ഇത്രയും പറഞ്ഞിട്ടും ബോഡി ഉയർത്തുന്നതും അതിന്റ സ്വിച്ച് വർക്കും, വിലയും ഒന്നും പറഞ്ഞില്ലാലോ 😢😢
@AthiraMuraliOfficial4 ай бұрын
Vila pto or battary operated ayi difference und..
@meenugijo-wc6hq4 ай бұрын
അത് രണ്ടും പറയേണ്ടേ എന്നാലല്ലേ ഏത് എടുക്കണമെന്ന് തീരുമാനിക്കാൻ ആൾകാർക്ക് പറ്റത്തുള്ളൂ
@saviojoseph60104 ай бұрын
ബോഡി ഉയർത്തുന്നത് ഒക്കെ വെരി സിമ്പിൾ ആണ് ബ്രോ 😊
@meenugijo-wc6hq4 ай бұрын
Super👍👍👍
@shibup45684 ай бұрын
👍👍👌👌
@amalvr60744 ай бұрын
Mam amt vehicles slopeil park cheyyumbol handbrake itt drive modeil itt vekkan pattuo....manual carsil okke handbreak itt first gearil anollo idarr for safety...amt il parking mode illathond engane cheyyum?
@tcjishnuchandran4 ай бұрын
Hi athira . Very good presentation🎉
@raheemck35874 ай бұрын
Yes nalla avatharanaman
@nibusabujohn4204 ай бұрын
Super
@SebinSebastian-hh8th4 ай бұрын
👌👌👌👌👌
@praveenvishwas50854 ай бұрын
💕💝💖
@RajeevKumar-nf7hk4 ай бұрын
👍👍👍👍
@aniratheeshsurya4 ай бұрын
👍
@AdilAdil-tz3ji4 ай бұрын
Bolero 4*4 കൂടി ടിപ്പർ ഇറങ്ങണം വെയ്റ്റിങ്...
@edavanV30miniTipper2 ай бұрын
4X4 ടിപ്പറിൽ വരില്ല - അന്വേഷിച്ചിരുന്നു - നമുക്ക് വേണമെങ്കിൽ ടിപ്പർ കേറ്റാം RC യിൽ വരില്ല.
@akhilkrishnan37294 ай бұрын
Dost Plus Tipper❤. Best in class performance and Mileage🎉
@induslcv4 ай бұрын
❤
@AlbetaSurgicals4 ай бұрын
Athira sugannoo🎉
@Starankus4 ай бұрын
🎉🎉🎉🎉🎉🎉
@shijogeorge27734 ай бұрын
ഇതിപ്പോ ആരെങ്കിലും എന്തെങ്കിലും കൊണ്ടുവന്ന അത്തിന്റെ പുറകിലാണ് എല്ലാ കമ്പനിയും... ആദ്യം tata പിന്നെ ബാക്കിയെല്ലാവരും
@sujinkappat55424 ай бұрын
🎉
@alenjaison7824 ай бұрын
High gear model venayirunnu
@Vascodecaprio4 ай бұрын
ഒന്നും പറയാനില്ല ഒരെണ്ണം അങ്ങേടുക്കുകയാ 👍കരുത്തൻ എന്നെപ്പോലെ എത്രപേർ...... മാർഗ്ഗമല്ല ലക്ഷ്യം അതാണ് എവിടെയും 🙂
@thetribalchief47234 ай бұрын
Ashok Leyland 🔥🔥🥰🥰
@aneeshkutty92974 ай бұрын
Tata seen neruthe irakki
@jeesmonjoshypanakkal36824 ай бұрын
Rate ethraya
@NADAN__FOOD___VLOG4 ай бұрын
Rs
@ThomasKsaju4 ай бұрын
ദോസ്ത് xl power egene athinu tipper kittumo
@mohammedfahiz73224 ай бұрын
മൈലേജ്???
@AthiraMuraliOfficial4 ай бұрын
13-15
@RaheemPld4 ай бұрын
Ettreya rate
@asharafkmtcpcp97854 ай бұрын
Bada dost tipper undo i4
@shijinkoruth83664 ай бұрын
Price?
@dhwanishomevlogg55284 ай бұрын
റേറ്റും പറഞ്ഞില്ല.... 🤔
@RiyasPtni4 ай бұрын
4x4 ഉണ്ടെങ്കിൽ
@SajithSajith-b7h4 ай бұрын
ഒന്ന് കിടക്കാൻ പറ്റിയ ക്യാബിൻ വേണം.
@jinujoy3764 ай бұрын
ബഡാ ദോസ്ത് i5 വന്നിട്ടുണ്ടോ
@shyamprasad59394 ай бұрын
Local said widow full play wood vellam kayariyal ellam povum
@kadavathpremnath4 ай бұрын
Not bad ❤
@sulthanmuhammed83184 ай бұрын
Ambulance segment l koodi irakkanam
@pratheeshk6804 ай бұрын
Peermade THQ ഹോസ്പിറ്റലിൽ dosth ആംബുലൻസ് ആയി ഉപയോഗിച്ചു. ആംബുലൻസ് ഉണ്ട് ഇതിന്റെ ബോഡി കെട്ടിയ വേർഷൻ
@sulthanmuhammed83184 ай бұрын
@@pratheeshk680 engane ind
@niyasniyas17702 ай бұрын
അശോക് ലേയ്‌ലൻഡ് മഹിന്ദ്ര ടാറ്റാ ഒക്കെ ടിപ്പർ മോഡൽ ഉണ്ട്
@shainojvarghese61444 ай бұрын
4x4 ഇല്ലെങ്കിൽ മെച്ചം ഇല്ല
@thekkzzmec94404 ай бұрын
TATA intra super
@jacobmenachery4 ай бұрын
Pay load
@JomisJohny-d4b4 ай бұрын
Dost എക്സ്പ്രസ് എന്നൊരു പാസഞ്ചർ വെഹിക്കിൾ ഇല്ലേ ദോസ്തിന്റെ12 സീറ്റ് ആണെന്ന് തോന്നുന്നു
@nowfalkodakkattakath88624 ай бұрын
ഈ വ്ലോഗ് ചെയ്യുന്ന പെണ്ണിന്ന് എത്ര വണ്ടിയുണ്ട് അതൂടെ ഒന്ന് വിവരിക്കണം.. പൈസ കിട്ടുമെന്ന് കരുതി ഒരു ക്യാമറയും തൂക്കി ഉള്ളതും ഇല്ലാത്തതുമായ സകല കാര്യങ്ങളും വിളിച്ച് പറയലാണോ എത്തിക്സ് അതോ പൈസ വാങ്ങി എന്തും പറയലാണോ? ആദ്യം ആ വണ്ടിയൊന്ന് വാങ്ങ് എന്നിട്ട് അതിന്റെ ഫീഡ് ബാക്ക് സർവ്വീസ് മെയിന്റൻസ് കോസ്റ്റ് മെയിന്റൻസിന്ന് ആക്സസറീസ് അവൈലബിളാണോ എന്നൊക്കെ പഠിക്ക് അല്ലാണ്ടെ നേരെ ഒരു വിഡൽ വീഡിയോസാക്കിയാൽ എങ്ങനാണു
@majeedrcm1982Ай бұрын
പണി വന്നാൽ ആഴച്ചകൾ കെടക്കണം വർകഷോപ്പിൽ
@rajeshrajeshm56234 ай бұрын
വീതി കുറഞ്ഞ വഴികളിൽ ഈ സെഗ്മെന്റ് ടിപ്പർ രാജാവായി തീരും . ഇത്രയും കാലം ഈ സെഗ്മെന്റ് അടക്കി ഭരിച്ചിരുന്നത്. മഹിന്ദ്ര ലോഡ് കിംഗ് ആയിരുന്നു.ആ വണ്ടിയും കയറി ചെല്ലാൻ ഗ്യാപ് ഇല്ലാത്ത വഴികൾ ഒരു പാട് ഉണ്ട് അവിടങ്ങളിൽ ഇവൻ തിളങ്ങും
@kalki_mallu_by_jinto4 ай бұрын
മഹീന്ദ്രയുടെ 4 x 4 ബൊലിറയുടെ Pickup ൻ്റെ അടുത്ത് വരുമോ ചേച്ചി
@appuajith42994 ай бұрын
vannit ind
@santhoshkvmoovarikundu65872 ай бұрын
വില പറഞ്ഞില്ല ചേച്ചി
@emincyriac42764 ай бұрын
ഒടുവിൽ ടാറ്റാ intra tipper leyland dealer തമ്പ്രാക്കന്മാരുടെ കണ്ണു തുറപ്പിച്ചു