Ep#33 - ഇവർക്കൊപ്പം നമ്മുടെ 400K💖 ആഘോഷം | Thankyou All Chunkzz💖 | 400K Celebration

  Рет қаралды 187,282

Route Records By Ashraf Excel

Route Records By Ashraf Excel

Күн бұрын

നമ്മുടെ കുടുബത്തിൽ നാലു ലക്ഷത്തിലധികം അം​ഗങ്ങൾ💖💖
--------------------------------------
English Cafe
WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം, കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്ത്
വാട്സ്ആപ്പിൽ ബന്ധപ്പെടൂ: wa.me/91773660...
Instagram: ...
Facebook: / englishcafetraininghub
KZbin: / @englishcafeofficial
--------------------------------------
Ashraf Excel Uncut: / @ashrafexceluncut5037
--------------------------------------
BBN World Travel: / @b.bro.stories
--------------------------------------
Cooking and Life Style Channel by FEBINA ASHRAF
/ @liferecordsbyfebinaas...
--------------------------------------
FOLLOW ME
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel...
E Mail: ashrafexcel@gmail.com
-----------------------------------------
Subscribe our second channel here
Life Records By Febina Ashraf Excel
/ @liferecordsbyfebinaas...
-----------------------------------------
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt, Pin 678601
Kerala, India
#AshrafExcel #2ndGIERR #GreatIndiaExpedition

Пікірлер: 2 700
@TechTravelEat
@TechTravelEat 3 жыл бұрын
Congratulations for 400K bro, Miles to go and do the best. Watching all your recent videos and it is going really good. 😎
@sirukdygmail
@sirukdygmail 3 жыл бұрын
✌✌
@jestintrissur9134
@jestintrissur9134 3 жыл бұрын
❤❤❤🥰
@mohamedrasheed2903
@mohamedrasheed2903 3 жыл бұрын
👍
@asharafhamza7809
@asharafhamza7809 3 жыл бұрын
Hi
@Daddycool449
@Daddycool449 3 жыл бұрын
Sujith Bhai 💕💕💕💕💕💕💕💕
@hassiksdksd
@hassiksdksd 3 жыл бұрын
അശ്‌റഫ്‌ക്ക വീഡിയോ length കൂട്ടണം എന്ന് ആഗ്രഹിക്കുന്നവർ ലൈകടിച്ചു പ്രതിഷേധിക്കൂ 😀
@seetham5366
@seetham5366 3 жыл бұрын
പരുപാടിഅടിപെളി,പാട്ട് സൂപ്പർ, 400,/,_ആശംസകൾ 👌👌👌👌🎁🎁🎆🎆🍬🍬🍬🍬
@NativeSpeaker030
@NativeSpeaker030 3 жыл бұрын
ഞാൻ നമ്മുടെ മുത്ത് അഷ്റഫ് ഇക്കയേക്കുറിച്ച് മനസ്സ് തുറന്ന് ഒര് വീഡിയോ ചെയ്തിട്ടുണ്ട്. എല്ലാവരും ഒന്ന് കാണണം പ്ളീസ്. ഇതുതന്നെയാണ് എൻ്റെ ചാനൽ. യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്തു കാണണം. ലിങ്ക് ഇടാൻ പറ്റാത്തത് കൊണ്ടാണ് സെർച്ച് ചെയ്യാൻ പറഞ്ഞത് കെട്ടോ..മറക്കല്ലേ, എല്ലാവർക്കും ഇഷ്ടപ്പെടും
@shahulhameedm4898
@shahulhameedm4898 3 жыл бұрын
Yes
@kannan3812
@kannan3812 3 жыл бұрын
കൂട്ടിയെ പറ്റൂ
@MOIDEENKP
@MOIDEENKP 3 жыл бұрын
Please increase video length
@ameervtk
@ameervtk 3 жыл бұрын
റൂട്ട് റെക്കോർഡ്സല്ല,, നിങ്ങളുടേത് ലൈഫ് റെക്കോർഡ്സ് തന്നെയാണ്,, റിയൽ ലൈഫ് 😍💗
@rasheedpang12
@rasheedpang12 3 жыл бұрын
അത് മൂപ്പരെ വൈഫിന്റെ ചാനലാണ് 😄
@ameervtk
@ameervtk 3 жыл бұрын
@@rasheedpang12 പേര് മാറ്റണമെന്നല്ല ഞാൻ ഉദ്ദ്യേശിച്ചത്
@deffrentmediamalayalam8315
@deffrentmediamalayalam8315 3 жыл бұрын
ശരിയാണ് ഇന്ത്യയുടെ യഥാർത്ത ആത്മാവ് അ ദിവസിക്കുന്നത് ഗ്രാമങ്ങളിലാണ് ആ ആത്മാവിനെ തപ്പി കഴുത്തിലൊരു ഒരു കാമറയും തൂക്കി ആത്മാവിലേക്ക് ഇറങ്ങി ചെന്ന് ആത്മാവിനെ തൊട്ടറിഞ്ഞൊരു ആത്മീയ യാത്ര. നിങ്ങളുടെ ഓരോ വീഡിയോഗളും ഹൃദയത്തിൽ സ്പർശിക്കുന്നു
@asokanraghavan5037
@asokanraghavan5037 3 жыл бұрын
എന്ത് രസമാണ് അഷ്റഫ് നിങ്ങളുടെ വീഡിയോ കാണാൻ .... അലർച്ച , ബഹളം, തള്ളൽ, ആത്മപ്രശംസ , ഒന്നുമില്ലാതെ മനസിനെ കീഴടക്കുന്ന വീഡിയോകൾ . 400 k 1 m ആകാൻ 300 k 400 k ആകാൻ എടുത്ത സമയം വേണ്ടി വരില്ല ...ആശംസകൾ
@jojothomas3842
@jojothomas3842 3 жыл бұрын
Well said -
@firossub
@firossub 3 жыл бұрын
തീർച്ചയായും താങ്കളുടെ അഭിപ്രായത്തോട് യോജിക്കുന്നു , തട്ടത്തുമല ഗവമെന്റ് സ്കൂളിൽ വർക്ക് ചെയ്തിരുന്ന അശോകൻ സർ ആണോ .
@asokanraghavan5037
@asokanraghavan5037 3 жыл бұрын
അതേ....
@ritakrishnan8604
@ritakrishnan8604 3 жыл бұрын
tue..
@babymathai9006
@babymathai9006 2 жыл бұрын
അഷ്‌റഫ്‌ ബായ് കാൺഗ്രറ്റുലേഷൻസ്
@riyasriyaspallikkal1303
@riyasriyaspallikkal1303 3 жыл бұрын
നാസർ ബന്ധുവിനെപ്പോലുള്ള ഒരുപാട് നല്ല മനുഷ്യർ മറ്റൊരാളിൽ നിന്ന് ഒര് പരിഗണനയോ ഫെയിമോ ഒന്നും പ്രതീക്ഷിക്കാതെ ഇങ്ങനെ നമുക്കുമിടയിൽ ജീവിക്കുന്ന ഒരു കാരണം കൊണ്ട് മാത്രമാവും ഈ ഭൂമി തകിടം മറയാതെ ഇങ്ങനെ നിലനിൽക്കുന്നു, love u നാസർ ഭായി 💖
@mattj1141
@mattj1141 3 жыл бұрын
C Is there a way to get contact information form Nazar Bandu?
@jabbarvallnnor2720
@jabbarvallnnor2720 3 жыл бұрын
Super
@tharakathabdullah6821
@tharakathabdullah6821 3 жыл бұрын
നാസർ ബന്ധുവിനോട്‌ അവിടെ ജനങ്ങൾക്കുള്ള സ്നേഹം കാണുമ്പോൾ മനസ്സ് പിടയുകയാണ്... സന്തോഷം കൊണ്ട്.... സർവ്വ ശക്തൻ എല്ലാ ഐശ്വര്യവും പ്രദാനം ചെയ്യട്ടെ..
@sajadeksaju9483
@sajadeksaju9483 3 жыл бұрын
നാസർ ബന്ധുവിനെ ആ നിഷ്കളങ്കമായ തലയാട്ടൽ ആണ് എനിക്കിഷ്ടം 🥰🥰🥰
@shijuraman7012
@shijuraman7012 3 жыл бұрын
ആർത്തിയില്ല.. അസൂയയില്ല അഹങ്കാരമില്ല.. പച്ചയായ മനുഷ്യൻ അഷ്‌റഫ്‌ bro.. 💜
@relaxtelly6043
@relaxtelly6043 3 жыл бұрын
ഞാൻ നമ്മുടെ മുത്ത് അഷ്റഫ് ഇക്കയേക്കുറിച്ച് മനസ്സ് തുറന്ന് ഒര് വീഡിയോ ചെയ്തിട്ടുണ്ട്. എല്ലാവരും ഒന്ന് കാണണം പ്ളീസ്. true or false life എന്നാണ് എൻ്റെ ചാനലിൻ്റെ പേര്. യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്തു കാണണം. ലിങ്ക് ഇടാൻ പറ്റാത്തത് കൊണ്ടാണ് സെർച്ച് ചെയ്യാൻ പറഞ്ഞത് കെട്ടോ..മറക്കല്ലേ. ഇഷ്ടപ്പെട്ടാൽ എല്ലാവരും ഒന്ന് സപ്പോർട്ട് ചെയ്യാണോട്ടോ. നമ്മുടെ അഷ്റഫ് ഇക്ക 💪💪
@mahe8182
@mahe8182 3 жыл бұрын
കല്യാണ വീഡിയൊ ആയിരുന്നു പ്രതീക്ഷിച്ചത്‌...2ദിവസമായി കാത്തിരിക്കുന്നു...സത്യം പറഞ്ഞാൽ മറ്റൊരു വീഡിയോക്കും ഇങ്ങനെ കാത്തിരുന്നിട്ടില്ല
@basheerpinji6089
@basheerpinji6089 3 жыл бұрын
Merage video avide bro
@taagmobiles632
@taagmobiles632 3 жыл бұрын
സത്യം
@farshidkp8649
@farshidkp8649 3 жыл бұрын
ഞാനം
@noufalkp6877
@noufalkp6877 3 жыл бұрын
ഞാനും
@ancysiju2993
@ancysiju2993 3 жыл бұрын
Sathyam
@prajithkottarathil16
@prajithkottarathil16 3 жыл бұрын
ഞാനടക്കമുള്ള സബ്സ്ക്രൈസേഴ്സിൻ്റേ കൂടി അഭിമാന നിമിഷം .... കള്ളും കഞ്ചാവുമില്ലാതെയും ആഘോഷങ്ങൾ നിറപകിട്ടാർത്തിയ റിയാസ് ബ്രോ, അഷ്റഫ് ബ്രോ, ബിബിൻ ബ്രോ, ബന്ധു, ചേച്ചി, പാട്ടു പാടിയ ചേട്ടനും പിള്ളേർ സെറ്റും നിങ്ങൾ ഒരോരുത്തരും ഇന്നിൻ്റെ മതമല്ലനാളകളുടേയും പ്രതീക്ഷകളാണ്🌹
@SureshKumar-pl5bv
@SureshKumar-pl5bv 3 жыл бұрын
Sathyam
@musthuvlogs6500
@musthuvlogs6500 3 жыл бұрын
നാസർ ഭായിയെ കുറിച്ച് വീഡിയോ ചെയ്യാൻ മറക്കരുത് അദ്ദേഹത്തിന്റെ മനുഷ്യത്തെ കുറിച്ച് ആളുകൾ അറിയട്ടെ.
@SamirShaikh-el4tv
@SamirShaikh-el4tv 3 жыл бұрын
നാസർ ഭായ് സച്ചു ദീടി. Shameer ഇവരെ കുറിച്ചൊക്കെ പറയൂ. അറിയാനുള്ള ആഗ്രഹം ഉണ്ട് sir
@ksa7010
@ksa7010 3 жыл бұрын
നാലു ലക്ഷം എന്നുള്ളത് എത്രയും പെട്ടെന്ന് പത്തുലക്ഷം ആയി മാറട്ടെ ❤️💚
@abduac4250
@abduac4250 3 жыл бұрын
എത്രയും പെട്ടെന്ന് ആവും
@faziljalal4951
@faziljalal4951 3 жыл бұрын
Yes your 🤙🤙🤙
@aslamka4299
@aslamka4299 3 жыл бұрын
Evide poyalum avide und...AL kumbidi..ijj pwoliyanu..
@subeernani2737
@subeernani2737 3 жыл бұрын
👍❤️
@fiaz102001
@fiaz102001 3 жыл бұрын
🥳🥳
@kappithans9402
@kappithans9402 3 жыл бұрын
ഇന്ത്യയുടെ ഗ്രാമങ്ങളിലേക്ക് ഇറങ്ങി അവരുടെ ആത്മാവ് ഒപ്പിയെടുത്ത് ഇത്ര ഭംഗിയോടെ അവതരിപ്പിക്കുന്ന അഷ്‌റഫ്‌ ബ്രോയ്ക്കും കൂടെ കട്ടക്ക് നിൽക്കുന്ന ബിബ്രോയ്ക്കും ഒരുപാട് നന്ദി 💖
@Prabhish_
@Prabhish_ 3 жыл бұрын
আমি বাংলা ভাই-বোনদের কেরালার ভালবাসা কামনা করি Love From mallus.. Kerala 💖
@unais1113
@unais1113 3 жыл бұрын
Kee bolchi
@musthuvlogs6500
@musthuvlogs6500 3 жыл бұрын
♥️♥️♥️
@musthuvlogs6500
@musthuvlogs6500 3 жыл бұрын
Love back from kerala♥️
@hakkeemkanniparambil6847
@hakkeemkanniparambil6847 3 жыл бұрын
♥♥♥
@mujeebrahman-fe7eo
@mujeebrahman-fe7eo 3 жыл бұрын
💜❤️💜❤️🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🌹🌹🌹🌹
@firosfirufiros8520
@firosfirufiros8520 3 жыл бұрын
വിവാദങ്ങൾ ഇല്ലാതെ ഒച്ചപ്പാട് ഇല്ലാതെ... ഇന്ത്യ കാണിക്കുന്ന അഷ്‌റഫ്‌ക്ക ❤❤❤❤😍
@ratheeshcheeyambam3250
@ratheeshcheeyambam3250 3 жыл бұрын
നാസർ ബന്ധു ....അദ്ധേഹത്തിനെ കുറിച്ച് കൂടുതൽ അറിയാനായ് കാത്തിരിക്കുന്നു.... 400 K യും കടന്ന് വലിയ ഉയരങ്ങളിലെത്തട്ടെ..... ആശംസകൾ
@subeernani2737
@subeernani2737 3 жыл бұрын
യൂട്യൂബ് ചരിത്രത്തിൽ ആദ്യമായിട്ടാവും ഇങ്ങനെയൊരു ആഘോഷം എല്ലാറ്റിലും വെറൈറ്റി അതാണ് റൂട്ട് റെക്കോർഡ്സ്❤️
@Subeer-px2zz
@Subeer-px2zz 3 жыл бұрын
അതാണ്..👍❤️
@fiaz102001
@fiaz102001 3 жыл бұрын
✌️👏🏻
@danjuthetravlog3275
@danjuthetravlog3275 3 жыл бұрын
ഹായ് അഷ്റഫ്, എന്തായാലും വീഡിയോ 2 ദിവസം കൂടുമ്പോളെ ഇടാറുള്ളു. അപ്പോൾ വീഡിയോ ലെങ്ത് കുറഞ്ഞത് 45 മിനിട്ട് എങ്കിലും ആക്കണം. ഈ അഭിപ്രായത്തോട് യോജിക്കുന്നവർ മാക്സിമം ലൈക്ക് ചെയ്ത് ഇത് അഷ്റഫിന്റെ ശ്രദ്ധയിൽ പെടുത്തണം. ഇത് പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
@prajeeshpp583
@prajeeshpp583 3 жыл бұрын
One hours ayalum ok
@thajukannur267
@thajukannur267 3 жыл бұрын
3 മണിക്കൂർ ആയാലും കുഴപ്പമില്ല
@hakibavvlogs8990
@hakibavvlogs8990 3 жыл бұрын
നാസർ ബന്ധുവിനെ കുറിച്ച് കൂടുതൽ അറിയാൻ തൽപ്പര്യമുണ്ട്
@musthafack6672
@musthafack6672 3 жыл бұрын
നാസർ ബന്ധുവിനെ കുറിച്ച് കൂടുതൽ അറിയാൻ താല്പര്യമുണ്ട്
@musthuvlogs6500
@musthuvlogs6500 3 жыл бұрын
കേരളത്തിൽ യാഥാര്‍ത്ഥ travel vedios ചെയ്യുന്ന വ്യക്തിയാണ് നിങ്ങൾ ♥️👍
@babooz1135
@babooz1135 3 жыл бұрын
നാസർ ബന്ധു വിനെ കുറിച്ച് കൂടുതൽ പറയേണ്ടതുണ്ട് , അദ്ദേഹത്തെ ഒരു കാഴ്ചക്കാരൻ മാത്രമാകരുത് നാസറിനെ കൂടുതൽ പരിചയപ്പെടുത്തും എന്ന വിശ്വാസത്തോടെ routs records nu ആശംസകൾ ..ഇനിയും ഒരുപാട് ഉയരങ്ങൾ താണ്ടാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ
@sidheequeathaniparambil6985
@sidheequeathaniparambil6985 3 жыл бұрын
ബന്ധങ്ങൾ വളരട്ടെ ജാതിക്കും മതത്തിനും ദേശത്തിനും ഭാഷക്കുമപ്പുറം
@abdullahfia3119
@abdullahfia3119 3 жыл бұрын
ബംഗാളി ഗാനം 💝 പൊരിച്ച മീൻ 🤤 ചിക്കൻ കറി🤤 400 k സെലിബ്രേഷൻ ആഹാ അന്തസ്സ് 🔥🔥🔥💯💯💯💝💖❤️
@aseeb7181
@aseeb7181 3 жыл бұрын
40k മുതൽ കൂടെ കൂടിയതാ.... കഴിയാവുന്ന ആൾക്കാരെ ഒക്കെ സബ്സ്ക്രൈബ് ചെയ്യിച്ചിട്ടുമുണ്ട്.....1മില്യൺ നമ്മൾ അടിക്കും.... 😍😍route record family 💞💞💞💞
@suminoushad7982
@suminoushad7982 3 жыл бұрын
Adipoli
@Sage-psy
@Sage-psy 3 жыл бұрын
1k മുതൽ 😊💞
@fazilashraf9422
@fazilashraf9422 3 жыл бұрын
ഞാൻ 4K മുതൽക്ക് കൂടെ കൂടിയതാ
@NativeSpeaker030
@NativeSpeaker030 3 жыл бұрын
ഞാൻ നമ്മുടെ മുത്ത് അഷ്റഫ് ഇക്കയേക്കുറിച്ച് മനസ്സ് തുറന്ന് ഒര് വീഡിയോ ചെയ്തിട്ടുണ്ട്. എല്ലാവരും ഒന്ന് കാണണം പ്ളീസ്. ഇതുതന്നെയാണ് എൻ്റെ ചാനൽ. യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്തു കാണണം. ലിങ്ക് ഇടാൻ പറ്റാത്തത് കൊണ്ടാണ് സെർച്ച് ചെയ്യാൻ പറഞ്ഞത് കെട്ടോ..മറക്കല്ലേ, എല്ലാവർക്കും ഇഷ്ടപ്പെടും
@teabreak3294
@teabreak3294 3 жыл бұрын
Njnum
@thuthuvlcy
@thuthuvlcy 3 жыл бұрын
അറിയാത്ത ഭാഷയിൽ മൂന്നു നാല് ഗാനം ആസ്വദിച്ചു കേട്ടത് ഞാൻ മാത്രമാണോ? ശരിക്കും എൻജോയ് ചെയ്തു... പാട്ടും ഫുഡ്ഡും പൊളിച്ചു... പിന്നെ mr ബട്ലർ 😍b ബ്രോ 😃😃😃👍
@askarali3721
@askarali3721 3 жыл бұрын
LAST BANGALI SONG PWOLI
@cpmedia3369
@cpmedia3369 3 жыл бұрын
আমি এই দুই বোন এবং অন্যদের যারা এই সুরের রবীন্দ্র সংগীত আমাদের উপস্থাপন করেছেন তাদের কাছে এই হাজারো শুভেচ্ছা জানাতে চাই।
@peechirahmathulla
@peechirahmathulla 3 жыл бұрын
ആദ്യമായി ഒന്നും മനസ്സിലാവാത്ത ഭാഷയിലെ ഗാനം സന്തോഷത്തോടെ ശ്രവിക്കുന്നത്😍😍
@shap3416
@shap3416 3 жыл бұрын
Aa Last paatt radio yil varaarund .enikk valare ishtamaanu.aa bengali song aanutto
@IndShabal
@IndShabal 3 жыл бұрын
14:50 ഇതൊരു ദുർഗാ സ്തുതിയാണ്... പ്രപഞ്ച മാതാവിനെ നമിച്ചുകൊണ്ടുള്ളത്...
@jaleelpaboo6142
@jaleelpaboo6142 3 жыл бұрын
യാത്രികാ , നിന്റെ യാത്രാ പദങ്ങളിൽ ഞങ്ങളും ഒഴുകുന്നുണ്ടല്ലോ , രബീന്ദ്രസംഗീതത്തിന്റെ ചിറകിൽ ഞങ്ങളുടെ രാവുകളും സാന്ദ്രമാകുന്നല്ലോ . . 🌷
@thahirsm
@thahirsm 3 жыл бұрын
ഒരുപാട് ലക്ഷങ്ങളിൽ ഒന്നും വലിയ കാര്യമില്ല ഇന്ത്യയുടെ സാംസ്‌കാരിക തലസ്ഥാനമായിരുന്ന പശ്ചിമ ബാംഗാളിലെ തനത് ഗ്രാമത്തിൽ രബിന്ദ്ര സംഗീതവുമായി ഒരു രാത്രി ഇതിലും മനോഹരമായി നിങ്ങൾ ഈ യാത്രയെ എങ്ങനെ ആണ്‌ അടയാളപ്പെടുത്തുക... കണ്ടതിൽ ഏറ്റവും മികച്ച യാത്രകളിൽ ഒന്ന്.എല്ലാ ആശംസകളും 💕💕💕💕🌹🌹💕♥️
@georgethomas8984
@georgethomas8984 3 жыл бұрын
One of the best comments.. Wonderful evening, Camp fire, Rabindra sangeeth, spot cooked food, cake cutting... Ahaaa......
@kochuthalapady4116
@kochuthalapady4116 3 жыл бұрын
എന്റെ അഷ്‌റഫ്‌ക്കാ അങ്ങട്ട് ഓടി പോരാൻ തോന്നി.. ആഘോഷിക്കുവാണെങ്കിൽ ഇങ്ങനെ ആഘോഷിക്കണം.. സ്വന്തം ആയിട്ട് കുക്ക് ഒക്കെ ചെയ്തു പാട്ടൊക്കെ പാടി... ഹോ... ❤️❤️❤️ ആ കൂടെ ഉണ്ടായിരുന്നു എങ്കിൽ എന്ന് ആഗ്രഹം തോന്നിയവർ എത്രപേർക്ക്... 🥰🥰🥰
@riyasriyaspallikkal1303
@riyasriyaspallikkal1303 3 жыл бұрын
നമ്മളെ ചേച്ചിയും നമ്മുടെ കുടുംബത്തിൽ ഒരംഗമായി, ഇനി നിങ്ങൾ കൽക്കത്ത വിടുമ്പോൾ ഇവരെ ഒരുപാട് miss ചെയ്യും 💖ചേച്ചിയുടെ ചിരി 👍🤩🤩🤩
@shafeeqpa7056
@shafeeqpa7056 3 жыл бұрын
avar mathramalla nammalum... nammalum avarodoppam sanjarikkukayalle...
@lincykadungothel4261
@lincykadungothel4261 3 жыл бұрын
Chechi ne evidunnu kitty. Nan ippol kanan thudangiyullu
@ishal_noora
@ishal_noora 3 жыл бұрын
ഓരോ നാടിന്റെയും ഉൾവഴികളിലൂടെ സഞ്ചരിച്ചു ആ നാടിന്റെ യഥാർത്ഥ സ്പന്ദനം , അവിടുത്തെ ജീവിതരീതി, ഫുഡ്‌, culture എന്നിവയെല്ലാം നമുക്ക് പരിചയപ്പെടുത്തി തരുന്ന ഈ channel എപ്പോഴോ 1M അടിക്കേണ്ട ടൈം കഴിഞ്ഞു. Appo guys നമ്മൾ എല്ലാരും ഒന്ന് ശ്രമിച്ചു കഴിഞ്ഞാൽ പെട്ടന്ന് അത് സംഭവിക്കും. എല്ലാരു ഒന്ന് settakk power varatte
@NativeSpeaker030
@NativeSpeaker030 3 жыл бұрын
ഞാൻ നമ്മുടെ മുത്ത് അഷ്റഫ് ഇക്കയേക്കുറിച്ച് മനസ്സ് തുറന്ന് ഒര് വീഡിയോ ചെയ്തിട്ടുണ്ട്. എല്ലാവരും ഒന്ന് കാണണം പ്ളീസ്. ഇതുതന്നെയാണ് എൻ്റെ ചാനൽ. യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്തു കാണണം. ലിങ്ക് ഇടാൻ പറ്റാത്തത് കൊണ്ടാണ് സെർച്ച് ചെയ്യാൻ പറഞ്ഞത് കെട്ടോ..മറക്കല്ലേ, എല്ലാവർക്കും ഇഷ്ടപ്പെടും
@ishal_noora
@ishal_noora 3 жыл бұрын
@@NativeSpeaker030 sure bro
@rishadnambiyanz6298
@rishadnambiyanz6298 3 жыл бұрын
പരമാവധി ശ്രമിക്കുന്നുണ്ട്... ഇനിയും ശ്രമിച്ച് കൊണ്ടിരിക്കും...🔥✊
@gpnayar
@gpnayar 3 жыл бұрын
ബംഗാളിലെ ഒരു കുഗ്രാമ കാഴ്ചകൾ പരിചയപ്പെടുത്തുക ഒരു വിവാഹത്തിൽ പങ്കെടുക്കുക അതും ആ ഗ്രാമവാസികളെ കൂടി പങ്കെടുപ്പിച്ചു ആഘോഷവും . എപിസോഡ് ഗംഭീരമാക്കി. എന്ത് പറയാൻ ! അഷ്‌റഫ് ബിബിൻ സബീൽ എല്ലാവർക്കും വലിയ സല്യൂട്ട് 👏👏👏👏🎉🎉🎉 cook ചെയ്യുമ്പോൾ വാനിനകത്തേക്കു ഫ്യൂംസ് കടക്കാതിരിക്കാൻ അവിടെ ഒരു ഷീറ്റ് വച്ച് മറക്കുക. ഉറങ്ങുമ്പോൾ ഈ ഫ്യൂംസ് ശ്വസിക്കുന്നത് നല്ലതല്ല.
@sajidhctsajidhct7843
@sajidhctsajidhct7843 3 жыл бұрын
ഈ സീരിസിൽ ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ ആണിത് കുട്ടികളുടെ പാട്ടും ഫയർ ക്യാമ്പും അപാര ആമ്പിയൻസ് ആയിരുന്നു ....
@relaxtelly6043
@relaxtelly6043 3 жыл бұрын
ഞാൻ നമ്മുടെ മുത്ത് അഷ്റഫ് ഇക്കയേക്കുറിച്ച് മനസ്സ് തുറന്ന് ഒര് വീഡിയോ ചെയ്തിട്ടുണ്ട്. എല്ലാവരും ഒന്ന് കാണണം പ്ളീസ്. true or false life എന്നാണ് എൻ്റെ ചാനലിൻ്റെ പേര്. യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്തു കാണണം. ലിങ്ക് ഇടാൻ പറ്റാത്തത് കൊണ്ടാണ് സെർച്ച് ചെയ്യാൻ പറഞ്ഞത് കെട്ടോ..മറക്കല്ലേ. ഇഷ്ടപ്പെട്ടാൽ എല്ലാവരും ഒന്ന് സപ്പോർട്ട് ചെയ്യാണോട്ടോ. നമ്മുടെ അഷ്റഫ് ഇക്ക 💪💪
@firozvelemkur
@firozvelemkur 3 жыл бұрын
അത് ശരിയാ
@sijasmohamed4572
@sijasmohamed4572 3 жыл бұрын
@@relaxtelly6043 കണ്ടു. കൊള്ളാം
@asiizzah8284
@asiizzah8284 3 жыл бұрын
നാസർ ബന്ധുവിന്റെ നിഷ്കളങ്കമായ ആ പുഞ്ചിരി ന്റെ പൊന്നൂ വല്ലാത്തൊരു ഇഷ്ടം
@alidarvish3152
@alidarvish3152 3 жыл бұрын
നിങ്ങളെയും bb brw വിനേയും കാണുമ്പോഴാണ് ആ അഹങ്കാരത്തിനു കയ്യും കാലും മുളച്ച mallu ട്രവല്ലെര്നെ പൊട്ട കിണറ്റിലിടാൻ തോന്നുന്നേ ...love യു ..ikka and bb brw
@rashidbasheer8876
@rashidbasheer8876 3 жыл бұрын
👌👌👌👌👌
@jobinjohn5139
@jobinjohn5139 3 жыл бұрын
I’m waiting for 1 million celebration 🎉😍
@anoopkolichal5838
@anoopkolichal5838 3 жыл бұрын
Ningal paranjath correct......ivaroke anu sheriyaya vlogers......
@sunv6140
@sunv6140 3 жыл бұрын
മനോഹരമായിരിക്കുന്നു. അഹങ്കാരമില്ലാതെ.., കുറ്റപ്പെടുത്തലില്ലാതെ.., എല്ലാവരേയും ചേർത്തു നിർത്തിയുള്ള നിങ്ങളുടെ യാത്ര . ഒത്തിരി ഉയരത്തിലെത്തും തീർച്ച.
@haneefabenzyhaneefabenzy9706
@haneefabenzyhaneefabenzy9706 3 жыл бұрын
അഷ്‌റഫ്‌ എക്സൽ സൂപ്പർ നാസർ ബന്ധു ശരിക്കും ആരാണ് സാമൂഹിക പ്രവർത്തനമാണോ പടച്ചവൻ ആയുസ് കൊടുക്കട്ടെ
@creative755
@creative755 3 жыл бұрын
ഹായ് അഷ്റഫ്.... പല യാത്രാ വിവരണ ചാനലുകളും കണ്ടിട്ടുണ്ട്. അത് കണ്ട് ഒന്നുകിൽ അവതാരകൻ്റെ അവതരണ ശൈലിയോ അല്ലെങ്കിൽ ധാർഷ്ട്യമോ കാരണം അധികം കാണാൻ തോന്നാറില്ല. സത്യസന്ധമായി പറയാം ഒരു episode കഴിഞ്ഞ് അടുത്ത episode ലേക്ക് കാത്തിരിക്കാൻ തോന്നുന്നു. ഞാൻ ചെറിയ Short films എല്ലാം ചെയ്യുന്ന ഒരു കുഞ്ഞു സംവിധായകനാണ്. എൻ്റെ ഒരു ഷോർട്ട് ഫിലിം ആണ്. തുള്ളി . (Thulli Short film എന്ന് type ചെയ്താൽ വരും ). ഒരു നീല ടീ ഷർട്ടിട്ട ഒരു കറുത്ത പയ്യൻ വിവിധ ഭാഷകളിൽ തുള്ളി എന്നെഴുതിയ ഒരു Poster ൽ നിൽക്കുന്നത് കാണാം.
@vishnuku1031
@vishnuku1031 3 жыл бұрын
നായകുട്ടിക്ക് വരെ ഹാപ്പിയായി കേക്കിന്റെ മേലെ ഉള്ള തിരി കത്തിച്ച സ്പോട്ടിൽ അവൻ ഓരി ഇട്ടു😍
@muraleedharanc70
@muraleedharanc70 3 жыл бұрын
ആശംസകൾ അഷറഫ് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു പോയി കുട്ടാ
@wolverine2.087
@wolverine2.087 3 жыл бұрын
B ബ്രോ മിക്കവാറും ആ പാട്ടുകാരിയെ ഇടുക്കിയിലേക്ക് കടത്തും നല്ല മാച്ചുണ്ട് രണ്ടാളും ❤❤😂
@anialungalkli2596
@anialungalkli2596 3 жыл бұрын
പൊളിച്ചു ബ്രോ.. നന്മയുള്ള ഈ കൂട്ടായ്മയിലേക്ക് ഞാനും പങ്കാളിയായിക്കോട്ടെ,😍😍
@NativeSpeaker030
@NativeSpeaker030 3 жыл бұрын
ഞാൻ നമ്മുടെ മുത്ത് അഷ്റഫ് ഇക്കയേക്കുറിച്ച് മനസ്സ് തുറന്ന് ഒര് വീഡിയോ ചെയ്തിട്ടുണ്ട്. എല്ലാവരും ഒന്ന് കാണണം പ്ളീസ്. ഇതുതന്നെയാണ് എൻ്റെ ചാനൽ. യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്തു കാണണം. ലിങ്ക് ഇടാൻ പറ്റാത്തത് കൊണ്ടാണ് സെർച്ച് ചെയ്യാൻ പറഞ്ഞത് കെട്ടോ..മറക്കല്ലേ, എല്ലാവർക്കും ഇഷ്ടപ്പെടും
@mohamedrasheed1442
@mohamedrasheed1442 3 жыл бұрын
എൻ്റമ്മോ......ബിബിൻ ബ്രോ അദ്ദേഹത്തിൻ്റെ ചാനലിൽ എന്തൊരു ഗൗരവകരമയ അവതരണ മാണെന്നോ...❤️❤️❤️
@m.rafeeq7170
@m.rafeeq7170 3 жыл бұрын
😂
@taagmobiles632
@taagmobiles632 3 жыл бұрын
ആ ചെക്കനോട് ഞാൻ പറഞതാ അഷ്റഫിന്റെ കൂടെ നടന്ന് ഒന്ന് റീച്ചാക്കാൻ
@rasheedmalanchira6376
@rasheedmalanchira6376 3 жыл бұрын
സത്യം' ചിരിക്കുക പോലുമില്ല
@linson166
@linson166 3 жыл бұрын
നല്ല ചാനൽ അല്ലെ 😍😍
@basheerkung-fu8787
@basheerkung-fu8787 3 жыл бұрын
@@linson166 യേസ് 👏👌👍🤲💪
@anaskt5765
@anaskt5765 3 жыл бұрын
ഭാഷയും ദേശവുമൊന്നും അറിയാത്ത ഇന്ത്യയുടെ രണ്ട് മൂലയിലുള്ള കുറച്ചു പേര് ഒരു രാത്രി ഒന്നിച്ചു കൂടി ഒരു ഫാമിലിയെപോലെ പാട്ട് പാടുന്നു ആഘോഷിക്കുന്നു ചിരിക്കുന്നു കളിക്കുന്നു 😍👌 ithokke നിങ്ങൾക് മാത്രമേ പറ്റൂ അഷ്‌റഫ് ബ്രോ ആ പെൺകുട്ടികൾ നിങ്ങളോട് ഇത്രയും അടുത്ത പെരുമാറുന്നത് കണ്ടാൽ അറിയാം നിങ്ങളുടെ ലെവൽ ... Respect ✊
@PeterIK76
@PeterIK76 3 жыл бұрын
Ekla cholo re "if no one responds to your call then walk on your path alone." Song may be a dedication to Bandu... He is walking a different path. Congratulations, Roll on..
@joncykoshy836
@joncykoshy836 3 жыл бұрын
👏👏👏👏👏👏👏👏👏👏👏
@Fishhunder_ashi
@Fishhunder_ashi 3 жыл бұрын
എപ്പോഴോ നിങ്ങളുടെ വീഡിയോ അവസാനിച്ചില്ലെങ്കിൽ എന്നാശിച്ചു പോയ്...........😍😍😍😍
@saffersaffer5187
@saffersaffer5187 3 жыл бұрын
K എന്താന്ന് അറിയാത്ത കാലം മുതൽ കൂടെയുണ്ട്
@rahimvlogs2996
@rahimvlogs2996 3 жыл бұрын
ലൈക്ക് കിട്ടാൻ വേണ്ടി മാത്രം comment ചെയ്യുന്നവർ സാദാരണ വിഡീയോ ഒന്നും കാണാറില്ല എന്നു എല്ലാ youtuber മാർക്കും അറിയാം.. അവരോട് പറയാനുള്ളത് ഈ വീഡിയോ മൊത്തം കാണണേ.. നല്ല വീഡിയോ ആണ്..
@madhavam6276
@madhavam6276 3 жыл бұрын
ഞാൻ കമൻറ് ചെയ്യാറുണ്ട്,2 വീഡിയോകൾക്ക് മാത്രം Ashraf Excel,Tinpin Stories 🤗
@jayalalnk5969
@jayalalnk5969 3 жыл бұрын
👌👌👌
@rasheedpang12
@rasheedpang12 3 жыл бұрын
@@madhavam6276 യാ മോനെ രണ്ടും പൊളി..😍
@__vibe__
@__vibe__ 3 жыл бұрын
ഞാൻ ഒരു വിഡിയോ കാണുന്നുണ്ടെങ്കിൽ അത് മുഴൂവ്വനായും കാണും
@moideenkuttythennala3094
@moideenkuttythennala3094 3 жыл бұрын
ജിദ്ദയിൽ നാലു ചുമരുകൾക്കുള്ളിൽ ഇരുന്നു കാണുന്ന ഞാൻ 😔ഇതൊക്കെആണ് ജീവിതം 👍
@deffrentmediamalayalam8315
@deffrentmediamalayalam8315 3 жыл бұрын
ഏത് നാല്ചുവരും നമ്മൾ വിചാരിച്ചാൽ സന്തോഷവും സമാധാനവും ആക്കി മാറ്റാൻ സാധിക്കും
@yusafyusaf2258
@yusafyusaf2258 3 жыл бұрын
നാട് എവിടെ ബ്രോ. സുഗമാണോ. അസ്സലാമുഅലൈക്കും
@deffrentmediamalayalam8315
@deffrentmediamalayalam8315 3 жыл бұрын
എന്നോടാണോ ഞാൻ pmna സുഗമാണ്
@moideenkuttythennala3094
@moideenkuttythennala3094 3 жыл бұрын
@@yusafyusaf2258 അലൈകുംമുസ്സലാം സുഖം നാട് തെന്നല.
@reality9447
@reality9447 3 жыл бұрын
ജോർദാനിലെ ഒരു വലിയവീട്ടിൽ ഒരു റൂമിൽ ഒറ്റക്ക് എവിടെയോ ഒക്കെ പോയി വരുന്ന ഒരു തോന്നൽ ഓരോ വീഡിയോയും കണ്ടു തീരുമ്പോൾ .....താക്സ് അഷറഫ് &ആൾ ഒത്തേഴ്സ് താങ്ക്സ് ലോട്സ്
@rajeevpallath7122
@rajeevpallath7122 3 жыл бұрын
B bro നിങ്ങൾ ഒന്ന് കൈ വെച്ചപ്പോളേക്കും ആ പാട്ട്പെട്ടിയുടെ കാരെയത്തിൽ ഒരു തീരുമാനം ആയി 😜. ബംഗാളി ചേച്ചിയുടെ പാട്ട് 👌👏👏👏👏🌹🌹🌹🌹
@arjunam9341
@arjunam9341 3 жыл бұрын
20K എന്തൊ ആയപ്പോൾ മുതൽ കൂടെയുണ്ട്... ഇതിനിടെ ഞാൻ കാണാത്ത ഒരുപാട് ജീവിതങ്ങൾ, സംസ്കാരങ്ങൾ ഒക്കെ കാണിച്ചു തന്നതിന് ഒരായിരം നന്ദി Ashraf Bro... 500Kയും,1Mഉം ഒക്കെ വേഗം മറികടക്കാൻ സാധിക്കട്ടെ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ...
@allroundfishingchannel6173
@allroundfishingchannel6173 3 жыл бұрын
ഞാനും ആ സമയത്ത് തന്നെ വന്നത്
@najishamsu3498
@najishamsu3498 3 жыл бұрын
ഞാനും
@shazi1238
@shazi1238 3 жыл бұрын
പാട്ടുകാരികൾ അതിഗംഭീരം.🥰😍 ഹാർമോണിയത്തോടൊപ്പം പാടുന്നത് കേട്ടിട്ട് മതി വരുന്നില്ല.☺️ ഇതിലും വലിയ celebrations സ്വപ്നങ്ങളിൽ മാത്രം..!! കാത്തിരുന്നത് വെറുതെയായില്ല അഷ്റഫ്കാ.😘😘
@actionsofachu1726
@actionsofachu1726 3 жыл бұрын
എന്നും വെറൈറ്റികളുടെ തോഴന്‍ ഒരേ ഒരു വാക്ക് 💕Ashraf excel 💕 ജനപ്രിയ vlogger ❤️
@riyasriyaspallikkal1303
@riyasriyaspallikkal1303 3 жыл бұрын
ആ പാട്ട് പാടിയ മക്കൾ അറിയാത്ത ഭാഷയിലൂടെ നമ്മളോട് എന്തൊക്കെയോ പറഞ്ഞു തന്നു 💖
@mrs...........3302
@mrs...........3302 3 жыл бұрын
എത്ര മനോഹരമായ വീഡിയോ. എത്ര സ്നേഹമുള്ള ജനങ്ങൾ.എത്ര നല്ല അവതരണം.. ഒന്നും പറയാനില്ല. അത്രയും സൂപ്പർ. സ്‌ക്രീനിൽ കാണുകയല്ല. ഒപ്പം ഉള്ളത് പോലെ യാണ് ഫീല്. 😍
@anjuantony7774
@anjuantony7774 3 жыл бұрын
നാസർ ബന്ധുവിന് അവിടെയുള്ള സ്വീകാര്യതയെ പറ്റി ഇന്ന് മനോരമയുടെ യാത്ര മാഗസിനിൽ വായിച്ചതേ ഉള്ളൂ..... ബന്ധു എന്നാൽ "ചങ്ങാതി " എന്നാണത്രേ അർഥം..
@lulujaan4u
@lulujaan4u 3 жыл бұрын
In Bengali ,it must be ‘Bondhu’, I believe..
@lintofrancis8032
@lintofrancis8032 3 жыл бұрын
@@lulujaan4u I think yes
@unaismltr3830
@unaismltr3830 3 жыл бұрын
നാസർ ബന്ധു നിഷ്കളങ്കനായ മനുഷ്യസ്നേഹി .വല്ലാത്ത ഇഷ്ടം തോന്നുന്നു.
@MathenGeorge
@MathenGeorge 3 жыл бұрын
ടാഗോറിന്‍റെ Ekla cholo re യുടെ മാസ്മരികത 👌... കുറെ നല്ല മനുഷ്യരെയും അവരുടെ ജീവിതങ്ങളെയും കാണിച്ചു തരുന്നതിന് നന്ദി അഷ്‌റഫ്‌ 🙏
@naturetravelloverskeralana9180
@naturetravelloverskeralana9180 3 жыл бұрын
എന്ത് മതം എന്ത് ജാതി എന്ത് ഭാക്ഷ എല്ലാവരും ഒരുമിച്ച് സ്നേഹവും സന്തോഷവും സമാധാനവും പങ്കിടുന്നു. ഇതാണ് ഞാൻ ആഗ്രഹിയ്ക്കുന്ന ലോകം. താങ്ക്സ് അഷ്റഫ്
@shajahanasalipparambil5666
@shajahanasalipparambil5666 3 жыл бұрын
അഷ്റഫ് ..സൂപ്പർ ഒരു പോസിറ്റീവ് എനർജി, നാസർ ബന്ധുവിന്റെ നിഷ്കളങ്കത....അദ്ദേഹത്തെ അറിയാൻ താല്പര്യം ഉണ്ട്....
@i.5mviews923
@i.5mviews923 3 жыл бұрын
Kids : mallu traveller Youth : Bakthan Legends : Ashraf 😘
@ncmphotography
@ncmphotography 3 жыл бұрын
400k 😉ഒന്നും പോര നമ്മുക്ക് 1മില്യൺ അടിക്കണം❤️😉✌️✌️ ഇപ്പൊ 416k😉❤️👍
@anoopjose2644
@anoopjose2644 3 жыл бұрын
ഞാൻ നമ്മുടെ മുത്ത് അഷ്റഫ് ഇക്കയേക്കുറിച്ച് മനസ്സ് തുറന്ന് ഒര് വീഡിയോ ചെയ്തിട്ടുണ്ട്. എല്ലാവരും ഒന്ന് കാണണം പ്ളീസ്. true or false life എന്നാണ് എൻ്റെ ചാനലിൻ്റെ പേര്. യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്തു കാണണം. ലിങ്ക് ഇടാൻ പറ്റാത്തത് കൊണ്ടാണ് സെർച്ച് ചെയ്യാൻ പറഞ്ഞത് കെട്ടോ..മറക്കല്ലേ. ഇഷ്ടപ്പെട്ടാൽ എല്ലാവരും ഒന്ന് സപ്പോർട്ട് ചെയ്യാണോട്ടോ. നമ്മുടെ അഷ്റഫ് ഇക്ക 💪💪
@aliathiolimukkam8045
@aliathiolimukkam8045 3 жыл бұрын
417 k
@asiizzah8284
@asiizzah8284 3 жыл бұрын
Today 4 18k
@shyleshpillai9823
@shyleshpillai9823 3 жыл бұрын
രബീന്ദ്രസംഗീതം ധന്യമാക്കിയ രാവിലെ ആഘോഷം..അഭിനന്ദനങ്ങൾ...വിപിൻബ്രോ ആ മൂഡിന് അനുസരിച്ച ഒരു പാട്ട് തിരഞ്ഞെടുക്കേണ്ടതായിരുന്നു എന്നു തോന്നി.
@maharoosmuthu4314
@maharoosmuthu4314 3 жыл бұрын
ഞാൻ എല്ലാ യൂട്യൂബ് ചാനലും കാണാറുണ്ട് എന്നാൽ നിങ്ങളുടെ വ്യത്യസ്തമായ ഒരു ചാനൽ ആണ് അടിപൊളി 416k congratulations
@anvaradi5738
@anvaradi5738 3 жыл бұрын
ബിബിൻ ബ്രൊയെ ഹാർമൊണിയവുമായി കണ്ടപ്പൊൾ മാമുക്കോയയെ ഓർ മ്മ വന്നു ആരു നീ ബദ്രെ താപസ കന്യെ ആസ്ര മ മേ തെന്ന് ചൊല്ല് അല്ലഅല്ലാഹ് ഹ്
@mansuali2443
@mansuali2443 3 жыл бұрын
ഈ വീഡിയോ കാണുന്ന സമയത് എന്റെ മകൻ ഉണ്ടായിരുന്നു എന്റെ കൂടെ നിങ്ങൾ കേക്ക് വാങ്ങി വരുന്ന സമയത് എന്റെ മകൻ ( Muhammed zayan)എന്നോട് ചോദിച്ചു ബ്രോ ഇല്ലെ പപ്പാ എന്ന് എനിക്ക് മനസ്സിലായില്ല അവൻ ആരെയാണ് ഉദേശിച്ചത് എന്ന് കുറച്ചു കഴിഞ്ഞപ്പോ അവൻ എനിക്ക് കാണിച്ചു തന്നു ബ്രോ ആരാണെന്ന് ( അത് ബിബിൻ ബ്രോ ആൺ ) അവൻ എല്ലാ വീഡിയോ കാണുമ്പോഴും ചോദിക്കും ബ്രോ എവിടെ എന്ന് ഇത് വരെ ഒരു വീഡിയോ പോലും മിസ് ചെയ്തിട്ടില്ല രണ്ട് പേർക്കും എല്ലാ വിത സപ്പോർട്ടും Watching from ABUDHABI UAE 🇦🇪
@irshado8313
@irshado8313 3 жыл бұрын
ബംഗാളി ഗാനം കേട്ട് കണ്ണ് നിറഞ്ഞത് എനിക്ക് മാത്രമാണോ... ആവോ.... എത്ര അർത്ഥഗർഭമായ വരികൾ 😮
@joncykoshy836
@joncykoshy836 3 жыл бұрын
Artham enthanu Swamin ????🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙄🙄🙄🙄🙄🙄🙄
@S.a.hakkim
@S.a.hakkim 3 жыл бұрын
Athe athe
@nsnsns5786
@nsnsns5786 3 жыл бұрын
@@joncykoshy836 athu avanariyilla
@nechunechu6953
@nechunechu6953 3 жыл бұрын
അതേ ഞാനും ഒരുപാട്‌ കരഞ്ഞു 😭
@rasheedmalanchira6376
@rasheedmalanchira6376 3 жыл бұрын
ജീവിതത്തിൽ ഒരിക്കലങ്കിലും ഇങ്ങനെ ഒരു സുഖം അനുഭവിക്കണം' എന്നൊക്കെ കരുതിയാ നാട്ടിൽ വരുക ' അപ്പോൾ ഇല്ലാത്ത പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ല 'നമുക്ക് ഇത് തന്നെ ആശ്വാസം
@anoopjose2644
@anoopjose2644 3 жыл бұрын
ഞാൻ നമ്മുടെ മുത്ത് അഷ്റഫ് ഇക്കയേക്കുറിച്ച് മനസ്സ് തുറന്ന് ഒര് വീഡിയോ ചെയ്തിട്ടുണ്ട്. എല്ലാവരും ഒന്ന് കാണണം പ്ളീസ്. true or false life എന്നാണ് എൻ്റെ ചാനലിൻ്റെ പേര്. യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്തു കാണണം. ലിങ്ക് ഇടാൻ പറ്റാത്തത് കൊണ്ടാണ് സെർച്ച് ചെയ്യാൻ പറഞ്ഞത് കെട്ടോ..മറക്കല്ലേ. ഇഷ്ടപ്പെട്ടാൽ എല്ലാവരും ഒന്ന് സപ്പോർട്ട് ചെയ്യാണോട്ടോ. നമ്മുടെ അഷ്റഫ് ഇക്ക 💪💪
@muneertp8750
@muneertp8750 3 жыл бұрын
നാട്ടിൽ പോയാൽ ഇന്ത്യ മൊത്തം കറങ്ങണം എന്നത് മിക്ക ആളുകളുടെയും ആഗ്രഹമാണ്.പോയി കഴിഞ്ഞാൽ സത്യം പറഞ്ഞാൽ ജില്ല വിട്ടു പോകുന്നത് തന്നെ ഹോസ്പിറ്റലിൽ പോകാനാവും.😃
@fazalforever3721
@fazalforever3721 3 жыл бұрын
Valare correct aan.. Praaaaraaraa... Vitt maarillaa ada
@alibapputty7069
@alibapputty7069 3 жыл бұрын
Pravsikalku ithu kandu aaswasikkam
@AbdulMajeed-ph8vi
@AbdulMajeed-ph8vi 3 жыл бұрын
@@alibapputty7069 400. Good
@anooppallikkuth4172
@anooppallikkuth4172 3 жыл бұрын
ചേച്ചിക്ക് നിത അംബാനിയുടെ കട്ടുണ്ട്..വളരെ സന്തോഷം തോന്നുന്ന കാഴ്ചകൾ..ആശംസകൾ 400k
@anavandilover8761
@anavandilover8761 3 жыл бұрын
💯
@anoopjose2644
@anoopjose2644 3 жыл бұрын
ഞാൻ നമ്മുടെ മുത്ത് അഷ്റഫ് ഇക്കയേക്കുറിച്ച് മനസ്സ് തുറന്ന് ഒര് വീഡിയോ ചെയ്തിട്ടുണ്ട്. എല്ലാവരും ഒന്ന് കാണണം പ്ളീസ്. true or false life എന്നാണ് എൻ്റെ ചാനലിൻ്റെ പേര്. യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്തു കാണണം. ലിങ്ക് ഇടാൻ പറ്റാത്തത് കൊണ്ടാണ് സെർച്ച് ചെയ്യാൻ പറഞ്ഞത് കെട്ടോ..മറക്കല്ലേ. ഇഷ്ടപ്പെട്ടാൽ എല്ലാവരും ഒന്ന് സപ്പോർട്ട് ചെയ്യാണോട്ടോ. നമ്മുടെ അഷ്റഫ് ഇക്ക 💪💪
@anooppallikkuth4172
@anooppallikkuth4172 3 жыл бұрын
@@anoopjose2644 ok ബ്രോ.. കാണാം
@smitharaju3641
@smitharaju3641 3 жыл бұрын
ഭാഷ അറിയില്ലെങ്കിലും പാട്ട് ആസ്വാദിച്ചു 400k എന്നുള്ളത് 40000k ആകാൻ വേണ്ടി പ്രാർത്ഥിക്കുന്നു 👏👏👏👍👍👍🌹🌹🌹🌹😍😍😍😍
@riyasriyaspallikkal1303
@riyasriyaspallikkal1303 3 жыл бұрын
ഞാൻ യൂട്യൂബിൽ കണ്ടതിൽ വെച്ചു ഏറ്റവും നല്ല സെലിബ്രേഷൻ 💐💐💐💐💐💐🤩🤩🤩🤩🤩
@sujageorge1562
@sujageorge1562 3 жыл бұрын
What a delight to watch you all. It brings back memories of my place of birth, Gujarat, Ahmedabad . We lived in Gujarat. Have always walked through such small villages. Well done all. Congratulations.
@jihasabdulsalam9210
@jihasabdulsalam9210 3 жыл бұрын
നന്മയുള്ള ഒരാളിനെ ഇത് പോലെ നന്മയുള്ള വീഡിയോകൾ ചെയ്യാൻ കഴിയു... ഒരുപാട് ഉയരങ്ങളിൽ എത്തട്ടേ അഷ്‌റഫ്‌...
@raffi650
@raffi650 3 жыл бұрын
ലീന ചേച്ചിയുടെ മകൾക്ക് ഒരു ബിഗ് ഹായ്
@backp5294
@backp5294 3 жыл бұрын
അതി ഗംഭീരം എന്ന് തന്നെ പറയാം 400k celibration..... എന്തെന്നറിയില്ല വീഡിയോ കാണുമ്പോഴൊക്കെ എന്റെ കണ്ണുകൾ ആ മനുഷ്യനിലേക്കായിരുന്നു.... ആ സംസാരവും എളിമയും മറ്റുള്ളവരോടുള്ള ഇടപഴലുകൾ ... ഇനിയും ഒരു പാട് അറിയണം അയാളെ കുറിച്ച്... നാസർ ബന്ധു....💪😍👍 പാട്ടു പാടിയ മക്കൾക്കും അവരെ സപ്പോർട് ചെയ്യാൻ എത്തിയ അച്ഛനും.. ഒരു പാട് നന്ദി... മനസ് നിറഞ്ഞു കണ്ടിരുന്ന വീഡിയോ തീരരുത് എന്നാഗ്രഹിച്ചു പോയി....😍
@kishorekrish5210
@kishorekrish5210 3 жыл бұрын
ചെരുപ്പ് ഇടാത്ത ഗ്രാമത്തിൽ കൂടി എന്ന ഒരു എപ്പിസോഡ് ചെയ്തു ഇട്ട വിഡിയോആണ് ഞൻ ആദ്യം മുതൽ കണ്ടു തുടങ്ങിയത് അന്ന്‌മുതൽ ഈ നിമിഷം വരെ ഇക്കാന്റെ vidiio ഒന്നു പോലും വിട്ടു കളയാതെ കണ്ടു കൊണ്ടിയിരിയ്ക്കുന്നു ഒരു സുബ്സ്ക്രൈബർ ആണ് ഞാൻ.യുട്യൂബ നോക്കുബോൾ പുതിയ വീഡിയോ vanniilakkil പഴയ വിഡിയോ കണ്ടത് തന്ന കണ്ടു കൊണ്ടിരിക്കും .അത്രക്കും നല്ല അവതരണരീതിയിൽ അവതാരിപ്പിക്കുന്നു it natural .😍😘
@asiizzah8284
@asiizzah8284 3 жыл бұрын
ഞാൻ ഒരു മാസം മുന്നേ ഇട്ട കടൽ വീഡിയോ ആണ് കണ്ടത്
@augustinemridhul5855
@augustinemridhul5855 3 жыл бұрын
യൂട്യുബിലെ ഒച്ചപ്പാടും ബഹളവും ഒക്കെ കാണൽ നിർത്തി ഇനി റൂട്ട് റെക്കോർഡ്‌സ് മാത്രം
@Falil916
@Falil916 3 жыл бұрын
Really
@dreamgirl3049
@dreamgirl3049 3 жыл бұрын
Adhanne
@sadiq509
@sadiq509 3 жыл бұрын
എന്തുകൊണ്ട് കുറച്ചൊക്കെ ഒച്ചപ്പാടും ബഹളം ഒക്കെ ഒരു രസം അല്ലെ
@Falil916
@Falil916 3 жыл бұрын
ചിലരുടെ കുറച്ചു ഓവർ ആണ്
@augustinemridhul5855
@augustinemridhul5855 3 жыл бұрын
@@sadiq509 മടുപ്പാണ്, പോരാത്തതിന് തമ്മിലടി ബഹളം. പിന്നെ ഇതെല്ലാം ഓരോരുത്തരുടെ personal taste അല്ലെ??
@babupoulose6180
@babupoulose6180 3 жыл бұрын
അഷറഫ് ഭായ് and Team മനസ്സുകൊണ്ട് ഞങ്ങളും ഉണ്ടായിരുന്നു നിങ്ങളുടെ കൂടെ ഈ ആഘോഷത്തിന്🎉🎉
@Linsonmathews
@Linsonmathews 3 жыл бұрын
വരാനിരിക്കുന്ന 1M ഫാമിലിക്കു മുൻപേ നമ്മൾ ആഘോഷിക്കുന്നു 400k ആഘോഷ വീഡിയോ 🤗 ആശംസകൾ 👍❣️
@NativeSpeaker030
@NativeSpeaker030 3 жыл бұрын
ഞാൻ നമ്മുടെ മുത്ത് അഷ്റഫ് ഇക്കയേക്കുറിച്ച് മനസ്സ് തുറന്ന് ഒര് വീഡിയോ ചെയ്തിട്ടുണ്ട്. എല്ലാവരും ഒന്ന് കാണണം പ്ളീസ്. ഇതുതന്നെയാണ് എൻ്റെ ചാനൽ. യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്തു കാണണം. ലിങ്ക് ഇടാൻ പറ്റാത്തത് കൊണ്ടാണ് സെർച്ച് ചെയ്യാൻ പറഞ്ഞത് കെട്ടോ..മറക്കല്ലേ, എല്ലാവർക്കും ഇഷ്ടപ്പെടും
@TheJaseerakkappad
@TheJaseerakkappad 3 жыл бұрын
വീഡിയോ.. ഒരു രക്ഷയുമില്ല ♥️♥️♥️ പാട്ട് പാടിയ കുട്ടികൾക്ക് ❣️❣️
@machu6362
@machu6362 3 жыл бұрын
18:04. ഉസ്താദ് ബിബിൻ ബ്രോ ഖാൻ കാബേജ് രാഗത്തിൽ ഒരു കേച്ചു കേച്ചി 😂😂😂😂😂
@muneertp8750
@muneertp8750 3 жыл бұрын
😂😂
@jobinjoy7588
@jobinjoy7588 3 жыл бұрын
കാല്യണം കല്യാണം കല്യാണം അതേ യുള്ളൂ പറയാൻ 😭😭😭😭 എത്ര ഡേ ആയി വെയ്റ്റിംഗ് 😪
@ahamadarif7849
@ahamadarif7849 3 жыл бұрын
എന്റെ ഒരു സംശയം ഇക്കയുടെ വീഡിയോ കാണുന്ന ചിലർ വീഡിയോ ആസ്വദിച്ചു ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കുന്നു എന്ന് തോന്നുന്നു(അത്രയും ഒരു ഫീൽ ആണ് ഓരോ വീഡിയോയും നമ്മൾ കൂടെ യാത്ര ചെയ്യുന്നു)💞💞💞💞💞💞💞💞
@NasriLifeTube1
@NasriLifeTube1 3 жыл бұрын
S
@ManjuManju-vm2ch
@ManjuManju-vm2ch 3 жыл бұрын
അതേ.എനിക്കും അങ്ങനെ പറ്റി..
@muhammedriyas7239
@muhammedriyas7239 3 жыл бұрын
Congratulations അഷ്‌റഫ്‌ക, നിങ്ങളെ പോലെതന്നേ വളരെ നല്ല വ്യക്തിതം ആണ് വിബിൻ ബ്രോ, നിങ്ങൾ രണ്ടുപേരും കൂടുമ്പോൾ നിങ്ങളുടെ വ്ലോഗ് കളർഫുൾ ആകുന്നു അതുകൂടാതെ നിങ്ങൾ എത്തിപ്പെടുന്നതും നിങ്ങളെ പോലെതന്നേ നല്ല വ്യക്തിതങ്ങളുടെ കൂടെ ആണ് നാസർ ബന്തു, ചേച്ചി, ആയിഷ, റിയാസ്, സബീൽ എല്ലാവരും പൊളിയാ, എല്ലാവരുടെയും വ്ലോഗ് ഞാൻ സ്കിപ് ചയ്തു പോകും എന്നല്ലാതെ അങ്ങനെ കാണാറില്ല എന്നതാണ് സത്യം പക്ഷെ നിങ്ങളുടെ എല്ലാ എപ്പിസോടും സ്കിപ് ചെയ്യാതെ ശനിയും ഞായറും ഇരുന്നു കാണും, കാണുമ്പോൾ ഞാനും നിങ്ങളുടെ കൂടെ യാത്ര ചെയ്യുന്നുണ്ട് എന്നൊരു ഫീലിങ് ♥️♥️ വിബിൻ ബ്രോ നിങ്ങൾ പോളിയാണ്, ഇന്ത്യ ചുറ്റിക്കഴിഞ്ഞാൽ ഇങ്ങു യൂറോപ്പിലോട്ട് വാ യൂറോപ്പിൽ എവടെ ആണേലും നിങ്ങൾ കൂടെ കൂട്ടുവാണേൽ കുറച്ചു ദിവസം നിങ്ങളുടെ കൂടെ സ്പെൻഡ്‌ ചെയ്യാൻ ഞാനും ഉണ്ടാവും ഇൻ ഷാ അല്ലാഹ്, വിബിൻ ബ്രോ കൂടെ ഇല്ലാത്ത ഒരു യാത്ര നിങ്ങൾ പോവരുത്, നിങ്ങളോട് രണ്ടുപേരോടും കുടുബത്തിലേ ബ്രദർസ്നോട് തോന്നുന്ന ഒരു സ്നേഹവും ഇഷ്ടവും തോന്നാറുണ്ട് ഓരോ എപ്പിസോഡ് കാണുമ്പോഴും.. നാസർ ബന്തുവിനെകുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹമുണ്ട്, അവരെകുറിച്ച് ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു ഫ്ലോളോവ്സിന്റെ കാര്യത്തിൽ നിങ്ങൾ രിഹാനയെ കടത്തും എന്നുള്ളതിൽ യാതൊരു സംശയവും വേണ്ട 😀
@riyasibrahim3147
@riyasibrahim3147 3 жыл бұрын
പൊളി സെലിബ്രേഷൻ..... യാത്രകൾ വളരെ ഇഷ്ടമായതുകൊണ്ടാരിക്കും നിങ്ങളോട് ഭയങ്കര അസൂയ ആണ് ബ്രോ... എല്ലാ ആശംസകളും ഇത്രേം പെട്ടന്നു 1M ആകട്ടെ ഒരു ദേശത്തെ യഥാർത്ഥ ജീവിതം ഗ്രാമങ്ങളിൽ തന്നെയാണ്, അതു മനസിലാക്കുന്ന അഷ്‌റഫ്‌ ബ്രോ ക്ക് അഭിനന്ദനങ്ങൾ
@saifu057
@saifu057 3 жыл бұрын
ഒന്നും മനസ്സിലായില്ലെങ്കിലും ആ പാട്ടിന് എന്തന്നില്ലതൊരു ഫീൽ 😊
@ranjithc4089
@ranjithc4089 3 жыл бұрын
ഇന്നുവരെ കാണാത്ത ഒരു യൂ ടൂബ് സെലിബറേഷൻ ഇതാണ് നിങ്ങളെ മറ്റെല്ലാവരിൽ നിന്നും ഒരുപാട് ഒരുപാട് വ്യത്യസ്തൻ ആക്കുന്നത് (പല സെലിബറേഷനും കൂട്ടുകാരോട് ഉള്ളതാണ് കണ്ടിട്ടുള്ളത് ഇത് പോയ നാട്ടിൽ ഉള്ളവരോട് ചേർന്ന് 👍👍👍)
@anoopjose2644
@anoopjose2644 3 жыл бұрын
ഞാൻ നമ്മുടെ മുത്ത് അഷ്റഫ് ഇക്കയേക്കുറിച്ച് മനസ്സ് തുറന്ന് ഒര് വീഡിയോ ചെയ്തിട്ടുണ്ട്. എല്ലാവരും ഒന്ന് കാണണം പ്ളീസ്. true or false life എന്നാണ് എൻ്റെ ചാനലിൻ്റെ പേര്. യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്തു കാണണം. ലിങ്ക് ഇടാൻ പറ്റാത്തത് കൊണ്ടാണ് സെർച്ച് ചെയ്യാൻ പറഞ്ഞത് കെട്ടോ..മറക്കല്ലേ. ഇഷ്ടപ്പെട്ടാൽ എല്ലാവരും ഒന്ന് സപ്പോർട്ട് ചെയ്യാണോട്ടോ. നമ്മുടെ അഷ്റഫ് ഇക്ക 💪💪
@jamalabdulnazar1324
@jamalabdulnazar1324 3 жыл бұрын
👍 ഈശ്വര പ്രാർത്ഥന, പിന്നെ രവീന്ദ്ര സംഗീതം, എല്ലാം ഉഷാറായി
@Ashikkacherooth
@Ashikkacherooth Жыл бұрын
അഭിനയമില്ലാത്ത പച്ചയായ അവതരണം താങ്കളെ വല്ലാതെ വ്യത്യസ്തനാക്കുന്നു...... 😊.... വല്ലാത്ത ഒരു ആഘോഷമായല്ലോ... എല്ലാം കൺകുളിർമ്മ നൽകി ....
@anasmuhammeda3737
@anasmuhammeda3737 3 жыл бұрын
കണ്ട് മനസ് നിറഞ്ഞു. ഹൃദയം നിറഞ്ഞ ആശംസകൾ, ജീവിദത്തിലും കരിയറിലും മുന്നേറാനും ഒരുപാട് പേർക്ക് പ്രചോദനമാകാനും കഴിയട്ടെ.
@suhaibpulikkal1753
@suhaibpulikkal1753 3 жыл бұрын
പാട്ടുപാടിപിള്ളേർ പൊളിയാണല്ലോ ✌️ചേച്ചീടെ മോൾ അമ്മയും ചേച്ചി മോളും ആണല്ലോ 😊😊അടിപൊളി എപ്പിസോഡ് 🔥അടിപൊളി വൈബ് 👍👍👍
@ashrafithikkal9862
@ashrafithikkal9862 3 жыл бұрын
നമ്മുടെ നാട്ടിലേക്ക് ജോലിക്ക് വരുന്ന ബംഗാളികളുടെ അവിടുത്തെ ജീവിത സാഹചര്യം പകർത്തുവോ
@sneakpeek2795
@sneakpeek2795 3 жыл бұрын
നമ്മളുടെ നാട്ടില്‍ ബംഗാളികള്‍ കുറവാണ്‌. ഉള്ളവര്‍ തന്നെ murshidabad ജില്ലാക്കാരാണ് കൂടുതല്‍
@sreejithkm2488
@sreejithkm2488 3 жыл бұрын
പണ്ട് ദൂരദർശനിലെ ചിത്രഗീതം കാണാൻ wait ചെയ്യുന്ന same അവസ്ഥ ആണ് അഷ്‌റഫ്‌ ഇക്ക വീഡിയോ കാണാൻ 😜😜അഷ്‌റഫ്‌ ഇക്ക ഉയിർ ♥️♥️
@anoopjose2644
@anoopjose2644 3 жыл бұрын
ഞാൻ നമ്മുടെ മുത്ത് അഷ്റഫ് ഇക്കയേക്കുറിച്ച് മനസ്സ് തുറന്ന് ഒര് വീഡിയോ ചെയ്തിട്ടുണ്ട്. എല്ലാവരും ഒന്ന് കാണണം പ്ളീസ്. true or false life എന്നാണ് എൻ്റെ ചാനലിൻ്റെ പേര്. യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്തു കാണണം. ലിങ്ക് ഇടാൻ പറ്റാത്തത് കൊണ്ടാണ് സെർച്ച് ചെയ്യാൻ പറഞ്ഞത് കെട്ടോ..മറക്കല്ലേ. ഇഷ്ടപ്പെട്ടാൽ എല്ലാവരും ഒന്ന് സപ്പോർട്ട് ചെയ്യാണോട്ടോ. നമ്മുടെ അഷ്റഫ് ഇക്ക 💪💪
@dharmikworld_dhakswithyou5908
@dharmikworld_dhakswithyou5908 3 жыл бұрын
സംഗീതത്തിന് ഭാഷാവിത്യാസം ഇല്ല ,, കുട്ടികളുടെ പാട്ട് കേട്ട് ശരിക്കും ആസ്വദിച്ചു .👏👏👏⚘⚘⚘.രവിന്ദ്രനാധ ടാഗോർ രചിച്ച വരികൾ .അവസാനം പാടിയ പാട്ട് മുൻപ് ദൂരധർശനിലെല്ലാം കേട്ടിട്ടുണ്ട് ..ഗായികമാർക്ക് ,,ആശംസകൾ ⚘⚘⚘🙏🙏🙏
@ashrafchipu6362
@ashrafchipu6362 3 жыл бұрын
അഷ്‌റഫ്‌ ഭായ് നിങ്ങൾ വേറെ ലെവലാണ് ബ്രോ.. 1M ആകാൻ കാത്തിരിക്കുന്നു
@റഫീഖ്മദീന
@റഫീഖ്മദീന 3 жыл бұрын
ഡ്യൂട്ടി കഴിഞ്ഞു വന്നാൽ നോക്കുന്നത് വീഡിയോ ഇട്ടോ എന്നാണ് ഞങ്ങൾ പാവം പ്രവാസികൾ ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@aslambatheri3377
@aslambatheri3377 3 жыл бұрын
അഷ്‌റഫ്‌💓ബ്രോ യെ പോലെ ഉള്ളവരുടെ ചാനൽ ഒക്കെ എപ്പോഴെ 1മില്ലിയൻ അടിക്കേണ്ട സമയം കഴിഞ്ഞു അത്രക്കും മനോഹരം ആയി അവതരണം ചെയ്തു ആളുകളുടെ മനസ്സിൽ ഒരിടം പിടിച്ച മനുഷ്യൻ ആണ് എല്ലാവരും മാക്സിമം ഷെയർ ചെയ്തു സപ്പോർട്ട് ചെയ്യുക അഷ്‌റഫ്‌💓 ബ്രോ ഇനിയുള്ള യാത്ര പൊളിച് മുൻപോട്ടു പോവുക എന്റെ എല്ലാവിധ സപ്പോർട്ടും ഉണ്ടാവും ആശംസകൾ 🙏
@anoopjose2644
@anoopjose2644 3 жыл бұрын
ഞാൻ നമ്മുടെ മുത്ത് അഷ്റഫ് ഇക്കയേക്കുറിച്ച് മനസ്സ് തുറന്ന് ഒര് വീഡിയോ ചെയ്തിട്ടുണ്ട്. എല്ലാവരും ഒന്ന് കാണണം പ്ളീസ്. true or false life എന്നാണ് എൻ്റെ ചാനലിൻ്റെ പേര്. യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്തു കാണണം. ലിങ്ക് ഇടാൻ പറ്റാത്തത് കൊണ്ടാണ് സെർച്ച് ചെയ്യാൻ പറഞ്ഞത് കെട്ടോ..മറക്കല്ലേ. ഇഷ്ടപ്പെട്ടാൽ എല്ലാവരും ഒന്ന് സപ്പോർട്ട് ചെയ്യാണോട്ടോ. നമ്മുടെ അഷ്റഫ് ഇക്ക 💪💪
@millathvoicewandoor9577
@millathvoicewandoor9577 3 жыл бұрын
ഞാൻ അഷ്റഫ് വണ്ടൂർ അടിപൊളിയായി നിങ്ങൾ ഒരു സംഭവമാണ് ഇത്രയും നല്ലൊരു പരിപാടി അടിപൊളിയായി കാഴ്ചവച്ചത് വളരെ നന്ദി ഞാൻ അവിടെ ആണെന്ന് തോന്നിപ്പോയി ഇനിയും മുന്നോട്ടുപോകാൻ നാഥൻ തൗഫീഖ് നൽകട്ടെ
@sukumarankk867
@sukumarankk867 Жыл бұрын
അഭിനന്ദനങ്ങൾ. ഇനിയും. കൂടുതൽ. ഉയരങ്ങൾ. കീഴടക്കാൻ. കഴിയട്ടെ. ഇന്ത്യൻ. ഗ്രാമകളുടെ. യഥാർത്ഥ. ചിത്രം. ഒപ്പിയെടുത്ത. കാഴ്ചകൾ. പ്രതീക്ഷിക്കുന്നു.
@thedramarians6276
@thedramarians6276 3 жыл бұрын
ഇങ്ങനൊരു ആഘോഷം വേറൊരു വ്ലോഗിലും കണ്ടിട്ടുണ്ടാവില്ല, അപാര ഫീൽ ആയിരുന്നു. വേഗം മില്യൺയർ ആകട്ടെ 👍👍👍👍
@muneerc721
@muneerc721 3 жыл бұрын
വീഡിയോ കാണാതെ കമന്റ് ബോക്സിലേക്ക് 😍 8:00 മണി ആവാൻ കാത്തിരിക്കായിരുന്നു
Это было очень близко...
00:10
Аришнев
Рет қаралды 5 МЛН
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 2,6 МЛН
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 340 М.