No video

Humorous Talk Show - Alamballa Aathmeeyatha Episode 21 on Asianet Plus

  Рет қаралды 1,063,149

Asianet

Asianet

Күн бұрын

Humorous Talk Show - Alamballa Aathmeeyatha Episode 21 on Asianet Plus
Humorous talk show as the name indicates is a fun filled talk show. The program goes on Asianet Plus every Sunday at 9 PM . It often includes discussions on many lighter topics. Guests and Celebrities from different arenas of life include cinema, serial and politics take part in the show and share their views on the respective subject.
Visit Our Site: www.asianetglob...
Subscribe to Asianet Official KZbin Channel for more videos:
www.youtube.com...
For Asianet News and Updates LIKE our Facebook Page:
/ asianetglobal
and follow us on Twitter:
/ asianet

Пікірлер: 1 100
@shajikumar3948
@shajikumar3948 Жыл бұрын
ഇപ്പോൾ കണ്ടവനെ അപ്പാ എന്ന് വിളിക്കുന്നവനാണ് രാഹുൽ അടുത്തുതന്നെ നാട്ടുകാരിൽനിന്ന് നല്ല ഒരു അടി അവന് കിട്ടേണ്ടതുണ്ട്
@sooryajith202
@sooryajith202 Ай бұрын
👍
@sabareeshkk1339
@sabareeshkk1339 Жыл бұрын
രാഹുൽ ഈശ്വറിന് ഒരു വിചാരമുണ്ട് അയാളെ കാൾ വിവരമുള്ളവർ ആരുമില്ലാന്ന്
@sureshcv3394
@sureshcv3394 Жыл бұрын
ആ രാഹുൽ പൂറന് ഒരു വിവരവും ഇല്ല
@sandeepthundikandy8671
@sandeepthundikandy8671 Жыл бұрын
He’s Ego king 😅
@sureshsureshkumar9952
@sureshsureshkumar9952 11 ай бұрын
അതിനു ആരെങ്കിലും നല്ലത് കൊടുക്കും
@sureshsureshkumar9952
@sureshsureshkumar9952 11 ай бұрын
കശുകാരന്മാർക്കുള്ളതാണ് art of living
@sureshsureshkumar9952
@sureshsureshkumar9952 11 ай бұрын
എടാ.... കോപ്പന്മാരെ നിനക്കൊക്കെ സ്വാമിമാരെ ഇഷ്ടമില്ലെങ്കിൽ എന്തിന് അവരെ വിളിച്ചു വരുത്തി കളിയാക്കുന്നു
@mamachan.kuriyan6120
@mamachan.kuriyan6120 5 ай бұрын
രാഹുലിന് രണ്ടെണ്ണം കൊടുക്കേണ്ടതായിരുന്നു. ഏത് സന്യാസിയായാലും ഈശ്വരൻ ക്ഷമിക്കും.
@kailasnath8482
@kailasnath8482 Жыл бұрын
രാഹുലെ നിന്നെപ്പോലെ ഒള്ള ഫ്രോഡ്കളെ തള്ളിയില്ലെങ്കിലേ ഒള്ളു 😂
@aksharamurali-jt5yv
@aksharamurali-jt5yv Жыл бұрын
P00ran rahul
@patrioticvlog1732
@patrioticvlog1732 Жыл бұрын
ശബരിമല മേൽശാന്തി ആകാൻ പറ്റാത്തതി ലുള്ള കടുത്ത നിരാശ രാഹുലിന് എപ്പോഴും ഉണ്ട്.. ദയവായി ഇയ്യാളെ ചർച്ചക്ക് വിളിക്കാതിരുന്നാൽ സുഗമമായി ചർച്ച നടന്നേനെ...
@user-iu8xt9vo4n
@user-iu8xt9vo4n 5 ай бұрын
Rahulinu ee charchaile ingane parayan patto mattu chladatu kandal enta bhaya bhakti behumanam allal tallukittumennariyam
@user-iu8xt9vo4n
@user-iu8xt9vo4n 5 ай бұрын
Ente veekshanatil tettillennu aduta nimisham manasili
@shajinandhanam4117
@shajinandhanam4117 Ай бұрын
വിവരക്കേടിന് എന്താ പറയുന്നത്...
@user-jj4rn5op5p
@user-jj4rn5op5p Ай бұрын
കണ്ടത് പറഞ്ഞാൽ കഞ്ഞില്ല.! എന്നാണ് പഴമക്കാരുടെ പ്രമാണം! അങ്ങിനെ കഞ്ഞി പോവുന്നുവെങ്കിൽ പൊയ്ക്കോട്ടെ, സ്വന്തം!കരളാണെങ്കിലും! ചീഞ്ഞാൽ അത് മുറിച്ചു കളയണം!ഇതാണ്, രാഹുൽ ഈശ്വര് /😂😂😂😂😂😂😂😂😂😂
@AbduRahman4-rj6ey
@AbduRahman4-rj6ey 19 күн бұрын
​@user-qqqqqqqqiu8xt9vo4n
@sakunthalaramachandran3233
@sakunthalaramachandran3233 Жыл бұрын
ഈ രാഹുൽ ഈശ്വരിനെ പോലെയുള്ള വിവരക്കേടിനെ എന്തിനിങ്ങനെയുള്ള സംവാദങ്ങളിൽ കൊണ്ടുവരുന്നു
@user-xg8ul3ly2t
@user-xg8ul3ly2t Жыл бұрын
രാഹുൽ ഈശ്വർ വിവരദോഷിയായ ഒരു നാഷണൽവെയിസ്റ്റാണ്.
@shylasuresh3679
@shylasuresh3679 Ай бұрын
അതിന്റ കാര്യകൂടി പറ
@AB-xk4yp
@AB-xk4yp 17 күн бұрын
​@@shylasuresh3679ഇവൻ ആരുടെ ഒക്കെ കൂടെയ പറയുന്നേ. ഇവൻ ആരാ സകല കാല വല്ലബ്ഗാണോ
@theoratorshuhaib3184
@theoratorshuhaib3184 Ай бұрын
ആത്മീകം, ഇന്ന് വ്യവസായമാണ്, ശ്രീ നാരായണഗുരു, സ്വാമി വിവേകാനന്ദൻ ഇവരെല്ലാം കപട ആത്മീകതക്കു എതിരാണ് കാരണം ശ്രീ നാരായണഗുരു പറഞ്ഞത് നമുക്ക് വേണ്ടത് ആരാധനാലയമല്ല മറിച്ചു വിദ്യാലയമാണ്, അതുപോലെ സ്വാമി വിവേകാനന്ദൻ പറഞ്ഞത് പൂജ ചെയ്യുന്ന നാവിനേക്കാൾ ഞാൻ ഇഷ്ടപെടുന്ന ത് അദ്ധ്യാ നി ക്കുന്നവന്റെ കരങ്ങളാണ് ഇതിൽ കൂടുതൽ എന്ത് വേണം
@Sureshkumar-yi7xp
@Sureshkumar-yi7xp Жыл бұрын
ഇവനാണ് വിവരം ഇല്ലാത്തവൻ രാഹുൽ ഈശ്ർ
@shylasuresh3679
@shylasuresh3679 Ай бұрын
പുള്ളിയെ ചർച്ചക്ക് വിളിക്കുന്നുണ്ടല്ലോ എന്നെ പറഞ്ഞാലും
@rochyrochu3608
@rochyrochu3608 Жыл бұрын
സഹിഷ്ണുത സഹിഷ്ണുത എന്ന് രാഹുൽ 100 പ്രാവശ്യം പറയുന്നത് കേട്ടു. ആവന്റെ സഹിഷ്ണുത ഞാൻ കണ്ടു 😅😅
@nandhuskumar2485
@nandhuskumar2485 Жыл бұрын
I am from the future, from 2023. I was watching this video after 8 years. So, I figured out that everyone in the show was stupid....😂😂😂
@meerateena3317
@meerateena3317 Жыл бұрын
😀
@Nobody-kb6hd
@Nobody-kb6hd Жыл бұрын
Exactly. Rahul pakshe updated aay. Kore koodi confuse cheyyunna reethiyil mandatharam parayan padichu.
@jithingeorge5179
@jithingeorge5179 Жыл бұрын
😄😄😄😄😄
@MusafirTechs
@MusafirTechs Жыл бұрын
😂😂
@yasikhmt3312
@yasikhmt3312 Жыл бұрын
@@Nobody-kb6hd 😂
@shajimm3224
@shajimm3224 Жыл бұрын
രാഹുലിനെപോലുള്ള കുട്ടികുരങ്ങനെ ഒന്നും, ചർച്ചയിൽ പങ്കെടിപ്പിക്കരുത്.
@AnilKumar-et5ru
@AnilKumar-et5ru Жыл бұрын
Pinaraiye Vilikam
@maere4526
@maere4526 Жыл бұрын
Kurupotule😂😂💩💩💨💨
@shajinandhanam4117
@shajinandhanam4117 Ай бұрын
തീര്ച്ചയായും
@shylasuresh3679
@shylasuresh3679 Ай бұрын
​@@AnilKumar-et5ruഇവിടെ എന്തിനാണ് അത് പറയുന്നത്‌
@NaseerHussain
@NaseerHussain 9 жыл бұрын
ഞാന്‍ ഒരു വെബ്‌ ഡിസൈനര്‍ ആണ്..., വെബ്‌ error നെ printing മിസ്ടകെ എന്ന് രാഹുല്‍ പറഞ്ഞത് ഒരു വന്‍ mistake ആണ്. ഇനി വെബില്‍ ടൈപ്പ് ചെയിത error ആണേല്‍ തന്നെ.. FAQ ഇല്‍ ആണേല്‍ ശ്രി ശ്രി രവിശങ്കര്‍ നേരിട്ട ചോദ്യത്തിന് ഉത്തരം എഴുതുന്ന പംക്തി ആണ്..! അതില്‍ error വന്നാല്‍ അത് ടൈപ്പ് ചെയിത രവിശങ്കര്‍ തന്നെ ആണ് ഉത്തരവാദി... ഉദാഹരണത്തിന് facebook കമന്റ്‌ ഇല്‍ വരുന്ന തെറ്റിന് ആ കമന്റ്‌ ഇട്ടവനാണ് ഉത്തരവാതി അല്ലാതെ facebook അല്ല.. ഇനി രവിഷങ്കരല്ല മറ്റ് ആരോ ആണ് അത് ടൈപ്പ് ചെയിതതെങ്കില്‍ FAQ വിത്ത്‌ രവിശങ്കര്‍ എന്നത് വ്യാജമാനെന്ന്‍ പറയേണ്ടി വരും..! ജയ് 300 Chromosome
@luxme5894
@luxme5894 Жыл бұрын
ബീഫ് കഴിച്ചിട്ട് ശബരിമലക്ക്‌ പോയവർ എന്ന് പറഞ്ഞപ്പോൾ രാഹുലിന് പൊള്ളിയോ
@rabeehpanakkad2882
@rabeehpanakkad2882 6 ай бұрын
ആ കാഷായമണിഞ്ഞ ആസ്വാമി ആണ് അങ്ങനെ പോയത്
@binduj4115
@binduj4115 Жыл бұрын
വിവരക്കേട് പറയാതെ രാഹുൽ രാവണൻ എപ്പോൾ കാവി ഉടുത്തു കാവി എന്നാ വന്നത്
@ShilajapbShilaja
@ShilajapbShilaja Ай бұрын
ഒരു നാഷണൽ വേയ്സ്റ്റ് ആണ് രാഹുൽ ഈശ്വർ
@sunilkumar-zq3bh
@sunilkumar-zq3bh Жыл бұрын
രാഹുൽ ഈശ്വറിനെ പോലെ ഉള്ള കുറെ വ്യക്തികൾ ആണ് ഹിന്ദു ധർമ്മം വിറ്റ് ജീവിക്കുന്നവർ. ഭദ്രആനന്ദ ആണ് ശരി എന്നാണ് എന്റെ അഭിപ്രായം
@shahirsha9095
@shahirsha9095 Ай бұрын
എല്ലാ മതത്തിലും ഉണ്ട്.
@goofybits8248
@goofybits8248 Ай бұрын
Yes, Rahul Easwar is a fraud!
@sunilkumar-zq3bh
@sunilkumar-zq3bh Жыл бұрын
വലിയ ഒരു അഹങ്കാരിയായ മനുഷ്യനാണ് രാഹുൽ എന്ന് ഇതിൽ നിന്നും ഞാൻ മനസിലാക്കി. പിന്നെ ഇയാൾ കുറെ ഇംഗ്ലീഷ് പറഞ്ഞെ കുറെ വിദ്യാൻ ആണ് എന്ന് മറ്റുള്ളവരെ തെറ്റിധരിപ്പിക്കുന്നവൻ ആണ്
@shylasuresh3679
@shylasuresh3679 Ай бұрын
ആണോ
@jomonjore1199
@jomonjore1199 Ай бұрын
ആ ഇംഗ്ലീഷും വെള്ളക്കാരന്റെ യൂണിവേഴ്സിറ്റിയിൽ പോയിട്ടാണ് പഠിച്ചത്
@nrpv
@nrpv Жыл бұрын
ഭദ്രാനന്ദയാണ് ഇതിൽ സൂപ്പർ... രാഹുൽ എന്ന വിവരക്കേടിന് ഇദ്ദേഹം തന്നെ വേണം...
@AnilKumar-et5ru
@AnilKumar-et5ru Жыл бұрын
Koppane
@leelavasudevan2898
@leelavasudevan2898 Жыл бұрын
സതൃം.
@RajKumar-ky2hh
@RajKumar-ky2hh Жыл бұрын
സത്യം 👍😀🌹
@muhammadfasil1413
@muhammadfasil1413 Жыл бұрын
സത്യം
@musthafapariyadath9402
@musthafapariyadath9402 Жыл бұрын
മുണ്ടയിച്ചിട്ട നഗ്നമായസത്യം
@krishnankutty4358
@krishnankutty4358 Жыл бұрын
വഴിപോക്കാനുണ്ടായ രാഹുലിനെ ആരും ഒന്നിനും വിളിക്കരുത്. വിളിച്ചാൽ അവനാണ് ഇവിടെ വലിയവനാണ് എന്ന് തോന്നൽ
@shylasuresh3679
@shylasuresh3679 Ай бұрын
എന്ന് മനുഷ്യൻ നന്നാകും
@user-ib9do9fe1r
@user-ib9do9fe1r Жыл бұрын
8 വര്‍ഷം മുമ്പ് 1 വരി ഇപ്പോള്‍ 1 മിനിറ്റ്.. രാഹുല്‍ താങ്കള്‍ക്ക് ഒരു മാറ്റവുമില്ല ...
@saju9172
@saju9172 6 ай бұрын
ഇപ്പൊൾ 30sec😂
@pampadyrajendranrajendran9771
@pampadyrajendranrajendran9771 Жыл бұрын
രാഹുലെ..! രണ്ടു വള്ളത്തിൽ ചവുട്ടി നിൽക്കുന്നത് ആരെയൊക്കെയോ ഭയക്കുന്നതിനാൽ ആണ്. അല്ലെങ്കിൽ ആരെയൊക്കെയോ സന്തോഷിപ്പിക്കാൻ വേണ്ടിയാണു. ആത്മീയത എന്നത് അനുഭവിച്ചിട്ടുള്ളവർ ഒരിക്കലും അതിനെ തള്ളിപ്പറയില്ല. ശാസ്ത്രം എന്നത് നമുക്ക് നേരിൽ കണ്ടറിയാവുന്ന കാര്യങ്ങൾ മാത്രമാണ്. അതിനുമപ്പുറം ഉള്ള കാര്യങ്ങൾ ഇല്ല എന്നു നമുക്ക് ഉറപ്പിച്ചു പറയുവാൻ കഴിയില്ല.! ഭദ്രാനന്ദ് നല്ല സന്യാസി ആണോ എന്നു ചോദിച്ചാൽ അറിയില്ല, പക്ഷെ! അങ്ങേര് സനാതനധർമത്തിൽ പൂർണമായും വിശ്വസിക്കുന്നുണ്ട്. മഹർഷീശ്വരൻമാരെ പ്പോലെ സർവസംഗപരിത്യാഗി ആകാൻ സന്യാസിക്ക് കഴിയില്ല.! അവർ കുറച്ചെങ്കിലും മറ്റുള്ളവരുടെ ആദരവ്, പ്രശസ്തി, ധനം ഒക്കെ ആഗ്രഹിക്കുന്നവർ ആവാം, എല്ലാവരുമില്ല. ഇവരിൽ തെറ്റുകളിൽ അകപ്പെടാത്തവരെയും, തെറ്റുകൾ നിരന്തരം ചെയ്യുന്നവരെയും ഒരേ പോലെ കാണുന്ന ഒരു സമൂഹം നമുക്കിടയിൽ ഉണ്ട്. സാത്വികർ ആയിട്ടു ഉള്ളവരെ ചളി വാരിയെറിയരുത്.
@user-iu8xt9vo4n
@user-iu8xt9vo4n 5 ай бұрын
Rahulinittu ituvare tallukodukkatirrunnatu aaswaniude manyata allel nerate nadannene
@EmilySaraJohn
@EmilySaraJohn Ай бұрын
Rahul nee ellayidathum keri. IdapedunnathuI
@abhijithk5055
@abhijithk5055 Жыл бұрын
ഇവിടെ രാഹുലിന്റെ കമെന്റ്ന് മാത്രം അവിടെയുള്ളവർ കൈയടിക്കുന്നു.... ഭദ്രനദയാണ് സൂപ്പർ
@sajikochuveli8242
@sajikochuveli8242 Жыл бұрын
രാഹുലിന് ഒരു" വരി "കൂടുതലാ 😂😂
@rajeshkumarrajeshkumarrk8659
@rajeshkumarrajeshkumarrk8659 5 ай бұрын
രാഹുൽ ഈശ്വർ നെ വിശ്വസിക്കാൻ കൊള്ളില്ല.. അവനു meesha🫦ഇല്ലാ എന്നുള്ളത് കൊണ്ടല്ല.. അവൻ അസ്സൽ ഫ്രോഡ് ആണ്.. അവന്റെ വായതാരി മാത്രം കൊണ്ട് ജീവിക്കുന്ന അസ്സൽ ആട്ടിൻ തോൽ അണിഞ്ഞ ചെന്നായ ആണ് രാഹുൽ ഈശ്വർ. 👍👍👍നിരവധി അനുഭവങ്ങൾ ഉണ്ട്
@shajinandhanam4117
@shajinandhanam4117 Ай бұрын
അതേ 100%
@sooryajith202
@sooryajith202 Ай бұрын
സത്യം 👌
@SajiKurian-uo7hk
@SajiKurian-uo7hk Ай бұрын
പ്രസ്ഥാനത്തിൽനിന്നും പുറത്തുപോയതിനു ശേഷം കുറ്റം പറയുന്നതും, കുടുംബജീവിതത്തിൽനിന്നും പിരിഞ്ഞതിനുശേഷം സഹിച്ചു എന്ന് പറയുന്നതും ഒരുപോലെയാണ് എന്ന് തോന്നുന്നു
@jj-sy3gg
@jj-sy3gg Жыл бұрын
വള വളാന്ന് സംസാരിച്ച് എല്ലാവരേം സുഖിപ്പിക്കുന്ന അഞ്ചാം ക്ലാസുകാരന്റെ പക്വൊത പോലുമില്ലാത്ത ഈ രാഹുലെന്ന വേട്ടാവളിയനെ മുഖ്യധാരാ ചർച്ചക്ക് വിളിക്കുന്ന ചാനലുകാരുടെ ഉദേശ്യമെന്താണെന്ന് മനസ്സിലാകുന്നില്ല ....
@sharanyapu1234
@sharanyapu1234 Жыл бұрын
കാണുന്നവർക്ക് മണ്ടത്തരങ്ങൾ കേട്ട് ചിരിക്കാം 😂
@arshabharathkalarisangham4969
@arshabharathkalarisangham4969 Жыл бұрын
വിടുവായൻ വിഡ്ഢി രാഹുൽ ഈശ്വർ മുസ്ലിം കളെ താങ്ങുന്ന പണിയാണ് ചാനലിൽ വന്നിരുന്നു. പേടിച്ചിട്ടാണെ 😄😄😄
@jayastelin8329
@jayastelin8329 Жыл бұрын
രാഹുൽ എപ്പോഴും നല്ല പിള്ള ചമയാ റേ ഉള്ളൂ രണ്ടിടത്തും നിന്ന് പരിക്കില്ലാതെ രക്ഷപെടും'
@ak6320
@ak6320 Жыл бұрын
അവിടെ പുല്ലേ....എന്ന് ആ പാവം സദ്രണകാരൻ ആ സന്യാസിയെ വിളിച്ചു. എന്നിട്ടും കണ്ട്രോൾ പാലിച്ച ബന്ദ്രണ്ടക്ക് 👍🙏🏻 വിളിച്ചവൻ വെളിവില്ലാത്തവൻ കേട്ടവർ വിവരം ഉള്ളവർ. അതിന്ടെ ആണ് വർഷങ്ങൾക്ക് ശേഹം ലെവന് കിട്ടിയത് 🤣🤣🤣🤣
@ahmedkutty6338
@ahmedkutty6338 6 ай бұрын
Ji​@@ak6320
@INDIRABAIK
@INDIRABAIK 5 ай бұрын
Lll llm Mm Mann# Ouhhhkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkkk letmayh hu se mi ni😊😅😅kkj Ll bu😅 CT😊qA ve0 uhu​@@ak6320
@INDIRABAIK
@INDIRABAIK 5 ай бұрын
😊
@sudheesharoma2925
@sudheesharoma2925 Ай бұрын
​@@ak6320sorry.. ningal paranjath Onnum manasilayilla
@JayanKg-su3wh
@JayanKg-su3wh 6 ай бұрын
രാഹുൽ ഈശ്വർ വലിയ അറിവുള്ളവൻ. ആണെന്ന് അവന്റെ വിചാരം. സ്വാമി ഭദ്രാനന്ദ പറഞ്ഞതാണ് ശരി
@AdamAc-cj8wo
@AdamAc-cj8wo Ай бұрын
R ssss s ss a e e
@ilyasppilyas9210
@ilyasppilyas9210 Ай бұрын
സങ്കി സ്വാമി പറഞ്ഞത് ചാണകം
@jandhan6448
@jandhan6448 Ай бұрын
​@@AdamAc-cj8woപാസ്റ്റർ ഇ കാലും മൊയ്‌ല്യാരെ കളും എന്ത് കൊണ്ടും നല്ലത് 😂😂😂😂😂
@sreelakshmi7722
@sreelakshmi7722 Ай бұрын
aaa​@@AdamAc-cj8wo
@sreelakshmi7722
@sreelakshmi7722 Ай бұрын
1
@chandralekhasarojini5144
@chandralekhasarojini5144 Жыл бұрын
രാഹുൽ വിവരം കെട്ടവനാണ്.... ഭദ്രനന്ദ സൂപ്പർ...
@AnilKumar-et5ru
@AnilKumar-et5ru Жыл бұрын
Avan Commi Gunda Anallo Alle
@bindhumenon6146
@bindhumenon6146 Жыл бұрын
Sss
@fortelx8611
@fortelx8611 Жыл бұрын
Adhyam Kai pokkiyavano😃
@VijayKumar-sx8pp
@VijayKumar-sx8pp Жыл бұрын
ഒരു സന്യാസിയെ കുറിച്ചുള്ള കാഴ്ചപ്പാടുതന്നെ ഭദ്രൻ സ്വാമി മാറ്റിമറിച്ചു
@rajeeshraj1358
@rajeeshraj1358 Жыл бұрын
അന്ധവിശ്വാസം മാറ്റി ആധുനിക മനുഷ്യനായി ജീവിക്കു.
@rajanmulloorvaliyaveedu3838
@rajanmulloorvaliyaveedu3838 Ай бұрын
ഓ..........
@vettalan
@vettalan Жыл бұрын
രാഹുൽ എല്ലാവരുടേയും ഇടയിൽ കയറി പറയുന്നു' അവൻ്റെ വിചാരം എല്ലാം അറിയുന്ന സർവ്വവിജ്ഞാനകോശമാണവൻ എന്നാണ്
@geethadevivasan2850
@geethadevivasan2850 Жыл бұрын
ഭദ്രനന്ദ, 👍👍,, രാഹുൽ അറിവില്ലാത്ത ആൾ,, കുടുംത്തിൽ നിന്ന് പോലും അവരെ പുറത്താക്കിയത് ആണ്, കയ്യിലിരുപ്പ് കൊണ്ട്,,,
@user-iu8xt9vo4n
@user-iu8xt9vo4n 5 ай бұрын
Ituaatmmeeyataye apamanikkanulla paripadiyayanu tonnunnatu
@harisawfc3360
@harisawfc3360 Жыл бұрын
ആർട്ട്‌ of ലിവിങ് വെറും കച്ചവടമാണ് അതിൽ ഞാനും കോഴ്സ്സിന് പോയിട്ടുണ്ട് ശുആസം കുറച്ചു കൂടി ശക്തിയായി വലിച്ചു വിടുക അപ്പോൾ എല്ലാ പോസിറ്റീവ് എനർജിയും കൂടും നമ്മൾ ഉദ്ദേശിക്കുന്ന കാര്യങ്ങൾ നടക്കും അങ്ങിനെ നീളുന്നു കാര്യങ്ങൾ ചുമ്മ അന്ത വിശ്വാസികൾക്ക് ഒക്കെയാണ് ഇതിൽ അത്ഭുദം തോന്നുന്നത് നല്ല വിദ്യാഭ്യാസമുള്ള ആളുകളും ഉന്നതന്മാരുമാണ് ഇതിൽ എത്തിപ്പെടുന്നത് അവരെ കാണുമ്പോൾ സാധാരണക്കാരാനും വീണുപോകുന്നു അവരുടെ മാർക്കറ്റിംഗ് ഭയങ്കരമാണ് ആരും ജോയിന്റ് ചെയ്തുപോകും രവിശങ്കർ ഇപ്പോൾ ഒരു ദൈവം പോലെയായി മാറിക്കൊണ്ടിരിക്കുകയാണ്
@elizabethkuruvilla241
@elizabethkuruvilla241 Ай бұрын
Exactly
@mariyammaliyakkal9719
@mariyammaliyakkal9719 Ай бұрын
ആ ആത്മീയ വ്യാപാരി സാകിർ നായകിനോട് സംവാദത്തിൽ തോറ്റപ്പോൾ ക്ഷു ഭിതനായി.... അതിന്നു ശേഷം സാകിർ നായ്ക് "തീവ്രവാദി " ആയി.... അദ്ദേഹം ഇസ്‌ലാം എന്താണ്, എന്തല്ല എന്ന് പറയുക മാത്രമേ ചെയ് തിട്ടുള്ളൂ... മറ്റു മതക്കരേ കൊല്ലാനോ, അവരുടെ ദൈവങ്ങളെ അപമാനിക്കാനോ അശ്ലീലം പറയാനോ പോയിട്ടില്ല.ധനം സമ്പാദിക്കാൻ മതവ്യാപരം ചെയ്യുകയോ ചെയ്തിട്ടില്ല. ആരെയും കൊന്നിട്ടില്ല
@trollbrutto
@trollbrutto Жыл бұрын
രവിചന്ദ്രൻ c ഉണ്ടായിരുന്നെങ്കിൽ എല്ലാവരുടെയും കാര്യത്തിൽ തീരുമാനമാകുമായിരുന്നു 🤣
@anoopmalayil3776
@anoopmalayil3776 Жыл бұрын
രാഹുൽ എന്ന വിവരക്കേട് ബദ്രാനന്ദ ജി ആണ് ശെരി പ്രണാമം 🙏
@ajitharajan3468
@ajitharajan3468 Жыл бұрын
അടി കാണാൻ പൊളിയാണ് സ്ഥിരമായി കാണാറുണ്ട് കാണുമ്പോൾ മനസ്സിന് ഒരു സുഖം 😄
@abhijithk5055
@abhijithk5055 Жыл бұрын
Y
@binduabraham1946
@binduabraham1946 Жыл бұрын
Atheyathe... mattullavar thammiladikkunna kanumbol....😅
@abhijithk5055
@abhijithk5055 Жыл бұрын
@@binduabraham1946 ഇതൊക്കെ ഒരു പ്രൊമോഷൻ അല്ലെ
@shaness120
@shaness120 Жыл бұрын
@@abhijithk5055 no. Bhadra Vere videos lum Rahul ne kuttapeduthiyittund
@rejithss-vp7tv
@rejithss-vp7tv Жыл бұрын
Satyam😂
@omanammalmm4619
@omanammalmm4619 Жыл бұрын
നമസ്കാരം. ഭദ്രാ നന്ദൻ പറയും , കൊടുക്കും, തള്ളു പറയില്ലാ.. കൊടുക്കേണ്ടയിടത്ത് കോടുക്കേണ്ടതു കൊടുക്കും. കരുതൽ വേണ്ടാ... ശരി തന്നെ ആണെങ്കിലും ... കാഷായ വസ്ത്രത്തിന്റെ സംന മം സൂക്ഷിക്കണം ... ശ്രദ്ധിക്കണം.
@hareebkuruppanthara334
@hareebkuruppanthara334 Жыл бұрын
Swami Bhadrananda is My Hero
@vinodkeekan6536
@vinodkeekan6536 Жыл бұрын
ഭദ്രനന്ദ 👌👌👌
@shibimkeshavan9066
@shibimkeshavan9066 Жыл бұрын
ടെക്നിക്കൽ എറർ ഉണ്ടെന്ന് രണ്ടു വർഷമായി രവിശങ്കറിന് പറഞ്ഞു കൊടുക്കാൻ ഡൈബങ്ങൾ ആരും ഇല്ലേ രഹുലേ😂
@CkmBasheer-uw8wi
@CkmBasheer-uw8wi Жыл бұрын
തോക്ക് സ്വാമി കലക്കി 😅
@saseendranp2732
@saseendranp2732 Жыл бұрын
ഭദ്രാനന്ദ സ്വാമികൾ സൂപ്പർ കള്ളൻമാർക്കും ഗോവിന്ദ ചാമിമാർക്കും ചില വർഗ്ഗിയ വിഷങ്ങൾക്കും വേണ്ടി വാദിക്കുന്ന എല്ലാം അറിയാം എന്ന് സ്വയം അഹരിക്കന്ന രാഹു ലിന് കിട്ടിയ അടി
@rajkumarraja6631
@rajkumarraja6631 Жыл бұрын
ശബരിമല വിഷയം വന്നപ്പോൾ രാഹുൽ ഈശ്വറിൻ്റെ ക്ഷമയും സഹിഷ്ണുതയും നിറഞ്ഞ ആത്മീയത തുളുമ്പി നിൽക്കുന്ന മഹദ് വചനങ്ങൾ ശ്രവിക്കാൻ സാധിച്ചു.
@nazarkaleekal2859
@nazarkaleekal2859 Жыл бұрын
ഇത് ഇപ്പോഴും കാണുന്നവർ ഉണ്ടോ
@rinopa6384
@rinopa6384 Жыл бұрын
👋
@manivk1681
@manivk1681 Жыл бұрын
ചർച്ച എന്നാൽ അപാര ക്ഷമയുളള വർക്ക് ആകാവുന്ന ഒന്നാണ്. അതായത് കൊച്ചു കുട്ടികൾ ക്കൊപ്പം കളിക്കുന്ന മുതിർന്ന ആളുകളേപോലെ! (കുട്ടികൾ ഇത്തിരി വേദനിപ്പിച്ചു എന്നിരിക്കിലും അവർക്ക് ആനന്ദമേ തോന്നാറുളളു) അങ്ങിനെ ഉളളവർ ലോകം കീഴടക്കും! എവിടന്ന് വന്നെന്നതിലും എങ്ങോട്ടാണ് പോകുന്നത് എന്ന കാര്യത്തിലും അവ്യക്തത നിലനിൽക്കുമ്പോഴും - ഒന്നും വ്യക്തമായറിയാത്ത ഒരവസ്ഥയിലും - എന്തിന്റെ യൊക്കെയോ പക്ഷം പിടിച്ചു ശക്തമായി ബഹളം വെക്കുകയും കയ്യേറ്റം ചെയ്തു ജീവഹാനി വരെ കാര്യങ്ങൾ എത്തി ക്കുകയും ചെയ്യുന്നത് മനുഷ്യൻ മാത്രം! 😂😂😂 സ്വന്തം സ്ഥാനം ഉറപ്പിക്കാൻ എന്തെല്ലാം വേഷം കെട്ടൽ 🙏🙏🙏 വിദ്വാൻ സ്വയം വിമർശിക്കും വിഡ്ഢി മറ്റുളളവരേയും!
@starinform2154
@starinform2154 Жыл бұрын
രാഹുൽ ഈച്ചർ കുറുക്കനെന്ന് ഹിമവൽ ചേട്ടൻ, രാഹുൽ കുട്ടിക്കുരങ്ങൻ എന്ന് ബൈജു കൊട്ടാരക്കര😩
@ajohn9163
@ajohn9163 Жыл бұрын
ഒരുവരി രാഹുൽ ഒരുവക രാഹുൽ.... പിന്നെ സ്വാമി അലമ്പാനന്ദ സൂപ്പർ....
@shibimkeshavan9066
@shibimkeshavan9066 Жыл бұрын
രാഹുലിനെ പൊളിച്ചു ഭദ്രാനന്ദ😂 പേന പേപ്പർ egsample correct ആണ്
@justinemathew8718
@justinemathew8718 Жыл бұрын
ബീഫും തിന്നു കാച്ചു൦ കഴിഞ്ഞിട്ടു മല കയറിയവനെ കിട്ടി
@Hitman-055
@Hitman-055 Жыл бұрын
അവന്റെ പേരാണ് കണ്ടര് മോഹനര്
@rahulmohanan4612
@rahulmohanan4612 Жыл бұрын
Sabari malayil poyi vaanam vitta le njan🤣
@Humanity-_-kerala1
@Humanity-_-kerala1 Жыл бұрын
ഉള്ളി സൂറ ആണോ 😂
@jafarudeenmathira6912
@jafarudeenmathira6912 Ай бұрын
മനുഷ്യശരീരത്തിൽ ആകെ എത്ര ക്രോമോസോമുകളുണ്ടെന്ന പ്രാഥമിക വിവരംപോലുമില്ലാത്ത രവിശങ്കറിന്റെ കീഴിൽ ശ്വസനക്രിയ നടത്താൻ പോകുന്ന വിശ്വാസി ഒരുസംഭവമാണേയ്.
@roshanflog2907
@roshanflog2907 Жыл бұрын
രാഹുലിന് കിട്ടേണ്ടത് കിട്ടി
@jamalnubi997
@jamalnubi997 Жыл бұрын
Bdranandh Swami super
@santhoshkumar4584
@santhoshkumar4584 Жыл бұрын
രാഹുലേയ, കൂലിപ്പണി നിർത്തു
@babubmsupr9281
@babubmsupr9281 6 күн бұрын
രാവിലെ ഈശ്വരനെ പുറത്താക്കു സ്വാമി പറഞ്ഞത് എത്ര മനോഹരമായ കാര്യം സത്യസന്ധമായ കാര്യം
@tmathew3747
@tmathew3747 Жыл бұрын
രാഹൂൽ ഈശ്വർ കണ്ഠരര് - ഈ മ്ലേച്ച തെലുങ്ക് ബ്രാഹ്മണനെ ഒക്കെ ആരാ ചർച്ചക്ക് വിളിക്കുന്നത്‌ 😡
@vijayakrishnanvijayakrishn2138
@vijayakrishnanvijayakrishn2138 Жыл бұрын
ഇവർ മലയാളി.
@prakasha.c709
@prakasha.c709 Жыл бұрын
പരദേശി.. വിവാഹം ദേശി
@vijayakrishnanvijayakrishn2138
@vijayakrishnanvijayakrishn2138 Жыл бұрын
അല്ല തഴ മണ്ൻ മന നബൂത്തിരി മാർ ആണ്. മലയാള ബ്രാഹ്മണര് ആണ്. പുറത്തുനിന്ന് വന്നത് എംബ്രാൻ മാർ ആണ്. തുളു ബ്രഹ്മിൻസ്.
@prakasha.c709
@prakasha.c709 Жыл бұрын
@@vijayakrishnanvijayakrishn2138 ബ്റാമിണ ർ എല്ലാം ജാതി വൃത്തങ്ങൾ ഉണ്ടാക്കാൻ പുറത്ത് നിന്ന് കെട്ടി എടുത്തത് ആണ്
@Aaradhya14553
@Aaradhya14553 Ай бұрын
നസൂരി മാർ എല്ലാം വരത്തന്മാർ​@@vijayakrishnanvijayakrishn2138
@chandrasekharanet3979
@chandrasekharanet3979 Ай бұрын
രാഹുലിനെ ഒരിക്കലും ഒരു ചർച്ചയിലും പങ്കെടുപ്പിക്കരുത് അവനാണ് വലിയ വിവരം ഉള്ള ആൾ എന്നാണ്
@shyjucheruvady767
@shyjucheruvady767 Жыл бұрын
ഈ നൂറ്റാണ്ടിൽ ഈ ചർച്ച കേൾക്കുമ്പോൾ എന്ത് വിദ്യാഭ്യാസമാണ് കേരളജനതയ്ക്ക് കിട്ടിയത്.
@sundaranpadukanni-qg4pu
@sundaranpadukanni-qg4pu Жыл бұрын
ഡോ:അഹമ്മദ ഖാൻ . ചർച്ചയിൽ പക്വതയോടു കൂടി സംസാരിച്ചു. മറ്റുള്ളവർ ചന്തയിൽ പോയ പോലെ സംസാരിച്ചു. അഹമ്മദ ഖാൻ ശാസ്ത്രീയമായ സംഭാഷണം
@gopalankp5461
@gopalankp5461 22 күн бұрын
A best debate is going on and we will be grateful to all of you the participants in this debate. Many facts about various events in our lives are exposed and we can accept the good parts and reject the evil parts in this debates.
@douluvmee
@douluvmee Жыл бұрын
Thokku Samy Vs. Rahul Easwar 😂😂😂😂
@rrchanals3089
@rrchanals3089 Жыл бұрын
എല്ലാം മനുഷ്യർ ഉണ്ടാക്കിയത്...
@JosephPulikkiyil
@JosephPulikkiyil Күн бұрын
Rahul is not a bad person .He is a knowledgeable and able person .I dont know something went wrong or not .We need strong pillers ...
@santhoshv.s7457
@santhoshv.s7457 Ай бұрын
മഹാത്മാഗാന്ധി പോലും ആടിനെ പണ്ണി കാരണം ബീഫ് അല്ല അദ്ദേഹം കഴിച്ചത് പക്ക വെജ് ആയിരുന്നു പക്ഷെ അത് കൊണ്ട് ഒരു കാര്യവും ഉണ്ടോ
@moosatm
@moosatm Жыл бұрын
മനുഷ്യനായാലും മൃഗങ്ങളായാലും സർവീസും ഓയിൽ ചേഞ്ച് നടത്തണം , അതിന്നു വിവാഹം കഴിക്കണം എന്നാണു എന്റെ ഒരു ഇത്
@ssrssr3231
@ssrssr3231 Ай бұрын
ഈ രാഹുൽ ഏതൊരു ചർച്ചയിൽപങ്കെടുത്താലും അവിടെ അലമ്പാക്കിയിട്ടേ മടങ്ങൂ അതു് അയാളുടെ രക്തത്തിൽ അലിഞ്ഞുചേർന്നതാണ്
@shajunanminda13
@shajunanminda13 Жыл бұрын
മുഹമ്മദ്‌ ഖാൻ.. 🤩🤩
@abdurahiman.kmkallumottakk4572
@abdurahiman.kmkallumottakk4572 4 күн бұрын
വഴങ്ങാത്ത ഒരവയവം😂😂
@devotionalsongsmadhavan5566
@devotionalsongsmadhavan5566 Жыл бұрын
Swami Bhadrandha Seriykkum Raakkuyilinte Thalayil.thanne thooorikkoduthu. Excellant Swamiji.
@Sallar62
@Sallar62 Жыл бұрын
😂😂😂തോക്ക് സ്വാമിയും രാഹുലും മുന്ജന്മ ശത്രുക്കൾ ആണെന്ന് തെളിഞ്ഞു 😂😂
@varghesepo3593
@varghesepo3593 Жыл бұрын
ഇതാണ് ആന്മീയത .സന്യാസസംസ്കാരം ബിവറേജസ് ഷോപ്പിൻ്റെ മുന്നിലുള്ളത് ഇതിലും ഭേദം
@akhilprasad8949
@akhilprasad8949 Ай бұрын
ഞാൻ നാഷണലിസ്റ്റ് എന്ന് പറയുന്ന രാഹുൽ ഒരു നാഷണൽ വേസ്റ്റ്... 2024 lum😍
@GOD-Original
@GOD-Original Жыл бұрын
സ്വാമി ഭദ്രാനന്ദ 🔥🔥🔥🔥🔥 super!!!!
@jainkochikkaran
@jainkochikkaran Жыл бұрын
അറിവ് അഹങ്കാരം ഇല്ലാതാക്കും, രാഹുൽ ഈശ്വർ വിവരക്കേടാണ്
@aadhinaivedvlogs8449
@aadhinaivedvlogs8449 Жыл бұрын
Bhadrananda ❤
@tmstmsm4
@tmstmsm4 Жыл бұрын
പ്രോഗ്രാംമിൻ്റെ പേര് സൗഹൃദ സംഭാഷണം ഇത് നിലവിലുള്ള സൗഹൃദം തകരുന്ന രീതിയാണ് കാണുന്നത്
@althaf4978
@althaf4978 Жыл бұрын
TOKUSAMI SUPER ❤️ .
@sudheeshpc9901
@sudheeshpc9901 Жыл бұрын
ഭദ്രാനന്ദ കൊള്ളാം 😀👌
@babucm3442
@babucm3442 Жыл бұрын
രാഹുൽ ഈശ്വർ എന്ന കപട മുഖത്തെ തിരിച്ചറിയണ o ആ സ്വാമി പറഞ്ഞത് വളരെ ശരിയാണു ഇയാൾ ഇല്ലാത്ത ചർച്ചകൾ വളരെ കുറവാണ് എന്തിനും ഏതിനും കയറി ഇടപെടും തന്നെ കഴിഞ്ഞിട്ടേ അറിവിന്റെ കാര്യത്തിൽ വേറെ ആരങ്കിലും ള്ളൂ എന്ന ചിന്തയുള്ളവനാണു
@hitsofjohnseven2641
@hitsofjohnseven2641 Жыл бұрын
Bhadranandha says directly that what he knows, understands and practice or bring into action without a veil from his heart Those may whether violence or peace true or false.
@sarangurothummal2561
@sarangurothummal2561 Жыл бұрын
Now realising that badranandha was wright
@RK-zc7rd
@RK-zc7rd 11 ай бұрын
സ്വാമീ പറഞ്ഞത് ശെരിയാണ്
@AbbasAbbas-zt5lk
@AbbasAbbas-zt5lk Жыл бұрын
ഭദ്രനന്ദ് ഇതിൽ പുലിയാണ് അയാളാണ് സൂപ്പർ 👍👍👌👌👌😍😍🌹🌹🌹രാഹുൽ സാഹചര്യം തിനനുസരിച് നിന്ന് വെല്ലെ എസ്‌കെപ്പ് ആകും 😄😄😄
@Omega_0o0
@Omega_0o0 Жыл бұрын
Who is bhadranad in the interview ?
@yasikhmt3312
@yasikhmt3312 Жыл бұрын
@@Omega_0o0 the one fighting with rahul, i guess
@pmmammupm5042
@pmmammupm5042 Жыл бұрын
വെറുതെസമയം പഴാക്കതെ
@varghesevp5139
@varghesevp5139 Жыл бұрын
വളരെ താണ ഓടനിലവാരമിയിപോയ അലമ്ബു. സന്നൃസി ഇങ്ങിനെ ആണോ? ഭഗവാനേ,....നീ തന്നെ നിന്നെ കാത്തോൾണെ...
@akhilkkkk1600
@akhilkkkk1600 Жыл бұрын
Saami Roomem
@Heisenberg2K
@Heisenberg2K 7 күн бұрын
Thoku Swamy is PhD. Respect him
@kannanbabu3292
@kannanbabu3292 Жыл бұрын
Badranada fantastic
@user-iu8xt9vo4n
@user-iu8xt9vo4n 5 ай бұрын
Itu vimarsanamalla apamanikkalanu aru swayam valutai kanunna rahulinteeetiya
@shajukumar8934
@shajukumar8934 Жыл бұрын
സ്വാമി സൂപ്പർ 👍
@ascreation2266
@ascreation2266 Ай бұрын
37:58 😂
@aayanoovideos6315
@aayanoovideos6315 Жыл бұрын
കുരങ്ങൻ ഇരുന്നു ചിരിക്കുന്നു 🤭🤭🤭
@alansajan7844
@alansajan7844 Жыл бұрын
Iahm from 2023...!. (time traveling...)
@satheeshkumar2177
@satheeshkumar2177 Ай бұрын
ഈഗോ ചേട്ടൻമാരുടെ ഒരു സംഘമാണിക്ക്.ആരു വലുതെന്ന മൽസരം😂😂😂😂😂😂
@nasertheyyampattil-ph2kr
@nasertheyyampattil-ph2kr Жыл бұрын
സൂപ്പർ
@binubinoy6592
@binubinoy6592 Жыл бұрын
Swamy very correct
@akshaybhadran8131
@akshaybhadran8131 Жыл бұрын
You have to agree that everyone on the left side are Kacharaas 😂
@devasiakphilipose8084
@devasiakphilipose8084 Ай бұрын
I love and respect sree Bhadranandha swamy. Swamy is a great and open minded person.
@leogaming5231
@leogaming5231 Жыл бұрын
Rahul eecharinu ippol manassilaayille swantham viduvayathavum shrothaakkalku undaakkunna asahaneeyatha.ithu thanneyaanu ningal samsaarikkumblnjangalkkuthonnunnathu
@rveepee1971
@rveepee1971 Жыл бұрын
Super badrananda swami
@akhilkkkk1600
@akhilkkkk1600 Жыл бұрын
Mappila Polichu
@RM-do3im
@RM-do3im 2 ай бұрын
Fake Swamy vs Fake Rahul Eshwar 😂
@user-ir7ob6pq3r
@user-ir7ob6pq3r Ай бұрын
രവി ശങ്കറിനെ ആസ്തി എത്ര ഉണ്ട് എന്നും കൂടി ചോദിക്കണം
@Oman01019
@Oman01019 Жыл бұрын
RAHUL OPPORTUNIST
@tomykabraham1007
@tomykabraham1007 Жыл бұрын
fees ഇല്ലാത course intercourse himaval u said it 😂😂
@smartielts
@smartielts Ай бұрын
Jokers do serve a role, appreciate them!
@bennyka9989
@bennyka9989 12 күн бұрын
Religion is the biggest business in the world😊😊😊
സിക് ലീവിലെ സല്ലാപം | Liyakkathali CM
1:11:35
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 74 МЛН
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 13 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 19 МЛН
Ep 683| Marimayam | Ethical delima : bribe or not ! ?
24:32
Mazhavil Manorama
Рет қаралды 1,6 МЛН
Thilakan In Nerechowe - Old Episode  | Manorama News
25:13
Manorama News
Рет қаралды 2,7 МЛН
Sreekandan Nair Show | Santhosh pandit vs Mimicry Artists | Ep# 35
1:05:24
Dam Padam Pappadam - Santhosh Pandit and Thokku Swami
44:30
Asianet
Рет қаралды 820 М.
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 74 МЛН