ഒറ്റപ്പെട്ട ഈ മലമുകളിലെ ഞങ്ങളുടെ ജീവിതം! Living in Palgi Mountain Top Village, Himachal Pradesh

  Рет қаралды 131,418

Route Records By Ashraf Excel

Route Records By Ashraf Excel

2 ай бұрын

എങ്ങനെയാണ് ഈ മലമുകളിൽ മനുഷ്യർ ജീവിക്കുന്നത്?
-----------------------------
Trip Socio: +91 9037727522
-----------------------------
ഈ വിഡിയോയിൽ കണ്ട ഗ്രാമത്തിൽ വരാനും താമസിക്കാനും താല്പര്യമുള്ളവർക്ക് ബന്ധപ്പെടാം
+91 8129857307, +91 8848209697
-----------------------------
FOLLOW ME
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel.com
E Mail: ashrafexcel@gmail.com
-----------------------------------------
#ashrafexcel #routerecordsbyashrafexcel #himachal #familytrip #palgi #mountainlife #pahadi #pahadilifestyle

Пікірлер: 305
@sunilkumar-gp2th
@sunilkumar-gp2th 2 ай бұрын
അഷ്‌റഫ്‌ ഇക്കയും ബി ബ്രോയും കൂടി നടത്തുന്ന പുതിയ സംരംഭത്തിന് എല്ലാവിധ ആശംസകളും നേരുന്നു... തീർച്ചയായും അതിൽ ഒരുനാൾ ഭാഗഭാക്ക് ആകുന്നതായിരിക്കും. ഈ വീഡിയോ So Beautiful 👌👍💐
@mymemories8619
@mymemories8619 2 ай бұрын
14:20 ഏറ്റവും ആരോഗ്യകരമായ ശീലമാണിത് ഇന്ത്യയിൽ പലയിടത്തും എങ്ങനെയുണ്ട് എന്നല്ല ലോകത്ത് മുഴുവനും രാത്രി ഭക്ഷണം ഏഴുമണിക്ക് മുമ്പാണ് കഴിക്കാറുള്ളത് കേരളക്കാരുടെ ആരോഗ്യം നശിക്കാനുള്ള പ്രധാന കാരണം രാത്രി വൈകി ഭക്ഷണം കഴിച്ച് പെട്ടെന്ന് കിടന്നുറങ്ങുന്നതാണ്
@parambilclicksbyajan4943
@parambilclicksbyajan4943 2 ай бұрын
ആദിയും അപ്പുവും ഏറെ ഭാഗ്യം ഉള്ള മക്കൾ തന്നെ ആണ്. അഷ്‌റഫ്‌ നെ പോലെ ഒരു അപ്പനെ കിട്ടിയത് അതിലേറെ ഭാഗ്യം. ഏത് നാട്ടിൽ ചെന്നാലും എല്ലാവർക്കും അഷ്‌റഫ്‌ ബ്രോ യെ അവർക്കെല്ലാം ഇഷ്ടം ആയിരിക്കും. നമ്മൾ ആരും ആഗ്രഹിച്ചു പോകും ഇങ്ങനെ ഒരു സ്ഥലത്തു താമസിക്കാൻ. ഇങ്ങനെ ഒരു സ്ഥലം കണ്ടെത്തി പരിചയപ്പെടുത്തിയ അഷ്‌റഫ്‌ ബ്രോ ക്ക് ഹൃദയം നിറഞ്ഞ ആശംസകൾ
@ashrafexcel
@ashrafexcel 2 ай бұрын
❤️
@shdnmshdn1149
@shdnmshdn1149 2 ай бұрын
അശ്‌റഫിനും കുടുംബത്തിനും തമ്പുരാൻ ആരോഗ്യവും ദീര്ഗായുസും നൽകട്ടെ!
@aboobackerpk8406
@aboobackerpk8406 Ай бұрын
Hasrafinum kudubhtin aa shamsa Gal very good nhalla sthalam Srtikuga appyou fhamalliude Mel srtikuga 🤲🤲🤲🤲🤲🤲🤲🤲🤲
@vaishakmurali8195
@vaishakmurali8195 2 ай бұрын
Trip socio ക്ക് എല്ലാവിധ ആശംസകളും..❤❤
@Ashokworld9592
@Ashokworld9592 2 ай бұрын
ഈ.... വേനൽക്കാലം സുന്ദരമാക്കുവാൻ മനസ്സിനിണങ്ങിയ ഒരിടം...👍👍💚💚💚💚💚💚💕👍
@gangachurathil1673
@gangachurathil1673 2 ай бұрын
Superb experience Ashraf bro and family. ഇന്നത്തെ ഹൈലൈറ്റ് aa plus two പഠിച്ച് കർഷകൻ്റെ ജീവിത രീതി. പണം ഉണ്ടായിട്ടും പണത്തിനോട് ഒരു ആർത്തി ഇല്യ. നാടിനോടും മണ്ണിനോടും സ്നേഹം. നല്ല പരിശ്രമിക്കൽ ആണ് ഈ pahadis. ആപ്പിൾ പൂകൾ നല്ല ഭംഗി ഉണ്ട്. Wishing a very happy stay in himachal. Palakkad 43°c ചുട്ടു പൊള്ളുന്ന അവസ്ഥ.
@naturetravelloverskeralana9180
@naturetravelloverskeralana9180 2 ай бұрын
എത്ര കണ്ടാലും മതിവരാത്ത മനോഹരമായ സ്ഥലം. ഒരിയ്ക്കലെങ്കിലും ഇവിടെയൊക്കെ പോയ് കാണണമെന്ന് ആഗ്രഹമുണ്ട്.but !!എല്ലാം ശരിയാവുമെന്ന് പ്രതീക്ഷിയ്ക്കുന്നു. നന്ദി ബ്രോ❤
@jabbarp.a1466
@jabbarp.a1466 2 ай бұрын
Ashraf sahib. Super🎉. അവതരണം അതിലേറെ സൂപ്പർ. ഫെബിയും കുട്ടിസും so lovely. ഗ്രാമത്തിന്റെ ഭംഗിയും സ്പന്ദനവും ആസ്വദിച്ച ഒരു വീഡിയോ. ഞാനും ആസ്വദിച്ചു. Thank you അഷ്‌റഫ്‌ ജി
@SREEREKHA-qk4ow
@SREEREKHA-qk4ow 2 ай бұрын
ഹായ് അഷ്റഫ് ഭായ് ഫാമിലി സൂപ്പർ ആണ് ട്ടോ ഒന്നും പറയാനില്ല താങ്ക്സ്
@anwer7787
@anwer7787 2 ай бұрын
പുതിയ സംരംഭമായ Trip Socio യ്ക്ക് ഭാവുകങ്ങള്‍.... 💐💐💐💐
@moideenmenatil9894
@moideenmenatil9894 2 ай бұрын
അഷ്റഫിൻ്റെ ഇന്ത്യയിലുള്ള യാത്രകൾ ഒരു പ്രിയദർശൻ സിനിമ കാണുമ്പോലെയാണ്.വിദേശയാത്രകൾ ഒരു നിലക്കും അതുപോലുള്ളൊരു ടച്ചേയില്ല. കൂട്ടത്തിൽ ഇന്നത്തേതൊരു വിസ്മയക്കാഴ്ച തന്നെയായിരുന്നു. അഭിനന്ദനങ്ങൾ❤❤❤
@anjusajith1210
@anjusajith1210 2 ай бұрын
മനോഹരമായ ദേശം... കാഴ്ചയുടെ കുളിര്... നക്ഷത്രങ്ങളെ സ്നേഹിക്കുന്ന രാജകുമാരൻ അപ്പു 🤗
@kunjustories
@kunjustories 2 ай бұрын
9:21 പഴയ വീടുകളുടെ മേൽക്കൂര കല്ലുകൾ കൊണ്ടുള്ളതാവാനുള്ള കാരണം ലളിതമാണ് , പർവത മുകളിൽ ഏറ്റവും ലഭ്യമായി കിട്ടുന്നത് പാറയാണ് അതവർക്ക് വീട് പണിയുന്നതിന് പരിസരത്തു നിന്ന് തന്നെ ശേഖരിക്കാം ബാക്കി ഏതു സാധനം ആയാലും താഴെ നിന്ന് കൊണ്ടുവരണം അതുകൊണ്ടു പാറകൾ സ്ളേറ്റുകൾ ആക്കി മേൽക്കൂരയും ഭിത്തിയും നിർമിക്കുന്നു
@destiny6473
@destiny6473 2 ай бұрын
മഞ്ഞു വീഴുമ്പോൾ താങ്ങി നിൽക്കാനും, തണുപ്പ് താഴോട്ട് അധികം വരതെയും ഇരിക്കാനാണ് കല്ല് എന്നാണ് ഞാൻ കേട്ടിട്ടുള്ളത്
@kunjustories
@kunjustories 2 ай бұрын
@@destiny6473 ഏറ്റവും വേഗം ചൂടാവുന്നതും അതേപോലെ തണുക്കുന്നതും പാറ യാണ്
@OffDayTrips
@OffDayTrips 28 күн бұрын
മുകളിൽ പറഞ്ഞ രണ്ടു കാരണങ്ങളും കൊണ്ടാണ് കല്ലുകൾ പാകുന്നത്
@sakkeerkka
@sakkeerkka 2 ай бұрын
ഫാമിലി യുമായുള്ള അഷ്‌റഫിന്റെ യാത്ര ഞങ്ങളെയും സന്തോഷിപ്പിക്കുന്നു.. മനോഹരം ഈ കാഴ്ച്ചകൾ.. തീരെ തിരക്കില്ലാതെ നാട്ടുകാരോട് സംസാരിച്ച് നിങ്ങളുടെ കൂടെ നിശബ്ദമായി ഞങ്ങളും നടക്കുന്ന ഒരു ഫീൽ... നന്മകൾക്കായ് പ്രാർത്ഥിക്കുന്നു.. സ്നേഹത്തോടെ.. സക്കീർ മാഷ്
@naseelmp6713
@naseelmp6713 2 ай бұрын
വീഡിയോ മനോഹരം,ഹിമാജൽ ന്റെ കൂടുതൽ കാഴ്ചകൾക്കായി കാത്തിരിക്കുന്നു
@cisftraveller1433
@cisftraveller1433 2 ай бұрын
Trio socio വൻ വിജയം akattay. ഒര് പുതിയ വെറൈറ്റി പ്രോഗ്രാം ആണല്ലോ 🎉
@ashwinash7755
@ashwinash7755 2 ай бұрын
പുതിയ സംരംഭത്തിന് എല്ലാവിധ ആശംസകളും നേരുന്നു ❤
@naseelmp6713
@naseelmp6713 2 ай бұрын
വീഡിയോ മനോഹരം, ഹിമാജൽ കാഴ്ചകൾക്കായി കാത്തിരിക്കുന്നു
@sunilkumar-gq2xu
@sunilkumar-gq2xu 2 ай бұрын
അഷ്‌റഫ്‌, വളരെ ഇഷ്ടം നിങ്ങളുടെ വീഡിയോസ് 🙏
@sreelathakunnampuzhath9471
@sreelathakunnampuzhath9471 2 ай бұрын
Big salute to Ashraf and Bibin Thomas ❤❤❤❤❤
@sureshkumarmp7265
@sureshkumarmp7265 12 күн бұрын
അഷ്റഫിനും കുടുംബത്തിനും നന്മകൾ നേരുന്നു
@sudeeshdivakaran6217
@sudeeshdivakaran6217 2 ай бұрын
Best wishes for the new concept ❤❤❤
@renimon13
@renimon13 2 ай бұрын
ആ പയ്യന്റെ തോട്ടത്തിൽ ഇനിയും പോവണം. അ പയ്യൻ മിടുക്കന ❤❤❤❤❤❤❤ വീഡിയോ ❤❤❤❤❤❤
@sulthanmuhammed9290
@sulthanmuhammed9290 2 ай бұрын
മനോഹരം അഷ്‌റഫ്‌ ബായ് ഇന്നലെ നിങ്ങളെ നാട്ടിൽ വന്നിരുന്നു ചെറിയ മഴ ഉണ്ട് അവിടെ 👍
@6rare
@6rare 2 ай бұрын
trip socio 👌 100% success sure ikka 💪
@rashidashr6171
@rashidashr6171 2 ай бұрын
Waiting ayirunnu ❤
@vinuchandran5674
@vinuchandran5674 2 ай бұрын
Dear ashraf and B bro all the best for your new concept trip socio👍. Next month i will join trip socio. 🙏
@Ashokworld9592
@Ashokworld9592 2 ай бұрын
ഹായ്..... അഷ്‌റഫ്‌ ബ്രോ. അപ്പു. ആദി. ഫെബിന... എല്ലാവർക്കും സ്നേഹവും സന്തോഷവും നിറഞ്ഞ... നമസ്കാരം... 🙏❤️💜💙🙏💚💛💙🙏
@ShajiMuneer
@ShajiMuneer 2 ай бұрын
Febina aadi appu
@ShajiMuneer
@ShajiMuneer 2 ай бұрын
Ashref may be you o understand so please notice
@vibinvibin8411
@vibinvibin8411 2 ай бұрын
ഹൈ അഷറഫ്ക്കാ അടിപൊളി സ്ഥലം ആണല്ലോ
@AkNegi-mn7yp
@AkNegi-mn7yp 2 ай бұрын
😅hey it's aashu happy to see ur video...❤more love from palgi...
@Rajan-sd5oe
@Rajan-sd5oe 2 ай бұрын
ഒരു പതി നാൽപതു കൊല്ലം മുൻപ് വരെ നമ്മളും അങ്ങിനെയായിരുന്നു! ഗ്രാമീണ ജനങ്ങളുടെ കാര്യമായ ഭക്ഷണം കപ്പയും കഞ്ഞിയും ഇടക്ക് ചോറും മീനും! പിന്നെ പുട്ട് കടലക്കറി പിന്നെ വെള്ളയപ്പവും!ബേക്കറി ഉൽപ്പന്ന ങ്ങളായി കിട്ടിയിരുന്നത് ചെറിയ റൊട്ടിയും പല ബിസ്‌കറ്റും, ഉണ്ട ബിസ്കറ്റും,മധുരമുള്ള ഗൂന്ദിയും, അങ്ങിനെ വിരലിൽ എണ്ണാവുന്ന പലഹാരങ്ങൾ മാത്രം! മിട്ടായിവകുപ്പിൽ ആണെങ്കിലോ ഓലിച്ച മുട്ടായി, പിന്നെ കമ്പനി ഉത്പന്നമായി പാരീസ് മുട്ടായിയും നാരങ്ങ മുട്ടായിയും! ഇന്നത്തെ കുഞ്ഞുങ്ങൾക്ക് സങ്കൽപ്പിക്കാൻ ആവുമോ അന്നത്തെ ജീവിത രീതി!😄😄😄😄
@njannjan2363
@njannjan2363 2 ай бұрын
First time ❤ മൈൻ കണ്ടന്റിന്റെ അത്ര തന്നെ പ്രാധാന്യം പ്രമോഷൻ ഭാഗത്തിനും ഫീൽ ചെയ്തു ❤❤
@roshinicantony1821
@roshinicantony1821 2 ай бұрын
Super 😍. Thank you Ashraf.
@rajilanizam1234
@rajilanizam1234 2 ай бұрын
കാശ്മീർ യാത്രയുടെ വ്രോഗ് ആണ് ഞാനാദ്യമായി കണ്ടതും അതങ്ങ് ഇഷ്ട്ടപ്പെടുകയും പഴേ വീഡിയോകൾ ഒക്കെ ഞാൻ കണ്ടുതുടങ്ങിയതും ബ്രോ ❤ സുജിത് ഭക്തനെപോലെ ജാഡയാവല്ലേ
@executionerexecute
@executionerexecute 2 ай бұрын
തള്ളുംഅഹങ്കാരവും ഒന്നിച്ചുണ്ടാക്കിയതാണ് സുജിത് ഭക്തൻ എന്ന സാധനം
@jessyalex6742
@jessyalex6742 2 ай бұрын
Trip socio നെ കുറിച്ചു ബീ ബ്രോയുടെ ഒരു വീഡിയോയിൽ അറിഞ്ഞായിരുന്നു ,ഉണ്ണികുട്ടന്മാർ നല്ല സന്തോഷത്തിലാ...ഫെബി യും വളരെ ശ്രെദ്ധിച്ചു പോണേ,നല്ലഭംഗിയുല്ല സ്ഥലം..
@dixonmarcel5985
@dixonmarcel5985 2 ай бұрын
എനിക്ക് തോന്നുന്നത് ലോകത്തിലെ peaceful ആയ സ്ഥലങ്ങൾ, ഫിൻലൻഡും, നോർവെയും സ്വീഡനുമൊന്നുമല്ല, ഇതുപോലെയുള്ള വില്ലേജുകൾ ആണെന്നാണ്..
@binuraj7645
@binuraj7645 2 ай бұрын
ഉഡായിപ്പ് രാഷ്ട്രീയക്കാരും മതഭ്രാന്തൻമാരും കടന്നു ചെല്ലാതിരുന്നാൽ മാത്രം മതി🙏🏻
@abhilashmg4
@abhilashmg4 2 ай бұрын
Best wishes for TripSocio
@jayaprakashbalan2510
@jayaprakashbalan2510 2 ай бұрын
Super, I am new to your channel, but was impressed by your idea of starting this channel to show the real beauty of India. The best part would be to have a local guide who can show us the real USP of that place and let us taste the local cuisine, which as a regular traveller nobody would be able to know. Thank you and good luck that your this channel is viewed wide all over. Especially hope this channel helps Malayalees in Kerala and they too experience the world, because earlier Malayalees never used to be travellers or dream of travelling due to responsibilities, finances etc. But now Malayalees to are changing and Malayalees are true travellers and actual different breed of travellers to see the real beauty of the world and show it to their family especially our children, unlike other tourists who just go for travelling to relax and enjoy and luxurious stay and come back without seeing the real beauty of this lovely planet and the most beautiful place in this planet, that is INDIA.
@Sreekandamangalam913
@Sreekandamangalam913 2 ай бұрын
Best wishes for Trip Socio ❤️❤️👌👌
@flutteringflights
@flutteringflights 2 ай бұрын
ഹലോ അഷറഫ് ബ്രോ.... അടിപൊളി വീഡിയോ..... പിന്നെ ... ഞാൻ ഒരു പുൽപ്പള്ളിക്കാരൻ ആണ്. 2-ാം വാർഡ് ( ചേകാടി ഒന്നാം വാർഡ്). I was so surprised to hear the name of our village in your video. That's so nice that you have started a venture in our place. All the best bro....👍😊
@rajanimahesh2476
@rajanimahesh2476 2 ай бұрын
B bro യെ ചേർത്തുപിടിച്ച അഷറഫിന് സ്നേഹത്തോടെ ഇരിക്കട്ടെ ഇന്നത്തെ ഒരു like❤❤❤❤❤❤
@jeevagreen7817
@jeevagreen7817 Ай бұрын
Trip socio എല്ലാ ഭാവുകങ്ങളും നേരുന്നു. Huge fan sir 🤗❤
@ashrafexcel
@ashrafexcel Ай бұрын
❤️
@royJoseph-lx6uq
@royJoseph-lx6uq 2 ай бұрын
ഇത്രയും ദൂരത്തു അഷുവിനെപോലെയൊരു frnd... ❤️🙏🏻❤️
@Sunita-du2qs
@Sunita-du2qs 2 ай бұрын
All the best to Trip socio
@rameshgopi7453
@rameshgopi7453 2 ай бұрын
സൂപ്പർ ❤🎉എല്ലാ കാഴ്ചകളും ❤🎉
@jumanajumana3325
@jumanajumana3325 2 ай бұрын
വീഡിയോ മനോഹരം 👍
@sallycasido655
@sallycasido655 2 ай бұрын
What a beautiful place watching from Philippines 🇵🇭🇵🇭
@sujah2896
@sujah2896 2 ай бұрын
Himachalpradesh India .
@k.c.thankappannair5793
@k.c.thankappannair5793 2 ай бұрын
Happy journey 🎉
@shajikololamba
@shajikololamba 2 ай бұрын
അഷ്‌റഫ്‌ exel അല്ല, അഷ്‌റഫ്‌ excitement, or ashraf inspiration👍
@datacreativechef5249
@datacreativechef5249 2 ай бұрын
കുറച്ചു ക്ലാസ്സിക്‌ വീഡിയോ കൾ എടുത്താൽ സൂപ്പർ 👌👌👌👌👌👍👍👍👍
@MALIMM606
@MALIMM606 2 ай бұрын
അഷ്‌റഫ്‌ ക്കാ 🥰🥰👍🏻👍🏻
@rajajichiramel8156
@rajajichiramel8156 2 ай бұрын
പുതിയ സംരംഭം നല്ലതായി പൂവണിയട്ടെ!!💐👍
@user-zx1ez8km8r
@user-zx1ez8km8r Ай бұрын
After long time i am watching your video.very nice
@dilipp4411
@dilipp4411 2 ай бұрын
Great Endeavor Best wishes
@rekhatnair9776
@rekhatnair9776 2 ай бұрын
Ningalude india exploring anu eniku kooduthal ishtam
@user-ih8qy6xt5l
@user-ih8qy6xt5l 2 ай бұрын
Sooper video God bless you all
@SubramanyanMani-kd4nc
@SubramanyanMani-kd4nc 2 ай бұрын
അടിപൊളി കാഴ്ച്ചകൾ 🌹🌹❤️
@alimuhammaed4555
@alimuhammaed4555 2 ай бұрын
Welcome❤❤❤ trip socio
@alimuhammaed4555
@alimuhammaed4555 2 ай бұрын
😘🤩
@rajamohan9330
@rajamohan9330 2 ай бұрын
Nice,Hpy jny😄❤️👌👍
@ranjithmenon8625
@ranjithmenon8625 2 ай бұрын
Best wishes for your new venture ,hii ellavarkum sughamalle,fiselbai avide alle manaliyil,
@Sheela-oc6ns
@Sheela-oc6ns Ай бұрын
aa ഭാഗങ്ങളിൽ സ്ലേറ്റ് പാറകൾ മലകൾ പോലെ ഉണ്ടാവും...അതു കൊണ്ടാണ് അവർ റൂഫും വോളും നിർമ്മിക്കുന്നത്...കാരണം തണുപ്പിനെ ചെറുക്കാനും മഞ്ഞുവീഴ്ചയുള്ളപ്പോൾ അത് താങ്ങാനും... എന്തായാലും അടിപൊളി ട്ടോ...കുട്ടികൾക്ക് ജീവിതകാലം മുഴുവൻ മറക്കാനാവാത്ത ഓർമ്മികളായിരിക്കും ❤❤
@TinkuTisha
@TinkuTisha 2 ай бұрын
Hi dear sir, your video has crystal clear clarity. Which camera are you using for video and photos ?
@yasodaraghav6418
@yasodaraghav6418 2 ай бұрын
എന്ത് രസമുള്ളകാഴ്ചകൾ അടിപൊളി
@sameerk
@sameerk 2 ай бұрын
നല്ല മനോഹരമായ സ്ഥലങ്ങൾ
@hareeshmadathil6843
@hareeshmadathil6843 2 ай бұрын
പൊളിച്ചു bro 👌🏼
@searchingourself3682
@searchingourself3682 2 ай бұрын
Adipoli place aanu oru feel❤
@travelworldbynazeer3101
@travelworldbynazeer3101 2 ай бұрын
ഹിമാചലിൽ trip socio വരുമ്പോൾ ഇത് പോലൊരു mountain life ബഡ്ജറ്റ് friendly anenkil enjoy ചെയ്യാൻ ആഗ്രഹിക്കുന്നു
@ajaikamalasanan8925
@ajaikamalasanan8925 Ай бұрын
ഒരുപാട് ഇഷ്ടമായി❤❤❤❤
@salmanksaidu5182
@salmanksaidu5182 2 ай бұрын
വട്ടവട ഇക്കാടെ സ്വന്തം സുഭാഷ് ഉണ്ട് ഞാൻ പോയിരുന്നു ഇക്കാടെ വട്ടവട ഹോൾഡ് നേരിട്ടറിഞ്ഞു വിത്ത്‌ മഡ് ഹൗസ് സ്റ്റേ 😍
@shamnadkanoor9572
@shamnadkanoor9572 2 ай бұрын
അടിപൊളി 👍👍👍❤❤❤സൂപ്പർ 👍👍👍👍
@alimuhammaed4555
@alimuhammaed4555 2 ай бұрын
❤❤❤trip socio😍💝😘🤩
@arnavvlogs...2294
@arnavvlogs...2294 2 ай бұрын
Polikku...bros
@dreamsvlogs3824
@dreamsvlogs3824 2 ай бұрын
Ashraf നിങ്ങൾ മഹാരാഷ്ട്ര ഒന്ന് explore cheyyanam. Ratnagiri. Kumshet. Totally sahyadri areas. Please explore.
@hamzathpasha4064
@hamzathpasha4064 2 ай бұрын
Ashaf Bro 👍👍👍
@peper_mark
@peper_mark 2 ай бұрын
B Bro മിസ് ചെയ്യുന്നു😢
@aboobackerpk8406
@aboobackerpk8406 Ай бұрын
Big salute ashraf and bibin thomas 👍👍👍👍🤲🤲🤲🤲👌👌👌👌💪🏽
@mindplah
@mindplah 2 ай бұрын
Tripsocio വെബ് സൈറ്റ് ആയിരുന്നു ആദ്യം ഉണ്ടാക്കേണ്ടത്. എന്നിട്ട് അനൗൺസ് ചെയ്താൽ മതിയായിരുന്നു. മിനിമം 10 ഡെസ്റ്റിനേഷൻ ആയിട്ട് അനൗൺസ് ചെയ്താൽ മതി ആയിരുന്നു. ഫസ്റ്റ് ഇമ്പ്രഷൻ ഈസ് ബെസ്റ്റ് .ചെറിയൊരു ഉപദേശമായി എടുത്തോ ഉപകരിക്കും.all the best for your new project
@radhanair788
@radhanair788 2 ай бұрын
Super video.♥️♥️♥️👍.
@deepanair3200
@deepanair3200 2 ай бұрын
Super family ❤
@ShahanasMeenu-kg3ol
@ShahanasMeenu-kg3ol 2 ай бұрын
Enjoy 😍😍😍🎉
@shabintkvlogs
@shabintkvlogs 2 ай бұрын
അടിപൊളി സ്ഥലം 🥰👌
@akkulolu
@akkulolu 2 ай бұрын
Beautiful 👌🏻👌🏻
@jamcreation117
@jamcreation117 2 ай бұрын
Superb 👍
@ashokankarumathil6495
@ashokankarumathil6495 2 ай бұрын
നമ്മള്‍ പ്രകൃതി യോട് ഇണങ്ങി ജീവിച്ചിരുന്നു!നമ്മടെ തല്ലാത്ത ഭക്ഷണ രീതി 2 കയ്യും നീട്ടി സ്വീകരിച്ചു. നെയ് ചോറും,ബിരിയാണിയും. മന്തി,kafsa ,ഫ്രൈഡ് റൈസ് എന്നിവ കുട്ടികള്‍ക്ക് പോലും നിത്യ ഭക്ഷണം ആയി മാറി? ചെമ്പ്,കപ്പ,kavithu,ചെമ്പ് തണ്ടും,muriga ഇലയും മറ്റും കഴിയാത്തവര്‍ ആയി.കേരളം രോഗികളുടെ ഹെഡ് ഓഫീസ് ആയി
@shylabeegom531
@shylabeegom531 2 ай бұрын
Super video 👌❤️❤️❤️❤️
@elisabetta4478
@elisabetta4478 2 ай бұрын
It is because rocks and pebbles help to shield the roofing material from the sun, snow and rain, which can help to extend the lifespan of the roof. Besides, rock is an available local material, otherwise you would have to pay a lot of money to transport other building materials. I'm a minimalist and so, I can relate to their way of life.
@ummerthondikodan8252
@ummerthondikodan8252 2 ай бұрын
❤❤❤ i like your videos bro
@nalinithomas8839
@nalinithomas8839 2 ай бұрын
Bro i like the way of ur speaking. Beautiful wife and children.
@haneefakk.vengara7590
@haneefakk.vengara7590 2 ай бұрын
അടിപൊളി സ്ഥലം ❤️❤️
@kunjustories
@kunjustories 2 ай бұрын
I wish you the best of luck with your new endeavor
@subaidaakv7153
@subaidaakv7153 2 ай бұрын
Wow beautiful life 🥰🥰🥰
@afsalm4528
@afsalm4528 2 ай бұрын
വണ്ടൂർക്കാരൻ 😮😮❤❤
@FoodNTravelByShabeer
@FoodNTravelByShabeer 2 ай бұрын
ഫസ്റ്റ് 👍
@Sammlp
@Sammlp 2 ай бұрын
റീസണബിൾ expence ഉണ്ടാകുകയുള്ളു എങ്കിൽ നാട്ടിൽ വന്നിട്ട് ഞാനും വരും നിങ്ങളെ പുതിയ സംരമ്പത്തോടൊപ്പം
@mansoormansoor7754
@mansoormansoor7754 2 ай бұрын
👍🌹🌹👏👏Enjoy bro
@rkentertainment65
@rkentertainment65 Ай бұрын
Super village good experience
@jijuize
@jijuize 2 ай бұрын
what a beautiful place , bro
@777.SalemTrust
@777.SalemTrust 2 ай бұрын
Trip SOCIO😊❤
@lulufathima7119
@lulufathima7119 2 ай бұрын
Beautiful video
@iqvanscreation4336
@iqvanscreation4336 2 ай бұрын
Masha Allah nice children
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 7 МЛН
I’m just a kid 🥹🥰 LeoNata family #shorts
00:12
LeoNata Family
Рет қаралды 17 МЛН
СНЕЖКИ ЛЕТОМ?? #shorts
00:30
Паша Осадчий
Рет қаралды 8 МЛН
МАМА И STANDOFF 2 😳 !FAKE GUN! #shorts
00:34
INNA SERG
Рет қаралды 3,5 МЛН
Aa Yathrayil 568 | Muhammed Yaseen Part_01 | SAFARI TV
23:28
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 7 МЛН