്യം ഞാൻ കേട്ടു🤩 its Amazing