Ep#18 - ആറുലക്ഷം രൂപയുടെ ചെടി | 3rd Largest Nursery in Asia | 2nd GIERR - Great India Expedition

  Рет қаралды 252,468

Route Records By Ashraf Excel

Route Records By Ashraf Excel

Күн бұрын

രാജമന്ത്രിയിൽ ഞങ്ങൾ കണ്ട ഒരത്ഭുതലോകം.
--------------------------------------
English Cafe
WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം, കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്ത്
വാട്സ്ആപ്പിൽ ബന്ധപ്പെടൂ: wa.me/91773660...
Instagram: ...
Facebook: / englishcafetraininghub
KZbin: / @englishcafeofficial
--------------------------------------
Sri Sathyadeva Nursery
Rajasekhar: 08500644271
--------------------------------------
Ashraf Excel Uncut: / @ashrafexceluncut5037
--------------------------------------
BBN World Travel: / @b.bro.stories
--------------------------------------
Cooking and Life Style Channel by FEBINA ASHRAF
/ @liferecordsbyfebinaas...
--------------------------------------
FOLLOW ME
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel...
E Mail: ashrafexcel@gmail.com
-----------------------------------------
Subscribe our second channel here
Life Records By Febina Ashraf Excel
/ @liferecordsbyfebinaas...
-----------------------------------------
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt, Pin 678601
Kerala, India
#AshrafExcel #2ndGIERR #GreatIndiaExpedition

Пікірлер: 785
@ajmalaju1395
@ajmalaju1395 3 жыл бұрын
ആന്ധ്രയിൽ നിന്നും വരുന്ന ചെടികൾ വാങ്ങിച് അത് കൊണ്ട് ഗാർഡൻ വർക്ക്‌ ചെയ്ത് ജീവിക്കുന്ന ഞാൻ നന്ദി യുണ്ട് ഇതൊക്കെ കാണിച്ചu തന്നതിന്
@rahimvlogs2996
@rahimvlogs2996 3 жыл бұрын
"ലക്ഷങ്ങളുടെ മരമാ.. തൊട്ടാ കാശാ.. ഇച്ചിരി വിട്ടു നിക്കാം"... ബി ബ്രോ ഫാൻസ് rocking..
@YousafNilgiri
@YousafNilgiri 3 жыл бұрын
നീ ഇങ്ങനെ കമന്റ് ചെയ്തു നടന്നോ വീഡിയോ ഒന്നും ചെയ്യേണ്ട അഷ്റഫ് ഇക്കയെ കണ്ടുപിടിക്ക് വീഡിയോ എങ്ങനെ ചെയ്യാം എന്ന് 😂😂
@rahimvlogs2996
@rahimvlogs2996 3 жыл бұрын
@@YousafNilgiri പഠിക്കാനും കൂടെ വേണ്ടിയാണ് അഷ്റഫ് ബ്രോയുടെ വീഡിയോ എപ്പോഴും കാണുന്നത്‌... എന്തായാലും ഒരു ശ്രമം നടത്തുന്നുണ്ട്...
@muneerlahin7615
@muneerlahin7615 3 жыл бұрын
അഷറഫിനെ ചെടികളുടെ അദ്ഭുത ലോകത്തേക്ക് കൂട്ടി കൊണ്ടുപോയ ജോൺസൺ മാഷിനും മകനും അഭിനന്ദനങ്ങൾ
@johnsonchalissery6183
@johnsonchalissery6183 3 жыл бұрын
Good Evening. Thanks for mentioning us in your comments.
@muneerlahin7615
@muneerlahin7615 3 жыл бұрын
ആറ് ലക്ഷം രൂപയുടെ ചെടി കാണാൻ അഷറഫ് തന്നെ വേണ്ടി വന്നു. ഞങ്ങൾക്ക് ഇതു പോലത്തെ വിലപ്പെട്ട അറിവുകൾ നൽകാൻ അഷറഫിനു ഇനിയും കഴിയട്ടെ
@subeernani2737
@subeernani2737 3 жыл бұрын
സ്ഥിരമായി ലൈക്കും കമൻറ് ഷെയറും ചെയ്യുന്ന ആരൊക്കെയുണ്ട് അഷ്റഫ് ബ്രോ ഇഷ്ട്ടം .❤️
@Subeer-px2zz
@Subeer-px2zz 3 жыл бұрын
👍
@Subeer-px2zz
@Subeer-px2zz 3 жыл бұрын
ഞാനും❤️
@vasanthakumari3372
@vasanthakumari3372 3 жыл бұрын
Manoharamaya kazchakal.
@ckameer7597
@ckameer7597 3 жыл бұрын
😍😍😍🖐
@47886731
@47886731 3 жыл бұрын
Njaanumnd👍☺️
@ksa7010
@ksa7010 3 жыл бұрын
ലക്ഷങ്ങൾ വിലയുള്ള പലതും കണ്ടിട്ടുണ്ട് പക്ഷേ ഇങ്ങനെ ഒരു ചെടി ആദ്യമായി കാണുകയാണ് എന്തായാലും കാണാൻ മനോഹരം തന്നെ,,,❤️❤️
@shibusaji5230
@shibusaji5230 3 жыл бұрын
എവിടെപ്പോയാലും ഉണ്ടല്ലോ ബ്രോ
@jithin-ks_
@jithin-ks_ 3 жыл бұрын
മനസ്സ് നിറയുന്ന എപ്പിസോഡുകൾ അതാണ് അഷറഫ് ഇക്കാൻ്റെ Main 💚
@sanjarm2575
@sanjarm2575 3 жыл бұрын
💯
@shanbabu5432
@shanbabu5432 3 жыл бұрын
Thengakola
@gingercut4919
@gingercut4919 3 жыл бұрын
Satyam
@lathikasasankan5339
@lathikasasankan5339 3 жыл бұрын
@@sanjarm2575 my
@rejijoseph7076
@rejijoseph7076 3 жыл бұрын
യാത്രാവിഡിയോസ് എന്ന് പറഞ്ഞാൽ ഇതാവണം. വാഹനത്തിലിരുന്ന് പുറംകഴ്ചകൾ മാത്രം കാണിക്കാതെ വെളിയിലിറങ്ങി കാഴ്ചകൾ തേടിപോവുക. അതാണ് അഷ്‌റഫ്‌.ഇത് അധികം അറിയാത്ത ഒരിടമാണെന്ന് തോന്നുന്നു, പക്ഷെ ഒരത്ഭുത ലോകം. വ്യത്യസ്തങ്ങളായ മരങ്ങളും പൂക്കളും നിറഞ്ഞുനിൽക്കുന്ന ഒരു ലോകം ജോൺസൻ സാറിന് നന്ദി.
@AbduRahman477
@AbduRahman477 3 жыл бұрын
ഇവിടെ വന്നാൽ വിനോദവും വിജ്ഞാനവും ലഭിക്കും 💛💛 Ashrafkka good job
@icm9767
@icm9767 3 жыл бұрын
ജോൺസൺ മാഷ് അങ്ങനെ നമ്മളെ Route Records ൻ്റെ കൂടെ മറ്റൊരു കാഴ്ചയിലേക്ക് എത്തിച്ചിരിക്കുന്നു❤️💓😍🔥6 ലക്ഷത്തിൻ്റെ മരം😱😱
@johnsonchalissery6183
@johnsonchalissery6183 3 жыл бұрын
Good Evening. U all are welcome to Rajamahendravaram.
@rajeshnr4775
@rajeshnr4775 3 жыл бұрын
അഷ്റഫ് ഭായി കിടുവീഡിയോ .. കടന്നുപോകുന്ന സ്ഥലങ്ങളിലെ കാണേണ്ട കാഴ്ചകൾ അത് എത്ര ചെറുതായാലും വലുതായാലും എല്ലാ കാഴ്ചകളുമായി ഞങ്ങളിലേക്ക് എത്തുന്ന Route Records നും അഷ്റഫ് ഭായിക്കും തഗ്ഗ് വീരൻ ബിബിൻ ഭായിക്കും ബിഗ് സല്യൂട്ട് ❤️❤️❤️👍👍👍 ഈ കാഴ്ചകളിലേക്ക് താങ്കളെ ക്ഷണിച്ച ജോൺസൺ മാഷിന് പ്രത്യേകം നന്ദി അറിയിക്കുന്നു
@travelwithunneen8049
@travelwithunneen8049 3 жыл бұрын
സുജിത്തിന് എമിൽ പോലെ അഷറഫിന് ബിബിൻ ബ്രോ,
@thegreatexplorer8777
@thegreatexplorer8777 3 жыл бұрын
ഇത്ര മനോഹരമായ ചെടികൾ കാണിച്ചു തന്ന ജോൺസൻ മാഷിന് ഒരുപാട് നന്ദി... അതു വീഡിയോയിലൂടെ മനോഹരമായി കാണിച്ചു തന്നു അഷ്‌റഫ് ഭായ് ....😍😍😍👍🏻👍🏻
@അനൽഹഖ്
@അനൽഹഖ് 3 жыл бұрын
ഈ എപ്പിസോഡ് ഒരു യുണീക്ക് അയീണ്ട് 👍👍👍ജോൺസൺ ചേട്ടന്റെ മകൻ എന്ന് പറയുന്നതിലും മകന്റെ പേര് പറയുന്നതാവും നല്ലത് എല്ലാവരും ഓരോ individual ആണ്
@elisabetta4478
@elisabetta4478 3 жыл бұрын
After watching the Andrapradesh series, I realized one thing: Kerala has absolutely no gross industry neither agriculture, if not sporadically. Andra's local production, GDP seems one of the highest in India. And here I was thinking Hariyana and Punjab were the leading states in farming and industry but Andra seems to take over those 2 states. The beautiful and huge Godavary river is their great source of water. Love to watch hardworking people. Keralites are lazy ones. We have got nothing growing within the State because of sudden political strikes and lack of organisation. Not to mention about the higher education industry proliferation in Karnataka, Tamilnadu and Andrapradesh. It is a wake up call for all Keralites! We can learn from these people.
@Botanical_Woman
@Botanical_Woman 3 жыл бұрын
Oh God, it's heavenly! Thanks for making this video🌿
@raheebmalappuram6481
@raheebmalappuram6481 3 жыл бұрын
Garden കണ്ടപ്പോൾ ഓർത്ത chanel ആണ് സഫയുടെ
@abrasheedv
@abrasheedv 3 жыл бұрын
😍😊✌
@averagerakhil
@averagerakhil 3 жыл бұрын
Eni avide tour pokanulla plan aayirikkum alle.
@abdulassiza3587
@abdulassiza3587 3 жыл бұрын
@@abrasheedv Pachakammalayalam
@avinashkk9271
@avinashkk9271 3 жыл бұрын
ഇവിടെ നന്നായി വളരുമോ
@twowheels002
@twowheels002 3 жыл бұрын
കാഴ്ചകൾക്കപ്പുറം ഒരുപാട് അറിവുകൾ കൂടി കിട്ടും അഷ്റഫ്ക്കാന്റെ അടുത്ത് നിന്നും ♥️
@taagmobiles632
@taagmobiles632 3 жыл бұрын
ജോൺസൺ മാഷെ കിട്ടിയത് നല്ലൊരു ഭാഗ്യം ഞമ്മക്ക് ഇതൊക്കെ കാണാൻ പറ്റിയ ല്ലൊ thanks 😘
@sujithkumartvsujitdresslan777
@sujithkumartvsujitdresslan777 3 жыл бұрын
കഠിയ പുലങ്കയിലുള്ള നഴ്സറി ഒരു സ്കൂളോ കോളേജോ പാർക്കോഅല്ല ഇത് കാണുമ്പോൾ ഒരു ചെടികളുടെ സർവ്വകലാശാല തന്നെയാണ് . ബോൺസായ് ചെടികൾ എൻ്റെയും ഒരു വീക്ക്നെസ് ആണ് .35 വർഷം വരെ പഴക്കമുള്ള ബോൺസായ്കൾ ഞാനും വളർത്തുന്നുണ്ട് .
@shahulhameedkallumpuram727
@shahulhameedkallumpuram727 3 жыл бұрын
വൈവിധ്യം നിറയുന്ന ഭാരതത്തിൻ്റെ കാഴ്ചകൾ കാണാൻ അഷ്റഫ് ബ്രോയുടെ ക്യാമറയിൽ പ്രത്യേക ആനന്ദമാണ്❤️❤️❤️❤️
@user-qf3pd1tk1f
@user-qf3pd1tk1f 3 жыл бұрын
പ്പുലി പതുങിയെത് കുതിക്കാnayrkum പകഷെ ഇത് ഒന്നന്നര കുതിപ്പാായി ഇക്ക....!!!!!!!!!...all the best ikka..😘😘😍👌
@roykm6280
@roykm6280 3 жыл бұрын
ട്രാവൽ വ്ലോഗ് എന്ന് പറഞ്ഞാൽ ഇതാണ് ... നിങ്ങൾ കാണുന്ന കാര്യങ്ങൾ അതുപോലെ ഞങ്ങളിലേക്കും എത്തിക്കുന്ന... അഷറഫ് ബ്രോയ്ക്കും Bipin Bro യ്ക്കും ഒരു പാട് നന്ദി... നിങ്ങളിലൂടെ ഞങ്ങൾ ഇന്ത്യയെ കാണുന്നു.
@latheefuppada6188
@latheefuppada6188 3 жыл бұрын
മലയളത്തിലെ ഒരു വ്ലോഗറും ചെയ്യാത്ത എപ്പിസോഡുകൾ തെരഞ്ഞു പിടിച്ചു ചെയ്യുന്ന ASHRAf - Vipin Bro... ഈ എപ്പിസോഡ് തകർത്തു, ഇങ്ങനെയുമുണ്ടോ ഫാമുകൾ .അഭിനന്ദനങ്ങൾ .പുതിയ അത്ഭുതങ്ങൾ കാത്തിരിക്കുന്നു
@unknownpscguru6648
@unknownpscguru6648 3 жыл бұрын
ഇത്രയും effort എടുത്ത് ഓരോ ഗ്രാമങ്ങളും കൃഷികളുടെയും മനോഹരമായ കാഴ്ചകൾ പ്രേക്ഷകരിലേക് എത്തിക്കുന്ന vloggers ഉണ്ടോ എന്ന് സംശയം ഉണ്ട്. നിങ്ങൾക് ശേഷം all india ട്രിപ്പിന് പോയവരൊക്കെ പോയി തിരിച്ചു വന്നു കാണും.എന്തായാലും നിങ്ങളുടെ effort ന് hatsoff ഇക്ക and b ബ്രോ
@assainarkutty9210
@assainarkutty9210 3 жыл бұрын
ആരും കാണാത്ത കാഴ്ചകളുമായി ഇതാ വീണ്ടും എത്തിയിയിക്കുന്നു ട്ടോ ....
@eajas
@eajas 3 жыл бұрын
ബിബിൻ ബ്രോ റോക്ക്സ് 🥰✌️,കിടിലൻ കാഴ്ചകൾ വഴികാട്ടിയായി മാഷും മോനും ഒരു രക്ഷയുമില്ല 👌👌
@Linsonmathews
@Linsonmathews 3 жыл бұрын
ശരിക്കും മനസ്സ് നിറയുന്ന വിഡിയോകൾ മാത്രമാണ് ഇവിടെ 🤗❣️
@liferecordsbyfebinaashrafe9526
@liferecordsbyfebinaashrafe9526 3 жыл бұрын
കുറച്ചു ചെടികൾ കിട്ടിയിരുന്നെങ്കിൽ...😋
@hajarapm385
@hajarapm385 3 жыл бұрын
Ashrafinode vangikan para
@vyshakhsurendran2506
@vyshakhsurendran2506 3 жыл бұрын
Varumpo konduvarum ennu paranjittundu.
@mrkannadiga315
@mrkannadiga315 3 жыл бұрын
@@ashrafexcel Pishukkan 😀
@peroormedia8377
@peroormedia8377 3 жыл бұрын
@@ashrafexcel ഒന്നെങ്കിലും എടുക്കാമായിരുന്നു😂😂
@nishasubrahmanyan9248
@nishasubrahmanyan9248 3 жыл бұрын
കൊണ്ടു വരും ട്ടോ
@leelamaniprabha9091
@leelamaniprabha9091 3 жыл бұрын
Nursery marvelous. സസ്യങ്ങൾ ഏതെല്ലാം രീതിയിൽ വളർത്തി എടുത്തിരിക്കുന്നു. Very interesting. വ്യത്യസ്തമായ കാഴ്ചകൾ ആരും കടന്നുചെല്ലാത്ത മേഖലകളിലൂടെ പ്രേക്ഷകനെയും ഒപ്പം കൂട്ടി. Different content കളിൽ ഉള്ള Vloges കൂടുതൽ attractive ആണ്. Keep it up. Rajamundry യിലാണ് പുകയില ഗവേഷണ കേന്ദ്രം.
@nishasubrahmanyan9248
@nishasubrahmanyan9248 3 жыл бұрын
അഷ്‌റഫ്‌ ബ്രോയുടെ യാത്രകളും വിവരണങ്ങളും മാഷ് ക്ലാസ്സ്‌ എടുത്തു തരുന്നത് പോലെ മനസിൽ പതിയുന്നു പിന്നെയും കാണാൻ തോന്നിപ്പിക്കുന്ന അവതരണം വീഡിയോസ് 👍👍👍👍👍
@sharafudheenkaliyaravida3697
@sharafudheenkaliyaravida3697 3 жыл бұрын
നല്ലതു എന്തിനാ നാനൂറു. ജഗദീശ്വരൻ നിങ്ങൾക്ക് ആരോഗ്യം നൽകട്ടെ. ആമീൻ.
@shinisuresh274
@shinisuresh274 3 жыл бұрын
സൂപ്പർ...... പ്രകൃതി ഒരുക്കിയ കാഴ്ചകളും.... മനുഷ്യനാൽ ഒരുക്കുന്നദൃശ്യഞളും...അഷ്‌റഫ്‌ താങ്കളുടെ ഈ ക്യാമറ കണ്ണിലൂടെ കാണാൻ ഞങ്ങൾ കാത്തിരിക്കുന്നു
@ismailch1472
@ismailch1472 3 жыл бұрын
അഷ്‌റഫ് ബ്രോ നിങ്ങളെ ചാനൽ കാണാൻ വല്ലാത്തൊരു രസമാണ് ബ്രോ ...ഞാനെന്നും ഫുൾ വിഡിയോസും കാണുന്ന വ്യക്തിയാണ് ...യാത്ര വളരെ മനോഹരമാകട്ടെ വീണ്ടും .....ബിബിൻ ബ്രോ കട്ടക്ക് കൂടെയുണ്ട് ...
@irshadknr4627
@irshadknr4627 3 жыл бұрын
മനസ്സ് നിറഞ്ഞ ഒരു എപ്പിസോഡ് ... മരങ്ങളും പൂക്കളും ഇഷ്ടം ...💕
@Rajan-sd5oe
@Rajan-sd5oe 3 жыл бұрын
ചീനചട്ടി ,ചീനവല ................ .. ചീനമരം !ഈ ചിനക്കാരെ കൊണ്ട് തോറ്റു !അപൂർവ കാഴ്ചകൾ മനസ്സ് കുളിർപിക്കുന്നു !
@user-db9lv6wh5m
@user-db9lv6wh5m 3 жыл бұрын
വീട്ടിൽ ഉള്ള പല ചെടികളും ഞാൻ കർണാടകയിൽ നിന്നും കൊണ്ട് വന്നതാ.. അതിൽ 40000 ഒക്കെ വില യുള്ള നുളീന ഒക്കെ ഉണ്ടന്ന് പാര്സയുമ്പോൾ നാട്ടുകാർക്കും kudumbakkarkkum പുച്ഛമാണ്
@SunilKumar-jf3jg
@SunilKumar-jf3jg 3 жыл бұрын
സത്യം പറഞ്ഞാൽ കേരളത്തിലെ ആളുകൾ ഒന്നും ചെയ്യുന്നില്ല nursery super കുളിർമയുള്ള എപ്പിസോഡ്
@ramarajuolx20
@ramarajuolx20 3 жыл бұрын
ഇന്ത്യയുടെ സപന്ദനം ഗ്രാമ ഗ്രാമന്ത്‌രങലുടെ യാണ് എന്നാവസ്തുത നിങ്ങൾ കാണിച്ചു തന്നതിനും ബിബിന്റ തമാശ ക്കും ഒരായിരം നന്ദി.
@leslieklavara8733
@leslieklavara8733 3 жыл бұрын
First time vlogger visit of nursery. They take plants from kerala also especially from Trivandrum and Mannuthy. Nice 👌totally different route 👍 👌 😀 👏 😉 😎 👍
@edensflora
@edensflora 3 жыл бұрын
എത്ര കണ്ടാലും മടുപ്പിക്കാത്ത കാഴ്ചകൾ ഉള്ളതാണ് ചെടികളുടെ ലോകം 🌿🥰🤩. ഒരു യാത്ര എന്നതിൽ ഉപരി പോകുന്ന വഴികളും അവിടുത്തെ അനുഭവങ്ങളും നല്ല രീതിയിൽ അവതരിപ്പിക്കുന്ന route records ഇനിയും ഉയയങ്ങളിൽ എത്തട്ടെ 🤩🌿🥰
@muhammedfaristk2238
@muhammedfaristk2238 3 жыл бұрын
മികച്ച അവതരണം. ഒരു നിമിഷം പോലും മടുപ്പ് തോന്നുന്നില്ല. My favourite youtuber. പോകുന്ന നാടിന്റെ സംസ്കാരവും ജീവിത രീതികളും ഏറെ വിവരിച്ചു കൊണ്ടുള്ള യാത്ര....
@sumaaan6539
@sumaaan6539 3 жыл бұрын
ഇക്കയുടെ ഒരു വീഡിയോ പോലും മിസ്സ്‌ ചയ്തിട്ടില്ല. അത്രക്ക് ഇഷ്ടമാണ് വീഡിയോ. Super. 👌👌👌👌
@KwidTechsolutions1
@KwidTechsolutions1 3 жыл бұрын
ഇതു പോലത്തെ വിലപ്പെട്ട അറിവുകൾ നൽകാൻ അഷറഫിനു ഇനിയും കഴിയട്ടെ
@shibilullahsworld8824
@shibilullahsworld8824 3 жыл бұрын
ഇന്നത്തെ ലൈക്ക് ജോൺസൺ മാഷിന് ഇരിക്കട്ടെ
@subaidamohamed3751
@subaidamohamed3751 3 жыл бұрын
Mahàഅല്ലാഹ്,,,👍🌹❤
@jameelathazhathethil5055
@jameelathazhathethil5055 3 жыл бұрын
ഇത്രേം വിലകൊടുത്താൽ ഇതു nithyopayogham ndavo?
@jameelathazhathethil5055
@jameelathazhathethil5055 3 жыл бұрын
എന്തയാലും മാഷക്കിരിക്കേറ്റ ഇന്നത്തെ ലൈക്‌
@parvans1088
@parvans1088 3 жыл бұрын
അഷറഫ് താൻ പൊളിയാണ് മച്ചാനെ മനസു തണുക്കും ഈ വിടെയോകണ്ടപ്പോ
@Yadhu_2001
@Yadhu_2001 3 жыл бұрын
വീഡിയോ കാണുന്നതിന് മുന്നെ കമെന്റ് ഇടുന്ന ഞാൻ 😍
@musfarkhan9159
@musfarkhan9159 3 жыл бұрын
അതു കൊണ്ടെന്താ ഗുണം.? എന്ത് ലോജിക് ആണതിൽ ഉള്ളത് .?
@arif-xs9wr
@arif-xs9wr 3 жыл бұрын
ഇതുപോലെ പച്ചക്കറികളും ഒയുവാക്കും ഹൈദരാബാദിൽ ഞാൻ കണ്ടിട്ടുണ്ട്.
@navaskaippally1596
@navaskaippally1596 3 жыл бұрын
ഇച്ഛാശക്തിയുള്ള ഒരു സർക്കാരും കഠിനധ്വാനികളായ ജനസമൂഹവും ഉണ്ടങ്കിൽ ഏതു നാടും നന്നാകും. അസൂയ തോന്നുന്നു ആ നാടിനോട് സത്യത്തിൽ. മലയാളി ചമ്പൂർണ ചാചാരതയും പിടിച്ചിരുന്നാൽ മതി
@user-rl5pm5th4m
@user-rl5pm5th4m 3 жыл бұрын
ഇത്രയും എപ്പിസോഡ് കണ്ടിട്ട് മിക്കതിലും അഷ്റഫും,വിബിനും നിങ്ങൾ സഞ്ചരിക്കുന്ന സ്ഥലങ്ങളിലെ ജനങ്ങളും മാസ്ക്ക് എന്ന സാധനം വെക്കുന്നതായി കണ്ടില്ല. ഇപ്പോൾ ഒരു കാര്യം വ്യക്തമായി... നമ്മുടെ കേരളത്തിൽ മാത്രമേ ഈ കോറോണ എന്ന ഭീകര ജീവി ഉള്ളു... അവിടങളിലുള്ള ആർക്കും അങ്ങിനെയുള്ള ഭയം ഇല്ല🙄 എല്ലാ എപ്പിസോഡും മറക്കാതെ കാണാറുണ്ട്...❤️❤️❤️ എല്ലാ ആശംസകളും നേരുന്നു 🌹🙏🙏
@shanmughadaskc6477
@shanmughadaskc6477 Жыл бұрын
തുടർച്ചയായി ഈ series കണ്ടു കൊണ്ടിരിക്കുന്നു.... Village culture ശെരിക്കും explore ചെയ്ത episode @rajamunthri... Congrts dear Ashrafkka & Bibin bro..❤
@SanthoshKumar-mv5nm
@SanthoshKumar-mv5nm 3 жыл бұрын
അതിശയകരമായ അറിവുകൾ ..... 🙏🙏🙏🙏
@reshmaappu9955
@reshmaappu9955 3 жыл бұрын
Asrafka ladies fans power.. 💪
@raheebmalappuram6481
@raheebmalappuram6481 3 жыл бұрын
ലിംഗ വിവേചനം..😩
@reshmaappu9955
@reshmaappu9955 3 жыл бұрын
@@raheebmalappuram6481 നമ്മൾ ലേഡീസ് ഫാൻസും ഉണ്ടെന്നു അറിയിച്ചത് ആണ്.. 😄
@raheebmalappuram6481
@raheebmalappuram6481 3 жыл бұрын
@@reshmaappu9955തമാശക്ക് ..
@rejiyohannan5626
@rejiyohannan5626 3 жыл бұрын
1997ഞാൻ kadiyathu gvk power ൽ work ചെയ്തിരുന്നു. വീണ്ടും കണ്ടപ്പോൾ വളരെ സന്തോഷം
@rahimvlogs2996
@rahimvlogs2996 3 жыл бұрын
Video കണ്ടിട്ട് comment ചെയ്യണം. അതല്ലേ ശെരി... കണ്ടിട്ടു വീണ്ടും വരാം...
@knavas90
@knavas90 3 жыл бұрын
Hehhee ,ഞാനും കമെന്റ് ആദ്യം വായിക്കുകയാണ്
@firosbabu1185
@firosbabu1185 3 жыл бұрын
😆
@sumanat.n9707
@sumanat.n9707 3 жыл бұрын
ഓരോദിവസത്തേയും വീഡിയോ വളരെ നന്നാകുന്നുണ്ട് .ഇങ്ങനെയുംനഴ്സറികള്‍ നമ്മുടെ രാജ്യത്തില്‍ ഉണ്ടെന്നറിയുന്നതുതന്നെ കൗതുകകരം.Thanks for this beautiful video .
@jijinj6688
@jijinj6688 3 жыл бұрын
മാഷിനെ ദൈവം അനുഗ്രഹിക്കട്ടെ
@santhoshkurup4253
@santhoshkurup4253 3 жыл бұрын
ഒരു വലിയ ..അത്ഭുദം തന്നെയാണ്..ആ ഗാർഡൻ.....ഒരു പുതിയ അറിവ്...നദി ജല സരോദസുകൾ ഉള്ളത്തിന്റെ ഫലം... greate...😍
@abdulgafoor2549
@abdulgafoor2549 3 жыл бұрын
ഇത്രയും വലിയ നയ്സറി ആദ്ധ്യo കാണുകയാണ് super bro 👌💯
@aneeshaabuaneeshaabu7485
@aneeshaabuaneeshaabu7485 3 жыл бұрын
ചെടികൾ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി എന്ത് രസമാ കാണാൻ സൂപ്പർ ബ്രോ ബിബിൻ ബ്രോയുടെ കോമഡിയും കലക്കുന്നുണ്ട് 👍
@sujithantholi736
@sujithantholi736 3 жыл бұрын
Different episode..very nice..മിക്കവും വിപിൻ ഈ വണ്ടി ഗിയർലസ്സ് ആക്കി തരും 😀
@myownnote9073
@myownnote9073 3 жыл бұрын
ചെടികളുടെ യൂണിവേഴ്സിറ്റി..🌹🥀🌺🌻🌷🌼🌸💮
@shafeekmohammed8581
@shafeekmohammed8581 3 жыл бұрын
വിനോദം + വിജ്ഞാനം = റൂട്ട് റെക്കോർഡ്‌സ്
@BushiVlogz
@BushiVlogz 3 жыл бұрын
ഈ ചെടികള്‍ കാണിച്ച് തന്നതിന് ഒരു പാട് Thanks .......
@baijujohn7613
@baijujohn7613 3 жыл бұрын
ഇതൊക്കെ കാണാനും അറിയാനും പറ്റിയത് തന്നെ ഭാഗ്യം .... thanks bros...🥰🥰🥰🤝🤝🤝🤝💐💐💐
@jinokv6956
@jinokv6956 3 жыл бұрын
ദൃശ്യ ഭംഗി,നല്ല അവതരണം,ഒരുപാടു അറിവുകൾ 🧡💜💙
@shareefpallat4569
@shareefpallat4569 3 жыл бұрын
അഷ്റഫ് നിന്നെ എനിക്ക് വലിയ ഇഷ്ടമാണ് നിൻറെ ചില എപ്പിസോഡുകൾ കാണുമ്പോൾ കള്ളിനെ പ്രമോട്ട് ചെയ്യുന്നത് ആയിട്ടാണ് എനിക്ക് തോന്നുന്നത് തീർച്ചയായും താങ്കൾ അത്തരത്തിലുള്ള വീഡിയോകൾ ഒഴിവാക്കുക യാത്ര തുടരട്ടെ എല്ലാ ഭാവങ്ങളും നേരുന്നു
@shareefshareefkhan3196
@shareefshareefkhan3196 3 жыл бұрын
സൂപ്പർ വീടിയൊ' മാഷും മോനും സൂപ്പർ
@arunrajktbestwayinfotech6081
@arunrajktbestwayinfotech6081 3 жыл бұрын
എല്ലാംകൊണ്ടും മനസ്സുനിറഞ്ഞ് എപ്പിസോഡ് ❤️
@thanaltipsntravel
@thanaltipsntravel 3 жыл бұрын
😀😀😀😀ഗിയർ ഷിഫ്റ്റിങ്ങിനെ കുറിച്ചുള്ള എന്റെ കമന്റ്‌ അഷ്‌റഫ്‌ ബായ് വീഡിയോയിൽ മെൻഷൻ ചെയ്തല്ലോ. Thanks എന്നെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും.
@rodeoginger4778
@rodeoginger4778 3 жыл бұрын
Mine too 😂
@viewer6361
@viewer6361 3 жыл бұрын
എൻ്റെ പൊന്നോ ഒരു രക്ഷയുമില്ല.ആരും കാണിക്കാത്ത കാഴ്ചകൾ ഏറ്റവും മികച്ച രീതിയിൽ തന്നെ കാണിച്ചു തരുന്ന അഷ്റഫ് ബ്രോക്കും ബി ബ്രോക്കും പെരുത്ത് നന്ദി.പിന്നെ ഒരുപാടായി ശ്രദ്ധിക്കുന്നു വീഡിയോ wind up ചെയ്യാറാകുമ്പോഴേക്കും ബി ബ്രോ ഉറക്കം വന്നു ഒരു പരുവമായിട്ടുണ്ട്.😃😃😃
@user-qy4xy6lj6c
@user-qy4xy6lj6c Жыл бұрын
I studied in rajahmundry. During holidays i used to travel to my hometown in bus in this route. Very beautiful nursuries through out the highway. Feeling nostalgic
@rajammas6630
@rajammas6630 3 жыл бұрын
നമ്മുടെ നാട്ടിൽ പ്രകൃതിദത്തമായ ധാരാളം മരങ്ങൾ ഉണ്ടല്ലോ. അതിലും സൗന്ദര്യം ഈ യാന്ത്രിക മായ ഒന്നിനും ഇല്ല.
@vijayalakshmimohanachandra5614
@vijayalakshmimohanachandra5614 3 жыл бұрын
Great wow unbelievable thank you for sending this vedeo. Wonderful👍👍👏👏
@moideen2010
@moideen2010 3 жыл бұрын
പൂക്കളുടെ ലോകം എന്തൊരു മനോഹരമാണ് നന്ദി ബ്രോസ് ❤️
@gracekitchenfoodvlogger358
@gracekitchenfoodvlogger358 3 жыл бұрын
എന്തോ ഈ ചാനലിലെ വീഡിയോകൾ കാണുമ്പോൾ ഒരു സന്തോഷം
@mathewcluke4149
@mathewcluke4149 3 жыл бұрын
Wonderful beautiful and very informative episode we can’t express our appreciation in words for your efforts please try to show rare and beautiful places thank you very much ,Dr Luke
@arjunlakshman266
@arjunlakshman266 3 жыл бұрын
കിടിലൻ വീഡിയോ അഷ്‌റഫ്ക്ക🤩😍❤️ ഈ ചെടികൾക്ക് ഇത്രയൊക്കെ വില ഉണ്ടെന്ന് ഇപ്പോൾ ആണ് മനസിലായത്😱🙄😫 പൂക്കൾ 🌼🌸🌺🌻എല്ലാം കണ്ടപ്പോൾ ഓണത്തിന്റെ ഒർമ്മ ആണ് വന്നത്😍
@sajnakt1681
@sajnakt1681 3 жыл бұрын
അടിപൊളി..! അവസാന ഭാഗത്തെ waste ആയി കൂട്ടിയിട്ടിരിക്കുന്ന പൂക്കളിൽ കിടന്നൊരു ഫോട്ടോ എടുക്കാമായിരുന്നില്ലേ.. സിനിമയിലെ പാട്ട് സീനിൽ ഒക്കെ ഉള്ളത് പോലെ നല്ല രസം ഉണ്ടാവുമായിരുന്നു.. BB ബ്രോയുടെ തമാശകൾ ഒക്കെ സൂപ്പറാണ്..😍👍 ഇങ്ങള് രണ്ടാളും ഇങ്ങനെ അടിച്ചു പൊളിച്ചു നടക്കുന്നത് കാണുമ്പോൾ എങ്ങോട്ടേലും ഒക്കെ പോവാൻ തോന്നുന്നു....
@mullathrabi
@mullathrabi 3 жыл бұрын
പൂ മാർക്കറ്റും നഴ്സറിയും പൊളിച്ചു..ആദ്യമായിട്ടാണ് ഇങ്ങനെ ഒരു നഴ്സറി കാണുന്നത്....വീഡിയോ ക്വാളിറ്റി അടിപൊളി....ഓരോ വിഡിയോസും ഒന്നിനൊന്ന് മെച്ചം.... കിടു ബ്രോ...കണ്ട്‌ തുടങ്ങിയാൽ പിന്നെ അവസാനം വരെ ഒറ്റയിരിപ്പിന് കാണും...അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു...
@ajeeshayyappan3134
@ajeeshayyappan3134 3 жыл бұрын
ബ്രോ പരിചയപ്പെടുത്തുന്നവർ എല്ലാം സൂപ്പർമാൻ ആയിരിക്കും ഇവിടെ ഇപ്പോ മാഷും മകനും വന്നു. ആരും കാണാത്ത ഇൻഡ്യൻ ഗ്രാമഭംഗി കാണണമെങ്കിൽ റൂട്ട് റെക്കോർട്സ് subscribe ചെയ്യണം.❤️❤️❤️❤️❤️❤️❤️❤️❤️ സൂപ്പർ ബ്രോ ....
@BobbysGallery
@BobbysGallery 3 жыл бұрын
ഇന്നത്തെ എപ്പിസോഡ് വളരെ ഉപകാരപ്രദം , 8:36- Olive Tree .
@siyabiji1331
@siyabiji1331 3 жыл бұрын
വർഷങ്ങളുടെ പ്രയത്നഫലം ആണ് ബ്രോ ബോൺസായ് വൃഷങ്ങൾ . ആ കാശ് കൊടുക്കേണ്ടി വരും 😊
@ranirambo
@ranirambo 3 жыл бұрын
ബോൻസായി കാണുമ്പോ മനസ്സിൽ ഭയങ്കര വിഷമം വരും 😔😔😔
@jasminijad9946
@jasminijad9946 3 жыл бұрын
Nth vila varum ithinu
@jasminijad9946
@jasminijad9946 3 жыл бұрын
@@ranirambo athentha
@faaijaaffaaijaaf7630
@faaijaaffaaijaaf7630 3 жыл бұрын
Yz ., Enknd
@nikhilakk5955
@nikhilakk5955 3 жыл бұрын
മനസ്സ് നിറയുന്ന എപ്പിസോഡുകൾ ഇത്രയും വിലയുള്ള ചെടികൾ ഉണ്ടെന്ന് അറിയാൻ കഴിഞ്ഞല്ലോ... ഓരോ അറിവും ചെറുതല്ല എന്ന് പറയുന്ന പോലെ അഷ്‌റഫ്‌ഇക്കയുടെ ഓരോ വീഡിയോസും പുതിയ അറിവും കാഴ്ചകളും നമ്മളിലേക്ക് എത്തിക്കുന്നു.
@thomasencilis931
@thomasencilis931 3 жыл бұрын
Oh my... its my 8th world wonder. ജോൺസട്ടനും കൂട്ടർകും സല്യൂട്ട്..
@TravelBro
@TravelBro 3 жыл бұрын
ഭീകരം ..... ഈ industry ഇത്രേം ഭീകരമാണെന്നു ഇന്നാണ് മനസിലായത് .. good work
@georgethomas3073
@georgethomas3073 3 жыл бұрын
Whoever don't like nature and flowers is the ones place the " Dislike''who doesnt appreciate God's creations.... Too bad , you cant enjoy this very amazing sceneries.....!
@mspakb
@mspakb 3 жыл бұрын
Bb നിമിഷ കോമഡി കൾ പോളി അഷ്റഫ് ക rocking Asia's 3 rd largest garden Thanks for the video
@manumanuchungam3319
@manumanuchungam3319 3 жыл бұрын
അടിപൊളി ഒരു പാട് ബിസിനസ് ചെയ്യാനുള്ള അറിവുകൾ കിട്ടി
@_kevi_n
@_kevi_n 3 жыл бұрын
എക്സാം ആണ് ഉച്ചക്ക് വന്നിട്ടു full കാണാം..... ഇപ്പോ ഒരു ലൈക്‌ ഇട്ടിട്ടുണ്ട്....👍
@artist6049
@artist6049 3 жыл бұрын
B bro യുടെ ഗിയർ മാറ്റം സ്റ്റൈൽ pwoli ♡എന്റെ കൂട്ടുകാരനും ഉണ്ട് ഈ പരിപാടി.
@AnitaGeorgeB
@AnitaGeorgeB 3 жыл бұрын
Hi yesterday only I got my 1 load of plants ordered from Rajahmundry ...so it was interesting to watch this video
@mubashirbilal828
@mubashirbilal828 3 жыл бұрын
ക്ലൈമറ്റ് മാറിയപ്പോ രണ്ടാളേം.. സ്കിൻ കളർ പോകുന്നുണ്ട്... വല്ല പ്രൊട്ടക്ഷൻ ക്രീംമും യൂസ് ആക്... അശ്രു & ബിബിൻ ഇക്കാസ്സ്....♥️♥️
@krishnanpotty5908
@krishnanpotty5908 Жыл бұрын
നന്നായിരിയ്ക്കുന്നു.
@hasinabacker
@hasinabacker 3 жыл бұрын
Ayyoooo.... Oru valiya lokathekku thanne koottikkondupoyi. Mattrlla lokavum alpa neramarannu poyi. It is really amazing nursury. A world of plants
@abhilashkerala2.0
@abhilashkerala2.0 3 жыл бұрын
Vera level Nursery.. Awesome.... 6 lakh plants super.... Fresh flowers na waste I'll edumbol farmers hard work onnu oorthu pogunnu....
@madhavam6276
@madhavam6276 3 жыл бұрын
"മുണ്ട് ഉടുക്കാത്ത ചേട്ടൻ്റെ നഴ്സറി" B Bro🙏 😂😂😂
@johncyjohn1731
@johncyjohn1731 3 жыл бұрын
What a beautiful Plant 🪴 nursery......the biggest one I ever heard of.....loved it and the prices for the plants never imagined that high. Loved the flowers 💐 n market....,keep going Ashraf n Bibin watching from Melbourne 🇦🇺
@abdulsalam.mcmannarkad3413
@abdulsalam.mcmannarkad3413 3 жыл бұрын
ബിബിൻ enjoy ചെയ്തു വണ്ടി ഓടിക്ക.. പാവം നിഷ്കളങ്കൻ
@7nthday
@7nthday 3 жыл бұрын
നിങ്ങടെ ഓരോ vlogs ഉം ഒന്നിനൊന്നു മികച്ചതാണ് bro 🤗👍❤👌
@thoufeekkallara9152
@thoufeekkallara9152 3 жыл бұрын
Ithine college ennu paranjalum kuranju poville.university athan kurachu koodi nallath .asiayile 3rd largest nursery India kku abhimanikkavunna onnu Sree sathyadeva nursery.puthiya arivukal aan oro episodilim.tnx bro💖
@kunhavaalambattil1329
@kunhavaalambattil1329 3 жыл бұрын
ഏതു യാത്രയിലും നിങ്ങൾ രണ്ടാളും വേണം ഓക്കേ
АЗАРТНИК 4 |СЕЗОН 3 Серия
30:50
Inter Production
Рет қаралды 831 М.
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 3,8 МЛН
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,4 МЛН