ബാക്കിയുള്ള പലരും കാഴ്ചകൾ പകർത്തുമ്പോൾ അഷ്റഫ് ഭായ് പകർത്തുന്നത് ജീവിതങ്ങൾ ആണ്....
@jellus72565 жыл бұрын
സത്യം
@abdullakoyakalikavu82675 жыл бұрын
ആ ജീവിത കാഴചകൾ നമ്മളിലേക്ക് സത്യസന്തമായി എത്തിക്കുന്നത് കാരണം, ഒത്തിരി സ്നേഹവും, ബൊഹുമാനവുണ്, അഷ്റഫ് ക്കാ നോട്
@onelifeforalldreams5 жыл бұрын
Exactly
@ShamilKLKL5 жыл бұрын
Really
@Hamza-sy7sy5 жыл бұрын
Satyam
@ഒരുപാവംപ്രവാസി-ത7ദ5 жыл бұрын
അഷ്റഫ്ക്കാന്റെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു. ഫേസ്ബുക്കിലാണ് കൂടുതൽ ജാതിയും മതവും പ്രശ്നങ്ങളും ഉള്ളത്. അതിൽനിന്ന് ഇറങ്ങിയാൽ നമ്മുടെ നാടുകളിലെല്ലാം മിക്കാവാറും എല്ലാ ആളുകളും നല്ലവരും നല്ല പെരുമാറ്റം ഉള്ളവരുമാണ്.
@Pinnaclepro075 жыл бұрын
ഞാൻ ഇറങ്ങിയിട്ട് 1 ഇയർ ആകുന്നു
@Divakaran-andimukku-5 жыл бұрын
ഈ ഒറ്റ കാര്യം കൊണ്ട് ഫേസ്ബുക് ഒഴിവാക്കിയതാണ്
@lipinmalayillipin.malayil3545 жыл бұрын
@@Divakaran-andimukku- njanum
@റോബിൻജോസഫ്5 жыл бұрын
*യാത്രയോട് അടങ്ങാത്ത പ്രണയമുള്ള ഒരു സാധാരണക്കാരൻ അഷ്റഫ്🤗🤗🤗👍👍👍👍*
@linjugeorge39185 жыл бұрын
ഞാൻ യൂട്യൂബിൽ ഇൽ ഇതുവരെ കണ്ടിട്ടുള്ള ട്രാവൽ വ്ലോഗിൽ വെച്ച് മച്ചാന്റെ എല്ലാ വീഡിയോസ് നും എന്തോ ഒരു പ്രേത്യേക ഫീൽ ഉണ്ട് .ഇന്നാണ് ഞാൻ ,മച്ചാന്റെ വീഡിയോ അവിചാരിതം ആയി കാണുന്നെ ഒറ്റ ഇരുപ്പിനു തന്നെ ചാനെൽ ഇലെ ഒട്ടുമിക്ക വീഡിയോസ്ഉം കണ്ടു ..മച്ചാൻ പൊളി ആണ്
@Malluradiocom5 жыл бұрын
ആ കോഴിയെ കൊണ്ട് കുവിച്ചു.. നീ വേറെ ലെവൽ ആണലോ . ഭയങ്കര ..
@mallumotive_kl5 жыл бұрын
*2:37** പപ്പി കുട്ടിയെ ദേ* *പുസ്തകം ഇരിക്കുന്നു പഠിച്ചോ എന്ന് പറയുന്ന അഷ്റഫ്ക്കാന്റെ ആ വലിയ മനസ്സ് ആരും* *കാണാതെ പോകരുത്😍😁*
@chitharanjenkg77065 жыл бұрын
😂😂😂.
@siddisalmas5 жыл бұрын
🤣🤣🤣🤣🤣
@muhammedshafeek65765 жыл бұрын
Dashamoolam
@muhammedshafeek65765 жыл бұрын
😅😅
@fasalar42165 жыл бұрын
അഷ്റഫ് ഭായ് നിങ്ങൾ വേറെ ലെവൽആണ്.... പച്ചയായമനുഷ്യരുടെ ജീവിതങ്ങൾ ക്യാമറകണ്ണിലൂടെ പകർത്തി പ്രേക്ഷകരായ ഞങ്ങടെ മുമ്പിലെത്തുമ്പോൾ അത് കണ്ട് കഴിയുമ്പോൾ കിട്ടുന്നഒരു അനുഭൂതി ഉണ്ടല്ലോ അത് ഒന്ന് വേറെ തന്നെയാണ്😍😍
@notebook9385 жыл бұрын
ആ നായകുട്ടിയെ ഇഷ്ട്ടപെട്ടവർ ആരൊക്കെ?
@faisalrichu93605 жыл бұрын
👍
@cutebabies053 жыл бұрын
Eth kutiyum cute alle
@nasrdheenkl53785 жыл бұрын
ഇക്കാനെ മറ്റുള്ള വ്ലോഗർ മാരിൽ നിന്നും വ്യത്യസ്ത മാക്കുന്ന ഇക്കയുടെ അവതരണവും എഡിറ്റിംഗ് തന്നെയാണ്.... പല പല ആംഗിൾ നിന്നും ഉള്ള വിശ്അൽ കിട്ടാൻ ഇക്ക ഒറ്റക്ക് ഒരുപാട് കഷ്ട്ടപെടണം എന്ന് ഇക്കയുടെ വീഡിയോ കാണുന്ന എല്ലാവർക്കും അറിയാം എന്നിട്ടും നമ്മളിൽ ചിലർ ഇക്ക മടിയനാണ് എന്നൊക്കെ പറയുന്നു....
@ChinuLucaCo5 жыл бұрын
പ്രവാസി ആയ എനിക്ക് മാത്രം ആണോ Route records കണ്ടാൽ നാട്ടിൽ പോകാൻ തോന്നുന്നത്. Lub u bro 😍😍😍
@kamalkanna57313 жыл бұрын
அழகு..அழகு.... உங்களோடு சேர்ந்து ஊர் சுற்றலாம் போல..அவ்வளவு அருமை விடியோ பதிவு... Translate seyyum ashraf sir...
@mylifemyfamliy38365 жыл бұрын
*പണ്ട് എന്റെ വീട്ടിൽ ഉണ്ടായിരുന്നു അങ്ങനെ ഉള്ള തോട്ടി രണ്ട് തോട്ടി ഒരുമിച്ചു കെട്ടും,ബാലൻസ് വേണ്ടി മറ്റേ സൈഡ് ചവിട്ടിയാണ് തോട്ടി ഉയർത്തുന്നത്,മാങ്ങാ,തേങ്ങ ഒക്കെ ഒരുപാട് പറിച്ചിട്ടുണ്ട്* വീഡിയോ ക്ലാരിറ്റിയ് രക്ഷ ഇല്ല ❣️
ഒരു രക്ഷയില്ലാത്ത ഫ്രെയിംസ്..നിങ്ങൾ എവിടെ എത്തിയാലും ആ സ്ഥലങ്ങൾ നിങ്ങളുടെ കാമറയിൽ കാണാൻ പ്രതേക മോഞ്ചാണ്😊😊
@fayistylor62265 жыл бұрын
ചേട്ടൻ സൂപ്പറാ
@ambadivennila4143 жыл бұрын
എത്ര മനോഹരമായാണ് ഇക്കാ പ്രകൃതി ഭംഗിയെ ഇക്കയുടെ വീഡിയോ പകർത്തി നമുക്ക് മുന്നിൽ അവതരിപ്പിക്കുമ്പോൾ നമ്മളറിയാതെ അവിടെ ജീവിച്ചു പോവാണ് കാണാത്ത ആ ലോകത്തെ സ്നേഹിച്ചു പോവുകയാണ് 🏞️🙏
@shamseer6975 жыл бұрын
അഷ്റഫ്ക്ക നിങ്ങളുടെ ചാനലിനെ പറ്റി ഇപ്പോൾ ആണ് തിരിച്ചറിവുണ്ടായത് ഇതിൻറെ മുന്നേ വീഡിയോകൾ മിസ്സ് ചെയ്തു ഇനിയുള്ളത് മിസ്സ് ചെയ്യാതെ കാണാം സബ്സ്ക്രൈബ് ചെയ്തു
@SANTHOSHKUMAR-qf4kv5 жыл бұрын
ഇത് വളരെ നല്ലപരിപാടിയാണ് നമുക്ക് കാണാൻ പറ്റാത്ത ഗ്രാമങ്ങൾ കാണാല്ലോ.....സൂപ്പർ.....അടിപൊളി.....
@RkR_Framez5 жыл бұрын
സത്യംസത്യം പറഞ്ഞാൽ നിങ്ങളുടെ ലൈഫ് കണ്ടിട്ട് അസൂയ തോന്നുവാ ...one of my dream is traveling and recording....enjoy ur job ☺️☺️☺️
@jayanrajan20295 жыл бұрын
താങ്കളുടെ അവതരണ രീതി വളരെ ആകർഷണീയമാണ് ഒരു ജാഡയുമില്ലാതെ വളരെ നാച്വറലായി കാണേണ്ട കാര്യങ്ങൾ കാണിച്ചുതരുന്നു തുടരുക തുടരുക ഏല്ലാ വിധ ആശംസകളും
ഞാൻ യാത്ര ഒരു പാട് ഇഷ്ടപ്പെടുന്ന ഒരാൾ ആളാണ് ഞാൻ എന്നും കാണും കേട്ടോ 🌹🌹🌹🌹🌹🌹🌹
@TRAVELWITHANEESH5 жыл бұрын
അത് ശരിയാണ് വേണമെങ്കിൽ വേണം എന്ന് പറയുന്ന രീതി അടിപൊളി....കൊതി ആകുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ ശരിക്കും കൊതി ആയിട്ടോ.....താങ്കൾ ഫേസ്ബുക്കിൽ ഇരിക്കുമ്പോൾ ആണ് ആളുകൾ മോശം എന്ന് പറഞ്ഞത് എനിക്കു ശരിക്കും ഇഷ്ടപ്പെട്ടു... with love, from അബുദാബി
@dhanyabipin24205 жыл бұрын
😍😍😍 *കിളികളുടെ കള കളാരവവും,പ്രകൃതിയുടെ മനോഹരമായ ഭംഗിയും ഇത്ര സൂപ്പർ ആയി പകർത്തി കാണിക്കുന്ന അങ്ങേക്ക് ബിഗ് സല്യൂട്ട്.....* 😍👍👌
@Dileepdilu22555 жыл бұрын
അഷ്റഫ് ബ്രോ സൂപ്പർ👌💜❣❤💖good man നല്ല കാഴ്ചകൾ👍💙😍💗
@sulphyali69443 жыл бұрын
അഷ്‌റഫ് ബ്രോ, നിങ്ങളുടെ ചാനൽ എല്ലാദിവസവും കാണാറില്ല സമയക്കുറവാണ്. പക്ഷേ കാണാനിരുന്നാൽ തുടരെ അഞ്ചോ ആറോ വ്ലോഗുകൾ കണ്ടിരുന്നു പോകും. നിങ്ങൾ പൊളിയാണ് ബ്രോ. എന്തോ നിങ്ങളുടെ കാഴ്ചകളും, അവതരണവും മനസ്സിൽ തങ്ങി നിൽക്കും. Keep going on
@jayanarayananc72225 жыл бұрын
Ashrafbhai ചെറുപ്പം ആൾക്കാരെ തമ്പി എന്ന് വിളിക്കുന്നതാണ് അവറ്ക് ഇഷ്ടം എന്നോട് തമ്മിൽഫാമിലി പറഞ്ഞത് എന്റെ അഭിപ്രായം പറഞ്ഞു എന്ന് മാത്രം എല്ലാ ദിവസവും നന്നാവുന്നു
@jishnu_peariya4 жыл бұрын
അഷ്റഫ് ഇക്കാ... നിങ്ങടെ അവതരണം ശരിക്കും മറ്റുള്ളവരിൽ നിന്നും വേറിട്ട് നിൽക്കുന്നു.all the best
ചിത്രീകരണ മികവ് അപാരം.. ചെറിയ കാഴ്ചകൾ പോലും ങ്ങങ്ങൾക് ആസ്വദിക്കാൻ പറ്റുന്ന രീതിയിൽ ങ്ങങ്ങൾക് സമ്മാനിക്കുന്ന നിങ്ങൾ ഉയരങ്ങളിൽ എത്തും...
@diwanmohideen40843 жыл бұрын
തമിഴ് നാട്ടിലേക്ക് സ്വാഗതം, Welcomes to you Tamil Nadu. தமிழ்நாடு உங்களை வரவேற்கிறது
@Bava1977jul5 жыл бұрын
നാടൻ സീനറി കാണാൻ എനിക്ക് വലിയ താൽപര്യമാണ്
@abdullakoyakalikavu82675 жыл бұрын
അഷ്ഫ് ക്കാ നിങ്ങളുടെ വീഡിയോ കണ്ടിട്ട് സന്തോഷം കൊണ്ട് കണ്ണ് നിറയുന്ന ഒരു പാട് സന്ദർപങ്ങൾ ഉണ്ടായിട്ടുണ്ട്, ( നല്ല നല്ല ദ്യശ്യങ്ങൾ കാണുമ്പോൾ, ഒരു പാട് നല്ല മനുഷ്യരുമായി നിങ്ങളുടെ ഇടപെടൽ കാണുബോൾ, അങ്ങനെ പല പല സന്ദർബങ്ങൾ, ഒരു പ്രവാസിയായ എന്നെ പോലുള്ളവർക് തീർച്ചയായും ഒരു ആസ്വാസമാണ് നിങ്ങളുടെ വീഡിയോകൾ
@rakumon70965 жыл бұрын
ഒരുപാട് മലയാളം travel vlogers ഇണ്ടെങ്കിലും ഇങ്ങടെ presentation വളരെ സിമ്പിൾ ആണ് ഫ്രണ്ട്സ് ന്റെ travel videos കണുന്ന പോലെ
@basithak78954 жыл бұрын
BGM ഒരു രക്ഷയുമില്ല .... അടിപൊളി ❤️ മനോഹരമായ കാഴ്ചകൾ കാണിച്ചു തന്നതിൽ റൊമ്പ നൻഡ്രി 😁☺️
@rajaneeshgopinathkuttan96694 жыл бұрын
തമില്‍സ്നേഹമക്കള്‍
@amaldevtn66815 жыл бұрын
മനസ്സ് മടുത്തിരിക്കുമ്പോൾ മാത്രം നിങ്ങളുടെ കാഴ്ചകൾ കാണാൻ വരും. കാരണം ഓരോ എപ്പിസോഡും ഓരോ നിധികളാണ്.
@RajShines5 жыл бұрын
നിങ്ങള്‍ ഇങ്ങിനെ ബ്രേക്ക് എടുക്കുന്നത് അത്ര പുടിക്കുന്നില്ല ട്ടാ .....ഇളനീര് പോലെ മധുരം ഓരോ എപ്പിസോഡും !!!
@mahdqtr44765 жыл бұрын
നമുക്ക് ഇളനീർ വേണം എന്നുണ്ടെങ്കിൽ വേണ്ട എന്നു പറയുന്നതിനെക്കാളും നല്ലതല്ലേ വേണം എന്ന് പറയുന്നത് എങ്കിലും വേണ്ട എന്നു പറഞ്ഞാൽ വേണം എന്നുണ്ടെങ്കിൽ കിട്ടാതായി പോകില്ലേ എന്നത് കൊണ്ട് വേണം എന്ന് പറയുന്നതാല്ലേ നല്ലത് കൻഫ്യൂസൻ ആയല്ലോ😃
@rafeeqbhai15574 жыл бұрын
Very nice pacshiy o ru athitheyod chaya vino yin chodikan padila wanna war vinam yin parella kodkanam ok
@anuanu-ft8rv5 жыл бұрын
No 1 vloger subscriber nokandaa keralathila vloger maril ninn ethrayum perfect aayett video chyyunna vara aarum illa njan kandittella
@arshu50625 жыл бұрын
*ഇങ്ങളെ വീഡിയോയും അവതരണവും വളരെ രസകരമാണ്*
@siddisalmas5 жыл бұрын
പൊളി 😁😁😁😁😁😍😍😍😍😍 വാൽപ്പാറ റോട്ടിലെ ആ ചായക്കടയിൽ നിന്നാണ് ഞങ്ങളും ചായ കുടിക്കാർ 😋😋😋😋
@siddisalmas5 жыл бұрын
@@ashrafexcel പിന്നെ സൂപ്പർ...
@showoffguys95665 жыл бұрын
ഓരോ കാര്യവും നന്നായി അവതരിപ്പിക്കുന്നു... (ഞങ്ങളുടെ ചാനലിന്റെ പ്രജോദനം നിങ്ങളാണ് ) 💚💜💙
@agasthyarvlogkv87795 жыл бұрын
സൂപ്പർ ബ്രോ താങ്കളുടെ വീഡിയോ കാണാൻ ഇഷ്ടം ഓൻ റെക്കോഡ് അല്ലാതെ അതിനെ ആസ്വദിച്ചു ബാക് വോയ്ക് അതു എനിക്ക് വലിയ ഇഷ്ടം ആണ് അത് ഫീൽ ചെയ്തു പറയുന്നത്
@shamsafsal98245 жыл бұрын
നല്ല ഭംഗി എല്ലാം പൊളിച്ചു നമ്മുടെ നാട് കിടു അല്ലെ അതിന്റ ഭംഗി അതൊന്നു വേറെ തന്നെ ആണ് അഷ്‌റഫ് ഭായ് നിങ്ങളുടെ വീഡിയോസ് എല്ലാം മാക്സിമം കാണാറുണ്ട് super ആണ് ഓരോന്നും 💪💪💪💪👍👍👍👍
@alitm46354 жыл бұрын
നല്ല അടിപൊളി ലൈഫ് ആണിത്. ഇങ്ങനെ ഓരോ യാത്രകൾ. ജീവിതത്തിൽ ഏറ്റവും സുന്ദരവും സന്തോഷവും തരുന്ന നിമിഷങ്ങൾ. സ്വപ്നം ആണ് ഇങ്ങനെ ഒരു ലൈഫ്. പക്ഷെ പ്രവാസി ആയിപോയി 😂
@subinthomas93085 жыл бұрын
ഇക്കാ നിങ്ങൾ പൊളിയാണ്, സൂപ്പറാണ് നിങ്ങൾ എല്ലാം ആണ് നിങ്ങളെ കൊണ്ട് മാത്രമേ ഇങ്ങനെയൊക്കെ ചെയ്യാൻ പറ്റുകയുള്ളു.
@dixonmarcel59855 жыл бұрын
ആ സ്ഥലങ്ങൾ സന്ദർശിക്കുന്നത് പോലെയുള്ള അനുഭവം ആയിരുന്നു... താങ്ക്സ് bro.
ഇളനീരും കഴിച്ചും, മരം കുത്തിമറിച്ചും, super ആയിരുന്നു
@tosaysomething67754 жыл бұрын
വീട് നമ്മുടെ ശത്രു ആണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്...അഷ്‌റഫ് പറഞ്ഞതും കൂടെ കൂട്ടിവായിക്കുമ്പോ ശരിയാണ്... വീട്ടിൽ ചുമ്മാ കുത്തിയിരുന്ന് facebook ലൂടെയും instagram ലൂടെയും ലോകം കണ്ടാൽ ദൈവങ്ങൾ പോലും ശത്രുക്കളാകും... ഗൃഹം പിന്നിലാക്കി നാട്ടിലേക്കിറങ്ങുമ്പോൾ യഥാർത്ഥ ലോകം മറ്റൊന്നാണെന്നു തിരിച്ചറിയും... യാത്രകൾ മനസ്സ് വലുതാക്കുമെന്നു പറയുന്നത് ശരിയാണ് 👍👍👍
@menonmurlidhar15 жыл бұрын
keralaites are known for hospitality. that is why he was eager to give you coconut water, good video, thanks a lot for a very nice discriptive video,
@menonmurlidhar15 жыл бұрын
he might have got a very good experience in Kerala and hence he had a lot of respect for a keralite like you to give you coconut water
@Mrariyallur5 жыл бұрын
Break up nu seshamulla Puthiya videos kaanaam Bro... Ee video yum prathyekichonnum parayaanilla... Kidu thanne... Thengaye Patti ethrayum parayaam... Thenga idunnathum avarude aa snehavum ... Puppy kuttiyum manoharam ... Athimanoharam.. Pinne aa Kovil ambience kidilan aaayirunnu .. paddippichu pinthirippichu lle.. over risk edukkukayum Venda ... Next videoykaay... 😊😊😊👍
@GlobalKannuran5 жыл бұрын
Awesome Vlog brother. Wonderful music, Camera angles, Kindness to the common man. Way to go brother. You are a complete package...
@alisaheer26735 жыл бұрын
മരം മാറ്റുന്ന സീൻ സൂപ്പർ.... വയനാട് പോവുമ്പോൾ ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്...
@sajithkarukamanna77054 жыл бұрын
Your works are awesome.... Deserving a lot more than what you are currently in.... All the best
@shibuarimbra78405 жыл бұрын
Ashrafkka....ippoyaa nokunnath....spr..... very.... very spr
@sheebaroishee5845 жыл бұрын
അതേ ഒറ്റ വാക്കിൽ പറഞ്ഞുടർന്നോ കരിക്കു കുടിച്ചപ്പോ നല്ല വിശപ്പ്, ദാഹം ഉണ്ട്ട്ടോ എന്ന്... പറഞ്ഞില്ലേലും ഞങ്ങൾക്ക് മനസിലായി മുത്തേ.. 💞👌😍
@sf96815 жыл бұрын
സൂപ്പർ ..... പുതിയ നല്ല വിഡിയോക്കായി കാത്തിരിക്കുന്നു....
@Mallutripscooks5 жыл бұрын
*നിങ്ങടെ ക്യാമറ എഡിറ്റിംഗ്.. സമ്മതിച്ചു അഷ്‌റഫ് ഭായ്* ❤️❤️❤️
@NOTHINGCAPIZ5 жыл бұрын
ഒരോ വിഡിയോസും ഒന്നിനൊന്നു മെച്ചം 😍😍😍❤️
@nawfalnaaz58045 жыл бұрын
വീഡിയോ വരാൻ വൈകുന്നു..😢😢😢 വന്നവീഡിയോ കിടുവാണ് ..😍😍😍
@sajijaise96395 жыл бұрын
സൂപ്പർ യാത്ര ചാനൽ ആണ് ഗുഡ് . ഞാനും yathra ഇഷ്ടപ്പെടുന്ന ആള് ആണ് പിന്നെ കൊടൈക്കനാൽ വീഡിയോ കണ്ടു ഞാനും കൊടൈക്കനാൽ ആണ് .
@minumol74755 жыл бұрын
നിങ്ങളുടെ വീഡിയോക്ക് എന്താ പറയേണ്ടതെന്ന്..അറിയില്ല...സൂപ്പർ എന്ന് പറയുന്നു..ഇതിലെല്ലാം ഉണ്ട്..എഡിറ്റ് ,ക്യാമെറ.,കിടു വ്യൂ,സംസാരം,പുതിയ അറിവുകൾ ,നന്മയുള്ള മനുഷ്യർ,നല്ല ബാക്രൗണ്ട് മ്യൂസിക്..അങ്ങിനെ എല്ലാം.....
@aryaviswanathan69764 жыл бұрын
വീഡിയോ കാണാൻ വൈകിപ്പോയി ബ്രോ.....ക്ഷമിക്കണം.... നിങ്ങളുടെ വീഡിയോ ഒരു നല്ല യാത്ര അനുഭവം മാത്രമല്ല നല്ല കുറെ അറിവുകൾ കൂടെ തരുന്നു നന്ദി
@TravelStoriesByNP5 жыл бұрын
കിടുവേ... കിടു. 👍 രണ്ടു കട്ടൻ ചായ കണ്ടപ്പോൾ ഊഹിച്ചു റിയാസ് തന്നെ എന്ന് 😍
@riyaseeeee5 жыл бұрын
😊♥️
@anwarsadique45245 жыл бұрын
ബ്രോ , പൊളിച്ച വീഡിയോ , നെഗറ്റിവ് കമന്റസ് ഒന്നും കാര്യമാക്കണ്ട , ഇത്രയും ഭംഗിയായി ഓരോ വിഡിയോസും എഡിറ്റ് ചെയ്യാൻ എടുക്കുന്ന effort അവന്മാർക്കൊന്നും മനസ്സിലാവില്ല , നിങ്ങ പൊളിക്ക് , നമ്മ ഉണ്ട് കൂടെ , ഓരോ വിഡിയോയും കണ്ടു കഴിയുമ്പോ അടുത്തതിന് വേണ്ടി ഉള്ള വെയ്റ്റിംഗ് തുടങ്ങും , അത് എത്ര ദിവസം എടുത്താലും കുഴപ്പമില്ല ബ്രോ , നമ്മക്ക് അറിയാം അതിന് എടുക്കുന്ന effort 👍👍😍
@shameerpt18085 жыл бұрын
യാത്രയെ ഇഷ്ടപ്പെടുന്ന സബ്ക്രൈബർ, പക്ഷെ യാത്ര പോകാൻ സാധിക്കുന്നില്ല. നാട്ടിൽ വെരുമ്പോൾ നേരിട്ട് കാണണം.
@najeebkariyadan51485 жыл бұрын
അങ്ങനെ അഷ്റഫ് ക്കാന്റെ വീഡിയോസ് ന് അഡിക്ക്‌ട്ട് ആയി .... ...🥰🥰🥰💘💘
@mohamedriyas67845 жыл бұрын
മലയാളത്തിലെ ക്യാമറ കൊണ്ട് മാജിക്കാണിക്കുന്ന best vloger
@alwayshappy6155 жыл бұрын
വേണ്ട എന്ന് പറയും കരുതി ചായ എടുക്കട്ടേ എന്ന് ചോതിക്കുന്നവരും ഉണ്ടട്ടോ ഇക്കാ 😍😋😂
@gopanpc18114 жыл бұрын
ആ കട്ടൻ ചായ കുടിച്ചുകൊണ്ടിരിക്കുന്ന സ്ഥലം എവിടെയാ ? എന്ത് ഭംഗിയാ ആ വെള്ളച്ചാട്ടം
@sainulabid78545 жыл бұрын
അമ്പട visual സിംഹമേ..👍😀
@SHAMZ154 жыл бұрын
Sulaimani nd waterfall.. എൻജാതി മജ ചങ്ങായി 🥰🥰😍😍
@howtodownload94135 жыл бұрын
ഇൻസ്റ്റാഗ്രാമിൽ നിന്ന് എങ്ങനെ പെട്ടന്ന് പോസ്റ്റ് കൾ ഡൗണ്ലോഡ് ചെയ്യാം 1 വീഡിയോ ആണ് all are support
@sallycasido655 Жыл бұрын
Wow what a nice waterfalls in that place ashraf 👍🏻👍🏻👍🏻❤❤❤🇵🇭🇵🇭🇵🇭
@Gokulkannan965 жыл бұрын
ഓഡിയോ ഒക്കെ നല്ല കിടു ആയി.മിക്സ് ചെയ്തിട്ടുണ്ടെട്ടോ...കിടുക്കി
@kalidas60184 жыл бұрын
HI Bro Great India Expedition video Super
@abduljaleelchukkan31955 жыл бұрын
കാഴ്ച്ചകൾ തനിമയോടെ.. അതാണ്.. നിങ്ങൾ ഞങ്ങൾക്ക് നൽകുന്നത്..
@mrahmanartist65075 жыл бұрын
Ashraf you are simple and humble I like it
@harishr68315 жыл бұрын
എജ്ജാതി കാഴ്ചകളാണ് പഹയാ, ഓരോ നോട്ടോഫികേഷൻ സൗണ്ടും ഇങ്ങളെ വീഡിയോ ആണോന്ന് നോക്കി പോണ്
@nijijamesjames70984 жыл бұрын
നല്ല ഭംഗി ഉള്ള വീഡിയോസ് താങ്ക്സ് chetta
@AbdulRaheem-yk1rf4 жыл бұрын
Adipoli Tamil . Nammale jagadi chettan shobanaye valakkan parayunna pole . Akkaa, thangachi .. 😂😜
@sivakumarkrishankutty47875 жыл бұрын
Waiting for next vidio ....പഴനിയുടെ വിഡിയോക്കായി കാത്തിരിക്കുന്നു
@sskkvatakara46475 жыл бұрын
Sivakumar Krishankutty viedio ഇല്ല അദ്ദേഹം നാട്ടിലേക്ക് പോയി ഇത് 1 മാസം മുമ്പുള്ള താണ്
@sivakumarkrishankutty47875 жыл бұрын
@@sskkvatakara4647 ok bro thanks
@mujibm51754 жыл бұрын
അഷറഫിക്കാന്റെ അപേക്ഷ സ്വീകരിച്ച പൂവൻ കോഴി സൂപ്പർ
@bijithae.t58654 жыл бұрын
Ashraf excel ora pwolli machanne...😍😍😍from sujith bhakthan interveiw
Wow you eat that coconut like in our place ❤❤❤❤🇵🇭🇵🇭🇵🇭👍🏻👍🏻👍🏻👍🏻
@rhythmofnature20765 жыл бұрын
Ningal kanda alukal nalla rethiyil ningalod perumarunnu karanam ningal nalla ale ane 💐
@sarathchandran52345 жыл бұрын
ഇളനീര്‍ തോട്ടി കൊണ്ട് ഇടാന്‍ പറ്റില്ല ,താഴെ വീഴുമ്പോള്‍ പൊട്ടി പോകും അതുകൊണ്ടാണ് കേറി കേട്ടിയിറക്കും ,തേങ്ങ തോട്ടികൊണ്ട് വലിചിടാം
@rajsankar54545 жыл бұрын
Malaysiayile Paajiyude oru cheriya Pollachi version...... 😍😍😍😍 Wishes from Trivandrum 😎brooooooooo......
@jitheshjayadevan99795 жыл бұрын
ekka oru mazha kond nananja oru feel 😍
@comet141455 жыл бұрын
അഷ്റഫ് ഭായി ക്ലാസിൽ എന്താണ് ആവി വരുന്നത് ഒന്നും കാണുന്നില്ല.
@manumc98714 жыл бұрын
Njan IPO Anu kaanune ikka ... Kandu ishtapettu porichu
@epthehonest5 жыл бұрын
വീഡിയോ എല്ലാം സൂപ്പർ.😊👌👌 ആ മൊട്ടപ്പാറയുടെ ലൊക്കേഷൻ പറയാമോ ബ്രോ.
@unaisemuhammed51255 жыл бұрын
നിങ്ങൾ വേറെ ലെവൽ 😘
@mahboobmohdabdurahman.m77945 жыл бұрын
രാവിലെ workout ഒക്കെ കഴിഞ്ഞു ഇളനീർ കുടിക്കുന്ന സുഗം അതൊരു വേറെ levelaan
@akhilpvm5 жыл бұрын
*തമിഴ് നാട്ടിലെ തെങ്ങിനും തേങ്ങക്കും ഇതുപോലെ പബ്ലിസിറ്റി കൊടുത്ത മറ്റൊരാൾ ഉണ്ടാകുമോ എന്ന് സംശയമാണ് 😀😁 Hortus malabaricus ൽ ഇല്ലാത്ത കാര്യങ്ങളിലൂടെ തന്നെ ചിലപ്പോൾ നിങ്ങൾ യാത്ര ചെയ്തിട്ടുണ്ടാവും നല്ല അവതരണം..ആശംസകൾ* 😀😁😃😓😍💐👍💕
@comet141455 жыл бұрын
അഷ്റഫ് ഭായി പൊളിച്ചു ജിവൻ ഉളള കാഴ്ച്ചകൾ
@veerankuttykambath205 жыл бұрын
ഹായ് അഷ്‌റഫ് ബായ് കുറച്ചു ദിവസങ്ങൾ ബിസി ആ യതിനാൽ വിവരങ്ങൾ ഒന്നും അറിയാൻ പറ്റില്ല താങ്കൾ all india. Tourവീണ്ടും. സ്റ്റാട്ട് ചെയ്‌തോ