എന്റെ ഒരു ചെറിയച്ഛൻ ഈ പാലം നിർമിച്ച കമ്പനിയിൽ ജോലി ചെയ്തിരുന്നു. അദ്ദേഹം എറണാകുളം ചെറായി സ്വദേശി ആണ്. പാലം നിർമ്മിച്ചത് ആന്ധ്രാ കമ്പനിയായ N P C C ആണ് (നാഷണൽ പ്രോജക്ട് കാൺസ്ട്രക്ഷൻ കോര്പറേഷൻ )ഈ പ്രോജക്ട് ന് ശേഷം ആ കമ്പനി ഇറാക്കിൽ റയിൽവേ വർക്കിന് പോയി. ഇന്നും ഞാൻ അഭിമാനിക്കുന്നു മലയാളി ഈ പാലത്തിന്റെ നിർമാണത്തിൽ പങ്കാളി ആയി. നന്ദി അഷറഫ് &വിബിൻ ബ്രോ
@renjeshrv70584 жыл бұрын
വീഡിയോയിലെ important part anu ee bridge ente adhya arivanu athilum nammude malayali joli cheyithu ennu arivu thannu route record thannu
@vasanthcheriyachanassery56214 жыл бұрын
@@renjeshrv7058 റൂട്സ് റെക്കോർഡ്സ് വിട്ടുപോയ കാര്യം ഞാൻ സൂചിപ്പിച്ചു. അത് സാരം എല്ലാ. പകരം ഒരു മലയാളി ലൈവിൽ വന്നു
@notebook9384 жыл бұрын
Congrats
@NoushadNoushad-ii1ff4 жыл бұрын
👍
@same2sam6674 жыл бұрын
അതാണ് നമ്മ മലയാളി പൊളിയാണ്...👍👍
@serveall74214 жыл бұрын
മലയാളത്തിലെ ഏറ്റവും മികച്ച ട്രാവൽ വീഡിയോ വ്ളോഗർ അഷ്റഫ് എക്സൽ തന്നെ... വീഡിയോയ്ക്ക് മികച്ച നിലവാരവും ആസ്വാദ്യതയുമുണ്ട്... ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു...
@vygavyga95534 жыл бұрын
ബിബിൻ പണ്ടത്തെ ജയസൂര്യയെ പോലെ ആയി മാറുന്നുണ്ട്. ജോൺസൺ സർശാന്തനായൊരു മനുഷ്യൻ.ഭക്ഷണം കഴിക്കാൻ വന്ന ഫാമിലി സൂപ്പർ. നന്നായിട്ടുണ്ട് അഷ്റഫ്.
@thahirsm4 жыл бұрын
എന്തൊരു മനുഷ്യരാണ് നമ്മുടെ ഗ്രാമങ്ങളിൽ. തങ്ങളുടെ നാട്ടിലേക്ക് വന്നവർക്ക് ഏതെല്ലാം രീതിയിൽ ആണ് അവർ സ്വികരിക്കുന്നത് ഇന്നലെ കിലോമിറ്റാറുകൾ ഒപ്പം വന്നു കശ്മീർ ഗ്രീൻ ആപ്പിൾ കാണിച്ചു തന്ന ചേട്ടൻ, ഇന്ന് ആ ധന്യങ്ങൾ വിൽക്കുന്ന ചേച്ചി അവർ പണം വാങ്ങാതെ ചിരിക്കുന്ന ആ ചിരീ ആണ് ശരിക്കും ആസ്വാദ്യം. മനോഹരമാണ് നിങ്ങളുടെ യാത്ര. ഇന്ന് ബിബിൻ ബ്രോ വായിച്ചത് ഈ വാർത്ത
@mihirsenam11484 жыл бұрын
ഇന്ത്യയുടെ ഉൾഗ്രാമങ്ങളെ തൊട്ടറിഞ്ഞുള്ള യാത്രാ വിവരണം വളരെ നന്നാവുന്നു... ആശംസകൾ..
@aneesh8234 жыл бұрын
സഞ്ചാരത്തിനു ശേഷം ബോറടിപ്പിക്കാതെ കാണാൻ പറ്റുന്ന പരിപാടി....👍👍
@shezin77484 жыл бұрын
ആദ്യം ലൈക്, എന്നിട്ടേ കാണൂ😍😍😍😍 അത്രക്ക് വിശ്വാസം ആണ്... എന്നും കാണുന്നത് ഇത് മാത്രം.❤️❤️❤️❤️
@Praveenkumar-kl2ut4 жыл бұрын
അശ്‌റഫ്‌ക്ക ബിബിനെ കളയരുത് അതു നിങ്ങൾക്കൊരു നല്ല കൂട്ടാണ് ഒരു പാവം മനുഷ്യൻ. നിങ്ങളുടെ യാത്ര വളരെ അനുഗ്രഹീത മാകട്ടെ
@mohamedshihab58084 жыл бұрын
ബിബിന്റെ തമാശകൾ നന്നായിട്ട് ആസ്വദിക്കാൻ പറ്റുന്നതാണ് ഈ കൂട്ടുകെട്ട് അങ്ങനെ തന്നെ തുടരണം എന്നാണ് എന്റെയും അഭിപ്രായം
@taagmobiles6324 жыл бұрын
സത്യം
@sherisherin88984 жыл бұрын
👍👍👍
@safvanfarisk3024 жыл бұрын
ബിബിനെ കാണാൻ കുഞ്ചാക്കോ ബോബൻ പോലെ ഉണ്ട്
@smksview78033 жыл бұрын
Anghearu ullath konda ith kaanunnath thanne
@rahimvlogs29964 жыл бұрын
ബി ബ്രോയുടെ ചാനൽ ഒന്നു പവറാക്കണം.. ഇതു പോലത്തെ ഒരു പാവത്താൻ...
@പച്ചാളംഭാസി-ഹ8ഴ4 жыл бұрын
സത്യം മച്ചാനെ 🥰
@razakmuthu29664 жыл бұрын
അല്ല പിന്നെ 💥💥💥
@NoushadNoushad-ii1ff4 жыл бұрын
Yes
@Yousaf_Nilgiri4 жыл бұрын
അത് എന്താ നിന്റെ ചാനലിനെ കുറിച്ച് നീ പറയാത്തത് റഹീമേ 🤩
@rahimvlogs29964 жыл бұрын
@@Yousaf_Nilgiri ഞാൻ ബി ബ്രോയുടെ അത്ര പാവമല്ലല്ലോ
@twowheels0024 жыл бұрын
🇮🇳ഭാരതത്തിന്റെ ഗ്രാമീണ ഭംഗി ആസ്വദിച്ചു കാണണമെങ്കിൽ route records തന്നെ കാണണം ♥️
@saleem.65244 жыл бұрын
അവിടെ ജനിച്ചു വളർന്ന ജോൺസന്മാഷ് എത്ര സ്ഫുടമായിട്ടാണ് മലയാളം പറയുന്നത്!👍
@johnsonchalissery61834 жыл бұрын
Good Evening. My mother taught all her five children to read and write our mother tongue.
@mohammedjasim5604 жыл бұрын
@@johnsonchalissery6183 Thank you sir .
@jabirchaappu83584 жыл бұрын
B bro ഒരു രക്ഷയുമില്ല ചിത്രം നോക്കി പേപ്പറിലെ വാർത്ത കണ്ടുപിടിക്കുന്നതിൽ മിടുക്കനാണല്ലോ🤣
@terleenm14 жыл бұрын
കോവിഡ് തുടങ്ങിയതിനു ശേഷം യാത്ര ഇല്ല. ഇതൊക്കെ കാണുമ്പോൾ പഴയ യാത്രകൾ ഓർമ്മിച്ചു... നല്ല എപ്പിസോഡ് .നന്ദി.
@kannannair14494 жыл бұрын
വളരെ നന്നായിട്ടുണ്ട്.താങ്കളുടെ വീഡിയോ ഒന്നും മിസ് ആകാതെ കാണാറുണ്ട് .എന്നെങ്കിലും നേരിൽ കാണാം .
@hassannavas54784 жыл бұрын
രണ്ടാളുടെയും മനസ്സ് നല്ലതാണ് അതുകൊണ്ടാണ് നല്ല മനുഷ്യരെ വേഗം കണ്ടെത്തുന്നത് .അശ്രുബിൻ പരിപാടി സൂപ്പറാകുന്നുണ്ട് .നിങ്ങൾക്ക് നല്ലതേ വരൂ .., യാത്ര തുടരൂ ഗ്രാമങ്ങളിലൂടെ... ഞങ്ങൾ കൂടെ തന്നെ ഉണ്ട് ട്ടോ
@noufal1374 жыл бұрын
നിങ്ങൾ രണ്ടുപേരും ഒരു പെർഫെക്റ്റ് കോമ്പോ ആണ് 😆💯 ബിബിൻ ബ്രോ എജ്ജാതി മൻസൻ 😁👏
@shibilullahsworld88244 жыл бұрын
നമ്മളും കൂടെ പോകുന്നത് പോലെ ഒരു ഫീൽ കിട്ടുന്നുണ്ടെങ്കിൽ അത് ഇങ്ങേരോടൊപ്പമല്ലാതെ മറ്റാരോടൊപ്പമാണ് ?
@savarcabs20484 жыл бұрын
അതാണ്
@abhilashkumar.sathyam45204 жыл бұрын
ഇതേ.കമന്റ്.ഇടാൻ.വന്നു.പ്ലിംഗ്.ആയി.
@shibilullahsworld88244 жыл бұрын
@@abhilashkumar.sathyam4520 😁🙏
@rworld4414 жыл бұрын
ട്രാവലിസ്റ്റാ തിരിച്ചു എത്തി. ഇനി tinpin stories ഉം ഇതും മാത്രം.
@പച്ചാളംഭാസി-ഹ8ഴ4 жыл бұрын
മച്ചാനെ 🥰
@toolbox36924 жыл бұрын
നിങ്ങൾ പോകുന്നിടത്ത ആളുകൾ എല്ലാം തന്നെ വളരെ നല്ല മനുഷ്യന്മാർ. 💛💙💛 🤔🤔
@shezin77484 жыл бұрын
Sathyam❤️❤️❤️
@asiizzah82844 жыл бұрын
ഇന്ന് എനിക്ക് ഇഷ്ടപെട്ടത് പത്രത്തിൽ ചിത്രം നോക്കുന്ന ബി ബ്രോ യെ ആണ്
@niyasp20364 жыл бұрын
Gierr ന്റെ ഇത്‍ വരെയുള്ള മുഴുവൻ എപ്പിസോഡും കണ്ടവർ ആരൊക്കെ
@razakmuthu29664 жыл бұрын
🙋♂️🙋♂️🙋♂️
@shyneshshy26324 жыл бұрын
❤
@premanand10654 жыл бұрын
✋
@bibinlal85494 жыл бұрын
💖💖💖
@janaachu55384 жыл бұрын
👍
@07OUTLAW4 жыл бұрын
ലക്ഷ്യമില്ലാതെ യാത്ര ചെയ്യുക.. അത് അനുഭവങ്ങളുടെ ഒരു കൂമ്പാരം തന്നെ സമ്മാനിക്കും.. ലക്ഷ്യങ്ങളെക്കാൾ മനോഹരമാണ് അതിലേക്കുള്ള യാത്രയും അനുഭവങ്ങളും❤️ നിങ്ങൾ തരുന്ന കാഴ്ചകളും അനുഭവങ്ങളും അതുപോലെയാണ് 🤗 Route records യാത്രകളെ പ്രണയിക്കുന്ന ഓരോരുത്തരിലേക്കും എത്തട്ടെ 👏
@shreesnook4 жыл бұрын
Yes. True 💖
@07OUTLAW4 жыл бұрын
@@shreesnook 💖
@icm97674 жыл бұрын
വ്യത്യസ്തമായ കാഴ്ചകൾ💓❤️🔥 ജോൺ മാഷ് സൂപ്പറാണല്ലോ💓💓
@vineshvenu51864 жыл бұрын
Superb as expected... congrats Ashraf and Bipin.. you have done a wonderful Job.. really appreciated
@VHMAslam4 жыл бұрын
യാത്രകൾ...., എത്രത്തോളം അറിവുകളാണ് നൽകുന്നത്..., ഒരു പ്രത്യേക അനുഭൂതിതന്നെയായിരുന്നു ഈ വീഡിയോ....!! ഗോദാവരി നദിയെപറ്റിയൊക്കെ കേട്ടറിവുപോലും അധികമില്ല.... വളരെ നന്ദി.... ഖലീൽ ജിബ്രാന്റെ വാക്കുകൾ ഓർത്തുപോകുന്നു; 'കെട്ടിക്കിടക്കുന്ന ജലം പെട്ടെന്ന് മലിനമാകാം എന്നാൽ ഒഴുകിക്കൊണ്ടിരിക്കുന്നതാകട്ടെ എപ്പോഴും ശുദ്ധവും....'
@mohammedsiyad94694 жыл бұрын
നമ്മൾ ഇപ്പോൾ 10/15ദിവസം ആയില്ലേ ഇരുമിച്ച് 😀😃bibro ഖ് മനസിലായില്ല ആ കൗണ്ടർ 😜
@sivaaa60254 жыл бұрын
ആദ്യമായി ഇവരുടെ പരുപാടി കാണുന്ന ഞാൻ 🙄.....34 മിനിറ്റ് പോയത് അറിഞ്ഞില്ല 🤭😍😍❤️
@itsmeishaan39334 жыл бұрын
B bro ക്ക് പുലിയെ മനസ്സിലായില്ല. ചീറ്റിപ്പോയ joke 😂. b bro അധികം സംസാരിച്ചില്ലെങ്കിലും ,പറയന്നത് തഗ് ആയിരിക്കും .
@kuitalmusthafa4 жыл бұрын
😂
@ashikam56304 жыл бұрын
8.09 ആണോ 😄?
@Swedishmallu3 жыл бұрын
മലയാളത്തിൽ തള്ളും ഹൈപ്പും ഇല്ലാതെ യാത്രകളുടെ മനോഹാരിത ഒപ്പിയെടുത്ത കാഴ്ചകൾ മനോഹരമാണ്. ഏതൊരു യാത്രയും പൂർണമാകുന്നത് ചരിത്രവും സംസ്കാരവും ഒത്തു ചേര്ന്നുള്ള യാത്രകൾ ആണ് .. ബഹളങ്ങൾ ഇല്ലാത്ത എഡിറ്റിങ് വിനയം കലർന്ന സംസാരം മനോഹരം ഈ കാഴ്ചകൾ ❤️
@riyastp58034 жыл бұрын
ബാലരമയിലെ പപ്പൂസ് കഥ നമ്മൾ മനസ്സിലാക്കിഎടുക്കാറില്ലേ അത്പോലെ പത്രം നോക്കിയിട്ട് കാര്യം മനസ്സിലാക്കിയ ബി ബ്രോക്കിരിക്കട്ടെ ഇന്നത്തെ ലൈക് 😁😁😁👍🏻
@rahulpr52704 жыл бұрын
Poli video❤️❤️ ethu Mike aanu bro use cheyyunne??
@babubmc31974 жыл бұрын
പിന്നെ വേണെങ്കിൽ എന്നല്ല വേണം.....B bro rocks..✌️😍😜 കാട്ടിലെ ബിരിയാണി 😂😂 B bro fans..😍😍 നമ്മുടെ B bro ക്ക് Like അടിക്ക് മക്കളെ.. പിന്നെ പണ്ട് തൊട്ടേ അഷ്‌റഫ് ഇക്ക യുടെ fans ആണ് 😍😍😍.
@anwarpmna47614 жыл бұрын
ഇന്ത്യ യെ കുറിച്ചുള്ള അഭിമാനം ഉള്ള കായ്ച്ചകൾ തന്നെ നേരിട്ട് കാണാൻ പറ്റിയില്ലെങ്കിലും ഇങ്ങനെ യെങ്കിലും ഓരോ ഇന്ത്യ കാരും കണ്ടിരിക്കേണ്ട കായ്ച്ചകൾ തന്നെ thanks ബ്രോസ് 👍
@rahimvlogs29964 жыл бұрын
Correct 8 മണിക് ഞാനും ഒരു വീഡിയോ ടൈം ഷെഡ്യൂൾ ചെയ്തു വച്ചിരുന്നു, അതെന്തായോ എന്തോ! ആദ്യം ഇതു കണ്ടിട്ടുതന്നെ വേറെ കാര്യം...
@firosbabu11854 жыл бұрын
Hi
@rahimvlogs29964 жыл бұрын
@@firosbabu1185 hi...
@muneerlahin76154 жыл бұрын
ആ പുലി അഷറഫാണെന്നു പാവം ബിബിനു മനസ്സിലായില്ല അല്ലേ?
@shibilullahsworld88244 жыл бұрын
😁👍
@althudon25834 жыл бұрын
പാവം അത്ര ചിന്ദിച്ചില്ല
@mohammedsaheed11634 жыл бұрын
😂
@thetrianglescompany20574 жыл бұрын
Athe athe
@taagmobiles6324 жыл бұрын
അതൊരു മഹാ പാവമാ🤩
@joshymichael73614 жыл бұрын
അഷറഫ് ഭായ് വീഡിയോ അതി മനോഹരമായിരുന്നു ബിബിൻ്റെ ചില തമാശകൾ വളരെ ആസ്വാദ്യകരമാണ് ജോൺസൺ മാഷുമൊന്നിച്ചുള്ള നാളത്തെ വീഡിയോയ്ക്കു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഞാൻ
@liakathalikhan92834 жыл бұрын
Tank U for the Rajamundhiri episode. My visit to these places is the yr of 1977 to 1980 by train I mean CORAMANNDAL EXEPRESS. I DON'T KNOW UR AGE. My age is 65 & NOW I'M Living at Doha - Qatar. I used to tune ur channel & liked the presentation,and the selections of the places u select my SINCERE WISHES to you and your team members. Happy GIIERR.
@manojsreedhar8044 жыл бұрын
B bro ആൾ ഒരു രസികൻ തന്നെയാണ്😁അഷ്റഫിനെ പറ്റിയ കൂട്ട് തന്നെയാണ്..
@santhoshck67574 жыл бұрын
രണ്ടാളും പൊളിയാണ് ആളുകളും ആയിട്ടുള്ള ഇടപെടലും ഭാഷ അറിയില്ലെങ്കിൽ പോലും ഇറങ്ങിച്ചെന്നു സംസാരിക്കുവാൻ ഉള്ള ആർജ്ജവം സത്യമായിട്ടും നിങ്ങളുടെ ഇപ്പോൾ ഈ യാത്രയുടെ ഫുൾ വീഡിയോസ് ഞാൻ മുടങ്ങാതെ കാണാറുണ്ട് ഒരു പ്രാവശ്യം കണ്ടാൽ ആരും കണ്ടിരുന്നു പോകും അത്രയും അടിപൊളി
@opalbandsawkalpakanchery68004 жыл бұрын
അടിപൊളി എപ്പിസോഡ്... 😍😄 കുഞ്ഞു കുഞ്ഞു.. എന്നു പറയുന്നത് കേൾക്കാൻ നല്ല രസമുണ്ട്.. . 😄 കൂടെയുള്ള ജൂനിയർ ജയസൂര്യയെ വിടേണ്ട...💕 Ok all the best
@shanidhassan50374 жыл бұрын
ബാക്കി വ്ലോഗേഴ്സ് ന്റെ വീഡിയോസിൽ നമുക് വണ്ടിയിൽ ഇരുന്നു റോഡും കാഴ്ചകളും ചുമ്മാ കാണാം . പക്ഷെ ഇവിടെ നമുക് ശെരിക്കും ഒരു നാടും നാട്ടുകാരെയും കാണുകയും അവരുടെ കൂടെ യാത്ര ചെയ്ത അനുഭവവും കിട്ടും . ഇതാണ് വ്ലോഗ് . ഞാൻ ആകെ കാണുന്ന ഒരു ട്രാവൽ വ്ലോഗർ .
@arunmv36334 жыл бұрын
watch albin on the road, u will like it also
@shamilknajeeb72204 жыл бұрын
നല്ലൊരു എപ്പിസോഡ് ആയിരുന്നു... കണ്ടവരെല്ലാം വളരെ നല്ല മനുഷ്യൻമാർ.. കച്ചവടക്കാരായാലും പിന്നീട് കണ്ടവരും എല്ലാം 👍കാഴ്ച്ചകളുടെ കാര്യം പിന്നെ പറയേണ്ടല്ലോ 😍
@thanaltipsntravel4 жыл бұрын
ബിബിൻ ബ്രോ ഗിയർ മാറുന്നത് കാണാൻ ഇഷ്ട്ടപെടുന്നവരുണ്ടോ 😀😀
@razakmuthu29664 жыл бұрын
Mm
@m.rafeeq71704 жыл бұрын
Mikavarum അതിൻ്റെ കാരിയം തീരുമാനം ആകും
@madhavam62764 жыл бұрын
@@m.rafeeq7170 2 ennam stock und😎
@muhammadmuhsin39914 жыл бұрын
Superanu
@MohdAli-xv6jo4 жыл бұрын
വിജയവാഡ കഴിഞ് കോവൂർ എന്ന ടൗണിൽ നിന്ന് തുടങ്ങി രാജമന്ത്രിയിൽ അവസാനിക്കുന്ന 5 കിലോമീറ്റർ പാലം ഒരുപാട് വർഷം വിശാഖപട്ടണത്തേക്ക് ഉള്ള.. ലോറി ജീവിതം ഒരു ഓർമ്മ കുറിപ്പ്
@focusonyoudreambyfaisalpk70864 жыл бұрын
ഞാൻ ആദ്യം ആയിട്ടാണ് വീഡിയോ കാണുന്നത് കൊള്ളാം... അടുത്ത വീഡിയോ കാണട്ടെ കൊള്ളാമെങ്കിൽ സപ്പോർട്ട് ചെയ്യാം
@impracticalwill27714 жыл бұрын
Video discriptionl aa video de sthalapere edaamoo vere onnumalaa epozhenkilum travel cheyuvaanenkil ee route follow cheyaallo😊😊 travel well
@jaseelashakeer48614 жыл бұрын
Njan first subscriber anne.kandapole valiya ishettayi.
@mohamedshihab58084 жыл бұрын
മലയാളം പോലും നന്നായി വായിക്കാൻ കഷ്ട്ടപ്പെടുന്ന ബിബിൻ ബ്രോ തെലുങ്ക് പത്രം വായിക്കാൻ നടത്തുന്ന ശ്രമത്തെ appreciate ചെയ്യാതിരിക്കാൻ പറ്റുന്നില്ല you are great man. അല്ല മലയാളം എന്ന് കരുതിയിട്ട് തെലുങ്ക് വായിക്കാൻ ശ്രമിക്കുന്നതല്ലല്ലോ അല്ലേ ?
@madeenavalli40362 жыл бұрын
Thank u so so much much 💋💋💋💋💋💋❤️❤️❤️❤️❤️
@noufalmunna50733 жыл бұрын
മാരടമല്ലി നിർമ്മലചേച്ചിടെ കട 🧐😍😍🤘
@joyjoseph93802 жыл бұрын
നല്ല അവതരണം, അഭിനന്ദനങ്ങൾ
@niyasahammed99604 жыл бұрын
8.10 ഇൽ അഷ്റഫ് ഭായി troll ചെയ്തിട്ടു ബിബിൻ ബ്രോയ്ക്കു കത്തിയില്ലാ ☺️☺️☺️☺️
@movihub49074 жыл бұрын
ആദ്യം ആയി കാണുന്നു കൊള്ളാം അടിപൊളി💐💐👍👌
@nadeeraadhi2044 жыл бұрын
3:08 അരിവാൾ ചുറ്റിക നക്ഷത്രം കണ്ടവർ ലൈക് അടി👍👍👍
@abhilashkerala2.04 жыл бұрын
Welcome Johnson sir.... Bridge powli and wonderful construction.. Different spicy biriyani.. You travel different route ....good one...
@SamJoeMathew4 жыл бұрын
👌👌❤❤😍all the very best friends......ഒരു സംശയം... തുണി അലക്കുന്നതും, ഉണക്കുന്നതും ഒക്കെ എപ്പോൾ?😆
@salimsayed73773 жыл бұрын
ജോൺസൻ മാഷേ... ബിഗ് സല്യൂട്ട്..✋️ ഇവിടെ ജനിച്ചു വളർന്നിട്ടും അങ്ങ് മലയാളം മറന്നിട്ടില്ലല്ലോ.എത്ര മനോഹരമായാണ് സംസാരിക്കുന്നത്. ഒരാഴ്ച കേരളത്തിൽ നിന്ന് മാറുമ്പോഴേക്കും മലയാളത്തെ മറക്കുന്നവർ ഇതൊന്ന് കാണണം...
@ramshadp91134 жыл бұрын
ജയസൂര്യയും ലാലും കൂടെ തകർക്കുകയാണല്ലോ.. 😉
@muneerschoolatty84584 жыл бұрын
നിങ്ങളുടെ കൂടെ സഞ്ചരിക്കുന്നത് പോലെ വീഡിയോ കാണുമ്പോൾ ഇതു പോലുള്ള കാഴ്ച പ്രതീക്ഷിക്കുന്നു
@Sparkvinod4 жыл бұрын
ബി ബ്രോ... ഒരു രക്ഷയും ഇല്ല പൊളി... ഞാനും വരട്ടെ ഒരു യാത്ര
@jayalalnk59694 жыл бұрын
Super👍👍👍
@jaseenashifa70954 жыл бұрын
നല്ല കാഴ്ചകൾ സമ്മാനിച്ചു കൊണ്ടിരിക്കുന്ന നിങ്ങൾക്ക് അഭിനന്ദനങ്ങൾ
@ramees33054 жыл бұрын
അറിയാത്ത സ്ഥാലങ്ങളിൽ പുഴയിൽ മുതല ഉണ്ടാവാൻ സാധ്യത ഉണ്ട്.. നാടുകാരോട് ചോദിച്ചിട്ട് കുളിക്കാം!!
@serveall74214 жыл бұрын
കുറ്റിച്ചിറയിൽ മുതല ഉള്ള പോലെ
@ramees33054 жыл бұрын
മുതലകുളം near മാനഞ്ചിറ 😂😂
@NanBan007-934 жыл бұрын
നാട്ടിലെയും വീട്ടിലെയും പെണ്ണുങ്ങളെ സീരിയൽ കാണൂന്നതിന് ചീത്ത പറഞ്ഞു കളിയാക്കിയും നടന്ന് നമ്മളെ ഒരു അവസ്ഥ ഇത് ഒരുമാതിരി 8:00 സീരിയൽ പോലെ ആയല്ലോ അഷ്റഫ് ഇക്കാ😍😍😍😍😍😍
@KrishnaKumar-vm5jr4 жыл бұрын
ദയവായി ഇക്കാ ആഹാരം കഴിക്കുന്ന വീഡിയോ കട്ട് ചെയ്തിട്ട് വേണം ഇടാൻ സൗദി അറേബ്യയിൽ കിടന്ന് എന്റെ വായിൽ വെള്ളം ഉറുകയാ 😂
@musthafakp954 жыл бұрын
Same👌
@sabeenasabeena61263 жыл бұрын
😄😝
@ajayagodsonkrishnan42174 жыл бұрын
എൻ്റെ നാട്ടുകാരനായ ബിബിൻ ജയസൂര്യയെ പോലെ ഉണ്ട് Very bright.I like you both.
@sufishali32444 жыл бұрын
Yes
@mukeshkr2534 жыл бұрын
Andra,thelungana ബിരിയാണി ഫേമസ് ആണ്.ആന്ധ്രാ തെലുഗാന ഫുഡ് spice ആണ്
@binmhmd12144 жыл бұрын
ഇക്കാ നിങ്ങൾക്ക് കിട്ടിയ travel partner BIBN broo കിടുവാണ്. യാത്രചെയ്യുമ്പോൾ ഇതുപോലുള്ളവർ കൂടെയുണ്ട് എന്നുണ്ടെങ്കിൽ ഒരിക്കലും ആ യാത്ര മടുക്കില്ല 😍😍😍😍
@ShahulHameed-wr2jp4 жыл бұрын
ബിബിൻ ബ്രോ എന്ന് പറയുമ്പോൾ ഒരു ഹൃദയാരിത തോന്നിയിരുന്നു...ബി ബ്രോ എന്ന് പറയുമ്പോൾ ആ ഫീൽ ഇല്ല
@ayyappanmkm4 жыл бұрын
Johnson മാഷ് .....അവിടെ ജനിച്ചു വളർന്നിട്ടും മലയാളം മറക്കാത്തതിനു തൊഴു കൈ..... ഒപ്പം മകനും.... നന്മകൾ നേരുന്നു...
@plusmedia80104 жыл бұрын
ഗ്രാമീണ കാഴ്ചകൾക്കായി കാത്തിരിക്കുന്നു. വരും ... വരാതിരിക്കില്ല .....
@EverGreen014 жыл бұрын
Camera change cheyyan time ayi.....Quality not good
@priyamiraclevlogs7434 жыл бұрын
ബിബിൻ ബ്രോ തെലുങ്ക് പേപ്പർ ആണോ വായിച്ചത്
@soumyapsam17814 жыл бұрын
First ayittanu nigadea video kananea. ...eshapettuu...sprrrr
@ncmphotography4 жыл бұрын
നോട്ടി വന്നപ്പോൾ തന്നെ ഓടി വന്നവര്❤️😉👇 ഒരു ഡോക്യുമെൻ്ററി പോലെ കാണാം നമ്മുക്ക്ഇക്കടെ ഓരോ വീഡിയോസ് ❤️👍
@rishikesantg66364 жыл бұрын
34 മിനിറ്റ് ഉള്ള വിഡിയോ 1 മണിക്കൂർ കൊണ്ട് ആണ് കണ്ട് തീർന്നത് നെറ്റ് ഭയങ്കര സ്ലോ ആയിരുന്നു.....അ. പാലത്തിൽ കൂടി ഒരു ട്രയിൻ വന്നിരുന്നേൽ. പൊളിച്ചു ... വിജയ വാട ക്കാർ നല്ല സ്നേഹം ഉള്ളവർ..,... ഓക്കേ അടിപൊളി സൂപ്പർ....
@bachuforever14194 жыл бұрын
1978 ൽ പണിത പാലം അതും വെള്ളത്തിൽ കൂടി ഒന്നും സംഭവിച്ചില്ല 😔 അഞ്ചു കൊല്ലം മുൻപ് ഇബ്രാഹിം കുഞ്ഞ് പണിത പാലാരിവട്ടം പാലം അവിടെ കാണാനില്ല 😄😂
@nsnsns57864 жыл бұрын
Kashinja varsham vijayan thrissuril panitha schoolum life flattum enthayo
@bachuforever14194 жыл бұрын
@@nsnsns5786 അത് പൊളിഞ്ഞു വീണിട്ടില്ല അവിടെ തന്നെ ഉണ്ടല്ലോ ഇബ്രാഹിം കുഞ്ഞ് അല്ലല്ലോ അത് പണിതത് 😂😄
@bobby......964 жыл бұрын
@@bachuforever1419 തലശ്ശേരിയിൽ ഒന്നുണ്ട്... വെള്ളത്തിൽ കിടക്കുന്നത്.... അതാരാണാവോ പണിതത്??
@pathirikitchen20524 жыл бұрын
മലയാളത്തിലെ ഏറ്റവും മികച്ച ട്രാവൽ വീഡിയോ വ്ളോഗർ അഷ്റഫ് എക്സൽ ബി ബ്രോ ഒരു രസികൻ തന്നെയാണ്
@riyu7044 жыл бұрын
നെക്സ്ലൈറ്റുകൾ ഏറ്റവും കൂടുതൽ ഉള്ള ഏരിയയിലൂടെ ആണ് നിങ്ങൾ യാത്ര ചെയ്യുന്നത് എന്നറിയുമോ?? ചട്ടിയും നിന്നും 6 km ഒള്ളു ഛത്തീസ് ഗാർഹ് ബോർഡറിലേക്ക്, അത് പോലെ കുറഞ്ഞ ദൂരം യാത്ര ചെയ്താൽ oreessayile malkangri ഡിസ്ട്രിക്ട് എത്തും, ഇതെല്ലാം നെക്സ്ളുകളുടെ സ്വൈര്യ വിഹാര കേന്ദ്രങ്ങൾ ആണ്
@premanand10654 жыл бұрын
😮
@mahamoodkaladi58174 жыл бұрын
🙄🙄
@uhssmusabaqa4 жыл бұрын
Masha Allah vedio oke poliyaavunnind❤️❤️❤️...keep it ashrafka
@itismeshahul76254 жыл бұрын
ആ പുലി ഡയലോഗ് മച്ചാൻ അത്ര അങ്ങട് ശ്രദിച്ചില്ല
@gopinathannair91574 жыл бұрын
ഡിയർ അശ്രഫ് നിങ്ങളുടെ ശബ്ദം നല്ല സുഖം ആണ് കേൾക്കാൻ.. ചാനലിന് ആശംസകൾ..
@rafisiddik4 жыл бұрын
0:20 kiduve..... Ashraf [ F R A M E ]
@arrowmark18654 жыл бұрын
നദീതീരത്തെ ഒരു ഗ്രാമം ആണെന്നാണ് ഞാൻ കരുതിയത്😎
@naseerck41364 жыл бұрын
AKG യുടെ ജന്മനാടായ മാവിലായി ക്കാരനായ എനിക്ക് അഭിമാനം തോന്നിയ വീഡിയോ. AKG നഗർ 💪
@muneerlahin76154 жыл бұрын
അഷറഫിന്റെ നിഷ്കളങ്കത തെലുങ്കർക്കും നന്നായി ബോധിച്ചൂന്നു തോന്നുന്നു
@sskkvatakara58284 жыл бұрын
Ebul.jetumm Itupolaayrunnu
@nsnsns57864 жыл бұрын
@@sskkvatakara5828 kashchakal onnum avar kanikkunnilla verum thallu mathram
@stonebench14704 жыл бұрын
@@nsnsns5786 അതെ. ഒരു പോക്ക്. അത്രമാത്രം. തലയിലേറ്റാൻ മലയാളിയും.
ചിക്കൻ എടുക്കാൻപറഞ്ഞപ്പോൾ ബി ബ്രോയുടെ ഒടുക്കത്തെ നാണം,,,,,, അഷ്റഫ് ബ്രോ ഒന്നും പറയാനില്ല നിങ്ങള് ട്രാവൽ ബ്ലോഗ് വേറെ ലെവലാ
@Rajan-sd5oe4 жыл бұрын
ടൂറിസ്റ്റ് സെന്റ്രിലെങിലും പ്രാദേശിക ഭഷയൊട പ്പം ഇംഗ്ലീഷ് ഭഷയിലും എഴുതി വെക്കേണ്ടത് അത്യാവശ്യം തന്നെ .ഒപ്പം അപൂൂർവ കഴ്ചയായ മൂളബിരിയനിയും. ഏ കെ ജി യുടെ പേരിൽ ആന്ധ്രായിൽ ഒരു നഗർ നമ്മൾ മലയാളികൾക്ക് അഭിമാനകരം തന്നെ
@Praveen-eh9tg4 жыл бұрын
Adipoli life....enjoy...dear brother...u r blessed.....good luck....
@sakirhussainthayyil13074 жыл бұрын
വന്നു മക്കളെ ആശറഫു ബിബിൻ
@dgfinger70954 жыл бұрын
രാജമുദ്രി യിൽ ഗോദാവരിയിലുടെ ഒരു വട്ടത്തോണി സവാരി അടിപൊളിയായിരിക്കും. എല്ലാം അടിപൊളിയാണ് ട്ടോ .
@INDIAN-lh7cp4 жыл бұрын
പത്ത് പതിനഞ്ച് ദിവസമായില്ലെ നമ്മൾ ഒന്നിച്ച് സഹവാസം.... ബിബിൻ ബായിക്ക് കത്തിയിട്ടില്ല😂😂
@assainarkutty92104 жыл бұрын
രാജമന്ത്രിയിൽ ഒരു വലിയ church മുമ്പ് ആരുടെയോ ഒരു vlog ൽ കണ്ടിരുന്നു....എന്തായാലും പുതിയ വിഭവങ്ങൾ രുചികരം....
@tmjuraijvengad89664 жыл бұрын
കലക്കി❤️തിമിർത്തു ❤️ പൊളിച്ചു ❤️സൂപ്പർ റൂട്ട് റെക്കോർഡ് ഫാൻസ് എവിടെ പോരട്ടെ പോരട്ടെ പോരട്ടെ പോരട്ടെ
@mariyammajoseph33323 жыл бұрын
Thanks for sharing for the informative video related with food and nature along with good natured people. Stay blessed🙏
@JAZ_WORLD4 жыл бұрын
*13:20**😂😂😂അവരുടെ പാത്രത്തിൽ കയ്യിട്ട് ചിക്കൻ ടേസ്റ്റ് ചെയ്ത ആദ്യത്തെ യൂട്യൂബ് ചാനൽ നിങ്ങളാണ്..😁😁😁😁😁*