അടിപൊളി വീഡിയോ അഷ്‌റഫ് ... കടലുണ്ടിയുടെ കാഴ്ചകൾ അതിന്റെ മോനോഹാരിതയിൽ നിറച്ച ഒരു വീഡിയോ. എല്ലാത്തിലും ഉപരി.. കടലുണ്ടിയിൽ അഷ്റഫിനൊപ്പം നല്ല ഒരു ദിവസം ആയിരുന്നു അന്ന്. ശരിക്കും നമ്മുടെ നാടിന്റെ ആ ഭംഗി, അത് കടലുണ്ടി ആയാലും വയനാട് ആയാലും ഇടുക്കി ആയാലും മറ്റേതു സ്ഥലമായാലും, അത് നമ്മുടെ നാട് തന്നെ. നമ്മുടെ നാടിന്റെ ഹൃദ്യത അതിന്റെ കാഴ്ചകളിലും രുചികളിലും മാത്രം ഒതുങ്ങാതെ നമ്മുടെ മനസ്സുകളിലും നിറഞ്ഞു നിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@mjvlogsbymansoor43675 жыл бұрын
❤
@mjvlogsbymansoor43675 жыл бұрын
kzbin.info/www/bejne/bV7Pd6OJi5tjkNE എബിൻ ചേട്ടൻ ചെയ്ത വീഡിയോ, ഞാനും ചെയ്തു. കണ്ട് നോക്കിയിട്ട് അഭിപ്രായം പറയുമോ ? 👍
@FoodNTravel5 жыл бұрын
@@mjvlogsbymansoor4367 , njan aa video kandu.. abhiprayavum videoyil ezhuthiyittundu.
@mjvlogsbymansoor43675 жыл бұрын
@@FoodNTravel thanks എബിൻ ചേട്ടാ 😍😍😍😊😘❤
@vinupmattom70185 жыл бұрын
😗😗😗
@vinumon80555 жыл бұрын
മലയാളത്തിലെ ഏറ്റവും നിലവാരം ഉള്ള പരുപാടി അവതരിപ്പിക്കുന്ന യൂട്യൂബ് വ്ലോഗെർ , സുബ്സ്ക്രൈബേർസ് ഇന്റെ എണ്ണത്തിൽ വളരെ പിന്നിലും
@vishnu_kumbidi5 жыл бұрын
*വളരെ വൈകിയാണ് ഈ ചാനലിന്റെ അനന്ത രശ്മികൾ കണ്ണിലേക്ക് എത്തിപ്പെട്ടത്... പക്ഷേ വെറുതെ ആയില്ല തീരെയും ബോറടിപ്പിക്കാതെയുള്ള വളരെ മനോഹരമായൊരു വ്ലോഗ് ആയിരുന്നു കടലുണ്ടിയുടെ കാണാ കാഴ്ചയും രുചിയേറും വിഭവങ്ങളും വ്യക്തമായ വിവരണവും വളരെ മികച്ച രീതിയിൽ ആയിരുന്നു ബേപ്പൂർ സുൽത്താൻ ചാനലിലെ സുൽത്താൻ ശ്യാമിനും നന്ദി അഷറഫ് ബ്രോക്കും നന്ദി ഇനിയും ഇതുപോലെ ഉള്ള ഭംഗിയാർന്ന വീഡിയോയുമായി വരുമെന്ന പ്രതീക്ഷയോടെ സ്നേഹപൂർവ്വം കുമ്പിടി ഫ്രം രാജ രാജേശ്വരി അധോലോകം* 😊
@shihabkodumudi10375 жыл бұрын
ഗൾഫിൽ ഇരുന്ന് ഈ വീഡിയോ കാണുമ്പോൾ വല്ലാത്ത ഒരു ഫീൽ 👌👌😍😍
@pkskottakkal52135 жыл бұрын
അതെ സത്യം !
@noorudeenmuhammad50795 жыл бұрын
Sss😉
@Tirookkaran_5 жыл бұрын
എന്നെയും ഈ ചാനലും സുജിത്ത് ഭക്തന്റെ ചാനലും കാണൽ പതിവാക്കിയതിനുള്ള കാരണം പ്രവാസ ലോകത്ത് ഇരിക്കുന്നത് കൊണ്ടാണ്.
@Hamza-sy7sy5 жыл бұрын
Shihab Shihab Satyam
@noushadvengara69815 жыл бұрын
കടലുണ്ടി ഒരുപാട് തവണ പോയിട്ടുള്ള സ്ഥലമാണെങ്കിലും നിങ്ങളുടെ വീഡിയോയിലൂടെ കണ്ടപ്പോൾ ഒരു പ്രത്യേക സുഖം.. നിങ്ങളും എബിൻ ചേട്ടനും ചേർന്നാൽ പിന്നെ ഒന്നും പറയാനില്ല 👌
@sunilvm38415 жыл бұрын
ഓരോ വീഡിയോസ് കാണും തോറും,,, ഈ ചാനലിനോടുള്ള ഇഷ്ടം കൂടി വരുന്നു,,,,, സൂപ്പർ 💞💞💞
@farooqumar84334 жыл бұрын
അഷ്റഫ്ക്കാ... സൂപ്പർ വീഡിയോ... ഇതിലും നന്നായി മറ്റാരും കടലുണ്ടിയെ അവതരിപ്പിച്ചിട്ടുണ്ടാവില്ല... you are born with an inbuilt camera...
@kiranmk6352 жыл бұрын
16:18 "അതാണല്ലോ നമ്മുടെ ശീലം"🤜🏽🤛🏽 good message bro, ആ കച്ചറ ശീലം തന്നെയാണ് നമ്മൾ മാറ്റേണ്ടത്♻️🌿 Nice & clear presentation bro. Avashyamulla karyangal mathram ulpeduthi oru informative video 👌🏼
@gafoorei37945 жыл бұрын
കടലുണ്ടിയുടെ സൂപ്പർ ഭംഗി നല്ല ഫുഡ് കുറഞ്ഞ ചിലവിൽ ഇത്രയൊക്കെ കൊടുക്കുന്ന ഹോംസ്റ്റേ അവിടെ ഉണ്ടെന്നുള്ളത് ഞങ്ങളിലേക്ക് അറിയിച്ച അഷ്റഫ് ഭായ് 👍👍👍
@muhammedhhhhhh22525 жыл бұрын
Rs
@gafoorei37945 жыл бұрын
@@muhammedhhhhhh2252 2500
@eajas5 жыл бұрын
ഈ unlike ചെയ്യുന്നവർ എന്താണ് അവർ ഉദ്ദേശിക്കുന്ന വീഡിയോ എന്നറിയില്ല,ഒരു വ്ലോഗർ ഒരുപാട് കഷ്ടപ്പെട്ടാണ് ഒരു വീഡിയോ തെയ്യാറാക്കുന്നത്,അത് ഒന്ന് പ്രോത്സാഹിപ്പിച്ചു ഒരു ലൈക്കും ഒരു കമന്റും കൊടുക്കുന്നത് കൊണ്ട് എന്താണാവോ കൊഴിഞ്ഞു പോവാനുള്ളത്
@AbuEzza5 жыл бұрын
താങ്കളുടെ ചാനൽ എനിക്ക് വളരെ ഇഷ്ട്ടമാണ്.താങ്കളുടെ അവതരണവും ശബ്ദ സൗന്ദര്യവും നിങ്ങളെ മറ്റുള്ളവരിൽ നിന്നും വെതിരിക്തനാക്കുന്നു .....
@diff_think14935 жыл бұрын
Ebin ഭായി യുടെ എപ്പിസൊഡ് ഇന്നലെ കണ്ടെ ഉളളു ❣️❣️❣️❣️
@nishadroshan11595 жыл бұрын
അഷ്‌റഫിലേക്കെത്തിയ വഴി ...... എബിയുടെ OMKV ഉണ്ണിയുമൊത്തുള്ള ഒരു വീഡിയോ കണ്ടു. 2 ദിവസത്തിനുള്ളിൽ, ഉണ്ണിയുടെ ഒരുവിധം വീഡിയോസ് എല്ലാം കണ്ടു തീർന്നപ്പോൾ, youtube തന്നെ suggest ചെയ്തു, ഒരു വീഡിയോ - 'കടലിന്റെ മക്കളോടൊപ്പം മീൻ പിടുത്തം'. അതിൽ കണ്ട യുവാവിന് നല്ല പരിചിത മുഖം - അതെ, സാക്ഷാൽ KL രാഹുലിന്റെ അപരൻ. North East വീഡിയോസ് ഒന്ന് രണ്ടെണ്ണം കണ്ടപ്പോഴേക്കും, ഫാൻ ആയി, subscriber ആയി. ഇനി, ഈ സഞ്ചാരിയെ വിടുന്ന പ്രശ്നമില്ല. പലരും എഴുതിയ പോലെ, ഒരു സഞ്ചാരിയുടെ സർവ്വലക്ഷണങ്ങളുമുള്ള അഷ്‌റഫ് എന്റെ ജില്ലക്കാരനായതിൽ അഭിമാനിയ്ക്കുന്നു. ഏറ്റവും ഇഷ്ടമുള്ള എബിയോടൊപ്പം കണ്ടതിൽ ഇരട്ടി സന്തോഷം. ഇനിയും വീഡിയോസ് ഒരുമിച്ചു ചെയ്യുന്നുണ്ട് എന്ന് കേട്ടതിലും പെരുത്തു സന്തോഷം. രണ്ടു പേരും ഒരുപാടുയരങ്ങളിൽ എത്തട്ടെ എന്ന പ്രാർത്ഥനയോടെ നിറുത്തട്ടെ.
@sidheeqz5 жыл бұрын
Well said
@hariztt5 жыл бұрын
കേരളം മൊത്തം നമ്മുക്ക് കമ്മ്യൂണിറ്റി റിസർവ് ആക്കി മാറ്റാം. നല്ല അടിപൊളി വീഡിയോ.
@jaydenvarghese87055 жыл бұрын
Award winning video and quality....oru national geographic documentary kandapole..well documented...
@SivaKumar-ni3up3 жыл бұрын
ഇന്നലെ വന്നു കണ്ടു അവിടെ.. കടലുണ്ടി കാഴ്ചകൾ 🥰👌👌
@കാരക്കൂട്ടിൽദാസൻ-ശ5ണ5 жыл бұрын
EJ ഭക്ഷണത്തിനും രുചികൾക്കും പ്രാധാന്യം നൽകുമ്പൊൾ നിങ്ങൾ കാശ്ചകളുടെ ഭംഗിക്കാണു പ്രാധാന്യം നൽകുന്നതു. നല്ല വീഡിയൊ👍🏻 Keya & Keyara ❤️
@shukoorramanthali92935 жыл бұрын
kidu video.......👌👌👌.. നമ്മുടെ നാടിൻറെ ഇത്തരം നല്ല വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു.......
@santhoshsanthosh.r33255 жыл бұрын
superb...adipoli...keralam എത്ര സുന്ദരം...എന്താ വീഡിയോ perfection...കേരളത്തിൽ നീര് നയാ ഉള്ള ഏക beech...അല്ലെങ്കിൽ പുഴയോരം ആണെന്ന് തോന്നുന്നുന്നു..കടലുണ്ടി..superb..thanku Ashref
@lailarahman80265 жыл бұрын
വളരെ നല്ല വീഡിയോ...... അത് താങ്കളുടെ ക്യാമറയിലൂടെ കാണുമ്പോൾ മനോഹാരിത കൂടുന്നു ഏതൊരു സാധാരണ കാഴ്ച പോലും...
@sunilapple14 жыл бұрын
വലിയ നന്ദി യുണ്ട് നീർ നായയെ കാണിച്ചു തന്നതിന് ആദ്യമായാണ് കാണുന്നത്
@seminm6355 жыл бұрын
Best vloger in malayalam!.
@sharilm14 жыл бұрын
@@ashrafexcel satyam
@comewithmejafar33625 жыл бұрын
നന്നായി bro... രണ്ടാളെയും ഒരുമിച്ച് കാണാൻ കഴിഞ്ഞതിൽ സന്തോഷം...
Aashukkaa poli. 👌 daivam anikku lokam kananthanna antea kannukalu aanu aashukkaaa ninghalu. God bless you.
@rajeshnr47755 жыл бұрын
അടിപൊളിയായിട്ടുണ്ട് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വ്ലോഗർമാരിൽ ഒരാളാണ് എബിൻ ഭായി അദ്ദേഹത്തിന്റെ ഒപ്പം അഷ്റഫ് ഭായിയും കൂടിചേരുമ്പോൾ അടിപൊളിയാകാതിരിക്കില്ല നിങ്ങൾ രണ്ട് പേരും ചേർന്നുളള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു 👍👍👍👍👍
@bavuarisithuponnubavuarisi24645 жыл бұрын
അടിപൊളി ഇക്ക. നമുക്ക് പരിച്ചയമുള്ള സ്ഥലത്തിലൂടെ ആയപ്പോൾ എന്തോ വല്ലാതൊരു ഫീൽ, സൂപ്പർ
@yahoooooooaa5 жыл бұрын
കഴിഞ്ഞ ഒരു വർഷമായി ഇങ്ങനെയൊരു ചാനൽ ഉണ്ടെന്നു ഇപ്പോളാ അറിയുന്നേ .മറ്റു വ്ലോഗ് ചാനലുകാലിനേക്കാളും സൂപ്പർ .അടിപൊളി കാഴ്ചകൾ .കിടു .എന്തായാലും subscribe ചെയ്‌തിട്ടുണ്ട് .
@vinupmattom70185 жыл бұрын
എബിൻ ഭായിയുടെ കമ്മ്യൂണിറ്റി ടാബ് കണ്ടിട്ടാണ് അഷ്റഫിന് ചാനലിൽ വന്നത്. ഫുഡ് ആൻഡ് ട്രാവൽ എല്ലാ വീഡിയോസും ഇഷ്ടമാണ്... ഇപ്പോ അഷ്റഫിന് വീഡിയോയും വളരെ ഇഷ്ടമായി.
@abbasalishihabtheyyala60655 жыл бұрын
14:50 minutes wow...😍😍😍
@shihabmpm61515 жыл бұрын
No words to explain the vedio presentation...awsome....👌👍
@rockmadadhosths13145 жыл бұрын
തോണി യാത്ര നന്നായി ആസ്വദിച്ചു 😍😍
@wishesanddishes7555 жыл бұрын
First time m watching this channel got this link from ebin Chettan .....First 10 sec kandappozhe subscribed..... Awesome
@abidabid24875 жыл бұрын
Nalla Avatharanam I like
@mrbeanp76565 жыл бұрын
എത്രയും വേഗം subcrbs 1 lakh ആയിരുന്നെകിൽ
@madhusudanan5365 жыл бұрын
This video gives us some special feeling of our native place. Also, different vlogers' togetherness takes us back to our old days of unity. This is what every Keralite like and we have to bring our culture back instead of the present scenario. Kudos to these brothers..... no place for differentiation.... our children should learn togetherness and unity....
@shareefpulpatta1295 жыл бұрын
അശ്റഫ് ഇക്കാ നന്നായിട്ടുണ്ട്. എബിൻ ചേട്ടന്റെ വീഡിയോ ഇന്നലെ കണ്ടിരുന്നു. ഒരുമിച്ച് കണ്ടതിൽ സന്തോഷം.
@krishnanravi71223 жыл бұрын
Head Set വെച്ചു കേൾക്കുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു☺ ഫീൽ
@gr8brotherdxb5 жыл бұрын
മറ്റുള്ള വ്ലോഗേഴ്സിൽ നിന്നും അഷ്‌റഫിനെ വേറിട്ട് നിർത്തുന്നത് അദ്ദേഹത്തിന്റെ ക്യാമറയിലൂടെ കാണുന്ന കാഴ്ചകളേക്കാൾ അദ്ദേഹത്തിന്റെ മനസ്സിൽ വിരടരുന്ന കാഴ്ചകളുടെ പൂന്തോട്ടങ്ങളാണ്... കാഴ്ചകൾക്ക് അകമ്പടിയെന്നോണം ആ പൂന്തോട്ടത്തിൽ വിരിഞ്ഞുനിൽക്കുന്ന മനോഹാരിത വാക്കുകളിലൂടെ നമ്മളിക്കെത്തുമ്പോൾ അത് അനർവചനീയമായ ഒരനുഭൂതി നമ്മളിൽ ഉണ്ടാക്കുന്നു. ഞാൻ താങ്കളുടെ കഥ പറച്ചിൽ കേൾക്കാനാണ് താങ്കളുടെ വ്ലോഗ്കുകൾ കാണുന്നത്...
വീഡിയോ കണ്ടു തുടങ്ങിയാൽ പിന്നെ നിർത്താൻ തോന്നില്ല അത്രയും മനോഹരം.. എല്ലാം ബെസ്റ്റ് വിഷസ് 🙏
@csunil99635 жыл бұрын
Good visuals and presentation; appreciate you for mentioning the good work done by Ayyappan Chettan and the community reserve
@BeyporeSultanOnline5 жыл бұрын
Machaane.. kidu😍😍..Missing that day..
@ajmalknr76075 жыл бұрын
രണ്ടാളേം ഒരുമിച്ചുകണ്ടത്തിൽ വളരെ സന്തോഷം
@anishmay5 жыл бұрын
Ashraff bro...Kadalundi manoharam...nice to watch ..
@ASLAMCHEMBAN5 жыл бұрын
Ebbinചേട്ടൻ വീഡിയോ കണ്ടപ്പോൾ തന്നെ കട്ട വെയ്റ്റിംഗ് ആയിരുന്നു.... കാണാണ്ട് ആണ് കമന്റ് യെഴുതുന്നത്..... പൊളിക്കും പറയേണ്ട ആവശ്യം ഇല്ല 💕💕💕💕
@salamchelembra5 жыл бұрын
നമ്മുടെ നാട് ഇങ്ങനെ കാണുമ്പോൾ അതി മനോഹരം ഈ വീഡിയോ കണ്ടപ്പോൾ ട്രൈൻ മറിഞ്ഞതും മുഹമ്മദാലി ക്കയുടെ സൈക്കിൾ ഷോപ്പിൽ നിന്നും സൈക്കിൾ വാടകക്ക് എടുത്ത് ആ ഭീകര രംഗങ്ങൾ നേരിട്ട് കണ്ടതും എല്ലാം ഇപ്പോൾ ഓർക്കുമ്പോൾ ആ പേടി മറക്കാൻ കഴിയുന്നില്ല..... ആ കണ്ടൽ കാടിനടുത്ത് നിന്ന് ഇപ്പോഴും വേക്കേഷൻ വരുമ്പോൾ കക്കയെടുക്കാൻവരാറുണ്ട് (എരിന്ത്) ഏപ്രിൽ വേക്കേഷൻ ഇനി വിനോദ് ഏട്ടന്റെ റിസോർട്ടിൽ ഒന്ന് തങ്ങണം....
@kidshandsonlearning73425 жыл бұрын
superb vlog..narration kidu
@riyaskaliyattamukku79065 жыл бұрын
നന്നായിട്ടുണ്ട്...
@മാമുണ്ണി4 жыл бұрын
എന്റെ നാടിനെ ഞാൻ അഭിമാനിക്കുന്നു 😍
@pshabeer5 жыл бұрын
ഞാൻ പ്രതീക്ഷിച്ചിരുന്ന വീഡിയോ. മുഴുവനും കണ്ടു.വളരെ നന്നായിട്ടുണ്ട്..👍👍👌
@sainudeen31815 жыл бұрын
ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്... എബിൻ ബ്രോ ഇട്ടപ്പോഴാ നിങ്ങടെ ചാനലിനെ കുറിച്ച് അറിഞ്ഞത്...
@Sirajudheen135 жыл бұрын
Super anallo. Subashettante thottam,mulli vayi ootty, vinodettante home stay .ellam oru kai nokkanam
@mhkfarshu81925 жыл бұрын
kaanaatha ariyaatha anubhavangal ennum ullil oru anbhoodhi undaakkum ennu parayunnath etrayo sathyamanu /// orupaad sandosham thonunna chila nimishangal und vedanakal swayam marakkunna nimishangal athennum eppolum yathrayilum matullavarude sandoshangalilum nammal sandosham kandethumpolumaanu ... ee videoyil sgsn paranjotte ee videoyude aadya 35 scndil enik thonya oru kochu karyam aa 33 scnd cvr cheyyumpo athinte bgm traininte voice aanalo pakaram oro sahacharyangalil keri varuna real musics thanne mix cheythirunel (ex train kanikumpo train voice crowd kanikumpo crowd voice vanchi pokunath kanikkumpo aa puzhayil kaatadikkunna sound water sound) angine mix cheythal orupad nannavumaayirunu////////// sgsn istapetilel kshamikkuka
@raheesch6315 жыл бұрын
Ebin chettante വീഡിയോ innale കണ്ടു.. Inn ithum randaalum സൂപ്പര്‍ aaaa😍👍👍👍
@iamashi4524 жыл бұрын
Ashraf bhaiyude ellaa videoyum kandu theerkkumbol inn kanda video, ente adutha sthalam,
@fahadkanmanam5 жыл бұрын
വേറൊരു കാഴ്ചയും കൂടി അവിടെ നിന്നും കിട്ടും അശ്രഫ് കരിപ്പൂർ എയർപോട്ടിൽ ഫ്ലൈറ്റ് ഇറങ്ങാൻ പോകുന്ന കയ്ച്ചയും കിട്ടും
@shivayogaworld37714 жыл бұрын
Thank you. Food sounds amazing. Missed the kerala food mainly fish cure and fries
@NisarEt5 жыл бұрын
കടലുണ്ടി ആദ്യമായിട്ടാ ഇത്രേം ഭംഗിയിൽ കാണുന്നത്
@pkskottakkal52135 жыл бұрын
കറക്റ്റ്
@faisaliris5 жыл бұрын
വളരെ മനോഹരമായ വീഡിയോ.. സൂപ്പർ 👏
@shamseermadambillath36675 жыл бұрын
ഓരോവീഡിയോയും ഒന്നൊന്നൊന്നു suprr
@abyonair78965 жыл бұрын
വീഡിയോ സൂപ്പർ അയ്യിട്ടുണ്ട് അഷറഫ് ഇക്കാ ഇക്കായുടെ ഒരു പ്രത്യക ഫീൽ ആണ്
@ranjur.l93444 жыл бұрын
First time. .. seeing this channel... liked it
@kingszzkingszz54255 жыл бұрын
എൻറെ നാട്.😘😘😘😘😘❤️
@pkskottakkal52135 жыл бұрын
കടലുണ്ടിയുടെ മനോഹാരിത നനന്നായി ഒപ്പിയെടുത്ത ഒരു സൂപ്പർ വീഡിയോ 👌 അഷ്റഫ് ഏത് ക്യാമറയിലാണ് ഈ വീഡിയോ ഷൂട്ട് ചെയ്തത് !!!
ഹായ് അഷ്‌റഫ് ബ്രോ ....വീഡിയോ വളരെ നന്നായിട്ടുണ്ട് ...എബിച്ചേട്ടന്റെ വിഡിയോയിൽ കണ്ടിരുന്നു നിങ്ങൾ തകർത്തുലെ
@BINNICHENTHOMAS5 жыл бұрын
Very well narrated and presented with Ebin and Baburaj combination adipoli. Ashraf Nattil varumpol onnu kanan pattumo.
@zm45553 жыл бұрын
Ningal Ashraf kka ne Australia kk kondupovu❤️super aayirkum
@shamszzz4 жыл бұрын
Ellaa videoyilum oru kaaryam njan shradhichu chumma valichu neettunnapole...
@santhatulasidharan26533 жыл бұрын
സൂപ്പർ വീഡിയോ.🤩🤩
@Axiom-zk1ej4 жыл бұрын
പലപ്പോഴും ഞാൻ കൂട്ടുകാരോടൊപ്പം ആ പാളത്തിലിരുന്ന് ചൂണ്ട ഇടാറുണ്ടായിരുന്നു, ട്രെയിൻ ദുരന്തമൊക്കെ ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്.
@EuropeanDiarybySiyadRawther5 жыл бұрын
Kadalundi beautiful place...nature beauty 😍Puzhayum thengin thoppum🌴 ok aayit adipoli ambiance home stay...👌food ne kurich ebin brode channelil kandarunn😊 adipoli editing..guha polirikunna parade akath koodi thiramala varunna view polich😀superb bro
@irshadakalad14915 жыл бұрын
ശാന്ത സുന്ദര അവതരണം👌
@manucpushpan39855 жыл бұрын
Ebin bro യുടെ vdo ഇല്‍ നിന്നാണ് അഷ്റഫ് ന്റെ ഈ vdo കാണുന്നത്. വളരെ ഇഷ്ടമായി. വിവരണം വളരെ നന്നായി. ഒരു ഡൌട്ട് ഉണ്ട്. ഈ വിനോദ് ചേട്ടൻ സ്റ്റേ ഇല്ലാതെ food N boating provide ചെയ്യുമോ. Oru one day trip വന്നാൽ.
Oru rakshayoum illa ... ur voice of ur high light ur vlog..... nice one ... keep it up dear
@ashiqpathappiriyam36195 жыл бұрын
Super ebin Chattan and Ashraf kidukki 😍😍😍😍😍
@dileeppets1589 Жыл бұрын
വിനോദ് എന്ന ലക്ഷ്മണേട്ടൻ്റെ സംരഭം. വളർന്നു വരുന്ന ടൂറിസം പദ്ധതിയുടെ അനന്ത സാദ്ധ്യതകൾ കണ്ടെത്തിയ നാട്ടിലെ ഒന്നാന്തരം ഒരു തയ്യൽക്കാരൻ. ഒരിക്കൽ ഞാൻ അവിടെ പോയിരുന്നു. തയ്യൽക്കാരുടെ ഒരു സമ്മേളനം അവിടെ വെച്ച് നടത്താൻ പറ്റുമോ എന്ന് അന്വേഷിക്കാനായിരുന്നു. വളരെ സന്തോഷത്തോടെ അദ്ദേഹം ഞങ്ങളെ സ്വീകരിച്ചു സമ്മതമറിയിക്കുകയും ചെയ്തു. പക്ഷേ മുന്നോ റോളം ആളുകളെ ഉൾക്കൊള്ളാൻ പറ്റിയ സ്ഥലം അന്നവിടെ ഉണ്ടായിരുന്നില്ല. അതിനാൽ ആ പരിപാടി അവിടെ നടന്നില്ല. അദ്ദേഹത്തിൻ്റേയും കുടുംബത്തിൻ്റേയും സ്വീകരണത്തിനും സ്നേഹത്തിനും നന്ദി പറഞ്ഞ് മറ്റൊരവസരത്തിൽ വരാമെന്നും പറഞ്ഞ് ഞങ്ങൾ അവിടെ നിന്ന് യാത്ര പറഞ്ഞിറങ്ങി. അഷറഫിൻ്റെ ഈ വീഡിയോ ഇഷ്ടപ്പെട്ടു. ആശംസകൾ
@zakkerhussain74495 жыл бұрын
കടലുണ്ടിയുടെ മനോഹാരിത പ്രകടമാക്കുന്ന കിടിലൻ വീഡിയോ ... നാട്ടിൽ വന്നിട്ട് വിനോദേട്ടനെ ഒന്ന് കാണണം ...