Ep#02 | അങ്ങനെ ഒരുവിധം കവരത്തിയെത്തിയപ്പോൾ! | Androth To Kavaratti | Lakshadweep - Route Records

  Рет қаралды 131,915

Route Records By Ashraf Excel

Route Records By Ashraf Excel

2 жыл бұрын

രാവിലെ ഏഴുമണിക്ക് ഹൈസ്പീഡ് വെസലിൽ ആന്ത്രോത്തിൽനിന്ന് പുറപ്പെട്ട് ഉച്ചയോടെയാണ് ലക്ഷദ്വീപ് സമൂഹങ്ങളുടെ ആസ്ഥാനമായ കവരത്തിയിലെത്തുന്നത്.
--------------------------------------
നിങ്ങളുടെ ഇഷ്ട സമയങ്ങളിൽ, ഒരു പേർസണൽ ട്രെയ്നറുടെ സഹായത്തോടെ WhatsApp വഴി നിങ്ങള്‍ക്ക് ഇംഗ്ലിഷ് പഠിക്കാം. ഏതു പ്രായക്കാര്‍ക്കും എവിടെയിരുന്നും ക്ലാസുകളിൽ പങ്കെടുക്കാം...
WhatsApp now👉 wa.me/917736664724
--------------------------------------
Lakshadweep Tour Package
GoL Travels Pvt Ltd (Govt. Authorised Travel Agency)
Pallichal Rd, Thoppumpadi,Kochi
www.golakshadweep.com, info@golakshadweep.com
Contact - +91 977 8389 592, 0484 2959023
--------------------------------------
LAKSHADWEEP VLOGGER - SWADIK
/ @lakshadweepvloggerswa...
--------------------------------------
FOLLOW ME
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel.com
E Mail: ashrafexcel@gmail.com
-----------------------------------------
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt, Pin 678601
Kerala, India
#Kavaratti #RouteRecords #Lakshadweep

Пікірлер: 497
@lakshadweepvloggerswadikh1740
@lakshadweepvloggerswadikh1740 2 жыл бұрын
ഇനി പ്രിയപ്പെട്ട റൂട്ട് റെക്കോർഡ്സിന് അഷ്റഫ് bro ക്ക്... നാട്ടിലെ റൂട്ട്സിലൂടെ റൂട്ട് കാണിച്ച് ഒപ്പം സഞ്ചരിച്ച കുറച്ച് നല്ല ദിനങ്ങൾ...❤️ സ്നേഹം
@yusairaakkarammal8789
@yusairaakkarammal8789 2 жыл бұрын
നിങ്ങൾ അല്ലെ fb ൽ ലക്ഷദ്വീപ് ന്റെ ഫോട്ടോ ഇട്ട് കൊതിപ്പിക്കുന്ന ആൾ
@lakshadweepvloggerswadikh1740
@lakshadweepvloggerswadikh1740 2 жыл бұрын
അങ്ങനെയും ചിലർ എന്നെ പറ്റി പരാതി പറയുന്നുണ്ട് 😀❤️
@manafsalim3032
@manafsalim3032 2 жыл бұрын
ഡാ കോഴി
@shafeekelettil8923
@shafeekelettil8923 2 жыл бұрын
bro😍😍😍
@SafiyullaMona
@SafiyullaMona 2 жыл бұрын
@@ashrafexcel ikka enne ormayundo? 😀
@thahirsm
@thahirsm 2 жыл бұрын
ഹൃദയം തുളയ്ക്കുന്ന ആ പാട്ട് ഒപ്പം അതി മനോഹരമായ കാഴ്ചകളും
@jtmperumpilavu382
@jtmperumpilavu382 2 жыл бұрын
Yes
@Linsonmathews
@Linsonmathews 2 жыл бұрын
ആ പാട്ട് 👌👌👌 മറ്റുള്ളവരിൽ നിന്നും വ്യത്യസ്ത രീതിയിലുള്ള അവതരണമാണ് ഇവിടെ കാണാൻ കഴിയുക ❣️❣️❣️
@mansoorali7545
@mansoorali7545 2 жыл бұрын
ലക്ഷദ്വീപ് സീരീസ് കഴിയുന്നത് വരെ ഈപാട്ട് മതി.💚💚
@Rajan-sd5oe
@Rajan-sd5oe 2 жыл бұрын
പഴയ സിനിമകളിലെ, രാത്രിയുടെ നിശബ്ദതകളിൽ ഒരു ചെറിയ എണ്ണവിളക്കും കത്തിച്ചു, തോണി കാരൻ പാട്ടുന്ന പാട്ടുപോലെ ദീപിലെ ഈ തുഴപാട്ടും!വല്ലാത്ത ഒരു ഫീൽ!👍👍👍👍
@AbdulRasheed-zq1jy
@AbdulRasheed-zq1jy 2 жыл бұрын
2022 ൽ അത് ക്കും മേലെ. വളരൂ മുത്തേ ?
@harriskollayil9230
@harriskollayil9230 2 жыл бұрын
Realy..
@7nthday
@7nthday 2 жыл бұрын
🎶ഒഹൊ-ഒഹൊ. 🎶ഓ.......ഹൊയ്.... 🎶ബലി.... ബലി.... 😇പാട്ടങ്ങനെ ചെവിയിൽ അലയടിക്കുന്നു 🥰
@SanojTArjunan
@SanojTArjunan 2 жыл бұрын
ഏതു നാടും ഏതു കാഴ്ചകളും ഏതു ബ്ലോഗിൽ കണ്ടാലും,,, റൂട്ട് റെക്കോർഡ് വേർഷൻ,, അൾട്ടിമേറ്റ് ആണ്,,, അത് ഓരോ എപ്പിസോഡും വിടാതെ കാണാറുണ്ട് എല്ലാവരും പറഞ്ഞതല്ല ബാഗ്രൗണ്ട് സോങ്ങ് ഒരു രക്ഷയും ഇല്ല,, സ്നേഹം മാത്രം,,,😍😍😍🥰🥰🥰🙏🙏🙏
@muneermrk8275
@muneermrk8275 2 жыл бұрын
കൊതിപ്പിച്ചു മോഹിപ്പിച്ചു നമ്മളെ പിടിച്ചു വലിക്കുന്ന നാടാണ് ലക്ഷദ്വീപ് ♥️♥️♥️
@manafmana733
@manafmana733 2 жыл бұрын
Paisa avunnilla bro. Agraham orupaad und
@Dark__knights
@Dark__knights 2 жыл бұрын
BGM👌🏻😍 ഇത് വരെ കാണാത്ത ലക്ഷദ്വീപ് ആകും ഇവിടെ നിന്ന് കിട്ടുക ❤ Waiting ❣️💯
@jithinvvaliazheekal5777
@jithinvvaliazheekal5777 2 жыл бұрын
ആ പാട്ടു വല്ലാത്തൊരു ഹരമായിയിരിക്കുന്നു. Super shots. 👌👍😍❤
@Sharshavlogs
@Sharshavlogs 2 жыл бұрын
ലക്ഷദ്വീപ് വ്ലോഗ്ഗർ പോലെ തന്നെ ഞാനും ഒരു വ്ലോഗ്ഗർ ആണ് ലക്ഷദ്വീപിലെ 😀
@ansaridivanali2781
@ansaridivanali2781 2 жыл бұрын
Link???
@ashiquenehrin4688
@ashiquenehrin4688 2 жыл бұрын
Link evide bro
@mohammednibrasam6116
@mohammednibrasam6116 2 жыл бұрын
Hambada nee polik muthe
@noushannoushi7028
@noushannoushi7028 2 жыл бұрын
Deebellay alle annow
@saadebrahimkutty2148
@saadebrahimkutty2148 2 жыл бұрын
നിങ്ങൾക്ക് ഒരു സബ്സ്ക്രൈബറെ കിട്ടി 😎
@musfarkhan9159
@musfarkhan9159 2 жыл бұрын
ഈ പാട്ടിന്റെ പിന്നിൽ പ്രവർത്തിച്ചവരോട്... സുഹൃത്തുക്കളെ, ഈ ഒരു പാട്ട് പ്രത്യേക അനുഭവം തന്നെയാണ് തന്നത്. ഇതുവരെ കേൾക്കാത്ത തരത്തിലുള്ള ഈണവും വരികളും. ഈ ചാനലിലൂടെയാണ് ആദ്യമായി ഇത് കേൾക്കുന്നത്. ആദ്യത്തെ തവണ കേട്ടപ്പോഴേ മനസ്സിൽ കേറി. ഞാനിപ്പോൾ ഇടക്ക് കേൾക്കാറുണ്ട്. എല്ലാവർക്കും ആശംസകൾ.. നന്ദി. ❤😘😍
@muneertp8750
@muneertp8750 2 жыл бұрын
കണ്ണിനു കുളിർമയേകുന്ന കാഴ്ചകൾക്കൊപ്പം വിജ്ഞാനവും സന്തോഷവും പകർന്നുതരുന്ന route records ന് നന്ദി ❤️
@NanBan007-93
@NanBan007-93 2 жыл бұрын
മൊത്തത്തിൽ പോളി ബാഗ്രൗണ്ട് മ്യൂസിക് പറയാനില്ല പോളിയോട് പോളി പഴയ മൂവി കണ്ടു ഒരു ഫീൽ 😍❤️💐
@unnikrishnan-ny6zp
@unnikrishnan-ny6zp 2 жыл бұрын
ഒരേ സമയം ഒന്നിലധികം Vloger മാർ ലക്ഷ്വദീപ് ചെയ്തു വരുന്നുണ്ട്. എന്നിരുന്നാലും അഷറഫ് ചെയ്യുന്നതൊന്ന് വേറെ തന്നെ. അഭിനന്ദനങ്ങൾ 👍🙏❤️
@YousafNilgiri
@YousafNilgiri 2 жыл бұрын
ലക്ഷദീപിന്റെ വ്യത്യസ്ത കാഴ്ചകളിലൂടെ ഇനി നമുക്കും സഞ്ചരിക്കാം നമ്മൾ നേരിട്ട് പോയാൽ വരെ കാണാത്ത ഒരുപാട് സ്ഥലങ്ങൾ ഈ വീഡിയോയിലൂടെ നമുക്ക് കാണാം എന്നതാണ് ഇതിനെ വ്യത്യസ്തമാക്കുന്നത് 🥰🥰🥰👍🏻
@kL_12_Hasee
@kL_12_Hasee 2 жыл бұрын
ഭയങ്കര excitementil ആണ് ഈ സീരീസിലെ ഓരോ വീഡിയോക്കും വേണ്ടിയുള്ള കാത്തിരിപ്പ് song👌🏻👌🏻👌🏻 RR❤❤❤❤
@ashokankarumathil6495
@ashokankarumathil6495 2 жыл бұрын
നീലക്കടലോളം തെളിമയുള്ള ദ്വീപു നിവാസികളുടെ ഹൃദയ വിശാലതയെയും , സൽക്കാര പ്രിയത്തെയും നമിക്കുന്നു....
@foodtravelmotors1643
@foodtravelmotors1643 2 жыл бұрын
Poliii🥰😍 എന്റെ ഒരു പാട് കാലത്തെ ആഗ്രഹം ആണ് ലക്ഷ്യദ്വീപ് പോകണം എന്ന് എന്നെങ്കിലും പോകാൻ കഴിയും എന്ന് വിചാരികുന്നു insha allah 🥰😍🤲
@CameraKanniloode
@CameraKanniloode 2 жыл бұрын
ഞാൻ ആദ്യമായി കാണുകയാണ്. നന്നായി വിശദീകരിച്ചു തരുന്നത് കൊണ്ട് എല്ലാം മനസ്സിലാക്കാൻ കഴിയുന്നുണ്ട് നല്ല video 👍🏻👌🏻. പാട്ട് സൂപ്പർ 👍🏻❤️ Lots of love from Oman🇴🇲
@Shyamfakkeerkollam7890
@Shyamfakkeerkollam7890 2 жыл бұрын
ഒമാനിൽ എവിടെയാ വർക്ക് ചെയ്യുന്നത്?
@musthaalampady
@musthaalampady 2 жыл бұрын
ഇനിയങ്ങോട്ട് വരാനിരിക്കുന്നത് ഇത് വരെ അരിലും കാണാത്ത ഒരുപാട് പുതിയ കാഴ്ചകളുമായി.,,... കട്ട വെയ്റ്റിങ് ഇക്ക
@ashokankarumathil6495
@ashokankarumathil6495 2 жыл бұрын
ടയ്റ്റിൽ സോങ്ങ് നന്നെ ഇഷ്ടപ്പെട്ടു .... കാത്തരിപ്പിനൊടുവിൽ കരുതിയതു പോലെ തന്നെ അതിശയിപ്പിച്ചു !!
@mohamedfalcy6197
@mohamedfalcy6197 2 жыл бұрын
Asharaf ഒര് രക്ഷയുമില്ല, പൊളി visuals. Background music മനസ്സിനെ എങ്ങോട്ടൊക്കെയോ കൊണ്ട് പോയി.... Excellent 👌🥰.
@ncmphotography
@ncmphotography 2 жыл бұрын
അടിപൊളി 😍 എത്ര കണ്ടാലും മതിവരാത്ത ലക്ഷദ്വീപ് കാഴ്ച്ചകൾ Route records camera കണ്ണിലൂടെ അഷ്‌റഫിക്ക 😍❤️✌️
@subaidamohamed3751
@subaidamohamed3751 2 жыл бұрын
മാഷാഅല്ലാഹ്‌,, അടിപൊളി കാഴ്ചകൾ കായി കാ തിരികുന്നു, സ്നേഹ ത്തോടെ ഒരു സഹോദരി, 😘❤🌹🤲🤲🤲
@mohamedjasirvp87
@mohamedjasirvp87 2 жыл бұрын
സൗഹൃദം അതൊരു വല്ലാത്ത അനുഭവം തന്നെ അതിനു ആണോ പെണ്ണോ എന്നാരു വ്യത്യാസമില്ല.. ♥️♥️👍
@baijujohn7613
@baijujohn7613 2 жыл бұрын
പ്രതീക്ഷിച്ചതിലുമൊക്കെ വളരെ വളരെ .... മനോഹരമായിട്ടുണ്ട് ലക്ഷദ്വീപ് വിശേഷങ്ങൾ ....❤️❤️❤️😍😍😍🥰🥰🥰🥰🤝🤝🤝🤝🤝🤝💐💐💐
@aneeshpkannadikkal822
@aneeshpkannadikkal822 2 жыл бұрын
Lakshadwepp ഒരുപാട് ഒരുപാട് ഇഷട്ടാ.. ❤️.ഒരിക്കൽ പോണം..പോവും. ഇക്കാ nte videography oru രക്ഷേം illa tto...poli aanu. Broo ഇങ്ങള് ❤️🔥
@asharfpk3364
@asharfpk3364 2 жыл бұрын
വളരെ നന്നായി കാര്യങ്ങൾ പറഞ്ഞു ഒപ്പം ചിരിക്കാനും ചിന്തിപ്പിക്കാനും കഴിഞ്ഞു
@sudhysvlog6092
@sudhysvlog6092 2 жыл бұрын
ലക്ഷദ്വീപ് ഇങ്ങനെ കാണാൻ കഴിയുന്നത് തന്നെ ഒരു ഭാഗ്യം ആണ്, thanks Ashraf ekka
@mirfasworldvlog
@mirfasworldvlog 2 жыл бұрын
നന്ദി സഹോദരാ ഇത്രയും മനോഹരമായ കാഴ്ച ഞങ്ങൾക്ക് ഒരിക്കി തന്നതിന്...Tanks ever Asharaf Exel
@saajidusman5083
@saajidusman5083 2 жыл бұрын
Obelamma... Obelammaaa...എന്തൊരു ഫീൽ എന്റെ പോന്നോ..... ❤️❤️❤️❤️
@askar4883
@askar4883 2 жыл бұрын
ഇത്രയും കാലം കേൾക്കാത്ത ഒരു സുന്ദരമായ പാട്ട് 🥰
@shamlamattil3100
@shamlamattil3100 2 жыл бұрын
Nigle വീഡിയോസ് ഇന്നലെയെ കാണാൻ eidayayth. Appo thudangitha ഓരോ വിഡിയോസും കണ്ട് തീർക്കൽ.. നങ്ങൾക്കും lakshadeeb valare detail ayit kanich tharunnathin orupad thanks
@shabanakareem12
@shabanakareem12 2 жыл бұрын
Hi... Welcome to our Island.... Good presentation... Thnks bro for exploring our paradise views to all over the world... 👌
@sudhia4643
@sudhia4643 2 жыл бұрын
എന്നും. Rout. Recods. നൊപ്പം. 👍👍👍👍👍👌👌👌👌🙏🙏സുധി. എറണാകുളം.
@parambilclicksbyajan4943
@parambilclicksbyajan4943 2 жыл бұрын
അടിപൊളി കാഴ്ചകൾ കാത്തിരുന്നാൽ പ്രതീക്ഷ ഉണ്ട്. സച്ചു നെ കണ്ടു. സന്തോഷം. പാവം ❤️❤️❤️❤️❤️
@ajoyohannan5808
@ajoyohannan5808 2 жыл бұрын
നല്ല ആൾക്കാരും നല്ല പാട്ടും അടിപൊളി സൂപ്പർ 👍
@nawfalnaaz5804
@nawfalnaaz5804 2 жыл бұрын
Intoro സോങ് ഒരു രക്ഷയും ഇല്ല 😍👌👌👌
@babushkagavaari4657
@babushkagavaari4657 2 жыл бұрын
You are very young, KZbin is not your place. There is a wide opportunity waiting for you in the film industry Great Visuals, Amazing camera Angle, Spectacular BGM. Very good picturization. Salute you man once again after watching your trip with fishermen.
@ArunRaj-zr1yu
@ArunRaj-zr1yu 2 жыл бұрын
ഈ കാഴ്ചകൾ മനോഹരം ആകുന്നത് ആ സൊങ്ങ് ആണ് പിന്നെ ഇക്കയുടെ അടിപൊളി visuals.... ♥️♥️♥️👌👌👌👌👌
@Nazeem.Agatti
@Nazeem.Agatti 2 жыл бұрын
കൊച്ചിയിലേക്ക് നമ്മൾ ഒരുമിച്ച് ആണ് ഷിപ്പിൽ വന്നത് സംസാരിക്കാൻ പറ്റിയില്ല നിങ്ങൾ ഉനൈസ് ഇക്ക യുമായി സംസാരിച്ചു നിൽക്കുമ്പോൾ നമ്മുടെ സംസാരിച്ചിട്ടുണ്ട് then നിങ്ങൾ ഫുഡ് കഴിക്കാൻ താഴെ പോയർന്ന് ❤️😘
@FoodNTravelByShabeer
@FoodNTravelByShabeer 2 жыл бұрын
അഷ്‌റഫിക്ക ഒരു വീഡിയോ ചെയ്തിട്ടുണ്ട് എങ്കിൽ ആ സ്ഥലത്തെ കുറിച്ച് മുഴുവനും വിവരങ്ങൾ കിട്ടും ❤️👍
@_kevi_n
@_kevi_n 2 жыл бұрын
കുറേപേർ ലക്ഷദ്വീപ് വീഡിയോ ചെയ്തെങ്കിലും, ഞാൻ ആദ്യമായി ലക്ഷദ്വീപ് കാണുന്നത് Route Records ൽ കൂടെയാണ്.... ❤️❤️
@visualnetthalassery2626
@visualnetthalassery2626 2 жыл бұрын
ആ പാട്ട് നമ്മളെ എവിടെയോ എത്തിക്കുന്ന വല്ലാത്ത ഫീൽ. Rout records super super
@indkeral
@indkeral 2 жыл бұрын
പാട്ട് കേട്ട് വീഡിയോ കാണാൻ നല്ല രസമുണ്ട് 👍💖🌹
@The_Voyager1771
@The_Voyager1771 2 жыл бұрын
Route Records Version.. More than a vlog this is having some soul in it. Has seen vlogs from harees ameerali and Sherinz Vlog too.. Still Route Records Version stands out.. Keep this standard. These Vlogs needs more attention..
@kemusthafa9957
@kemusthafa9957 2 жыл бұрын
നിങ്ങൾ ചെയ്തതിൽ വെച്ച് ഏറ്റവും നല്ല വീഡിയോ ആണ് കവരത്തി വളരെ വളരെ മനോഹരമായിരിക്കുന്നു
@Geethanandtk
@Geethanandtk Жыл бұрын
Adutha aazhcha pokan nilkkanu.... Eagerly waiting 😍
@jimmankundathil6624
@jimmankundathil6624 2 жыл бұрын
അടിപൊളി വീഡിയോ നല്ല കാഴ്ചകൾ
@traveladobymaneesh7058
@traveladobymaneesh7058 2 жыл бұрын
Late ആയി കാണാൻ ഇവിടെ Snowfall ഇൽ പെട്ടൂ. വീഡിയോ ഒരു രക്ഷയും ഇല്ല Informative 💐
@ajmalpp7941
@ajmalpp7941 2 жыл бұрын
Enthoru paataado Ashraf bhai. Bayangara feel
@shakkeerfathima6802
@shakkeerfathima6802 2 жыл бұрын
ചായ ഒരു കപ്പിൽ സ്റ്റീൽ ഗ്ലാസിൽ കുപ്പിഗ്ലാസിൽ അതുപോലേ ഓരോ യുട്യുബറും ഒരേ സ്ഥലം വ്യത്യസ്ത രീതിയിൽ വ്ലോഗ് ചെയ്യുന്നു അതിൽ അശ്രഫ്‌ക പൊളി😍
@nizunizunizu1935
@nizunizunizu1935 2 жыл бұрын
XL Bro വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ബാഗ്രൗണ്ട് മ്യൂസിക് കിട്ടാൻ വല്ല വഴിയുമുണ്ടോ Bro.. സൂപ്പർ ഒന്നും പറയാനില്ല Next Episode I'm വെറ്റിങ്..... ❤️❤️👍👍
@bkn1897
@bkn1897 2 жыл бұрын
Yes the folk song. So interesting 🤔.So soothing to ears.Thank you Ashraf bro .👍🏻
@missuvlogs4092
@missuvlogs4092 2 жыл бұрын
എന്ത്‌ മനോഹരമായിട്ടാണ്.ലക്ഷദീബ് വിഡീയോ എടുത്തത് 🥰🥰🥰🥰🥰🥰🥰
@MohammedAshraf680
@MohammedAshraf680 2 жыл бұрын
ലക്ഷദീപും നിങ്ങളും ഒരു രക്ഷയുമില്ല 👍🔥
@jerinjosyphilip8087
@jerinjosyphilip8087 2 жыл бұрын
Beutiful... And an addictive song ❤️
@rithasabu6559
@rithasabu6559 2 жыл бұрын
Interesting introduction. How beautiful the island and how hospitable the guide and friend 'the lakshadweep vlogger".
@anfarkhan
@anfarkhan 2 жыл бұрын
വെസലിലെ ക്രൂ നല്ല സഹകരണം ആയിരുന്നു അല്ലെ നല്ല സ്നേഹമുള്ള ആളുകൾ
@amarc.a973
@amarc.a973 2 жыл бұрын
അഷറഫ്ക്കാ സൂപ്പർ BGM ,അതുപോലെ തന്നെ സൂപ്പർ എഡിറ്റിംഗും. ഭയങ്കര ഫീലിംഗ്.
@AbidKl10Kl53
@AbidKl10Kl53 2 жыл бұрын
മനോഹര കാഴ്ച്ചകൾ❤️🌟✨👍
@fasaludheenpz
@fasaludheenpz 2 жыл бұрын
തേൻമാവിൻ കൊമ്പത്ത് സിനിമയിലെ " നിലാ പൊങ്കലായേ ലോ" പാട്ടിന്റേതു പോലൊരു feel ഈ പാട്ടിന് തോന്നി.
@shafipk3848
@shafipk3848 2 жыл бұрын
എത്ര മനോഹരം ഈ വീഡിയോ 🥰🥰🥰🥰
@Charlotte_Knott
@Charlotte_Knott 2 жыл бұрын
I love ലക്ഷദ്വീപ് 😇
@maharoofppmahar5560
@maharoofppmahar5560 2 жыл бұрын
Really amazing video and your explanation and excellent. Experience
@JiginaArun
@JiginaArun 2 жыл бұрын
paattu adipoli kazchakalum .........
@levelksa2708
@levelksa2708 2 жыл бұрын
ബാക്ക്ഗ്രൗണ്ടിൽ ഉപയോഗിച്ച പാട്ട് അടിപൊളി , വളരെ നല്ല വീഡിയോ
@rafeeqdas1511
@rafeeqdas1511 2 жыл бұрын
Sooper.. Waiting for next....
@ashywilson2911
@ashywilson2911 2 жыл бұрын
പാട്ട് അതി മനോഹരമായി സിറ്റുവേഷന്
@ALBANI75
@ALBANI75 2 жыл бұрын
bgm👌👌👌👌 ഒരു പ്രതേക ഫീൽ🥰
@nizarucity9441
@nizarucity9441 2 жыл бұрын
ആ ബാഗ്രൗണ്ട് സ്കോർ ഒരു രക്ഷയുമില്ല 😊 എമ്മാതിരി ഫീൽ. അഷ്റഫ്ക്കയിൽ ഒരു നല്ല സിനിമ ഡയറക്ടറെ ഞാൻ കാണുന്നു
@rb9323
@rb9323 2 жыл бұрын
ബലി ബലി ഒഹ് ഊഹെ ...... Ushhar background Poli poli 💥❤️❤️
@Shyamfakkeerkollam7890
@Shyamfakkeerkollam7890 2 жыл бұрын
എത്ര വീഡിയോസ് കണ്ടാലും നമ്മൾ തന്നെ പോയാലും ഇത്രെയും വിവരണം ഒരിക്കലും കിട്ടില്ല🤙🏻❤️🤝 എത്ര പറഞ്ഞാലും മതിയാവില്ല നിങ്ങൾ പൊളിയാ ഇക്കാ😍 16:42 🤭😀😅 22:26😁😃😅 Waiting ;;;; waiting;;;;;😍🤝❤️
@SABIKKANNUR
@SABIKKANNUR 2 жыл бұрын
Uffff പൊളി വ്ലോഗ് ബ്രോ 😍😍😍
@hafisworld5001
@hafisworld5001 2 жыл бұрын
Mashaallah valare nannaytt explain cheythu adipoli obelammmaaaa paatt kurachuudi idamayirunnu
@aminethfarsana7060
@aminethfarsana7060 2 жыл бұрын
Welcome to kavarathi👍🏻👍🏻😊
@rifnasworld6530
@rifnasworld6530 2 жыл бұрын
കുറെ കാലമായി നല്ല ഒരു വീഡിയോ കണ്ടിട്ട്... ഇപ്പൊ സമാധാനമായി
@mathewsonia7555
@mathewsonia7555 Жыл бұрын
ഒത്തിരി നല്ല വീഡിയോ, 👍🙏
@farashthorakkattil4925
@farashthorakkattil4925 2 жыл бұрын
Back ground music പൊളിച്ചു 👌👌
@ManjuManju-vm2ch
@ManjuManju-vm2ch 2 жыл бұрын
നന്നായിട്ടുണ്ട്👍
@tomperumpally6750
@tomperumpally6750 2 жыл бұрын
എപ്പോഴും ആഗ്രഹിക്കുന്ന കാഴ്ചകൾ ആണ് ലക്ഷദ്വീപ് നൽകുന്നത്. കേരളത്തിന്റെ ആകെ നീളം അറബിക്കടലിലേക്ക് യാത്ര ചെയ്യുക, അവിടെ മലയാളം സംസാരിക്കുന്ന ഒരു കൂട്ടം പ്രദേശങ്ങൾ, നന്മ നിറഞ്ഞ ആളുകൾ, വ്യത്യസ്തമായ ജീവിതരീതികൾ.. ഒരു സ്വപ്നലോകം തന്നെ... വിവരണങ്ങൾ, താങ്കളുടെ കാഴ്ചപ്പാടിലൂടെ ആവുമ്പോൾ, അതിന് മനോഹാരിത കൂടുതലാണ്.. കൂടുതൽ കാഴ്ചകൾക്കും, വിശേഷങ്ങൾക്കുമായി കാത്തിരിക്കുന്നു...
@MRMediaArabic
@MRMediaArabic 2 жыл бұрын
ആ പാട്ട് സംഭവം തന്നെ...🥰😍🤩
@ashiqdzn
@ashiqdzn 2 жыл бұрын
നിങ്ങൾ വേറെ ലെവൽ ആണ് 😍
@ambilibiju9495
@ambilibiju9495 2 жыл бұрын
Neerittu kanunna feel anu song super enitullathinu waiting
@shamsudheenshamsu7988
@shamsudheenshamsu7988 2 жыл бұрын
ഓബെലമ്മ ഓബെലമ്മ ബലി ബലി ഏലാംബയ. ഇങ്ങള് മുത്താണ് അസർപ്പെ
@mammu3130
@mammu3130 2 жыл бұрын
Ikka itta back ground song ..oru rakshyaum illa..vidios nokan thanne vere level vibe🤩🤩
@rajuthoppilan1
@rajuthoppilan1 2 жыл бұрын
പാട്ടും അതിനൊപ്പമുള്ള കാഴ്ചകളും അടിപൊളി.. ആ പാട്ട് ഡൌൺലോഡ് ചെയ്ത് റിങ്ടോൺ ആക്കി 👍
@vishnukk3968
@vishnukk3968 2 жыл бұрын
അടിപൊളി ലക്ഷദീപ് സോങ്
@itsme...4183
@itsme...4183 2 жыл бұрын
😍😍👍🏻👍🏻.... സാദിഖ് മച്ചാൻ പൊളി വൈബ്... 😆😆
@IsmailIsmail-ul9km
@IsmailIsmail-ul9km 2 жыл бұрын
one of the best traval vlogg 🔥🔥🔥🔥🔥🔥
@dreamtraveler9136
@dreamtraveler9136 2 жыл бұрын
13:00 നല്ല പാട്ട് 😊
@shamnadkanoor9572
@shamnadkanoor9572 2 жыл бұрын
അടിപൊളി ❤❤❤, അഷ്‌റഫ്‌ bro, തുടക്കത്തിലേ Song അടിപൊളി സൂപ്പർ ❤❤❤❤❤
@vanajolsanavelayudhan7790
@vanajolsanavelayudhan7790 2 жыл бұрын
അടിപൊളി കാഴ്ചകൾ 👍👍👍👌👌
@razhikmc1625
@razhikmc1625 2 жыл бұрын
Vere Oru vibe aaan nigale Vedios ❤️❤️
@unnimenonksa
@unnimenonksa Жыл бұрын
ചക്കിക്കൊത്ത ചങ്കരൻ, തടിയനും മടിയനും,,,, പൊളിച്ചു 👌👌👌🥰👍
@sallycasido655
@sallycasido655 Жыл бұрын
Hello im happy watching for your vedios again im.from Philippines 👍🏻👍🏻🇵🇭👍🏻👍🏻👍🏻🇵🇭👍🏻
@haseenajahangeer3903
@haseenajahangeer3903 2 жыл бұрын
സൂപ്പർ 👍❤
@minin4059
@minin4059 2 жыл бұрын
ആകാംക്ഷയോടെ ഓരോ വീഡിയോ ക്ക് വേണ്ടി കാത്തിരിക്കുന്നു
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 17 МЛН
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 9 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 22 МЛН
🤔Какой Орган самый длинный ? #shorts
00:42
Gym belt !! 😂😂  @kauermtt
00:10
Tibo InShape
Рет қаралды 17 МЛН