Ep#07 | വാ​ഗമണിൽ താമസിക്കാൻ ഒരു കിടിലൻ ഹോളിഡേ ഹോം | Experiencing VOYE HOMES ANUDHYANA at Vagamon

  Рет қаралды 183,261

Route Records By Ashraf Excel

Route Records By Ashraf Excel

2 жыл бұрын

വാ​ഗമണിൽ താമസിക്കാൻ ഒരു കിടിലൻ ഹോളിഡേ ഹോം
--------------------------------------
VOYE HOMES - Experience the Exclusive Stays!
For Booking and other enquiries, Call/Whatsapp: +91 9539690660
or visit our website voyehomes.com/
or email us reservations@voye.in
A premium brand managing, Experiential Holiday Homes, Heritage Bungalows and Plantation Villa’s . VOYE HOMES manages 48 premium properties in Kerala across 10 destinations
#voyehomes
--------------------------------------
B Bro's Channel: ‪@b.bro.stories‬
--------------------------------------
FOLLOW ME
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel.com
E Mail: ashrafexcel@gmail.com
-----------------------------------------
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt, Pin 678601
Kerala, India
#AshrafExcel #VoyeHomes #Vagamon

Пікірлер: 663
@sanalentertainments6259
@sanalentertainments6259 2 жыл бұрын
ആ സിനിമാ ബഹിഷ്കരിച്ചിക്കുന്നു, ആരും കാണരുത്...സിനിമാ പ്രവർത്തകർ അറിയാൻ, നിങ്ങൾ പിടിക്കുന്ന സിനിമയേക്കാൾ ഭംഗിയുണ്ട് അഷ്റഫ് ഇക്കയുടെ Vlogsന്.. അഷ്റഫ് ഇക്ക ഉയിർ, യാത്ര ഉയിർ🌸🌸🌸
@user-oq9yc3qg8l
@user-oq9yc3qg8l 2 жыл бұрын
കാണാതിരിക്കാൻ ഏത് പടമാണെന്ന് പറയണം മിഷ്ടർ
@Saifazhikode
@Saifazhikode 2 жыл бұрын
❤️❤️🥰
@irshad.kunnathodi
@irshad.kunnathodi 2 жыл бұрын
@@user-oq9yc3qg8l സിനിമയുടെ പേരും ഇലവീഴാപൂഞ്ചിറ
@mansoortmpz
@mansoortmpz 2 жыл бұрын
പടം എട്ടു നിലയിൽ പൊട്ടാൻ വേണ്ടി എല്ലാവിധ ആശംസകളും നേരുന്നു
@Skannan5001
@Skannan5001 2 жыл бұрын
Muttayil koodothram cheythalo padam pottan
@Reneeshkvd
@Reneeshkvd 2 жыл бұрын
Eatha film name?
@prajoshpilakkat8116
@prajoshpilakkat8116 2 жыл бұрын
🙋🏼‍♂️😀😀
@nivilkurian8703
@nivilkurian8703 2 жыл бұрын
@@Skannan5001 athinte aavasyam illathe thanne pottikkolum, inganaa avanmaarude perumaattamenkil.
@anfarkhan
@anfarkhan 2 жыл бұрын
അത് അവരുടെ ജീവിതം അല്ലെ മാഷെ അവർ അവരുടെ ജോലി ചെയ്യട്ടെ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കരുത് അവിടെ ഒരു സിനിമ ചെയ്യുന്നതിന് ഉള്ള പെർമിഷൻ അവർ എടുത്തു കാണും നമ്മളെ വിഷമിപ്പിക്കരുത് സൈൻ ബോർഡ് വെക്കാം
@MohammedAshraf680
@MohammedAshraf680 2 жыл бұрын
നല്ല സാധ്യതകൾ ഉണ്ടായിട്ടും അത് ഉപയോഗപ്പെടുത്താതെ നശിപ്പിക്കലും തോന്നിവാസവും ആണ് നമ്മുടെ ടൂറിസം
@rishanmohammed8493
@rishanmohammed8493 2 жыл бұрын
പച്ചയായ സത്യം 👍👍
@shinycharles3528
@shinycharles3528 2 жыл бұрын
സത്യം. വിദേശരാജ്യങ്ങളിൽ.. ഒക്കെ ഇത്ര നീറ്റായിട്ടാണ് കെയർ ചെയുന്നത് 👍
@AbdulRauf-hk5fb
@AbdulRauf-hk5fb 2 жыл бұрын
TOURISM MINISTERK COMPLAINT KODUKKANAM
@sirajpp2591
@sirajpp2591 2 жыл бұрын
@@AbdulRauf-hk5fb , ⁹,idh.
@mpm252
@mpm252 2 жыл бұрын
തുണി ഉടുക്കാത്ത സത്യം
@sureshgopalakrishnan9610
@sureshgopalakrishnan9610 2 жыл бұрын
ബ്രോ ടൂറിസം മിനിസ്റ്റർനെ വിളിക്കു സംസാരിക്കു അദ്ദേഹം നല്ലൊരു ചെറുപ്പകാരനാണ്. Kazivulla minister
@jileshjile1564
@jileshjile1564 2 жыл бұрын
ഈ സിനിമ എട്ടു നിലയിൽ പൊട്ടി പാളിസാവാണെ മുത്തപ്പാ. ❤❤❤👍❤❤❤
@user-ky8qp1vv2m
@user-ky8qp1vv2m 2 жыл бұрын
😂😂😂
@user-rl5pm5th4m
@user-rl5pm5th4m 2 жыл бұрын
അത്രയും വേണ്ടായിരുന്നു....
@jileshjile1564
@jileshjile1564 2 жыл бұрын
😁😁😁
@Skannan5001
@Skannan5001 2 жыл бұрын
Polichu
@prajoshpilakkat8116
@prajoshpilakkat8116 2 жыл бұрын
😀😀😀
@MasterPieceVlog
@MasterPieceVlog 2 жыл бұрын
അല്ല പിന്നെ !👍👍👍👍
@hamna2279
@hamna2279 2 жыл бұрын
😍
@asvlogalwayssmilebyanasvar6030
@asvlogalwayssmilebyanasvar6030 2 жыл бұрын
അഷ്‌റഫ്‌ ബ്രോ മുല്ലപ്പെരിയാർ ഒരു എപ്പിസോഡ് അല്ലെങ്കിൽ ഒരു ഡോക്യുമെന്ററി ചെയ്യണം... നമ്മുടെ അവസ്ഥ ലോകത്തിനു മുന്നിൽ ചർച്ച ചെയ്യപ്പെടണം...
@sabadk1656
@sabadk1656 2 жыл бұрын
ഈ സിനിമയ്ക്ക് എല്ലാവിധ തോൽവിയും ആശംസിക്കുന്നു😂😂😂😂😂😂
@Saifazhikode
@Saifazhikode 2 жыл бұрын
❤️
@abhilahprasad2693
@abhilahprasad2693 2 жыл бұрын
ഈ നാട്ടിലെ വൃത്തികെട്ട സിസ്റ്റം കാരണമാണ് ഇവിടുത്തെ ടൂറിസം വളരാത്തത്
@teamoriel
@teamoriel 2 жыл бұрын
Exactly 👍
@ameenplm5752
@ameenplm5752 2 жыл бұрын
Perfect ok...🥰
@iamanindian1531
@iamanindian1531 2 жыл бұрын
ഇത് മന്ത്രി റിയാസിന്റെ ശ്രദ്ധയിൽ പെടുത്തണം
@visanthcv1328
@visanthcv1328 2 жыл бұрын
Yes
@Arshadpk002
@Arshadpk002 2 жыл бұрын
😁😁
@travelwithme3680
@travelwithme3680 2 жыл бұрын
എന്നിട്ട് എന്നതാ ഉണ്ടാക്കാൻ
@jasimmohammed3145
@jasimmohammed3145 2 жыл бұрын
കുറച്ചു നാളായിട്ടുള്ളു കാണുന്നത്, അപാര video content rich ആണ്, എത്ര angles ൽ നിന്നാണ് ഫ്രെയിം വെച്ചേക്കുന്നേ, ഇന്നത്തെ പല വ്ലോഗ്ഗർമാരും അവരുടെ മുഖം തന്നെ കാണിക്കുന്നതാണ് വ്ലോഗ്, nice work👏👏👏
@prajithkottarathil16
@prajithkottarathil16 2 жыл бұрын
ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണ് ടൂറിസം തകർക്കുന്ന രീതിയിലുള്ള ഇത്തരം പ്രവർത്തനങ്ങൾ സിനിമ പ്രവർത്തകരിൽ നിന്നുണ്ടായതിൽ പ്രതിഷേധിക്കുന്നതിനോടൊപ്പം ഇത് ബന്ധപ്പെട്ട അധികാരികളിൽ എത്തിക്കാൻ ഞാനും ശ്രെമിക്കും
@jackssparo1345
@jackssparo1345 2 жыл бұрын
സിനിമക്കാരെ കൊണ്ട് പൊറുതി മുട്ടിയല്ലോ... കഴിഞ്ഞ ദിവസം തൊടുപുഴയിൽ നിന്ന് നാട്ടുകാർ എല്ലാത്തിനെയും അടിച്ച് ഓടിച്ചതെ ഉള്ളു......
@prasanthprakasan4624
@prasanthprakasan4624 2 жыл бұрын
അവർക്ക് അനുമതി ഉള്ളതുകൊണ്ട് തന്നെ ആണ് അവിടെ ഷൂട്ടിംഗ് നടത്തിയത് ഒന്ന് പോടാ
@sadarupc2372
@sadarupc2372 2 жыл бұрын
@@prasanthprakasan4624 എല്ലാവർക്കും അനുമതിയുണ്ട് കൊഞ്ഞേ
@lijojohn3303
@lijojohn3303 2 жыл бұрын
@@prasanthprakasan4624 മറ്റുള്ളവർക്കു ബുദ്ധിമുട്ട് ഉണ്ടാക്കികൊണ്ട് അല്ല പറി കൊണക്കണ്ടത്....
@babshatirur5622
@babshatirur5622 2 жыл бұрын
@@lijojohn3303 😀
@asharafhamza7809
@asharafhamza7809 2 жыл бұрын
@@prasanthprakasan4624 ആണൊ മയിരേ
@feelgood9217
@feelgood9217 2 жыл бұрын
18:50 എനിക്ക് ഈ ദേഷ്യം തീർക്കാൻ 4 പൊറോട്ട തിന്നണം..... അത് പൊളിച്ചു
@mansoorck8110
@mansoorck8110 2 жыл бұрын
അതു കലക്കി
@ashfaquepa5046
@ashfaquepa5046 2 жыл бұрын
ഞാൻ ഒരുപാട് വട്ടം പോയിട്ടുണ്ട്.. ഇതേവരെ തടഞ്ഞിട്ടില്ലായിരുന്നു... അവിടെ end പോയിന്റിൽ അതിമനോഹരമാണ്... സൂര്യോദയം വല്ലാത്ത വൈബ് ആണ് ❣️❣️❣️
@muneermrk8275
@muneermrk8275 2 жыл бұрын
യാത്രയുടെ മൂഡ് പോവാൻ ഇത്തരം പ്രശ്നങ്ങൾ മതി. വീഡിയോ അടിപൊളി
@itsmefebinshad6472
@itsmefebinshad6472 2 жыл бұрын
നമ്മൾ സിനിമ കാണുന്നത് കൊണ്ടാ ഇവർക്ക് ഇത്ര അഹങ്കാരം നമ്മൾ ഇനി മുതൽ ക്യാഷ് മുടക്കി സിനിമ കാണില്ല എന്നു തീരുമാനിച്ചാൽ അവരുടെ അഹങ്കാരത്തിന് കുറവുണ്ടാകും
@mohammedkuttippa6054
@mohammedkuttippa6054 2 жыл бұрын
സിനിമാക്കാർക്ക് വേറെ നിയമവും സാധാരണക്കാർക്ക് വേറെ നിയമവും ആണോ ? ....
@TravelBro
@TravelBro 2 жыл бұрын
ടൂറിസ്റ്റ് destination ഒക്കെ ലീസ് കൊടുക്കുകയോ..??? വെള്ളാനകളുടെ നാട് വേറൊന്നും പറയാനില്ല. അഷറഫിന് ഞങ്ങടെ നാട്ടിൽ വന്നിട്ട് ഈ ഒരു അനുഭവം ഉണ്ടായതിൽ ഞങ്ങൾക്കും വിഷമം ഉണ്ട്
@TravelBro
@TravelBro 2 жыл бұрын
@@ashrafexcel ashraf നെയും b bro കാണാൻ പറ്റും എന്ന് കരുതി വന്നതാ... മുന്നിലത്തെ വീഡിയോ പറയുന്നുണ്ടാലോ വാഗമൺ ആണ് ഇനി പോകുന്നനു 😒
@anjithlalarangil4244
@anjithlalarangil4244 2 жыл бұрын
ടൂറിസം വകുപ്പ് മന്ത്രിക്ക് പരാതി കൊടുക്കൂ..ഉടനടി പരിഹാരമുണ്ടാകും..👍👍
@ismayilneeliyatt9691
@ismayilneeliyatt9691 2 жыл бұрын
Tourism site close ആണെങ്കിൽ ഇതുപോലുളള സ്ഥലങ്ങളിൽ ബോർഡ് വെക്കണം (താഴെ) കൂടാതെ , സൈറ്റിലൂടെ ഇത് അറിയിക്കുകയും വേണം. ഷൂട്ടിങ്ങ് നടക്കുന്ന സമയത്ത് , ഷൂട്ടിങ്ങ് ഏരിയ മാത്രം നിയന്ത്രണം ഏർപ്പെടുത്തട്ടേ..... ഇത് അധികാരികളിൽ എത്തിക്കണം. Follow up ചെയ്യണം അഷ്റഫ്ക്ക....
@HSwonderworld
@HSwonderworld 2 жыл бұрын
അഷ്‌റഫ്‌ ബ്രോ നിങ്ങൾ തിരിച്ചിറങ്ങാൻ പാടില്ലായിരുന്നു.
@akhileshexcel593
@akhileshexcel593 2 жыл бұрын
മനോഹരമായ tone കൊടൈക്കനാൽ വീഡീയോ ഓർമ വന്നു. ❤
@rajeshtu8223
@rajeshtu8223 2 жыл бұрын
എല്ലാ വീഡിയോയും ഒന്നിനൊന്ന് മെച്ചം. സൂപ്പർ
@Rajan-sd5oe
@Rajan-sd5oe 2 жыл бұрын
കൊറോണക്ക് ശേഷം ടൂറിസം മേഖലക്ക് പുതുജീവൻ വെച്ചുവരുമ്പോൾ, ടൂറിസംവികസനത്തിന്‌ വേണ്ടി കാരവാൻ ഉൾപ്പെടെ അനുമതി കൊടുക്കുമ്പോൾ ടൂറിസ്റ്റുകൾക്കു ഏതിന്റെ പേരിലായാലും ഇതുപോലുള്ള വിലക്ക് ഏർപ്പെടുത്തുന്നതു വിപരീതഫലം മാത്രമേ ഉണ്ടാക്കൂ.നമ്മുടെ ടൂറിസം മന്ദ്രിയുടെ അടിയന്തിര ശ്രദ്ധ പതിയേണ്ട വിഷയമാണിത്.അത് ഉണ്ടാവുമെന്ന് നമുക്ക് പ്രതീക്ഷിക്കാം! പിന്നെ ആട്രെയിൻ സ്കൂളിന്റെ കാഴ്ച അടിപൊളി!
@voyehomesexperiences3506
@voyehomesexperiences3506 2 жыл бұрын
Thank you Ashraf Excel for featuring.
@mmreez9049
@mmreez9049 2 жыл бұрын
പ്രിയപ്പെട്ട tourism minister, നിങ്ങൾ അടുത്ത ലെവൽ പോകുന്ന കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് മുൻപ് ഇപ്പൊ നിലവിൽ ഉള്ള സംവിധാനം ഇങ്ങനെ ഒക്കെ ആണ് നടന്ന് കൊണ്ട് ഇരിക്കുന്നതെന്ന് മനസ്സിലാക്കിയാൽ നന്നായിരിക്കും..,
@teamoriel
@teamoriel 2 жыл бұрын
👍
@alipetsvlog5659
@alipetsvlog5659 2 жыл бұрын
👍
@nawfalnaaz5804
@nawfalnaaz5804 2 жыл бұрын
ഈ സ്കൂൾ കാണാൻ വേണ്ടി മാത്രം പോയ ഞാൻ 😁👍🏼👍🏼👍🏼😍😍😍
@abhilahprasad2693
@abhilahprasad2693 2 жыл бұрын
പോലീസുകാരൻ മാർക്ക് വിവരമില്ലാത്ത അവന്മാർക്ക് എന്തു ആകും എന്നുള്ള ഒരു അഹംഭാവം ഉണ്ട് കേരളത്തിൽ ഇവന്മാരെ പോലുള്ളവരെ സമൂഹത്തിന് തന്നെ ആപത്ത്
@mohdbaiju282
@mohdbaiju282 2 жыл бұрын
മടങ്ങി പോരുമ്പോഴുള്ള bgm 🤔😄. 👍❤️
@AbidKl10Kl53
@AbidKl10Kl53 2 жыл бұрын
30:35 കറക്റ്റ്👍 യാത്ര പൊളിക്കട്ടെ❤️🌟👏👍
@tibinbabykattuvelil8035
@tibinbabykattuvelil8035 2 жыл бұрын
സിനിമക്കാർക് എന്ത് കോപ്പും ആകാം എന്നാ ചിന്ത ഉണ്ട് അവന്മാറ്ക്... Ee പടം പൊട്ടി നാശം ആയി ചരിത്രത്തിലെ തന്നെ ഒരു പരാജയം ആകട്ടെ എന്ന് ആശംസിക്കുന്നു...🤞🏻🤞🏻😍
@rahulartss6899
@rahulartss6899 2 жыл бұрын
Cinema palarudeyum jeevitham aane... Kurach pere kaanikkunna thendi tharathine cinema pottanam enne onnum aarum parayale.... Ee karyangal ellam vech tourism minister complaint kodukkanam... Nadapadi ondavum
@53539
@53539 2 жыл бұрын
ടൂറിസം പ്രോത്സാഹിപ്പിക്കുന്ന നമ്മുടെ ഗവൺമെൻറ്നെ നിങ്ങൾക്കുണ്ടായ അനുഭവം തീർച്ചയായും ധരിപ്പിക്കണം ഈ പ്രദേശത്തേക്ക് സഞ്ചാരികൾക്ക് വിലക്ക് ഉണ്ടെങ്കിൽ താഴെ ബോർഡ് എഴുതി പ്രദർശിപ്പിക്കുക എങ്കിലും വേണം എന്ന നിങ്ങളുടെ അഭിപ്രായം വളരെ ശരിയാണ് നിങ്ങളുടെ യാത്ര തുടരട്ടെ
@JafarSadiqueMI
@JafarSadiqueMI 2 жыл бұрын
You need to follow up the matter with authorities. With police, tourism dept and the panchayat. An RTI will do as the first step. On what authority they're stopping public etc.
@devarajanunnikrishnan1032
@devarajanunnikrishnan1032 2 жыл бұрын
ഇടിനെ കുറിച്ച് അറിയാമെങ്കിൽ ഒരു പോസ്റ്റ് malayalathil ഇടുകൂടെ
@suzu576
@suzu576 2 жыл бұрын
ഇതാണ് ഞമ്മുടെ ടൂറിസം. ഇപ്പോഴും ഇത്തരം സ്ഥലങ്ങൾ ഭരിക്കുന്ന കുറച്ച് ആളുകൾ ഉണ്ട്. അത്തരം ആളുകൾ ഇല്ലാതെ ആക്കാനുള്ള കടമ കൂടി ടൂറിസം വകുപ്പ് ഏറ്റെടുക്കണം. ടൂറിസ്റ്റ് ഫ്രണ്ട്ലി പോലീസ്
@its_aravind
@its_aravind 2 жыл бұрын
8:40 മൂലമറ്റം ടൌൺ ഒക്കെ നൈറ് കാണാൻ നല്ല ഭംഗി ആണ്,, ബ്രോ ആ നിൽക്കുന്ന സ്ഥലത്തു ഞങ്ങൾ രാത്രി പോയിട്ടുണ്ട്..,, പവർഹൗസ് ഒക്കെ മിന്നി തെളിഞ്ഞു കാണാൻ നല്ല രസം ആണ്.... 😍
@nawabmohammed9389
@nawabmohammed9389 2 жыл бұрын
Ashraf, Congrats on your handling the unfriendly approach by film people, very tactfully. Better to avoid these negative elements.
@SNV.PADOOR
@SNV.PADOOR 2 жыл бұрын
""ഈ സിനിമ ഞാൻ കാണില്ല "" എന്റെ പ്രതിഷേധം 💪🏻
@niyasbabukvniyas9738
@niyasbabukvniyas9738 2 жыл бұрын
"ഈ വിഷയത്തിൽ അധികാരികളുടെ ഭാഗത്ത് നിന്നും കിട്ടിയ മറുപടി ഏതെന്കിലും ഒരു എപ്പിസോഡിലൂടെ പൊതു ജനത്തെ അറിയിക്കണേ... ഈ ഒരു സംഭത്തെ ഗൗരവമായി കണ്ട് ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തി നിയമപരമായി ആ സിനിമാകാരിലേക്ക് ഇതിൻറെ പ്രതികരണം എത്തിക്കേണ്ടതുണ്ട്. പണാതിപത്ത്യം കൊണ്ടും , അധികാരാതിപ്ത്യം കൊണ്ടും ഒരു പൗരൻറ സന്ജ്ജാര സ്വാതന്ത്ര്യത്തിന് നേരെ ഉള്ള കൈകടത്തൽ ഇതോടെ അവസാനിക്കട്ടെ...
@anilchandran9739
@anilchandran9739 2 жыл бұрын
വെറുതെയല്ല ടൂറിസ്റ്റുകൾ വേറെ സംസ്ഥാനങ്ങൾ തേടിപ്പോവുന്നത്. പ്രബുദ്ധരായ നമ്മൾ ഇവിടെയിരുന്ന് ....... ബാക്കി പറയുന്നില്ല.
@chandranpn6489
@chandranpn6489 2 жыл бұрын
ബിബിൻ നമ്മുടെ ഇടുക്കിയിൽ വന്നിട്ട് ഇക്കായെ നിരാശനാക്കി വിട്ടല്ലോ ഇവർ മാർ വർഷത്തിൽ ഒരു സിനമയോ റിലീസ് ചെയ്യറെള്ളു എന്നൽ നിങ്ങൾ എന്നും വീഡിയോ ചെയ്യുന്നവരാണ് ഞങ്ങൾ അതാണ് കാത്തിരിക്കുന്നത്
@rajeshps6877
@rajeshps6877 2 жыл бұрын
ഞാൻ വാഗമണിൽ ആണ് താമസിക്കുന്നത് ദുരെ നിന്നും ആൾക്കാർ ടൂറിന് വരുമ്പോൾ ഈരാറ്റുപേട്ടയിൽ എത്തുമ്പോൾ അവരുടെ കുട്ടുകാർ വാഗമണ്ണിൽ ഉണ്ട് (അത്തർ ഐസ് ക്രീം പെട്ടി കട ) ഇവ നടത്തുന്നവർ അവർ വിളിച്ചു പറയും ഒരിക്കൽ ഞാനും എന്റെ വൈഫും കൂടി അവിടെ പോയി ആരും ഇല്ലാത്ത സ്ഥലത് ഇരികുവരുന്നു അപ്പൊ 2പേര് വന്നു എന്നോട് പൈസ തരാൻ പറഞ്ഞു ഞാൻ പറഞ്ഞു ഇല്ലന്ന് പിന്നെ ഭയങ്കര ഉടക്ക് ആയി അപ്പൊ രണ്ടു മുന് ബൈക്ക് റൈഡർ മാര് വന്നു അവരെ കണ്ടപ്പോൾ അവന്മാർ മുങ്ങി അങ്ങനെ ഞാൻ രക്ഷപെട്ടു
@navascreations9866
@navascreations9866 2 жыл бұрын
പാവങ്ങളുടെ കുഞ്ചാക്കോ ബോബൻ വിബി bro...
@hamzam9689
@hamzam9689 2 жыл бұрын
എനിക്ക് ജയസൂര്യയുടെ ലൂക്കാണ് ഫീൽ ആയത്
@josephseby7274
@josephseby7274 2 жыл бұрын
സിനിമക്കാരുടെ ഇതുപോലെ യുള്ള വിളയാട്ടങ്ങൾ ഒരുപാട് ഉണ്ട്... ചിലർ വളരെ സൗമ്യമായി സംസാരിക്കും... ചില ആളുകൾ ഇങ്ങനെ യാണ് പെരുമാറുന്നത്... പരാതി കൊടുത്താലൊന്നും കാര്യമില്ല....." സ്വാധീനം" കൂടുതൽ ഉള്ളവരാണ് ഇന്ന് സിനിമലോകം.... അതൊക്ക പോട്ടെ.......ഈ ബി ബ്രോ -എക്സൽ കോമ്പോ സൂപ്പർ ആണ് കേട്ടോ....👍 😀🥰🥰
@aromatravelcookeryshow1909
@aromatravelcookeryshow1909 2 жыл бұрын
ആ പടം പപ്പടം ആകട്ടെ എന്ന് ആശംസിക്കുന്നു,
@arunramesh8290
@arunramesh8290 2 жыл бұрын
ഈ വഴി തടയൽ വിഷയം ടൂറിസം മന്ത്രി ശ്രീ മുഹമ്മദ്‌ റിയാസിന്റെ ശ്രദ്ധയിൽ പെടുത്തിയാൽ ഇതിന് ഒരു തീരുമാനമാക്കും. ഇത്രയും പ്രസിദ്ധമായ ടൂറിസ്റ്റ് സ്പോട്ടുകളിൽ ഇങ്ങനെയൊക്കയുള്ള വിഷയങ്ങൾ ഉണ്ടെങ്കിൽ അത് മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്താം.
@sahaabdulsaha1658
@sahaabdulsaha1658 2 жыл бұрын
എന്ത് റിയാസ് എല്ലാം കള്ളന്മാരാണ് പാവപ്പെട്ടവൻ ഒരു നിയമം സിനിമാക്കാർക്ക് വേറെ നിയമം പോലീസുകാർക്ക് വേറെ നിയമം കഷ്ടം നമ്മുടെ നാടിന്റെ അവസ്ഥ അവന്റെ ബുദ്ധി കൊള്ളാം ഇല്ലാത്ത മാവോയിസ്റ്റ് ഉണ്ടാക്കി വെച്ചിരിക്കുകയാണ് ത***** കൾ അപ്പോൾ സിനിമാക്കാർക്ക് മാവോയിസ്റ്റുകൾ ഒന്നുമില്ലേ അവർക്ക് കുഴപ്പമില്ല കഞ്ചാവും വെള്ളവുമെല്ലാം ഉണ്ടോ അവിടെ അതുകൊണ്ടായിരിക്കും നിങ്ങളെ തടഞ്ഞത്
@sajipanicker1887
@sajipanicker1887 2 жыл бұрын
I appreciate the courage your team, to counter the scoundrels in the name of film shooting.
@shanisrecipes
@shanisrecipes 2 жыл бұрын
Background music name please KZbin library lae aano
@YousafNilgiri
@YousafNilgiri 2 жыл бұрын
ഒന്നും നടക്കില്ല ഈ ദേഷ്യത്തിൽ പോയി എനിക്ക് 4 പൊറാട്ട കഴിക്കണം അഷ്‌റഫ് ഇക്കാ 🤣🤣🤣🤣
@josephthomas1853
@josephthomas1853 2 жыл бұрын
Ashraf .... സത്രം സന്ദർശിക്കാൻ മറക്കരുതേ ഞങ്ങൾ പോയിട്ടുണ്ട് നിങ്ങളുടെ ക്യാമറയിൽ കൂടി കാണാൻ ഒരു കൊതി. സ്നേഹത്തോടെfrom Sharjah ..
@shabintkvlogs
@shabintkvlogs 2 жыл бұрын
Ashrafkaaa ningalude videography oru rakshayum illaatto🥰😍👍🏻
@baijujohn7613
@baijujohn7613 2 жыл бұрын
വീഡിയോ മനോഹരം! അനീതിക്കെതിരേ ശക്തമായി പോരാടുക ....👍👍🤝🤝🤝👏👏👏👏🥰🥰
@baijujohn7613
@baijujohn7613 2 жыл бұрын
🥰🥰🥰
@divakaranppmadakkara711
@divakaranppmadakkara711 2 жыл бұрын
കേസ് കൊടുക്കണം പിള്ളേച്ചാ ഇവിടെ ചോദിക്കാനും പറയാനും ആരുമില്ലേ
@windytravellerbysanthosh7677
@windytravellerbysanthosh7677 2 жыл бұрын
Superb place bro. Congrats and Good to know that your efforts to react with those filmmakers. We have to react to such issues. Then only authorities will open their closed eyes. All the best 👍
@jebinsvlog7343
@jebinsvlog7343 2 жыл бұрын
കുറെ നാൾ സിനിമ ഇല്ലാത്ത തൊലിഞ്ഞു നടന്നതാണ് എന്നിട്ടും ഇവന്മാർക് അഹങ്കാരത്തിന് ഒരു കുറവുമില്ല
@joevlogger
@joevlogger 2 жыл бұрын
ആദ്യം കമന്റ്‌ 😀 പിന്നെ വീഡിയോ kaanam😍
@noushadvengara6981
@noushadvengara6981 2 жыл бұрын
ആദ്യമായിട്ടാണ് അഷ്റഫ്ഭായി ഇത്ര കലിപ്പിൽ..
@shahulwyq1
@shahulwyq1 2 жыл бұрын
മന്ത്രി മുഹമ്മദ്‌ റിയാസിന് ഒരു പരാതി കൊടുക്ക് ബ്രോ
@asharafhamza7809
@asharafhamza7809 2 жыл бұрын
Minister റിയാസ് അറിഞ്ഞാൽ തിരുമാനം ആവും പുള്ളി അടിപൊളിയാ
@abdullakanakayilkanakayil5788
@abdullakanakayilkanakayil5788 2 жыл бұрын
നമ്മുടെ നാട്ടിൽ ഇതൊക്കെ നടക്കൂ എല്ലാവർക്കും വെറുതെന്നക്കാൻക്കിട്ടിയാൽഇതിനപ്പുറവുംനടക്കും
@alipandivlog8046
@alipandivlog8046 2 жыл бұрын
വീഡിയോ തെളിവ് സഹിതം ടൂറിസം മന്ത്രിക്ക് ഒരു കംപ്ലൈന്റ് ഫോർവേഡ് ചെയ്യേണ്ടതാണ്
@sudhia4643
@sudhia4643 2 жыл бұрын
ഇത്. പബ്ലിക്കിന്റെ. ഇടയിലെത്തിക്കണം.. ആർക്കും. ഈ. അനുഭവം. ഉണ്ടാവരുത്.
@vineethbenzer
@vineethbenzer 2 жыл бұрын
Ha vidaliya @Ashraf... ilaveezhapoochira maathramallalo Keralam.... Keep up the great work...
@kadavathpremnath
@kadavathpremnath 2 жыл бұрын
Lovely video 😍😍
@ri_shu_zz2541
@ri_shu_zz2541 2 жыл бұрын
അഷ്റഫ്ക്ക കലിപ്പിലാണല്ലോ..... 🔥🤩
@abhijith.m1148
@abhijith.m1148 2 жыл бұрын
പൊളി വീഡിയോ സൂപ്പർ ഇക്ക
@kunhimohamed228
@kunhimohamed228 2 жыл бұрын
Life record - സ്വാഹ. റൂട്ട് റെ കോർഡിന്റെ പ്രതികാരം : പൊറോട്ട
@akkuvandana9393
@akkuvandana9393 2 жыл бұрын
Njagalkk cinema ye kalum eshtam ashraff nte video aanu great ekka
@vibezone9832
@vibezone9832 2 жыл бұрын
സിനിമ ഒന്നും ആയിരിക്കില്ല. ഡ്രഗ്ഗും പെണ്ണും ആയിരിക്കും.
@user-eh8zw5dr1c
@user-eh8zw5dr1c 2 жыл бұрын
മൂലമറ്റം ❤❤ എന്റെ അമ്മയുടെ നാട് അമ്മ പഠിച്ച സ്കൂൾ ❤
@mayasreenath2677
@mayasreenath2677 2 жыл бұрын
അടിപൊളി 😍😍
@letstravelandnjoy2748
@letstravelandnjoy2748 2 жыл бұрын
Stayed with family there, superb
@alawalymakkah3535
@alawalymakkah3535 2 жыл бұрын
നെക്സ്റ്റ് പ്ലസ് പിടിക്ക് വല്ല ഉഡായിപ്പും ഉണ്ടാകും അതാണ് തടഞ്ഞത് സാരല്ല പോലീസും എല്ലാരും ഒത്തുള്ള ഗെയിം
@Iamghost0001
@Iamghost0001 2 жыл бұрын
ആ സിനിമ പൊളിഞ് പണ്ടാരടങ്ങും
@kemusthafa9957
@kemusthafa9957 2 жыл бұрын
താങ്കൾക്ക് എൻറെ ഐക്യദാർഢ്യം
@nisarnijo9273
@nisarnijo9273 2 жыл бұрын
അഷ്‌റഫ്‌, നിങ്ങൾ പോകാൻ പാടില്ലാത്തിടത് അവർക്കെന്താ കാര്യം, നിങ്ങൾ തിരിച്ചിറങ്ങരുതായിരുന്നു.
@nasarnasarbhai5791
@nasarnasarbhai5791 2 жыл бұрын
വാഗമണ്ണിലെ ടൂറിസ്റ്റ്കൾക്ക് നേരെയുള്ള സിനിമാക്കാരുടെയും പോലീസിന്റെയും ഗുണ്ടായിസവും അവസാനിപ്പിക്കുക പോലീസ് നീതി പാലിക്കുക
@raheebmalappuram6481
@raheebmalappuram6481 2 жыл бұрын
മഞ്ഞിൽ പൊതിഞ്ഞിരിക്കുന്ന ആ റിസോർട്ട് കണ്ടിട്ടു തന്നെ കുളിരു കൊരുന്നു,
@kumaranen5554
@kumaranen5554 2 жыл бұрын
ഹായ് എന്താ ആ സ്കൂൾ super 🙏🙏
@sunithk7218
@sunithk7218 2 жыл бұрын
മൻസൂർ ബ്രോ കൂടെ വന്നല്ലോ...👌🥰
@nasifbarazi4371
@nasifbarazi4371 2 жыл бұрын
ഇലവീഴാപൂഞ്ചിറയിലേക്ക് ഞങ്ങൾ CT 100 കൊണ്ട് പോയിട്ടുണ്ട് 2018 ൽ 🤩
@anshadmuhamed8308
@anshadmuhamed8308 2 жыл бұрын
ആരാണ് ഇവനൊക്കെ പ്രകൃതി കയ്യടക്കാൻ അവകാശം കൊടുത്തത്.... സിനിമാകാർ ആണ് പോലും.... നിങ്ങൾ പിന്മാറാൻ പാടില്ലായിരുന്നു.....
@dineshnarayan4038
@dineshnarayan4038 2 жыл бұрын
നമ്മുടെ റിയാസ് മന്ത്രി ശ്രദ്ധിക്കും എന്നു വിചാരിക്കുന്നു..
@jaffarm71
@jaffarm71 2 жыл бұрын
അതു കലക്കി സിനിമാക്കാർക്ക് മാത്രം ഒരു പ്രത്യേകത
@shajimathew7652
@shajimathew7652 2 жыл бұрын
ശുദ്ധ തോന്ന്യവാസം.. തന്നെ .. മുഴുവൻ ഷൂട്ട് ചെയ്യണ്ടതായിരുന്നു..
@nsnsns5786
@nsnsns5786 2 жыл бұрын
അവിടെ സിനിമ കാരുടെ ഗുണ്ടകൾ ഉണ്ടാകും
@jith1877
@jith1877 2 жыл бұрын
Ashrf bhaiii mullaperiyarindha oru video cheythude avidath nattukare ad cheyth
@raheebmalappuram6481
@raheebmalappuram6481 2 жыл бұрын
ഇന്നത്തെ എപ്പിസോഡ് ഒന്നൂടെ ഭംഗി കൂടി..❤
@123sethunath
@123sethunath 2 жыл бұрын
അടിപൊളി 👌
@sureshnair2393
@sureshnair2393 2 жыл бұрын
Nice video Keep it up
@sameerdadycool2589
@sameerdadycool2589 2 жыл бұрын
അഷറഫ് ബ്രോ ടൂൾ എടുത്ത് അങ്ങോട്ട് വരട്ടെ... തെമ്മാടികൾ
@mohamedriyasudheen8916
@mohamedriyasudheen8916 2 жыл бұрын
അഷ്റഫേ ഇത് വെള്ളരിക്ക പട്ടണമാണ് എപ്പോഴും അത് ഓർമ്മയിൽ ഉണ്ടായിരിക്കണം
@Nisar920
@Nisar920 2 жыл бұрын
ആ സിനിമക്കാരുടെ സകല സിനിമയും... പൊട്ടട്ടെ...
@ranjithmenon8625
@ranjithmenon8625 2 жыл бұрын
Hi അഷ്റഫ് മാമലകണ്ടതിൽ നിന്നു ബി.bro യുടെ കൂടെ തമിഴ്നാട്ടിൽ പോയി. അതുകൊണ്ട് ഇത്തിരി വൈകിപ്പോയി വഗമണിൽ എത്താൻ. Hid n seek😁👍❤️
@rejigoprejigop8158
@rejigoprejigop8158 2 жыл бұрын
ഞാൻ ആദ്യമായിട്ടാണ് രണ്ടു പേർക്കും ഇടുക്കിയിലേക്ക് സ്വാഗതം മൂന്നാർ പോകും വഴി കാൽവരി മൗണ്ട് ഒന്ന കാണണം കാൽവരി മൗണ്ട് തങ്കമണി എൻ്റെ നാട് ആനച്ചാൽ വഴി മൂന്നാർ പോകാൻ സാധിക്കുന്നതാണ് 65 കിലോമീററർ മൂന്നാർ മുരിക്കാശ്ശേരി 'മുക്കുടം വഴി ചെങ്കുളം ഡാം ആനച്ചാൽ വഴി മൂന്നാർ എളുപ്പവഴിയാണ് ശ്രദ്ധിച്ചു പോവുക മഴയാണ് 'എല്ലാ ആശംസകളും
@jachoosworld4982
@jachoosworld4982 2 жыл бұрын
ഞാൻ പാലക്കാടുകാരനാണ്, ഒരു മാസം മുമ്പ് ആ വഴിയാണ് ഇടുക്കി നിന്ന് മൂന്നാറിലേക്ക് പോയത്. സൂപ്പർ.
@roykurientk2707
@roykurientk2707 2 жыл бұрын
ശക്തമായി പ്രതികരിക്കണം. അങ്ങേയറ്റം മാന്യമായി പെരുമാറുന്ന നിങ്ങൾക്കുപോലും ഉൾകൊള്ളാൻ കഴിഞ്ഞില്ല ആ ധിക്കാരം
@prasanna1118
@prasanna1118 2 жыл бұрын
സൂപ്പർ ❤️
@bennyphilip988
@bennyphilip988 2 жыл бұрын
Ashraf ikk ningal super.React...super
@arunmohan1213
@arunmohan1213 2 жыл бұрын
അപ്പോൾ സെൻസിറ്റീവ് എരിയാസിൽ ഫിലിം ഷൂട്ടിങ് കുഴപ്പം ഇല്ല ..ഇതെന്ത് നിയമം
@shijutpunnoose6038
@shijutpunnoose6038 2 жыл бұрын
cinimayudae peril lahari partyaano avidae nadakunathu?
@Ismail_PP
@Ismail_PP 2 жыл бұрын
Super 👍🏻
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 10 МЛН
когда повзрослела // EVA mash
00:40
EVA mash
Рет қаралды 3,8 МЛН
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 10 МЛН