ഏതൊരു ആരാധനാലയം കണ്ടാലും കണ്ണുനിറഞ്ഞു പോകാറുണ്ട്... God bless you
@gopakumarg93863 жыл бұрын
ഞാനൊരു ഹിന്ദുമതവിശ്വാസി , എൻറെ വീട്ടിൽ ഖുർആൻ ഉണ്ട് ബൈബിൾ ഉണ്ട് , ഇത് രണ്ടും ഞാൻ വായിക്കാറുണ്ട്,സഹോദരിയുടെ ഭർത്താവ് നല്ലൊരു മനുഷ്യനാണ് എന്നറിഞ്ഞതിൽ സന്തോഷം
@nasarkalathingal12203 жыл бұрын
ദൈവാനുഗ്രഹം ഉള്ളതുകൊണ്ടാണ് വിശാലമായി ചിന്തിക്കാൻ കഴിയുന്നത്
@shamseerk26392 жыл бұрын
Aavatte..vayichittu enthu manasilayi..
@gangadharantavanurmana71952 жыл бұрын
ഖുറാൻ വായിച്ചപ്പോൾ ഭക്തി രസം തുളുമ്പി വന്നോ? അതോ തീവ്രവാദത്തിന് പ്രേരണ തോന്നിയോ?
@santhoshochalangodusanthos99582 жыл бұрын
@@nasarkalathingal1220 ❤️
@mannsoorsam5972 Жыл бұрын
@@gangadharantavanurmana7195 ലക്കും ദീനിക്കും വലിയ ദീൻ ഖുർആൻ വചനം നിനക്ക് നിന്റെ മതം എനിക്ക് എന്റെ മതം ഇതിൽ എവിടെയാടോ തീര്‍വാതം പഠിപ്പിക്കുന്നത്
@reshmavinu24033 жыл бұрын
ജാതി ഏതായാലും മനുഷ്യൻ നന്നായാൽ മതി. കണ്ണനെ ഇഷ്ടം ഇല്ലാത്തവർ ആരും ഇല്ല.
@priyas37843 жыл бұрын
Athe sathyam👍
@moidunnigulam67063 жыл бұрын
അതൊരു രവിവർമ്മ ചിത്രം എന്നേയുള്ളൂ . നീലക്കാർ വർണ്ണം പോയി ഇപ്പോൾ വെള്ളി മേഘ വർണ്ണമായി മാറിയിട്ടുണ്ട് എന്നൊരു വ്യത്യാസവും ഉണ്ട് . കരിനീലക്കറുപ്പ് എല്ലാവർക്കും ഇഷ്ടമില്ലെന്ന് തോന്നുന്നു .ആ നിറമുള്ള മനുഷ്യർ ഇപ്പോൾ കാണുന്നത് അന്തമാൻ ദ്വീപുകളിലെ ജാരവ സമൂഹത്തിൽ മാത്രമാണ് . എന്തായാലും അടുത്ത പത്മശ്രീ കിട്ടാൻ സാധ്യതയുണ്ട്..... മോഡി അറിഞ്ഞാൽ മതി.,വേഗം കിട്ടും .
@Rocky572078 ай бұрын
കാക്കൾക്ക് അങ്ങിനയല്ല ....ഞമ്മാന്റെ അള്ളാ ....
@shafimuhamed15633 жыл бұрын
വര എന്നും ആർക്കും പറ്റുന്നതല്ല അതൊരു കലതന്നെയാണ് മുന്നോട്ടുപോവുക സലീം ഇനിയും സപ്പോർട്ചെയ്യുക മതേതരകേരളത്തിൽ വേറിട്ടുള്ള ഒരുചിത്രം തന്നെയാണിത് 👍👍
@panyalmeer50472 жыл бұрын
ജസ്നയേ ലോകത്ത് ഉള്ള എല്ലാ മലയാളികളും ഇന്ന് അറിയപ്പെടുന്നത് ഈ കണ്ണന്റെ ചിത്രം വരച്ചു എന്ന ഒറ്റ കാരണം കൊണ്ട് തന്നെ ആണ്.👈👍 ഞാന്‍ ഒരു വിശ്വസി അല്ല. അതാണ് എന്റെ ജീവിത വിജയം 💪
@afraparveen86752 жыл бұрын
മതേതര കേരളത്തിൽ തികച്ചും വേറിട്ടുള്ള പക്ഷെ നമ്മൾ ചിന്ദിക്കും പോലെ മറ്റുള്ളവരും അതുപോലെയാണോ ഹിന്ദു മതത്തിലെ വർഗിയ വാതികൾ ചിന്തിക്കുന്നത് മുസ്ലിം ഒരിക്കലും വർഗീയം കാണിച്ചില്ല കഴിഞ്ഞ അഞ്ചാറു വർഷം കൊണ്ട് ഇസ്ലാം ആണ് പീഡനം അനുഭവിക്കുന്നത് ഇവിടെ അത് ആരേലും കാണുന്നുണ്ടോ അറിയുന്നുണ്ടോ
വരച്ചതിനൊന്നും വലിയ ഭംഗിയില്ലെങ്കിലും അവർ സംഘികളെ വിറ്റ് ജീവിക്കുന്നുണ്ടെങ്കിൽ അവർ അങ്ങിനെ ജീവിച്ചു പോയ്ക്കൊട്ടെന്നെ.
@Krishna__6073 жыл бұрын
ഒരു പള്ളി കണ്ടാലോ അമ്പലം കണ്ടാലോ അറിയാതെ പ്രാർത്ഥിച്ചു പോകുന്നവരൊണ്ട് എല്ലാ ദൈവങ്ങളും ഒന്നാണ് മനുഷ്യരാണ് ജാതിയും മതവും പറഞ്ഞു വേർതിരിവ് കാണിക്കുന്നത് ദൈവം കൂടെ ഉണ്ടാകട്ടെ 🙏🏻മനുഷ്യൻ എന്തൊക്കെ പറഞ്ഞാലും കണ്ണൻ വേർതിരിച്ചു കാണില്ലല്ലോ 😊
@thedrawingworld25033 жыл бұрын
അതെ, സത്യാ ണ് ഞാൻ ഒരു ഹിന്ദു ആണ് പക്ഷേ മുസ്ലിം പള്ളിക്കരികിലൂടെ യാത്ര ചെയ്യുമ്പോഴോ ബാങ്കുവിളി കേൾക്കുമ്പോഴോ ഞാൻ അറിയാതെ ദൈവത്തെ ഓർത്തുപോകും സത്യാ ണ് 'എൻ്റെ മക്കളോടും ഞാൻ അങ്ങനെയാണ് പറഞ്ഞു കൊടുക്കാറുള്ളത്😍🥰
@fasil88813 жыл бұрын
Hi
@shynashyna94363 жыл бұрын
@@thedrawingworld2503 🙏🙏🙏🙏🙏🙏🙏🙏🙏
@shynashyna94363 жыл бұрын
🙏🙏🙏🙏🙏🙏
@shabeershabu21183 жыл бұрын
❤❤
@ANILKUMAR-nx9wk3 жыл бұрын
വാപ്പയും സലീമും കൂട്ടിനു കൃഷ്ണനുണ്ട് എന്റെ സഹോദരിയുടെ ഒരു ഭാഗ്യമേ. സന്തോഷത്തോടെ എന്റെ സഹോദരി മുന്നോട്ട് പോവുക. കൃഷ്ണൻ ആനന്ദമാണ്, സ്നേഹമാണ്, സന്തോഷമാണ്.
@shanuworld13183 жыл бұрын
വിശ്വാസം ഹൃദത്തിലാണ് വര ഒരുകലയാണ് വരച്ചു മുന്നേറുക
@ramsheedabdulla35043 жыл бұрын
കൊറോണ മൂലം രാത്രിയിൽ ഹോട്ടൽ എല്ലാം അടഞ്ഞു കിടന്ന സമയത്ത് എറണാകുളത്തു നിന്ന് കാസറഗോട്ടേക്കുള്ള യാത്രയിൽ കോയിലാണ്ടിയിൽ എത്തിയപ്പോൾ വിശന്ന് വലഞ്ഞു തളർന്ന സമയത്ത് സ്വന്തം വീട്ടിൽ നിന്ന് ഭക്ഷണം കൊണ്ട് തന്നു എന്നെയും എന്റെ കൂട്ടുകാരെയും സഹായിച്ച ആളാണ് ജസ്‌ന അത് ഒരിക്കലും മറക്കില്ല.. Tnx.. Jasna😊
@Pradeep-bw2en6 ай бұрын
എല്ലാവർക്കും ഭക്ഷണം കൊടുക്കാനവർക്ക് കഴിയില്ലല്ലൊ ,,,,????
ഇനിയും എല്ലാ ദൈവങ്ങളെയും വരക്കേണ്ടത് ചേച്ചിയുടെ ഇഷ്ടം
@subairkongad49983 жыл бұрын
മോളെ നിൻറെ മനസ്സാണ് നിൻറെ ഏറ്റവും വലിയ മനസ്സാക്ഷി ജാതിയും മതവും ഒന്നും അല്ല നിൻറെ മനസ്സാക്ഷി നിൻറെ ശരി നിൻറെ മനസ്സാണ് അതുകൊണ്ട് ഇനിയും വരയ്ക്കുക എല്ലാവരെയും ഓൾ ദ ബെസ്റ്റ്
@SunilKumar-zs1mp3 жыл бұрын
🥰
@meerasdreams17033 жыл бұрын
അതെ
@sukeshs13543 жыл бұрын
ഇന്ത്യക്ക് ഒരു മതമില്ല all are equal here❤
@INDIAN-ej8nt3 жыл бұрын
മ് ശെരിയാ 😆
@COMMANDOLADAKH3 жыл бұрын
💯
@newman-zr9qj3 жыл бұрын
പക്ഷേ മതതീവ്രവാദ കോട്ടയാണ്
@sukeshs13543 жыл бұрын
ഭരണഘടന അറിയാത്ത koreyvaran ond പാഴ് janmangal
@chithambaranpd72273 жыл бұрын
What you said is right, but the believers will never agree that. Actually they catch hold of the hard earned money of poor god believers We know that no God couldn't save human beings from the very tiny Corona virus.
@sumayyamm58933 жыл бұрын
ജസ്‌ന ഇനിയും വരക്കണം ജസ്‌നയുടെ കഴിവ് നഷ്ടപ്പെടുത്താതെ ഇനിയും വരക്കണം ജസ്‌ന വരക്കുന്ന കണ്ണൻ മാരുടെ ചിത്രങ്ങൾ ഇനി മത സൗഹ്ർത്ഥം വളരട്ടെ പറയുന്നവർ പറയട്ടെ ഭർത്താവ് സപ്പോർട്ടല്ലേ ഇനി മറ്റൊന്നും നോക്കണ്ട...... All the best..... 👍👍👍👍👍❤❤❤❤❤🌹🌹🌹🌹🌹🌹
@faizalhussain13222 жыл бұрын
സന്തോഷം സഹോദരി.egna ഉള്ള കര്യങ്ങൾ nmdea നാട്ടിൽ അവിഷം അന്...വർകിയവതികൾ തമിൽ തല്ലെട് ....ഈ സുന്ദരമായ ലോകത്ത് നമുക്ക് പരസ്പരം സ്നേഹിച്ച് ജീവീകം❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@wavesocean98413 жыл бұрын
ഏത് ജാതി ആണെങ്കിലും നല്ല മനസും അതോടൊപ്പം കാഴ്ചപ്പാടുകളും നന്നാവണം. സങ്കുചിത ചിന്താഗതിക്കാരെ വെച് പൊറുപ്പിക്കരുത്..
@drhakeemkhader7033 жыл бұрын
അവൾ എന്ത് തോന്നിവാസവും ചെയ്യട്ടെ അവൾക്കു അതിനുള്ള സ്വാതന്ദ്ര്യം ഉണ്ട് .പക്ഷെ പടച്ചവനെ പേടിക്കുന്ന ഒരു മുസ്ലിമിന് ബിംബങ്ങളെ യുണ്ടാക്കൽ പാടുള്ളthalla ..ആ ബിംബത്തെ ആരാധിച്ചു മഹാപാപം ചെയ്യുന്ന മറ്റുരുവന്റെ പാപത്തിന്റെ ഒരു പങ്കു ആ ശിൽപ്പിക്കു ഖബറിൽ അല്ലാഹുവിന്റെ അതാബു ഉണ്ടാക്കുന്ന തീര്ച്ച ....
@basheerpklr55993 жыл бұрын
@@drhakeemkhader703 yes
@meerasdreams17033 жыл бұрын
അവൾ ഇവൾ എന്നൊക്കെ നിന്റെ വീട്ടിൽ മതി.ഇത് നിന്റെ കബറിൽ ചോദ്യം വരും..
@meerasdreams17033 жыл бұрын
ഇവിടെ വെള്ളപ്പൊക്കം വന്നപ്പോൾ ഞങ്ങൾക്ക് കണ്ണന്റെ ആൾക്കാർ ആണ് അന്നം തന്നത്.ഇതും കബറിൽ ചോദിക്കുമോ
@ajivk45593 жыл бұрын
Ghabaril puzhu. Allathe vere onnum undakilla
@vlogesbyviogs30593 жыл бұрын
നല്ല ഭംഗിയായി വരച്ചു 👏👏👏👏👏
@meerasdreams17033 жыл бұрын
ഈ മംഗളീഷ്
@mammoottykamba6763 жыл бұрын
പ്രിയ സഹോദരി.. അഭിനന്ദനങ്ങൾ.. ധൈര്യം ആയി മുന്നോട്ടു പോവണം.. താങ്കൾ യഥാർത്ഥ ഇസ്ലാമിന് അഭിമാനം ആണ്. പ്രവാചകൻ തിരുമേനി എല്ലാ മദങ്ങളെയും ബഹുമാനിക്കാൻ മാത്രമേ പഠിപ്പിച്ചിട്ടുള്ളു. അള്ളാഹു താങ്കൾക്ക് തന്ന അനുഗ്രഹം പരമാവധി ഉപയോഗിച്ച് മുന്നേറുക.. ഒരിക്കൽ കൂടി ആശംസകൾ.
@shareefqatarqatar27293 жыл бұрын
അടിപൊളി അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ സഹോദരി,,, സൂപ്പർ 👍👍👍🙏🙏🙏
@kunjolkunjol53923 жыл бұрын
Edaan idh
@rakheshchandrashakaran92523 жыл бұрын
ധൈര്യമായി മുന്നോട്ടു പോകുക,മതങ്ങൾക്കും മുകളിലാണ് മതേതര ചിന്ത
@_moozee_3 жыл бұрын
😍👍
@mohanp.k76653 жыл бұрын
Jasna allway's right ✅
@akshayakshay4883 жыл бұрын
💯💯💯💯❤️❤️👍👍👍
@mollyjoy90883 жыл бұрын
കണ്ണന്റെ ഫോട്ടോ വരച്ചതിനു കുറ്റം പറഞ്ഞവർ കണ്ണൻ ജനിച്ച രാജ്യത്തു ജീവിക്കാൻ കൊള്ളാമോ?
@samodb.asamodaravindakshan36843 жыл бұрын
We have lot of friends like ur husband who can think beyond religions. Salute you Ikkaaa..
@dhanyalakshmi46283 жыл бұрын
Don't think about religion you're a best human ☺️ you just doing your duty god will bless you 🙏 sister
@muhammedaslam13972 жыл бұрын
👍👍💪💪😍അഭിനന്ദനങ്ങൾ ജസ്ന മനുഷ്യരാണ് വലുത്
@salmaalavudheen60503 жыл бұрын
പൊളിച്ചു കണ്ണൻ ഇനിയും മുന്നോട്ട് വരൂ പറയുന്നവർ എന്തെങ്കിലും പറയട്ടെ മതമേതായാലും മനുഷ്യൻ നന്നായാൽ മതി പക്ഷെ ചില മനുഷ്യർ ഒരിക്കലും നന്നാവില്ല പ്രളയമല്ല ആകാശം താഴെ വന്ന് നിന്നാലും പഠിക്കാത്തവർ
ആരാടോ എല്ലതികഞ്ഞ ആൾ ഞാനും ഒരു മുസ്ലിം.. എനിക്ക് എല്ലാം മതം ഇഷ്ട.. പറയുന്ന വരോട് പറ പോയി പണി നോക്ക്ൻ മതം ഏതാ യാലും മനുഷ്യൻ നന്നായ മതി
@binubhai59313 жыл бұрын
Molee neeyanu radhaa❤❤❤
@sanilmaloor13213 жыл бұрын
Right ' '.. Bro... നമ്മുടെ അഭിമാനമല്ലേ.. ശ്രീ.യൂസഫലി കേച്ചേരി... തീരാ നഷ്ടം....കൃഷ്ണ ഭക്തിഗാന ത്തിൻ്റെ കുലപതി...?
@renjithk69593 жыл бұрын
യന്ദ് പ്രശ്നം ഉണ്ടായാലും ആത് ഡീരമായി നട്ടെടുന്നവരാണ് ജീവിതതി ൽ വിചായ്ക്കുന്നത്
@chithambaranpd72273 жыл бұрын
You are great
@khaleelrahim99353 жыл бұрын
ഇത്രയും നന്നായിട്ടു കണ്ണനെ വരച്ചതിനു ഒത്തിരി ഒത്തിരി അഭിനന്ദനങ്ങൾ ,കൂടുതൽ കൂടുതൽ വരക്കുക , തീർച്ചയായും വളരെ ഉയരങ്ങളിൽ എത്തും
@raviprakash83943 жыл бұрын
You are proud of India,go ahead Jasna God will bless you🙏🙏🙏
@Aadhtyan345673 жыл бұрын
ചേച്ചി മറ്റുള്ളവർ എന്തോ പറഞ്ഞോട്ടെ അത് ശ്രദ്ധിയ്ക്യാതെ മുന്നോട്ട് പോകു👍👍 ഞാനൊരു ഹിന്ദുവാണ് എന്റെ വീട് ഒടുങ്ങാക്കാട് പള്ളിടെ അടുത്താണ് ഞാൻ ഒരു ഹിന്ദുവാണെങ്കിലും ആ പള്ളിയേയും അവിടത്തെ തങ്ങളെയും വിശ്വസിയ്ക്കുന്ന ഒരു വ്യക്തിയാണ് എല്ലാം ഈശ്വരൻ തന്നെയാണ്
വാങ്ക് വിളി എനിക്കും ഇഷ്ട്ടമാണ്, പക്ഷെ ഇത്രയധികം സൗണ്ട് വേണ്ട. എനിക്കും എല്ലാ ദൈവങ്ങളും ഒന്നാണ്. ദൈവം മനുഷ്യരെ സൃഷ്ടിച്, മനിഷ്യരാണ് മതങ്ങളെ സൃഷ്ടിച്ചത്.
@remaradhakrishnan37713 жыл бұрын
jesna യുടെ phone number കിട്ടുമോ? എനിക്കും ഒരു ഉണ്ണിക്കണ്ണനെ വേണമായിരുന്നു.
@SureshBabu-ud1nl3 жыл бұрын
Thanks 👌
@rajeeshknr93663 жыл бұрын
വരച്ചത് കാണാൻ നല്ല ഭംഗി ഉണ്ട് എല്ലാവർക്കും കിട്ടാതെ ഒരു കഴിവാണ് നിങ്ങൾക്ക് കിട്ടിയിരിക്കുന്നത്..... ഒരിക്കലും ഇത് നിർത്തരുത്. Continue cheyyanam sis ... നല്ലൊരു ഭർത്താവിനെ കിട്ടിയത് തന്നെ വലിയൊരു അനുഗ്രഹമാണ്. നല്ലൊരു മനസ്സിന് ഉടമയാണ് നിങൾ രണ്ടാളും.
@t2nff8965 ай бұрын
സലീമിന്റെ വിശ്വാസമാണ് ശരി.
@muhammedshafi52553 жыл бұрын
വെറൈറ്റി ഒരു കുഴപ്പവുമില്ല ചിത്രം വരക്കാം കഴിവുകൾ മുന്നോട്ടു കൊണ്ടു വരുക മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന് ബൈബിളിൽ പറഞ്ഞിട്ടുണ്ട് നബി സ്വല്ലല്ലാഹു അലൈഹി സലാം പറഞ്ഞിട്ടുണ്ട് അന്യമതസ്ഥരെ യും ബഹുമാനിക്കുക സ്നേഹിക്കുക മത വർഗീയത പാടില്ല എല്ലാവരും ഒരുമിച്ച് സ്നേഹിച്ചു ജീവിക്കുക
@bobsfotoart3 жыл бұрын
" മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന് "....നാരായണ ഗുരുസ്വാമിയാണ് പറഞ്ഞത് .......ബൈബിളില്‍ അല്ല . ഇനിയിപ്പോ ആര് പറഞ്ഞതായാലും നല്ല കാര്യം തന്നെയാണ് . പ്രത്യേകിച്ചു ഈ കാലത്ത് ആ വാക്കുകള്‍ വളരെ പ്രസക്തമാണ് .
@sasikalamc44283 жыл бұрын
മോളെ ഒരിക്കലും നീ ഇത് നിർത്തിരുത്
@user-gs6ro6sy9k3 жыл бұрын
*കണ്ണനെ ഇഷ്ടപ്പെടാത്തവർ ആരാ ഉള്ളത്* 💗💗💗💗💗
@indiamalayalamchannel45333 жыл бұрын
Nan
@indiamalayalamchannel45333 жыл бұрын
Kadth thinnunna kannna
@crafttechie40523 жыл бұрын
Njan
@noufalbabu24293 жыл бұрын
Nan
@sreevalsanvn97733 жыл бұрын
@@crafttechie4052 മുസ്ലിങ്ങൾ
@trivandrumexpress47432 жыл бұрын
She absolutely talented. May god bless her.
@സുഗുണൻ-ള4പ3 жыл бұрын
കണ്ണന്റെ അനുഗ്രഹം എന്നും ഒപ്പമുണ്ടാകും
@sajeevvadakaraofficial46983 жыл бұрын
മനോഹരമായ വര... എതിർപ്പുകൾ നോക്കണ്ട വര തുടരുക. എല്ലാ പിന്തുണയും
@ummukulusumma83683 жыл бұрын
ജെസ്സ്‌ന ക്ക് ഒരായിരം ആശംസകൾ
@alisha26085 ай бұрын
Full support for your artworks Jasna. They look beautiful, whatever you’re painting. Don’t be disheartened by the idiots who try to drag you down.
@whiteandwhite5453 жыл бұрын
എല്ലാവർക്കും എല്ലാം കാണാനുള്ള കഴിവ് ഉണ്ടാകുകയില്ല, അതിനു ദൈവാനുഗ്രഹം കൂടിയേ കഴിയൂ 🙏💓💓💓💓🇮🇳
@adhiadhiponnu39223 жыл бұрын
കണ്ണൻ കൂടെയുണ്ട് സഹോദരി ഇനിയും ഒരുപാട് ഒരുപാട് വരക്കണം ....🔥🔥
@navaspsheriff48873 жыл бұрын
കുട്ടിക്കാലത്ത് ജയ് ഹനുമാൻ സീരിയൽ കാണാൻ വേണ്ടി ശനിയാഴ്ച കല്യാണം ഉണ്ട് എന്ന് കള്ളം പറഞ്ഞു മദ്രസയിൽ നിന്നും വരുന്ന കുട്ടിക്കാലം നമുക്ക് ഉണ്ടായിരുന്നു😀
@inssindia55463 жыл бұрын
🤣🤣🤣
@Mohammedhanshadek3 жыл бұрын
Yes
@rejureju86712 жыл бұрын
😃😃😃
@hgtbadaru58103 жыл бұрын
ഉണ്ണിക്കണ്ണനെ ഇഷ്ടമില്ലാത്തവർ ആരാണുള്ളത്, ചെറുപ്പം മുതലേ അടുത്ത വീട്ടിലെ ഷോകേസിൽ ഉള്ള കണ്ണനോട് എന്തോ വലിയ ഇഷ്ടമാണ്.. ഓമനത്തം ഉള്ള മുഖവും നിൽപ്പും അത് നിർമിച്ച കലാകാരന് അഭിനന്ദനങ്ങൾ, കളഭത്തിന്റെ മനം കുളിർക്കുന്ന മണം ഇന്നും ഓർക്കുന്നു അവിടുത്തെ ചേച്ചി ഇന്ന് വലിയ ചിത്രകാരിയും കലാകാരിയും ആണ്.. കണ്ണന്റെ കഥകൾ ചെറുപ്പത്തിൽ ചേച്ചി പറഞ്ഞത് കേട്ട് കുളിരു കോരിയിട്ടുണ്.. ഉരലിൽ കെട്ടിയ കണ്ണൻ ഉരലുമായി പോയതും, ദുഷ്ടനായ കംസനെ വധിച്ചതും എല്ലാം എല്ലാം, അന്ന് സൂപ്പർ ഹീറോ കണ്ണനായിരുന്നു.. പിന്നീട് വളർന്നപ്പോൾ ഭഗവത് ഗീത വായിച്ചതും, രണ്ടുവർഷം മുൻപ് അടുത്ത വീട്ടിലെ നിർധനരായ കുടുംബം ഗീത കടം വേടിച്ചു ആണ് വായിക്കുന്നത് എന്നറിഞ്ഞപ്പോൾ അവർക്കൊരു ഭഗവത് ഗീത വാങ്ങിക്കൊടുക്കാൻ പറഞ്ഞ ഉമ്മയുടെ മകനാണ് ഞാൻ. അത് ഗിഫ്റ്റായി പൊതിഞ്ഞു കൊടുത്തപ്പോൾ ഖുർആൻ ആണെന്ന് കരുതി ഇത് ഇവിടെ വേണ്ട മോനെ എന്ന് പറഞ്ഞ ചേച്ചിയോടും ചേട്ടനോടും ഇത് തുറന്നു നോക്കിയാൽ നിങ്ങൾ വേണ്ടെന്നു പറയില്ല എന്ന് ബെറ്റ് വെച്ച തുറന്നപ്പോൾ അവരുടെ സന്തോഷക്കണ്ണീരിനും സാക്ഷിയായവൻ ഞാൻ ബദറുദ്ധീൻ.. ഇതൊന്നും പറയണം എന്ന് കരുതിയതല്ല.. പക്ഷെ നിങ്ങൾ വരയ്ക്കുന്ന കണ്ണനെ മാർക്കറ്റ് ചെയ്യാൻ നട്ടാൽ മുളക്കാത്ത കഥകൾ പറഞ്ഞു കേരളീയരെ ഭിന്നിപ്പിക്കരുത്. കണ്ണൻ ഞങ്ങളുടേതും കൂടിയാണ്.. പ്രത്യേകിച്ച് ഗീതോപതേശം മനസ്സിന്നു ശാന്തി തരുന്നതും.. കളഭം തരാം ഭഗവാനെൻ മനസ്സും തരാം കാർമുകിൽ വർണന്റെ ചുണ്ടിൽ കണ്ണാ കണ്ണാ ഓടിവാ ഉണ്ണി കണ്ണാ ഓടിവാ കൃഷ്‌ണകൃപാസാഗരം ഗുരുവായുപുരം ജനിമോക്ഷകരം ഇതെല്ലം നമ്മൾ എത്ര പാടുന്നതാണ്.. ബുദ്ധി ഇല്ലാത്തവരെ വിട്ടേക്കുക..
ഇത്താത്ത ഇനിയും വരയ്ക്കണം. പുതിയ പുതിയ കാര്യങ്ങൾ പഠിക്കണം. പടച്ചവൻ തീരുമാനിച്ചതിനെ ചോദ്യം ചെയ്യാൻ മനുഷ്യന് എന്ത് അധികാരം? ഇത്താത്തട കുടുംബം ഭാഗ്യം ചെയ്തവരാണ്.
@motherstalk19923 жыл бұрын
ചിത്രകല വളരെ നല്ലൊരു കലയാണ്..ചിത്രരചന ഉപജീവന മാർഗം ആക്കുന്നതിൽ ഒരു തെറ്റുമില്ല..ശ്രീകൃഷ്ണന്റെ ചിത്രം എങ്ങനെയാണ് ഒരു മോശപ്പെട്ട ചിത്രമാകുന്നത് എന്നെനിക്ക് മനസ്സിലാകുന്നില്ല..എന്തായാലും ആ കുട്ടിക്ക് അതൊരു വരുമാനം ആകുമെങ്കിൽ മറ്റുള്ളവർ എന്തിന് തടയണം...
@ambilys94443 жыл бұрын
പൂർവ്വ ജന്മ സുകൃതം 🙏🙏🙏
@reality85373 жыл бұрын
മറ്റുള്ളവർ പറയുന്നത് ഒന്നും കേൾക്കണ്ട ഇത് വളരെ നല്ലൊരു കാര്യമാണ് തുടർന്നു പോവുക ഒരു ജാതി ഒരു മതം ഒരു ദൈവം
@letsgo64523 жыл бұрын
Proud of you 👏 Good support your family expect negative peoples God Bless You Mashah Allah
@s.sambath22023 жыл бұрын
Dear sister,u are a Brilliant and good Human being...this is true secularism...may God bless u dear sister
@libilibi60953 жыл бұрын
കണ്ണെൻ നിങ്ങടെകുടെയുണ്ട് കൃഷ്ണ കൃപസാഗരം 🌹
@omerparambery52853 жыл бұрын
Eniyum eniyum varakkuka dhairyathoday munnoott pokuka full support
Ee chechiyude kudumbathe unnikkannan anugrahikkatte...
@mahathma38333 жыл бұрын
യൂസഫ് അലി കേച്ചേരി... കൃഷ്ണ ഭക്തി ഗാനങ്ങളുടെ മാസ്റ്റർ ആയിരുന്നു... 🌹🌹🌹🌹🌹
@shanibshanib7563 Жыл бұрын
മുന്നോട്ടു പോവുക, ആരുടേയും വാക്കുകൾ കേൾക്കരുത്, വിശ്വാസം വേണ്ടത് മനസ്സിൽ ആണ് അദ് ആരെയും കാണിക്കാൻ ഉള്ളെതല്ല,
@snowdrops99623 жыл бұрын
കർമ്മം തന്നെയാണ് ഈശ്വരൻ...🙏 Go ahead... All the best..🙏🙏🌹🌹
@bhaskaranv9263 Жыл бұрын
Super👍❤ജസ്‌നയുടെ പടം ഇനിയും ഇനിയും ഉയരങ്ങളിലെത്തട്ടെയെന്നു ആശംസകളോടെ ❤❤
@raseenamp3133 жыл бұрын
വര ഒരു കലയാണ് അതിനെ ഉപേക്ഷിക്കരുത് ഈ കേരളത്തിൽ ജീവിച്ചിട്ടും കല്യാണം കഴിയുന്നത് വരെ കണ്ണനെ കണ്ടിട്ടില്ല എന്ന് പറഞ്ഞത് മോശമായി ഞാനും മുസ്ലിം ആണ് LKG പഠിക്കുന്ന എന്റെ മോൻ ക്ക് പോലും അറിയാം കണ്ണനെയും കണ്ണന്റെ കഥകളും നമ്മൾ ഒരു മതം വിശ്വാസിക്കുന്നു എന്ന് കരുതി മറ്റു മതങ്ങളെ കുറിച്ച് അറിയരുത് എന്നൊന്നും ഇല്ല നല്ല ആശയങ്ങൾ ഏത് മതത്തിൽ നിന്നും സ്വീകരിക്കാം All the best sis, Mashaallah, good work ❤️ u
@sreelekshmiparvathi20433 жыл бұрын
👏👏
@MrGenious-n5q3 жыл бұрын
തുറന്ന ചിന്താഗതിക്ക് 🙏
@pramod.p.rpramod97003 жыл бұрын
🙏🙏🙏🙏
@akhilka28143 жыл бұрын
😍😍😍😍
@shajeevc23503 жыл бұрын
മമ്മുക്ക.... ചന്ദന കുറിതോട്ട് ഒരുപാടു കഥാ പത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്
@manchesterunited64673 жыл бұрын
Mammukka aarra satharana manushanaa oru kazhivum adhehathinilla monee njanga pinpattunath rasoolullane aan ellathe mammukane ellaatto
@sajid85093 жыл бұрын
Ayin
@faizafami66193 жыл бұрын
Yes I was also thinking the same
@faizafami66193 жыл бұрын
@jamsheer kunnummal she also a human being
@meerasdreams17033 жыл бұрын
കുറെ അന്ധവിശ്വാസികൾ.
@wavesocean98413 жыл бұрын
വര തുടരൂ...സധൈര്യം, ചൊറിയുന്നവർ ചൊറിയട്ടെ.. They are quite Orthodox minded people.. Don't mind them whoever they are.
@ASHMIL_103 жыл бұрын
Very good 👏👏💪
@sunitha62613 жыл бұрын
Orikkalum vishamikkanda Kala Varannu ethu Oru Chithra Mathram. Kaziv athann prathanam.🏆
@sivajithu15093 жыл бұрын
Excellent ..........
@unnikrishnanp62322 жыл бұрын
ചെറിയ ചിത്രകാരിയല്ല വലിയ ചിത്രകാരി തന്നെയാണ്, ദൈവത്തിന്റെ എല്ലാ അനുഗ്രഹവും ഉണ്ടാവും, സംശയം ഇല്ല.
@chanp99492 жыл бұрын
Blessed souls.. Jasna and her husband 🙏🏻👍👍🙏🏻
@anilkumaranilkumar82943 жыл бұрын
താൻ ഒരിക്കലും വരനിർത്തരുത് തൻ്റെ ഉള്ളിലുള്ള കലയെ കാണിച്ചു തന്ന ദൈവത്തോട് നന്ദി പറയുക ജീവിതകാലം മുഴുവൻ വരയ്ക്കാനുള്ള ആരോഗ്യം ഉണ്ടാകട്ടേ
@anilkumarani94993 жыл бұрын
God bless you ❤️❤️❤️❤️❤️❤️
@psivakumar148511 ай бұрын
All the best jasna...God bless...
@vidyadharaganakan47203 жыл бұрын
എല്ലാ ദൈ വെങ്ങളും ഒന്നാണ് 🌹
@mojeebmojeeb71563 жыл бұрын
സഹോദരി നിങ്ങൾ ആണ് ശെരി ഒരു പടച്ചോനും തന്നെ വെറുക്കുല 🙏🙏🙏വര നിരുത്തരുത് അപ്പോൾ തലവര നന്നാവും
@meerasdreams17033 жыл бұрын
Correct
@sreelekshmiparvathi20433 жыл бұрын
Chechii pwoliii❤ Inim varayykanam Vargeeyavadhikal parayum mind aakandaa
@Robt18753 жыл бұрын
This is India 🇮🇳not Taliban..jai hind
@Zara-vd8bx3 жыл бұрын
മനുഷ്യരുടെ ചിത്രം വരയ്ക്കുമ്പോൾ നിരന്തരം എന്നെ "നീ മനുഷ്യരുടെ ചിത്രം വരയ്ക്കുകയോ ? നാളെ നീ മരിച്ചാൽ Allah നിന്നോട് ഇതിന് ജീവൻ വയ്പ്പിക്കണം എന്ന് നിന്നോട് പറയും , ചിത്രം വരയ്ക്കൽ ഹറാമാണ് " എന്നൊക്കെ പറയുന്ന സഹപാഠികൾ എനിക്ക് ഉണ്ടായിരുന്നു😀😀
@@mashavlog6736മനുഷ്യന് മാത്രമേ ഇവിടെ ജീവനുള്ളോ ....
@Rocky572078 ай бұрын
മനുഷ്യന് മാത്രമേ ഇവിടെ ജീവനുള്ളോ ....😂😂
@shahilparvesh12513 жыл бұрын
താങ്കളുടെ കുടുംബക്കാർ ചിലർ എതിർത്തേക്കാം പക്ഷെ പൊതു ജനം താങ്കളുടെ കൂടെ ഉണ്ടാവും
@SkM-cu5vs Жыл бұрын
Drawing is not meant for everyone it's a blessing pls don't give it up for any reason... keep it up👍
@hussainmk78113 жыл бұрын
ഞാനും ഒരു മുസ്ലിമാണ് എന്നാൽ ജാതിമത ബ്രാഞില്ല തന്നെ കുറ്റം പറയുന്നവർ മത ബ്രാന്തൻമാരാണ്. തൻ്റെ സഹോദരനും ഇതിൽ പെടും
@promodpakalq7044 Жыл бұрын
Very very great jasna doll❤
@umamurali91333 жыл бұрын
ഇത് ഒരു നിയോഗമാണ് 👍👍👍👍
@saleenavp79013 жыл бұрын
പൊളിച്ചു a👏🏻👏🏻👏🏻👏🏻അടിപൊളി ഇതിൽ കൂടുതൽ മറുപടി ഒന്നും കൊടുക്കേണ്ട ആവശ്യം ഇല്ല കുറ്റം പറച്ചിൽ കേട്ട് വിഷമിക്കണ്ട അത് നിന്റെ തോൽവി യാ നീ നിന്റെ ജീവിതമാർഗ്ഗം നോക്ക് ഈ പറയുന്ന ആരും ചിലവിനു തരില്ല 👍🏻ഹസ്സ് 🙏🏻😀😀
@shefivp64233 жыл бұрын
നിങ്ങൾ നിങ്ങളുടെ ഇഷ്ടത്തിന് ജീവിക്കുക അതിനു നിങ്ങൾക് അവകാശം ഒണ്ട് നിങ്ങൾ നിങ്ങളുടെ കലയാണ് ചെയ്ത് കൊണ്ടിരിക്കുന്നത് അതൊന്നും അറിയാത്ത കുറച്ചു പേര് ഒണ്ട് നമ്മുടെ നാട്ടിൽ കൊറോണ വന്നാലും വേളപൊക്കം വന്നാലും ഉരുൾ പൊട്ടിയാലും പഠിക്കാത്ത കുറച്ചു പേര്
@premjipanikkar4902 жыл бұрын
Jaana you are the pride of Indian constitution, All Indians salute you
@Dhakshina7772 жыл бұрын
ബോൾഡ് ആയി ജീവിക്കണം..അനുഗ്രഹം കിട്ടിയ കുട്ടിയാണ് മോൾ, ദൈവം കൂടെ ഉണ്ടാവും..
@ShivamVerma-ry8bq11 ай бұрын
Jai Shree Radhe krishna ji
@abcreat43 жыл бұрын
വിഗ്രഹങ്ങളെ ആരാധനയെ പ്രോത്സാഹിപ്പിക്കുന്നു, അതുകൊണ്ട് എതിർക്കുന്നു
@samodb.asamodaravindakshan36843 жыл бұрын
Very good speech.. all the best sis..
@thahirpattambi13963 жыл бұрын
കൈലാസനാഥൻ സീരിയൽ ഒത്തിരി ഇഷ്ട്ടം
@SindhulalMp11 ай бұрын
ജസ് ന എല്ലാ വിധ ആശംസകളും നേരുന്നു - ലാൽ സലാം
@shivanandapai37803 жыл бұрын
There is a big statue of Chamuindeshwari Godess of "panch loha" at Gowdaragere near Channapatna in Ramnagar District of Karnataka, it is manufactured by a Muslim.
Marvellous picture congratulations sister from London
@gopikaqkku19452 жыл бұрын
Bhagavan ennum koode undagum.May god bless you🥰
@sir-cute3 жыл бұрын
സോദരി, ഒരുപാട് സന്തോഷം തോന്നിയ ഒരു വീഡിയോ. ഒരു തികഞ്ഞ ഇസ്ലാം വിശ്വാസിയായി തന്നെ തുടരുമ്പോഴും കണ്ണന്റെ ചിത്രം വരയ്ക്കുന്ന നീയാണ് മത സൗഹാർദ്ദത്തിന്റെ ഉത്തമ ഉദാഹരണം. ഇത്രയും സ്നേഹമുള്ള, മനക്കരുത്തുള്ള, വിവേകമുള്ള നീ ഈ ഒരു ചെയ്തിയാൽ മാത്രം നരകത്തിൽ പോകുമെന്ന് ആരെങ്കിലും പറഞ്ഞാൽ അറിയുക .."നിന്നെ പോലെ ഉള്ളവർ ഉള്ള നരകമായിരിക്കും മതഭ്രാന്തരുടെ സ്വർഗ്ഗത്തേക്കാൾ സുന്ദരം". മതം, അത് ഏതും ആവട്ടെ , മനുഷ്യനെ താൻ ജീവിക്കുന്ന സമൂഹത്തിലെ മറ്റു മനുഷ്യരെ മതഭേദമില്ലാതെ സ്നേഹിക്കാൻ പഠിപ്പിക്കുന്നതാവണം. മറ്റു മതങ്ങളുടെ ആരാധന സംവിധാനങ്ങളെ നിന്ദിക്കുന്നതോ ബഹുമാനിക്കാതിരിക്കുന്നതോ ആവരുത്. എല്ലാ മതത്തിലും നിന്നെ പോലെ വിവേകമുള്ള, ചിന്താശേഷിയുള്ള, നട്ടെല്ലുള്ള ഒരു പുതു തലമുറ വളർന്നു വരുന്നുണ്ട്. വർഗ്ഗീയ വാദികൾ വിതറുന്ന വിഷം nutralize ചെയ്യുന്ന, മതമെന്ന മതിൽകെട്ടിനു പുറത്തേക്കു ലോജിക്കൽ ആയി ചിന്തിക്കുന്ന ഒരു പുതിയ തലമുറ ..അതാണ് പ്രതീക്ഷ
@raghigirish82662 жыл бұрын
God bless you and your family 🌸🙏
@subikaja35363 жыл бұрын
ഓരോ മതക്കാരും അവരുടെ ഇഷ്ട ദെെവങ്ങളെയും മതങ്ങളെയും ആചരിക്കുകയും ബഹുമാനിക്കുകയും ചെയ്യുക .അതിനേ തൊഴിലുമായി ബന്ധപ്പെടുത്തി ഒരു വര്‍ഗ്ഗിയത സൃഷ്ടിക്കാതിരിക്കുക .ഇപ്പോള്‍ കോറോണ വന്നു പ്രളയം വന്നു ഓരോ മതക്കാരേ നോക്കി തരംതിരിച്ചാണോ എല്ലാവരുടെയും ജീവനേ രക്ഷിക്കുന്നത് .
@binubiju63682 жыл бұрын
God Bless👍✨
@nijilbroedakkadtown78403 жыл бұрын
All the best sister 💚💚💕💕💕💕
@jalikaithakodan24953 жыл бұрын
Great sister❤️❤️❤️
@aruns7403 жыл бұрын
Chechi super ayittund risk eduthvarchittundallo 👍🙂😊 poli
@manuvlogmanu31423 жыл бұрын
ജസ്‌ന മുന്നോട്ടു പോകുക !വര മുന്നോട്ടു പോകട്ടെ വിജയാശംസകൾ !
@livechannel66673 жыл бұрын
സിസ്റ്റർ നിങ്ങൾ ചെയുന്നത് ശരിയാണ് തിരിഞ്ഞു നോക്കാതെ മുന്നോട്ട് പോവൂ 🙏🙏🙏🙏🙏