EXPLORING KANTHALLOOR | JAGGERY MAKING AND FRUITS FARM | PART 2 | EP #65

  Рет қаралды 186,513

sherinz Vlog

sherinz Vlog

Күн бұрын

#kanthalloor #fruitsfarm #marayoor
PART 1 VIDEO: • BEAUTIFUL KANTHALLOOR ...
#sherinzvlog Video: 65
ആദ്യമായി കാണുന്നവർ ഈ ചാനലിന്റെ സബ്സ്ക്രൈബ് ബട്ടൺ അടിച്ചു പൊട്ടിച്ച ശേഷം ബെൽ അടിച്ചിട്ടെ പോകാവൂ😝
🟡 ഇൻസ്റ്റാഗ്രാം ഉള്ളവർ വായോ...🤩
► Instagram: / sherinz_vlog
► FaceBook: / sherinzvlog
🟢 Contact for Promotion and Collaborations
► Email 👉 sherinzvlog@gmail.com
► Resorts & Stay Videos: • ANAKULAM ELEPHANT VIEW...

Пікірлер: 235
@unaisudheenck6776
@unaisudheenck6776 5 жыл бұрын
മുത്തുലക്ഷ്മിക്ക് അത്ര അങ്ങട്ട് പിടിച്ചിട്ടില്ല നിങ്ങളെ. എന്താ സംഭവം
@sherinzVlog
@sherinzVlog 5 жыл бұрын
അയ്യോ ഞാൻ ഒന്നും ചെയ്തില്ലേ 😲 അവർക്ക് കൂടുതൽ ആൾ വന്നപ്പോ ഇഷ്ടപ്പെട്ടില്ല എന്ന് തോന്നുന്നു
@sanalksajan1640
@sanalksajan1640 5 жыл бұрын
@@sherinzVlog😁😁മ്മ്
@hanimon359
@hanimon359 3 жыл бұрын
അതു തന്നെയാണ് ചന്ദനമരം. അതിന്റെ ഒരു ചെറിയ തൈയ്ക്കു പോലും നമ്പർ ഉണ്ടാകും.
@navaneethsuresh261
@navaneethsuresh261 4 жыл бұрын
Iniyum orupad rasamulla sthalangalundavide.. Ini pokumbol aa places visit cheyth aa scenes vlogil kanikkanam👍
@sherinzVlog
@sherinzVlog 4 жыл бұрын
Ok 👍
@binoybinoy8964
@binoybinoy8964 3 жыл бұрын
Machane adi poli oru rekshayum illa
@happyworld4131
@happyworld4131 4 жыл бұрын
ഇപ്പോ എല്ലാം വീഡിയോ കാണുകയാണ് എന്റെ പണി 😜😜😜
@vineethbalan4833
@vineethbalan4833 4 жыл бұрын
Kidilam presentation bro...❤
@sherinzVlog
@sherinzVlog 4 жыл бұрын
😍
@lewandoskirl9757
@lewandoskirl9757 3 жыл бұрын
❤️❤️❤️❤️Sherin മച്ചാൻ 🔥
@beenam1881
@beenam1881 3 жыл бұрын
Wow,, സൂപ്പർ, മോനു
@abdulsalam-et3pj
@abdulsalam-et3pj 4 жыл бұрын
തേൻ മല സൂപ്പർ place ഉണ്ട് അവിടെ
@mrbeanpogo9251
@mrbeanpogo9251 4 жыл бұрын
ആ ശർക്കര ഉണ്ടാക്കുമ്പോൾ കയ്യിൽ വെള്ളംതൊടാതെ ശർക്കരപുരട്ടി എടുത്താൽ ശർക്കര പോകാതെ ഒത്തിരി കാലം ഇരിക്കും വെള്ളത്തിന്റെ അംശം വറ്റിക്കഴിയുമ്പോൾ ചക്ക വേഗം പുറത്തുപോകാൻ കാരണമാകുകയും ചെയ്യും അതുകൊണ്ട് അവരോട് പറഞ്ഞു കൊടുക്ക് വെള്ളംതൊടാതെ തൂത്ത് അല്ലെങ്കിൽ വെള്ളം തുടച്ച് പ്ലാസ്റ്റിക് കവർ കട്ട് ചെയ്യും
@davisjose1237
@davisjose1237 2 жыл бұрын
ശരിക്കും farmer's friendly video
@narayanankp7076
@narayanankp7076 3 жыл бұрын
ചന്ദനമരം തന്നെ
@narayanankp7076
@narayanankp7076 3 жыл бұрын
എറണാകുളം മാർക്കറ്റിൽ മറയൂർ ശർക്കരക്ക് 70 രൂപയേ ഉള്ളൂ
@soorajs51
@soorajs51 4 жыл бұрын
വെറൈറ്റി ശർക്കര കരിപ്പൊട്ടി ആയിരിക്കും. എന്തായാലും വീഡിയോ സൂപ്പർ ❤❤
@jothimarayoor581
@jothimarayoor581 4 жыл бұрын
😏😏 kashdam
@SreekumarTalksOfficial
@SreekumarTalksOfficial 5 жыл бұрын
Polich bro 👌
@sherinzVlog
@sherinzVlog 5 жыл бұрын
🥰 thank you
@apsvibes7069
@apsvibes7069 3 жыл бұрын
കടകളിൽ കിട്ടുന്നതൊക്കെ മായം ചേർത്തതായിരിക്കും, ഇവിടെ നിന്ന് വാങ്ങിയാൽ ഒരു പേടിയും ആവിശ്യമില്ല.
@ownerowner6226
@ownerowner6226 3 жыл бұрын
Ithu mayam undon aryla but mikavarum nalla chemicals adikum allathe krishi cheyan patiilaa.orikal grape farmil poy,avar adikunaa chemical kandal pine grapess orikalum kazhikila ammathiri adi😂😂😂
@geisanas4214
@geisanas4214 5 жыл бұрын
Muthew polichu
@sherinzVlog
@sherinzVlog 5 жыл бұрын
Thanks bro 😍
@biniljohnk
@biniljohnk 5 жыл бұрын
Camera onnu slow ayittu turn chyu bhai ....kondondirikkumbol thalavedinikkunnu.....but it's nice vedio
@sherinzVlog
@sherinzVlog 5 жыл бұрын
Ok bro adutha video yil ready aakkam
@noufaljalal4301
@noufaljalal4301 3 жыл бұрын
1 kg sharkara ,oru dhivsatheku😜😄😄
@sanalksajan1640
@sanalksajan1640 5 жыл бұрын
സൂപ്പർ ✌️✌️✌️👍👍👌👌
@clearthings9282
@clearthings9282 4 жыл бұрын
Suuuperaaanetttoooo
@sherinzVlog
@sherinzVlog 4 жыл бұрын
😍😍 thank you 1st part kando?
@asimtm9743
@asimtm9743 3 жыл бұрын
പൊളിച്ചു ✌️✌️👌
@NanduB
@NanduB 5 жыл бұрын
Tree house powlichu ❤️👌🏻
@zencity5662
@zencity5662 5 жыл бұрын
Payment koduthalu koduthalunnu parayalland payment ethrennu paranjilla
@soorajs51
@soorajs51 4 жыл бұрын
പൂച്ച പുല്ല്‌ തിന്നുന്നത് കണ്ടവരുണ്ടോ ?
@achucholayil3986
@achucholayil3986 Жыл бұрын
സൂപ്പർ 👍👍
@vijeeshvs6800
@vijeeshvs6800 4 жыл бұрын
Super bro
@sabukurian5220
@sabukurian5220 3 жыл бұрын
Kidu dr
@tubiatalks
@tubiatalks 5 жыл бұрын
Kothippikkalle bro
@sherinzVlog
@sherinzVlog 5 жыл бұрын
Sheelam aayi poyi 😝😝😝
@beatraveller7067
@beatraveller7067 5 жыл бұрын
poli... 😍
@sherinzVlog
@sherinzVlog 5 жыл бұрын
Thank you 🥰
@musthafamusthafa7422
@musthafamusthafa7422 2 жыл бұрын
Kari.. Ishtam👍
@venkatram809
@venkatram809 4 жыл бұрын
The lady who was telling about Jaggery (Sarkkara) innocently told that she is mixing Calcium Carbonate, which is also a chemical used to BLEACH the sugar cane juice, and reduce Oxidation when heated which makes it dark! White sugar(bleaced and NOT Brown sugar) is made by its use Verum Malyalathil paranjal CHUNNAMBU.KAL CHUNNAMBU! . .In Sugar factory, they add NATURAL BONE MEAL/POWDER-ELLUPODI) for same reason and to filter the hot juice! Just for information! Chunnambu ,Chemical alle? Pinne ippol Brown sugarinnu vila kooduthal ayathu kondu, chilar COLOR (cokinnum,chocolateinum upyogikkuinna color) aval cherthu Kottyam sarkkara undakkum! Chakkarakkum thu thanne gathi! Google if you do not believe me. It is open method of making sugar. not a trade secret!
@sherinzVlog
@sherinzVlog 4 жыл бұрын
Athu sariya
@rvivegi3507
@rvivegi3507 3 жыл бұрын
Bro is the road opened from ChennaI to kandhallor now...can we visit now with epass
@muneersalim9610
@muneersalim9610 5 жыл бұрын
Muniyara ennlu purthana kalthu marichavre adukkunna oru samvithan m annu
@rahulrajnair01
@rahulrajnair01 6 ай бұрын
Their KZbin links now in description
@zarysvlogssariya9825
@zarysvlogssariya9825 5 жыл бұрын
Pwoliye
@qurhanmedia9535
@qurhanmedia9535 4 жыл бұрын
Fruit farm nte correct location viddu
@sherinzVlog
@sherinzVlog 4 жыл бұрын
Tree house nte thottu aduthaanu
@Santosvlog815
@Santosvlog815 2 жыл бұрын
Bgm oke idumbo.. Namuku copy right strike varunund chetta.. Entha cheyua..
@smile2358
@smile2358 3 жыл бұрын
Pandu Walk with subaidha program il kanda oru orma
@showoffguys9566
@showoffguys9566 5 жыл бұрын
പൊളി.... 💚💜💙💓💓💓
@sherinzVlog
@sherinzVlog 5 жыл бұрын
Thank you
@sherinzVlog
@sherinzVlog 5 жыл бұрын
താമസത്തിന്റെ റേറ്റും മറ്റു വിവരങ്ങളും അറിയാൻ Tree Hut Resort : +91 9400337212
@ilyasmubarack5851
@ilyasmubarack5851 4 жыл бұрын
hi
@sherinzVlog
@sherinzVlog 4 жыл бұрын
Hi
@abinaby7579
@abinaby7579 5 жыл бұрын
Super Broooo...📸
@sherinzVlog
@sherinzVlog 5 жыл бұрын
Bro de vedu evada
@abinaby7579
@abinaby7579 5 жыл бұрын
Kothamangalam
@sindhuk9393
@sindhuk9393 3 жыл бұрын
Super
@aroundtheworld345
@aroundtheworld345 5 жыл бұрын
Muniyara munimaru thapasu cheyyunna sthalam aano🤔
@sherinzVlog
@sherinzVlog 5 жыл бұрын
Enikku ariyilla bro, njan avide vechu oraalodu chodhichappo paranju thannatha
@navaneethsuresh261
@navaneethsuresh261 4 жыл бұрын
Sherin bro... One of ma favorite place Kanthallur😍 last feb. Poyirunnu athe same farm and alappura(sarkkara)✌
@sherinzVlog
@sherinzVlog 4 жыл бұрын
😍😍
@x_viper0073
@x_viper0073 3 жыл бұрын
👌
@arshadaluvakkaran675
@arshadaluvakkaran675 Жыл бұрын
Loving from aluva
@musthafamusthafa7422
@musthafamusthafa7422 2 жыл бұрын
At maysooril ninum varunnadn
@rahimvlog3774
@rahimvlog3774 3 жыл бұрын
Poli maan
@balan1234561
@balan1234561 5 жыл бұрын
muniyara exactly enthanennu onnu manasilakkan sremikkuka. ithu silayuga samskarathinte bhagamanu
@balan1234561
@balan1234561 5 жыл бұрын
munimar thapassu cheytha sthalam alla. pantu manushyare samskarichirunna. sthalamanu kuduthalum pinne mrigangalil ninnum rekshapedan tghayyarakkiya shelterum
@balan1234561
@balan1234561 5 жыл бұрын
കേരളത്തിൽ ഇടുക്കി ജില്ലയിലെ മറയൂർ എന്ന സ്ഥലത്ത് കാണപ്പെടുന്ന ശിലാനിർ‌‌മ്മിതികളാണ് മുനിയറകൾ. ഐതിഹ്യങ്ങൾ പ്രകാരം സഹ്യപർ‌വതത്തിന്റെ താഴ്വരയിൽ തപസ്സുചെയ്യാനായി നിർ‌മ്മിച്ചവയാണ് ഇവ എന്ന് കരുതപ്പെട്ടുപോരുന്നു. ശാസ്ത്രീയമായ പിൻ‌ബലം ഇവയുടെ ഉത്‌ഭവത്തെ സംബന്ധിച്ച് ലഭ്യമല്ല എന്നതിനാൽ ഈ ഐതിഹ്യം വിശ്വസിച്ചുപോന്നിരുന്നു. എന്നാൽ അടുത്തകാലത്തായി നടന്ന ഗവേഷണങ്ങൾ‌ക്കൊടുവിൽ കേരളത്തിനു പുറമേ അയർലന്റ്, നെതർലന്റ്, ഫ്രാൻസ്, റഷ്യ, കൊറിയ, സ്പെയിൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഇത്തരം ശിലാനിർ‌മ്മിതികൾ കണ്ടെത്തിയിട്ടുണ്ട്. ഡോൾ‌മൻ അഥവാ ശവക്കല്ലറ എന്നാണ് ഇവിടങ്ങളിൽ അറിയപ്പെടുന്നത്. ഭൂമിശാസ്ത്രഗവേഷകരും പുരാവസ്തുഗവേഷകരും 4000 മുതൽ 5000 വർ‌ഷങ്ങൾ വരെ പഴക്കമവകാശപ്പെടുന്ന ഇത്തരം മുനിയറകൾ നവീനശിലായുഗകാലത്ത് നിർ‌മ്മിച്ചവയാണെന്ന് അഭിപ്രായപ്പെടുന്നു. 5 പാറകൾ കൊണ്ടാണിവ പ്രധാനമായും നിർ‌മ്മിയ്ക്കപ്പെടുന്നത്. തൂണുകൾ എന്ന നിലയിൽ 4 ശിലകളും അഞ്ചാമത്തെ ശില മൂടുന്നതിനായും ആയാണ് നിർ‌മ്മിച്ചിരിയ്ക്കുന്നത്.
@sherinzVlog
@sherinzVlog 5 жыл бұрын
മുനിയറയെ കുറിച്ച് എനിക്ക് അത്ര അറിവില്ലായിരുന്നു. എന്തായാലും വിശദമായി എല്ലാം പറഞ്ഞു തന്നതിന് നന്ദി. തെറ്റ് പറയുമ്പോൾ ശരിയായത് പറഞ്ഞു കൊടുക്കുന്ന ആ മനസിന്‌ അഭിനന്ദനങ്ങൾ.
@sajan5555
@sajan5555 5 жыл бұрын
ശരിയാണ് പലർക്കും മുനിയറകൾ എന്താണെന്ന് അറിയില്ല
@beenam1881
@beenam1881 3 жыл бұрын
ഞാൻ ഷെറിൻ കട്ട ഫാന
@jaseerapaloli6519
@jaseerapaloli6519 3 жыл бұрын
🌻🤩
@hihihi4920
@hihihi4920 5 жыл бұрын
Adipoli
@sherinzVlog
@sherinzVlog 5 жыл бұрын
🥰 thank you
@kaleshdas5011
@kaleshdas5011 5 жыл бұрын
Antea ammumayudea veedu avidanu oral kanthallur oral marayur spr place anu avarkkum undu karimbin thottam
@sherinzVlog
@sherinzVlog 5 жыл бұрын
Adutha thavana pokumbol aa karimbu thottathil pokaan patto
@rineeshflameboy
@rineeshflameboy 5 жыл бұрын
Grill vakkumbozhe morinjindallo....udayip irakkalle
@sherinzVlog
@sherinzVlog 5 жыл бұрын
Video atre kaanichullu athaa😂
@rineeshflameboy
@rineeshflameboy 5 жыл бұрын
@@sherinzVlog ingalu video okay nice arvind...Nice steady cam ano ... Stabilize ayi nikkind
@sherinzVlog
@sherinzVlog 5 жыл бұрын
@@rineeshflameboy only camera ollu vera onnum illa
@sajan5555
@sajan5555 5 жыл бұрын
നിങ്ങള് കാണിച്ചത് ചന്ദന മരം തന്നെയാണ്.... from pineapple city Vazhakkulam Muvattupuzha
@sherinzVlog
@sherinzVlog 5 жыл бұрын
Vazhakkulam aano vedu, njan avide palathavana vannitundu
@sajan5555
@sajan5555 5 жыл бұрын
@@sherinzVlog yes..njaan ee അടുത്ത ദിവസം നിങ്ങളുടെ ബ്ലോഗ് കണ്ടത് അവതരണ ശൈലി കൊള്ളാം മാൻ ,മൈൽ,ഇവയെ കണ്ടില്ലേ
@sherinzVlog
@sherinzVlog 5 жыл бұрын
@@sajan5555 avide katupothu matre kandollu, pinne Aana vannu, bt kaanan pattiyilla
@sajan5555
@sajan5555 5 жыл бұрын
@@sherinzVlog nalla oru place undu ,പറ്റുമെങ്കിൽ പോകു കുട്ടിക്കാനം അടുത്തുള്ള പരുന്തും പാറ എനിക്ക് മൂന്നാർ,kaanthaloor ഇവയേക്കൾ ഇഷ്ട്ടം തോന്നി
@sherinzVlog
@sherinzVlog 5 жыл бұрын
@@sajan5555 parumthumpara njan poyitundu, bt vlog cheythattilla
@sreejithukdv3871
@sreejithukdv3871 3 жыл бұрын
👍👍👍💕
@afsaltks7375
@afsaltks7375 Жыл бұрын
Bro home stay yethra രൂപ ആണ് വരുന്നത്
@abhilashabhilash5999
@abhilashabhilash5999 5 жыл бұрын
4:41.enikum..chirivannu....
@sherinzVlog
@sherinzVlog 5 жыл бұрын
😂
@bijidevanand6717
@bijidevanand6717 4 жыл бұрын
👍👍👍
@TripFamily
@TripFamily 5 жыл бұрын
Happy Onam
@sherinzVlog
@sherinzVlog 5 жыл бұрын
Happy onam 🥰
@theerthapramod8671
@theerthapramod8671 5 жыл бұрын
ഹാപ്പി ഓണം ബ്രോ
@sherinzVlog
@sherinzVlog 5 жыл бұрын
Happy onam 🥰
@muhiyutheenvlog1334
@muhiyutheenvlog1334 5 жыл бұрын
ടോട്ടൽ എത്ര രൂപയാണ്
@shabeershabeer3883
@shabeershabeer3883 4 жыл бұрын
❤️❤️❤️🔥🔥🔥
@akhilbhaskaran3803
@akhilbhaskaran3803 4 жыл бұрын
Adipoli. Naayilu vannitu karangaan poye pole.ini ennanavo keralail varan pattuva.
@safarudheenpa2751
@safarudheenpa2751 5 жыл бұрын
Familyk pokan patumo?? Ee trea hut..
@sherinzVlog
@sherinzVlog 5 жыл бұрын
Yes 👍
@sajikaramelputhenpuriyal2363
@sajikaramelputhenpuriyal2363 4 ай бұрын
Good ❤❤❤
@anilpalaparambil
@anilpalaparambil 5 жыл бұрын
നല്ല വീഡിയോ ആയിരുന്നു ആശംസകൾ
@sherinzVlog
@sherinzVlog 5 жыл бұрын
Adhya bhaagam koode kanditu abhiprayam parayane 🥰
@nazrinzworld5646
@nazrinzworld5646 2 жыл бұрын
This 19th Njan pookum
@arunleela8782
@arunleela8782 4 жыл бұрын
Nice
@happy-nm5nm
@happy-nm5nm 4 жыл бұрын
Super 👌👌👌👌✌️✌️✌️✌️✌️
@antonymsantonyms756
@antonymsantonyms756 2 жыл бұрын
Food 😋
@regencyrichu7727
@regencyrichu7727 5 жыл бұрын
Njaan poyitt und eth oru cheriya neisari thottam alle
@sherinzVlog
@sherinzVlog 5 жыл бұрын
Vera sthalam undo
@kamarajraj8275
@kamarajraj8275 4 жыл бұрын
Apple & orange session time...?
@navaneethsuresh261
@navaneethsuresh261 4 жыл бұрын
Dec jan
@Sharafudheen-kt
@Sharafudheen-kt 5 жыл бұрын
ഇവിടെ ഞമമൾ പോയതാ. ശർക്കരയും മേടിച്ചു ✌
@sherinzVlog
@sherinzVlog 5 жыл бұрын
Engane undayirunnu experience
@Sharafudheen-kt
@Sharafudheen-kt 5 жыл бұрын
സൂപ്പർ👍 ഫ്രൂട്ട്സ് Garden ലും പോയിരുന്നു. കാന്തല്ലൂർ അടുത്ത് ഒരു സൂപ്പർ റിസോർട്ട് ഉണ്ട്. അവിടത്തെ താമസവും കിടുവായിരുന്നു ✌
@sherinzVlog
@sherinzVlog 5 жыл бұрын
@@Sharafudheen-kt resort etha
@Sharafudheen-kt
@Sharafudheen-kt 5 жыл бұрын
Vrindhavan Mist City
@sherinzVlog
@sherinzVlog 5 жыл бұрын
@@Sharafudheen-kt nalla resort aano, pool undo
@ashrafkolayil914
@ashrafkolayil914 5 жыл бұрын
നിങ്ങൾ ഏതു മാസത്തിൽ ആണ് കാന്തല്ലൂർ പോയത്??? എപ്പോഴാണ് ബെസ്റ്റ് സീസണ്
@Thankan9876
@Thankan9876 5 жыл бұрын
Year end aanu nallath..
@sherinzVlog
@sherinzVlog 5 жыл бұрын
Njan poyathu August
@BashVlogz
@BashVlogz 5 жыл бұрын
Hi bro. Nice vlog. Why Adsense not active ?
@sherinzVlog
@sherinzVlog 5 жыл бұрын
Adsense undallo
@BashVlogz
@BashVlogz 5 жыл бұрын
Ads kandilla. Athaanu chodichathu 😊
@sherinzVlog
@sherinzVlog 5 жыл бұрын
@@BashVlogz enthanavo 😟
@BashVlogz
@BashVlogz 5 жыл бұрын
May be that all videos won't show ads.
@sherinzVlog
@sherinzVlog 5 жыл бұрын
@@BashVlogz vera aalkkarum enodu paranjitundu
@travelbyranjith6462
@travelbyranjith6462 4 жыл бұрын
Nice place. Pls tariff send
@travelwithshoukkath5573
@travelwithshoukkath5573 5 жыл бұрын
Couple nu safe Aano ??
@sherinzVlog
@sherinzVlog 5 жыл бұрын
Masathil 20 divasavum avide booking full aanu, part 1 video yil kooduthal details undu
@beenam1881
@beenam1881 3 жыл бұрын
😋😋😋😋
@user-tu5hq2ox5o
@user-tu5hq2ox5o 5 жыл бұрын
Which camera do you use
@sherinzVlog
@sherinzVlog 5 жыл бұрын
Canon g7x mark 2 aanu use cheyyunne
@sanalksajan1640
@sanalksajan1640 5 жыл бұрын
പാക്കേജ് എത്ര ആണ്?
@sherinzVlog
@sherinzVlog 5 жыл бұрын
+91 9400337212 Ee numberil vilichaal mathi
@Lifefunmaker
@Lifefunmaker 5 жыл бұрын
👋👋🙇
@sherinzVlog
@sherinzVlog 5 жыл бұрын
Part 1 koode kanditu abhiprayam parayane 🥰
@Lifefunmaker
@Lifefunmaker 5 жыл бұрын
@@sherinzVlog കണ്ടിരുന്നു , നന്നായിരുന്നു..all the best.
@sherinzVlog
@sherinzVlog 5 жыл бұрын
@@Lifefunmaker thank you, subscribe cheyyan marakkale
@sabirsabi8147
@sabirsabi8147 5 жыл бұрын
കാന്തല്ലൂർ എവിടെയ?
@sherinzVlog
@sherinzVlog 5 жыл бұрын
മൂന്നാർ കഴിഞ്ഞു 40 കിലോമീറ്ററോളം ഉണ്ട്. മറയൂർ റൂട്ട്
@ritheshrithesh5358
@ritheshrithesh5358 3 жыл бұрын
ഹായ്
@sukvlog528
@sukvlog528 5 жыл бұрын
ശർക്കര ചുടേടെ നല്ല ട്ടേസ്‌റ്റേയിരിക്കും ആല്ലേ
@sherinzVlog
@sherinzVlog 5 жыл бұрын
Nice aanu 😍
@unaisudheenck6776
@unaisudheenck6776 5 жыл бұрын
വീഡിയോ കണ്ടുകൊണ്ടിരിക്കുമ്പോൾ തന്നെ കമെന്റ് ഇടാം എന്ന് വിചാരിച്ചു
@sherinzVlog
@sherinzVlog 5 жыл бұрын
വീഡിയോ മുഴവൻ കണ്ട ശേഷമുള്ള അഭിപ്രായം കൂടി കമന്റ്‌ ഇടണേ 😍😍😍
@unaisudheenck6776
@unaisudheenck6776 5 жыл бұрын
@@sherinzVlog വിഡിയോ കിടു ഒന്നും പറയാനില്ല സൂപ്പർ
@sherinzVlog
@sherinzVlog 5 жыл бұрын
@@unaisudheenck6776 thank you 🥰🥰
@abdulazeezn
@abdulazeezn 3 жыл бұрын
Enta munira ennu paranchal
@pillaveed
@pillaveed 5 жыл бұрын
Cross farming there also 😂😂😂😂😂
@prasadnair6834
@prasadnair6834 5 жыл бұрын
Organic onnumalla. Thamil nattinu. Konduvarunna sarkara marayur sarkarayil mix cheyyum. Turist kale kanikan Karachi evide cheyum. Famous anu marayur sarkara
@sherinzVlog
@sherinzVlog 5 жыл бұрын
Avaru njangalkku kilo 70 rupakkanu thannathu bt avide vere aneshichappol 45 rupakku kittum
@prasadnair6834
@prasadnair6834 5 жыл бұрын
@@sherinzVlog 50rs thaze vilayullu enthe friendinu marayur sarkara kachavadamundu sarkara nair ennanu vilikunnathu. Athu Pole Tea factory karum pattikum nallathu tharulla munnaril Thalyar tea kittum shop oundu.
@sherinzVlog
@sherinzVlog 5 жыл бұрын
@@prasadnair6834 munnaril chayapodi nallathu kitaan padaa
@prasadnair6834
@prasadnair6834 5 жыл бұрын
@@sherinzVlog TaTa tea yudey company shop oundu athupole Thalayar tea estet inthe shoppum oundu vanginoku thalayarinthe tea first class anu njan avidunna vangunnathu eppozum townil thanne
@vinayakvijayan6255
@vinayakvijayan6255 5 жыл бұрын
Hai bro
@sherinzVlog
@sherinzVlog 5 жыл бұрын
Hi 😃😃
@mol0924
@mol0924 2 жыл бұрын
പേര് ചോദിച്ചത് മുത്തു ലഷ്മി ചേച്ചിക്ക് ഇഷ്ടപ്പെട്ടില്ല
@utubevlogs9865
@utubevlogs9865 4 жыл бұрын
Nice video... but not organic...
@regencyrichu7727
@regencyrichu7727 5 жыл бұрын
Evide athrak onnum kanaan Ella
@sherinzVlog
@sherinzVlog 5 жыл бұрын
Avide poyitundo
@regencyrichu7727
@regencyrichu7727 5 жыл бұрын
S
@sherinzVlog
@sherinzVlog 5 жыл бұрын
Nalla place aanallo
@Anil-e1d5o
@Anil-e1d5o 5 жыл бұрын
ട്രീ house rate വിളിച്ച് ചോദിച്ചവർ ഉണ്ടോ
@sherinzVlog
@sherinzVlog 5 жыл бұрын
Details vilichu chodhicha mathi, part 1 video yil kooduthal details undu
@Anil-e1d5o
@Anil-e1d5o 5 жыл бұрын
@@sherinzVlog പാർട്ട്1 ഞാൻ കണ്ടിരുന്നു .കമന്റ് ചെയ്തിരുന്നു.. നിങ്ങൾക്ക് ഇവിടെ താമസം ഫ്രീ ആയിരുന്നോ ?
@sherinzVlog
@sherinzVlog 5 жыл бұрын
@@Anil-e1d5o promotion video aayirunnu
@sherinzVlog
@sherinzVlog 5 жыл бұрын
@@Anil-e1d5o ivide maasathil 20 divasavum booking undenna njan arinje
@traveladdictedkrish771
@traveladdictedkrish771 4 жыл бұрын
ഏതാ Bro Cam??
@sherinzVlog
@sherinzVlog 4 жыл бұрын
Canon g7x mark 2
@shibinbabu
@shibinbabu 3 жыл бұрын
Name of the jaggery making place?
@AYASlogKL
@AYASlogKL 4 жыл бұрын
Ecjo
@jasnadeepk
@jasnadeepk 3 жыл бұрын
❤❤🤗🤗😍🙏🙏👍
@majeedpulikodan5095
@majeedpulikodan5095 4 жыл бұрын
അലോ ഓര്ഗാനിക്ക് ശർക്കര ഒരിക്കലും ഈ കളർ വരില്ല ok
@jothimarayoor581
@jothimarayoor581 4 жыл бұрын
😏
@vijayknojiya6269
@vijayknojiya6269 2 жыл бұрын
Hindi me bataye
BEAUTIFUL KANTHALLOOR | PART - 1 | SHERINZ VLOG #64
18:37
sherinz Vlog
Рет қаралды 220 М.
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 72 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 30 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 17 МЛН
Worst flight ever
00:55
Adam W
Рет қаралды 43 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 72 МЛН