Ashwagandharishtam [ Malayalam ] അശ്വഗന്ധാഅരിഷ്ടം : ശരിയായ ഉപയോഗ രീതി | Health benefits and uses

  Рет қаралды 246,726

Dr Visakh Kadakkal

Dr Visakh Kadakkal

Күн бұрын

ആയുർവേദ അരിഷ്ട ആസവ കല്പനകളിൽ അശ്വഗന്ധാരിഷ്ടത്തിന് വളരെ അധികം പ്രാധാന്യം ഉണ്ട്. എന്നാൽ ഈ ഔഷധത്തിന്റെ ശരിയായ ഉപയോഗവും ഗുണങ്ങളും അറിയാതെയാണ് പലരും ഉപയോഗിക്കുന്നത്. അതിനാൽതന്നെ ഇന്നത്തെ എപ്പിസോഡിൽ അശ്വഗന്ധാരിഷ്ടത്തെ പറ്റിയാണ് സംസാരിക്കുന്നത്.
Dr Visakh Kadakkal
For ONLINE / OFFLINE CONSULTATION contact (Whatsapp/Call) ☎️:
9400617974
Please SUBSCRIBE MY CHANNEL it will help you to improve your MEDICAL knowledge as well as to Care Your HEALTH
To buy
Amazon: www.amazon.in/...
Flipkart: www.flipkart.c...
PharmEasy : pharmeasy.in/h...
SUBSCRIBE 🔔 : / drvisakhkadakkal
Facebook 📲 : / visakh.visakh.54390
Instagram 📲 : / drvisakhkadakkal
Mail 📩 : drvisakhmdshalakya@gmail.com
Equipment used :
Mobile Used : www.amazon.in/...
Camera Used: fkrt.it/y!rY5PNNNN
lens used :fkrt.it/ATSnW4uuuN
Mic Used: Boya BYM1 Omnidirectional... www.amazon.in/...
Laptop Used: fkrt.it/ptvEs8uuuN
Tripod Used - Syvo WT 3130 Aluminum Tripod... www.amazon.in/...
DIGITEK 18" Professional big LED Ring Light -
amzn.to/2Klqjvy
DIGITEK 9 Feet Studio Light Stand -
amzn.to/3h8uYDd
Modern wall rack Wooden Wall Shelf -
fkrt.it/hn9VjduuuN
MDF Digital Painting - fkrt.it/hMeP1WuuuN
#അശ്വഗന്ധാരിഷ്ടം
#ashwagandharishtam
#ashwagandharishtambenefits
#ashwagandharishtammalayalam
#ashwagandharishtamuses
#ashwagandha
#ashwagandalehyam
#ashwagandham
#ashwagandhachoornam
Special Thanks To :
#drrajeshkumar
#drjaqulinemathews
#healthaddsbeauty
#shijopabraham
#jeevanam
#arogyam
#asianetnews
#mazhavilmanorama
#m4tech
#vfc
#vfckerala
#drsajidkadakkal

Пікірлер: 291
@Kunjoosvlog
@Kunjoosvlog 2 жыл бұрын
വളരെ നല്ലൊരു വീഡിയോ. ഒരുപാട് ഉപകാരമുള്ളൊരു വീഡിയോ
@DrVisakhKadakkal
@DrVisakhKadakkal 2 жыл бұрын
Thank you..👍🏻👍🏻
@amnaanees7863
@amnaanees7863 2 жыл бұрын
👍👍👌
@Kunjoosvlog
@Kunjoosvlog 2 жыл бұрын
🙏🏻🙏🏻thku sir 🥰
@babufrancis4343
@babufrancis4343 2 жыл бұрын
സാറിന്റെ വീഡിയോ ആദ്യമായാണ് ഞാൻ കാണുന്നത് . ഒരുപാട് ഇഷ്ടമായി എല്ലാവരുടെയും ചോദ്യത്തിന് ഉത്തരം നൽകുന്ന സാറിന് ഒരു ബിഗ് സല്യൂട്ട്
@DrVisakhKadakkal
@DrVisakhKadakkal 2 жыл бұрын
👍🌿🌿
@purushothaman71
@purushothaman71 Жыл бұрын
¹
@shivasfairytales
@shivasfairytales 2 жыл бұрын
വളരെ നല്ല വീഡിയോസ് ആണ് ഡോക്ടർ ഓരോ എപ്പിസോഡിലും കൊണ്ട് വരുന്നത് . ഒരുപാട് ഉയരങ്ങളിലേക്ക് എത്തട്ടെ..♥️♥️
@DrVisakhKadakkal
@DrVisakhKadakkal 2 жыл бұрын
😍💕💕
@cleetusfernandez2135
@cleetusfernandez2135 Жыл бұрын
​@@DrVisakhKadakkal sugar patient nu ഉപയോഗിക്കാമോ
@abhisheela9404
@abhisheela9404 2 жыл бұрын
ഡോക്ടർ എല്ലാപേർക്കും മറുപടി നൽകുന്നുണ്ട് thanks🙏🙏
@DrVisakhKadakkal
@DrVisakhKadakkal 2 жыл бұрын
👍🌿
@rajagopalnair7897
@rajagopalnair7897 Жыл бұрын
Very useful information. Thank you doctor.
@DrVisakhKadakkal
@DrVisakhKadakkal Жыл бұрын
👍🏻🌿
@roshnarinu6727
@roshnarinu6727 8 ай бұрын
Extra dry skin ( scales too)nu effective aaya treatment undo,,,,
@shivbaba2672
@shivbaba2672 Жыл бұрын
Usefull for anxiety
@DrVisakhKadakkal
@DrVisakhKadakkal Жыл бұрын
🌿👍🏻
@OmnaRavi-mg4tv
@OmnaRavi-mg4tv 2 ай бұрын
Thank you Sir. Good information.
@crystal3336
@crystal3336 2 жыл бұрын
Dr can you suggest arishtam, rasayana and tablets (tribhala ashwagandha) for anti aging pls Dr
@abdulkabeermagundi6289
@abdulkabeermagundi6289 Жыл бұрын
Hi Doctor Thanks for your valuable Informatiom Jazakallahu Khairan
@shuhaibkp9085
@shuhaibkp9085 8 ай бұрын
Dr ഇത് liquifaction time കുറക്കാൻ സഹായിക്കുമോ..?
@syamalakumari1585
@syamalakumari1585 Жыл бұрын
Aswagandha tablets also has the same effect as Arista please reply
@instareels3746
@instareels3746 Жыл бұрын
Aswangantha ചൂർണം കഴിക്കാമോ അത് കഴിച്ചാൽ വണ്ണം വേക്കുമോ
@mansoorsmr650
@mansoorsmr650 Жыл бұрын
Sir aswagandha choornam aano, aswagandha aristam aano kazhikan best please reply
@asrafaali7873
@asrafaali7873 Жыл бұрын
ഷുഗർ രോഗിക് കഴിക്കാൻ പറ്റുമോ
@mansoorsmr650
@mansoorsmr650 Жыл бұрын
Aswagandha choornam Or aswagandharistham ethanu best sir
@RaviV.T-gu7rr
@RaviV.T-gu7rr Жыл бұрын
Sir, tips very good
@DrVisakhKadakkal
@DrVisakhKadakkal Жыл бұрын
👍🏻🌿✅
@SubhashKumar-cd8fs
@SubhashKumar-cd8fs 10 ай бұрын
Super video sir
@suhrachingath1416
@suhrachingath1416 9 ай бұрын
- തടി കൂടാൻ ഉള്ള അരിഷ്ടം പറയുസാർ
@anithanair27
@anithanair27 2 ай бұрын
ഞാൻ ചുമക്കും, കഫകെട്ടിനും കോട്ടക്കൽ അയർവേദത്തിൽ ചെന്ന് മരുന്ന് ചോദിച്ചപ്പോൾ തന്നത് ഈ അരിഷ്ടം ആണ്. 30ml കുടിക്കാൻ പറഞ്ഞ് ഇന്നലെ വാങ്ങി ഉപയോഗിച്ചില്ല ഇന്ന് ഒന്ന് നോക്കിട്ട് ഉപയോഗിക്കാം എന്ന് കരുതി. എന്തായാലും ഈ വീഡിയോ ഉപകാരം ആയി താങ്ക്സ് dr
@mohammedfayis9195
@mohammedfayis9195 Жыл бұрын
Dr. Saraswatharishtam Aswagandharishtam ഇവ ഒരു നേരം കഴിക്കാമേ Please replay....
@DrVisakhKadakkal
@DrVisakhKadakkal Жыл бұрын
Avasyam ulla മരുന്നുകൾ കഴിക്കുക... Amithamakaruth ♥️
@sasidharannair7133
@sasidharannair7133 Жыл бұрын
അശ്വഗന്ധാരിഷ്ടം വാങ്ങാന്‍ ഏത്കംപനിയുടേതാണ് ഗുണമേന്മ മെച്ചം ?
@amalk8129
@amalk8129 Жыл бұрын
കോട്ടക്കൽ ആര്യ vidya ശാല
@mathewgeorge3153
@mathewgeorge3153 Жыл бұрын
Good information
@neethubinu2480
@neethubinu2480 Жыл бұрын
Sir തടി വെയ്ക്കാൻ ഉള്ള അരിഷ്ടം പറയാമോ
@സന്തോഷംസമാധാനം
@സന്തോഷംസമാധാനം 4 ай бұрын
ഇതിന്റെ ലേഹ്യം ഉണ്ട്. അത് കഴിക്കൂ
@VijayVijay-xi9lg
@VijayVijay-xi9lg Жыл бұрын
Dr psycho somatic problem ullavark ee അരിഷ്ടം benifit ano
@DrVisakhKadakkal
@DrVisakhKadakkal Жыл бұрын
Yes doctor ae neril kand advice vangi mathram
@VinodPk-s7r
@VinodPk-s7r Жыл бұрын
തൊണ്ടവേദനക്ക് ആയുർവേദത്തിൽ ലളിതമായി കഴിക്കാൻ പറ്റിയത് എന്താണ് ഡോക്ടർ? കുറച്ചു നാളായി മോൾക്ക് ഇത് തുടങ്ങിയിട്ട്. 🙏
@DrVisakhKadakkal
@DrVisakhKadakkal Жыл бұрын
Age?
@VinodPk-s7r
@VinodPk-s7r Жыл бұрын
@@DrVisakhKadakkal 19
@anirudhankn1088
@anirudhankn1088 Жыл бұрын
ആശുയാഗന്ധരിഷ്ടം വും ദശമുലരിസ്റ്റവും മിക്സ്‌ ചെയ്തു കഴിക്കാമോ ഡോക്ടർ
@DrVisakhKadakkal
@DrVisakhKadakkal Жыл бұрын
For wt?
@haihairp5qk
@haihairp5qk 3 күн бұрын
Sugar ullavarkku pattumo
@DrVisakhKadakkal
@DrVisakhKadakkal 3 күн бұрын
മധുരം ഉണ്ട്
@santhoshm8069
@santhoshm8069 11 ай бұрын
ഡോക്ടർ കൊട്ടക്കൽ കമ്പനി യുടെ മരുന്ന് തന്നെ വേണോ? വൈദ്യരത്നം തൈക്കാട്ട് മൂസിൻ്റ ഉപയോഗിച്ചാൽ മതിയോ?
@DrVisakhKadakkal
@DrVisakhKadakkal 11 ай бұрын
No any pharmacy u can buy
@nirmalakumari8517
@nirmalakumari8517 2 жыл бұрын
Paranju thannathinu nanni sir
@DrVisakhKadakkal
@DrVisakhKadakkal 2 жыл бұрын
👍🌿
@madhukumartg4767
@madhukumartg4767 Жыл бұрын
പുതിയ എക്‌സൈസ് റൂൾസ്‌ വന്ന ശേഷം മിക്ക കമ്പനി കളും അരിഷ്ടങ്ങൾ ശർക്കര പാനിയിലല്ല ഉണ്ടാക്കുന്നത്. പകരം പഞ്ചസാര പാനിയിലാണ് ഉണ്ടാക്കുന്നത്. അതുകൊണ്ടാണ് അരിഷ്ടങ്ങൾക്കു പാരമ്പര്യ ഔഷത ഗുണ ഫലം ഇപ്പോൾ കുറവായി അനുഭവപ്പെടുന്നത്.
@binubinubinu3899
@binubinubinu3899 2 жыл бұрын
good information 👌👍👏
@kamalurevi7779
@kamalurevi7779 Жыл бұрын
അഭിനന്ദനങ്ങൾ
@DrVisakhKadakkal
@DrVisakhKadakkal Жыл бұрын
🌿👍🏻
@vindavind5187
@vindavind5187 Жыл бұрын
ഒരു ആയുർവേദ doctor ടെ നിർദ്ദേശപ്രകാരം ഞാൻ 12.5 ml വീതം ദശമൂലാരിഷ്ടവും പാർത്ഥരിഷ്ടവും കഴിക്കുന്നുണ്ട്. ഇതിന്റെ കൂടെ അശ്വഗന്ധാരിഷ്ടം കഴിക്കാമോ
@renganathans9417
@renganathans9417 Жыл бұрын
സുഗറുള്ളവർക്ക് പറ്റുമോ
@mansoorsmr650
@mansoorsmr650 Жыл бұрын
Sir erectile Dyfuntion problem ullavarkku aswagandha choornam use cheyyamo
@teenams4451
@teenams4451 2 жыл бұрын
Testosterone koodan eth upayogichote...?
@rafeequer5902
@rafeequer5902 Жыл бұрын
ഇന്നത്തെ കാലത്തു ഇത്രയും മരുന്നു കൾ കൂടിയ ഇ മരുന്നു കൾ ഇ പറഞ്ഞ മരുന്നു കൾ എല്ലാം എത്ര ത്തോളം അടങ്ങി യുട്ടിണ്ട് അറിയമോ
@satheesana6949
@satheesana6949 Жыл бұрын
സൂപ്പർ 👍👍👍👍👍
@DrVisakhKadakkal
@DrVisakhKadakkal Жыл бұрын
🌿✅👍🏻
@FareedaK-u3b
@FareedaK-u3b Ай бұрын
Sir vishappin nalla oru arishtam parayaamo sir pleas😢?
@rosh6654
@rosh6654 Жыл бұрын
Dr. Ee arishtam postpartum care l kazhikamo. Enik Dr. Prescribe cheythu atha chodichath
@DrVisakhKadakkal
@DrVisakhKadakkal Жыл бұрын
സാധാരണ use cheyyarilla but വിശപ്പ് ellayima ഉണ്ടെങ്കിൽ കൊടുക്കാൻ chance und✅
@rosh6654
@rosh6654 Жыл бұрын
@@DrVisakhKadakkal Thank you Dr.
@kunjumonar8232
@kunjumonar8232 Жыл бұрын
ഷുഗർ രോഗിക്ക് അശ്വഗന്ധ അരിഷ്ടം കഴിക്കാമോ
@dasappandasappan7256
@dasappandasappan7256 3 ай бұрын
Heart Patients - ന് ഇത് ഇംഗ്ലീഷ് മരുന്നിനൊപ്പം കഴിക്കാമോ?
@mohammedalipothuvachola8716
@mohammedalipothuvachola8716 Жыл бұрын
Dr.Diabetic patientinu upayogikan pattumo
@sreejithsreejith3528
@sreejithsreejith3528 6 ай бұрын
ഇത് ജനറൽ മെഡിസിൻ ആണോ
@ishu8076
@ishu8076 2 жыл бұрын
Sir aswaganda help to height increase ?
@NanuNanusopanam
@NanuNanusopanam 11 ай бұрын
ഷുഗർ ഉള്ളവർക്ക് കഴിക്കാമോ.
@remyasree1152
@remyasree1152 Жыл бұрын
Ithu kazhikumpol pathyam undo, doctor. Ethenkilum food ozhivakkano
@sajirani2090
@sajirani2090 2 ай бұрын
Kazhikkumbol padhyam nokkano
@sha6045
@sha6045 6 ай бұрын
Enik prostate infection und kuri anti baoitc um English medicine um kazchu fatty liver gride 2 um und enik epo sleeping problem um Anxity um und enik ashwanga aristtam kazhkn pattumo
@joos8162
@joos8162 2 жыл бұрын
Dr ,eniku aswagandharishttam and dasamoolarishttam 25 ml morning and night ennu paranja doctor thannadhu...so edhu randum koodi combine cheidhittavumo 2 neram 25 ml kazhikan paranjittundavuka
@abrahammathai3281
@abrahammathai3281 3 ай бұрын
സർ cancer രോഗികൾക്ക് കഴിക്കാൻ പറ്റുമോ
@lalithasukumaran3453
@lalithasukumaran3453 2 жыл бұрын
amrutharishtam same use ano?
@leclose7341
@leclose7341 Жыл бұрын
Body weight increse cheyyan arishttam undo?
@DrVisakhKadakkal
@DrVisakhKadakkal Жыл бұрын
N
@farhanmalayil3304
@farhanmalayil3304 9 ай бұрын
ബോഡി weight കൂട്ടിയാൽ ഉള്ള ആരോഗ്യവും പോകും മെലിഞ്ഞിരിക്കലാണ് നല്ലത്
@siddharthvt6767
@siddharthvt6767 Жыл бұрын
എനിക്ക് ഗ്യാസ് ബബിൾ ഉണ്ട്. കൂടാതെ ബാത്ത്റൂമിൽ അധിക O പോകുന്ന പതിവുണ്ട്. എനിക്ക് weight തീരെ ഇല്ല . Sugar ഇല്ല . എനിക്ക് എന്ത് അരിഷ്ടമാണ് കുടിയ്ക്കാൻ സാധിക്കുക. വയർ അരിച്ചിൽ വരുമോ?. ഇപ്പോൾ ഇല്ല.
@DrVisakhKadakkal
@DrVisakhKadakkal Жыл бұрын
Abhayarishtam
@muhammedaa4276
@muhammedaa4276 3 ай бұрын
6:28 ​@@DrVisakhKadakkal
@fareedak2529
@fareedak2529 Ай бұрын
Sir nalla vishapp undakaan arishtam paranj tharumo😢
@Muneerap-pg1to
@Muneerap-pg1to 4 ай бұрын
പ്ലാസ്റ്റിക് ബോട്ടിൽ നിറച്ചു വെക്കുന്ന ഈ അരിഷ്ടം കേടു വരാതിരിക്കാൻ എന്താ ചേർക്കുന്നത്. നാഗാർജുന അരിഷ്ടം ഗ്ലാസ്‌ കുപ്പിയിൽ വരുന്നത് എന്താ kaaranam
@DrVisakhKadakkal
@DrVisakhKadakkal 4 ай бұрын
അരിഷ്ഠത്തിൽ ഒന്നും ചേർക്കേണ്ട കാര്യം ഇല്ല അത് കേടാകില്ല packing ഓരോ company യുടെ personal choice ആണ്
@basheer9034
@basheer9034 Ай бұрын
​@@DrVisakhKadakkalകേടാകാതിരിക്കാൻ ആരോഗ്യത്തിന് ഹാനികരമായ സോഡിയം ബെൻസൊയേറ്റ് ചേർക്കാത്ത ഒരു അരിഷ്ടവം മാർക്കറ്റിൽ ഇല്ല,നിരവധി പരീക്ഷണങ്ങൾ ഇത് തെളിയിച്ചിട്ടുണ്ട്.
@ashikasharaf6539
@ashikasharaf6539 2 жыл бұрын
Dr vaidyaratnam nalla brand ano pls rply
@DrVisakhKadakkal
@DrVisakhKadakkal 2 жыл бұрын
Yes
@DreamCatcher-kg4lu
@DreamCatcher-kg4lu Жыл бұрын
Hi sir enikk stress und.Ath kurach control cheyyan ethra kazhikkanam
@IbrahimElectrition-fw8oc
@IbrahimElectrition-fw8oc 5 ай бұрын
അഞ്ചുയോ പ്ലാസ്റ്റി ചെയ്ത ആ ൾക് ആശ്വകന്തകഴിക്കാമോ
@rajeshckd5536
@rajeshckd5536 Жыл бұрын
Arisjtqm aseagantha Powder um kazhikunnathond problem undo
@manojkichu366
@manojkichu366 Жыл бұрын
Ac il erikumpol mathram swasam mutum allathe kuzhappamilla enthu chaiyanam
@vlogs4u74
@vlogs4u74 Жыл бұрын
What about obesity?
@DrVisakhKadakkal
@DrVisakhKadakkal Жыл бұрын
Ithu obesity k use cheyyunna medicine alla
@rinu6183
@rinu6183 Жыл бұрын
ഷുഗർ ഉള്ളവർക് കഴിക്കാൻ പറ്റുമോ
@thomaskutty6986
@thomaskutty6986 Жыл бұрын
Thanku you
@DrVisakhKadakkal
@DrVisakhKadakkal Жыл бұрын
🌿👍🏻✅
@faseenana2751
@faseenana2751 Жыл бұрын
Pregnency time upayogikamo
@DrVisakhKadakkal
@DrVisakhKadakkal Жыл бұрын
No need
@londonmosco8055
@londonmosco8055 2 жыл бұрын
Ethintae arishtavum lehyavum orumich kazhikamo?
@DrVisakhKadakkal
@DrVisakhKadakkal 2 жыл бұрын
Yes
@thaha7959
@thaha7959 Жыл бұрын
ഈ അരിഷ്ടം കൈ കാലുകളിലെ അമിത വിയർപ്പിന് പരിഹാരം ആണോ,
@DrVisakhKadakkal
@DrVisakhKadakkal Жыл бұрын
No
@PrasanthPrasanth-cj4tk
@PrasanthPrasanth-cj4tk Жыл бұрын
Dr enikku sugar undu kazhikamo
@DrVisakhKadakkal
@DrVisakhKadakkal Жыл бұрын
Control other foods and use
@ayushavanthika49
@ayushavanthika49 Жыл бұрын
Hello dr ente achanu 60 vayasu ayi .. achante oru kalil pathathinu neeru kanunnu... Ella check cheythu english marunnu kazhichu pakshe marunille... kalathu kurachu kurayum pinne nadakkumbo pinne pazhaya pole akum ... kal kanniyilum neeru ... oru kalume mathre ullu... Creatin ellam oke anu .. sugar illa ..bp yk gulika kazhikkanund
@saleemnv4481
@saleemnv4481 3 ай бұрын
Lever പോകുമോ ..??
@mansoorsmr650
@mansoorsmr650 Жыл бұрын
Ethra days aswagandha choornam use cheyyanam erectile Dyfuntion ullavarkku
@riktarajrg8285
@riktarajrg8285 2 жыл бұрын
👏👏👍
@abdulsathar5575
@abdulsathar5575 Жыл бұрын
ബിപി ഉള്ളവർക്കു കഴിക്കാൻ പറ്റുമോ
@vipinvv8278
@vipinvv8278 2 жыл бұрын
Kollam kadakkal ano
@DrVisakhKadakkal
@DrVisakhKadakkal 2 жыл бұрын
S
@wilsonwilliam5296
@wilsonwilliam5296 Жыл бұрын
Pathyam undo ?
@DrVisakhKadakkal
@DrVisakhKadakkal Жыл бұрын
No
@santhimolmol3032
@santhimolmol3032 Жыл бұрын
ഞാൻ aswagandha ചൂർണം പാലിൽ കുടിക്കാറുണ്ട്
@DrVisakhKadakkal
@DrVisakhKadakkal Жыл бұрын
👍🏻🌿
@niyastm807
@niyastm807 6 ай бұрын
Sir plz ed Najan kudichu 2 days vayar geas problem ann but risalt end anxiety kuraunn but geas problem
@DrVisakhKadakkal
@DrVisakhKadakkal 6 ай бұрын
നന്നായി വെള്ളം കുടിക്കുക after food kazhikkuka
@niyastm807
@niyastm807 6 ай бұрын
Entakilu mix cheythu kazhikkunnathu geas problom sir
@AKGAMER-yu4xb
@AKGAMER-yu4xb Жыл бұрын
പ്രമേഹ രോഗികൾക്ക് കഴിക്കാമോ?
@jinilukose9297
@jinilukose9297 2 жыл бұрын
Dr ith hormone imbalance nu nallathano.
@DrVisakhKadakkal
@DrVisakhKadakkal 2 жыл бұрын
No
@balakrishnanseason429
@balakrishnanseason429 Жыл бұрын
ഷുഗർ രോഗികൾക്ക് കഴിക്കാൻ പറ്റുമോ ? എങ്കിൽ അളവ് എത്ര?
@rafi3167
@rafi3167 10 ай бұрын
Kayikkam 1പ്പ00 ml
@sulaimansulu778
@sulaimansulu778 Жыл бұрын
അറീഷ്ടം കഴിച്ചു വാഹനം ഓടിക്കുന്നസമയം.മദ്യപിച്ചു വാഹനംഓടിക്കുന്ന വരെപിടിക്കുന്നപോലീസുകാരുടെചെക്കിങ്ങിൽ പെട്ടാൽമദ്യഭിച്ചതായി കാണിക്കുമോ ?
@ranjishvmr7894
@ranjishvmr7894 Жыл бұрын
താങ്ക്സ് ❤❤❤❤❤❤❤
@DrVisakhKadakkal
@DrVisakhKadakkal Жыл бұрын
👍🏻🌿
@rsrfamily771
@rsrfamily771 2 жыл бұрын
Dr എന്റെ ഭർത്താവ് കരിങ്കല്ല് ന്റെ ജോലി ആണ് വൈകിട്ട് ഭയങ്കര ശരീരം വേദന യാണ് ഇത് ഉപയോഗിക്കാൻ പറ്റോ,40വയസ്സുണ്ട്
@DrVisakhKadakkal
@DrVisakhKadakkal 2 жыл бұрын
Yes
@parashuramanparashuraman4329
@parashuramanparashuraman4329 Жыл бұрын
Shugar ullavark kazhikan pattumo d r
@DrVisakhKadakkal
@DrVisakhKadakkal Жыл бұрын
Control other food and use
@vishnukollam562
@vishnukollam562 2 жыл бұрын
Doctor ee ashwagandha tablets kazhikkunathine patti entha abhiprayam pls reply sir
@DrVisakhKadakkal
@DrVisakhKadakkal 2 жыл бұрын
Nalla quality medicine mathram upayogikkuka varunna episode il tabltet ne ne kurich visadamayi parayam
@moonlight-mf9fm
@moonlight-mf9fm 2 жыл бұрын
Which one is better
@pullet345
@pullet345 7 ай бұрын
❣️❣️🌹🌹
@vishnuprasad69
@vishnuprasad69 Жыл бұрын
അശ്വഗന്ധ അരിഷ്ട കഴിക്കുമ്പോൾ അശ്വഗന്ധാദി ലേഹ്യവും കഴിക്കാമോ
@DrVisakhKadakkal
@DrVisakhKadakkal Жыл бұрын
S
@priyagirish5850
@priyagirish5850 Жыл бұрын
Sugar ullavarkke kazhikkavo
@DrVisakhKadakkal
@DrVisakhKadakkal Жыл бұрын
Control other foods and use
@majithaakbar336
@majithaakbar336 2 жыл бұрын
Dr enikk nalla tension anxiety vannappo ayurvedha dr balarishtam+aswagandarishtam +dashamoolarishtam combination thannu. Oru bottle kudichapoyekkum enik nalla mattam unde. Iniyum kudikkan pattumo
@DrVisakhKadakkal
@DrVisakhKadakkal 2 жыл бұрын
Consult your doctor. Bec kooduthal details ariyanam ethram karyangalk
@anmmp3068
@anmmp3068 Жыл бұрын
Ipo mariyo, enikumund urakkamilla
@niyastm807
@niyastm807 5 ай бұрын
​Bro enik end njan doctor online consultation eduthu ayurveda docter ashugandharishtam kudikan parannu 10 days ayi cherya matam end
@mohammadnahas3402
@mohammadnahas3402 Жыл бұрын
ഇത് ഡയറ്റ് ഇടുക്കുന്നവർ ഉപയോഗിച്ചാൽ ഭാരം കൂടുമോ
@DrVisakhKadakkal
@DrVisakhKadakkal Жыл бұрын
No
@rajagopalank9521
@rajagopalank9521 Жыл бұрын
ചെവനപ്രാസം സ്ഥിരമായി കഴിക്കുന്നുണ്ട്. കൂടെ അസ്വാഗന്ധരിഷ്ടം കഴിക്കാമോ
@DrVisakhKadakkal
@DrVisakhKadakkal Жыл бұрын
S
@noushadkj9783
@noushadkj9783 2 жыл бұрын
ഡോക്ടർ എനിക്ക് ലൈംഗിക താല്പര്യം ഉണ്ട് പൂർണമായി ഉതാരണം കുറവാണ് എന്റെ വയസ് 46 ഉദ്ധാരണം കിട്ടാൻ ഇതു കഴിക്കാമോ എങ്കിൽ എങ്ങനെ കഴിക്കണം ഇതല്ലെങ്കിൽ ഉദ്ധാരണം കിട്ടാൻ വേറെ എന്ത് മരുന്ന കഴിക്കേണ്ടത് പ്ലീസ് റിപ്ലെ
@DrVisakhKadakkal
@DrVisakhKadakkal 2 жыл бұрын
Contact
@bijusangel
@bijusangel 2 жыл бұрын
@@DrVisakhKadakkal contact number please
@amnaanees7863
@amnaanees7863 2 жыл бұрын
👍👌👍
@dilipn2761
@dilipn2761 2 жыл бұрын
@Noushad k j , ഇതിൻ്റെ അരിഷ്ടം ഉപയോഗിച്ചിട്ടു വല്ല കാര്യവുമുണ്ടോ,
@asharkp242
@asharkp242 Жыл бұрын
@@DrVisakhKadakkal പ്ലീസ് കോൺടാക്ട് no
@irshadpk543
@irshadpk543 Жыл бұрын
Sir എന്റെ ഭർത്താവിന് കൗണ്ട് & മോട്ടിലിറ്റി കുറവാണ് അതിന് പരിഹരമായി ഈ അരിഷ്ടം കൊടുക്കാൻ പറ്റുമോ ഇല്ലഗിൽ അതിനൊരു മറു മരുന്ന് പറഞ്ഞു തരുമോ pls Hus വയസ്സ് 37
@VinodpEramam
@VinodpEramam 6 ай бұрын
'Countplus '' വാങ്ങി കഴിപ്പി ക്കൂ... പൊളിക്കാം 😂
@leftraiser699
@leftraiser699 2 жыл бұрын
ഞാനിത് 3 ദിവസം കഴിച്ചു. ടെന്ഷനിളും അരക്ഷിത ഭീതിയിലും പ്രകടമായ വ്യത്യാസമുണ്ട്. പക്ഷെ ആ ഇഫക്ട് ഇതിലെ ആൽക്കഹോൾ ആണോ നൽകുന്നത്. സൈഡ് ഇഫക്ട് ഇല്ല എന്നു പറയുമ്പോഴും മിക്ക ആയുർവേദ മരുന്നുകളും കരൾ രോഗം വരാൻ സാധ്യത ഇല്ലേ...
@DrVisakhKadakkal
@DrVisakhKadakkal 2 жыл бұрын
Never വീഡിയോയിലൂടെ മറുപടി നൽകാം Good Question..👍🏻
@manumaniyappan2909
@manumaniyappan2909 Жыл бұрын
@@DrVisakhKadakkal ഈ ചോദ്യത്തിനുള്ള ഉത്തരം പ്ലീസ്
@DrVisakhKadakkal
@DrVisakhKadakkal Жыл бұрын
ആയുർവേദ മരുന്നുകൾക്ക് എല്ലാ മരുന്നുകളെയും പോലെ അമിത അളവിൽ ഉപയോഗിച്ചാൽ side effects undakum. But ഒരിക്കലും ശരിയായ ഡോക്ടറുടെ നിർദേശപ്രകാരം ഉപയോഗിച്ചാൽ ഒരു side effects um ഉണ്ടാകില്ല . കരൾ രോഗം ഉണ്ടാകും എന്ന് പറയുന്നത് ഒരു തെറ്റിദ്ധാരണ മാത്രമാണ് detail ayi video udan varum🌿👍🏻
@viragraveendran2930
@viragraveendran2930 10 ай бұрын
Sugar ullavar kazhikavo
@niyastm807
@niyastm807 6 ай бұрын
Bro njan kudich ennum anxiety end 2 days kudichu risalt end but geas problem ann nigal engane kudiche
@ranjitp2013
@ranjitp2013 Жыл бұрын
സ്ത്രീകൾക്കു... കഴിക്കാമോ.....????
@DrVisakhKadakkal
@DrVisakhKadakkal Жыл бұрын
S
@rafeequer5902
@rafeequer5902 Жыл бұрын
​@@DrVisakhKadakkal ഏത് ബ്രാൻഡ് കൂടുതൽ ഗുണം
@sujithp1074
@sujithp1074 5 ай бұрын
മധ്യ പാനം കുറക്കാ ൻ മരുന്നുണ്ടോ
@sheelalal1389
@sheelalal1389 Жыл бұрын
ആശ്വഗന്ധവും പൂതീകാസവവും ഒന്നാണോ.
@DrVisakhKadakkal
@DrVisakhKadakkal Жыл бұрын
No
@mellosmasher8337
@mellosmasher8337 2 жыл бұрын
സാർ ആശ്വാഗന്ധത്തി ലേഹ്യം ആണോ, നരസിംഹറാസായണം ആണോ സൗന്ദര്യം വർധിക്കാൻ ഉത്തമം, plz reply
@DrVisakhKadakkal
@DrVisakhKadakkal 2 жыл бұрын
രണ്ടും നല്ലതാണു അശ്വഗന്ധാ ലേഹ്യം ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത് good day 👍🏻
@banuriya9779
@banuriya9779 2 жыл бұрын
@@DrVisakhKadakkal sir തടിവെക്കാൻ ഒരു മരുന്ന് പറഞ്ഞു tharo
@jayalal3606
@jayalal3606 Жыл бұрын
👏.. 💐
@DrVisakhKadakkal
@DrVisakhKadakkal Жыл бұрын
🌿👍🏻✅
@mohamedmustafa8883
@mohamedmustafa8883 Жыл бұрын
​@@DrVisakhKadakkal😊 4:50
@nassimudeen702
@nassimudeen702 2 жыл бұрын
Sir Piles ഉള്ളവർക്ക് ഉപയോഗിക്കാമോ
@DrVisakhKadakkal
@DrVisakhKadakkal 2 жыл бұрын
Bleeding and pain undenkil upayogikkaruth
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 28 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 65 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 2,4 МЛН
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 10 МЛН
What Planarians Are Revealing About the Rules of Regeneration
11:47
Whitehead Institute for Biomedical Research
Рет қаралды 44 М.
Ricin: The Perfect Poison
23:40
Biographics
Рет қаралды 4,5 МЛН
Mega-Dose Thiamine: Benefits Beyond Addressing Deficiency
29:10
EONutrition
Рет қаралды 382 М.
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 28 МЛН