Nice acting, direction , songs, story and super message........overall a very nice movie
@rossynoronha8942 жыл бұрын
നല്ല സിനിമ ഷീല സത്യൻ അഭിനയം അത്യുഗ്രം പാട്ടുകൾ അതിമനോഹരം
@SureshKumar-gt7ep2 жыл бұрын
💐പൂജക്കെടുക്കാത്ത പുഴു കുത്തി നിൽക്കുമീ.. പൂക്കളെ നിങ്ങൾ മറന്നു.. കോഴിയൂമീ.! കുഷ്ട്ടരോഗത്തിന്റെ ലക്ഷണം വയലാർ എത്ര ഭംഗിയായി വരച്ച് കാട്ടി. 🙏ശാസ്ത്രവും കവിതയും ചേർത്ത വരി 🌼🌼🌼
@rgopakumarkumar6992 жыл бұрын
ഈ വരികൾ ഉൾപ്പെടുന്ന ആ ഗാനം തന്നെ നമ്മുടെ ഹൃദയത്തിലോട്ടു തറച്ചു കയറും. അത്രയ്ക്ക് ശക്തിയാണ്
@lethajohn5639 Жыл бұрын
ഇന്ന് ഈ ചിത്രം കണ്ടു
@ratheeshratheesh.p71692 жыл бұрын
സത്യൻ സാർ.ഒരു രക്ഷ ഇല്ല എന്താ അഭിനയം.
@vasudevancn7870 Жыл бұрын
മലയാള സിനിമയുടെ സുവർണ്ണകാലഘട്ടം....
@RajiThayyil43Ай бұрын
എത്ര നല്ല സിനിമ 👌🏼👌🏼
@sathyamshivam55479 ай бұрын
സത്യൻ ലോക സിനിമയിലെ അത്ഭുത നടൻ ഷീല ഈ നടനോട്ട് മത്സരിയ്ക്കു ന്നതു കാണു
@vasudevancn7870 Жыл бұрын
മനസ്സിൽ തങ്ങി നിൽക്കുന്ന കഥയും കഥാപാത്രങ്ങളും......
@user-jt6og8yi2 жыл бұрын
Nalla Movies Kaanuvan Bhagyamund Very Thanks...👍👍👍👍💫
@jack-----dfc2 жыл бұрын
സത്യൻ മാഷ് പൊളി ❤❤❤👌❤
@dhamoodhrankunnam704 Жыл бұрын
ഒരിക്കലും ഓർമയിൽനിന്ന് മാഞ്ഞു പോകില്ല
@Aman-t4i7u5 ай бұрын
ഈ സിനിമയിൽ പറയുന്ന മനുഷ്യർ.2024ലിലും ജീവിച്ചിരിപ്പുണ്ട് 😢രോഗം വന്നാൽ വൈദ്യസഹായം സീകരിക്കാതെ ആത്മീയചികിത്സ തേടുന്നവരുണ്ട്. അന്തവിശോസം തലക്ക് പിടിച്ചവർ 😢
@salamv5270 Жыл бұрын
ഇതിലെ എല്ലാ പാട്ടുകളും ഒന്നിനോന് മെച്ചം
@jobyjoy71402 жыл бұрын
നല്ല സാമൂഹിക പ്രസക്തിയുള്ള സിനിമ 👍👍👍
@Sreeprathap-f3l6 ай бұрын
ഇത് മഹത്തായ സിനിമ
@pookoyappp69553 ай бұрын
സത്യൻമാഷ് ജീവിക്കുകയാണ്❤❤❤.അഭിനയിക്കുന്നില്ല.
@sahaaravs18522 жыл бұрын
Thank you. Expecting more old movies
@CentralTalkiesmovies2 жыл бұрын
Yes
@razikrazi61522 жыл бұрын
പ്രേം നസീറിന്റെ ഒരുപാട് നല്ല സിനിമ you ട്യൂബിൽ ഇല്ല പരിഗണിക്കും എന്ന് വിശ്വസിക്കുന്നു
@nazeermuhamadkowd5093 Жыл бұрын
Super 😭✋❤👍👌🌹
@ShanavasNasir-oh6hr Жыл бұрын
Supper move❤
@sunwitness72702 жыл бұрын
'അശ്വമേധം' ക്ലിയർ പ്രിന്റ് തന്നതിൽ നന്ദി ❤️👌....
@CentralTalkiesmovies2 жыл бұрын
Thank you
@user-jt6og8yi2 жыл бұрын
👍
@leelaka91872 жыл бұрын
ഗുഡ് മൂവി 👍🙏🙏
@CentralTalkiesmovies2 жыл бұрын
Thank you
@sunwitness72702 жыл бұрын
@@leelaka9187 പടം ഇഷ്ട്ടപ്പെട്ടത് തന്നെയാ.നല്ല പ്രിന്റ് കിട്ടിയത് കൊണ്ട് വീണ്ടും കണ്ടു..
@SURESHKUMAR-ce2nv2 жыл бұрын
Good story & well directed by A Vincent. Super acting by Sathyan n Sheela. Very melodies songs of Suseelamma.
@syamala09Ай бұрын
Beautiful song❤
@mathewmg12 жыл бұрын
Super classic movie
@jorappanjm3802 жыл бұрын
Entha pattum actingim
@adarshajithan45702 ай бұрын
ഈ പടത്തിനു ഇത്ര അധികം layers ഉണ്ടായിരുന്നോ? ശാസ്ത്രബോധം എന്ന വാക്ക് സിനിമയിൽ വേറെ എവിടെയും കേട്ടിട്ടില്ല. ഈ പടത്തിൽ അതും ആ കാലഘട്ടത്തിൽ ഇറങ്ങിയ പടത്തിൽ പലതവണ പറയുന്നുണ്ട്. അത് പോലെ രോഗവുമായി ബന്ധപ്പെട്ട രാഷ്ട്രീയവും. ആദ്യം ഞാൻ കരുതിയത് രോഗം മൂലമുള്ള ദുരവസ്ഥ മാത്രം കാണിച്ചു കൊണ്ടുള്ള ഒരു sentimental പടം ആവും ഇത് എന്നാണ്. പക്ഷെ ഇത് അത് മാത്രമല്ല. What a movie?
@raphaelsensei36412 жыл бұрын
Classic.....
@vsujatha32902 жыл бұрын
Nice picture, sheelamma is very beautiful
@prasadvelu2234 Жыл бұрын
അക്കാലം കണ്ട് സങ്കടപ്പെട്ട സിനിമ :👍👍👍💜❤️💜
@latheefabusafeerlatheefkod11872 жыл бұрын
അഷ്ടമുടിക്കായൽ എന്ന സിനിമയുടെ ക്ലിയർ പ്രിൻറ് പ്രതീക്ഷിക്കുന്നു
@thomanazrani34743 ай бұрын
റേഡിയോ ശബ്ദരേഖയിൽ 1994-ൽ ആദ്യമായി കേട്ടു.
@damodaranp1181Ай бұрын
Ekkalatheyum superstar sathyanmasterthanne
@Sreeprathap-f3l6 ай бұрын
മഹാനടനായ സത്യനോട് മത്സരിയ്ക്കുന്ന ഷീലയുടെ അഭിനയം പലപ്പോഴുംനടൻമാർക്കു കൊടുക്കുന്ന പ്രാധാന്യം നടിമാർക്ക് കൊടുക്കാതെ പോകുന്നും അവർ കേന്ദ്ര കഥാപാത്രമായി വരുന്ന സിനിമകളിൽ പോലും ശ്രീപ്രതാപ്
സത്യൻ സാറിൻ്റെ മൂവിയിൽ ഏറ്റവും കൂടുതൽ കണ്ട മൂവി ഒരു പെണ്ണിൻ്റെ കഥ
@basheerkukuvabasheerkukuva46742 жыл бұрын
തേൻ തുള്ളി എന്ന സൂപ്പർ ഹിറ്റ് സിനിമ പ്രതീക്ഷിക്കുന്നു
@binubabu3699 Жыл бұрын
👌🏻👌🏻👌🏻
@pradeepannanminda12634 ай бұрын
Njan ee kavitha padikkunud
@ashrafpk6821 Жыл бұрын
ഓക്കേപ്രേംനസീർ ഓക്കേ
@Aman-t4i7u5 ай бұрын
23/06/2024" ഞാൻ കാണുന്നുണ്ട് 🙌
@FelixManuel-u3v3 ай бұрын
12 9 2024 ഞാൻ കാണുന്നു ഇപ്പോൾ
@kasimvk21932 жыл бұрын
👍
@ജയകുമാർ-സ1ഢ Жыл бұрын
23/7/2023👌🏻❤️
@gokzjj5947 Жыл бұрын
1.2.2023 1.15am നല്ല film
@prexypaynter475 Жыл бұрын
Ethra bheekaramaya kalaghattam
@udayancv101423 күн бұрын
ആ കാലഘട്ടത്തിൽ ഇങ്ങനെയൊരു തീം വരച്ചുകാട്ടാനും അതിൽ രോഗിയായി അഭിനയിക്കാൻ ഷീല എന്ന നടി കാണിച്ച ചങ്കൂറ്റം 🔥🔥🔥 പറയാതിരിക്കാൻ വയ്യ ..... സംഭാഷണങ്ങൾ ഇന്നും നാമോരോരുത്തരേയും ചുട്ടുപൊള്ളിക്കുന്നു .. രോഗങ്ങളുടെ പേര് മാറി പക്ഷേ സമീപനം ഇന്നും ഈ 1962 ലെ പോലെ തന്നെ ചിലയിടങ്ങളിലെങ്കിലും ...... അതുകൊണ്ടാണല്ലോ കൊറോണ കാലഘട്ടത്തിൽ ഭാര്യ പുറത്താക്കിയതും മക്കൾ ആട്ടിയോടിച്ചതുമായ വാർത്തകൾ 2020 ലും നമ്മൾ കേൾക്കേണ്ടി വന്നത് , എന്തായാലും പിന്നിലും മുന്നിലും പ്രവർത്തിച്ച അണിയറപ്രവർത്തകർക്ക് എൻ്റെയും സാഷ്ടാംഗ പ്രണാമം🥹🥹🥹🙏🙏🙏🙏
@yousufyousuf69182 жыл бұрын
മൈലാടുംകുന്ന് എന്ന സിനിമ കാണാൻ താല്പര്യമുണ്ട് ആ സിനിമ കിട്ടാൻ വഴിയുണ്ടൊ
@ummerk8827 Жыл бұрын
ഉണ്ട പരിന്റ് ക്ലയർ ഇല്ല
@ReghuKp6 ай бұрын
Njan ganichittilla now age 56
@kasimvk21932 жыл бұрын
😄
@sreedevidevaki2 жыл бұрын
ചട്ടമ്പി കല്യാണി ഉണ്ടോ?
@sujithcs6108 Жыл бұрын
Illa undilla
@SuthaSutha-u7t9 ай бұрын
Yes
@gopakumar9712 Жыл бұрын
ഈ പടം ഇറങ്ങുമ്പോൾ എനിക്ക് 10 വയസ്സ്... ഇന്ന് 67 വയസ്സ് ആയി
@vargheseabraham600210 ай бұрын
Enikku 3 vayas ippol 60 vayasu. Kaalathinte oru pokke!