'അസഭ്യവർഷവും അകറ്റലും വേദനിപ്പിക്കുന്നു'; കണ്ണനെ വരച്ച് വൈറലായ ജസ്‌ന |Jasla Salim |ETV Bharat Kerala

  Рет қаралды 55,933

ETV Bharat Kerala

ETV Bharat Kerala

Күн бұрын

'അസഭ്യവർഷവും അകറ്റലും വേദനിപ്പിക്കുന്നു'; കണ്ണനെ വരച്ച് വൈറലായ ജസ്‌ന സലിം ഇ ടി വി ഭാരതുമായി സംസാരിക്കുന്നു.
#jaslasalim
#sreekrishnadrawing
#kozhikode
#etvbharatkerala
#etvbharatkeralalatestnews
#etvbharatkeralaupdates
#malayalamnews
#keralanews
#keralaupdates
For more details click here ;www.etvbharat....
For more videos like this, please visit: www.etvbharat....
For More News Download ETV Bharat App - bit.ly/3isc.
ETV Bharat Kerala is an exclusive news channel on KZbin which streams news related toKerala . Get latest news, breaking news, video, audio and feature stories in ETV Bharat Kerala .
For daily news updates visit WWW.ETVBHARAT.COM or download ETV Bharat app :- bit.ly/33ZE4MX.
Facebook (ഫെയ്‌സ്ബുക്ക് ) - / etvbharatkerala .
Twitter ((ട്വിറ്റർ ) - / etvbharatkl .
Koo (കൂ ) - www.kooapp.com....
ShareChat (ഷെയർ ചാറ്റ് ) - sharechat.com/....

Пікірлер: 252
@anilsarangi4178
@anilsarangi4178 3 жыл бұрын
എത്ര വിനയത്തോടെ എത്ര ആത്മാർത്ഥമായാണ് ഈ കുട്ടി സംസാരിക്കുന്നത്. ബിഗ് സല്യൂട്ട് ജസ്‌ന. 🙏🏻🙏🏻
@ajayakumarkc7766
@ajayakumarkc7766 3 жыл бұрын
ധൈര്യത്തോട് കൂടി മുന്നോട്ടു പോയ്ക്കൊള്ളൂ ഭഗവാൻ കൃഷ്ണൻമോളുടെ കൂടെഎപ്പോഴും ഉണ്ടാകും ഏതാപത്ത് വരുമ്പോഴും മനസറിഞ്ഞു വിളിച്ചാൽമതി
@soumyavsoumya2142
@soumyavsoumya2142 3 жыл бұрын
ജസ്‌നടെ ഭർത്താവിനും കുടുബത്തിനും ഒരു big salut 🙏
@sajithk.t9510
@sajithk.t9510 3 жыл бұрын
സഹോദരിക്ക് പ്രണാമം. കണ്ണന്റെ അനുഗ്രഹം എന്നും, എപ്പോഴും ഉണ്ടാക്കട്ടെയെന്ന് പ്രാർഥിക്കുന്നു.
@karthiayanikarthi2188
@karthiayanikarthi2188 3 жыл бұрын
ജസ്‌നക്കുട്ടിക്ക് അഭിനന്ദനങ്ങൾ 🙏🙏🙏ധൈര്യമായി വരച്ചോളൂ
@gopinathanmeenedath8342
@gopinathanmeenedath8342 Жыл бұрын
എന്റെ പൂജാമുറിയിൽ ജസ്ന സലിം വരച്ച കൃഷ്ണനുണ്ട്.
@Marcos12385
@Marcos12385 3 жыл бұрын
ശുദ്ധ മനസ്സോടുകൂടി ഏതു പ്രവർത്തി ചെയ്താലും അത് നല്ലത് മാത്രേ വരുത്തു.. ഇത് അവരുടെ വരുമാനമാർഗം ആണ്.. അതിന് ആരും തടസ്സം നിൽക്കരുത് 🙏
@ratheeshks5999
@ratheeshks5999 3 жыл бұрын
Her husband is a GREAT man
@MY29051944
@MY29051944 2 жыл бұрын
Mole By becoming a devotee of Lord Krishna, you wiped out all boundaries that prevails in blind religious fundamentalism.
@moiduparambil1755
@moiduparambil1755 3 жыл бұрын
my full saport for you. keep it up your a great artist.
@purushothamankpkannan1517
@purushothamankpkannan1517 2 жыл бұрын
ഒരു കലാകാരനു മാത്രമെ മറ്റൊരു കലാഹൃദയം വായിച്ചറിയുവാൻ സാധിക്കുകയുള്ളു. സാറിന് നമസ്ക്കാരം
@rajeshr6511
@rajeshr6511 3 жыл бұрын
എൻ്റെ ഭാര്യ അയൽവാസിയായ മുസ്ലീം സ്ത്രീയോട് അവരുടെ വീട്ടിൽ റിപ്പയർ വർക്കിന് വന്ന ആളാരാണെന്ന് ചോദിച്ചു, ഞങ്ങളുടെ വീട്ടിലും ചില വർക്ക് ഏൽപ്പിക്കാൻ. കിട്ടിയ മറുപടി " ഞങ്ങൾക്ക് അന്യപുരുഷൻമാരെ നോക്കാനോ മിണ്ടാനോ പാടില്ല. അത് കൊണ്ട് ആരാണെന്ന് അറിയില്ല." അതൊക്കെ വച്ച് നോക്കുമ്പോൾ ജസ്ന വളരെ ഭാഗ്യവതിയാണ്. എന്തൊരു ആത്മവിശ്വാസത്തോടെയാണ് ഇൻ്റർവ്യൂവറിൻ്റെ മുന്നിലിരുന്ന് സംസാരിക്കുന്നത്.
@jayachandran6190
@jayachandran6190 3 жыл бұрын
മണ്ടത്തരം . എന്താണ് ഇവർ ഉദ് ദേശിക്കുന്നത്, എന്നാണ് ഇവർ സത്യം മനസ്സിലാക്കുന്നത്.
@jayendranvp5807
@jayendranvp5807 2 жыл бұрын
Jasna you are good lady
@haneefa14
@haneefa14 3 жыл бұрын
God bless you sister
@കണ്ണൂർക്കാരൻ-ല7ഖ
@കണ്ണൂർക്കാരൻ-ല7ഖ 3 жыл бұрын
എത്ര നല്ല മനസ് നിങ്ങളെ പോലെയുള്ളവരെ ദൈവം ഒരിക്കലും കൈവിടില്ല എപ്പോഴും കൂടെയുണ്ടാവും
@haneefa14
@haneefa14 3 жыл бұрын
തീർച്ചയായും നിങ്ങടെ ആഗ്രഹം സഫലമാകുമെന്ന് ഞങ്ങൾക്ക് പ്രതീക്ഷയുണ്ട്. ഒരു പക്ഷേ നമ്മുടെ പ്രധാനമന്ത്രി വിവരം അറിഞ്ഞു കാണും. തിരക്കുകൾ കാരണമാവും. വൈകാതെ നിങ്ങടെ ആഗ്രഹം സഫലമാകും.
@rajeeshptrajeesh1003
@rajeeshptrajeesh1003 2 жыл бұрын
Ningalane sudhanaya islam ,,,apo ellavarum ningalepole ayal bro,,,annane nammal manushyaravu
@harindranp3757
@harindranp3757 3 жыл бұрын
സഹോദരിക്ക് എല്ലാ ഐശ്വര്യവും നേരുന്നു.
@krishnanm734
@krishnanm734 3 жыл бұрын
നല്ലമനസാക്ഷിക്ക് ജസ് നയ്ക്ക് അഭിനന്ദനങ്ങൾ
@ashrafkantha6641
@ashrafkantha6641 3 жыл бұрын
മുഹമ്മദ്നബി ദൈവമല്ല പ്രവാചകനാണ്
@rogeradhithspeaking
@rogeradhithspeaking 3 жыл бұрын
മോള് കഴിഞ്ഞ ജന്മം ശ്രീ കൃഷ്ണഭഗവാൻ്റെ രാധയായിരുന്നോ എന്നൊരു സംശയമുണ്ട് .എന്തായാലും ഭഗവാൻ്റെ സാന്നിദ്ധ്യം നന്നായുണ്ട് .ഭഗവാൻ അനുഗ്രക്കും
@saline3830
@saline3830 3 жыл бұрын
Hare krishna 🙏🙏❤️
@sudheersudheerk8196
@sudheersudheerk8196 Жыл бұрын
സത്യം പടച്ചോനാണ് ഈ മനസ്സിൽ വിചാരിച്ച് വരും നടക്കും കൃഷ്ണ ഭവാനാണ് സത്യം 👍🙏🙏🙏🙏🙏
@rohithms6788
@rohithms6788 2 жыл бұрын
120വയസ്സ് വരെയും സഹോദരി കണ്ണന്റെ ചിത്രങ്ങൾ വരയ്ക്കാൻ അള്ളാഹു കനിയുമാറാകട്ടെ
@paru..m8841
@paru..m8841 2 жыл бұрын
😍
@rajeshrajeshshankar6634
@rajeshrajeshshankar6634 2 жыл бұрын
Kannante anugaramunnu,, 🥰🥰 mohanlal,, sureshttan,, gogulan gopaln,,etc,,, orupadu perkku varachu kodukkan sathichu
@basheerpklr5599
@basheerpklr5599 3 жыл бұрын
യാ ....... Allaaah അന്ത്യനാൾ പുലർന്നിരിക്കുന്നു. ഞങ്ങളെ മക്കളെ നീ കാത്തുരക്ഷിക്കണേ :-- അല്ലാഹ് .🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@abdulhakkim7487
@abdulhakkim7487 2 жыл бұрын
آمين
@Raj-b7n
@Raj-b7n 2 жыл бұрын
നിന്നെപോലുള്ള മത ഭ്രാന്താന്മാരുടെ അന്ത്യനാൾ അടുത്തുകാണും... നല്ല മനുഷ്യർ ഇനിയും ഈ ഭൂമിയിൽ ഉണ്ടാകും..
@sivani2489
@sivani2489 3 жыл бұрын
ഹരേ കൃഷ്ണ ❤
@skbankers4160
@skbankers4160 2 жыл бұрын
എന്തു നല്ല പെൺകുട്ടിയാണ് ജസ്ന..... കണ്ണന്റെ യഥാർത്ഥ രാധയാണ്..... ഈ പെൺകുട്ടി. നാമൊക്കെ ഏഴു ജന്മം സുകൃതം ചെയ്യണം ..... ഈ കുട്ടിയുടെ നിലവാരത്തിൽ എത്താൻ . ഈ കുട്ടിയുടെ ചിത്രം കാണുന്നതു തന്നെ കണ്ണനെ കാണുന്നതിനു തുല്യമാണ് .....അതൊരു വലിയ അനുഗ്രഹമാണ്.
@nidheeshkumarkk7235
@nidheeshkumarkk7235 Жыл бұрын
കലാകാരിക്കു ഹൃദയം നിറഞ്ഞ ആശംസകൾ👍🏻 കണ്ണന് പ്രിയപ്പെട്ട ഭക്ത 👏👏👏
@MK-xh8nj
@MK-xh8nj 2 жыл бұрын
മറ്റൊരു ഭക്ത മീര.. 👌.. 🙏.. 🌹..
@subairkunjuttisubairkunjut3859
@subairkunjuttisubairkunjut3859 3 жыл бұрын
നി വരച്ചോ മുത്തേ 🥰🥰
@rakeshmr1567
@rakeshmr1567 3 жыл бұрын
നല്ല ഒരു വിവേകവും ബുദ്ധിയുമുള്ള ഭർത്താവിനെ കിട്ടിയതിന് ഭാഗ്യം
@sajivinayan3575
@sajivinayan3575 3 жыл бұрын
ഇവർ മുസ്ലിം ആണെങ്കിൽ ഇതൊക്കെ ഹറാം ആകില്ലേ.
@shamnamuhammad4649
@shamnamuhammad4649 2 жыл бұрын
@@sajivinayan3575 പോടാ കോപ്പേ നീ ഏതു യുഗത്തിൽ ആണ് നീ ജീവിക്കുന്നത് ഹറാം പോലും ഞാൻ ഉം 5 നേരം നിസ്കരിക്കുന്ന ഒരു മുസ്ലിം ആണ് ആ കുട്ടി യുടെ കഴിവിനെ അംഗീകരിക്കാൻ മനസ് കാണിക്കു അതിന്റെ ഇടക്ക് മതം കൊണ്ടു വരാതെ
@rajannarayanan2759
@rajannarayanan2759 3 жыл бұрын
Suresh gopi ഇത് കണ്ടാൽ മോളെ തീർച്ചയായും മോദിജി കാണും വാങ്ങും തീർച്ചയായും ഗോപി ചേട്ടൻ കാണാൻ സാധിക്കട്ടെ മോളെ കൃഷ്ണൻ കയലുള്ളപ്പോൾ എല്ലാം നടക്കും. God bless you.
@piyushtiwari7665
@piyushtiwari7665 3 жыл бұрын
മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു, മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു, മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി മണ്ണ് പങ്ക് വച്ചു, മനസ് പങ്ക് വച്ചു !!അത്രയേ ഉള്ളൂ ! ദൈവം ഒന്നേയുള്ളൂ, ദൈവം എന്നുള്ള ശക്തി ഉണ്ടെങ്കിൽ ഇത് ദൈവത്തിന് ഇഷ്ടമാകും, അത് ഏത് ദൈവമാണെങ്കിലും
@bahulayanbahu
@bahulayanbahu Жыл бұрын
🌹♥️🙏🌹♥️🙏🌹♥️🙏
@akhilavs9242
@akhilavs9242 3 жыл бұрын
God bless you chechii😘😘😘 Ella swapnangalum bagavan nadathi tharum chechii.. Ella deivangalum, vedangalum onne parayunnullu manushyan manushyanayi jeevikkukka.. Chirstum, Allahuvum, krishnanum onnu thanne... 😘😘😘
@Radhekrishna83908
@Radhekrishna83908 2 жыл бұрын
Yes 💯✔️
@onetwo3252
@onetwo3252 3 жыл бұрын
ഇതിലൂടെ തന്നെ മനസിലാക്കാം പുറമേ ചിരിച്ച് അകത്ത് നിറയേ വർഗീയത ഉള്ള ടീമിനേ കുറിവരച്ചാലും കുരിശ് വരച്ചാലും കുംബിട്ടു നിസ്കരിച്ചാലും കാണുന്നതും ഒന്ന് കേൾക്കുന്നതും ഒന്ന് കരുണാമയനാം ദൈവമൊന്ന് 🙏🙏🙏
@sujithchandran2770
@sujithchandran2770 3 жыл бұрын
ജസ്‌നയെ... പടച്ചവൻ കാത്തോളും..... ജസ്‌നയുടെ.... ഭർത്താവിന് ബിഗ് സലൂട്ട്....
@ramdaspakkan2137
@ramdaspakkan2137 Жыл бұрын
മാറണം നമ്മൾ മലയാളികൾ.... നല്ല നാളെക്കായി.... 🙏🙏🙏👍👍👍
@manugovindgovind6488
@manugovindgovind6488 3 жыл бұрын
മോദിജിയെ കാണാനുള്ള നിങളുടെ ആഗ്രഹം എത്രയും പെട്ടനെ സഫലമാകും
@sajivinayan3575
@sajivinayan3575 3 жыл бұрын
കാണണം.. ഇന്ത്യയിൽ പശുവിന്റെയും രാമന്റെയും പേരിൽ ഈ വിഭാഗത്തിനെതിരെ നടത്തുന്ന അക്രമവും കൊലയും നേരിട്ട് ചോദിക്കാമല്ലോ.
@jayachandran6190
@jayachandran6190 3 жыл бұрын
@@sajivinayan3575 വടി കൊടുത്ത് അടി വാങ്ങുന്നതല്ലേ .... ചേട്ടാ എല്ലാം ഒന്നു തന്നെയല്ലേയെന്ന് ഹിന്ദുക്കൾ പഠിക്കുമ്പോൾ, അല്ലാ ഞങ്ങൾ വേറെയാണെന്ന് വിചാരിച്ച് പ്രവർത്തിക്കുന്നതല്ലേ .... തെറ്റ് .
@harekrishna6497
@harekrishna6497 2 жыл бұрын
കുട്ടിയിലൂടെ ജനങ്ങളിൽ ഒരു നല്ല മാറ്റം ഉണ്ടാവാൻ ഇടയാവട്ടെ 🙏🙏🌹🌹
@balachandrankaithakkadan3661
@balachandrankaithakkadan3661 3 жыл бұрын
Indian. Muslim. Sister. Namasthe. Thank. You
@kamalakshivijayan3151
@kamalakshivijayan3151 Ай бұрын
ഒരുപാട് ഇഷ്ടം ജസ്‌ന
@shajikdp452
@shajikdp452 2 жыл бұрын
ഈശ്വരൻ നല്ലത് വരുത്തട്ടെ - നമസ്തേ
@tvknair6062
@tvknair6062 2 жыл бұрын
ഒരു ഉമ്മപ്പെണ് വരച്ചതായിട്ടു കൂടി കുഷ്ണന്റെ ചിത്രം ക്ഷേത്രത്തിൽ കയറ്റി മാത്രമല്ല ആ ഫോട്ടോ പൂജിക്കുന്നു അത്ര വിശാല ഹൃദയം ഹിന്ദുക്കൾക്കുണ്ട്
@sreejithkuttan7246
@sreejithkuttan7246 2 жыл бұрын
❤️❤️❤️❤️🌹🌹🌹👌നല്ലതും, നന്മയും, nearunnu
@eManoharatheram
@eManoharatheram 3 жыл бұрын
തികച്ചും അധഃപതിച്ച ഒരു സാംസ്കാരിക അന്തരീക്ഷത്തിൽ ജനിച്ചു പോയി എന്നതാണ് അസഭൃങ്ങൾ കേൾക്കാൻ കാരണം ......!
@jagsideas3383
@jagsideas3383 3 жыл бұрын
എത്രയോ മുസ്കിങ്ങൾ അമ്പലങ്ങൾ നിർമിക്കുന്ന ജോലിയിൽ ഏർപ്പെടാറുണ്ട്?????
@devotionalsongsmadhavan5566
@devotionalsongsmadhavan5566 Жыл бұрын
Congratulations Jesna . Guruvayoirappante ellaanugrahangalym.ningalkkum kudumbathinumondavatte.
@jalaludheenek9849
@jalaludheenek9849 2 жыл бұрын
ഞാൻ ഒരു മദ്രസയിൽ ഉസ്താദ് ആണ് ഞാൻ ഈ പെൺകുട്ടിയുടെ കൂടെ ആണ് കാരണം കണ്ണൻ എന്റെയും കണ്ണനാണ്
@vijayanak1855
@vijayanak1855 3 жыл бұрын
Best wishes to jasna
@bindhukwt8957
@bindhukwt8957 2 жыл бұрын
മോളെ ഭഗവാൻ കൃഷ്ണൻ മോളുടെ കൂടെ എപ്പോഴും ഉണ്ടാകും 🙏
@sanalkumar4585
@sanalkumar4585 3 жыл бұрын
മോളു കൃഷ്ണൻ അങ്ങനെയാണ് ഇഷ്ട്ടപ്പെടുന്ന ആരെയും ഒരുപാടു പരീക്ഷിക്കും. അതു മനസ്സിൻ്റെ ഉൾ മുകുളുങ്ങളിൽ വിടർന്നു വരുന്ന ഒരു വർണംമാണ്.അതിൻ്റെ ദീപ്തി ഇ പ്രകൃതിക്കും.പ്രപഞ്ചത്തിനും.അപ്പുറം അതി മനോഹരമായ വർണങ്ങളുടെ ഒരു ഉൾ ദീപ്തി അത് നിന്നിൽ ഉണ്ടെങ്കിൽ മോളു നിന്നെ ആർക്കും തകർക്കുവാൻ കഴിയുകയില്ല വിശ്വാസം അതു അല്ലാഹു.ആയാലും യഹോവ ആയാലും എൻ്റെ മായ കണ്ണനായാലും എല്ലാം ഒന്നു തന്നെ.ഓം നമോ നാരായണായ നമ...
@AbdulRasheed-zq2hx
@AbdulRasheed-zq2hx 2 жыл бұрын
കണ്ണനിൽ വിശ്വാസം ഉണ്ടെന്നല്ലേ പറഞ്ഞത്. അത് മുറുകെ പിടിക്കണം... മോൾക് ആഖിറ ത്തിൽ നല്ലൊരു ജീവിതം അള്ളാഹു സുബുഹാനാഹു താല വെച്ചിട്ടുണ്ട്.. ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ
@nissamh4924
@nissamh4924 3 жыл бұрын
ചിത്രം വരയ്ക്കാൻ കിട്ടുന്ന ഭാഗ്യമായി കാണുന്നു ഇത് എല്ലാവര്ക്കും കിട്ടുന്ന കാര്യമല്ല നല്ലത് മാത്രം ഉണ്ടാകട്ടെ, അവര് ജീവിയ്ക്ക ട്ടെ ദയവായി അവരെ ശല്ല്യം ചെയ്യല്ലേ ഇതുപോലെ പലരെയും വഴി തെറ്റിച്ചു അതുപോലെ നിങ്ങ ൾ ആക്കരുത്, ജെസ്സി ന ക്ക് ആശംസകൾ 💯🌹👌
@RafiParayil-ow5tr
@RafiParayil-ow5tr 4 ай бұрын
Masha allahu thabarakalla shukran
@shinodbn8581
@shinodbn8581 3 жыл бұрын
Respect sister
@shyjithsaseendran
@shyjithsaseendran 2 жыл бұрын
കണ്ണൻ അനുഗ്രഹിക്കട്ടെ
@yashwanthkumar7739
@yashwanthkumar7739 3 жыл бұрын
Chechiyude koode kannan eppolum undagum. God bless all of your family.
@truechannel5333
@truechannel5333 3 жыл бұрын
നെഗറ്റീവ് ആയിട്ടുള്ള എതിർപ്പ് വകവയ്ക്കണ്ട.
@JamaalJamaal-kv3yx
@JamaalJamaal-kv3yx 3 жыл бұрын
Super
@josephthomaskj2408
@josephthomaskj2408 3 жыл бұрын
You strongly continu your work..... കുടെയുണ്ട്. കട്ടക്ക് . പട്ടികൾ ഓളയിടും ആരെങ്കിലും ശ്രദ്ധിക്കുമോ
@SubhashKumar-xd5yz
@SubhashKumar-xd5yz 3 жыл бұрын
Jasna varacha kannane pidichu vizhungan thonnunnu...... very cute
@vinodkp7596
@vinodkp7596 3 жыл бұрын
Hare krishna
@jobikg4164
@jobikg4164 Жыл бұрын
🌻🌻🌻
@ramesanleena4
@ramesanleena4 3 жыл бұрын
വളരെ ഭംഗി ആയ ചിത്രം ..... ഈ ചിത്രം എത്ര രൂപ ...... നട
@ramesanleena4
@ramesanleena4 3 жыл бұрын
എങ്ങനെ ഒന്നു കിട്ടുക
@gopalakrishnanrajasubraman4939
@gopalakrishnanrajasubraman4939 3 жыл бұрын
You are lucky and you have got connected with lord Krishna in your last birth,that could be the reason in this birth also.May god bless you.
@Radhekrishna83908
@Radhekrishna83908 2 жыл бұрын
Photos looking so cute god bless u dear
@Sandeep-tu3nc
@Sandeep-tu3nc 2 жыл бұрын
ചേച്ചി ഉമ്മന്റെ ഫാമിലി നിങ്ങളുടെ വരുമാനം.. അവർ ആഗ്രഹിക്കുന്നില്ല asooya മാത്രം ആണ്.. ചേച്ചി ഇനിയും വരക്കു
@sreejua9704
@sreejua9704 3 жыл бұрын
Good
@rajibabu-sn1vv
@rajibabu-sn1vv 3 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@MalayalifromIndia1
@MalayalifromIndia1 3 жыл бұрын
👌🏼👌🏼👌🏼👌🏼👌🏼
@bkrishna8891
@bkrishna8891 Жыл бұрын
Dream come true mole padachon sahayikku I really appreciate your talent and your part of your income
@murlimenon7892
@murlimenon7892 3 жыл бұрын
God bless you
@vinodkumarcv669
@vinodkumarcv669 3 жыл бұрын
Great
@chellappanpillaimadhusoodh9070
@chellappanpillaimadhusoodh9070 2 жыл бұрын
Molu thanks good job..
@soumyahindolam6538
@soumyahindolam6538 3 жыл бұрын
എൻ്റെ കണ്ണാ
@19591959450
@19591959450 3 жыл бұрын
Do not worry, Jasna! Religions are not that significant. What is more important in our life are humanism, honesty and cultured behaviour. The abusing people will get what they deserve. Their culture appears to be closet-like. All goods hearts will stand by you.
@newrak8797
@newrak8797 3 жыл бұрын
🙏🙏🙏Harerama🙏🙏🙏Harekrshna🙏🙏🙏
@sivathanus274
@sivathanus274 Жыл бұрын
GodBlessyou
@mkvijayan3976
@mkvijayan3976 3 жыл бұрын
🙏🙏🙏🌹🌹🌹👍👍👍
@rajeesh.krajeesh.k8649
@rajeesh.krajeesh.k8649 Жыл бұрын
നല്ലോരു സംസാരം എല്ലാവരും ഇഷ്ടപ്പെ ttu pokum
@sanjeevann1391
@sanjeevann1391 3 жыл бұрын
ഞങ്ങളുടെ.കോയിലാൻ്റിയുടെ. മോളാnival
@soumyahindolam6538
@soumyahindolam6538 3 жыл бұрын
നമ്പർ തരാമോ?
@factcheck7779
@factcheck7779 3 жыл бұрын
💗💗💗
@ashokg3507
@ashokg3507 3 жыл бұрын
🌷 👌🏻 🙏🏻 നമസ്കാരം ...
@PradeepPradeep-fm8qp
@PradeepPradeep-fm8qp 2 жыл бұрын
❤❤❤🙏🙏🙏❤❤❤
@broadband4016
@broadband4016 2 жыл бұрын
ഇത് നന്ദനം സിനിമയിലെ ബാലാമണി ജസ്ന.
@anasum6883
@anasum6883 3 жыл бұрын
Great. Salute
@abeemathewmahew7744
@abeemathewmahew7744 3 жыл бұрын
"🔥കമ്മ്യൂണിസ്റ്റ് "
@manojks2355
@manojks2355 2 жыл бұрын
You must be thankful to your husband for his broadmindness...
@purushothamankpkannan1517
@purushothamankpkannan1517 2 жыл бұрын
ചിത്രരചന . ഡാൻസ്, അഭിനയം ഇതൊക്കെ കലയാണ്. കലയ്ക്ക് മതമില്ലഎല്ലാവരും അത് മനസ്സിലാക്കണം.നമസ്കാരം.
@SureshBabu-kx6kd
@SureshBabu-kx6kd 3 жыл бұрын
ജസ്നയുടെ നമ്പർ അയച്ചു തരുമോ. കണ്ണന്റെ ചിത്രം വരച്ചു തരാൻ പറയാൻ വേണ്ടിയാണ് Plz
@sivamranjeth2496
@sivamranjeth2496 2 жыл бұрын
എപ്പോഴെങ്കിലും ഒരു ബമ്പര്‍ ലോട്ടറി എടുക്ക് അത് ഫസ്റ്റ് പ്രെയ്സ് അടിച്ചാല്‍ ശത്രുക്കള്‍ എല്ലാം മിത്രങ്ങള്‍ ആവും സഹോദരി ഒന്നുകൊണ്ടും വിഷമിക്കേണ്ട...
@sureshbabupg51
@sureshbabupg51 2 жыл бұрын
മതങ്ങൾക് അപ്പുറം മനുഷ്യൻ ആയി ജീവിക്കുന്ന ജസ്‌നക്കു അഭിനന്ദനം..... മതം ഏത് ആയാലും മനുഷ്യൻ നന്നായാൽ മതി....
@rajeeshptrajeesh1003
@rajeeshptrajeesh1003 2 жыл бұрын
Aaa setsari oru muthalato very beutiful jesnakuty
@madhavant9516
@madhavant9516 3 жыл бұрын
Her paintings are very good. Should continue the work, so she can earn. Because of the gender she is facing opposition from some Muslims. Purely anti woman attitude.
@suchiunni9659
@suchiunni9659 2 жыл бұрын
🙏🙏🙏
@SAHO999
@SAHO999 3 жыл бұрын
നിങ്ങളുടെ മനസാക്ഷിയെ മാത്രം കേൾക്കുക.. അത് മതി
@rafeeqrafeeq9079
@rafeeqrafeeq9079 2 жыл бұрын
മുഹമ്മദ്‌ നബി യെ നീ ദൈവം ആക്കല്ലേ. അമാനുഷിക മനുഷ്യൻ ആണ്
@r4uvlog43
@r4uvlog43 3 жыл бұрын
👌🌹🌹🙏🙏🙏🙏
@rajeshpt6049
@rajeshpt6049 2 жыл бұрын
Jasna salim🙏🙏🙏
@sanjeevann1391
@sanjeevann1391 3 жыл бұрын
കണ്ണനും,കൊയിലാണ്ടി.യുംകൂടെയുണ്ട്.
@mohandaspbr6032
@mohandaspbr6032 2 жыл бұрын
Super hit super Hiro medam
@saranyanarayanan8062
@saranyanarayanan8062 2 жыл бұрын
Number tharumo photo vangananu
@sreerenjini.s1308
@sreerenjini.s1308 2 жыл бұрын
All the best
@AmalAmal-sb6ek
@AmalAmal-sb6ek 3 жыл бұрын
❤️👍👍
@maneesh5665
@maneesh5665 2 жыл бұрын
ജെസ്‌ന 👍👍👍🙏👌
@leenaratnam
@leenaratnam 3 жыл бұрын
My prayers molu
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 19 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 4,1 МЛН
Jesna Saleemമനസ് നിറഞ്ഞു
3:43
Malayali Vartha
Рет қаралды 16 М.
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 19 МЛН