പല ട്രാവൽ ചാനലുകാരും നിങ്ങളെ കണ്ടു പഠിക്കണം . എല്ലാവരും അവരുടെ മുഖം കൂടതൽ കാണിക്കുമ്പോൾ നിങ്ങൾ മറ്റു കാഴ്ചകൾ ഏറ്റവും മികവോടെ സബ്സ്ക്രൈബേഴ്സിൽ എത്തിക്കുന്നു .. all the best .!
@KrishnaDas-cr5zu5 жыл бұрын
സത്യം......
@arunramesh82905 жыл бұрын
സത്യം ! ♥
@SanthoshKumar-mv5nm5 жыл бұрын
അനിയാ... ഗൗരവകരമായ പാരിസ്ഥിതിക പ്രശനങ്ങളെ അനുവാചകരെ മനോഹരമായ ഭാഷയിൽ പറഞ്ഞു തരുന്ന മികവിന്... അഭിനന്ദനങ്ങൾ.
@90487374815 жыл бұрын
ഈ മച്ചാൻ എടുക്കുന്ന കഷ്ടപ്പാടിന്റെ റിസൾട്ട് കിട്ടുന്നില്ല. എത്രയും പെട്ടന്ന് കൂടുതൽ subcribers ആകട്ടെ
@noufalvml35675 жыл бұрын
jobish physiological move😷
@niyasp20365 жыл бұрын
അത് ഇനിക്കും തോന്നുന്നു. കേരളത്തിലെ ഏറ്റവും നല്ല വ്ലോഗ്ഗിങ് ചാനൽ ആണ്. അത്ര കിടു ആണ് ഓരോ എപ്പിസോഡും
@eliasraju63045 жыл бұрын
Yeah bro
@suchithraranisuchithra47885 жыл бұрын
പക്ഷേ ഓരോ ആളുക&ക്കു൦ സമയമുണ്ട്
@AbdulAzeez-oh9dj5 жыл бұрын
Satyam
@subinthomas93085 жыл бұрын
അടിപൊളി വിഡിയോ ഒരിക്കൽ പച്ചപ്പ് നിറഞ്ഞ ഒരു ഗ്രാമത്തിന്റെ ഇന്നത്തെ അവസ്ഥ കണ്ടപ്പോൾ സങ്കടം വന്നു പോയി റിസോട്ടുകളും ഹോം സ്‌റ്റേകളും മത്രമല്ല ഇങ്ങനെയും ഒരു മുഖം മുന്നറിന് ഉണ്ടെന്ന് കാട്ടി തന്നാ അഷ്റഫിനെ ഒരായിരം നന്ദി
@riyasbabu33835 жыл бұрын
ഒരു നല്ല അദ്ധ്യാപകൻ വിദ്യാർഥികൾക്കു ക്ലാസ് എടുക്കുന്നത് പോലെയാണ് ഇക്ക യുടെ ഓരോ എപ്പിസോഡിലും ഇക്ക അതിനെ എത്ര മനോഹരമായിട്ടാണ് ചിത്രീകരികുന്നതും വിശദീകരിക്കുന്നതും ഇത് കണ്ടിരിക്കുന്നവർ തീർച്ചയായും നല്ലൊരു വിദ്യാർത്ഥിയെപോലെ അതിൽ ശ്രദ്ധീകരിക്കും ഇക്ക തുടരുക അറിവുകൾ മറ്റുള്ളവരിലേക്.
@jabirchaappu83584 жыл бұрын
100%✔
@afsalsubair54085 жыл бұрын
യൂക്കാലി മരങ്ങളോടുള്ള ഇഷ്ടം മാറി ഒരു തരം ദേഷ്യം ആയി എന്നുള്ളതാണ് ഈ എപ്പിസോഡ് കണ്ടിട്ട് എനിക്ക് തോന്നിയത്.. മനോഹരമായ ഒരു ഭൂപ്രദേശത്തെ പണത്തോട് ആർത്തി മൂത്ത ചില ആർത്തിപ്പണ്ടാരങ്ങൾ നശിപ്പിച്ചു...
@sobhanaraveendran57384 жыл бұрын
Anganeyorishtam undaayirunnenkil atarivillayma kondundaayataanu.maram extra uyarunnuvo atra tanne verum taazhekku valarunnu.
@sajanvahab22065 жыл бұрын
ചെറുതും സൗകര്യം കുറവും ഉള്ളതാണെങ്കിലും വീടുകളും പരിസരവും നടവഴിയുമെല്ലാം വളരെ വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു. അതുകൂടെ പരാമർശിക്കാമായിരുന്നു
@wasimaliahmed5 жыл бұрын
ഞാൻ താങ്ങളുടെ ചാനൽ കണ്ടത് ഈ അടുത്താണ്.വളരെ ലളിതവും, നിഷ്കളങ്കവുമായാ അവതരണം.
@alishabeer77875 жыл бұрын
ഞാൻ എവിടെയൊക്കെ ട്രാവൽ ചാനലിനെ കുറിച്ച് സംസാരിക്കാറുണ്ടോ അവിടെയൊക്കെ ബ്രോയുടെ ചാനലിനെ പറ്റിയാണ് പറയാറ് ഇത്രയും realastic ആയ ചാനൽ മറ്റൊന്ന് ഇല്ല i like very much ❤️❤️ ബ്രോ നിങ്ങടെ marketing തീരെ പോരാ ഒരു 100കെ ആവേണ്ട time മുൻപേ കഴിഞ്ഞു
5 жыл бұрын
അന്യമായിക്കൊണ്ടിരിക്കുന്ന കേരളത്തിലെ ഗ്രാമകാഴ്ചകൾ അതിമനോഹരമായി കാണിച്ചു തന്നു....ഒരുപാട് ഇഷ്ട്ടം അഷ്‌റഫ് ഇക്കാ.....🌷🌷🌷🌷🌷
@firosothayi24875 жыл бұрын
Good
@rajeshnr47755 жыл бұрын
അടിപൊളി വീഡിയോ.. പത്ത് പുത്തൻ കൈയിൽ വന്നാൽ നമുക്ക് ചുറ്റുമുള്ളവരെ കുറിച്ച് ചിന്തിക്കാതെ സ്വന്തം ലാഭം മാത്രം നോക്കുന്ന മനുഷ്യന്റെ പ്രകൃതിയോടുള്ള ക്രൂരതകൾ വരുത്തി വയ്ക്കുന്ന നാശനഷ്ടം എത്രത്തോളം വലുതാണ് എന്നതിന്റെ ഉത്തമ ഉദാഹരണങ്ങളിൽ ഒന്നുമാത്രമാണ് ആ ഗ്രാമം ......ഇത്തരം ഒരു വീഡിയോ ചെയ്ത അഷ്റഫ് ഭായിക്ക് അഭിനന്ദനങ്ങൾ
@NisarEt5 жыл бұрын
വട്ടവട, കോട്ടക്കാമ്പുർ, ചിലന്തിയാർ ഇവയൊക്കെയാണ് മൂന്നാറിന്റെ യഥാർത്ഥ ഗ്രാമീണ ഭംഗി. അതെല്ലാം നല്ലപോലെ കാണിച്ചു. അഭിനന്ദനങ്ങൾ. ഇനി പറ്റുമെങ്കിൽ ഇടമലക്കുടിയെ പറ്റി ഒരു വീഡിയോ ചെയ്യണം.
@shefeekkm82685 жыл бұрын
രണ്ട് വ്യക്തികൾ അപ്പ്ലോഡ് ചെയ്യുന്ന വിഡിയോക്കായിലുള്ള കാത്തിരിപ്പാണ് ഒന്ന് അഷറഫ് ഇക്ക പിന്നെ മല്ലു ട്രവലർ ... സൂപ്പർ ഇക്ക വട്ടവടയും കോട്ടകമ്പൂരും ഒരിക്കൽ അവിടെ പോവണം
അത് ശരിയാണ്... കാണുന്നതിന് മുൻപ് തന്നെ ധൈര്യമായി like അടിക്കാം.... എന്നെ സംബന്ധിച്ചു ഇതൊരു ട്രാവൽ വീഡിയോ അല്ല... നല്ലൊരു ഡോക്യൂമെന്ററി ആണ് hatsoff അവതരണം ❤❤❤👍
@adilahammad44 жыл бұрын
💯💯💯🔥🔥💞💞💞
@jamsheedsahla95515 жыл бұрын
എപ്പോ നോക്കിയാലും റൂട്ട് റെക്കോർഡാണല്ലോ എന്ന് പറഞ്ഞിരുന്ന വീട്ടുകാരും ഇപ്പോ അഷ്റഫ് എക്സൽ ഫാൻ ആയിരിക്കുന്നു... ലൈഫിലെ ചെറിയ പ്രശ്നങ്ങളും സങ്കടങ്ങളും വരുമ്പോ റൂട്ട് റെക്കോഡിൽ കൂടും, പിന്നീട് എല്ലാം മറന്നൊരു യാത്രയാണ്, നമ്മൾ പോകും പോലൊരു ഫീൽ,
@jamsheedsahla95515 жыл бұрын
@@ashrafexcel Yaa
@arunramesh82905 жыл бұрын
സത്യമാണത് ♥♥
@Malabarstudio5 жыл бұрын
Asharaf bhai...ഇപ്പ്പ്ഴാണ് ഈ വീഡിയോ കാണുന്നെ..ഒരു രക്ഷയും ഇല്ല..എവിടുന്നു കിട്ടുന്നു ഇത്ര മാത്രം അറിവുകൾ
@abdulgafoor25494 жыл бұрын
താങ്കളുടെ ഒട്ടുമിക്ക വീഡിയോകളും ഞാൻ കണ്ടിട്ടുണ്ട് ഇത് വിട്ടു പോയിരിന്നു ഇന്നു കണ്ടു വളരെ ഇഷ്ട്ടമായി നല്ല അവതരണം നന്ദി bro 👌💯
@sudheerbabuchakkiparamban20795 жыл бұрын
ഒരു ഗ്രാമത്തിന്റെ മുഴുവൻ നിഷ്കളങ്കതയും അവരുടെ സ്നേഹവും ഒപ്പിയെടുത്ത നിങ്ങൾക്ക് അഭിനന്ദങ്ങൾ...എപ്പോഴും പറയാറുള്ള പോലെ ഓരോ ഫ്രൈമും അതിമനോഹരമായിരിക്കുന്നു
@moideensha77065 жыл бұрын
അഷ്‌റഫ് ഭായി വളരെ നന്നായിരിക്കുന്നു. ഒരു നാടിൻറെ സാമൂഹിക പരവും ചരിത്രപരവും, ഭൂമി ശാസ്ത്രപരവും ആയ എല്ലാ കാര്യങ്ങളും പഠിച്ച ഉള്ള അവതരണം താങ്കളുടെ മാത്രം പ്രത്യേകത . ആശംസകൾ.
@jashi7865 жыл бұрын
എല്ലാം തന്നെ ഒരു ഡോക്യുമെൻററി പോലെ നല്ല വ്യക്തതയുണ്ട് വിശദീകരണം അടിപൊളിയായിട്ടുണ്ട് അതുപോലെതന്നെ വീഡിയോ ക്ലാരിറ്റി സൂപ്പർ
@shihabkodumudi10375 жыл бұрын
അവതരണം സൂപ്പർ ഇൗ മരം ഒരു അപകടകാരിയാണ് ല്ലേ
@majeed.m33895 жыл бұрын
നല്ല നല്ല വീഡിയോകൾ തരുന്ന താങ്കൾക് ഒരായിരം നന്ദി
@mstcreations7715 жыл бұрын
ഒരു flim director ആകാനുള്ള എല്ലാ ഗുണങ്ങളും താങ്കളിൽ കാണുന്നുണ്ട് Angane എന്തെങ്കിലും നിങ്ങളിൽ നിന്ന് ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുണൂ......
@mstcreations7715 жыл бұрын
,😍
@sanoojsalam49834 жыл бұрын
അതെ ശരിക്കും. ഒരു ഡയറക്ടർ ഒളിഞ്ഞു കിടക്കുന്നു. ഞാൻ ഈ video second time കാണുകയാ. ഈ വീഡിയോയുടെ ലിങ്ക് സ്റ്റാറ്റസും ആക്കി
@jamsheerosalma21765 жыл бұрын
നങ്ങൾക്ക് പുതിയ അറിവ് നൽകി തന്ന നിങ്ങ്ൾക്ക് എന്റെ വക ഒരു thanks
@arunmankada40725 жыл бұрын
അതിമനോഹരം അഷറഫ് ഭായ്.... ❤
@ismailmalayil.27715 жыл бұрын
നല്ല അവതരണം ബ്രോ , എല്ലാ വിധ ആശംസകളും .
@shihabkk54885 жыл бұрын
great effort by ashrafka
@shaf4595 жыл бұрын
Your doing great job ...no words to say ..entirely different from other vloggers...Keep it up bro ....
@sreejithnarendran31685 жыл бұрын
അഷ്‌റഫ് ഭായ്, താങ്കളുടെ വിഡിയോകൾക്കെല്ലാം ഒരു ജീവൻ ഉണ്ട്.മറ്റുള്ള വ്‌ളോഗറുമാരെ വെച്ച് നോക്കുമ്പോൾ താങ്കളുടെ വീഡിയോകളിൽ മനുഷ്യപ്പറ്റും മനഃസാക്ഷിയും തുളുമ്പി നില്കുന്നു. എത്രയും വേഗം ഒരുപാട് സബ്സ്ക്രൈബേർസ് ആവട്ടെ !! 6:55 സങ്കടം വരുന്ന സീൻ.. ഒന്നും മിച്ചം പിടിക്കാൻ ഇല്ലാത്ത തൈര് മാത്രം കൂട്ടി ചോറുണ്ണുന്ന ആ ചേച്ചിക്ക്, ചോറ് വേണോ എന്ന് ചോദിക്കാൻ ഉള്ള മനസ് ഉണ്ടല്ലോ.. പാവം... താങ്കൾ ഈ കൂടെ ഒരു ചാരിറ്റി കൂടി നടത്തു.. ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് എന്തേലും ഒക്കെ ചെറിയ സഹായം ഒക്കെ ചെയ്യു.. (സാമ്പത്തികമായി ഒരുപാട് പേര് തങ്ങളെ സഹായിക്കും... ഞാനും സഹായിക്കാം.. ) God bless !!
@Dreamtravelersajeer5 жыл бұрын
ചില പുതിയ അറിവുകൾ പകർന്നു തന്നതിനു നന്ദി bro Super kakki 👍👍👍👍
@Sruthi_1335 жыл бұрын
നല്ല അവതരണം,നല്ല വീഡിയോ ചിത്രങ്ങൾ, വളരെ നന്നായിട്ടുണ്ട്, നന്ദി ഞാൻ താങ്കളുടെ ഒരു നല്ല sbscriber ആയി തുടരും ❤❤❤
@ismailpulparamban56245 жыл бұрын
Adipoli video iniyum grama kazhcha kaanaan kaathrikkunnu
@venugopal.r58714 жыл бұрын
എല്ലാ അർത്ഥത്തിലും വളരെ നല്ല എപ്പിസോഡ്. Keep it up
@salimsabithk.v.t78125 жыл бұрын
Grt job.. Thangaludey Avathranm nannayitudee...
@shihabkadamakkal79195 жыл бұрын
നിങ്ങളുടെ vlogs എല്ലാം ഇഷ്ട്ടപ്പെട്ടു, വളരെ നന്നായിട്ടുണ്ട്,നല്ല ഒരു അനുഭൂതി ലഭിക്കുന്നുണ്ട് ,,👌👌👌👌👌 എന്റെ ചെറിയ request ഉണ്ട് കർണാടകയുടെ കുടക്, സുള്ള്യ,ഗുത്തികാർ,ചന്തടുക്ക ഈ വഴി പോയാൽ ഒരു വലിയ എസ്റ്റേറ്റ് ഉണ്ട് KADAMAKKAL ESTATE എന്നാണ് പേര്, റബർ,കമുങ്ങ് ,കൊക്കൊ എന്നിവയെല്ലാം ക്യഷി ചെയ്യുന്നു,പണ്ട് ഒരുപാട് മലയാളികൾ ഉണ്ടായിരുന്നു,ഇപ്പോൾ രണ്ട് മൂന്ന് മലയാളികുടുംബവും,കുറച്ച് തമിഴരും ബംഗാളീസും ഉണ്ട്,എസ്റ്റേറ്റിനകത്ത് ഒരു മുസ്ലിം പള്ളി, അമ്പലം,ചർച്ച് ,ഒരു പലചരക്ക് കട,ചെറിയ ക്ലനിക്ക് എല്ലാം ഉണ്ട്, കഴിയുമെങ്കിൽ ഒരു ചെറിയ vlog ചെയ്താൽ സന്തോഷം ആയിരുന്നു
@safwanmk5 жыл бұрын
You are a fantastic camera man, please keep your good job on..
@mansooraliothukkumpurath51135 жыл бұрын
ഇവരുടെ അവസ്ഥയെ ഇത്രയും വ്യക്തമായി പുറം ലോകത്തെ വേറെ ആരും അറിയിക്കാൻ ശ്രമിച്ചിട്ടുണ്ടാവില്ല ഇങ്ങനെയുള്ള അവതരണം തന്നെയാണ് bro നിങ്ങളെ എല്ലാവരും ഇഷ്ടപ്പെടുന്നതും ...
@Cherrish75 жыл бұрын
Good content...Bro..The village people real facing problem u explore.
@adarshadhigamer32045 жыл бұрын
Hai bro good job ethinuvendi nallavannam homework cheythittudu keep it up late ayalum effort nulla result bro arghikkunnu may God bless you
@gafoorei37945 жыл бұрын
വീഡിയോ ഫുള്ളായി കണ്ടില്ല എങ്കിലും ഒരു ലൈക് 👍👍
@thankuish5 жыл бұрын
അതി മനോഹരം, ഒത്തിരി ഇഷ്ടപ്പെട്ടു, ടെലി ഫിലിം കാണുന്നത് പോലെ തോന്നി. 👍🙂🎈
@mastermindretro07894 жыл бұрын
ഇത്തരം അധിനിവേശ ശക്തികൾക്ക് എതിരേ ശക്തമായ ബഹുജന മുന്നേറ്റം ആവശ്യമാണ്,സഹോദരാ താങ്കളുടെ ഈ വിഡിയോ അതിനൊരു ചാലകശക്തിയാകേട്ടെ തീർച്ചയായും വിഡീയോ മനോഹരം ആശംസകൾ
@faisalpopular5 жыл бұрын
നല്ല അറിവ്...tnx bro
@majeed.m33895 жыл бұрын
ഇത് പോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു
@shyamjithks41135 жыл бұрын
ഇങ്ങനെയുള്ള സാഹചര്യങ്ങൾ govt. ഇടപെട്ടു ശരിയാക്കാൻ കഴിയില്ലേ.. അതുമല്ലേൽ പൊതു താല്പര്യ ഹർജിവഴി അനുകൂലമായ കോടതി വിധി സമ്പാദിച്ചു ഇത്തരം കൃഷിയിടങ്ങളും സാധരണക്കാരുടെ കുടിവെള്ളവും ജീവിതവും സംരക്ഷിക്കാൻ കഴിയില്ലേ... ഇത്തരം കാര്യങ്ങളിൽ അറിവും കഴിവും ഉള്ളവർ ആ പാവങ്ങളെ സഹായിക്കണമെന്ന് അഭ്യർത്ഥിക്കുന്നു..
@faisalbava56684 жыл бұрын
കോടതി വൻകിട കരുഡേ കൂട നിൽക്കൂ
@suhailparambatt5 жыл бұрын
മറ്റൊരു സംഭവബഹുലമായ വീഡിയോ. സംഭവ ബഹുലമെന്നു പറയാൻ കാരണം ആദ്യം പറഞ്ഞ കാര്യങ്ങൾ കൊണ്ട് തന്നെ... "പുറത്തുനിന്നുള്ള ഒരുവിഭാഗത്തിൻറെ ലാഭക്കൊതി എങ്ങനെ തകിടം മറിക്കുമെന്നതിൻറെ നേർസാക്ഷ്യമായി അഞ്ചുനാട്ടിലെ മറ്റു സ്ഥലങ്ങളെയെല്ലാംപോലെ കൊട്ടാകന്പൂരും നിലകൊള്ളുന്നു." ഒരിക്കൽ കൂടി നന്ദി അറിയിക്കുന്നു.... താങ്ക്സ് അഷ്‌റഫ് ബ്രോ
@shivayogaworld37714 жыл бұрын
Thank you. It’s very educational programme. Eucalyptus trees can destroy the earths equilibrium. Come from Australia and now in Australia 80% land is desert and lots of wild fires happening.these plantations must stop by government.
@megacreation35894 жыл бұрын
അവതരണ ശൈലിയും വിഷയ വിവരണവും...! അതി ഗംഭീരം...!
@fazilabdullatheef15095 жыл бұрын
Puthiya arivanu. Thanks brother. Safari channel il kanunna european natural beauties nammude nattilum kureyundenn ashraf bhai kanichu. Bhai different aakunnath, aa nattile prashnangalum history um vivarichu tharunnath kondan thanks. Now feel good. Iniyum inganthe videos pratheekshikkunnu.
@jobinsmathew85095 жыл бұрын
ഒന്നും പറയാനില്ല... Super..
@meharuzmehar12715 жыл бұрын
കിടുക്കാച്ചി ♥
@kristommundakayam40425 жыл бұрын
U r doing a great job dude!! Apart from other vloggers who focus on "Kallushap" and Currykal, u seems to have some commitment towards environment>>>> Thumps up!!
കൊടേക്കനാൽ video കണ്ടിട്ട് വരുന്ന ആരേലും ഉണ്ടോ? ❤️💛💙💚💜🧡
@unarthupaattu64365 жыл бұрын
Ashrafka, അത് പൊളിച്ചു.
@unarthupaattu64365 жыл бұрын
പിന്നെ ഈ video ഉം ഇപ്പോഴത്തേതും തമ്മിൽ നല്ല difference ഉണ്ട്. ഇപ്പോഴത്തേത് മോശം ഇല്ല. എന്നാൽ ഇത് വേറെ level ആണ്. ഇങ്ങനെ എടുക്കാൻ ഒരുപാട് ബുദ്ധിമുട്ട് ഉണ്ട് എന്നറിയാം. എന്തൊക്കെ ആയാലും ഇങ്ങള് അടിപൊളി ആണ്.
@faseebaalikkal74505 жыл бұрын
ഞാൻ അടക്കം പലർക്കും അറിയാത്ത ഒരു സംഭവം ആകും ഇതെന്ന് തോന്നുന്നു.. 😢hatsoff... ഇങ്ങനെ ഒരു info. Share ചെയ്യാൻ തോന്നിയതിന്.. മനുഷ്യൻ തന്നെ മനുഷ്യന്റെ ഭീഷണി 😢😢ദുഷ്ടന്മാർ.... ഇതിനെതിരെ ആ പാവങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ലേ??അത് ചോദിച്ചോ?? ഇങ്ങനെ മനുഷ്യനെ കൊല്ലുന്ന മരങ്ങൾ എല്ലാം അവിടെന്ന് പോയി നെല്ല് പോലുള്ള കൃഷി സമ്പന്നമായ പ്രദേശമായി അവിടം കാണാൻ സാധിക്കട്ടെ.. 👍👍👍ഈ വീഡിയോ max. Spread ആകട്ടെ.. Pinne 7:23 unsahikkable ഷൂട്ട് ആയി പോയി 😋😋😋 16:45 supppppr visual 👌👌👌👌 ഈ പറച്ചിൽ സ്റ്റൈൽ ഈ വീഡിയോക്ക് suit ആണ്.. അല്ലാത്തപ്പോൾ ഇത്ര സ്റ്റാൻഡേർഡ് വേണ്ട 😜😜വേണ്ടാത്തോണ്ടാ 😝😝
@baburaj47885 жыл бұрын
Bro ningaludey narrating oru nostalgic feel tharunu, entha ne ariyilla, super
ഞാൻ താങ്കളുടെ വീഡിയോസ് സ്ഥിരമായി കാണാറുണ്ട് ഇത് കണ്ട് വീട്ടിലുള്ളവർ നിന്റെ ഒരു record എന്ന് പറഞ്ഞ് കളിയാക്കാറുണ്ട പക്ഷേ ഇപ്പോ അവരും നിങ്ങടെ follower ആയി, അത്രമേൽ സ്പഷ്ടമാണ് ഇതിലെ ഓരോ കാഴ്ച്ചകൾ
@muthuachu98344 жыл бұрын
Njan Muthu kottakumboor vasiyanu .Nalla manoharamaya video .pakshe entte nadu full kittilla .Ennal charithram iniumundu orupadorupadu kananum kelkanum .pinne nighalokeorupadu samsarikanullathumvare athintte adithattil pokumbhol kanan sadhikum ....
@mujeebtvmujeeb10785 жыл бұрын
Super ayittund 👍🌷
@Sirajudheen135 жыл бұрын
Nice episode. ukalif marangalkku ingane oru villan character undaayirunno.
@vimyasatheeshkp15964 жыл бұрын
Excellent video and presentation 👏👏👏👏
@baburaj47885 жыл бұрын
Ningal supra bro, adipoli
@RajShines5 жыл бұрын
An excellent episode ! well captured and explained .. beautifully captured each frame...keep it up .
@diamondauhh5 жыл бұрын
അറിവുകൾ ജനങ്ങളിലേക്ക് എത്തട്ടെ
@walkwithjp54045 жыл бұрын
ഓരോ ഫ്രെയിമും 😘😍
@skvlogs36735 жыл бұрын
Good story telling👍narration super
@ASLAMCHEMBAN5 жыл бұрын
ആഴ്ചയിൽ രണ്ട് വീഡിയോ ച്യ്തൂടെ..... ക്ഷമയില്ലാഞ്ഞിട്ടാണ് 💕💕💕💕💕💕💕💕💕💕😍😍😍😍😍😍😍😍😍😍😍