ഓണം ഉടമകൾ ഓണം ആഘോഷിക്കട്ടെ, നബിദിനക്കാർ അതും ആഘോഷിക്കട്ടെ
@ridergirl4642Ай бұрын
Correct👍🏻
@manafmusliyar7243Ай бұрын
@@naseera1209 yes 👍
@abdulsathar367Ай бұрын
മുസ്ലിംങ്ങളുടെ കല്യാണവുമായി ബന്ധപ്പെട്ട പുതിയ ചടങ്ങായ മഞ്ഞ ധരിക്കൽ ചടങ്ങിൽ പർദയും- ഹിജാബും ഉപേക്ഷിച്ച് മഞ്ഞ സാരി ധരിച്ച് DG 'ഡാൻസ്സ് കളിക്കുന്നവർക്ക് ഓണ സന്ധ്യ കഴിക്കാൻ പാടില്ല 😂😂😂
@pookkupmpookkupmpookku399Ай бұрын
ഓണ സദ്യ കഴിക്കുന്നതിൽ ഇസ്‌ലാമിൽ തെറ്റല്ല പക്ഷെ അതിൻ്റെ പേരിൽ കാട്ടി കൂട്ടുന്ന തോന്ന്യാസങ്ങൾ നിർത്തണം
@fakrudheenpanthavoor1933Ай бұрын
ട
@MufilaUmmerАй бұрын
അൽഹംദുലില്ലാഹ് മാഷാഅല്ലാഹ് ഈ കുട്ടികളുടെ പാട്ട് കേൾക്കുമ്പോൾ മദ്രസയിൽ പോകുന്ന കാലം ഓർത്തു പോയി നന്നായി പാടി
@fakrudheenpanthavoor1933Ай бұрын
സത്യം
@ShajiKk-y3vАй бұрын
മിക്സഡ് സ്കൂളു കളിൽ ഓണാഘോഷത്തിന്റെ മറവിൽ നടക്കുന്ന കുട്ടികളുടെ പേക്കുത്തുകൾ കാണുമ്പോൾ അന്നത്തെ ദിവസം മക്കളെ സ്കൂളിൽ പറഞ്ഞയക്കണ്ടന്ന് തീരുമാനിച്ചു. അള്ളാഹു കാക്കട്ടെ
@TpMohamed-l8yАй бұрын
അന്നത്തെ ദിവസം മാത്രമാണോ പേക്കുത്തുകൾ നടക്കുന്നത്.?അല്ലാത്ത ദിവസങ്ങളിൽ നടക്കാറില്ലേ.? പിന്നെ നേർച്ചയുടെപേരിൽ പേകൂത്തുകൾ നടത്താറില്ലേ ?അതൊക്കെ ഇസ്ലാമിൽ അനുവദനീയമാണോ .,?
@aliibrahim3418Ай бұрын
നാം നമ്മുടെ പെരുന്നാളിന് ഉണ്ടാക്കുന്ന ബിരിയാണി കൊടുക്കുമ്പോലെ അവർ ഉണ്ടാക്കുന്ന സദ്യ നമുക്കും നൽകുന്നു... അതിലപ്പുറത്തേക്ക് അതിനെ നമുക്ക് കൊണ്ട് പോകേണ്ട..
@ummernk3509Ай бұрын
ഓണം മുസ്ലിങ്ങൾ കഴിക്കാറില്ല സദ്യക്ക് ക്ഷണിക്കുന്നു ഭക്ഷണം സ്വീകരിക്കുന്നു പെരുന്നാൾ ഖുതുബയിൽ ഖത്തീബ് പറയാറുണ്ട് അന്യമതസ്ഥരെ ഭക്ഷണത്തിന് ക്ഷണിക്കണമെന്ന് രണ്ടും സാഹോദര്യം ആയി കണക്കാക്കണം രണ്ടും ഭക്ഷണമായും കണക്കാക്കണം
@UhdheibmdksnGbsjbdАй бұрын
Yes, ഇതാണ് സത്യം, But, ഇത് ഒന്നും അറിയാതെ വെറുതെ ജങ്ങൾക്കിടയിൽ പ്രശ്നം ഉണ്ടാക്കാൻ..... അറിഞ്ഞ കാര്യം സത്യം അണന്ന് അറിയ്യാതെ പ്രചരിപ്പിക്കാതിരിക്കുക..
@muhammadvattolivattoli2943Ай бұрын
നീപോകണ്ട
@ridergirl4642Ай бұрын
👍🏻സത്യം
@kunjumon5Ай бұрын
Yes
@moosalakkal226Ай бұрын
സാറിന്റെ ഈ പ്രഭാഷണം വളരെ നല്ല ഒരു മെസ്സേജാണ്.
@manafmusliyar7243Ай бұрын
ഭക്ഷണം കൈക്കൽ ഹറാമില്ല പിന്നീട് നടക്കുന്ന കാര്യങ്ങലാണ് ഹറാം പല മുസ്ലിം പെൺകുട്ടികളും ചൂഷണത്തിന്ന് ഇരയാകുന്നുണ്ട്
@RasheedThaliparambaАй бұрын
മത നിയമങ്ങൾ മനസ്സിലാക്കേണ്ടത് ഒരു വ്യക്തിയെയോ ഒരു രാജ്യത്തേയോ നോക്കിയല്ല 🙏🙏🙏
@SAFANAS.Ай бұрын
ഈ കമെന്റ്ഇൽ ഓണ സദ്യ ഹറാം എന്ന് പറഞ്ഞവർ ആരും വിദ്യാഭ്യാസം ഇല്ലാത്തവർ ആയിരിക്കും കാരണം സ്കൂളിൽ പോയവരാരും ഓണസദ്യ കഴിക്കാതിരുന്നിട്ടുണ്ടാവില്ല 😂😂😂😂😂
@kunjumon5Ай бұрын
Yes
@dasks6245Ай бұрын
മതവും ജ്യതിയും ഒന്നുമില്ലാത്ത ഒരു സുവർണ കാലത്തെ ഓർമിപ്പിക്കുന്നതാണ് ഓണം അത് കൊണ്ട് അത് ഒരു മതത്തിന്റെ ആഘോഴം അല്ല എല്ലാ വിഭാഗം ജനങ്ങളുടെയും ആഘോഷം ആണ് ഓണം
@kunjumon5Ай бұрын
You are correct
@zaramaiden5433Ай бұрын
അൽഹംദുലില്ലാഹ് ഐഫ മറിയം ജേഷ്ഠതീടെ പേര മോളാണ് വലിയ സുഖം ഇല്ല എല്ലാവരും ദുആ ചെയ്യണേ
@fakrudheenpanthavoor1933Ай бұрын
അല്ലാഹുമ്മ ആമീൻ
@yasminshafi1394Ай бұрын
ആരുടെയും ആഘോഷം മറ്റാരും ആഘോഷിക്കേണ്ട. അവർ സൽക്കരിക്കുന്ന സൽക്കാരം സ്വീകരിക്കുക.
ഇതുവരേ അറിയാൻ സാദിച്ചത് ഓണം അന്യ മതസ്തരുടെ ആചാരമാണ് അതിൽ പങ്കെടുത്തൽ മുസ്സികൾക്ക് പാടില്ല തെറ്റാണ് എന്നുമാണ് ഇതിപ്പോൾ ഒന്നുമനസ്സിലാവുന്നില്ല തങ്ങൾമാർ ചെയതു എന്ന് വെച്ച് തെറ്റ് തെറ്റില്ലാതാവുമോ? റബ്ബേ എന്നി എന്തല്ലാം ഈ ദുനിയാവിൽ കാണേണ്ടി വരും അറിയില്ല കാക്കണേ റബ്ബേ ഈ എന്നേ പോലെ അറിവില്ലാത്തവരേ എല്ലാരേയും ഹിദായത്തിലാക്കണ റബ്ബേ പേടിയാവുന്നു
@SAFANAS.Ай бұрын
ഓണസദ്യ കഴിക്കാൻ പാടില്ല എന്ന് ഖുറാനിൽ പറഞ്ഞിട്ടില്ല ഹദീസിലും പറഞ്ഞിട്ടില്ല അതുകൊണ്ട് എല്ലാവര്ക്കും കഴിക്കാം ഭക്ഷണമല്ലേ ചോറും സാമ്പാറും അല്ലാതെ മദ്യം മയക്കുമരുന്ന് ഒന്നുമല്ലല്ലോ മനുഷ്യന്മാർ കഴിക്കുന്നതല്ലേ😊😊😊😊.
@SAFANAS.Ай бұрын
നിങ്ങളോട് ആരാ പറഞ്ഞത് ഓണസദ്യ കഴിക്കാൻ പാടില്ലാ എന്ന് അത് തെറ്റാണെന്ന് ഇസ്ലാമിൽ പറഞ്ഞിട്ടില്ല.. ഒരു അമുസ്ലിം ശഹടത്തു കലിമ ചുമ്മാ ചൊല്ലിയാൽ മുസ്ലിം ആകുമോ..? ഇല്ല സ്വയം മനസ്സിൽ ഉറപ്പിച്ചു ഇഷ്ടത്തോടെ ചൊല്ലണം.. അതുപോലെ നിങ്ങൾ ഓണാസദ്യ കഴിച്ചെന്നു കരുതി അമുസ്ലിം ആകുമോ? ഇല്ല. 😊 പിന്നെ ഓണ സദ്യ കഴിച്ചാൽ എന്താ കുഴപ്പം???
@kunjumon5Ай бұрын
Ona sadhya kazhikkam
@habeebrahman7995Ай бұрын
മക്കളെ പൊളിച്ചടുക്കി മാഷാഅല്ലാഹ്
@rafeekmusliyar4039Ай бұрын
വിവരക്കേട് പറയാതിരിക്കുക അല്ലെങ്കിലേ സമുദായത്തിന്റെ പോക്ക് വളരെയധികം വേദനാജനകം നിങ്ങളെപ്പോലെ ഓരോരുത്തരുടെ ഇത്തരം സംസാരങ്ങൾ കേൾക്കുമ്പോൾ വളരെയധികം വിഷമം ഉണ്ട് ഇത്തരം വിഷയങ്ങളിൽ ഇടപെടാതിരിക്കലാണ് നല്ലത്
@SAFANAS.Ай бұрын
പിന്നെ സഹോദരൻ എന്തിനാ ഇടപെടാൻ വന്നത് 😂😂😂 comment ഇടാതിരുന്നൂടെ 😂😂😂😅😅😅😅
ഇന്നത്തെ കാലഘട്ടത്തിൽ മതം എന്താണെന്നുള്ള ചിന്താഗതി മറന്നുപോകുന്നു. പെരുന്നാൾ ആഘോഷിക്കേണ്ടത് ആരാണ് അല്ലെങ്കിൽ ഓണം ആഘോഷിക്കേണ്ടത് ആരൊക്കെയാണ് എന്നത് ഇന്ന് ഓരോ മലയാളിക്കും അന്യമാകുന്നു.എന്തുകൊണ്ടാണിങ്ങനെ സംഭവിക്കുന്നത്?സത്യത്തിൽ ഇന്ന് പെരുന്നാളും ഓണവുമൊക്കെ ആഘോഷിക്കുന്നത് മീഡിയകളാണ്.ഇവരുടെ ചൊൽപ്പടിക്ക് വഴങ്ങി ജീവിക്കുകയാണ് ഓരോ മനുഷ്യരും.അതുകൊണ്ടുതന്നെ പെരുന്നാൾ ആരുടേതാണ് ഓണം ആരുടേതാണ് എന്ന് മനുഷ്യർ മറന്നുപോകുന്നു. കോളജുകളിലും സ്കൂളുകളിലും നടക്കുന്നത് ഓണാഘോഷമല്ല എന്നു പറയുന്നുണ്ടല്ലോ?മഹാബലിയെ സ്വീകരിക്കാനായി നടന്ന ആഘോഷമല്ലേ അവിടെ നടക്കുന്നത്? അത് ഓണാഘോഷം തന്നെയാണ്...ആഘോഷിക്കുന്നവർ ആഘോഷിക്കട്ടെ.ആരും തിരുത്താൻ പോകണ്ടതില്ല.
@sulaikhaomanoor4876Ай бұрын
ചിഞ്ചു മോളൂസ് സൂപ്പർ ❤❤❤
@Titanff107Ай бұрын
ഞാൻ പഠിച്ചത് ഓണാഘോഷം ഹറാം ആണ് എന്നാണ് ഞാനും എന്റെ കുടുംബംവും അതിന് പോവൽ ല്ല
@SAFANAS.Ай бұрын
നിങ്ങൾക്ക് നിങ്ങളുടെ മതം എനിക്കി എന്റെ മതം എന്ന് ഖുറാനിൽ പറഞ്ഞിട്ടുണ്ട്... പക്ഷെ ഒരു അമുസ്ലിം തരുന്ന ഭക്ഷണം കഴിക്കരുതെന്നു ഖുറാനിൽ പറഞ്ഞിട്ടുണ്ടോ... ഓണസദ്യ കഴിക്കരുതെന്നും ഖുറാനിൽ പറഞ്ഞിട്ടില്ല പിന്നെ എങ്ങനെയാ സദ്യ ഹറാം ആയതു 🤔 ഹാ പുതിയ വല്ല മൗലവിമാരും ഇറക്കിയ പുതിയ ഹദീസ് ആകും...😊
@KunjimoideenPvАй бұрын
താങ്കൾ പോവേണ്ട
@ummusalma7228Ай бұрын
അള്ളാഹു വിനെ മറന്ന് സംസാരിക്കാതിരിക്കുന്നതാ നല്ലത് സത്യം അറിയില്ലെങ്കിൽ മിണ്ടാതിരിക്കുക സഹോദര...
@HappyGreatDane-pz7juАй бұрын
ഉസ്താദ് മാർ എതിർത്തത് ഓണം ആഘോഷിക്കുന്നതിനെയാണ് അത് മുസ്ലിങ്ങളുടെ ആഘോഷമല്ല
@Hassi400Ай бұрын
ഞങ്ങൾ ഓണം ആഘോഷിക്കുന്നതല്ല ഹിന്ദു സഹോദരങ്ങൾ ഞങ്ങളെ സന്തോഷത്തോടെ വിളിച്ചപ്പോ പോവും അവരുടെ സന്തോഷത്തിൽ ചേരും അവര് തരുന്ന ഭക്ഷണം കഴിക്കും അതിനെതീരെ ഓരോന്ന് പറഞ്ഞു വരുന്നവരുടെ വാക്കുകൾ കേക്കേണ്ട ആവശ്യം ഉണ്ടായി തോന്നുന്നില്ല എന്റെ പരിജയത്തിലുള്ള ഹിന്ദു സഹോദരങ്ങളെ ഞാൻ പെരുന്നാളിനും ഞങ്ങളുടെ സന്തോഷങ്ങളിലും വീട്ടിൽ വിളിക്കും അവര് വരും ഞങ്ങളുടെ ആഘോഷത്തിൽ അവരും ഭാഗമാവും masha allah മക്കളുടെ പരിപാടി കാണുമ്പോൾ തന്നെ വല്ലാത്തൊരു ആവേശമാണ് അവരുടെ സന്തോഷത്തിനു sir nte ഈ ചാനലും ❤️❤️ ഒരു പാട് പാടാൻ കഴിവുള്ള പെൺകുട്ടികൾ ഉണ്ട് മദ്രസയിൽ അതിനുള്ള അവസരം എല്ലാ മദ്രസകളിലും കിട്ടാറില്ല ഞങ്ങളെ ഇവിടെ സ്റ്റേജ് പരിപാടികൾ പെൺകുട്ടികൾക്ക് ഇല്ല
@fakrudheenpanthavoor1933Ай бұрын
❤ നല്ല വാക്കുകൾ
@annathalu3742Ай бұрын
Ivde 3years ayi penkuttikalk program und
@bjkbjm5104Ай бұрын
ഇതര മതസ്ഥരുടെ ആഘോഷങ്ങളോട് മുസ്ലീം പണ്ഡിതന്മാർ കാണിക്കുന്ന അസഹിഷ്ണുത ഇപ്പോഴും പഴയതുപോലെ തന്നെ ഇപ്പോഴും തുടരുന്ന ണ്ടു്. പഴയതു പോലെ ഇപ്പോൾ പറയാത്തതിന് കാരണമുണ്ട കാരണമുണ്ടു 1 പണ്ടത്തെ പോലെ ആളം പ്രതികരിക്കാതിരിക്കുന്നില്ല. ഇത്തരം കാര്യങ്ങളെ സംബന്ധി ച്ചെല്ലാം ഒരു പുനർചിന്തനം ഈ പണ്ഡിതന്മാർക്ക് ആവശ്യമാണു.
@faseelajamalfasi2652Ай бұрын
ഇക്കയുടെ ഉസ്താദിന്റെ പേരെന്താണ്.. കണ്ടാൽ മാറിപോകാനാണ്
@subaidhasubaidha6268Ай бұрын
😂😂
@HUDHA__MEDIA_786Ай бұрын
നിങ്ങൾ പറയുന്നത് തീർത്തും അസംബന്ധമാണ്.
@Muheez-i1tАй бұрын
Masah Allaha ❤
@AbdhurhmnTАй бұрын
എല്ലാറ്റിനും പാണക്കാട് തങ്ങൾ മാതിർക അവോന്നത് നല്ലത് പാണക്കാട് തങ്ങൾ ചിതൽ അതു സമുദായത്തിന് ഹലാൽ ആണല്ലോ ഓണ സദ്യ തിന്നാൽ മരിക്കും എന്നല്ല നല്ല ഭക്ഷണം ആണ് ഇനി ഓണപ്പോവും ഡാൻസ് കൂടി ആയാൽ കുശാൽ ആയി
@asmiyabanu985Ай бұрын
പടച്ചോൻ കാക്കട്ടെ😢
@Huzairisback123Ай бұрын
Aameen
@MuhammadShammas-x3zАй бұрын
ഇത് പ്രസംഗ മന്നോ പാട്ടോ😁
@-shefna780Ай бұрын
മാഷാഅല്ലാഹ്❤️❤️❤️ മക്കളെ റബ്ബ് അനുഗ്രഹിക്കട്ടെ 🤲
@saeerkp3740Ай бұрын
ആമീൻ 🤲🤲🥰
@abdulnazar4747Ай бұрын
ആമീൻ🤲🤲
@abdulsathar367Ай бұрын
മുസ്ലിംങ്ങളുടെ കല്യാണവുമായി ബന്ധപ്പെട്ട് വന്നു കൂടിയ പുതിയ ചടങ്ങായ മഞ്ഞ ധരിക്കൽ ദിന ചടങ്ങിൽ പർദയും- ഹിജാബും ഉപേക്ഷിച്ച് മഞ്ഞ സാരി ധരിച്ച് ചെത്തി അവിടെ പോയി DG Dance കളിക്കുന്ന ചില മുസ്ലിം യുവതികൾ അവർക്ക് ഓണ സന്ധ്യ പാടില്ല😂😂😂- അതിൽ ജമാ അത്തെ ഇസ്ലാമി മുജാഹിദ്കാരും - ഈ മഞ്ഞ ധരിക്കൽ ദിനചടങ്ങ് ഉപേക്ഷിക്കണമെന്ന് തുറന്ന് പറയാൻ അവരും തയ്യാറല്ല 😊😊😊
@HappyGreatDane-pz7juАй бұрын
ഉസ്താദ് മാർ ഓണസദ്യ കഴിക്കുന്നതിനെ എതിർത്തിട്ടില്ല വെറുതെ പറയല്ലേ സുഹൃത്തെ
@muhammadkubaib6168Ай бұрын
എന്റെ മക്കൾ ആരും ആ ദിവസം പോകാറില്ല
@കള്ളിവളപ്പിൽഫാൻസ്Ай бұрын
Masha allah
@NasihaFathimaАй бұрын
Masha allah
@ummusalma7228Ай бұрын
Ma sha അല്ലാഹ് അതാ വേണ്ടത്
@-shefna780Ай бұрын
First👍👍👍
@abdulnazar4747Ай бұрын
അല്ല ഇന്ന് ഞമ്മൾ🙋
@abdulnazar4747Ай бұрын
@@-shefna780 അല്ല പിന്നെ അല്ല ഹസ്സ് വന്നാേ
@-shefna780Ай бұрын
@@abdulnazar4747 ഇല്ല
@UmaibanThahaАй бұрын
പടച്ചോനെ കാക്കണേ
@MoiduttyPt-p2mАй бұрын
ഞാൻ ചെറുപ്പം മുതൽ ഓണ സദ്യ കഴിച്ചിട്ടുണ്ട്
@fakrudheenpanthavoor1933Ай бұрын
❤
@zubairveliankodevk8295Ай бұрын
തങ്ങൾ പറഞ്ഞില്ലേ മഹാ ബലി സന്ദേശം എന്താ ലീഗിന് 4വോട്ട് ലക്ഷ്യം അതിന് ഒരു ഓമന പേര് മദാസവഹാർദം
@AppApp-e1zАй бұрын
ഫക്കുറു നിങ്ങൾക്ക് ഇസ്‌ലാമിനെ കുറിച്ച് എന്തറിയാം അവർ അവരെ ആഘോഷം ആഘോഷിക്കട്ടെ നിങ്ങൾ ദീനിൽ കയറി പറയണ്ട
@rasheedmadathirasheedmadathiАй бұрын
മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു മതങ്ങൾ ദൈവങ്ങളെ സൃഷ്ട്ടിച്ചു നാം ഭൂമിയിൽ വന്നത് രണ്ട് ജാതി ആയിട്ടണ് ആണും പെണ്ണും നമുക്ക് ജാതിയെ ചൊല്ലി ഒരു പ്രശ്നം വേണ്ട ഏത് ആഘോഷവും ആർക്കും ആഘോഷിക്കാം അതിലൊന്നും ഒരു തെറ്റും ഇല്ല ഇന്ത്യ എന്റെ രാജ്യമാണ് ഇന്ത്യകാർ സഹോദരി സഹോദരൻ മാരാണ്
എ ന്റെ ദി ൻ ഹൃ ദ യ ത്തിൽ ആ ണ് അ ള്ളാ ഹു വി ന്റെ നോ ട്ടം അ വ ന്റെ ഹൃ ദ യം ശു ന്ദി ഉ ണ്ടോ എ ന്നാ ണ് നോ കു ന്ന ത് അ ള്ളാ ഹു റ സൂ ല് യ ഹൂ ദി ക ൾ കൊ ടു ത്തഭ ക്ഷ ണം ക ഴി ച്ചിട്ടു ണ്ട് ച രി ത്രം ഉണ്ട്
@fakrudheenpanthavoor1933Ай бұрын
m
@NashwanNasАй бұрын
Paranjath correct anu decision edukenda samayam ayirikunu
@siddikthangal3986Ай бұрын
Masha allah🎉,,,,,
@basheerkundathoor5782Ай бұрын
അപ്പോൾ ഈ പണ്ഡിതൻ മാർ പറയുന്നതൊക്കെ എന്താണ് ഓണം ആഘോഷം ഹറാം ആണെന്ന് അല്ലെ ഇവർ ക് എന്താ ഈ തങ്ങന്മാരോട് ഒന്ന് പറഞ്ഞു കൊടുത്താൽ
@umarparakkal3416Ай бұрын
👍👍💐👍👍
@ashrafashraf558Ай бұрын
Yes corract❤❤
@fakrudheenpanthavoor1933Ай бұрын
നന്ദി
@khalidav2494Ай бұрын
ഇന്നമൽ അഅ്മാലു ബിന്നിയ്യാത് എന്നാണല്ലോ? നിങ്ങളെന്തിനാണ് അതിന് പിന്നിലെ ഐതിഹ്യം കണക്കിലെടുക്കുന്നത്? മനുഷ്യമനസ്സുകളുടെ ഐക്യപ്പെടലാണ് ഇത്തരം ആഘോഷങ്ങളിലൂടെ സമൂഹത്തിന് ലഭിക്കുന്ന ഏറ്റവും വലിയ നന്മ. അത് കാണാതെ പോകരുത്. പടച്ചോന് ഒന്നും തിരിയാത്ത കർക്കശ നിലപാടുള്ള ഒരുതരം ഭീകര ചിത്രം നൽകുന്ന മതത്തിന്റെ പേരിൽ സങ്കുചിത കാഴ്ചപ്പാട് വെച്ചുപുലർത്തുന്ന ചില പുരോഹിതരുടെ വികല ചിന്തകളും പ്രതികരണങ്ങളും സമൂഹത്തിൽ വിഭജനമുണ്ടാക്കാനേ ഇടയയാവുകയുള്ളൂ.. മതത്തിന്റെ പേരിൽ ഭീരുത്വം പുലർത്തുന്നവർ ചിന്തിക്കുക, 'അല്ലാഹു' സാക്ഷാൽ ജഗദീശ്വരൻ ശ്രദ്ധിക്കുന്നത് നിങ്ങളുടെ ഖൽബിലേക്കാണ് അല്ലാതെ നിങ്ങളുടെ ജാഡയോ നാട്യമോ ശ്രദ്ധിക്കുന്നേയില്ല നിങ്ങളുടെ ഉദ്ദേശമെന്തെന്ന്. കാപട്യമില്ലാത്ത പരസ്പര സ്നേഹവത്തിന് വേണ്ടി സഹോദരങ്ങളുടെ ആഘോഷങ്ങളിൽ മാനുഷികഐക്യമെന്ന നല്ല ഉദ്ദേശത്തിന് വേണ്ടി സാമൂഹിക ഐക്യത്തിന് വേണ്ടി സഹോദരങ്ങളോപ്പം അവരുടെ സന്തോഷത്തിന് വേണ്ടി സഹകരിക്കുക. വിശ്വാസവും ഭക്തിയും ഓരോരുത്തരും അവരവരുടെ മനസ്സിൽ സൂക്ഷിക്കുക തന്റെ സഹോദരനെ അവഗണിക്കാതെ. പുരോഹിതന്മാർ പ്രസംഗം കൊഴുപ്പിക്കാൻ പറയുന്ന നബി ചരിതങ്ങളുണ്ട് ജൂതസമൂഹം മയ്യിത്തുമായി വരുന്നത് കണ്ട നബി എഴുന്നേറ്റു നിന്നതും പാകപ്പെടാത്ത ഒരു അനുയായിമനസ് പ്രവാചകരോട് സമുദായിക ചിന്ത ഉണർത്തിയത്, നബി അപ്പോൾ ഒരു മനുഷ്യന്റേതല്ലേയെന്ന് ഓർമ്മിപ്പിച്ചതും, അല്ലാഹു ഉദ്ദേശിച്ചിരുന്നുവെങ്കിൽ നിങ്ങളെ അവൻ ഒറ്റ സമുദായമാക്കുമായിരുന്നു എന്നതും, നിങ്ങളെ ഞാൻ പരസ്പരം തിരിച്ചറിയുന്നതിന് വേണ്ടി വിവിധ ഗോത്രങ്ങളും വർഗങ്ങളുമായി വിന്യസിച്ചിരിക്കുന്നത് ഒരാണിൽ നിന്നും ഒരു പെണ്ണിൽ നിന്നുമാണ്, എന്ന് തുടങ്ങി മനുഷ്യകുലം ഒന്നാണെന്ന് ഓർമ്മപ്പെടുത്തുന്ന ഖുർആൻ വചനങ്ങൾ ആലങ്കാരികമായി പാടി പോകുന്നതല്ലാതെ അതിനെ അന്വർത്ഥമാക്കുന്ന ആഴമേറിയ ചിന്തകളോ പ്രവർത്തനങ്ങളൊ സ്വാധിനിക്കാത്ത ഈ പൗരോഹിത്യ വർഗത്തിന്റെ രീതികൂടി ചേർത്തിട്ടായിരിക്കുമല്ലോ പ്രവാചക തിരുമേനി (സ-അ) പൗരോഹിത്യത്തെ കുറിച്ച് മുന്നറിയിപ്പു നൽകിയിട്ടുണ്ടാവുക? സ്വല്ലള്ളാഹു അലാ മുഹമ്മദ് സ്വല്ലള്ളാഹു അലൈഹി വസല്ലം.,.
@Haseenamansoor-yn7uyАй бұрын
Masha alla
@Abdulshukkur-p2oАй бұрын
എന്താ ഇപ്പൊ അംഗീകരിക്കാൻ പറ്റാത്തത്? തങ്ങന്മാർ എന്ത് ചെയ്താലും നമ്മൾ ചോദ്യം ചെയ്യേണ്ട അവർ അഹല് ബൈത്താണ്.. അവർ കള്ള് കുടിക്കുമ്പോൾ ഉള്ളിലേക്ക് ഇറങ്ങുന്നത് തേൻ ആക്കാനുള്ള കഴിവ് അവർക്കുണ്ട് എന്നല്ലേ നിങ്ങളെ കോജമാരും നിങ്ങളും പറഞ്ഞിരുന്നുന്നത്... അപ്പൊ ഓണസദ്യ കഴിക്കുമ്പോൾ നബിദിന ചോറാണ് ഉള്ളിൽക്ക് ഇറങ്ങുന്നതെന്ന് വിശ്വസിച്ചാൽ പോരെ
@suharamadayil8578Ай бұрын
മതലയനമല്ല മത സൗഹാർദമാണ് വേണ്ടത് തങ്ങൾ മാർ കഴിച്ചത് കൊണ്ട് ഹറാമല്ല എന് പറയാൻ പാടില്ല😊
@mariyaonemediascanmariyaon2169Ай бұрын
മതസൗഹൃദം അല്ല മാനവ സൗഹൃദം ആണ് വേണ്ടത്
@SAFANAS.Ай бұрын
ഹറാം അല്ല എന്ന് പറയാൻ പറ്റും ഖുറാനിൽ പറഞ്ഞിട്ടില്ല സദ്യ ഹറാം എന്ന്.. അതുകൊണ്ട് സദ്യ ഹറാം അല്ല...
വർഷത്തിൽ ഒരിക്കൽ മാത്രം വരുന്ന ഓണത്തിന്റെ അത്രയ്ക്ക് താഴ്ത്തി കെട്ടണ്ടേ ഒന്നും സംഭവിക്കില്ല നബിദിനം ആയതിനാൽ ഞങ്ങളുടെ നാട്ടിൽ കിലോമീറ്ററോളം അലങ്കരിച്ച് മൈക്ക് വെച്ചുകെട്ടി പ്രകമ്പനം കൊള്ളിക്കുന്നു ണ്ട് ഞങ്ങൾക്കാർക്കും ഒരു പ്രശ്നവും ഇല്ല
@faseelak9079Ай бұрын
👍👍
@RaseenaHjmkАй бұрын
Mashallah
@sajirsvk7925Ай бұрын
പൊളിച്ചു ❤
@fakrudheenpanthavoor1933Ай бұрын
നന്ദി
@safiyasafiya.m246Ай бұрын
👍🏻👍🏻👍🏻❤️❤️
@jabbarpu2572Ай бұрын
ഓണം കേരളത്തിലുള്ള എല്ലാവരുടെയും ആഘോഷം ആണ്. കൊയ്ത്തു കഴിഞ്ഞു പത്തായം നിറച്ചു പട്ടിണി ഇല്ലാത്ത ഒരു മാസം ആണ് ചിങ്ങ മാസം. അത് മുജാഹിദ് വിഭാഗക്കാർക്ക് അറിയില്ല. അവർക്ക് ആണ് ഓണ സദ്യ ഹറാം. ഇസ്ലാമിന്റെ പേര് കളയുന്ന വിഭാഗം ആണ് മുജാഹിദ്
@haneefackcherumba4421Ай бұрын
പെൺ കുട്ടികൾ പാടിയ പാട്ട് തന്നെ ഇട്ട് മറ്റുള്ളവർക് കാണിക്കാനോ
@nafeesamk7397Ай бұрын
മുസ്ലിംഗൾക് ഹറാം ഓണം
@jameela2628Ай бұрын
ഓണം ക്രിസ്മസ് ഹറാമാണ്
@ZubairN.mАй бұрын
ഓണം ക്രിസ്മസ് ആഘോഷിക്കുന്നവർ ഇസ്ലാമിൽ നിന്നും പുറത്താണ് എനിക്ക് തേളി യിക്കാൻ സാധിക്കും
@fakrudheenpanthavoor1933Ай бұрын
പടച്ചോനാണല്ലേ...
@SAFANAS.Ай бұрын
പണ്ഡിതനാണെന്നു തോന്നുന്നു😅😅😅 ഭയങ്കരൻ 😢😢😊😊😊
@ABDULLACheenikkalАй бұрын
സത്യത്തിൽ താങ്കളുടെ നിലപാട് എന്താണ് ഹേ
@ZurabiZurabi-cd1gqАй бұрын
😂😂😂😂😂😂😂😂
@PaathummabeeviАй бұрын
🥰👍
@ayyoobkalathingal7475Ай бұрын
എന്ന് മുഫ്തി അൽ അഅ്ളം
@Muhammed_fayiz821Ай бұрын
Thanganmaar avar keralathile nethaakan maar koodi alle appo ellaa madasthareyum avar pariganikkendi varum alle
@nafeesamk7397Ай бұрын
തങ്ങൾ മാരും പോക്ക് തുടങ്ങി കാലം പോയാ പോക്ക്
@SAFANAS.Ай бұрын
മുസ്ലിംസ്സിൽ ഉള്ള താത്തമാരാണ് പുതിയ ഹദീസ് ഉണ്ടാക്കുന്നത് 🫡😣😣😣
@SAFANAS.Ай бұрын
അതിനു എന്താ കുഴപ്പം ഖുറാനിൽ പറഞ്ഞിട്ടുണ്ടോ തങ്ങള്മാർ ഓണ സദ്യ കഴിക്കരുതെന്നു...? അറിയാത്തോണ്ട് ചോദിക്കാണ് പ്ലീസ്...😢😢😂😂😂
അറിവില്ലെങ്കിൽ മിണ്ടാതെ നിൽക്കുന്നത് അല്ലെ നല്ലത്....ആ ഭക്ഷണം കഴിക്കുന്നതും ആശംസ നേരല് പോലും തെറ്റാണ് എന്നാണ് fiqhil അറിവുള്ളവർ നമ്മെ പഠിപ്പിച്ചിട്ടുള്ളത്...നമ്മൾ ഫത്‌വ കൊടുക്കാൻ മാത്രം വളർന്നിട്ടുണ്ടോ എന്ന് ആലോചിക്കുന്നത് നല്ലതാവും....നമ്മുടെ യുക്തി വാദം ഒന്നും പറഞ്ഞ് നിയമം മാറ്റാൻ നമ്മൾ നോക്കണ്ട..മുറി വൈദ്യൻ😢..... ഹറാം ഹലാൽ ആക്കുന്ന അവസാന കാലം😢...
@SAFANAS.Ай бұрын
അതൊന്നു കാണണമല്ലോ ഓണ സദ്യ കഴിക്കാൻ പാടില്ലാ എന്ന് എവിടാ പറഞ്ഞത്????
ഇത് മൊയി ല്യർമാരോടാണ് പറയണ്ടിയ . ഓണ സദ്ധ്യ കഴിക്കാം എന്ന് ഇത് അവര് കാണട്ടെ
@fakrudheenpanthavoor1933Ай бұрын
True
@MuhammedAfsal-o9zАй бұрын
നിങ്ങൾ ഇവിടെ മതവും ഒക്കെ നോക്കി ഇരുന്നോ ഭക്ഷണത്തിന് സ്നേഹത്തോടെ ഷെണിച്ചാൽ തിന്നാം 😂😂🫰
@SinushamsuАй бұрын
അതിരു കവിഞ്ഞ ആഘോഷം ആണ് ഇന്ന് മുസ്ലിം ഉമ്മത്തിന്റെ അതിന് കുറെ ഉസ്താദ് മാരും തങ്ങമാരും 😪
@ParappuravanHouse-kv9xoАй бұрын
🥰🥰👍🏻👍🏻👍🏻👍🏻👍🏻
@muhammadvattolivattoli2943Ай бұрын
നീപോകണ്ട
@KadheejaTM-kf5bgАй бұрын
Athu madha maithri yanu
@naoufalch9567Ай бұрын
Nigalk youthub vearumanam hundo? Onnam
@naoufalch9567Ай бұрын
Henddu cheyounnu? Ruppiya
@Huzairisback123Ай бұрын
Yellam nalladhenne paranhal pinne yendh islam peril mathram islam agumo nabi dhinam thanne nhammude muthu nabi cheyyatha dhan pinne alle onam moilodhaknnawark idhum thinnam thinnunna pani yevide yundengilum islaminde niyamam manne pogunnu
@rukhiyapoomkavanam80Ай бұрын
ഓണ സദ്യ കഴിക്കൽ ഹറാമാണെന്നു പണ്ഡിതന്മാർ പറയുന്നല്ലോ
@muralibabu2967Ай бұрын
അതെന്താ ഓണ സദ്യ പന്നി ഇറച്ചി കൊണ്ട് ഉണ്ട
@SAFANAS.Ай бұрын
ഏതു പണ്ഡിതനാ പറഞ്ഞത് അതൊന്നു പറയാമോ... താത്തമാരെ ചുമ്മ കള്ളം പറയരുത്. ഖുറാനിൽ പറഞ്ഞിട്ടില്ലല്ലോ സദ്യ ഹറാം എന്ന് പിന്നെ ഏതു പണ്ഡിതനാ പറഞ്ഞത് 😣😣🤔🤔🤔🤔
@asharafc6663Ай бұрын
@@SAFANAS. Nee poyi thattikko
@SAFANAS.Ай бұрын
@@asharafc6663 bro ആ പണ്ഡിതൻ ആരാ??
@SAFANAS.Ай бұрын
@@asharafc6663 bro ആ പണ്ഡിതൻ ആരാ??
@hamsahamsa6587Ай бұрын
അറിയാത്ത കാര്യത്തിൽ കിടന്ന് മെഴുകുന്നതെന്തിനാ സഹോദര
@AS-sp8iuАй бұрын
അല്ല സഹോദരാ സത്യത്തിന് ഒരേയൊരു നേർമാർഗ്ഗം മാത്രമേയുള്ളൂ അതേ സമയം അസത്യത്തിന് നിരവധി മാർഗ്ഗങ്ങളുണ്ട് ഓണാഘോഷത്തിൻ്റെ പിന്നിലുള്ള പരിത്രമെന്താണെന്ന് താങ്കൾക്ക് അറിയില്ലേ | നമ്മുടെ കപട മതേതരത്വമല്ലേ ഓണത്തിന് ഈ പ്രചാരണം ഉണ്ടാക്കിയത്? മുൻ കേരള മുഖ്യമന്ത്രി ശ്രീ പട്ടംതാണുപ്പിളളയല്ലേ അതിന് മതേതര കാഴ്ചപ്പാട് ഉണ്ടാക്കിയത്?
@manafopmanafop9887Ай бұрын
👍👍👍💚💚💚👌👌👌
@whitemediakunjimol7076Ай бұрын
നിങ്ങൾ പറഞ്ഞത് correct
@fakrudheenpanthavoor1933Ай бұрын
നന്ദി❤
@whitemediakunjimol7076Ай бұрын
ചില തലേകെട്ടുക്കാർ നോക്കണ്ട
@fakrudheenpanthavoor1933Ай бұрын
m
@ismailkallukatta1756Ай бұрын
Jamida Jabbar Masha Ariff evar parayounnad eppam shari Anu x Muslim supper