Ep#05 | മാമലക്കണ്ടം പൊളിയാണ്.. പക്ഷെ സൂക്ഷിക്കണം! | Exploring Mamalakkandam | Route Records

  Рет қаралды 95,070

Route Records By Ashraf Excel

Route Records By Ashraf Excel

2 жыл бұрын

കാടിനുനടുവിലെ ​ഗ്രാമമായ മാമലക്കണ്ടത്തിലെ ഒരു ദിവസം
Exploring Mamalakkandam
--------------------------------------
B.Bro's Channel: ‪@b.bro.stories‬
Abil's Channel: ‪@TravelTrendsWithAbil‬
Abhijith Mamalakkandam: 7034856085,9645485707
--------------------------------------
FOLLOW ME
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel.com
E Mail: ashrafexcel@gmail.com
-----------------------------------------
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt, Pin 678601
Kerala, India
#AshrafExcel #RouteRecords #Mamalakkandam

Пікірлер: 444
@TravelTrendsWithAbil
@TravelTrendsWithAbil 2 жыл бұрын
മാമലക്കണ്ടം പൊളിയാണ് നിങ്ങള്‌ അതിലും പോളിയാണ് 🥰😘😍കൂടെ ഞങ്ങളും 😍🥰😍
@radhakrishnannairpb1662
@radhakrishnannairpb1662 2 жыл бұрын
ടവർ ഉണ്ടാക്കുവാൻ ആരും അനുവദിക്കില്ല. പക്ഷെ എല്ലാവർക്കും റേഞ്ച് വേണം താനും.
@Jacob-M
@Jacob-M 2 жыл бұрын
നിങ്ങളുടെ കുളി സീൻ മാമല കണ്ടത്തെ തരുണി മണികൾ ഒളിഞ്ഞു നിന്ന് നോക്കുകയോ , അല്ലെങ്കിൽ മൈബൈലിൽ പകർത്തി , ബ്ലാക്‌മെയ്ൽ ചെയാൻ ഉപയോഗിക്കുകയോ ഇല്ലെന്നു കരുതുന്നു .
@moideenachanambalam3139
@moideenachanambalam3139 2 жыл бұрын
ദില്‍ഷാദിന്‍റെ വീഡിയോയില്‍ കണ്ടിരുന്നു പക്ഷെ അഷ്റഫ്ക്കന്‍റെ വീഡിയോ അല്‍-പൊളി👌👍
@ansarm4885
@ansarm4885 2 жыл бұрын
വീഡിയോ കണ്ടു തുടങ്ങിയാൽ മുഴുവൻ കണ്ടു തീരുന്നത് വരെ ഒരു പ്രതേഗ ഫീൽ നൽകുന്ന വീഡിയോസ് അതാണ്‌ ഇവിടുത്തെ മെയിൻ ❤❤❤സന്തോഷം അതല്ലേ എല്ലാം 🥰🥰🥰
@krishnankutty3252
@krishnankutty3252 2 жыл бұрын
മറ്റൊരാളുടെ Vlog ൽ ഈ വീടും ചില സ്ഥലങ്ങളും കണ്ടതാണ്. പക്ഷെ അതിൽ കാണാത്ത കുറെ കാഴ്ച്ചകൾ ഇതിൽ നിന്നും കിട്ടി. സൂപ്പർ
@ashwinash7755
@ashwinash7755 2 жыл бұрын
യുട്യൂബിലെ സത്യൻ അന്തിക്കാട് വേർഷൻ ആണ് ഇക്കാൻ്റെ ഓരോ വീഡിയോയും📽️
@YousafNilgiri
@YousafNilgiri 2 жыл бұрын
നമ്മൾ വീഗാലാൻഡിൽ കാശുകൊടുത്ത് പോകുന്നു ഇവിടെ ഫ്രീ ആയി പോകുന്നു B. Bro തഗ്ഗ്‌ 🤩🤩🤩
@bennyjoseph1963
@bennyjoseph1963 2 жыл бұрын
ഗവൺമെൻ്റ് ഹൈസ്കൂൾ, മാമലകണ്ടം......ഹോ..... എന്തൊരു ambience ആണ്...... മനസ്സിൽ നിന്നു മായാത്ത ഒരു ഫ്രെയിം...
@actionsofachu1726
@actionsofachu1726 2 жыл бұрын
മാമലക്കണ്ടത്ത് നിന്നും
@Linsonmathews
@Linsonmathews 2 жыл бұрын
ഇവിടെ വീഡിയോ കാണുമ്പോൾ കിട്ടുന്ന ഒരു freshness വേറെ ലെവൽ ആണ് ❣️❣️❣️
@mahamoodbanglore
@mahamoodbanglore 2 жыл бұрын
അഷ്റഫ്ക്കയുടെ കാണിക്കുന്ന കാഴ്ചകൾക്ക് ഇച്ചിരി ഭംഗി കൂടുതലാണ് ♥️
@hamzaak4926
@hamzaak4926 2 жыл бұрын
അബിജിതിനെ yathra tudayil കണ്ടവർ lik
@jezzyjezz4559
@jezzyjezz4559 2 жыл бұрын
നിങ്ങടെ വീഡിയോ കാണുമ്പോൾ ഒരു
@sebastianputhuparambil.che5938
@sebastianputhuparambil.che5938 2 жыл бұрын
എൻ്റെ ഒരു റിക്വസ്റ്റ് ഉണ്ട്. ഇന്നും കേരളത്തിൽ. കാസർകോടിനും കന്യാകുമാരിക്കും ഇടക്ക് . പല പ്രക്യതി രമണീയമായ സ്ഥലങ്ങളും ഒരുപാട് പേർ കണ്ടിട്ടില്ല.ഇന്നും (ഞാൻ ഉൾപ്പെടെ.) അതിന് ആരും ശ്രമിച്ചിട്ടില്ല. നിങ്ങൾക്കു ഇതിന് ശ്രമിച്ചു കൂടെ 🤔 ഒരു കണ്ടിന്യൂ ബ്ലോഗിന്. ( എന്താണ് അന്യ നാട്ടിൽ പോകുന്നത് . നിങ്ങൾക്ക് എത്ര വർഷം വേണം എങ്കിലും ഓടിക്കാൻ ഉള്ള കണ്ടൻറ് നമ്മുടെ നാട്ടിൽ ഉണ്ടല്ലോ) ഈ എപ്പിസോഡ് ഞാൻ വളരെ ആസ്വദിച്ചു 👍 thanks
@parambilclicksbyajan4943
@parambilclicksbyajan4943 2 жыл бұрын
മൂന്നു ജില്ലകളിൽ കൂടി ഉള്ള യാത്ര. മാമലക്കണ്ടം കേട്ടിട്ടേ ഉള്ളൂ ഇപ്പോൾ കണ്ടു. കാഴ്ചകൾ അടിപൊളി ആണ് പിന്നെ റിസ്ക്കും ആണ്. ആശംസകൾ അഷ്‌റഫ്‌ ബ്രോ & ബി ബ്രോ ❤❤❤❤❤❤❤❤❤❤👍🏻
@AjmalMaddones
@AjmalMaddones 2 жыл бұрын
ഇതാണ് വ്ലോഗ് ❤️😍
@shihabmpm6151
@shihabmpm6151 2 жыл бұрын
ഈ സ്ഥലവും ഇവിടുത്തെ വിശേഷങ്ങളും നമ്മുടെ യാത്ര ടുഡേ ദിൽഷാദ് ബ്രോ മുമ്പ് ഷൂട്ട് ചെയ്തിരുന്നു...അന്നാണ് അഭിയെ പരിചയപ്പെടുന്നത്😍
@sajithakumari1012
@sajithakumari1012 2 жыл бұрын
മാമലകണ്ടം ദിൽഷാദ് കാണിച്ചിരുന്നു. പക്ഷെ അഷ്‌റഫ്‌ & B ബ്രോ കുറച്ചു കൂടി വിശദമായി കാണിച്ചു തന്നു. വളരെ നല്ല സ്ഥലം.
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 194 МЛН
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 26 МЛН
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,6 МЛН
10 Places to visit in Mamalakkandam!!! 4K
21:45
New10 vlogs
Рет қаралды 19 М.