ലോകം മുഴുവൻ തേടിവരുന്ന പേരുകേട്ട ആ ​ഗ്രാമം! | Exploring Mountain Top Village - Buscalan, Philippines

  Рет қаралды 190,491

Route Records By Ashraf Excel

Route Records By Ashraf Excel

Күн бұрын

Пікірлер: 417
@simplezoom3355
@simplezoom3355 2 жыл бұрын
അപരന്റെ വീടിനേക്കാൾ വലുത് പണിയണം എന്ന് ചിന്തിക്കുന്ന ഒരു സംസ്കാരമല്ല ഈ ഗ്രാമത്തിൽ. അതുകൊണ്ടുതന്നെ തകരഷീറ്റിനുള്ളിലും സന്തോഷംകാണാനാവുന്നു.... സൂപ്പർ ബ്രോ👍🏼❤
@Harshan472
@Harshan472 2 жыл бұрын
യൂട്യൂബിൽ നിങ്ങളുടെ വീഡിയോയുടെ നോട്ടിഫിക്കേഷൻ കാണുമ്പോൾ മുഖത്ത് അറിയാതെ ഒരു പുഞ്ചിരി വരും... ഒരുപാട് ഇഷ്ടമാണ്... യാത്രകൾ ഇനിയും തുടരുക 🤗❤️
@abdurahimanp8312
@abdurahimanp8312 2 жыл бұрын
യാത്രചെലവ് ഇയാൾ കൊടുക്കുമോ?
@Harshan472
@Harshan472 2 жыл бұрын
@@abdurahimanp8312 അകൗണ്ട് നമ്പർ തന്നാൽ മതി ഞാൻ അയച്ചുതരാം.. ☺️☺️☺️☺️☺️☺️☺️
@PeterMDavid
@PeterMDavid 2 жыл бұрын
നല്ല ഭംഗിയുള്ള വളരെ പ്രത്യേകതയുള്ള ആ ഗ്രാമം മനസ്സിൽ പതിഞ്ഞുപോയി 👍അതിലുപരി താങ്കളുടെ അവതരണമികവ് പ്രത്യേകം പറയേണ്ടതുണ്ട് 👌
@bijukumar393
@bijukumar393 2 жыл бұрын
പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ച് അതിൻ്റെ വിവരണമില്ല ആഡംബര കാറുകളിൽ സഞ്ചരിച്ച് അതിൻ്റെ വിവരണമില്ല മണ്ണിലും മലയിലും ഇറങ്ങി സാധാരണക്കാരുടെ ജീവിതം അവർക്കൊപ്പം താമസിച്ച് ഞങ്ങളിലേക്ക് എത്തിച്ചു തരുന്ന സാധാരണക്കാരൻ്റെ ചാനൽ അഭിനന്തനങ്ങൾ
@Hungryedz
@Hungryedz Ай бұрын
സുജിത് ഭക്തനൊക്കെ വെറും പഴി ഇങ്ങേരുടെ മുമ്പിൽ
@Ashokworld9592
@Ashokworld9592 2 жыл бұрын
അഷ്‌റഫ്‌ ബ്രോ 🙏 മലചരുവിലെ ജീവിതങ്ങൾ സൂപ്പർ.. ചെറിയ വഴികൾ നല്ല സുന്ദരമായ തോട്ടങ്ങൾ മനോഹരമായ അന്തരീക്ഷം... എങ്ങനാ.. പറയേണ്ടേ എന്ന് അറിയില്ല ബ്രോ.. നിങ്ങളെ സമ്മതിക്കാതിരിക്കാൻ വയ്യ അത്രക്കും സൂപ്പർ വീഡിയോസ്‌.. എനിയ്ക്ക് ഇഷ്ട്ടപെട്ടു... 👌👌👍💙💚💚💚💚💚💚💞
@hamzathpasha4064
@hamzathpasha4064 2 жыл бұрын
Yes Bro
@hsmedia5392
@hsmedia5392 2 жыл бұрын
അൽവാസി തമ്മിൽ ഏതൊരു ഒരുമ👌👍🏻👍🏻 ക്യാഷ് കൂടുമ്പോൾ മതിലിന്റെ വലുപ്പം കൂടും മനസുകൾ തമ്മിൽ അകലച്ചയും കുടും
@rippugolden4004
@rippugolden4004 2 жыл бұрын
Sabith bro ഇങ്ങൾ pwoliyaan ഇടത്തോട്ട് തിരിഞാൽ BOCHE വലത്തോട്ട് തിരിഞ്ഞാൽ ശശി തരൂർ🔥🔥🔥
@aneeshars4103
@aneeshars4103 9 ай бұрын
എന്ത് happy ആയിട്ട് അവിടേ മനുഷ്യൻ ജീവിക്കുന്നത്.... ഉള്ളത് വൃത്തി ആക്കി സൂക്ഷിച്ചു💜 മനോഹരം💜💜💜💜💜💜💜💜💜
@Linsonmathews
@Linsonmathews 2 жыл бұрын
തുടക്കം മുതൽ തന്നെ എന്ത്‌ രസാണ് കാണാൻ 😍👌👌👌
@ncmphotography
@ncmphotography 2 жыл бұрын
Athe 😍😍
@abdu7648
@abdu7648 2 жыл бұрын
@@ncmphotography l0
@Ardra_mohan
@Ardra_mohan 2 жыл бұрын
Aiiwaahh... Video എത്തിയല്ലോ ❤️🔥 Sabith bro യുടെ dance പൊളിച്ചു😁😍🔥
@mazhayumveyilum5el5i
@mazhayumveyilum5el5i 2 жыл бұрын
ഒരു 25 വർഷം മുൻപ് 80ശതമാനം മലയാളികളുടെ വീടിന്റെ താഴെ ഇത് പോലെ നെൽവയൽ ആയിരുന്നു. ഇപ്പോൾ മിക്കവർക്കും ഇത് കാണുമ്പോൾ നൊസ്‌റ്റു അടിക്കാം...
@sooryakv3305
@sooryakv3305 2 жыл бұрын
നല്ല കാഴ്ചകൾ 👍👍കോഴി കയ്ച്ച മരം 😂അടിപൊളി ആയി 😂. ഇടയ്ക്ക് കോമഡി പറഞ്ഞു രസിപ്പിക്കുന്നതും ചിരിച്ചു കൊണ്ടു സംസാരിക്കുന്നതും കാണാൻ നല്ല രസമാണ് 🥰🥰
@rehumathullaka8112
@rehumathullaka8112 2 жыл бұрын
Kozhi kaykkunna maram..bocho dance polichu....
@shasnasiyashshasna451
@shasnasiyashshasna451 2 жыл бұрын
Hi ഇക്ക.... താങ്കളുടെ വീഡിയോ എപ്പോഴും കാണാറുണ്ട്.... അടിപൊളി ആണ് 👍🏻👍🏻ഇന്ന് ആദ്യമായിട്ടാണ് താങ്കളുടെ വീഡിയോക്ക് ഒരു കമന്റ് ഇടണം എന്ന് തോന്നിയെത്... കാരണം ഇക്കാന്റെ വീഡിയോ കണ്ടിരിക്കാൻ നല്ല thril ആണ് കമന്റ് ഇടാൻ മറന്നു പോവും.. ഇന്ന് വീഡിയോ തുടങ്ങുന്നതിനു മുന്നേ ഞാൻ കമന്റ് വിടുകയാണ്... എന്തായാലും അടിപൊളി.... ഇത്രയും മനോഹരം ആയി ജനങ്ങൾക്ക് മുന്നിൽ കഷ്ടപ്പെട്ട് വീഡിയോ ചെയ്തു കാണിച്ചു തരുന്ന താങ്കൾക്ക് വലിയ ഒരു salut... ഇനിയും മുന്നോട്ടു പോവണം.. ധൈര്യം, ക്ഷമ, സ്നേഹം ഇതൊക്കെ വേണം വീഡിയോ ചെയ്യാൻ.. താങ്കൾ ഫിലിപിൻസ് കഴിക്കയുന്ന food പെട്ടെന്ന് അങ്ങനെ കഴിക്കാൻ പറ്റില്ല.. But ധൈര്യം 👍🏻👍🏻
@shijump9708
@shijump9708 2 жыл бұрын
അഷ്റഫ് ക്കാ....മനസ്സിനെ ഇത്രയ്ക്ക് സന്തോഷം വരുത്തിയ ഒരു വീഡിയോ...ഒരുപാട് ഇഷ്ടപ്പെട്ടു🥰🥰🙏🙏...മനസ്സിൽ നിന്ന് മായാത്ത ഒരു കാഴ്ച്ച. ആദ്യം മുതൽ അവസാനം വരെ മനസ്സിൽ പതിഞ്ഞുപോയി....അഷ്റഫ്ക്കാ thank you 🥰🥰🥰🙏🙏❤❤❤
@vijik3452
@vijik3452 2 жыл бұрын
Oru gramam muzhuvan orumich ottakettayi nilkunnu. Oro cheriya space polum maximum utilies cheyyunnu. kandit mathiyavunnila aa gramavum grama kazhchakalum .thankyou Ashraf bro .
@chanalb2746
@chanalb2746 2 жыл бұрын
താങ്കളുടെ ചാനൽ ഒരു മില്യൺ ആയി കാണാൻ ആഗ്രഹിക്കുന്നു.🙏
@madhusoodananpv9709
@madhusoodananpv9709 2 жыл бұрын
അഷ്റഫ്, ഇതു പോലെത്തന്നെ മുന്നോട്ട് പോകൂ .... വിജയം സുനിശ്ചിതം ----
@shabintkvlogs
@shabintkvlogs 2 жыл бұрын
വളരെ നല്ല ഭംഗി ഉള്ള പാടങ്ങൾ, എത്ര സന്തോഷത്തോടെയാണ് അവർ അവിടെ ജീവിക്കുന്നത്. അടിപൊളി വീഡിയോ നു കൊറച്ചു സൗണ്ട് കുറവുണ്ട്,ഒന്ന് ശ്രദ്ധിക്കണേ 🤗
@sudhia4643
@sudhia4643 2 жыл бұрын
ഞാൻ. പറയാനിരുന്നത്.. Bro. പറഞ്ഞു.. Faizal. ബ്രോയുടെ. കൂടെയുള്ള. ദിവസങ്ങൾ. ഓർമ്മവന്നു. ഇന്ന്. സുധി. Back. Packer. ന്റെ. കൂടെ. Faizal. ബ്രോയും. ഉണ്ട്. Tottaly. 👌👌👌👌👌👌സൂപ്പർ. 👍👍. സുധി. എറണാകുളം.
@lukmantp3669
@lukmantp3669 2 жыл бұрын
ഈ യാത്ര കഴിഞ്ഞു വന്നാൽ പിന്നെ one year വീഡിയോ ഇല്ലാതെ യാത്ര ഇല്ലാതെ ഇരിക്കരുത്.... Bro😍
@sirajpp2591
@sirajpp2591 2 жыл бұрын
🥰Hahaahaa
@rajeshnr4775
@rajeshnr4775 2 жыл бұрын
അഷ്റഫ് ഭായി മനസ്സിന് കുളിർമ്മയേകുന്നതും ഒരു രാജ്യത്തെ അത്യാവശ്യം ചരിത്രവും സാമൂഹ്യപരവുമായ അറികൾ ലഭിക്കുന്നതിനും തീർച്ചയായും താങ്കളുടെ വീഡിയോ ഒരു പാട് ഉപകാരപ്പെടുന്നുണ്ട് താങ്കൾക്ക് ഇനിയും ധാരാളം ആളുകളുടെ മനസ്സിലേക്ക് കടന്നുചെല്ലാൽ ഇത്തരം വീഡിയോകൾ വഴി സാധിക്കട്ടെ എന്നാശംസിക്കുന്നു👍👍👍💖💖💖👌👌👌🌹🌹🌹🤝🤝🤝
@shan32123
@shan32123 2 жыл бұрын
ഏത് channel ല്ലിൽ ട്രാവൽ വീഡിയോസ് കണ്ടാലും ഇതിൻ്റെ അത്ര ഒരു satisfaction കിട്ടില്ല...❤️addict ആയി പോയി bro യുടെ വീഡിയോക്ക്
@ashrafexcel
@ashrafexcel 2 жыл бұрын
❤️
@kunhammedahmed3924
@kunhammedahmed3924 2 жыл бұрын
മനോഹരമായ നാട്ടുകാർ അതിനെക്കാൾ മനോഹരമായ പ്രകൃതി കാഴ്ചകൾ, എല്ലാറ്റിനും മേലെ ashraf XL എന്ന നിങ്ങളുടെ സുന്ദരമായ ചിത്രീകരണവും ,all the best
@ajish7768
@ajish7768 2 жыл бұрын
I am a reguler viewer of Route Records...sarikkum Ashrafikkante videos ippol kanumbol oru 'Sathyan Anthikkad' cinema kanunna polundu...keep going...wish u all Success...🤝
@Komban0078-h3d
@Komban0078-h3d 2 жыл бұрын
ഗ്രമങ്ങൾ കാണണം എങ്കിൽ അഷ്‌റഫ്‌ ബ്രോ ചാനൽ കാണണം ഏത് സ്ഥലത്തു ചെന്നാലും 😍😍
@silpakrishnan3028
@silpakrishnan3028 8 ай бұрын
സൂപ്പർ 💕, ഇനിയും ഇങ്ങിനെ ഉള്ള വീഡിയോ ഇടണം, nice place
@dr.shahlashahband-vlogs7352
@dr.shahlashahband-vlogs7352 2 жыл бұрын
Bangiyulla ഈ കാഴ്ചകൾ കാണിച്ചു തന്നതിന് ഒത്തിരി നന്ദി ,ആദ്യായിട്ടാണ് ഈ ചാനൽ കാണുന്നത് ,വളരെ നല്ല അവതരണം ,ഇടക്കുള്ള ചളി പറച്ചിൽ കേൾക്കാൻ രസമുണ്ട് 😊😊👍,anyway exciting video 💯💯💯
@anandanvp2443
@anandanvp2443 2 жыл бұрын
Greate. What a greenary ? I mean the paddy field and it's sarroundings. Look so beautiful. Thank you Ashraf
@shahir2110
@shahir2110 2 жыл бұрын
ഇവനാണ് ശെരിക്കും vloger എന്നാ വീഡിയോസ് ആണ് ഇക്കാ അടുത്ത ട്രിപ്പ്‌ ക്യൂബ അല്ലെങ്കിൽ അഫ്ഗാൻ പോണം ❤❤
@harshalalsukumaran3564
@harshalalsukumaran3564 2 жыл бұрын
നല്ലകാര്യം നടക്കുമ്പോൾ കറ നല്ലത് അല്ലെ... അഷറഫ് എക്സൽ.. അതു കലക്കി.. 💖💖
@siyasophia940
@siyasophia940 2 жыл бұрын
Beautiful 💞💞💞💞💞💞. lot's of love Ashraf bro ❤️❤️❤️
@saheershapa
@saheershapa 2 жыл бұрын
നല്ല ആളുകളും മനോഹരമായ സ്ഥലവും. വീഡിയോ പൊളിച്ചു
@SABIKKANNUR
@SABIKKANNUR 2 жыл бұрын
നല്ല അടിപൊളി വ്യത്യസ്ഥമായ കാഴ്ചകൾ 🤩😍😍 Awesome വ്ലോഗ് ബ്രോ 💚💚
@sirajpp2591
@sirajpp2591 2 жыл бұрын
🥰
@sajisajisajisaji3288
@sajisajisajisaji3288 2 жыл бұрын
Hai Ashraf bro video supper👌👌👌
@aslufunoon6012
@aslufunoon6012 2 жыл бұрын
ഭക്ഷണത്തിനു മുമ്പിലെ പ്രാർത്‌ഥന ഇഷ്ടമായി.. മാതൃകാപരം...!!!
@shyjushyju7153
@shyjushyju7153 2 жыл бұрын
കറ നല്ലതാണ് By അഷറഫ് exel 😃😃😃 അത് പൊളിച്ചു
@nawabmohammed9389
@nawabmohammed9389 2 жыл бұрын
Very nice presentation, congratulations
@aryadipin8945
@aryadipin8945 2 жыл бұрын
Othiri eshttamannu chettaneyum nalla videos super ❤
@Khorfakkan186
@Khorfakkan186 2 жыл бұрын
Nammalkonnum ithonnum poi kaananavilla. Ingine kaanichu tharunnathil Thanks 👌🏻👌🏻
@love...3515
@love...3515 2 жыл бұрын
നിങ്ങൾ ആണ് ശെരിക് ട്രാവൽ വ്ലോഗർ 😍
@adhilmohan8539
@adhilmohan8539 2 жыл бұрын
അഷറഫ് bro.. ഞാൻ മനില മോഹൻ. ബ്രോയുടെ ഫിലിപ്പിൻസ് ന്റെ വീഡിയോ ആണ് ആദ്യം കാണുന്നത്.. എന്റെ പേരിനോട് ചേർന്ന സ്ഥലം. അതാണ് കാണാൻ ആഗ്രഹം തോന്നിയത്... Ennu ഞാൻ ബ്രോയുടെ കുറെ വീഡിയോ കണ്ടു 👍🏻🥰
@ashrafexcel
@ashrafexcel 2 жыл бұрын
❤️
@kirantpkannan3010
@kirantpkannan3010 2 жыл бұрын
exclusive content 👍🏻
@riyasmahammood
@riyasmahammood 2 жыл бұрын
100% Natural Experience The real Village Life Thanks bro
@lalyjohn439
@lalyjohn439 2 жыл бұрын
Super vedio.. Kanduthudagiyal theernnu kazhiyumbol ane parisarabodham varunne.. Athuvare njanum Philippines il mala kayaruvayerunnu. 😁
@asharafalavi
@asharafalavi 2 жыл бұрын
അഷറഫ് '''' ഒരാളുടെകൂടെ വീഡിയോ ചെയ്യുന്നതിൽ ഞാൻ എൻജോയ് ചൈതത് ബി ബ്രോയുടെ കൂടെയായിരുന്നു''''' രണ്ട് ജാസ്മിൻ മൂന്ന് ഇപ്പോൾ നമ്മുടെ സ്വന്തം നാട്ടുകാരൻ ചാവക്കാടൻ ഹഹഹ
@maideenraheem6404
@maideenraheem6404 2 жыл бұрын
Grate , ashraf expect more expedition. Thanks
@aneeshpkannadikkal822
@aneeshpkannadikkal822 2 жыл бұрын
കാത്തിരുന്ന വീഡിയോ വന്ന്...ashrafkka ❤️🔥
@talesofminu7264
@talesofminu7264 2 жыл бұрын
asharf bahi njan ningalude video kandu kand ningalude valiya oru fan ayi eantha ningalkk mansikamayi eantho prashnam undennu video kandu adutha video vegam uplod cheyu
@muhammadsayeed8350
@muhammadsayeed8350 2 жыл бұрын
അഷ്‌റഫ് ബ്രോ സാബിത് ബ്രോവിന്ടെ ഡാൻസ് .. Poli ...
@comewithmejafar3362
@comewithmejafar3362 2 жыл бұрын
ചിക്കനിൽ പഞ്ചസാരയിട്ടത് സിമ്പിൾ, മീനിൽ പഞ്ചസാര ഇട്ട് കഴിക്കുന്നത്‌ ഞാൻ കണ്ടിട്ടുണ്ട് 🌹
@Rajankn-rv9ln
@Rajankn-rv9ln 2 жыл бұрын
Verygood bro, beautiful village
@devasiamangalath4961
@devasiamangalath4961 2 жыл бұрын
ഗ്രാമങ്ങളും കാഴ്ചകളും എല്ലാം വളരെ മനോഹരം താങ്ക്യൂ 👍👌❤️
@renjithlalu2052
@renjithlalu2052 2 жыл бұрын
മലമുകളിലെ അ view...😍😍😍 സൂപ്പർ ആയിരുന്നു...😍😍
@ajeshchoyyan2916
@ajeshchoyyan2916 2 жыл бұрын
താഴത്തും ചളി... വാർത്താനത്തിലും ചളി......😆😆😆 കാഴ്ചകൾ അടിപൊളി 😍😍😍
@Kabeerparakkad
@Kabeerparakkad 2 жыл бұрын
കോഴി കായിച്ച മരം 😀✌🏻️✌🏻️ ആ പ്രയോഗം ഇഷ്ടായി 🥰..
@ponnambal
@ponnambal 2 жыл бұрын
മനസ്സിന് കുളിർമ നൽകുന്ന വീഡിയോ 👍👍👍
@shaiksakeerhussain6117
@shaiksakeerhussain6117 2 жыл бұрын
അടിപൊളി ഗ്രാഫിക്സ് സൂപ്പർ കണ്ടിരുന്ന്പോയി 🌹🌹
@yasodaraghav6418
@yasodaraghav6418 2 жыл бұрын
Adipoli villej kazchakal manoharamanu thank you asharaf
@ajigajig1421
@ajigajig1421 2 жыл бұрын
Hi nanpa video super 👍👍👍
@gardenerbrow181
@gardenerbrow181 2 жыл бұрын
Awaited one ❤️😍✌🏼
@renjumolpr7601
@renjumolpr7601 2 жыл бұрын
Kozhikal kaaycha maram. Super
@mallutech1090
@mallutech1090 2 жыл бұрын
Mandela quirino province all water in muontine, ashraf bro ivide pokamo Manilayil ninn 1 day yathra und avide ethan
@mallutech1090
@mallutech1090 2 жыл бұрын
Ente frdinte naad aan ith nalla sthalam enna paranje
@bbkmvlogs5077
@bbkmvlogs5077 2 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ....... ✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️
@ansaruc8405
@ansaruc8405 2 жыл бұрын
അഷ്റഫ്ക്കാ സൂപ്പർ വീഡിയോ 👍👍
@fazalforever3721
@fazalforever3721 2 жыл бұрын
Kara nalladaaan Ashraf excel 🤩🤩🤩🤩🤩
@saanfamilystories
@saanfamilystories 2 жыл бұрын
Beautiful place and nice presentation
@basheerkp1291
@basheerkp1291 2 жыл бұрын
Hai hai adipoli super nalla viwoo nalla pachapp nalla seenari
@gifthouseemarat4826
@gifthouseemarat4826 2 жыл бұрын
Ashraf ka kanaan nalla rasndayirunnu🥰🥰🥰🥰🥰🥰adutha Vediok vendi witing🥰🥰🥰
@hamzathpasha4064
@hamzathpasha4064 2 жыл бұрын
Ashraf Bro Video super 😁😁👌👍
@vijayakumarvijayakumar8725
@vijayakumarvijayakumar8725 2 жыл бұрын
അഷ്‌റഫ്‌ നല്ല വീഡിയോ നന്ദി ♥♥
@kaaliyarmadam
@kaaliyarmadam 2 жыл бұрын
അഷ്‌റഫ്‌ ഇക്ക വീഡിയോ എല്ലാം പൊളി ആണ് 😘♥️
@rafivettom
@rafivettom 2 жыл бұрын
ഒരുപാട് ഗ്രാമീണ കാഴ്ച്ചകൾ കണ്ടു,ഒരുപാട് സന്തോഷം,കൂടെത്തന്നെയുണ്ട്🥰
@ncmphotography
@ncmphotography 2 жыл бұрын
Second 😍😍❤️👍 ഐവാ എന്താ ഭംഗി...❤️❤️👍
@mu.koatta1592
@mu.koatta1592 2 жыл бұрын
സാബിത്ത് ഇക്ക കട്ട സപ്പോർട്ട്
@sibiouseph9489
@sibiouseph9489 2 жыл бұрын
Super. Comment cheythillengil athu oru kuravaayi pokum. Manohara views thannathinu 🙏💐💝🌹
@mediamoorkkanad1084
@mediamoorkkanad1084 2 жыл бұрын
സൂപ്പർ വീഡിയോ Thanks അഷ്റഫ് ഭായ്
@abhilashabhilash4305
@abhilashabhilash4305 2 жыл бұрын
Yatrakal super akunnundu bro
@vijaypaul7881
@vijaypaul7881 2 жыл бұрын
Very nice experience.....enjoyed very much. Thank you so much.
@najmudheennajmu9854
@najmudheennajmu9854 2 жыл бұрын
Good looking there also ...Ashraf ikkaa...please visit Cebu also??
@Cube-malayalam_tricks
@Cube-malayalam_tricks 2 жыл бұрын
ഇതുപോലെ എനിക്കും യാത്ര ചെയ്യണം 🥰🥰🥰
@santhoshpallikkal5349
@santhoshpallikkal5349 2 жыл бұрын
Nice vedeo,super vew..with friendly peoples of Philippines.
@shihabmks1369
@shihabmks1369 2 жыл бұрын
Super machane 👍
@kumarsugu1852
@kumarsugu1852 2 жыл бұрын
Hi bro thanks vlog super great very nice place thanks God bless you 🙏👍👌💯
@riyastp5803
@riyastp5803 2 жыл бұрын
വേറെ ലെവൽ അഷ്റഫ് ബ്രോ 🥰🥰
@naseemkaniyath4720
@naseemkaniyath4720 2 жыл бұрын
nalloru vedio....worthfull..
@AbidKl10Kl53
@AbidKl10Kl53 2 жыл бұрын
മനസ്സിനു കുളിർമ്മ നൽകുന്ന സുന്ദര കാഴ്ച്ചകൾ❤️👍
@vimaln7824
@vimaln7824 2 жыл бұрын
Waiting ayirnu🥰🔥🔥🔥
@Abdulmajeed-xm1xs
@Abdulmajeed-xm1xs 2 жыл бұрын
Powli video 👌👌👌
@bijupn7739
@bijupn7739 2 жыл бұрын
❤❤❤അടിപൊളി
@aneeshars4103
@aneeshars4103 9 ай бұрын
ഭാഗ്യം ഉണ്ട് ... ഈ സ്ഥലം ഒക്കേ കാണാൻ പറ്റിയല്ലോ
@shammukadalayi1197
@shammukadalayi1197 2 жыл бұрын
Ningale kaanan muthayya muraleedarane polund ashrafkka
@VERTICALROUTES
@VERTICALROUTES 2 жыл бұрын
Super Ashraf ...
@abuthahir8758
@abuthahir8758 2 жыл бұрын
🙏🌹🌹🌹ഇതാണ് കാഴ്ചകൾ
@ansarm4885
@ansarm4885 2 жыл бұрын
എല്ലാം ഉഷാർ തന്നെ 🥰🥰🥰
@Peravoort
@Peravoort 2 жыл бұрын
കറ നല്ലതാണ് -ashraf excel 😄
@jilujoseph5887
@jilujoseph5887 2 жыл бұрын
Bro waiting for your next video 🥰🥰
@basherbasheermud2773
@basherbasheermud2773 2 жыл бұрын
Kozhikal kaycha maram kollam👍👍👍
@rashid5885
@rashid5885 2 жыл бұрын
Tinolang manok എന്നാണ് ആ സൂപ്പ്. മുരിങ്ങ, ചിക്കൻ, പച്ച പപ്പായ, കുരുമുളക് ഇല, ഉള്ളി ഇഞ്ചി, ചിക്കൻ സ്റ്റോക്ക് ക്യൂബ് അങ്ങനെ ഓരോന്ന് ചേർത്ത് വെള്ളത്തിൽ ഉണ്ടാക്കുന്ന സൂപ്പ് 👌
@binuraj7645
@binuraj7645 2 жыл бұрын
ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു ഫിലിപ്പൈൻ വിഭവം.😋💕
@vimaln7824
@vimaln7824 2 жыл бұрын
Sabith bro power koodi varunnu.. Ijjathi dance🥰😊😇🔥🔥🔥
@harshinamkharshina9322
@harshinamkharshina9322 2 жыл бұрын
Hi, bro ente makan athyavashyam nannayi chithram varakkum Avan varacha ethengilum oru photo ee channelil onnu upload cheyyan pattumo?
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН